ഈ കാലഘട്ടത്തിൽ സഭയുടെ വളർച്ചയിൽ സന്തോഷിക്കുവാനും, വേദനയിൽ വേദനിക്കുവാനും, പ്രതിസന്ധികൾകളിൽ പ്രത്യാശ പകരുവാനും, ഷെക്കിന ടി വി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. 🙏അഭിനന്ദനങ്ങൾ 🙏മറ്റ് ചാനലുകൾ, മാധ്യമങ്ങൾ ഈ വഴിയിൽ സഞ്ചരിക്കുവാൻ അഭ്യർത്ഥിക്കുന്നു 🙏.സഭയുടെ വക്താവ് ഡോ. ചാക്കോ കാളാപറമ്പിൽ വളരെ കൃത്യമായി സഭയുടെ വീക്ഷണം വ്യക്തമാക്കുന്നു.🙏അഭിനന്ദനങ്ങൾ 🌹🙏. ഉചിതമായ ചോദ്യങ്ങൾ ഉയർത്തിയ ബ്രദർ ജോർജിക്കും അനുമോദനങ്ങൾ 🙏🌹..
@bijoythomas587310 сағат бұрын
യേശു പഠിപ്പിച്ച സുവിശേഷം ജീവിക്കാത്തതാണ് നമ്മുടെ പരാജയ കാരണം. എന്റെ പിഴ. യേശു ഏക രക്ഷകൻ
@Syro-Zero3 сағат бұрын
വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക! There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders. The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.
@JamesPc-d8f8 сағат бұрын
ഇത് ഒരു കാലത്തും തീരില്ല കാരണം ഏതെങ്കിലും ഒരു പ്രശ്നത്തെ ചെല്ലിയല്ല തർക്കം കുർബാന പ്രശ്നം ഒരു മറ മാത്രം അഞ്ച് മിനിറ്റ് അൾത്താരയിലേക്ക് തിരിഞ്ഞു നിന്ന് ചെല്ലിയാൽ ആകാശം ഇടിഞ്ഞു വീഴില്ല പിന്നെന്താണ് പ്രശ്നംഇടവേളകളിൽ സഭയെയും സഭാ സംവിധാനങ്ങളെയും അവഹേളിക്കാനും ഇത് ഇങ്ങനെ നീട്ടി കൊണ്ടു പ്രായി ക്രമേണ യുവജനങ്ങളെ സഭയിൽ നിന്ന് അകറ്റുക എന്ന കൃത്യമായ അജണ്ട ഇതിൻ്റെ പിന്നിലുണ്ട് പുറത്തുള്ള ചില ശക്തികൾ പണവും മറ്റ് സഹായങ്ങളും നല്കി ഇട്ടാവട്ടത്തിലുള്ള എറണാകുളം രൂപതയിലെ ചില ളോഹ തൊഴിലാളികളും അത്മായർ എന്നു വിളിക്കുന്ന ചിലരും അവർ മാത്രമാണ് ഇതിൻ്റെ ഗുണഭോക്താക്കൾ മറ്റുള്ള വിശ്വാസികളെ പറഞ്ഞ് പറ്റിച്ച കൂടെ നിർത്തുന്നു എന്താണ് പരിഹാരം ശക്തമായ നടപടി എടുക്കുക ഇവറ്റകളെ പുറത്താക്കുക അനുസരിക്കാൻ കഴിയാത്ത വൈദികർ അവരെ സഭാ സംവിധാനത്തിൽ നിന്ന് വിലക്കുക ഇല്ലാത്തവരെ പുറത്താക്കുക അല്ലാതെ ഈശോയുടെ സ്നേഹം പറഞ്ഞോണ്ട് ഇവന്മാരുടെ അടുത്ത് പോയാൽ അത് കേരള ക്രൈസ്തവസഭയുടെ നാശത്തിലായിരിക്കും എത്തിച്ചേരുക പാപ്ലാനിക്ക് അതിനു കഴിയുമോ സംശയമാണ് ഇവിടെ എഴുതാൻ പറ്റാത്ത പല കാര്യങ്ങളും ഇതിൻ്റെ പിന്നിലുണ്ട് ഒരു കാര്യം ഉറപ്പാണ് ശക്തമായ നടപടി എടുക്കുക അല്ലെങ്കിൽ സ്വയം നശിക്കുക
@josephjohn84716 сағат бұрын
സർ ഇതു തീരാന്‍ വലിയ സമയം ഒന്നും വേണ്ട, 34 രൂപതകളില്‍ ഉള്ള മെത്രാന്‍മാര്‍ മാര്‍പാപ്പയുടെ തീരുമാനം നടപ്പാക്കാന്‍ ഉള്ള ധൈര്യം കാണിച്ചു സീരിയസ് ആയാല്‍ മാത്രം മതി.
@Syro-Zero3 сағат бұрын
വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക! There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders. The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.
@sibimundan10 сағат бұрын
ബിഷപ്പുമാരാണ് പ്രധാന ഉത്തരവാദികൾ
@devassymthekkumthala81589 сағат бұрын
ഇത് അപ്പസ്തോലിക സഭ ആണ് സിനഡ് തീരുമാനിക്കുന്ന കാര്യങ്ങളാണ് ഇവിടെ നടപ്പിൽ വരുന്നത് ജോൺപോള് രണ്ടാമൻ മാർപാപ്പ പ്രകാശത്തിൻ്റെ രഹസ്യങ്ങൾ ജപമാലയിൽ 6:09 ചേർത്തപ്പോൾ വിശ്വാസകൽഅനുസരിച്ചില്ലേ സുറിയാനി ഭാഷ യിലുള്ള് കുർബാന മാറ്റിയപ്പോൾ വിശ്യദ് kb

@princysojanmekkalathu37494 сағат бұрын
ഈശോയെ കരുണയായിരിക്കണമെ 🙏
@josemathew879910 сағат бұрын
തറയിൽ വെക്കേണ്ട മൂലക്കല്ല് എടുത്ത് പുരപ്പുറത്ത് വച്ചാൽ ആ വീട് ഇടിഞ്ഞു പൊളിഞ്ഞു വീഴുക തന്നെ ചെയ്യും
@Syro-Zero3 сағат бұрын
വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക! There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders. The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.
@shajikp20009 сағат бұрын
സർവ്വേ എടുക്കണമെന്നു പലരും പറയുന്നത് കണ്ടു അതിൻ്റെ സമയം കഴിഞ്ഞു എങ്കിലും, സർവ്വേ എടുക്കേണ്ടത് മൊത്തം സിറോ-മലബാർ സഭയിൽ ആണ് അല്ലാതെ എറണാകുളം-അങ്കമാലി അതിരൂപതയിൽ മാത്രമല്ല, എറണാകുളം-അങ്കമാലിഎന്നുപറയുന്നത് ഒരു അതിരൂപത മാത്രമാണ് മൊത്തം സിറോ-മലബാർ സഭ അല്ല. മൊത്തം സഭയിൽ എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിച്ചേ മതിയാവു.
@josephjohn84718 сағат бұрын
Exactly
@josephjohn84717 сағат бұрын
ബഹുമാനപ്പെട്ട ചാക്കോ സർ പറഞ്ഞു, മാര്‍പാപ്പയുടെ അതി വിശാലമായ പഠനത്തിനു ശേഷം എടുത്ത തീരുമാനമാണ് ഏകീകൃത കുര്‍ബാന. അതിനാല്‍ ഇതില്‍ ഒരു ചേഞ്ച് വരുത്തി വിമതരുടെ ഇഷ്ടാനുസരണം പുതിയൊരു അറേഞ്ച് നടത്താന്‍ ബിഷപ്പുമാര്‍ പോലും വിചാരിച്ചാല്‍ നടപ്പാകുന്ന കാര്യമല്ല. എല്ലാവര്‍ക്കും വേണ്ടി ക്ഷമിച്ചു, സഹിച്ചു കാരുണ്യത്തിന്റെ പ്രതീകമായ യേശുക്രിസ്തു പോലും ജെറുസലേം ദേവാലയത്തിനു പുറത്താക്കി കച്ചവടക്കാരെ. പിന്നെ എന്തിനാ ഈ വിമതരെ 34 രൂപതയുടെ ബിഷപ്പുമാര്‍ പേടിക്കുന്നത്. മാര്‍പാപ്പയുടെ തീരുമാനം മാറ്റാന്‍ ഈ ബിഷപ്പ് പ്രമുഖര്‍ വിചാരിച്ചാല്‍ നടക്കുമെന്ന് തോന്നുന്നുണ്ടോ. ഇനിയെങ്കിലും സീറോ മലബാര്‍ സഭാ മെത്രാന്‍മാര്‍ വിമതരെ പേടിക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു നടപടികള്‍ എടുത്തില്ല എങ്കില്‍ 34 രൂപതകള്‍ ആളില്ലാത്ത രൂപതകള്‍ ആയി കുറഞ്ഞു ഒന്നോ രണ്ടോ രൂപതകള്‍ ആയി മാറുന്ന കാലം വിദൂരമല്ല. അപ്പോള്‍ പിന്നെ മെത്രാന്‍മാര്‍ പദവിയും ആഡംബരങ്ങളും ഒന്നുമില്ലാതെ വെറും സീറോ ആയി മാറും.
@akpteenaantony81908 сағат бұрын
16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസ് മിഷ്യനറിമാരുടെ പ്രവർത്തനം കൊണ്ട് നെസ്ത്തോറിയൻ കൽദ്ദായ ഗ്രൂപ്പിൽ പെട്ടവർ കത്തോലിക്ക വിശ്വാസം സ്വീകരിച്ച രാണ്. ഇന്നത്തെ സീറോമലബാർ -😢 ഇത് നടപ്പിലാക്കിയ സ്ഥലം Ekm രൂപതയിലാണ്........ അതിനാൽ തീവ്രമായ ലത്തീൻ ചായ്‌വ് - ഈ ദേശത്ത് ഉള്ളവർക്ക് സ്വഭാവീകമാണ്......... കൂടാതെ വെസ്റ്റേൺ കൾച്ചർ സ്വാധീനവും ഈ രൂപതയ്ക്ക് ഉണ്ട്.❤😂😂 ഇത് മനസ്സിലാക്കാനുള്ള ബോധം സിനഡ് മെത്രാമാർക്കേ . കൽദ്ദായ ലോബികൾക്കോ ഇല്ലാത്തതാണ്......ഇന്നത്തെ പ്രശ്നം
@jain6633 сағат бұрын
ഇതുപോലും മനസ്സിലാക്കാൻ പറ്റാത്ത വിധം കൽ ദാ യ ഭ്രാന്തി ന് അടിമയായി..... ഒന്നാമത് കുടുംബത്തിൽ പിറന്നവർ സിനഡിൽ വളരെ വിരളം.
@josenijoy4979Сағат бұрын
Correct ❤
@tomichenreyo31277 сағат бұрын
Total failure of synods, no doubt, when they’re going to act
@Syro-Zero3 сағат бұрын
വിശുദ്ധ കുർബാനയെ സമരവസ്തു ആക്കി നിന്ദിക്കുന്ന, മാര്പാപ്പയെയും സിനഡിനെയും അനുസരിക്കാത്ത വൈദിക വേഷധാരികളായ വിമത പിശാചുകൾക്കു മാനസാന്തരം ഉണ്ടാവാൻവേണ്ടി പ്രാർത്ഥിക്കുക! There are a few Bishops who have been supporting the vimatha goondas due to their financial misdeeds which is used for blackmail by vimatha priests and vimatha leaders. The Bishop synod and MAB is directly responsible for the current situation and gradual destruction of the syro malabar church unfortunately since they did not have the courage and prudence to take timely actions against vimatha priests.
@manujoseph2579 сағат бұрын
കുറച്ചു അച്ഛന്മാരും കഴിവുകെട്ട ബിഷപ്പ് മാരും
@CicilyAbraham-g2hСағат бұрын
മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ച് സിനസ് എടുത്ത തീരുമാനമാണ് പ്രശ്നം സൃഷ്ടിച്ചത്.
@maryjain11488 сағат бұрын
"ശുശ്രൂഷിക്കപെടാനല്ല ഞാൻ വന്നത് " എന്ന വചനത്തിന് നേതൃത്വമോ " അവർ മോശയുടെ സിംഹാസനത്തിൽ ഇരിക്കുന്നതിനാൽ അവർ പറയുന്നത് അനുസരിക്കുക" എന്നത് പുരോഹിതരോ വില കല്പിക്കുന്നില്ല . ക്രിസ്തുവിൻ്റെ വാക്കുകൾക്ക് എന്തെങ്കിലും വിലയുണ്ടായിരുന്നെങ്കിൽ ഇവർ കഴുത്തിൽ തിരിക്കല്ലു കെട്ടി കടലിൽ ചാടി ചത്തേനെ കാരണം ഇടർച്ച നൽകുന്നതിനേക്കാൾ നല്ലത് അതാണെന്നാണല്ലോ ക്രിസ്തു പറഞ്ഞിരിക്കുന്നത്
@Rosamma-ex9hs4 сағат бұрын
Chacko sir ne valare abhinadhanangal, kaayamaayee ellam vishadikarichathine 👍👍👍
@AMS163409 сағат бұрын
എറണാകുളം അങ്കമാലി അതിരുപതക്കു അവരുടെ ഒരു മെത്രനെ കൊടുക്ക്, എന്നിട്ട് അവരുടെ ആവിശ്യം എന്താണ് എന്ന് അവരുമായി ചർച്ച നടത്തു. തൃശ്ശൂർ, ചെങ്ങാനശേരി തുടങ്ങി ആൾക്കാർ എറണാകുളം കാരുടെ കാര്യങ്ങൾ തീരുമാനം എടുക്കുന്നത് ശെരിയല്ല. കുർബാന പ്രശ്നം ആണ് എന്ന് തോന്നുന്നില്ല. എറണാകുളം അങ്കമാലി രൂപതയ്ക്ക് അവരിൽ നിന്ന് തന്നെ ഒരു മെത്രനെ നിയമിക്കുക.
@josephjohn84716 сағат бұрын
അഞ്ചോളം മെത്രാന്‍മാര്‍ അവര്‍ക്ക് ഉണ്ട്
@ccjacob69743 сағат бұрын
Follow the Mass according to the Pope , facing the people.Very simple ❤
@gooramvelil4 сағат бұрын
നഷ്ടപെട്ടു പോയതിനെ തേടിപോകണം, പക്ഷേ ഉറക്കം നടിക്കുന്നവരെ എന്തു ചെയ്യും? ഇതിൽ ചില മെത്രാന്മാർക്കും പങ്കുണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു. അവർ മൗനം അവലംഭിച്ചു.. ചിലർക്ക് ക്രിസ്തുവിനോടും സഭായോടും ഉള്ളതിനേക്കാൾ കൂടുതൽ സ്നേഹവും കൂറും അവരവരുടെ പിടിവാശിയോട് ആകുന്നു. എളിമയുടെ വിപരീതം ആകുന്നു അഹങ്കാരം. അനുസരരണം ഇല്ലാത്തവർക്ക് എളിമയില്ല. വീണു പോയ മാലാഖമാരുടെ സ്ഥിതിയും ഇതു തന്നെ ആയിരുന്നു. ദൈവ്വം അവരെ വിട്ടു കളഞ്ഞു
@seajojoseph503432 минут бұрын
Sabhayude karunyam joseph mashinte karyathil ellavarkkum manasilayi mashe...
@GeorgeOvelil10 сағат бұрын
Very good and correct . But the meekness of hirarchy is terned weeknes, is default and they are answerable to it and should have taken the gift of the holly spirit.
@ajayamalini75854 сағат бұрын
നമ്മൾഅർപ്പിച്ചകുർബാനകൾ, കർത്താവിനു സ്വീ കാര്യമായിരുന്നു എങ്കിൽ ഈ പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ല. സാത്താന് എങ്ങനെ മേൽകൈ എടുക്കുവാൻ കഴി ഞ്ഞു, ചിന്തിച്ചുപാപപരിഹാരം അനുവർത്തിക്കണം, ദൈവം കാരുണ്യാവാനാണ്, ക്ഷമിക്കും
@ajayamalini75854 сағат бұрын
വിട്ടുവീഴ് ച പ.കുർബാനയുടെ കാര്യത്തിൽ ഉണ്ടാകുവാൻ സാധ്യതയില്ല,മറ്റേതൊരു കാര്യത്തിലും അതാവാം
@luiesjosephkj53488 сағат бұрын
ചാക്കോ സാർ വസ്തുതകൾ സുവ്യക്തമായി പറഞ്ഞിട്ടുണ്ട്.. അഭിനന്ദനങ്ങൾ 🙏👍🙏
@CicilyAbraham-g2hСағат бұрын
എന്തിനാണ് ഞങ്ങളെ ഇങ്ങനെ നശിപ്പിച്ചത്. നല്ല സ്നേഹത്തിൽ കഴിഞ്ഞ ജനത്തെ രണ്ടു ഗ്രൂപ്പാക്കി നശിപ്പിച്ചു. 'ഞങ്ങളുടെ ഇടവകയിലെ 63 വയസു പ്രായമായ ജോളി പൊടി മറ്റത്തിൻ്റെ മരണത്തിനു വരെ ഉത്തരവാദി ഈ ക്രൂരത നിറഞ്ഞ മെത്രാൻ സംഘമാണ്. ഇശോ എല്ലാം കാണുന്നുണ്ടല്ലോ എന്ന സമാധാനം മാത്രം 'മെത്രാന്മാരെ എത്ര ന്യായികരിച്ചാലും
@sab45388 сағат бұрын
Syromalabar church leadership and clergy should beat my fault, my fault, my great fault no one else responsible for these mess. They all want power, position, money and authority. They neither committed to Christ nor to believers who provides bread and butter for them. They all forgot their primary duty of giving Christ, the evevangelisation but they chose business over Christ.
പൗരസ്ത്യ സഭകളിൽ പുതിയ കണക്ക് വത്തിക്കാനിൽ നിന്നുള്ള കണക്കനുസരിച്ച് സീറോ മലബാർ സഭ ഒന്നാമത്തെ വലിയ സഭയാണ്. രണ്ടാമത്തേത് അല്ല.
@frvincentchittilapillymcbs92919 сағат бұрын
Solution is possible only by obedience.
@piousvg8 сағат бұрын
ശെരി. എന്നും. ശെരി. തന്നെ
@jovachimjohn96319 сағат бұрын
❤
@jojovarghese12893 сағат бұрын
None of these Rebel priests are neither love Jesus nor his church. They don’t even have faith in God. So sad and shameful. They use Qurbana as protesting purpose. How ridicules is this, do they give any importance
@ThomasMc-z3u7 сағат бұрын
ഇവർക്ക് വളവും 😮വെള്ളവും ഇട്ടു കൊടുത്തവർ 😡ആ ദുഷ്ടർ 😭😢😮
@xavierpo87979 сағат бұрын
നീ പറയുന്നതിൽ ഏകപക്ഷീയതയുണ്ട്.... ഒരു ചെറിയ വിഭാഗമല്ല. 99% എറണാകുളം കാരും ജനഭിമുഖ കുർബാന ഇഷ്ടപെടുന്നു.... നിനക്ക് ഒരു സർവെക്ക് ധൈര്യമുണ്ടോ.... വർത്തമാനം പറയുന്നു.....
@poulosep.o53929 сағат бұрын
നോ നോ no
@benny-cw7ms8 сағат бұрын
99% എന്നത് നൂറ് ശതമാനം നുണയാണ് പിശാച്ച് നുണയനും നുണയുടെ പിതാവുമാണ്
@vpmariya3 сағат бұрын
ഒരിക്കലുമില്ല
@jain6632 сағат бұрын
കാ ള ചാക്കോ ഷെവലിയാർ സ്ഥാനത്തിന് വേണ്ടി നല്ല പുള്ളി ചമയുന്നു...
Pope onnumalla ningalk.idhu ur methraans problem What eekikaranam Kurbana samadhanapoorvam .why u say pope paranju ennu parayarudhu.everything is created by bishops.
It is clear from the statement of Mr. Chacko that this problem will not be solved in the near future. Infact, certain people including clergy and commons on either side want to keep this problem should. not be solved for the reasons best know to them. Our Pappa recently apologised for the severe crimes committed by our earlier popes. So the argument that Pope's decision once taken cannot be changed is meaningless. There are many eminent civilians and priests in our Syro Matlabar Church, There are two retired judges of Supreme Court, Doctors, Scientists, Advocates,Professors both retired and serving are there on either side. If a committee is formed.with people and priests of our Church and decision taken in this regard by that committee should be forwarded to Holy Father for his approval. Now people supporting opposing the new liturgy are adamant and not ready for any adjustment. This should change. Professor Chacko says that a dialogue can be done but Pope's decision regarding new liturgy cannot be changed. How can he say that when Pope is alive. Is He above Pope. A Pope has got powers to change any decision taken by Him if it is found wrong later. If I am wrong please correct me. I earnestly request Honorable retired judges Syriac Thomas and Hon. Kurian Joseph Sir to intervene and do the needful to solve the problem. After the Udayamperoor Sunahadose in 1663, we were under Latin Catholic Church(Roman) under Goan Bishop. Our priests celebrated the Holy Mass in Roman Liturgy. That was the Order of the Pope at that time. Our for fathers obeyed the order of the Pope but pleaded for an independent Church and liturgy under the Holy Catholic Church since then. Pope's served during 1663 to 1886 did not accept this even though several negotiations were taken place. In 1886, Pope agreed our plea and Syro Matlabar Church was fomed under Pope. And in 1986 We bcame an Indipent Church as per the Canonical Order of Pope John Paul II. Mar Antony Padiara was the Ist Major Arch Bishop. So the decision taken by precedessors has been changed by Pope John Paul Ii. So the contention that Pope's decision once taken cannot be changed is absolutely wrong. Dear Bishops. Priests, Nuns and others please do something to solve this problem. Dr. K.M. FRANCIS Sir why are you silent ?
@josephks36446 сағат бұрын
Or 1:21
@JacobJoseph-py9of6 сағат бұрын
Dr Alexander Jacob, Dr jancy james and Prof Monamma kokkad plus Dr chacko kalaparambil ...ivareyumkoodi ulpeduthuka
@antonymcera62337 сағат бұрын
സഭാപിതാക്കന്മാരുടെ അവസാനത്തെ ക്ഷമാശീലത്തിൻ്റെ ഉദാഹരണം പോലിസിനെക്കൊണ്ട് അച്ചന്മാരെ തല്ലിച്ചതച്ചത്.😂 എന്തോരു കാരുണ്യം.
@bijujohn40405 сағат бұрын
ചോദിച്ച് മേടിച്ചാൽ കൊടുക്കാതെ ഇരിക്കാൻ പറ്റുമോ
@vpmariya3 сағат бұрын
ചോദിച്ച് വാങ്ങിയത്
@bijuvithayathil79394 сағат бұрын
One sided comments . Obedience is what the kaldaya factions says If Jesus had followed that virtue , obeying the high priests , Christianity would not have been there Jesus Christ corrected the wrong practices of Jews ..
@peterthomas34578 сағат бұрын
If the opposing members are very minority pls take the openion pole from all Ekm Ankamali rupatha members. Why you can't try and then tell it's minority. So Kalamparambil agent close your mouth. In short let me say if the public withdraw the case against Aalancheri for his looted money then all this problems will be solved. Kalanchery try for that. May be you will also loose some money.
@joyp.g58449 сағат бұрын
We 95 % ekm.ang people want only janabimukam mass. This channel is a one side channel run by bishop thazhathu. You take opinion survey.
@gooramvelil3 сағат бұрын
35 ൽ 34 ഉം രൂപതകൾ അനുസരിക്കുന്നത് എത്ര % ആകുന്നു. ഈ രൂപത സിറോമലബാർ സഭയിൽ അല്ലേ?
@daitho98564 минут бұрын
എറണാകുളം അങ്കമാലി രൂപതയിലെ 100% പേരും ജനാഭിമുഖ കുർബ്ബാന ആവശ്യപ്പെട്ടാലും നടക്കില്ല. കാരണം സീറോമലബാർ സഭയിൽ സിനഡു തീരുമാനമേ നടക്കൂ. വെറുതെ വിഢിത്തം എഴുന്നെള്ളിക്കാതെ! 35ൽ 34 ഉം അനുസരിച്ചു.! ഏതു വെകിടന്യായവാദം നടത്തിയാലും വിലപ്പോകില്ല!കുറെ വിദ്വംസക പ്രവർത്തനങ്ങൾ നടത്തി നിക്ഷിപ്തതാത്പര്യങ്ങൾ സംരക്ഷിച്ച് സഭയെ കുറെ നാൾ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞേക്കും എന്നല്ലാതെ വിജയം കണ്ടെത്താൻ ഒരിക്കലും കഴിയില്ല തന്നെ .