യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@ആനന്ദംമീഡിയ8 сағат бұрын
അഭിവന്ദ്യ പാംപ്ലാനി പിതാവിനെ ദൈവത്തിന്റെ പരിശുദ്ധാത്മാവു ഏൽപിച്ച ഒരു ദൗത്യമാണ് എർണാകുളം വിഷയം നിശ്ചയമായും അതിന് ശാശ്വതമായ ഒരു പരിഹാരമുണ്ടു് കാരണം ദൈവാത്മാവാണു് സഭയെ നയിക്കുന്നതും പരിപാലിക്കുന്നതും ...........❤❤❤❤❤ തോമസ് അറയ്ക്കൽ ഇരിട്ടി .
@marykapahi71299 сағат бұрын
Eeshoye we trust in you. Lord bless our Ernakulam Angamaly Diocese with unity.
@lizammathomas579710 сағат бұрын
കാത്തിരുന്നുകാണാം.
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@jancymathew8846 сағат бұрын
Acha വിലയേറിയ വാക്കുകൾ ക്ക് ഒത്തിരി നന്ദി 🙏🏻👍🇮🇳
@bonymathew62294 сағат бұрын
പോലീസിനെ പുറകിൽ നിന്നും മാറ്റി ക്രിസ്തുവിനെ കൂടെ നിർത്തുവാൻ നോക്കുക അപ്പോൾ എല്ലാം പ്രേശ്നവും തീരും അല്ലെങ്കിൽ കാർ സ്റ്റാർട്ട് ചെയ്തു നിർത്തിയേക്കുക
@minidevassy3343 сағат бұрын
Correct
@CicilyAbraham-g2h3 сағат бұрын
കരിയിൽ പിതാവ് പരിഹരിച്ച പ്രശ്നം മെത്രാൻ സിനഡ് അട്ടിമറിച്ചു
@yacobpo76888 сағат бұрын
സ്ഥിരത ഇല്ലാത്ത അഭിപ്രായങ്ങളുടെ പിതാവായ പാമ്പ്ലാനി പിതാവിന് കടമ നിറവേറ്റാൻ കഴിയട്ടെ. കഴിഞ്ഞാൽ ഈ വർഷത്തെ മികച്ച ത്തയായി ഹമാസിന്റെ വിജയവും സഭ തർക്ക പരിഹാരവും നിലനിൽക്കും
@sarinjose2519Сағат бұрын
റബ്ബർ, ഷീറ്റ് മാറ്റി Real Estate നടത്തും
@CicilyAbraham-g2h3 сағат бұрын
ദൈവമാണ് മെത്രാന്മാരിൽ കൂടെ പ്രവത്തിച്ചിരുന്നെങ്കിൽ ഈ കലഹം സഭയിൽ ഉണ്ടാകുമായിരുന്നോ?
@joshyek40986 сағат бұрын
പിതാവിന് ഈ പ്രശ്നം പരിഹരിക്കാൻ കർത്താവായ ദൈവം കൃപ നൽകട്ടെ എന്ന് നമ്മൾ എല്ലാവരും പ്രാർത്ഥിക്കുക. അതു കലക്കാൻ ശ്രമിക്കുന്നവരെ സഭയെ സ്നേഹിക്കുന്ന എല്ലാവരും ചെറുക്കുക
@joicysebastian80839 сағат бұрын
കൂട്ടായ്മയിൽ വളരാൻ ആഗ്രഹിക്കുന്ന വൈദികർ പിതാവിന്റെ കാർത്യ വ ത്തിനു ആക്കം കൂട്ടട്ടെ
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@seekeroftruth31509 сағат бұрын
കാത്തിരിക്കാം ഇപ്പോൾ രണ്ടുപേർക്കാണു ദൗത്യം നൽകിയിരിക്കുന്നത്.തട്ടിൽപിതാവിനും പാംപാനിപിതാവും എന്താവോ എന്തോ.?????
@bibinjoseph45027 сағат бұрын
കരിയിൽ പിതാവിന്റെ പിൻഗാമി ആകാതിരിക്കട്ടെ!!
@jijoboby7 сағат бұрын
He will follow the same. Thats good for Catholic Church
@sarinjose2519Сағат бұрын
രക്ഷ രക്ഷകന്റെ അല്ലല്ലോ
@johnsonvm129 сағат бұрын
ഇത് അവസാനത്തെ ശ്രമം ആയിരിക്കണം . ഇനിയും അനുസരിക്കാത്തവന്മാരേ എടുത്ത് പുറത്ത് കളയണം.🙏
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@thomaskoikarathil45025 сағат бұрын
Pamplani Bishop can't the problem if he is going as per direction of Synod.
@joyp.g58449 сағат бұрын
Let us pray for Mar pamplani.
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@sebastianuc94799 сағат бұрын
Kariyil pithavinu നമസ്കാരം 🙏
@nijosvlogs262910 сағат бұрын
Orupadu santhosham ❤
@joicymartin97278 сағат бұрын
ചർച്ചയ്ക്ക നിൽക്കാനുള്ള സമയമില്ലാതെ തൃശൂർ വരെ എത്തിയതായിരുന്നു പിതാവ് ... എന്നാൽ വിജാതിയനായ ഒരു IAS ഓഫീസറിലൂടെ ദൈവാത്മാവ് പ്രവർത്തിച്ചു . പിതാവിനെ തിരികെ കൊണ്ടു വന്നു. ഇനിയുമുള്ള കാര്യങ്ങളിലും ദൈവാത്മാവ് ഇടപെടുമെന്ന് പ്രത്യാശിക്കുന്നു.
@minidevassy3343 сағат бұрын
സിനഡ് സെക്രട്ടറി ആയിടട്ടും, മറ്റ് post ഉണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യം ഇല്ല. ദൈവശാസ്ത്രജ്ഞൻ ആണെന്ന് പറയപ്പെടുന്നു, എങ്കിൽ പരിശുദ്ധൽമാവിനോട് സഹകരിച്ചു പലതിനും കൂട്ടുനിൽക്കാതെ നിന്നാൽ കൊള്ളാം. അല്ലെങ്കിൽ പ്രശ്നം കൂടുതൽ വഷളാകും
@Leo-do4tu3 сағат бұрын
പരിശുദ്ധാൽമാവല്ല , പരിശുദ്ധാത്മാവു് എന്നതാണ് ശരി.
@sarinjose2519Сағат бұрын
ചുമ്മാ ചതിയൻ മ്മാർ
@cyriacchandrankunnel38686 сағат бұрын
Good to hear. All the best. Nobody wants chaos and streit in the church, which is the highest moral voice and example for whole world. Without discipline, love and mutual respect, nothing is possible and nothing to do in the church. All people wonder that priests who are ordained and appointed by bishops and they are only representatives of bishops. But they simply challenge and disobey bishops..!!?? common people cannot understand the meaning of all these things. Hope that all may come together and with the help of Holy Spirit give genuine witness before whole world. 🙏🙏🙏💥💥💥
@jemyfrancis3134 сағат бұрын
Firstly vimathar accept Bosco Pithavu also, but later vimather turn against Mar Bosco pithavu
@AMS163402 сағат бұрын
എറണാകുളം അങ്കമാലി രൂപതക്ക് അവരുടെ ഒരു പിതാവിനെ കൊടുക്കുക. അവരുടെ സമ്പത്ത് അവരുടെ കൈയിൽ ഭദ്രമായി ഇരിക്കട്ടെ. മറ്റുള്ളവരെ അതിൽ കയ്യിട്ട് വരാൻ അനുവദിക്കാതെ ഇരിക്കുക. ആദ്യം ഇതാണ് ചെയേണ്ടത്.
@josephv.j18563 сағат бұрын
സിനഡ് തീരുമാനിക്കുന്ന കാര്യംറാഫേൽ തട്ടിൽ പിതാവു് പറയുംറാഫേൽ തട്ടിൽ പിതാവു് പറയുന്ന കാര്യം ചെയ്യുവാൻ വന്നിരിക്കുന്ന വികാരിയാണ് പ്ലാം പാനി പിതാവു് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പദവി റാഫേൽ തട്ടിൽ പിതാവിന് തിരിച്ചേല്പിച്ചു
ഒന്നും സംഭവിക്കില്ല കാരണം ഞാൻ നന്നാവില്ല എന്ന് തിരി മാനിച്ച വർ ഉണ്ടെങ്കിൽ ഒന്നുംനടക്കില്ല - സിറോ മലബാർ സഭക്ക് എന്ത് ഒന്നും ഇല്ല അങ്കമാലിക്ക് ഉണ്ടായിരിക്കും😊
No-one need to hear anybody, all need to listen synod ,
@VipinVipinjohny7 сағат бұрын
എറണാകുളത്ത് ഭൂമി കട്ട് മുടിച്ച് പിതാവാണ് ആലഞ്ചേരി പിതാവ്
@thomas.32997 сағат бұрын
വിമതന്മാർ പഠിപ്പിച്ചു വിട്ടത് ഏറ്റു പാടുന്നു തത്തമ്മേ പൂച്ച പൂച്ച
@ajithjose21435 сағат бұрын
@@thomas.3299 വിവരാവകാശ നിയമ പ്രകാരം താങ്കൾക്കും ചെക്ക് ചെയ്യാവുന്നത് ആണ്. സഭയെ ഇത്രേം നാറ്റിച്ചത് അലഞ്ചേരി പിതാവ് ആണ്
@bennyjoseph69013 сағат бұрын
ആലഞ്ചേരിയല്ല ജോണി ആണ് കട്ട് മുടിച്ചത്.
@thomasal35998 сағат бұрын
Synode thazhath varanam
@kalappurathomas42612 сағат бұрын
Listen Listen, no one can solve Er-Ankamali PROBLEM. They all think they are wiser than Jesus Christ and so they do not seem to be listening to Jesus’ Holy Teachings. As they have ipso facto rejected Lord Jesus Christ , how can peace be established ? When some resisted Jesus words about eating His Flesh and drinking His Blood, Lord did not invite them for “ charcha”. Please do not denigrate Jesus. Bishop Pamplany is sincere and may be trying for peace. Is he not conversing with Jesus these days ?? Then he will find the response.
@josepharikkat88852 сағат бұрын
Saadhikkilla. Ekeekritha kurbaanayil maatamilla.
@abinjoseph56845 сағат бұрын
Nadkilla eranaklum angamaly vimatharum chekkuthanmar annu athu kondu onum nadakilla time waist cheyuka annu
കുര്‍ബാന യില്‍ നിങ്ങള്‍ക്ക് ഇത്രേം താത്പര്യം ഉണ്ടെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ വഴി പോവുക.. എറണാകുളത്ത് കരിയില്‍ പിതാവ് കൊടുത്ത അനുമതി പ്രകാരം പോവുകയാണ്.. അതിനു മാറ്റം ആവശ്യമില്ല....
@poulosemi55869 сағат бұрын
ഈ കരിയിൽ ഇപ്പോൾ എവിടെയാ?
@JozeFopinions9 сағат бұрын
@poulosemi5586 എറണാകുളത്തെ ഇപ്പോഴത്തെ മെത്രാന്‍. 75 വയസ് ആയിട്ടില്ല. ഈ ബഹളം കാരണം മാറിനില്‍ക്കുന്ന ഒരു വലിയ മനുഷ്യന്‍...
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@JozeFopinions7 сағат бұрын
@@christysharon9618 വിശ്വാസം കൂടിയതാണ് പ്രശ്നം...
@joshyek40986 сағат бұрын
നിങ്ങൾക്ക് തോന്നുന്ന വിധത്തിൽ ആരാധന നടത്തണമെങ്കിൽ നിങ്ങൾ വിമതർ ആണ് പുറത്തു പോകേണ്ടത്
@thomasal35998 сағат бұрын
Anusaranam illa.
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ
@christysharon96187 сағат бұрын
യൂറോപ്പ് രാജ്യങ്ങളിൽ പോലെ മദ്യശാല ആക്കുമോ കേരളത്തിലെ ക്രിസ്തീയ സഭകൾ