മലയാള സിനിമയിൽ ഒരുകാലത്ത് തിളങ്ങി നിന്ന പ്രൊഡക്ഷൻ കൺട്രോളർ ശ്രീ.ശിവരാമൻ തൻ്റെ സിനിമ അനുഭവങ്ങളും ഇന്നത്തെ അവസ്ഥയെ പറ്റിയും മനസ്സ് തുറക്കുന്നു.. #mgsoman #soman #keerikadan #mohanraj #shivaraman #shivaramanproductioncontroller
Пікірлер: 25
@sheffinabimon8486 Жыл бұрын
സിനിമ ലോകം എന്ന് പറഞ്ഞാൽ കളള് , പെണ്ണ് , കഞ്ചാവ്,ആഘോഷം എന്നിട്ട് ജീവിതം കൊണ്ട് തുലയ്ക്കും കുടുംബത്തെ യൊക്കെ മറന്ന് ലാവിഷായി നടക്കുന്നവരുടെ അവസാനം ദയനീയമാണ് അതാണ് അനുഭവം
@sreekalas2754 Жыл бұрын
അവസാനം ഗാന്ധിഭവനിൽ.
@junaidcm448316 күн бұрын
💪🔥🔥
@AskarAli-n4d6 ай бұрын
എന്ത് തന്നെയായാലും സോമേട്ടൻ, അടിപൊളി അഭിനയം ആണ് ❤ ഒരു രക്ഷയും ഇല്ല സൂപ്പർ
@jishnuskrishnan11522 жыл бұрын
" എന്തൊക്കെ പറഞ്ഞാലും ഇവരുടെ പ്രതിഭക്ക് ഒരിക്കലും മറ്റ് കൂറയുകയില്ല🙂🙂🙂🙂🙂
@tggopakumartg65732 жыл бұрын
എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞു നോക്കി പരദൂഷണം പരത്തി നടക്കുന്ന നാണം കേട്ട ഏർപ്പാട്
@satheeshgopi70175 ай бұрын
അങ്ങനെ ആണെങ്കിൽ തന്നെ ഇത് പൊതു ഇടത്തിൽ വന്നു അപമാനിക്കുന്നത് ശെരി ആണോ
@abrahamsamuel92168 ай бұрын
Narendra Prasad, a friend of mine, was an extraordinarily gifted actor, writer who had messed up his life by excessive drinking. He had great cammand over both Malayalam and English languages. A real orator. He was in Abudhabi to judge drama competition conducted by Abudhabi Malayalee Samajam. Miss you friend.
@cisftraveller14338 ай бұрын
മുരളി ഉദാഹരണം
@kmj6042 жыл бұрын
ശാന്തി വിളയുടെ ക്ലിപ് ഇട്
@venugobal85852 жыл бұрын
😂Shanthivila is the only,, one gentle man,, in the malayalam film... 😅😅🧑
@rajanbalan77672 жыл бұрын
ഞാൻ താങ്കളെ നേരിൽ കണ്ടിട്ടുണ്ടല്ലോ സംസാരിച്ചിട്ടുണ്ടല്ലോ മഹായാനം ഷുറ്റിങ്ങിനു വന്നിട്ട് ഗുരുവായൂർ എലിറ്റിൽ താമസിക്കുമ്പോൾ അന്ന് കന്യാകുമാരി കാരൻ കെ ആർ ഷണ്മുഖത്തിന്റെ കൂടെയാണ് താങ്കൾ വർക്ക് ചെയ്തത് ശിവരാമൻ നങ്ങ്യർ കുളങ്ങര
@adershs5533 Жыл бұрын
Athe
@JacobMI-j2e9 ай бұрын
എംജി സോമൻ 🌹🌹🌹
@MichiMallu2 жыл бұрын
ഇങ്ങനെ അച്ചടക്കമില്ലാതെ ജീവിച്ചവനൊക്കെ സ്വയം നശിച്ചു, സ്വന്തം കുടുംബവും നശിപ്പിച്ചു!
@anwarozr82 Жыл бұрын
മദ്യത്തിന് അടിമപ്പെട്ട നടന്മാരെല്ലാം കാലം തികയാതെ മരണപ്പെടുകയാണുണ്ടായത് 😐
@aneeshb.t25262 жыл бұрын
Sneham alla ath eyalk koduthaal pinne aa kupiyil onnum kaanilla athaa
@kaipas33802 жыл бұрын
അവർ മരിച്ചപ്പോൾ തനിക്കും ജോലിയില്ല കാരണം താനു കള്ള് കുടിയൻ
@antonychambakkadan82672 жыл бұрын
🍾🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺🍺
@Nazeem_66212 жыл бұрын
നല്ല വലിവ് ആസ്ത്മ ആണോ സേട്ടാ?
@radhamanig6202 Жыл бұрын
Prathapachadran
@j.tt.48772 жыл бұрын
സോമന്റെ മകനും അങ്ങേരെപ്പോലെ തന്നെയായി പോയി. അതാ സങ്കടം.