ഞാൻ എന്തുണ്ടക്കുന്നുണ്ടെങ്കിലും ആദ്യം നോക്കുന്നത് നിങ്ങളുടെചാനൽ ആണ് സൂപ്പർ വലിച്ചു നീട്ടാതെ നല്ലവണ്ണം മനസ്സിലാക്കി തരുന്ന ഒരേ ഒരു ചാനൽ👍👍👍👍
@ShaanGeo Жыл бұрын
Thank you so much
@vimlabkrishna661310 ай бұрын
ഞാനും
@bobyjobind33967 ай бұрын
Njanum
@muhammedmuriyanal61507 ай бұрын
Njanum
@Flowery4517 ай бұрын
🙌
@സലാംപത്തംകുളം Жыл бұрын
ഇത്രയും കൃത്യതയോടെ വളരെ എളുപ്പത്തിൽ ഏത് സാധാരണക്കാരനെയും മികച്ച കുക്ക് ആക്കി മാറ്റുന്ന മാന്ത്രികൻ ആണ് താങ്കൾ... ഒരു രക്ഷയും ഇല്ല... അഭിനന്ദനങ്ങൾ ❤❤❤
@mariyammashibu8110 Жыл бұрын
Super
@ShaanGeo Жыл бұрын
❤️☺️
@umapradeep4747 Жыл бұрын
Asusual u r amazing sir 🎉 Thank u sooo much 🙏🏻♥️ Semiya payasam yengane vechaalum katta aavum Sir paranju pole alavu krithiyam aai superb aai vannu 🌹💃🏻💃🏻💃🏻🙏🏻
ഞാൻ എന്തുണ്ടാക്കുന്നുണ്ടെകിലും ആദ്യം തിരയുക നിഞ്ഞളുടെ ചാനൽ ആണ്. സേമിയ പായസം ഉണ്ടാക്കി അടിപൊളി ഒത്തിരി ഇഷ്ടായി 🥰🥰🥰
@ameenameen-oo6ow5 ай бұрын
നാളെ പെരുന്നാളിന് ഉണ്ടാക്കാൻ നോക്കുന്നവർ 🙋🏻♀️
@fathimabeevi64225 ай бұрын
ശെരിക്കും... ഉമ്മ ഹജ്ജിന് പോയത് കൊണ്ട്... അല്ലെങ്കിൽ ഇത് ഒന്നും നോക്കേണ്ട
@salihapa27285 ай бұрын
Me too
@Paathupathuzz5 ай бұрын
The njanum 🤣🤣🤣🤣
@aslamiyasidhu10815 ай бұрын
ഞാനും നാളെ ഉണ്ടാക്കാൻ നോക്കാണ് 😂😂😂
@Suiiiiii1055 ай бұрын
😂😂
@everythingisfine692 Жыл бұрын
പപ്പടം പോലും വറുക്കാ അറിയാത്ത എന്നെ ഇപ്പോൾ ചിക്കൻ കറിയും, ബിരിയാണിയും പൊറോട്ടയും ഒക്കെ ഉണ്ടാക്കാൻ പഠിപ്പിക്കുകയും, ഉണ്ടാക്കി, വിജയിക്കുകയും വീട്ടുകാരുടെ മുന്നിൽ സ്റ്റാർ ആക്കുകയും ചെയ്ത താങ്കളുടെ മൊട്ടത്തലയിൽ ഒരു ഉമ്മ. വേറൊരു വീഡിയോയിലും കാണാത്ത പ്രേത്യേകത എന്തെന്നാൽ, കൃത്യമായ അളവുകൾ പറയുക, തീ എവിടെയൊക്കെ കൂട്ടണം കുറക്കണം എന്നു പറയുന്നത് അതു വളരെ ഗുണകരം ആണ്, താങ്ക്സ് ഷാൻ, ആ മൊട്ടത്തലയിൽ ഒരുമ്മകൂടി
@ShaanGeo Жыл бұрын
Thank you very much❤️
@LeelaMani-sb2mz8 ай бұрын
@@ShaanGeo K🤗👩❤️👩🤩😍🥰😎❤❣️💞💘👍👌😋😊
@hiibbae8 ай бұрын
Hehe😂
@sameerashihab89058 ай бұрын
😂
@fathimashamsu58267 ай бұрын
😂
@vineethvrv55 Жыл бұрын
കൈപ്പുണ്യം എന്ന പദത്തിൻറെ അർത്ഥം മാറ്റി തന്ന ആളാണ് ചേട്ടൻ 🔥❤️❤️
@vinodkumarkumar5344 Жыл бұрын
അതെ അതെ
@sujathababu1540 Жыл бұрын
Yes..😪💕
@sabus6344 Жыл бұрын
@@vinodkumarkumar5344 അതെ കറക്റ്റ് ആണ് 🍲
@ShaanGeo Жыл бұрын
❤️🙏
@jolly9232 Жыл бұрын
Correct.
@Afee__fa5 ай бұрын
എന്റെ വീട്ടിലെ മെയിൻ chef ആണ് chettan.. എന്തുണ്ടാക്കുവാണെകിൽ ആദ്യം കാണുന്നത് ചേട്ടന്റെ വീഡിയോ aanu😍😍എത്ര വലിയ sambavam ആണെകിലും chettan സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുക പെട്ടന് manasikavum😍😍😍😍thnkyuu❤️
@deeparaj299 Жыл бұрын
പെട്ടന്ന് പറഞ്ഞു തരും....... ഒന്നും ബോർ അടിപ്പിക്കില്ല....... എല്ലാം സൂപ്പർബ് 👌🏻👌🏻👌🏻
@ShaanGeo Жыл бұрын
Thank you Deepa
@chippy3441 Жыл бұрын
ഇന്ന് എന്റെ മകളുടെ പിറന്നാളാണ് വയികിട്ടു സേമിയപായസം വെക്കാൻ ഉദ്ദേശിച്ചത്, ഇനി ഈ recipe try cheyyam.. 🙏🏻
@ShaanGeo Жыл бұрын
Thank you Chippy
@shamlasabu5303 Жыл бұрын
റെസിപ്പി കണ്ട് തീർന്നപ്പോൾ തന്നെ കഴിച്ച ഒരു പ്രതീതി😋😋. Thanks for sharing ❤️.
@ShaanGeo Жыл бұрын
Thank you shamla
@Myishassac Жыл бұрын
6😊
@rosemaryjose Жыл бұрын
ഏതു ഡിഷ് ആണേലും ഷാന്‍ ന്റെ വീഡിയോ ഉണ്ടോ എന്ന് നോക്കിയിട്ടേ, വേറെ നോക്കുകയുള്ളൂ.. സാമ്പാറും, സ്റ്റൂ, ഗീ റൈസ് അടക്കം. യൂസ് ചെയ്യുന്ന പാത്രങ്ങള്‍ എങ്ങനെയാ ഇങ്ങനെ? പേര്‍ഫക്ട് കുക്കിംഗ് ആന്‍ഡ് കുക്ക്. താങ്ക് യൂ ഷാന്‍
@Naifar_ Жыл бұрын
I have no words 😭😭😭I make almost food by looking at his video and the taste OMG❤️🔥 My husband says to his friends and family that my foods are so tasty…all thanks to you🙏your tips and guidance which make us a nice cook❤️🔥
@ShaanGeo Жыл бұрын
😍❤️
@sainabammsainaba96387 ай бұрын
മുന്തിരി പറ്റാത്ത വർ പായസം കുടിക്കരുത്
@abdulrahmanparaparambil2597 Жыл бұрын
ബലിപെരുന്നാൾ ആഘോഷത്തിരക്കിൽ സൗദിയിൽ നിന്നും 😊
@Supathma Жыл бұрын
സ്പെഷ്യൽ ആയി എന്ത് ഞാൻ ഉണ്ടാകുകയാണെങ്കിലും ആദ്യം ഷാൻചേട്ടൻ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് നോക്കും.. എന്നിട്ടെ ഉണ്ടാകു.., ഇന്ന് എന്റെ പിറന്നാൾ ദിനത്തിൽ പായസം എങ്ങനെ ഉണ്ടാക്കണം എന്ന് നോക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു ♥️♥️ കേക്ക് കഴിക്കാത്ത എനിക്ക് വേണ്ടി ചേട്ടന്റെ വക ആദ്യതെ പായസം 🥰 താങ്ക്സ് ചേട്ടാ... 🙏🙏
പായസം പലവിധം ഉണ്ടെങ്കിലും സേമിയ പായസം ഒന്ന് വേറെ തന്നയാണ്
@ShaanGeo Жыл бұрын
❤️🙏
@getmanju822 ай бұрын
Superb,done with same measurements with 100 gm sugar,1 litre milk,0.5 litre water,ghee,raisins and cashew. It came awesome.thanku.god bless you.
@muhsinathasni6178 Жыл бұрын
No Words. Njanella foodum undakkunnath ningade channel nokkiyan. Ente 3 vayassulla molu polum ningade vedios kanarund❤
@ShaanGeo Жыл бұрын
Thank you very much❤️❤️
@shyamettantesmithukkutti7 ай бұрын
ഹായ് ബ്രോ... നല്ല നല്ല റെസിപ്പികൾ അപ്‌ലോഡ് ചെയ്യുകയും അത് നന്നായി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തരികയും ദൈർഘ്യം കുറഞ്ഞ വീഡിയോ ചെയ്യുകയും ചെയ്യുന്ന താങ്കൾക്ക് വളരെ നന്ദി സ്നേഹം സന്തോഷം.🥰🙏🙏🙏
@remadevipv9120 Жыл бұрын
വളച്ചു കെട്ടൊന്നുമില്ലാതെ വളരെ short ആയി എന്നാൽ detail ആയിട്ടുള്ള presentation ആണ് shaan geo highlight.. 😊🌹👍
@ShaanGeo Жыл бұрын
Thank you remadevi
@remadevipv9120 Жыл бұрын
@@ShaanGeo 👌👌👍
@fathimashabna1075 Жыл бұрын
Dear Shaan Sir, പഞ്ചസാരയ്ക്ക് പകരം ഒരു tin milkmaid ഒഴിച്ച് ഉണ്ടാക്കിയാൽ അടിപൊളിയായിരിക്കും
@ShaanGeo Жыл бұрын
👍
@manjugeorge27083 ай бұрын
ഒറ്റ പ്രാവശ്യം കണ്ടപ്പോൾ തന്നെ എല്ലാം മനസ്സിലായി നല്ല ചാനൽ ആണ് ഞാനിത് ഒരുപാട് തവണ വീഡിയോസ് കണ്ടിട്ടുണ്ട് എല്ലാം ഒരു വളച്ചുകെട്ടില്ലാതെ കൃത്യം കൃത്യമായി പറയുന്നുണ്ട് thank you ❤❤❤❤
@anuthankappan452519 күн бұрын
കഴിഞ്ഞ വീക്ക് ഞാൻ പയർ മെഴുക്കു പിരട്ടി ഉണ്ടാക്കി...പൊളി സാദനം.. ഈ വീക്ക് സേമിയ ഉണ്ടാക്കാൻ ഹരിതം ഇൻസ്റ്റന്റ് സേമിയ വാങ്ങിയിട്ടുണ്ട്... Thankyou
@ShaanGeo18 күн бұрын
Most welcome 😊
@Sreekutty-p8p Жыл бұрын
Shaan Geo channel മാത്രം youtube il നോക്കി recipes ഉണ്ടാക്കുന്നവരുണ്ടോ😇...എന്നെപോലെ 💯💙..
@ShaanGeo Жыл бұрын
🙏☺️
@binubhaskaran577 Жыл бұрын
കുക്കിംഗിലെ മാത്‍സ് മനസിലാക്കി ഷാൻ ചെയ്യുന്ന receipe ഉണ്ടാക്കാൻ എപ്പോഴും വളരെ എളുപ്പമാണ്. It's fool proof and simple as mathematics. Good one mate😊
@ShaanGeo Жыл бұрын
Thank you Binu
@presteenaxavier1974 Жыл бұрын
ഒന്നും പറയാനില്ല.superb ❤. cooking inte Master thanne.എല്ലാവർക്കും പെട്ടെന്ന് മനസ്സിലാകുന്ന രീതിയിൽ പറയുന്നു.God bless you 🙌😍🥰
@ShaanGeo Жыл бұрын
Thank you presteena
@jollybijily3187 Жыл бұрын
👍👍👍
@shynil6774 Жыл бұрын
🥰🥰🥰🥰👍👍👍orpadu items ഞാൻ ഉണ്ടാക്കി. താങ്കളുടെ വീഡിയോ കണ്ടു. അച്ചാർ എന്റ മക്കൾക്കു കൊടുത്ത് വിടും. 🥰🥰🥰
@ShaanGeo Жыл бұрын
Thank you Shyni
@HusamHakeem8 ай бұрын
സൂപ്പറായിട്ടുണ്ട് പായസം ഷാൻ Bro പറഞ്ഞു തരുന്നത് നന്നായിട്ടുണ്ട് supper 🌟💐🌟
@deepthiad3471 Жыл бұрын
ഞാൻ ആദ്യമായിട്ടാണ് പായസം ഉണ്ടാക്കിയത്.അതും shan ചേട്ടൻ്റെ വീഡിയോ കണ്ടിട്ട്. എല്ലാവർക്കും ഇഷ്ടമായി.😊 നല്ല രുചി ഉണ്ടായിരുന്നു.
@jollyasokan1224 Жыл бұрын
സേമിയ പായസം സൂപ്പർ ഇവിടെ മക്കൾക്ക് ഒരുപാട് ഇഷ്ടമാണ് എനിക്കും 😋😋😋😋😋👍
ഇത്രയും സ്പീഡിൽ, അതും വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞ്,best കുക്കറി ഷോ നടത്തുന്ന sir ന്റെ എല്ലാ videos ഉം 👍👏super
@ShaanGeo Жыл бұрын
Thank you ganga
@sarithasuji506 Жыл бұрын
കാണാൻ നേരം ഇല്ലങ്കിലും നോട്ടിഫിക്കേഷൻ വന്നാൽ ഉടൻ ലൈക്കും കമൻ്റും ചെയ്യും പിന്നെ കാണും കാരണം ഇ ചാനൽ ഒരിക്കലും നിന്ന് പോകരുത് എൻ്റെ ചെറിയ contribution ❤
@ShaanGeo Жыл бұрын
Thank you Saritha
@agentertainments7918 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്. ഞാൻ ഉണ്ടാക്കി
@ShaanGeo Жыл бұрын
❤️👍
@indurajeev3176 Жыл бұрын
❤semiya payasam is one of the most easiest to make. Taste is awesome. Your presentation is fabulous 🎉🎉❤
@ShaanGeo Жыл бұрын
Thank you Indu
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം 🙏 എനിക്ക് അറിയാവുന്ന ഒരു പായസം സേമിയ ..... 👍
@ShaanGeo Жыл бұрын
Thank you
@luciddreamer5229 Жыл бұрын
ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല coocking channel... മികച്ച അവതരണം. Keep going bro.. ശെരിക്കും കണ്ടിരുന്നു പോകും. ഓവർ ആയിട്ടുള്ള സംസാരമില്ല. ഒന്നുമില്ല. ഓരോ video യും കണ്ടിരുന്നു പോകും. ശെരിക്കും ഇതെല്ലാം ഉണ്ടാക്കി കഴിച്ച ഒരു feel ആണേ കണ്ട് കഴിയുമ്പോ. U r just Amazing Man😍😍😍🥰🥰🥰🥰
@ShaanGeo Жыл бұрын
Thank you so much❤️
@vipinasriya31757 ай бұрын
നല്ല അവതരണം 😍
@sarammajose6941 Жыл бұрын
Adi poli super payasam
@ShaanGeo Жыл бұрын
😍🙏
@neetupaul5295 Жыл бұрын
Shan Geo you are a gem. I wanted this recipe, preparing for tomorrow's church event. What a perfect timing🎉
@ShaanGeo Жыл бұрын
Thank you Neetu
@santhakumari1677 Жыл бұрын
Adipoli Aayittude 👌
@ShaanGeo Жыл бұрын
Thank you santha
@ahliyazubair8845 Жыл бұрын
ഇന്ന് പെരുന്നാൾ ദിനം ഞാനുമുണ്ടാക്കി അടിപൊളി പായസം
@ShaanGeo Жыл бұрын
🙏❤️
@sonatomy9239 Жыл бұрын
ഷാൻ ജിയോ ചേട്ടാ ചേട്ടന്റെ ഫാൻ ആണ് ഞാൻ ചേട്ടന്റെ വീഡിയോസ് കണ്ടാണ് ഞാൻ വീട്ടിൽ ഫുഡ് ഉണ്ടാക്കുന്നത് ചേട്ടൻ ആണ് എന്റെ ഗുരു
@ShaanGeo Жыл бұрын
🤝😍
@saifykumar Жыл бұрын
സേമിയ പായസം super 👌👍👍🥰
@ShaanGeo Жыл бұрын
Thank you saify
@anithajayanjayan2673 Жыл бұрын
പായസം കണ്ടപ്പോ തന്നെ ഉണ്ടാക്കി കഴിച്ചു.. കൊള്ളാം 🥰🥰🥰
@ShaanGeo Жыл бұрын
Thank you Anitha
@devarshrudhrash2712 Жыл бұрын
ചേട്ടന്റെ വീഡിയോ കാണുമ്പോൾ തന്നെ സേമിയ പായസം കുടിച്ചതുപോലെ മനസിന് സന്തോഷം ആണ് ❤️❤️.. ഇഡലിയുടേം ദോശ കൂടെ കഴിക്കുന്ന ചമ്മന്തി പൊടി (ഇഡലി പൊടി റെസിപ്പി ) ഒന്ന് ചെയ്തു കാണിക്കുമോ 🙏
@ShaanGeo Жыл бұрын
🙏👍
@sreelethasalim4894 Жыл бұрын
Super👌കുറച്ചു ദിവസത്തെ റെസിപ്പി കാണാനുണ്ട്. ഓരോന്നായി കാണണം
Shan Geo, അവതരണ ശൈലി super. കുറഞ്ഞ സമയം കൊണ്ട് കൃത്യതയോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു. 👌👍
@ShaanGeo Жыл бұрын
Thank you Lissy
@shylagurudasan7193 Жыл бұрын
Yummy 😋😋😋 ente favourite aanu 👌👌👌👌👌
@ShaanGeo Жыл бұрын
Thank you Shyla
@sooryashyju9324 Жыл бұрын
അടിപൊളി 👌👌👌👌
@pratheeshs3852 Жыл бұрын
എല്ലാവര്‍ക്കും മനസ്സിലാവുന്ന അവതരണം, സമയത്തിന്റെ വില അറിയുന്ന ആള്‍ thanks brother ❤
@ShaanGeo Жыл бұрын
Thanks
@vijaydubai010 Жыл бұрын
Adipoli Shaan 👌👌👌super👍👍👍
@ShaanGeo Жыл бұрын
Thank you Vijay
@Linsonmathews Жыл бұрын
ദേ... നമ്മുടെ fav പായസം 😍 ഇനിയിപ്പോ, നമ്മൾ ഒറ്റക്ക് ആണേലും ഉണ്ടാക്കും ഷാൻ ചേട്ടോയ് ഇത് 🤗👌❣️❣️❣️
@ShaanGeo Жыл бұрын
Thank you linson
@rejanibinu9884 Жыл бұрын
@@ShaanGeof
@rejanibinu9884 Жыл бұрын
@@ShaanGeobbxtstd5😮😢🎉😂
@farhana.p8211 Жыл бұрын
എത്ര സിമ്പിൾ ആയിട്ട് ആണ് സേമിയ ആക്കിയത്. Shan ആയതു കൊണ്ട്. വേറെ ആരെങ്കിലും ആണെങ്കിൽ 10 മിനുട്ടിൽ കൂടുതൽ എടുത്തേനേ. ❤❤
@ShaanGeo Жыл бұрын
Thank you farhana
@cworld5697 Жыл бұрын
Shan ചേട്ടാ, നിങ്ങളെ recipie ആണ് സ്ഥിരമായി follow ചെയ്യുന്നത്.. മധുരം balance ആവാൻ അല്പം salt ചേർത്താൽ spr ആയിരിക്കും
@NooraPuthussery5 ай бұрын
ഞാൻ കാണുന്ന ചാനൽ 🥰....തിരക്കിൽ നിൽകുമ്പോൾ ഇത്പോലെ പറയുന്നത് 🎉എത്ര എളുപ്പം നമ്മൾക്കും വീഡിയോ എഡിറ്റ് ചെയ്യാനും 👍🏻😍
@anithaanil7866 Жыл бұрын
More payasam recipes please.. waiting for this
@ShaanGeo Жыл бұрын
Thank you Anitha
@kannur29 Жыл бұрын
നിങ്ങൾ വേറെ ലവലാണ് ബ്രോ.ഞാൻ കുറെ cooking channel കണ്ടിട്ടുണ്ട്.പക്ഷെ താങ്കളെ പോലെ ഇത്ര പെര്ഫെക്റ്റായിട്ടു വളരെ നീട്ടായിട്ടു ചെയ്യുന്നത് വേറെ ആരുമില്ല.ഈ റെസിപ്പി ഞാൻ കുറെ ചാനലിൽ സെർച്ച് ചെയ്തു പക്ഷെ ഒന്നും ശരിയായില്ല എന്തെങ്കിലും കുറവുകൾ വരുന്നു.പക്ഷെ താങ്കളുടെ ഈ രീതി ട്രൈ ചെയ്തു.100% ശെരിയായി. Thank you very much sir😊.
@ShaanGeo Жыл бұрын
Thanks a lot
@ansafanu22178 ай бұрын
പൊളി 👍🏻👍🏻👍🏻👍🏻👍🏻
@jystinjy003 Жыл бұрын
Adipoli... anyone can cook good food with your video. Such simple explanation. Thank You ❤️
@ShaanGeo Жыл бұрын
Thank you Justin
@nirmaldev1 Жыл бұрын
Good recipe! Payasam came out really well 😍
@ShaanGeo Жыл бұрын
Thanks a lot 😊
@nishamolcc851310 ай бұрын
Chetta nurukku gothamb payasam undakumo
@ofwuncukr Жыл бұрын
Saviour of bachelors.. you made me stave off my restaurant habbits.. any dish ...your video... aids to cook that saves money & protects health🎉
@ShaanGeo Жыл бұрын
Thank you 😍
@arcanafamilia74237 ай бұрын
I owe u a big thankuuu. I saw ur video nd did the same and guess what semiya payasam was a star. As a person who doesn't know how to cook, it was a great help. U are definitely a hero for students living alone in abroad🙏🏻 May u succeed a lot✨
@miniaju7724 Жыл бұрын
കണ്ടിട്ട് തന്നെ കൊതി ആകുന്നു ഉടൻ തന്നെ ഉണ്ടാകും തീർച്ച
@ShaanGeo Жыл бұрын
Thank you Mini
@hansila934 Жыл бұрын
Simbil semiya payasam
@ShaanGeo Жыл бұрын
❤️
@rajeevrajendran4569 Жыл бұрын
Cleanliness and perfection .Delicious 👌
@ShaanGeo Жыл бұрын
Thank you rajeev
@shymappshyma4235 Жыл бұрын
@@ShaanGeo❤❤
@StorytimewithSai Жыл бұрын
One of my favorites ❤️ semiya payasam! Thank you for sharing 🥰 I will surely try this recipe 👍
@ShaanGeo Жыл бұрын
Thank you so much 👍❤️
@RkPillai-ls8nl Жыл бұрын
എന്തായാലും ഓണത്തിന് തീർച്ചയായും ഉണ്ടാക്കിയിരിക്കും
@ShaanGeo Жыл бұрын
🙏😊
@Manju-n9h8d2 ай бұрын
2024 ഓണം........ വരുമ്പോൾ ഞാൻ ഓടി ഇങ്ങോട്ട് വരും ❤️
@DileepKumar-oh4ym Жыл бұрын
Super 👍 സേമിയ പായസം പൊളിച്ചു......
@ShaanGeo Жыл бұрын
Thank you Dileep
@midhunjoseph6359 Жыл бұрын
Simplest way of cooking. 👌
@ShaanGeo Жыл бұрын
Thank you midhun
@mythilivijayan3670 Жыл бұрын
ട്രൈ ചെയ്തു നോക്കി.... അടിപൊളി ആയിരുന്നു❤
@Athirahamil6 ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി, നല്ല ടേസ്റ്റ് ആയിരുന്നു, എല്ലാവർക്കും ഇഷ്ടപ്പെട്ടു... 😍 വിശ്വസിച്ചു പരീക്ഷിച്ചു നോകാം എല്ലാവർക്കും Thankyou, shan geo
@ShaanGeo5 ай бұрын
You're welcome😊
@Muthuzvlog13 ай бұрын
ഇഷ്ടം ഉള്ള പായസം
@AyishaUmar-vz6dl Жыл бұрын
ഇന്നന്റെ wedding anniversary ആണ്.. സേമിയപായസം ഇണ്ടാക്കാൻ ഞാൻ ഉദ്ദേശിച്ചിരിക്കുമ്പോഴാണ്.. notificationലഭിക്കുന്നെ.. Thank you shaan 😊
@fousiyahassainar6289 Жыл бұрын
Happy anniversary
@DV-1972 Жыл бұрын
Happy wedding anniversary 🎉
@aleenaaleena2234 Жыл бұрын
Happy wedding anniversary ❤❤
@AyishaUmar-vz6dl Жыл бұрын
@@fousiyahassainar6289 thank you 🥰
@AyishaUmar-vz6dl Жыл бұрын
@@aleenaaleena2234 thank you ❤️🔥
@rajasreejoshy5275 Жыл бұрын
ഇന്ന് തന്ന പായസം ഉണ്ടാക്കി .അടിപൊളി taste ആയിരുന്നു... 💯👌👏😋❤
@ShaanGeo Жыл бұрын
Thank you very much
@gbvlogs6450 Жыл бұрын
Yummy payasam 👌
@ShaanGeo Жыл бұрын
☺️🙏
@sarojpattambi6233 Жыл бұрын
Idh നോക്കി ഇപ്പൊ ഉണ്ടാക്കുന്നു .നന്ദി shan💙❤️💙❤️
@sukanyamurukan3268 Жыл бұрын
ഞാൻ വെച്ച പായസത്തിൽ ഏറ്റവും best ❤. Thank you ഷാൻ
@ShaanGeo Жыл бұрын
Thank you Sukanya
@__Risfana__ Жыл бұрын
സേമിയ പായസം recipe super 🥰☺️
@ShaanGeo Жыл бұрын
Thank you Rasheed
@chitrar885011 ай бұрын
I tried your recipe came out really well ❤
@shobhaiyer79 Жыл бұрын
Instead of sugar. I used condensed milk. Turned out richer and more favour
@ShaanGeo Жыл бұрын
Thank you shobha
@soniavinod5779 Жыл бұрын
Njan semiya payasam undakan vicharichirunnu appozhanu correct ee video kandathu thank u 😊
@ShaanGeo Жыл бұрын
Thank you sonia
@jasminazaan3490 Жыл бұрын
Enik semiya payasam vekanariyam... Engilum video pettenn kandapol onn kandunokamenn karuthi Bcoz ..ningade video okk etra clear aan...cyristal clear ❤❤❤❤❤❤
@ShaanGeo Жыл бұрын
Thank you Jasmin
@AsiyaBibin-sm8pg Жыл бұрын
ഞാൻ try ചെയ്തു. Super 🥰
@ShaanGeo Жыл бұрын
Thank you😍
@jessythomas594 Жыл бұрын
Simple and perfect receipe.
@soniaunni394 Жыл бұрын
Thank you for the recepie..yummy
@ShaanGeo Жыл бұрын
🙏❤️
@reshmaapsara2451 Жыл бұрын
കമന്റ് സാധാരണ ഇടാത്തൊരു ആളാണ് ഞാൻ but പറയാതിരിക്കാൻ വയ്യ... ചേട്ടന്റെ കുക്കിംഗ് ഒരു രക്ഷയും ഇല്ല അടിപൊളി 🥰🥰🥰
@ShaanGeo Жыл бұрын
Thank you Reshma
@suryaviji4014 Жыл бұрын
Kurachu diet recipes please
@reshmibenny3052 Жыл бұрын
Expecting more payasam recipes❤
@ShaanGeo Жыл бұрын
Thank you Reshmi
@pvrmenan5976 Жыл бұрын
Beautiful delicious.
@ShaanGeo Жыл бұрын
Thank you so much
@beenaunni5348 Жыл бұрын
Really very nicely explained & done. Superb
@ShaanGeo Жыл бұрын
Thank you Beena
@sukanyanishanth463411 ай бұрын
പായസം ഉണ്ടാക്കാൻ പോകുന്നത് കൊണ്ട് shan ന്റെ video കാണാൻ വന്നതാ...ഉണ്ടാക്കിയിട്ട് വരാം .. 🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️
@ShaanGeo11 ай бұрын
Abhiprayam parayane 😊
@subashanakulam750 Жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ചേട്ടാ ❤️❤️❤️
@ushamohan1472 Жыл бұрын
As usual nice presentation and super yummy payasam.
@ShaanGeo Жыл бұрын
Thank you Usha
@iyerlakshmi403 Жыл бұрын
Simple and delicious recipe. Super yummy
@ShaanGeo Жыл бұрын
Thank you Iyer
@anniemathews1028 Жыл бұрын
All time favourite dessert for all occasions ✌️
@ShaanGeo Жыл бұрын
Thank you Annie
@aneesaa18468 ай бұрын
Try cheythu suuuper
@Seema-oo5ex6 ай бұрын
Hai ഷാൻ. എനിക്ക് ഒരു കട ആണ്. കഴിഞ്ഞ ദിവസം സേമിയ പായസം ഓർഡർ വന്നു. ഞാൻ shante, റെസിപ്പി ആണ് ചെയ്തത്. അല്പം ചൗവ്വരി മാത്രം ചേർത്തു. എന്തായാലും 50 പേരുടെ ഓർഡർ ആയിരുന്നു. പായസം സൂപ്പർ. ഞാൻ ലിറ്റർന് 240 രൂപ വെച്ച് വാങ്ങി. താങ്ക്യൂ ഷാൻ. 🥰🥰🥰