ഇന്നലെ try ചെയ്തു നോക്കി ചേട്ടാ .. ഒരു രക്ഷയുമില്ല.. പായസം അസാധ്യ രുചി ആയിരുന്നു. ഇങ്ങനെയൊരു വിഭവം പരിചയപെടുത്തിയതിനു ഒരുപാട് നന്ദി ഉണ്ട് 🥰🙏🌹
@SajiTherully Жыл бұрын
Thank You 😍🙏🏻
@BinduSurendran-jb9ii Жыл бұрын
J nu 2:08
@pokesp55203 ай бұрын
😂😂😂
@mujeebmmujeebm1463 Жыл бұрын
എനിക്കറിയാം എന്നാലും ഞാൻ പറയാം ചേട്ടൻ സൂപ്പറാ❤❤😂😂
@babysarojamdivakaran23378 ай бұрын
നിങ്ങൾ നല്ല ഒരു അവതാരകൻ ആണ്. ചാനൽ വീണ്ടും വീണ്ടും കാണാൻ തോന്നും.
@rianaarun6334Күн бұрын
Thank you for your detailed recipe - this came out really well !! We loved this paayasam !
@SandeepP-ld5wnАй бұрын
Njan try cheythutto ...adipolyaarnnu..🥰🥰butter illathond ghee anu edthe..ellarkum ishtaayiiii
@shynothomas29092 жыл бұрын
Caramel rich VERMICELLI payasam good innovation
@ArifArif-d8l2 ай бұрын
അവതരണം,പായസം എല്ലാം സൂപ്പർ 👍🏻
@blackbutterfly6756Ай бұрын
ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി super taste.... അളവെല്ലാം പക്കാ....❤
@richuseasyrecipe2 жыл бұрын
സേമിയ ക്യാരമൽ പായസം ഒത്തിരി ഇഷ്ടായി എല്ലാ റെസിപിയും വെറൈറ്റിയാണല്ലോ 👍🏻
@lijinvj77472 жыл бұрын
Superb... ഞാൻ ഇത് try ചെയ്തിട്ടുണ്ട് one time... നല്ല tasty ആണ്. ചേട്ടന്റെ ഓണം സ്പെഷ്യൽ ചുക്ക് പൊടി ചേർത്ത പുളിയിഞ്ചി.. Pwoli ആണ്.. അത് എന്തായാലും try ചെയ്‌യും 🥰
ഇദ്ധേഹത്തിൻ്റെ അവതരണവും സൂപ്പർ റെസിപ്പി ഗ്രാം അനുസരിച്ച് പറയുന്നതും സൂപ്പർ ഇന്ന് അടപ്രഥമൻ ഉണ്ടാക്കി സൂപ്പറായിരുന്നു
@nazimcityland3616 Жыл бұрын
അടിപൊളിആയിട്ടുണ്ട് 👌
@sindhu43322 жыл бұрын
പെണ്ണുങ്ങൾ കിടന്നു ചിലക്കുന്നതിനേക്കാൾ എത്രയോ നല്ല അവതരണം. വിഭവങ്ങളും അടിപൊളി 👍🥰, വലിച്ചു നീട്ടാതെ തന്നെ എന്നാൽ എല്ലാം നന്നായി മനസിലാകുന്ന വിധത്തിൽ പറഞ്ഞു തരുന്നു 👍👍👍👍🥰
@SajiTherully2 жыл бұрын
Thank You... 😍
@sindubai74814 ай бұрын
😂
@SyedAli-uj3zl4 ай бұрын
സത്യം, സഹോദരി പെണ്ണുങ്ങളുടെ വീഡിയോ കാണാറില്ല.. എല്ലാം ഇദ്ദേഹം വളരെ നല്ല രീതിയിൽ കാണിച്ചു തരുന്നുണ്ട്...
I tried it. Came out well. I didn't not have Butter adjusted with ghee. The color of caramel is the highlight of the recipe. Prepared it on vishu 2023
@SajiTherully Жыл бұрын
Thank You😍
@flemyfejish37023 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി റെസിപി സൂപ്പർ
@fousiyamusthafa61637 ай бұрын
Njanum undakki... Kidukkachi item... Thanks for sharing ❤
@SreejaJagathiVlogs2 жыл бұрын
Caramal semiya payasam nannayittund ഇപ്രാവശ്യം ഓണത്തിന് ഇത് തന്നെ പായസം
@FNMcookings2 жыл бұрын
Caramel Semiya Payasam nannayittund saji chetta
@ramamt6013Ай бұрын
സൂപ്പർ 👍🏻
@Peelipoppy2 жыл бұрын
Njanum try cheyyum
@sm_street2 жыл бұрын
Caramel payasam adipoli try cheithu nokkanam
@keralacurrybyanithas2 жыл бұрын
ക്യാരമൽ പായസം ഉണ്ടാക്കാൻ വളരെ എളുപ്പമാണ് പ്രത്യക സ്വാതും ആണ് കുട്ടികൾക്ക് എപ്പോഴും ഈ പായസം തന്നെയാണ് കൂടുതൽ ഇഷ്ട്ടം
@athiravijay68302 жыл бұрын
Njn payasam undaki... Ellavarkum ishtamayi.. Thank u chettaaa👍
@SajiTherully2 жыл бұрын
👍🏻👍🏻👍🏻😍
@sathiashok53822 жыл бұрын
ഞാനും ഉണ്ടാക്കി suuuper ആയിരുന്നു ട്ടോ 👌👌
@SajiTherully2 жыл бұрын
👍🏻👍🏻👍🏻😍
@AbdulkaderMubask6 ай бұрын
ഉഷാർ . ഞാനും പഠിച്ചു. പ്രേത്യേക നന്ദി ബായ്
@vidheshividheshi58122 жыл бұрын
Caramel സേമിയ പായസം കണ്ടപ്പോൾ എങ്ങനെ യാണ് ഉണ്ടാകാതെ ഇരിക്കുന്നത് ഇതിന്റെ രുചിഒന്ന് അറിയാൻ ഒരു ആഗ്രഹം ഉണ്ട് ഈ ഓണത്തിന് ഞങ്ങളുടെ ഹോട്ടലിൽ ഉണ്ടാക്കി ആളുകൾക്കു കൊടുക്കണം അപ്പോൾ നല്ല അപിപ്രായം അറിയാൻ സാധിക്കും ചേട്ടന്റെ ഓരോ റെസിപ്പിയും നല്ല കളർ ഫുൾ ആണ് ഇങ്ങനെ സെമിയം പായസം ഉണ്ടാക്കിയാൽ എല്ലാവർക്കും ഇഷ്ടം ആവും പിന്നെ ചേട്ടന്റെ ഓരോ വീഡിയോ വരുമ്പോളും ചേട്ടന്റെ ഗ്ലാമർ കൂടി കൂടി വരുന്നുണ്ട് 🌹🌹
@haritha_rahul6 ай бұрын
Innale njn undakki ellarkum nalla ishtamayi...thank you ❤
@mariyamelbinmaya59262 жыл бұрын
അടിപൊളി👍👍
@abdusalim21147 ай бұрын
❤മച്ചാനെ അടിപൊളി 💐
@anjanas49692 жыл бұрын
Try cheyyum.... 😍👌👍
@jessygeorge31802 жыл бұрын
ക്യാരമൽ സേമിയ പായസം പൊളി 👌
@Krupashometips2 жыл бұрын
ഓണം സ്പെഷ്യൽ സേമിയ പായസം സൂപ്പർ
@shailur6872 Жыл бұрын
najan innale undakki . super 😋😋
@hameedkadarhameed Жыл бұрын
ചില വീഡിയോ കണ്ടാൽ ഇത് കഴിച്ചില്ലെങ്കിൽ മരിച്ചു പോക്കില്ല എന്ന് പറഞ്ഞു Skip ചെയ്യുന്നു പക്ഷെ നിങ്ങളുടെ വീഡിയോ പ്രവാസികൾക്ക് സാധാരണ ആർക്കും ചെയ്ത് നോക്കാൻ ഉള്ളത് തന്നെ നെയ്യ് ചോറ് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആദ്യം ഉണ്ടാക്കിയത് പണി കിട്ടി പിന്നീട് നിങ്ങളുടെ വീഡിയോ നോക്കിയിട്ട് അത് പോലെ ചെയ്തത് അടിപൊളിയായി കിട്ടിട്ടുണ്ട് Super Tanks Dr
@SajiTherully Жыл бұрын
Thank You ❤️
@fourrts72 жыл бұрын
ഓണം സ്പെഷ്യൽ ക്യാരമേൽ സേമിയ അടിപൊളി പായസം 🌹👌👌👌
@aswanipc9653Ай бұрын
thilapicha pal cherkkamooo
@Homelymealcourt2 жыл бұрын
Caramel payasam സൂപ്പർ ആയിട്ടുണ്ട്... 👌👌👌👌👌
@sheethusheethalsasi13025 ай бұрын
Must try ...very tasty...
@moideenkunju9663 Жыл бұрын
സൂപ്പർ
@sheejas3414 ай бұрын
Super chetta
@tessy1407 Жыл бұрын
പായസം നല്ല taste ഉണ്ടു്
@AvantikasWorld2 жыл бұрын
Caramel Semiya payasam adipoli 👌🏻👌🏻
@shynijayaprakash14642 жыл бұрын
സൂപ്പർ 😍😍😍👍
@SheelaTitus Жыл бұрын
Super payasam
@ChanraNM7 ай бұрын
സൂപ്പർ കൊതിയാവുന്നു
@Fasnaash Жыл бұрын
Super 😊
@KokoBakeOfficial2 жыл бұрын
സേമിയ കേരമൽ പായസം പൊളിച്ചു
@FasalMusicAndVlog2 жыл бұрын
👌😋😋 വൗ..... സൂപ്പർ പായസം 😋👌🥰🌹
@bareeratm13072 жыл бұрын
Adipolipayasam
@shamlazpk67712 жыл бұрын
Super 👌👌👌
@jayamathew62213 ай бұрын
നല്ല പായസം
@AzeezJourneyHunt2 жыл бұрын
സേമിയ പായസം അടിപൊളി
@SimmonzChillykitchen2 жыл бұрын
Caramel semiya paysam adipoli ayittund 👌👌
@HakunaMatataYOLO2 жыл бұрын
Onam special caramel semiya paayasam polichu 😋
@sobithahaseena33 Жыл бұрын
Adipoli
@SajiTherully Жыл бұрын
Thank you so much 👍
@NasreenaNoushadVlogs5 ай бұрын
Njan inagneya semiya payasam undakaar
@safasafan1665 Жыл бұрын
Butter nu pakaram ghee vherthal pattumo
@SajiTherully Жыл бұрын
Ghee ആണെങ്കിൽ കുറച്ചു മതി
@rajeshchaithram5003 Жыл бұрын
wonderful ..😊😊
@bhamasingaran31038 ай бұрын
Vishu nu caramel സെമിയോ ആണ് ഉണ്ടാക്കിയത് 👍🏻😊👌🏻👌🏻👌🏻
@WESTERNNADANRECIPESWITHSHYNO2 жыл бұрын
Caramel gives a different but awesome taste your presentation is very pleasing
@thulasidevi83552 жыл бұрын
Super
@shynishyni865210 ай бұрын
ഉത്സവപറമ്പിലെ ഉഴുന്നട എങ്ങനെ ഉണ്ടാക്കാം എന്നു പറഞ്ഞു തരോ ചേട്ടാ