സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; കോഴിക്കോട് പുറമേരിയിലെ ഹോട്ടൽ പൂട്ടി ആരോഗ്യ വകുപ്പ് | Kozhikode

  Рет қаралды 20,765

Mathrubhumi News

Mathrubhumi News

16 күн бұрын

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; കോഴിക്കോട് പുറമേരിയിലെ ഹോട്ടൽ പൂട്ടി ആരോഗ്യ വകുപ്പ്
#foodsafety #foodpoisoning #calicut
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 48
@sanjaisanjana764
@sanjaisanjana764 14 күн бұрын
പച്ചക്കറിക്ക് ഭയങ്കര വില ആയത് കൊണ്ട് കുറച്ച് പ്ലാസ്റ്റിക് കൊത്തി നുറുക്കിയതാനെ😂😂😂
@nava4212
@nava4212 14 күн бұрын
അതേ സമ്പാർ അതേ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു പാർസൽ കൊടുത്തു നോക്ക് 😂
@abushakira1957
@abushakira1957 14 күн бұрын
50 രൂപയുടെ ചോറിൽ പ്ലാസ്റ്റിക് അല്ലാതെ 'ടാർപ്പായ ഇട്ടു തരാൻ പറ്റുമോ..
@shyamprakash4394
@shyamprakash4394 14 күн бұрын
🤣🤣🤣🤣🤣🤣🙏🙏🙏🙏
@vickyg1176
@vickyg1176 14 күн бұрын
50 രൂപയുടെ ടാർപ്പായ ഇട്ടു തരണമായിരുന്നു. അല്ല പിന്നെ🤪
@rahulrahuladiparambu6214
@rahulrahuladiparambu6214 14 күн бұрын
Kerala house ഉടൻ വില്പനക്ക് എന്ന് സിനിമയിൽ സാമ്പാറിൽ ഷട്ടി കിട്ടുന്ന scene ആ കളഞ്ഞുപോയ എന്റെ ജട്ടി തിരിച്ചു kitti😂😂😂
@ANANDHUMAYA21
@ANANDHUMAYA21 9 күн бұрын
Lol!
@prakashpr3199
@prakashpr3199 14 күн бұрын
അതുകൊണ്ട് പുറത്തുനിന്നു തന്നെ കഴിക്കണം!!!!!! ഇങ്ങനെ പലതും കിട്ടും ജീവനും പോകും !!!!!!
@ArunArun-li6yx
@ArunArun-li6yx 13 күн бұрын
അത് കറികൾ പാഴ്സൽ ആയി കൊടുക്കുന്ന പ്ലാസ്റ്റിക്കു കവറാണ് സാമ്പാറിൽ കിടന്ന് തിളച്ച് ഒരു പരുവമായീട്ടുണ്ട് . ഇനിയെങ്കിലും ബംഗാളികളെ ഹോട്ടൽ പണിക്ക് നിർത്താതിരിക്കുക .
@Rajan-sd5oe
@Rajan-sd5oe 14 күн бұрын
ഇത് വെറും പ്ലാസ്റ്റിക്അല്ലെ?അല്ലാതെ സാമ്പാറിൽ കിട്ടിയത് പണ്ടാരിയുടെ ടൗസർ ഒന്നുമല്ലലോ എന്ന്!😄😄😄😄😄😄😄😄😄😄😄😄
@user-vs2cb2oj8v
@user-vs2cb2oj8v 14 күн бұрын
ജട്ടി കിട്ടാത്തത് ഭാഗ്യം🤣🤣🤣
@sreeneshpv123sree9
@sreeneshpv123sree9 13 күн бұрын
ഇന്ന് നമ്മൾ സാമ്പാർകൂട്ടി ഉണ്ണും😅
@user-fh8cg3cm7d
@user-fh8cg3cm7d 13 күн бұрын
രാമനാട്ടുകര റോഡിൽ ഇടതു ഭാഗത്തു ഉള്ള ഒരു ഹോട്ടലിൽ നിന്ന് പൊറോട്ട ചിക്കൻ കഴിച്ച എനിക്ക് ടോയ്‌ലെറ്റിൽ നിന്ന് ഇറങ്ങാൻ സമയം കിട്ടിയില്ല മൂന്ന് ദിവസം
@sathish395
@sathish395 13 күн бұрын
റബ്ബർ പോലത്തെ എന്തോ പച്ചക്കറി ആണുന്ന തോന്നുന്നേ 😂😂
@bhadranks5719
@bhadranks5719 13 күн бұрын
എത്ര ദിവസത്തേക്കാണ് പൂട്ടിച്ചത് എന്നു കൂടി പറയണമായിരുന്നു.
@xcfscccc
@xcfscccc 14 күн бұрын
ഷൊർണുരിൽ സാമ്പാറിൽ നിന്നു തവള കാൽ കിട്ടി ഇതൊക്കെ ആയിരിക്കും സാമ്പാറിന് ഇത്ര രസം
@nishanvp8869
@nishanvp8869 14 күн бұрын
പാർസൽ സഞ്ചി
@FAISALTP-gk2yi
@FAISALTP-gk2yi 14 күн бұрын
സാമ്പാറിൽ ഷഡ്ഢി കിട്ടിയില്ലലോ 😂😂
@lachooooded
@lachooooded 12 күн бұрын
കഴിക്കാതെ ആയിരിക്കും പച്ചക്കറി ഉണ്ടാകാൻ, കഷ്ട്ടം
@y0unustv947
@y0unustv947 14 күн бұрын
Kayich baaki parcel kond poykottenn vicharichayirikum....
@prahladanpandalam2980
@prahladanpandalam2980 13 күн бұрын
ഏറ്റവും ഗതികേട് വെളിയിൽ നിന്നും ഭക്ഷണം കഴിക്കേണ്ടി വരുന്നത്
@abushakira1957
@abushakira1957 14 күн бұрын
പണ്ട് ഒരാള് ഹോട്ടലിൽ കയറി ചായ പറഞ്ഞുചായ കിട്ടിയപ്പോൾ അതിലൊരു ഈച്ച...ചായ കിട്ടിയ ആൾഈച്ച ഉണ്ടെന്നു പറഞ്ഞു.അപ്പോൾ ചായ കൊടുത്ത് ഹോട്ടൽ ഉടമ'അഞ്ചുരൂപയുടെ ചായയിൽ ഈച്ച അല്ലാതെ കാട്ടാന യെ ഇട്ടുതരാൻ പറ്റുമോ
@hamzaalakkal2936
@hamzaalakkal2936 14 күн бұрын
ചിരിക്കാൻ വക ഇല്ല. ചളിപ് ഫലിതം.
@vickyg1176
@vickyg1176 14 күн бұрын
​@@hamzaalakkal2936 ഞാമന്റെ ആളാണ്ണോ. ഒരു പാർകുചുട്ടർ വെളിച്ചെണ്ണ എടുക്കട്ടേ🤪
@sreeneshpv123sree9
@sreeneshpv123sree9 13 күн бұрын
ബംഗാളികളുടെ കൈപുണ്യം. 😅
@haneefaannachampalli8732
@haneefaannachampalli8732 14 күн бұрын
Health card nokkunnad paradikk shesham. Nalla food safety 😂😂😂😂
@Fine-fm1kh
@Fine-fm1kh 13 күн бұрын
ഭായ് മാര്‍ rockss
@abdulrashid6097
@abdulrashid6097 14 күн бұрын
Aarogyathinu,നല്ലതാണ്,,,super
@ThomasAbey-ns8hd
@ThomasAbey-ns8hd 14 күн бұрын
മലയാളി കളെ പണിക്ക് വെയ്ക്കത്തില്ല.. എല്ലായിടത്തും ഭായ്മർ.. ഇതാവസാനിപ്പിക്ക്.. അപ്പോൾ കുറച്ചു മാറ്റം വരും.. ഇന്നലെ കളമശ്ശേരി യിലുള്ള ഇഡലി ഷോപ്പിൽ നിന്നും പുട്ട് കഴിച്ചു.. ഇപ്പോഴും വയർ സത്യം ശരിയായിട്ടില്ല.. വൃത്തി ഇല്ല.. പഴയ ഭക്ഷണം..
@user-xc3fl3vp8m
@user-xc3fl3vp8m 14 күн бұрын
Ella.hotelilum...ippol. panikk.bangaligala❤❤
@ravepmrravepmr6502
@ravepmrravepmr6502 13 күн бұрын
പണിക്കാർ ബഗാളിയല്ലേ
@aswaniachu9786
@aswaniachu9786 13 күн бұрын
Hotel nte perenthaan🤔
@narasimhamngbhat7294
@narasimhamngbhat7294 14 күн бұрын
Free kit
@AJMAL-lr1su
@AJMAL-lr1su 9 күн бұрын
Ithu hotel problem.alla. becouse aran camrea use cheyya food akxhinmbol
@moncymthomas7158
@moncymthomas7158 14 күн бұрын
ഇതിൽ ഒരു കുഴപ്പവുമില്ല... പ്ലാസ്റ്റിക് ൽ ചൂട് സാമ്പാർ പാർസൽ വാങ്ങുമ്പോൾ അതിൽ പ്ലാസ്റ്റിക് കലരുന്നു.. ആദ്യം അത് നിരോധിക്കണം 💀💀💀പ്ലാസ്റ്റിക് നിത്യമാലിന്യവും വിഷവും
@Shugaib-hq5tu
@Shugaib-hq5tu 14 күн бұрын
Vgd
@jk6588
@jk6588 14 күн бұрын
Pavangal venam Ennu vechittalla
@varghesepy9884
@varghesepy9884 13 күн бұрын
ഇതൊക്കെ ചാനലുകാരുടെ ഒരു ചെറിയ നമ്പര് അല്ലാതെ ഹോട്ടൽ ഉണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റിയില്ല
@abdulnaseer9792
@abdulnaseer9792 14 күн бұрын
Bagalikale paniku vechaal ithupole panikittum
@sajeenasajeena6637
@sajeenasajeena6637 14 күн бұрын
Veettil ammayum bharyayum pengammarum undakkunnathu pora veettile oonu pazhan kanji balan chettante kada 50 roopa shavarma 😂😂
@user-bl1el6du5k
@user-bl1el6du5k 14 күн бұрын
Ariyathe attiyathakum ..keralathil ithoru vartha alla
@Don78395dherre
@Don78395dherre 14 күн бұрын
Purameri karkk vruthiyum vedippum illa
@Zaitoon-cn8qf
@Zaitoon-cn8qf 14 күн бұрын
😂😂😂😂theettam kittiyillallo bagyam .jeevikkanamenkil kazhiyunnathum veetil ninnn kazhicholeen makkale
@gafoor.m.b9699
@gafoor.m.b9699 14 күн бұрын
😂
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 52 МЛН