No video

ബീഫ് ഫ്രൈയെ വെല്ലും കോഴിക്കോടൻ സ്‌പെഷ്യൽ ജാഫർക്ക സോയാബീൻ ഫ്രൈ

  Рет қаралды 137,751

24 News

24 News

Күн бұрын

ജാഫർക്കാ സ്‌പെഷ്യൽ സോയാബീൻ ഫ്രൈ; കോഴിക്കോട്ടെ രുചിയേറുന്ന സോയാബീൻ ഫ്രൈയുടെ രുചിക്കൂട്ട്..!
#soybeanfry #kozhikode #ridingreporter #24news

Пікірлер: 195
@indhusudhi9609
@indhusudhi9609 Ай бұрын
പാചകം അത് ചിലർക്ക് മാത്രം കിട്ടുന്ന ഒരു അനുഗ്രഹമാണ് ആ കൈ കൊണ്ട് ഉണ്ടാക്കുന്ന ഏതൊരു ഭക്ഷണവും വയറും മാനസും നിറക്കും...
@jocker6546
@jocker6546 Ай бұрын
ഈ ജാഫർക്ക എൻ്റെ മോൾടെ മോൻ്റെ ഭാര്യടെ നാത്തൂൻ്റെ മകനാണ് അത് കൊണ്ട് എനിക്ക് ലൈക്ക് തരണം
@pchow1235
@pchow1235 Ай бұрын
😂
@abbasrabbani2905
@abbasrabbani2905 Ай бұрын
Ninakku chavittu tharaam
@Subi560
@Subi560 Ай бұрын
ഇന്നാ പിടിച്ചോ ഒരു ലെയ്ക്
@samseertirur9010
@samseertirur9010 Ай бұрын
😀👌
@Rajishkr
@Rajishkr Ай бұрын
😂😂
@shabeermp7843
@shabeermp7843 Ай бұрын
ഒരു കാലത്ത് ഉന്തുവണ്ടി കച്ചവടം നടത്തി വന്ന jafarka ❤
@amal9475
@amal9475 Ай бұрын
എന്തായിരിക്കും എല്ലാവരും ഇത്രയും അഡിറ്റ്. ലഹരി വല്ലതും ചേരുന്നുണ്ടോ 🤔
@abdulsaleema6296
@abdulsaleema6296 Ай бұрын
​@@amal9475വയര്‍ നിറയെ ഭക്ഷണം .ഈ റൈറ്റ് വേറെ എവിടെ കിട്ടില്ല .......
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
Laaa
@sreenatholayambadi9605
@sreenatholayambadi9605 Ай бұрын
ഭാര്യ വീട് കോഴിക്കോട് ആയതിനാൽ ഞാനും കഴിച്ചിട്ടുണ്ട്.. അടിപൊളി ആണ് 👍🏻👍🏻
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
യാതൊരു vishavum ചേർക്കാത്ത തനി നാടൻ ഫ്രൈ വിളമ്പുന്ന ജാഫർ ഇക്ക ക്ക് ദീർഘായുസ്സ് ഉണ്ടാകാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു.❤
@FathimaRifa-nt7uv
@FathimaRifa-nt7uv Ай бұрын
Aameen
@priyaayyappan3336
@priyaayyappan3336 Ай бұрын
മുസ്ലിങ്ങൾ പ്രതേകിച്ചു കച്ചവടത്തിൽ നല്ല കഴിയുള്ളവരാണ് എങ്ങനെയും കച്ചവടത്തിൽ പിടിച്ചു നിൽക്കും
@balumon5851
@balumon5851 Ай бұрын
Bcz they will get support from other Muslims.
@UN-gk8yr
@UN-gk8yr Ай бұрын
@@balumon5851matham nokki analo food kazhikka onn podo 🙏🏻
@ItachiUchiha-qp8kf
@ItachiUchiha-qp8kf Ай бұрын
അതാണ് അവരുടെ ആകെ positive ഹിന്ദുക്കൾ മറ്റു ഹിന്ദുക്കളെ പിന്നിൽ നിന്ന് kootthaanum മാത്രമേ കൊള്ളാവൂ
@sulthantejinn
@sulthantejinn Ай бұрын
@@ItachiUchiha-qp8kfkashtam…taste nokkiyanu ellayidathum pokunnathu..matham nokki kollatha food anenkil pinneyum poi kazhikumo ningal…kannuril okke endayum anganalla…apo ningaloke anganano…kannuril thanne valare thirakulla chila biriyani hindukkalude aanu..taste sooper ayath kondu thanne nalla thirakkum …njanaloke avidunnu kazhichathu enthayalum taste noki aanu
@hk4092
@hk4092 Ай бұрын
​@@balumon5851 athe😂... videoyil Malakku pokunna Muslim aanallo samsaariche😂
@EbinEibeque
@EbinEibeque Ай бұрын
Aa school samayath ice orathinte shesham 1 rs inu oru paperil pothinju 5 ennam tharum. Uchak veetinu kondu vanna chorinu kootan athu vangikkum. Kozhikode st joseph's inte munnil. Annu kazhichatha. Pine bombey hotel aduth kanditund. Annu koode kazhicha kootukark parayan ullath avar pinnned kazhichapozhum annathe taste kitilla ennanu. Chilapo valuthayapo ruchi naavinte kuranjitavum. Annu njannkazhichathil enik ishtayirunu. 20 varshangal kazhinju kaanum urappanu. Masha Allah. Nannayi nadakatte kachodam
@SaiSreerang
@SaiSreerang Ай бұрын
@24 News, ningal miss cheytatum highlight cheyyandiyirunna oru item avide unde. Jaffer ilkante Sulaimani. Soya fry nte koode oru rakshem illatha item aanu. 9 types of spices itta sulaimani aanu ath.
@amithsebastian47
@amithsebastian47 Ай бұрын
First it was koyakka who brought this item to the streets but the taste was bland...Jafarkka was with ice orathi with pista milk...jafarkka innovated the current taste with meat masala.. A former St. Joseph BHSS student!
@jafernanoth7503
@jafernanoth7503 Ай бұрын
അതെ, ആ ജാഫർക്ക ഞാൻ ആണ്
@Justaprix
@Justaprix Ай бұрын
Recipe KZbin il upload cheyyavo
@farhanfaiz1998
@farhanfaiz1998 Ай бұрын
Ooh sheri vasco
@aslama.hasana4776
@aslama.hasana4776 Ай бұрын
Location plz
@ajmalhassan9995
@ajmalhassan9995 Ай бұрын
കോഴിക്കോട് എവിടെയായി കട
@porotta7295
@porotta7295 Ай бұрын
Valiyangadi haluwabazar
@abdulmuthalibmp47
@abdulmuthalibmp47 Ай бұрын
Food capital of Kerala 🤤
@Vish-101
@Vish-101 Ай бұрын
ഫുഡ് കോഴിക്കോട് കൈഞ്ഞിട്ടേ ഉള്ളു ❤
@amotoboy7984
@amotoboy7984 Ай бұрын
Athu kozhikodunnu വെളിലോട്ടു pokathe kond thojunnata
@Vish-101
@Vish-101 Ай бұрын
@@amotoboy7984 നീ ഏതാ ജില്ലാ ഒന്നു പറയ് ഞാൻ tvm ആണ് . കേരളത്തിലെ 14 ജില്ലകളിലും ഇന്ത്യയിലെ 29ൽ 23 സംസ്ഥനങ്ങളും 9 രാജ്യങ്ങളും പോയവൻ ആണ് ഞാൻ
@amotoboy7984
@amotoboy7984 Ай бұрын
@@Vish-101 ഉവ്വ 🤣 biriyani മാത്ര. Oke baaki kanaka
@amotoboy7984
@amotoboy7984 Ай бұрын
@@Vish-101 njn കണ്ണൂർ aan makane
@Vish-101
@Vish-101 Ай бұрын
@@amotoboy7984 നിന്റെ ജില്ലാ ഒന്നു പറയു
@akhil738
@akhil738 Ай бұрын
As a vegetarian, this is my best go to place in Kozhikode and use to go here whenever I am in hometown. Best cruelty free option.
@guruji1110
@guruji1110 Ай бұрын
നിങ്ങൾ ഇപ്പോ ആണ് അറയുന്നത് വർഷങ്ങൾ ആയി നമ്മൾ ഇത് അറയുന്നത്
@In_De_Jo
@In_De_Jo Ай бұрын
This is Soya Chunk..... not Soya Beans...... Malayalathil Soya Pinnakk
@human464
@human464 Ай бұрын
Yes
@fadilmuhammed3636
@fadilmuhammed3636 Ай бұрын
Soya bean ennum parayum mr
@sebanktym3618
@sebanktym3618 Ай бұрын
നഗരത്തിൽ എന്തൊരു ശോചനീയ അവസ്ഥയാണ് ആ നഗരത്തിന്, പ്രമുഖ ഹോട്ടലുകൾ പോലും വൃത്തിഹീനം, കയ്യിൽ ഗ്ലൗസില്ല, കറിയും കരിയുമുള്ള വസ്ത്രം, വാഷ് റൂമുകളുടെ പരിസരത്തെ പോകാനാകില്ല, ഞാൻ പറയുന്നത് പ്രമുഖ റെസ്റ്റോറന്റുകളെ കുറിച്ചാണ്, അല്ലാതെ ചെറിയ ബൂഫിയയെ കുറിച്ചല്ല. ബൂഫിയകളിൽ ആണെങ്കിൽ കുഞ്ഞു പാത്രത്തിൽ വെള്ളം നിറച്ചു എല്ലാവരും കുടിക്കുന്ന ഗ്ലാസ് കഴുകുന്ന കാഴ്ച, അതിനിടയിൽ അയാൾ ബീഡി വലിക്കുന്നുണ്ട്, നെറ്റിയിലെ വിയർപ്പ് തുടക്കുന്നുണ്ട്. എന്തൊരു അരോചകം, നഗരത്തിലെ പൊടി മുഴുവൻ പറന്നു പറ്റുന്ന ഷവർമ്മ കുറ്റികൾ, ഒരു ഇറക്ക് കാപ്പി കൂടി കുടിച്ചു ബദർ തുടർന്ന് പരമാവധി ഭക്ഷണം ഒഴിവാക്കി പഴങ്ങൾ കഴിച്ചാണ് ഞാൻ ദിവസങ്ങൾ തള്ളിയത്. എന്നിട്ടും തിരിച്ചു വരുമ്പോൾ പനി പിടിച്ചു. കേരളക്കാരെന്നാൽ ഞങ്ങൾക്ക് ബഹുമാനമാണ്, ഇവിടെ അങ്ങിനെയാണല്ലോ നിങ്ങളുടെ തൊഴിലും, ജീവിതരീതിയുമൊക്കെ. എന്നിട്ട് എന്താണ് നിങ്ങളുടെ നാട് ഇങ്ങനെ, (മുനിസിപ്പാലിറ്റി) ഉദ്യോഗസ്ഥർ എന്താണ് ഇതൊന്നും നോക്കാത്തത്, അഭിമാനത്തോടെ ഉയർന്ന എന്റെ തല അപമാനത്തോടെ കുനിഞ്ഞു തൂങ്ങി. കോട്ടക്കൽ പോലെ ടൂറിസ്റ്റുകളെത്തുന്ന നഗരങ്ങളിൽ ടൂറിസം വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും രഹസ്യ സർവ്വേകൾ ഉണ്ടാകണം. ദൈവത്തിന്റെ സ്വന്തം നാടിന്റെ യഥാർത്ഥ ചിത്രം അവർ നമുക്ക് പറഞ്ഞു തരും. അവര് പറയുന്ന കുറവുകൾ നികത്തിയാൽ നമ്മളൊന്നാമതാകും. നഗരസഭ ഉദ്യോഗസ്ഥർ ആത്മാർത്ഥതയോടെ ശ്രമിച്ചാൽ നഗരം ഹൈജീനാകും, വൃത്തിയുടെ കാര്യത്തിൽ വിട്ട് വീഴ്ച കൊടുക്കരുത്, കച്ചവടക്കാർക്ക് ഗൈഡൻസ് കൊടുക്കാൻ സംവിധാനമുണ്ടാകണം, നിയമം പാലിക്കാത്തവർക്ക് പിഴ ഇടുമ്പോൾ രാഷ്ട്രീയക്കാർ ഇടപെടരുത്, നഗരങ്ങൾ കോളിറ്റി കൺട്രോൾ ചെയ്‌തു പരിചയമുള്ള സ്വകാര്യ കമ്പനികളുടെ സഹായം തേടണം, അവരുടെ നിർദേശങ്ങൾ പ്രാവർത്തികമാക്കണം. എത്ര കോടികൾ ചിലവിട്ട്‌ നമ്മൾ ബ്രാൻഡിംഗ് ചെയ്തിട്ടും കാര്യമില്ല, ആരോഗ്യകരമായ അന്തരീക്ഷമില്ലെങ്കിൽ ആരും തിരിഞ്ഞു നോക്കില്ല .
@dhanishpro927
@dhanishpro927 Ай бұрын
100% സത്യം ആണ് താങ്കൾ പറയുന്നത് ആര് കേൾക്കാൻ ആര് കാണാൻ
@adiz3500
@adiz3500 Ай бұрын
Parannath valare correct aan.. Nammal kurachaal vijarichit oru karyavum illa, naatukaark athonnum oru vishayame alla.. Naatil tourist spots und, but avide ethenemekil uufff..
@abruabe
@abruabe Ай бұрын
Msg+brown sugar is the recipe for every street food in Asian countries I don't know the recipe for the taste of this item.. I have never tried but watched his cooking video long back ...
@ForbiddenCreationIsomer75Type2
@ForbiddenCreationIsomer75Type2 Ай бұрын
So what?
@abruabe
@abruabe Ай бұрын
@@ForbiddenCreationIsomer75Type2 it's a recipe that we could make it out own home possibly A combination of msg+ brown sugar gives extra taste for all Chinese food Anyway it tastes good people like it then no need to question about the recipe
@user-fl6mj5br9z
@user-fl6mj5br9z Ай бұрын
​@@abruabedid you see him add msg
@abruabe
@abruabe Ай бұрын
@@user-fl6mj5br9z no I am assuming that a unique recipe has some sort of secret ingredient which might be a Chinese umami technique...I m not here to degrading or any misleading information. Ok
@kltrvm
@kltrvm Ай бұрын
ഉണ്ടാക്കി നോക്കണ൦ 👍
@4uaswin
@4uaswin Ай бұрын
Koyakkante soya benum jafferkkante ice orathim ayirunnu st hoseph school karkke lunch time special 20 years bak
@cheranlathan
@cheranlathan Ай бұрын
njanum ente friendum koodi beachinte aduth vechu ingere kandu 2010 or 12. pulli njangale vilichittu ith thannu. pinne njangade kili poyi saare.
@jintumjoy7194
@jintumjoy7194 Ай бұрын
Sunday open aano
@muhammedm826
@muhammedm826 Ай бұрын
No Sunday leave
@tubecommuter
@tubecommuter Ай бұрын
സംഗതി ഒക്കെ കൊള്ളാം പക്ഷെ കഴിക്കുന്ന ചെറുപ്പക്കാർ ഒരു കാര്യം ശ്രദ്ധിച്ചാൽ നന്നാവും.പുരുഷ ഹോർമോൺ കുറക്കുന്ന ഒരു ഐറ്റം ആണിത്.
@glkglkglkglk9193
@glkglkglkglk9193 Ай бұрын
താങ്കൾ കണ്ടുപിടിച്ചതാണോ പുരുഷഹോർമോൺ കുറയ്ക്കുമെന്ന്
@BlackViking349
@BlackViking349 Ай бұрын
@@glkglkglkglk9193 pulli paranathu correct aa internetil nokiya mathi oestrogen female hormone kootum ithu oru alavil kooduthal kazhichal
@abinadoor4253
@abinadoor4253 Ай бұрын
Thelivu undo
@SIJO_34
@SIJO_34 Ай бұрын
It's a myth bro
@INTROVERT-k4c
@INTROVERT-k4c Ай бұрын
Kozhikodu ninum malapurathu ninum njan kidu pork fry varatiyathu kazhichoo pwoli ayirunnu odukathaa taste ayirunnu
@sureshkumarn8733
@sureshkumarn8733 Ай бұрын
കൃത്യ ലൊക്കേഷൻ എവിടെയാ..,???
@adnanpkv123
@adnanpkv123 Ай бұрын
കോഴിക്കോട് പുതിയങ്ങാടിയിൽ നിന്ന് കുറ്റിച്ചിറ റോഡിൽ കയറിട്ട് ആരോട് ചോദിച്ചാലും പറഞ്ഞു തരും
@sureshkumarn8733
@sureshkumarn8733 Ай бұрын
@@adnanpkv123 🙏🙏🙏🙏
@bro_bra
@bro_bra Ай бұрын
​@@adnanpkv123 പുതിയങ്ങാടിയോ 😂 വലിയങ്ങാടി ആണ്. വലിയങ്ങാടി ഷീറ്റ് ഇട്ട ഭാഗത്ത് നിന്ന് ഇടത്തോട്ട് കുറ്റിചിറയ്ക്ക് പോകുന്ന ഹൽവ ബസാർ റോഡിൽ കയറി 50 മീറ്റർ
@sureshkumarn8733
@sureshkumarn8733 Ай бұрын
@@bro_bra പുതിയങ്ങാടിയോ വലിയങ്ങാടിയോ...🤔🤔🤔
@bro_bra
@bro_bra Ай бұрын
@@sureshkumarn8733 വലിയങ്ങാടി
@AnonymousEAT
@AnonymousEAT Ай бұрын
ഇത് ഒരുപാട് കഴിച്ചാൽ കുഴപ്പം ആണ്
@8Ranjitha
@8Ranjitha Ай бұрын
Why?
@AnonymousEAT
@AnonymousEAT Ай бұрын
@@8Ranjitha side effects
@glkglkglkglk9193
@glkglkglkglk9193 Ай бұрын
എന്ത് സൈഡ് ഇഫക്ട്സ്​@@AnonymousEAT
@petslovermehavlog
@petslovermehavlog Ай бұрын
എന്തും ഒരുപാട് കഴിച്ചാൽ കേടാണ്.
@rinishjohnson6227
@rinishjohnson6227 Ай бұрын
@@AnonymousEAT gynaecomastia Varum
@Muhsir-jaan
@Muhsir-jaan Ай бұрын
ഇത് മൈസൂർ hunsoor എല്ലാം ഉണ്ട് സൂപ്പർ ആണ്😮
@anandkesus2952
@anandkesus2952 Ай бұрын
ഭയങ്കര oil ആണ് 🤒
@shortz9976
@shortz9976 Ай бұрын
Yes
@saneeshcs6604
@saneeshcs6604 Ай бұрын
0:01 കിടുക്കാച്ചി !!? പണ്ട് ക്ലാസിൽ ടീച്ചർ പറയുമായിരുന്നു. "വാർത്തകൾ കേൾക്കണം, ഭാഷ നന്നാകും".
@ShyamRaj-xj9ee
@ShyamRaj-xj9ee Ай бұрын
Nalla oil aaaa 🤌🤌
@PoochaSaar
@PoochaSaar Ай бұрын
എണ്ണയിൽ എങ്ങനെ മുക്കി പൊരിച്ചു വറുത്തിട്ട കഴിക്കൂ 🤪🤪
@Wishu-ekm
@Wishu-ekm Ай бұрын
Ith news channel aano? Atho food vlogo? Patramadyama dharamam😐
@demonnight2029
@demonnight2029 Ай бұрын
Tasty food, no cruelty involved
@SmilingMusicalDrum-dz2rh
@SmilingMusicalDrum-dz2rh Ай бұрын
Superb❤️
@abduljaseelpa1628
@abduljaseelpa1628 Ай бұрын
Mm inni rate koodum😅
@Whooo499
@Whooo499 Ай бұрын
👍👍👍👍👍
@Mycatfunny0
@Mycatfunny0 Ай бұрын
എന്റെ മോൾക് ഞാൻ ആക്കി കൊടുക്കാറുണ്ട് ഫ്രൈ varukum nalla ടെസ്റ്റ്‌ ആണ്
@RK_STORE10
@RK_STORE10 Ай бұрын
1 class muthale kayikuna njan🤤😌
@Zathan_Xavier
@Zathan_Xavier Ай бұрын
Soyabean orupad kayikunath nallathalla. Gynecomastia varan chance und enn kettitund
@adolf6202
@adolf6202 Ай бұрын
Tvm food🤮🤮🤮
@alliswell8150
@alliswell8150 Ай бұрын
Ethu anungalkku adhikam kazhichuda
@ahamadnahas8133
@ahamadnahas8133 Ай бұрын
അതെന്താ 😮
@Ignoto1392
@Ignoto1392 Ай бұрын
KZbinrs hit akkiya kada
@arbusinessgroup-hy8kl
@arbusinessgroup-hy8kl Ай бұрын
ആഹാ രാവിലെ ഇത് കണ്ട് ഫുഡ്‌ അടിക്കുമ്പോ 😃❤
@TutorialTechie
@TutorialTechie Ай бұрын
Njn kayichitind avide poyi nice sannam 😂
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
ഉള്ളിക്കറി ഒളിച്ചു കഴിക്കുന്നവർക്ക് ഇനി ധൈര്യമായി നാലാൾ കാൺകെ കഴിക്കാം
@akhildev9326
@akhildev9326 Ай бұрын
Super 👌
@user-li2ic1ig5d
@user-li2ic1ig5d Ай бұрын
ഒലക്കേണ്... ഞാൻ കഴിച്ചിട്ടുണ്ട്
@jomon1763
@jomon1763 Ай бұрын
@akiraaoiichigo 👌👌👌😋💯
@fasalrahman3279
@fasalrahman3279 Ай бұрын
​@akiraaoiichigoYes adipoly aan
@abdulkaderp3944
@abdulkaderp3944 Ай бұрын
ഇത് ഞങ്ങൾ ഉണ്ടാകാറുണ്ട് നല്ല ടേസ്റ്റി ആണ് ❤
@abinadoor4253
@abinadoor4253 Ай бұрын
Ithake eppozhum vtl undakkikazhikum
@rahulpalatel7006
@rahulpalatel7006 Ай бұрын
Testosterone kurayathey sookshikkuka
@sajukr2685
@sajukr2685 Ай бұрын
veetil undaki kazhiku
@user-uo9ut9fr2u
@user-uo9ut9fr2u Ай бұрын
Now they price slightly increased
@harishibinah
@harishibinah Ай бұрын
Ithu soya bean alla soya chunks anu.
@user-er2cu5jx5w
@user-er2cu5jx5w Ай бұрын
ബിരിയാണി കോഴിക്കോട് മാത്രമേ ഉള്ളോ 😂തിരുവനന്തപുരം ഇവിടെയുമുണ്ട് 😂
@EbinEibeque
@EbinEibeque Ай бұрын
Elladthum und. Njangal malabar biriyaninte taste. Kozhikode and thalasseri kannur okke. Athu thalasseri biriyani board undayalum avide kitoola. Tvm il aa taste kiteetilal. Vere undel parayu
@user-er2cu5jx5w
@user-er2cu5jx5w Ай бұрын
@@EbinEibeque യേശുദാസിനു അറിയില്ല ചിലപ്പോൾ സുഹൃത്തേ അദ്ദേഹത്തേക്കാൾ നന്നായി പാടുന്ന ആളുകൾ ഉണ്ടെന്നു. അതാണ്‌ സത്യം 🙏
@arafakk
@arafakk Ай бұрын
തിരുവനന്തപുരം കോഴിക്കോട് കിട്ടുന്ന പോലെ ടെഷ്ട്ടുള്ള ബിരിയാണി കോപ്പ് ഉണ്ട് അപ്പോൾ നീ നല്ല ബിരിയാണി കഴിച്ചില്ല എന്ന് പറ അതാണ്‌ അതിന്റെ വാസ്തവം അവിടെ കിട്ടും അണ്ണാച്ചികൾ കഴിക്കുന്ന വടയും ദോശയും ഫുഡ്‌ കഴിക്കണമെങ്കിൽ നീ വാ മലപ്പുറം, കോഴിക്കോട്, കണ്ണൂര്
@anilkumarkochiyil2046
@anilkumarkochiyil2046 Ай бұрын
അതാണ് കൈപുണ്യം
@dracarysdagga3357
@dracarysdagga3357 Ай бұрын
Taste is different 🫂
@user-st5om9zx8n
@user-st5om9zx8n Ай бұрын
It's,soya, or sosages
@aswanthchandran999
@aswanthchandran999 Ай бұрын
It's soyachunks
@RanjithRanjith-rc9qy
@RanjithRanjith-rc9qy Ай бұрын
Soya bean fry ooty famous
@sangeethakavil4109
@sangeethakavil4109 Ай бұрын
Njn ravile soyabeen indakiythe ullu
@adiz3500
@adiz3500 Ай бұрын
Kozhikode poyi choychapol oraalk polum areela.. Anagne kazhikathe vannu..
@fasalfasal7672
@fasalfasal7672 Ай бұрын
Sit gopi annesikkum
@sherinlijo2913
@sherinlijo2913 Ай бұрын
Enik 1000 k like തരുമോ 🤩
@chemical3007
@chemical3007 Ай бұрын
Overrated aanu athrekk taste onnumilla
@shortz9976
@shortz9976 Ай бұрын
Yessss
@user-fp2sm4vc9c
@user-fp2sm4vc9c Ай бұрын
Ennum thinnal gynacomastia varum adhikam ayal amritam vushama🎉🎉
@sarathchandrankrishnannair123
@sarathchandrankrishnannair123 Ай бұрын
അവന്റ അപ്പി തിന്നോണോ??
@bushramc56
@bushramc56 Ай бұрын
ഞാൻ തിന്നത് ആണ് ഇത് എനിക്ക് ഇഷ്ടം ആയില്ല കുറ്റിച്ചിറയിൽ ആണ് എന്റെ വീട്
@arakkalabu3523
@arakkalabu3523 Ай бұрын
Ayyo bayangara therakk ...onnu podappa kunj shop anu athinta porayma anu ...therakk onn poda
@gkp4520
@gkp4520 Ай бұрын
Wow...😋 mouth watering 👍
@galaxym6635
@galaxym6635 Ай бұрын
Ith soya chunk alle
@deshbhakthindian753
@deshbhakthindian753 Ай бұрын
Athe. Levan parayunna pole soya bean alla😂
@Sivan123__
@Sivan123__ Ай бұрын
Soya chunk അല്ല soya been ആണ് 😊
@deshbhakthindian753
@deshbhakthindian753 Ай бұрын
@@Sivan123__ soya bean alla soya chunks.
@abinadoor4253
@abinadoor4253 Ай бұрын
​@@Sivan123__soyabeen oru payar aanu. Athil ninnu milk matti undakunatha ithu soyachunks
@BinuBinoop
@BinuBinoop Ай бұрын
Ith banglore Gobi enn paryum
@Mcp960
@Mcp960 Ай бұрын
ഇതു അതല്ല സോയ ചങ്ക്‌സ് ആണ്.
@user-hd4ry9gu5l
@user-hd4ry9gu5l Ай бұрын
Kope
@anwaredakkara7809
@anwaredakkara7809 Ай бұрын
അത്ര മെന ഇല്ല
@YadhuKr-ry5yz
@YadhuKr-ry5yz Ай бұрын
Jai ഗോമാതാ😂
@Sivan123__
@Sivan123__ Ай бұрын
കോഴിക്കോട് beef fry കിട്ടുന്ന നല്ല spot ഉണ്ടോ 😋
@Kakka145
@Kakka145 Ай бұрын
Sudaappi കട 😢😢 പണി കിട്ടും
@Chekuthan888
@Chekuthan888 Ай бұрын
Unhealthy!
@lukhmanptpalliyalthody702
@lukhmanptpalliyalthody702 Ай бұрын
Befinu .400 😂😂😂😂😂😂😂😂
ഇതോ AMMA ! ​ഗം | #Gum | 23 August 2024
20:48
asianetnews
Рет қаралды 39 М.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 84 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 36 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 12 МЛН