അടുത്ത പ്രാവശ്യം സാമ്പാർ പൊടി തയ്യാറാക്കുമ്പോൾ ഈ രീതി പരീക്ഷിയ്ക്കാട്ടോ. നന്നായിട്ടുണ്ട്👍👍
@madathileruchi8110 Жыл бұрын
Thks dear...
@rugminimarar6972 Жыл бұрын
ഞാൻ ഉണ്ടാക്കി വെയ്ക്കാറുണ്ട്. എന്നാലും അധികവും അപ്പപ്പോൾ വറുത്തരച്ച് (കുറച്ച് നാളികേരം കൂടി കൂട്ടി വറുക്കും) വെയ്ക്കുന്നത് ആണ് എല്ലാവർക്കും ഇഷ്ടം.
@madathileruchi8110 Жыл бұрын
ഇതൊരു eluppappani...thks
@ismailvk8115 Жыл бұрын
നല്ല ജീരകം കണ്ടപ്പോൾ സ്കിപ് ചെയ്തു,
@madathileruchi8110 Жыл бұрын
Ok
@rajeshchaithram5003 Жыл бұрын
നല്ല വിവരണം
@SonysEnglish Жыл бұрын
Thank you.very nice ❤
@sureshmadhavan6241 Жыл бұрын
നിങ്ങളുടെ അവതരണ രീതിയാണ് എനിക്ക് കൂടുതൽ ഇഷ്ടപെട്ടത് 🙏👍
@madathileruchi8110 Жыл бұрын
Santhosham dear...thks
@sachumon2522 Жыл бұрын
ചേച്ചി അടിപൊളി വീട്ടിൽ ഉണ്ടാക്കി നോക്കാട്ടോ 👍👍👍👍
@madathileruchi8110 Жыл бұрын
Thks dear
@jishapilla8268 Жыл бұрын
അരിയും ജീരകവും ചെയ്തിട്ടില്ല ഇനി ഒന്ന് ചേർത്ത് പൊളിച്ചുനോക്കാം
@geethasantosh6694 Жыл бұрын
Super super recipe. Katirikukayayirunnu ee recipe ku vendi. Teerchayayum undakam 😀😀Thanks Latika Chechi 🙏🙏
@madathileruchi8110 Жыл бұрын
Santhosham...thks dear
@shaimashaima75798 ай бұрын
ചേച്ചി ഞാൻ സാമ്പാർ പൊടി ഉണ്ടാക്കി മല്ലി ചെറുതായിട്ട് ഒന്ന് കരിഞ്ഞു കറി ഉണ്ടാക്കിയപ്പോൾ ചെറുതായിട്ട് ഒരു കൈപ്പുണ്ട് ചേച്ചി എന്തെങ്കിലും ചെയ്യാൻ പറ്റുമോ ഇനി കുറച്ചു മല്ലി വറുത്തു ചേർക്കാൻ പറ്റുമോ അല്ലെങ്കിൽ മല്ലി പൊടിച്ച പൊടിയുണ്ട് അത് ചേർക്കാൻ പറ്റുമോ ഇനി അതിലേക്ക് കായം ചേർക്കേണ്ടിവരും ഒന്ന് പറഞ്ഞു തരണേ
@madathileruchi81108 ай бұрын
Karinjupoyal enthayalum freshness ഉണ്ടാവില്ല...
@padmakshanvallopilli4674 Жыл бұрын
വീഡിയോ നന്നായി ചെയ്തിട്ടുണ്ട്.
@madathileruchi8110 Жыл бұрын
Thks a lot ..
@sushamohan1150 Жыл бұрын
Thank you so much for this recipe 👍 Waiting aayirunnu.. 🥰
@madathileruchi8110 Жыл бұрын
Thks dear
@davischalisserydavischalis5184Ай бұрын
👍🏻
@vinodkumarpadmanabha8034 Жыл бұрын
എണ്ണയിൽ വറുത്തെടുക്കുന്നതും അല്ലാത്തതും വാസനയിൽ വ്യത്യാസം ഉണ്ട്. കുപ്പികളിൽ സൂക്ഷിക്കുന്നതിനു പകരം ചെറിയ നല്ല പ്ലാസ്റ്റിക് കവറുകളിൽ ഫ്രീസറിൽ വെക്കാം ❤️
Mostly in kerala sambar we won't use urad,rice,jeerakam.. Bit chena dsl is fine for making powder
@madathileruchi8110 Жыл бұрын
Ithoru different taste anu...pala vidhathilum undakkam...
@spiritualmotivationalvibes Жыл бұрын
Yes we too don't use jeerakam ,rice and pepper. This is Tamilnadu sambar. We use jeerakam and pepper for rasam. ❤❤❤
@MallikaSankar-c3u Жыл бұрын
Kayam ozhike baki Oke dry roast mathiyallo
@madathileruchi8110 Жыл бұрын
Ssss
@sivadasanpillai6885 Жыл бұрын
very nice
@GirijaBaby-yt6ii Жыл бұрын
Enik ishtayi
@ajithkumarm5064 Жыл бұрын
മലയാളികൾ പൊതുവേ കുരുമുളക്, ജീരകം എന്നിവ സമ്പാറിൽ ചേർക്കാറുണ്ടോ? രസപൊടിക്ക് ചേർക്കും അവ
@madathileruchi8110 Жыл бұрын
Brahmins sambarpodiyil cherkkum...illiathem undakkam..but ithu taste koottum...
@sheebabharathan4997 Жыл бұрын
ചേച്ചി❤️❤️❤️❤️👌👌👌👌
@SivaramanNair-yl1tq Жыл бұрын
കേരള സ്റ്റൈലിലുള്ള തനി നാടൻ സാമ്പാർ പൊടിക്ക് ജീരകവും കുരുമുളകും ചേർക്കുന്നതല്ല . കുരുമുളക് ഒരുവിധം അഡ്ജസ്റ്റ് ചെയ്യാം പക്ഷേ ജീരകത്തിന്റെ ആ ഘ്രാണം ഒട്ടും രുചികരമായി തോന്നില്ല .