ചപ്പാത്തി ഇങ്ങനെ കുഴച്ചിട്ട് അരിപ്പൊടി വിതറി പരത്തിയെടുത്താൽ മതി. എയർ ടൈറ്റ് കണ്ടയ്നറിൽ മുകളിലും താഴെയും കിച്ചൺ ടിഷ്യൂ പേപ്പർ വച്ചാ മതി . 4 ഓ 5 ഓ ദിവസം കേട് വരാതിരിക്കും. അരിപ്പൊടി ആയതിനാൽ അവ ഒട്ടിപ്പിടിക്കില്ല. ഞാൻ ചെയ്യാറുണ്ട്.
@MisbaAfreensCreations2 жыл бұрын
Chaithu nokattoo...
@ambikasuresh14932 жыл бұрын
Super 👍😍
@MisbaAfreensCreations2 жыл бұрын
Thank you ☺️
@fousiyan3602 жыл бұрын
Just heat two side of the chappathi 5 days irikkum
പരത്തിയ ശേഷംഓരോ ചപ്പാത്തി യും ഒന്നുകൂടി പൊടിയിൽ മുക്കിയോ അല്ലെങ്കിൽ പൊടി മുകളിൽ വിതറിയോ വച്ചാൽ മതി, ഈ പേപ്പറിന്റെ ആവശ്യം ഒന്നും ഇല്ല
@sheejaradhakrishnan41052 жыл бұрын
Half cook ആക്കികൂടെ
@MisbaAfreensCreations2 жыл бұрын
Angineyum cheyyam..
@js-yf9ig2 жыл бұрын
ആട്ട പൊടിയൊ ഗോദമ്പ് പൊടി🙄
@MisbaAfreensCreations2 жыл бұрын
Atta flour, wheat flour 2 um same alla..☺️
@js-yf9ig2 жыл бұрын
@@MisbaAfreensCreations എന്താ diffrence
@nainikavarundorahnavarun66732 жыл бұрын
Wheat flournte by product aanu Maida nd Atta.
@js-yf9ig2 жыл бұрын
@@nainikavarundorahnavarun6673 ok, സാധാരണ നമ്മൾ വാങ്ങുന്നത് ഗോതപിൻ്റെ പൊടി എന്നല്ലേ പറയാറ്,
@nainikavarundorahnavarun66732 жыл бұрын
Athe.Pakshe chila company's product as wheat flour mentioned specifically.But majority we buy as Atta.When u buy this two ask the vendor wheather it is Atta or wheat flour.Ok.