1.ഞാനും അരിപ്പൊടി പറത്താൻ use ചെയ്യലുണ്ട് (പരത്താനുള്ള പൊടി തീരുമ്പോൾ 😂) 2.ഉമ്മാക്ക് ഫ്രിഡ്ജിൽ വെക്കുന്നത് ഇഷ്ട്ടല്ല.. so എന്നും ഉണ്ടാക്കണം 2 നേരം.. 3.ഞാൻ പൊടിയിലേക്ക് വെള്ളം കുറേശ്ശെ കുറേശ്ശേ ആയി വെള്ളം ഒഴിക്കുമ്പോൾ സ്പൂണിന്റ പിടി ഭാഗം കൊണ്ട് പൊടിയിൽ ഇളക്കി കൊണ്ടേ ഇരിക്കും. അപ്പൊ ആ പൊടി, ഉണ്ട പോലെ ആയി കിട്ടും... അതിനു ശേഷം കുറച്ചു സമയമേ കൈ കൊണ്ട് കുഴക്കേണ്ടി വരുകയുള്ളു.. തീരെ കൈയിൽ ഒട്ടി പിടിക്കില്ല. Oil കുറച്ചു use ചെയ്യും. അപ്പൊ സോഫ്റ്റ് ഉണ്ടാകുമല്ലോ... 4.ഞാൻ ഉണ്ട ഒന്ന് പ്രസ്സിൽ വെച്ച് അമർത്തും.. അതിനു ശേഷം പലകയിൽ പരത്തും.. അപ്പൊ പെട്ടെന്ന് പണി കഴിയും. (Round shape ആകുകയും ചെയ്യും )Try it. 5.ഞാൻ ചുടുമ്പോൾ 1st, low flamil ഇട്ടതിനു ശേഷം ഒന്ന് ചൂടായാൽ മറിച്ചിടും. എന്നിട്ട് high flamil ഇടും... കുറച്ചു പൊള്ള വന്നാൽ വീണ്ടും മറിച്ചിടും... അപ്പൊ full പൊന്തി വരും.അടുത്ത ചപ്പാത്തി ഇടുമ്പോഴും ഇതുപോലെ 1st step low ആക്കും. (ആദ്യമേ high flamil ഇടുമ്പോൾ തീ കൂടിയിട്ട് ചപ്പാത്തി ചുവന്നു വരും കുറച്ചു ചുട്ട് കഴിയുമ്പോൾ.. 1st step low ആക്കിയാൽ ഒരുപാട് ചപ്പാത്തി ഒരു കുഴപ്പവും ഇല്ലാതെ ചുട്ടെടുക്കാം... പാനിന് നിറ വ്യത്യാസം ഉണ്ടാകാറില്ല.. )
@ayeshas_kitchen5 жыл бұрын
Well explained...thnks for sharing dear....😍😍😍😍😍😍😍😍😍
@Sherin.rasheed095 жыл бұрын
Same pinch 😄
@SubhayyaAS3 жыл бұрын
U bbbaqp
@haseenarashid86262 жыл бұрын
Good information 👍👍
@SpotlessmalayaliChannel5 жыл бұрын
Soft chapati is always hot water. Very rarely KZbinrs mention that. Thanks Ayesha
@ajeenajoseph67805 жыл бұрын
Thanks for the "parathal" technique..I made perfect round Chappathi for the first time.all are very useful techniques .Thanks😍😍
@ayeshas_kitchen5 жыл бұрын
Thnk u so much...😍😍😍😍
@misiriyanahas57893 жыл бұрын
Njanum ith Pole undaki super aayi. Aathyayita njanundakiya chappathi soft aayath. Thanks itha
@hafhanz12242 жыл бұрын
ഞാൻ നിങ്ങള്ടെ receipe ആണ് കൂടുതലും follow ചെയ്യുന്നത്. പൂരി and ചപ്പാത്തി try ചെയ്തു. Perfect ആയി വന്നു. Thank you so much😍
@shamshalhasanulbenna13845 жыл бұрын
ചപ്പാത്തി 👌👌👌.well explained.കുറേ tips കിട്ടി.👍 ആദ്യമായിട്ടാണ് ചാപ്പത്തിക്ക് ഇത്ര details കൊടുക്കുന്ന വീഡിയോ കാണുന്നെ👍.ഇങ്ങള് master ഡിഗ്രി എടുത്ത ആളാണല്ലേ😄😄 .
Oru 3 cup atta kku okke etra water vendi varum.. oro cup num 1 1/4 enna kanakinu veno ?
@aysha96594 жыл бұрын
Super 👍പിന്നെ ഇത്ത ഈ രണ്ട് methodilum ഞാൻ സ്റ്റോർ ചെയ്ത് വെക്കാറുണ്ട്. ഒരു clean book എടുത്ത് അതിൻെറ ഓരോ പേജിലും ഓരോ ചപ്പാത്തി വീതം വെച്ച് ഫ്രിഡ്ജിൽ store ചെയ്യാറാണ്. അപ്പോ ഒരിക്കലും ഒട്ടിപിടിക്കാതെ കിട്ടും😊
@mohamedrafi97143 жыл бұрын
Very good I am a beginner
@safitp54172 жыл бұрын
Super .
@adees39685 жыл бұрын
First type il undakumbol, 2 cup flourinu 2 1/3 vellam aano edukkendathu atho 2 1/2 (double) aano
@kmmohanan2 жыл бұрын
ഒരു കപ്പ്, 2:1
@aminasudheer41165 жыл бұрын
Oru ചപ്പാത്തി undaakkaan ithreeem sredhikkanam enn ippoozhaaa ith kandappozhaaaa ariunneeeeee........... 😁😁😁😁😁
Mam why do you use wet cloth to store rolled chapati in fridge. Will not make the chapati soggy bcoz of wet cloth
@soufilaaslam8515 жыл бұрын
Hy ithaaa...i tried ur method of making Chappathi..njn ndaakunnth vallya soft ndaavaarilla..But inn ndaaki nd nalla soft chappathi enna cmmntm kitty😊Thnkuuu
@ayeshas_kitchen5 жыл бұрын
Santhosham dear..😍😍😍😍
@RandumFunVibes5 жыл бұрын
👌👌 helpfull video... thanks dear....
@ayeshas_kitchen5 жыл бұрын
😍😍
@coolnkenzy57295 жыл бұрын
Useful info!!! Thanks
@ayeshas_kitchen5 жыл бұрын
, 😍😍
@sharanyasharanya5052 Жыл бұрын
Super 😂❤
@aleenasabu71864 жыл бұрын
Thank u soo much🔥
@shanzzzz52814 жыл бұрын
Super
@vidhya96415 жыл бұрын
Apo 2 or 3 cup maavino ethra water?
@shabnaazeezshabnam15982 жыл бұрын
ചപ്പാത്തി രാത്രി പരത്തി വെച്ച് രാവിലെ ചുടാൻ പറ്റുമൊ? Pressil ചപ്പാത്തി parathamo
@rr46274 жыл бұрын
Supper
@AshrafAshrafAshraf-z2z10 ай бұрын
Pls maduppikklle
@Lakshmi-dn1yi2 жыл бұрын
വീട്ടിൽ എങ്ങനെയൊക്കെ ചപ്പാത്തി ഉണ്ടാക്കിയാലും ഹോട്ടൽ ചപ്പാത്തിയുടെ സ്വാദ് കിട്ടുന്നില്ല എന്താ അതിന്റെ വ്യത്യാസം
Njanum undakkii 1st methodi'll... But veetil ulla ellarkkum vendi undakkiyathaa 5 cup wheat nu 6 1/4 cup vellam.. chappathi polinju... Dosa Mavu pole aayii.. pinne around 3/4 kg wheat vendi vannu ready aaki edukkan... Pettu poyii njan....
@FathimaMinna Жыл бұрын
Same issue.. bhayankara soggy dough aayrnu.
@faisalpurath75315 жыл бұрын
Chappathi maav ippo kuzhachadeyulloo.😊
@ayeshas_kitchen5 жыл бұрын
😀😀😀
@FathimaJebin-P.2 жыл бұрын
First recepie totally flope aayi cheytappo ,1 cupin 1 1/4 cup water extra aan ,atra aavshyam illa