ലക്ഷ്മി ചേച്ചിയുടെ അടുക്കള ഇഷ്ടമുള്ളവർ ലൈക് അടിക്കണേ ❤❤
@arunkdlktm5 жыл бұрын
Kidilan👌
@mollyjose12125 жыл бұрын
Super
@achuzzamuzachu57255 жыл бұрын
അടിപൊളി അല്ലേ 😍😍
@pradeepjoseph51935 жыл бұрын
Rosy vannallo
@yummyfoodrecipesmalayalam5 жыл бұрын
Kollam
@ashrafvaliyakath65075 жыл бұрын
അടിപൊളി... ഒരുപാട് നന്ദിയുണ്ട് ഇത്രയും നന്നായി പഠിപ്പിക്കാൻ വേറെ ഇനി ആരെകൊണ്ടും പറ്റുമെന്ന് തോന്നുന്നില്ല... മാഡത്തിനും കുടുമ്പത്തിനും ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@renjinibinu24735 жыл бұрын
വളരെ ഉപകാരം ചേച്ചി.....എന്റെ വീട്ടിലും മിക്കവാറും ചപ്പാത്തി ആണ്...എന്റെ hus ന ഏറ്റവും ഇഷ്ടമുള്ള ഫുഡ് ഐറ്റം....so thanks a lot from the depth of the heart... പിന്നെ ചേച്ചിയുടെ എല്ലാ വ്ളോഗ്സും..ഒരു personality development class തന്നെ ആണ്....lots of love and respect chechi.......
@dhanya74664 жыл бұрын
Ma'am വീട്ടിൽ ഇന്ന് ഇതുപോലെ ചപ്പാത്തി ഉണ്ടാക്കി നോക്കി... ജീവിതത്തിൽ ആദ്യമായി ആണ് ഇത്രയും soft ആയ ചപ്പാത്തി കഴിക്കുന്നത്.. വീഡിയോ കണ്ടപ്പോൾ ഞാൻ ഓർത്തു ഇതിൽ പ്രത്യേകിച്ച് ഒന്നും ഇല്ലല്ലോ ഇത് എങ്ങനെ ശരിയായി വരുമെന്ന്.. പക്ഷെ ഉണ്ടാക്കി കഴിക്കാൻ തുടങ്ങിയപ്പോൾ ശരിക്കും അത്ഭുതം തോന്നി പോയി.. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഇത്രയും wonders ചെയ്യാൻ പറ്റുമെന്ന് ഇപ്പോൾ പഠിച്ചു... Thank You Ma'am..
@nafsimilad68624 жыл бұрын
ഒരുപാട് ഇഷ്ടം ആണ്.. കാണാനും ആഗ്രഹം.. ഇത്ര simple ആയിട്ട് പറയുന്നത് എല്ലാവർക്കും പ്രയോജനപ്പെടും.. love uu so much...
@sophiyasussanjacob30585 жыл бұрын
ശെരിക്കും ഒരു അമ്മ തന്റെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നത് പോലെ തന്നെ ആണ് മാം ഇപ്പോ ഞങ്ങൾക്കും പറഞ്ഞുതന്നത്.. 😊😊😊 താങ്ക്സ് mam...
@sebastiankc72235 жыл бұрын
100%very correct my big salute great work
@sophiyasussanjacob30585 жыл бұрын
@@LekshmiNair love you mam.. 😊😊😊😍😍😍😘😘😘
@sebastiankc72235 жыл бұрын
welcome godbless you and takecare
@vipinkureepuzha5 жыл бұрын
So down to earth person god bless you chechi cooking chaiyaan interest venam pinne ath ellavarkhum paranju kodukhaanum Ulla nalla Oru manassum venam
@seemameenu51324 жыл бұрын
ആദ്യം തന്നെ ചേച്ചിയുടെ ആഗ്രഹം എല്ലാം ദൈവം നല്ല രീതിയിൽ നടത്തി തരട്ടെ. അതു പോലെ എല്ലാ ഐശ്വര്യം ദൈവം തരട്ടെ എന്ന് ഞാൻ ആത്മആർത്തമായി പ്രാർഥിക്കുന്നു
@anu289124 жыл бұрын
@Jithu Kuttan 😲
@rejintanijil7824 Жыл бұрын
Thanku so much... ഞാൻ ഉണ്ടാക്കുമ്പോൾ ഒരിക്കൽ പോലും റെഡി ആവില്ലായിരുന്നു.. ചേച്ചിയുടെ വീഡിയോ കണ്ട ശേഷം അതേപോലെ ഒരേ ഒരു തവണ ട്രൈ ചെയ്തു നോക്കി...👌🏻ചപ്പാത്തി റെഡി..
@PradeepKumar-yb1nz2 жыл бұрын
ലക്ഷ്മി ചേച്ചിയുടെ സംസാര രീതിയും വിഭവങ്ങളും എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ഞാൻ എല്ലാ വിഡിയോയും കാണാറുണ്ട് എന്നും ചേച്ചിയുടെ നന്മക്കായി പ്രാർത്ഥിക്കുന്നു 🙏❤❤
@shabeenastipstricks32475 жыл бұрын
ചേച്ചി meet up പെട്ടന്ന് ആകണേ... ലക്ഷ്മി ചേച്ചിയെ കാണാൻ ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് അടിച്ചേ
@Foxtale245 жыл бұрын
സദ്യ വിഭവങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ,എല്ലാം ഞങ്ങൾ ഉണ്ടാക്കി ....സാമ്പാർ സൂപ്പർ ആയിരുന്നു . ..thanks a lot
njanum sambar undaaki superb ayirunnu thank you very much all the very best and good luck take care aunty
@mubashiramalliyilmalliyil75405 жыл бұрын
njanum undakki.hus super aayittund ennu paranju
@raju.tmmathew63175 жыл бұрын
ഓരോ വീഡിയോ കാണും തോറും ചേച്ചിയോട് ഉള്ള ഇഷ്ടം കൂടി വരുന്നു. ഇപ്പോൾ മറ്റു കുക്കിങ് വീഡിയോ ഒന്നും കാണാറില്ല. ചേച്ചിയുടെ വീഡിയോ ക്ക് വേണ്ടി യുള്ള കാത്തിരിപ്പാണ്. അവതരണം ഒരുപാട് ഇഷ്ടം
@duasworld80375 жыл бұрын
Njaanum
@ayshafidha97045 жыл бұрын
Njanum
@SonysreeCreations5 жыл бұрын
Njanum 👋🏻
@tinusajeeb15 жыл бұрын
me tooo 😁
@EfinsMom5 жыл бұрын
Meee tooo
@Shibili2035 жыл бұрын
ചേച്ചീ ചേച്ചീ food ഉണ്ടാക്കുന്നത് കാണാൻ തുടങ്ങിയ ശേഷമാണ് ഞാൻ enjoy ചെയ്തു cook ചെയ്യാൻ തുടങ്ങിയത്. ആദ്യമൊക്കെ food ന്റേ കാര്യം ആലോചിക്കുമ്പോൾ തന്നെ ടെൻഷൻ ആയിരുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ചേച്ചീടെ ഫുഡ് ആലോചിക്കുമ്പോൾ തന്നെ കൊതിയാവുന്നു
@rukkupappan5 жыл бұрын
Cheyumbo angane othu vararilla but e method try cheythu nokkit parayam.ona sadhya try cheythu kurach items.ellarum good opinions paranju happy ayi
@kanakapriya7063 жыл бұрын
നല്ല അവതരണം അതാണ് ചേച്ചിയുടെ ക്വാളിറ്റി❤️❤️❤️
@roufnoushad72713 жыл бұрын
athaaan
@shemishihashemishiha21775 жыл бұрын
Maminte fd kayikkan aagraham ullaver like
@susheelasuresh50495 жыл бұрын
ലക്ഷ്മി ചേച്ചിയുടെ റെസിപീസ് പോലെ തന്നെ സംസാരവും കേൾക്കാൻ ഭയങ്കര ഇഷ്ട്ടമാണ് ട്ടോ👌👌👍👍...love u ചേച്ചി..
@sinithomas14584 жыл бұрын
So soft
@nijamoideen35864 жыл бұрын
Yes
@farinfarin92504 жыл бұрын
Crrct
@mathew37594 жыл бұрын
Kannaalane song moobie
@sindushaji38723 жыл бұрын
@@nijamoideen3586 a
@parvathysudhakaran25415 жыл бұрын
Thanku so much, I tried pine apple pachadi pulisseri parippu beatroot kichadi,,lifil first time njan chicken kond oru receipie undaki athum ur chilli chicken,,fried rice,,I cant believe,,thanku so much,veetil ellavarum njn engane undaki enna alfuthamanu,all credits goes to u lekshmi chechi,cooking l onnum ariyatha enne pole ullavark chechi enthu helpful anneno,,plz upload more recepies
ചപ്പാത്തി യും ചിക്കൻ കറിയും ഇഷ്ടമുള്ളോർ ഉണ്ടോ. ബീഫ് സ്റ്റു ഇഷ്ടം ഉള്ളോരും/ പൂരി മസാല ഇഷ്ടള്ളോരും വന്നോളൂ
@raheesmuhammed73125 жыл бұрын
Yes
@ajithkumarimb50095 жыл бұрын
B.
@ajithkumarimb50095 жыл бұрын
Ve
@harit62084 жыл бұрын
Porottem ishtanu
@jayanthim90944 жыл бұрын
I am jayanthi .i really appreciate your ability to show the cooking very simply and easily.very useful videos.i feel like coming to you and hug you.
@indusuresh18935 жыл бұрын
നിങ്ങൾ ഒരു extra ordinary person ആണ് ട്ടോ... ഭയങ്കര ഇഷ്ടാ എനിക്ക്. 😍😍😘
@sebastiankc72235 жыл бұрын
100%very very true മൈ big salute great person
@KR_Vlogs_20185 жыл бұрын
Chechide recipes vecha njan ithavana onasadya undakkiyath ellam nannayi vannu thank you so much chechi especially adapradaman and vada kootucurry pinne chechide easy chicken curry very tasty. Chechiyodu samsarikkanamennu orupad Agraham und idak mall of travancore vechu kandairunnu but samsarikkan pattila
Dear Madam,since 1993,was watching ur cooking classes,which helped me much because I am staying alone..Thanks sooooooo much.Once I have seen U at domestic Air port TVM..U noticed my watching,u just laughed....Again thanks 4 ur cooking Classes.
@lishathomas15475 жыл бұрын
Ma’am I been watching u since my childhood u r my inspiration for cooking today my daughter is also been watching u and she loves to cook at this age of10 wish u stay healthy and fiddle live longgggg ma’am ...
@shymoljyothishkumar22555 жыл бұрын
എത്രയും പെട്ടെന്ന് 10 laksh subscribers ആകട്ടെ mam അതുപോലെ mamine ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.ഇന്ന് mam നല്ല ഗ്ലാമർ ആയിട്ടണല്ലോ നല്ല dress.ഇതുപോലെ നല്ല ഗ്ലാമർ സൂപ്പർ ആയിട്ടു ഇരിക്കുന്നത് കാണുബോൾ ആണ് എല്ലാവർക്കും ശരിക്കും അസൂയ വരുന്നത് അസൂയ ഉള്ളവർ പോകട്ടെ അസൂയക്കു മരുന്നില്ലല്ലോ mam ഒത്തിരി ഒത്തിരി ആളുകർ mamine ഒരുപാട് സ്നേഹിക്കുന്നു ലൗ യൂ mam 😍😍😍😍🙂🙂❤❤❤❤❤😍😍😍😍😍❤❤❤❤👍👍👍👍👍
@saifsaifudheen57525 жыл бұрын
enikkum.thonni
@HappyandHeal5 жыл бұрын
Orupaad thettidaricha oru vekthi.....ippol nammade oru kootukari,chechi ,amma angane aarokkeyo aayi poyi.....lots of love and respect mam......😘😘
@aryasaji75705 жыл бұрын
Mam ur genious. Ethuvare mam undakkiya ellam njan pareekshichu.ellam perfect. Salt vare
@sheenasujo33465 жыл бұрын
Madathinte vilapetta time njangalkku vendi spend cheyunnathinnu.. Big thanks🙏🙇 madam.. U r very simple.. I love you mam..
@sijantjoy5 жыл бұрын
മാജിക് അവന്‍ തുടങ്ങിയ കാലം മുതലേ ലക്ഷ്മിയേച്ചിയെ കാണണം എന്ന് അഗ്രഹമുണ്ടായിരുന്നു..ഞാന്‍ അത് കൂട്ടുകാരോട് പറയുമ്പോ തിരുവനന്തപുരത്തുള്ള ബീനച്ചേച്ചി പറയുമായിരുന്നു..ലോ കോളേജിലേക്ക് പോയാ മതീന്ന്..പാചകം ഒരുപാടിഷ്ടം..പണ്ട് മാജിക് ഓവനില്‍ കാണിച്ച ഒരു ചില്ലി ചിക്കന്‍..കടലബിരിയാണി..അതിന്റെ റെസിപ്പി എഴുതിയെടുത്ത നോട്ട് ഇപ്പോഴും എവിടെയോ സൂക്ഷിച്ച് വെച്ചിട്ടുണ്ട്
@kunjumolcyriac38525 жыл бұрын
Laxmi, when you mix dough for chappathi, add 2 tsp of yoghurt it'll be more soften and tastier.
@rajitharajesh83605 жыл бұрын
Chapathi എല്ലാവർക്കും വേണ്ട ഒരു recipe ആണ് chapathi പൊടി mix ചെയ്ത് Life തീരും എന്നു വിചാരിച്ചിരുക്കുവായിരുന്നു Thanlks ചേച്ചി for ur useful tip
@LekshmiNair5 жыл бұрын
🤗❤
@amalksunil Жыл бұрын
I made it😊😊😊😊thank for sharing....enum ammayude purake nokki ithengane sadhikunu enu chodhicha njan inu super ayitu chappathi undakki... Anju
@sampreethy37385 жыл бұрын
IntroductionWords from your heart....thank you for the genuiness...its great inspiration for cooking
@jomolbaisel78174 жыл бұрын
Hi madam Hope you are fine... I've tried your instructions for making chapati... It's the first time I'm making soft chapati... Chapati rolling was a big hurdle for me... So I restrained myself from chapati making. Today your instructions really help me to overcome that hurdle..No....no...you have really teached me.....Amma paranju tharunna pole thonni.... You have explained in such a way.. Thanks madam... Super....
@MsAnnvy5 жыл бұрын
Lovely presentation as you are Lekshmi Chechy. Samsarikkunnathum cheyyunnathum okke kothiyode noki irikan thonnum. God bless❤️
@priyav48985 жыл бұрын
Ethe anikyu valare upakarapettu,njan annum nite chappathi annu endakunne,husband chappathi annu eshtam but anike ottum sheriyakathathum chappathi annu endakan.madamthite video othiri helpful aye kto...thanku so much
@bushrashaikh96444 жыл бұрын
Love you. Chechiii. Enikk bayankara. Eshta...ente chechiye...
@hamptonhurtis14224 жыл бұрын
Thank you so much for showing how to prepare soft chappathi. I am going to try right now. I have a request, right now I am in Israel and the rice we get here is contain good quantity of starch. So after cooking the rice it becomes like porridge or like payasam. Can you please show us how to prepare these kind of starch rice.
@dileepchris25814 жыл бұрын
ചേച്ചി സത്യത്തിൽ നിങ്ങൾ ഒരു സിനിമ ആക്ടർ ആകണമായിരുന്നു അത്രക്കും സുന്ദരിയാണ് ചേച്ചി
@sherving39753 жыл бұрын
Ettilla....
@ashuabj59065 жыл бұрын
Ella diwasavum chappathi undakkum..But Your videos are something special for me..Watched it and again my Thumbs up Mam,,😃
ചേച്ചിക്ക് ഞാനും പണ്ട് തൊട്ടു ചേച്ചീടെ fan, aanu... Milk maid, nte receipes ohke cheyydirunille? Kairali, lu ❤u soo much chechi..... Iam jayasree.... Kore items njan പരീക്ഷിച്ചിട്ടുണ്ട് 👌 പരിപ്പ്പായസം, ബിരിയാണി, tomato rice, etc...
@sindhupillai21655 жыл бұрын
Congratulations on 200k subscribers ma'am !!! Ur channel is going fast!!! 😍
@silnalijesh12665 жыл бұрын
ഹായ് mam.... ഓണസദ്യ അടിപൊളി ആയി.... ലക്ഷ്മി നായർ spl ഓണം ആയിരുന്നു....
@sanhacp17945 жыл бұрын
എന്റെ ചേച്ചി ഞാൻ എത്ര ചെറുപ്പത്തിൽ തുടങ്ങിയതാണ്എന്നോ ചേച്ചിടെ റെസിപ്പി try ചെയ്യൽ. 7ക്ലാസ്സിൽ പഠിക്കുമ്പോൾ ഉമ്മ ഉച്ചക്ക് ഉറങ്ങുമ്പോൾ കേക്ക് ഉണ്ടാക്കി. അത് കരിയുന്ന മണം അടിച്ചാണ് ഉമ്മ എണീറ്റു വന്നത്. അന്ന് ഓടി രക്ഷപ്പെട്ടു
@nisharendheer79355 жыл бұрын
😝
@faseelafasi89925 жыл бұрын
ഇപ്പോൾ കേക്ക് ഒക്കെ എങ്ങനെ???
@sanhacp17945 жыл бұрын
@@faseelafasi8992 ഇപ്പോൾ ഞാൻ 3കുട്ടികളുടെ ഉമ്മയാണ്. ഇപ്പോൾ കേക്ക് ഉണ്ടാക്കി sail ചെയ്യുന്നുണ്ട്
@faseelafasi89925 жыл бұрын
@@sanhacp1794 മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@sanhacp17945 жыл бұрын
@@LekshmiNair thankyou ചേച്ചി
@woodencarvingarun307Ай бұрын
ഇത് പോലെ ഉണ്ടാക്കിയപ്പോൾ നല്ല സോഫ്റ്റ് ആയിട്ടുണ്ട്
@shanushan76063 жыл бұрын
ചേച്ചി സുഖമാണോ... റെസിപ്പി എല്ലാം പരമാവധി ഡ്രൈ ചെയ്യാറുണ്ട് ട്ടോ ചേച്ചി സൂപ്പർ ആണ് 😍
@CmeRennii4 жыл бұрын
I am back to this Video again to thank you ,finally I got the right way to make it without sticking and it was very easy doing it . Thanks a lot 😍
@anittajereena57985 жыл бұрын
No one can replace ur cooking and also ur explanations.. Luv u🥰
@anishaanisha44525 жыл бұрын
Thank u maam for ur immense love.i am a home makernow if i hav any talent in cooking its only becoz of u.
Hi laxmi chechi ചേച്ചിയുടെ ഫുഡ് ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ടെസ്റ്റിൽ kittunnu ഒത്തിരി സന്തോഷം തോന്നുന്നു ഒത്തിരി റൺസ്
@islamicvoice22924 жыл бұрын
സോറി tnx
@sheelasancy97355 жыл бұрын
Nice and very helpful video.... Please do a video on time management and tips...
@sheelasancy97355 жыл бұрын
@@LekshmiNair Thanks...appreciating for replying in spite of ur busy schedule...
@noufinoufi69745 жыл бұрын
Super
@elsylesly43293 жыл бұрын
Super avatharanam
@rakheesureshmenon43555 жыл бұрын
Congratulations on 200k and love yu mam
@valiyakathfaseela76385 жыл бұрын
Thanks chechi, love you so much.very help full anu too😍😍
@sheejasheeja95913 жыл бұрын
ലക്‌സ്മിമോളുസ്യ്.... അടിപൊളി
@sheejarajan50445 жыл бұрын
Neril kananum samsarikkanum aagrahamundu. T v yil kaanumbol muthale ishtamundu. Ella sthalangalum kandu vivarikunnathum oke.ishtamaanu. God bless U..
@jinivineesh54244 жыл бұрын
Eniki chechiye valiya ishtama eni ende ammaye nashttappettu poyi so njan orupad ishtapedunnu.super
@anuanngeorge5 жыл бұрын
Thankyou Ma’am for this most wanted recipe Also pls put the ingredients list n measurements in the description box so that it’s very easy for a quick reference every time v open the video 😊
@divyasivadas58405 жыл бұрын
U r really a good teacher 😍 Love uuu sooo much ❤️
@cutieparu5 жыл бұрын
Hi Ma'am,I also do the sliding parathal while making chapatis.This technique was taught by my friend's mom.This reminded me of her.❤️
@meeramanish245 жыл бұрын
Hi chechi... Today Chechi paranja pole tanne atta kuzhachu Chappati undaakki kto..... Super... Super.... What a soft...... Etrayum soft aayi njaan etinu munne undaakkiyittu vannittilla..... Thank you......
@jazaandrayeezvlogs39964 жыл бұрын
എന്തു നന്നായിട്ടാണ് അവതരണം.... കൊച്ചു കുട്ടികൾക്ക് പറഞ്ഞു kodukkumpole... supper ചേച്ചി...
@raisamahin7035 жыл бұрын
Chechi beauty care koode oru divasam paranj tharane😘😘 sundari chechi inspired beauty 😘😘
@mayan14504 жыл бұрын
Your cooking is absolutely amazing... Superb mam..... Thank you very much......... Stay safe and Take care
Haii chechi.... Chappathi is our daily dish and expert also... Anyhow waiting for your invitation,.... Love you chechiii 😘😍😍
@RejiKn7144 жыл бұрын
I cooked chapati first time in my life with confidence. That confidence is not on me its on you madam. You are incredible... for me you are an angel.. thank you soo much.. 🙏
@Sulthanasahed5 жыл бұрын
ചേച്ചീ , തിരിച്ചെത്തിയില്ലേ ? വലിയ ഉപകാരമായി ഈ വീഡിയോ . ഗോതമ്പ് പുട്ട് ഇപ്പൊ ചേച്ചിയുടെ rcp യാ . Thanks ചേച്ചീ.
Adipoli video Mam....Ellavarum and Lakshmi Mam ethu onnu vettill try cheyanum chapatti and milk tea 😋a.. take chapatti dip into tea and eat it ..it’s delicious 🤤 😋
@devikasuresh5 жыл бұрын
Theerchayayum meetup inu varum...kochile muthal maminte magic oven,flavours of india ithellam kandittund..wont miss the chance to taste the food u make❤
@jameelasoni22635 жыл бұрын
Lakshmi chechiyude fud kazhikuvan Valare Agraham....kazhiyumo ?