ആദ്യമായിട്ടാണ് അമ്മയുടെ വീഡിയോ കാണുന്നത്.അമ്മയുടെ വാചകവും പാചകവും ഇഷ്ടമായി.❤
@geethageetha62846 ай бұрын
മുഴുവനായും കണ്ടു. ഞാൻ ഉണ്ടാക്കുന്ന ഇഡ്ഡലി ഇങ്ങനെയാണോയെന്ന് നോക്കിയതാണ്. ഇഷ്ടപ്പെട്ട ഒരമ്മയും മോനും. നന്നായിരിക്കട്ടെ 🙏ചട്ണിക്ക് തേങ്ങയ്ക്കൊപ്പം പച്ചമുളക്,ഉപ്പ് ഇഞ്ചി,ഇതുമാത്രം ചേർത്ത് കടുകിനോടൊപ്പം, വറ്റൽമുളക്, കറിവേപ്പില ഇതുംകൂടി താളിച്ച് ഒന്ന് ചൂടാക്കിയെടുത്താൽ അടിപൊളിയാണ് കേട്ടോ 😍
@deepanaalam-54874 ай бұрын
ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്😍😍😍🙏🙏🙏
@kavyapoovathingal33056 ай бұрын
ഈ അമ്മയുടെയും മകൻ്റെയും സംസാരം കേൾക്കാനും നിങ്ങൾ ഉണ്ടാക്കുന്ന ഏല്ലാ വിഭവങ്ങളും സൂപ്പറാണ്🙏❤
@AnnammaSamuel-gm7zm6 ай бұрын
Ammakku chakkaraummma....othiri nall aye oru perfect idali kittan ...thank u
@KamalakshiThondiyil7 ай бұрын
ഒരു കാര്യം തന്നെ എന്തിനാ ആവർത്തനം. ഉഴുന്ന് നന്നായി അരയണം. അരി അത്ര തന്നെ അരക്കണ്ട. രണ്ടും വേറെ വേറെ അരക്കണം. മകൻ കുറച്ചു ഓവർ ആയി നീട്ടി വലിച്ചു കൊണ്ടുപോകുന്നു. അമ്മയെ പറയാൻ അനുവദിക്കൂ അമ്മ 👌
@vision64237 ай бұрын
ശരിയാണ് ഉഴുന്ന് നന്നായി അരക്കണം അത് വെറെ വെറെ ഇടണം
അമ്മ കൊള്ളാം കുഞ്ഞു മക്കൾ ക്ക് കണ്ട് പഠിക്കാൻ നല്ല വിവരണം ❤
@deepanaalam-54877 ай бұрын
😍🙏
@ramanisamuel93717 ай бұрын
തേങ്ങ ചമന്തി അരക്കുമ്പോൾ തിളച്ചു ആറിയ വെള്ളം ഉപയോഗിച്ച് അരച്ചാൽ ചമന്തി എത്രനേരം വെളിയിൽ വച്ചാലും ചീത്തയാകില്ല. ബാക്കി fridge വച്ചിട്ട് പിറ്റേന്ന് ഉപയോഗിച്ചാലും ചിത്തയാകുകയില്ല. തിളച്ചു അറിയ വെള്ളം മാത്രമേ ഉപയോഗിക്കാവു.... 👍
@deepanaalam-54877 ай бұрын
Good idea
@sree19687 ай бұрын
അത് പുതിയ അറിവാണ്. ഇനി ട്രൈ ചെയ്യാം 👍
@kunjilakshmikunjilakshmi12502 ай бұрын
അമ്മയുടെയും മോന്റെയും പാചകം കണ്ടിട്ട് കുറെ മാസങ്ങളായി. ഇപ്പോൾ കണ്ടതിൽ വളെരെ സന്തോഷം
@deepanaalam-54872 ай бұрын
എന്നും video ഇടുന്നുണ്ടല്ലോ
@malathigovindan30397 ай бұрын
Soft ഇഡ്ഡലി👍🌹
@dayatv12277 ай бұрын
ഇങ്ങനെ ഒരു മകൻഉള്ളതാണ് അമ്മയുടെ ഭാഗ്യം അമ്മയെ സഹായിക്കുന്ന നല്ലഒരു മകൻ 👍🏻
@daisymonachen93092 ай бұрын
❤❤Super Amma
@girijachandran71875 ай бұрын
Amma 's idli seems very authentic and simple and best result. I used to add chottari half and pachari half. Now I see only pachari will do and the measure of rice and Urud must be right that is three is to one ratio Thanks Amma. I will do only this way.now. thank you again
@deepanaalam-54874 ай бұрын
😍🙏
@redmioman62594 ай бұрын
താങ്ക്സ് വളരെ ഉപകാരപ്രതമായ വീഡിയോ വെരി താങ്ക്സ്
@deepanaalam-54874 ай бұрын
😍🙏
@ramanicp84247 ай бұрын
കൊള്ളാം. വളരെ നല്ലത്. ഞാനും ഇതുപോലെയാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. ഇപ്പോഴത്തെ കുട്ടികൾക്ക് ' ഇത് വളരെ ' ഉപകാരപ്രദമാകും.
@manjushashibu42207 ай бұрын
Ethra simple ayita paranju thanne .thank you amma and chetan .eni enthayalum engane undakoo ❤
എനിക്ക് ഒത്തിരി ഇഷ്ടം ആയി അമ്മേ അമ്മയും മോനും ഒന്നിച്ചു ഉള്ള സംസാരം തന്നെ അതിലേറെ ഇഷ്ടം ആയി ഇഡലി യും ചമ്മന്തി യും അടിപൊളി എനിക്കും ഉണ്ടാക്കി നോക്കണം
@deepanaalam-54876 ай бұрын
😍🙏
@SreekumariNandanan-hi5yy7 ай бұрын
പണ്ടത്തെ ഇഡ്ഡലി kuutuu ഇതാ ഉണ്. ഇതുവരെ ഉണ്ടാക്കിയിട്ടില്ല. ഇനി ഉണ്ടാക്കും. ഇത് കണ്ടിട്ട് കൊതി വം ന്നിട്ടു വായ യാ.. 🥰🥰🥰
@deepanaalam-54877 ай бұрын
😍🙏
@nishakrishna96537 ай бұрын
കൊള്ളാം... Super ആയിട്ടുണ്ട്... ചട്നിയിൽ ഒരു കഷ്ണം ഇഞ്ചിയും കൂടി ഇടണേ അമ്മേ... ഒന്നുകൂടി tasty ആവും... ഞാൻ ഇതുവരെ, എത്രയാണോ അരി എടുക്കുന്നത് അതിന്റെ പകുതി ഉഴുന്നും എടുക്കുമായിരുന്നു... പിന്നെ ചോറ് ഇത്രയും അളവ് എടുക്കുമായിരുന്നില്ല... പക്ഷേ ഇനി ഇതൊന്നു ട്രൈ ചെയ്തു നോക്കാം.... ♥️♥️
പറയുന്ന കാരങ്ങളൊക്കെ കൊള്ളാം പക്ഷെ ഇത്രയും വലിച്ചു നീട്ടി പറയേണ്ട കാര്യമില്ല.
@sulekhavc86997 ай бұрын
❤ നല്ല ഓർമ്മകൾക്ക് നന്ദി.
@deepanaalam-54877 ай бұрын
🙏😍
@hemambikam84717 ай бұрын
നന്നായി അവതരിപ്പിച്ചു അമ്മ നമസ്കാരം ❤🙏
@ramanikrishnan40877 ай бұрын
3 idli rice 2 raw rice 1 urad white with 1/2 spoon Fenugreek. Super idli Iam making like this
@deepanaalam-54877 ай бұрын
🙏😍
@moneyammap5 ай бұрын
നല്ല സോഫ്റ്റ് ഇഡ്ഡലി ❤❤😊
@deepanaalam-54875 ай бұрын
😍🙏
@jayaregi75647 ай бұрын
Super Amma
@deepanaalam-54877 ай бұрын
😍🙏
@prabhakannan19117 ай бұрын
Ente ammachi njan aaru glas ariyil nalla edali undakkum oruglas uzhunnum. 5 glas ponni ariyum 1 glas pachariyum 6. Manickur vellathilit. Kuthitu arachi noku
@rinnparkash41187 ай бұрын
അമ്മയും മകനും നല്ലതു പോലെ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്. സൂപ്പർ.
@deepanaalam-54877 ай бұрын
😍🙏 ഒത്തിരി സന്തോഷം
@specialfastkitchen54757 ай бұрын
Super🎉🎉🎉
@deepanaalam-54877 ай бұрын
😍🙏
@geethaajith39797 ай бұрын
മോൻ ഭയങ്കര talkative ആണല്ലൊ. ഇത് അമ്മയല്ലെ പറയേണ്ടത്. അമ്മ തന്നെ എല്ലാ കാര്യങ്ങളും പറയട്ടെ. അവരെ കൊണ്ട് വായ തുറക്കാൻ സമ്മതിക്കാത്ത ഒരു മോൻ. 😂😂😂
@deepanaalam-54877 ай бұрын
എല്ലാ കാര്യങ്ങളും പറയുന്നതിന് ചില ബുദ്ധിമുട്ടുകൾ ഉണ്ട് അതുകൊണ്ടാണ് ഞങ്ങൾ രണ്ടുപേരും കൂടി സംസാരിക്കുന്നത്😍🙏
@lovelyaugustine1637 ай бұрын
😊😊😊😊😊😊😊😊😅
@sumaashokan32827 ай бұрын
അമ്മയുടെ ഇഡ്ഡലി സൂപ്പർ ആയിട്ടുണ്ടല്ലോ, 😋
@deepanaalam-54877 ай бұрын
നന്ദി 🙏😍🙏😍
@annetomy3077 ай бұрын
Smart boy he his helping his mother by his smooth talking.very good energetic son.keep it up.
@deepanaalam-54877 ай бұрын
Thank u😍🙏😍🙏
@Ambily-s4m7 ай бұрын
ഇഡ്ഡലി, സൂപ്പർ, ഇങ്ങനെ ഉണ്ടാകാറുണ്ട്, തട്ടിൽ ശകലം മാവ് ഒഴിക്കുമ്പോൾ കുറക്കണം,
@deepanaalam-54877 ай бұрын
ശരിയാണ്....... അൽപ്പം കൂടി പോയി...... പിന്നെ രാവിലെ തിരക്കായതിനാൽ അത് തന്നെ വീഡിയോയിൽ എടുക്കുകയും ചെയ്തു......
@sumathyraghu4137 ай бұрын
അമ്മ യെ പറയാൻ സമ്മതിക്കുന്നില്ലല്ലോ
@sheebas25037 ай бұрын
..😊@@deepanaalam-5487
@sajanafiroz51707 ай бұрын
Amme dosayude receipe paranj tharo
@deepanaalam-54877 ай бұрын
👍👍
@ramlaramla25664 ай бұрын
ചേച്ചീ ഈ മാവിൽ തന്നെ ദോശയും വെള്ളയപ്പവും ഉണ്ടാക്കാമോ
@lijothattil80326 ай бұрын
Super 👍👍👍😍
@deepanaalam-54874 ай бұрын
😍🙏
@JyothiSanthakumar7 ай бұрын
Cheriya piece inchi add cheythal super avum(chatniyil)
@deepanaalam-54877 ай бұрын
Sure 👌👍👍👍😍
@geethavenkites97497 ай бұрын
മിക്സിയിൽ ഇത്ര സോഫ്റ്റ് ഇഡലി, 👌🏾👌🏾🥰
@deepanaalam-54877 ай бұрын
🙏😍
@sheejapurushothaman54337 ай бұрын
രണ്ടു പേരും ഒരുമിച്ചു പറയുമ്പോൾ ഒന്നും മനസ്സിലാകില്ല അമ്മയ്ക്ക് പറയാൻ അവസരം കൊടുക്കണം
@deepanaalam-54877 ай бұрын
രണ്ടുപേരും ഒരുമിച്ചു പറയുന്നില്ലല്ലോ...... ഒരാൾ തന്നെ പറയാൻ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ട്. എല്ലാം ശരിയാകും എന്ന് കരുതുന്നു
@user-jx2wy7nq8r7 ай бұрын
grind it separately that is good
@deepanaalam-54877 ай бұрын
Sure
@mollyjohnson67805 ай бұрын
Super അമ്മയുടെ ഇഡലി 👍🏽👍🏽
@nuseerasubire70706 ай бұрын
Nalla avadaranam
@renusudhir23553 ай бұрын
ഇഡ്ഡലി അടിപൊളി അമ്മച്ചി
@SreelathaAjayadas5 ай бұрын
Ente veettilum ithupole undakum
@deepanaalam-54874 ай бұрын
😍🙏
@sushamavijayan81957 ай бұрын
ഞാൻ അരച്ച് വയ്ക്കുന്നത് ഒക്കെ ഇങ്ങനെ തന്നെ ആണ്. പിറ്റേദിവസം രാവിലെ മൊത്തം മാവിലും ഉപ്പ് ചേർക്കും. ചുറ്റിട്ട് ബാക്കിയുള്ള മാവ് ഫ്രിഡ്ജിൽ വക്കും. ഇനി ഇങ്ങനെ ചെയാം. ആവശ്യത്തിന് മാത്രം എടുത്ത് ഉപ്പ് ഇടാം.
@deepanaalam-54877 ай бұрын
🙏😍
@mercyantony42297 ай бұрын
നന്നന്നായിട്ടുണ്ട് ഈ അറിവ് തന്നതിന്
@deepanaalam-54877 ай бұрын
🙏😍
@sobhagnair87097 ай бұрын
👍
@deepanaalam-54877 ай бұрын
😍🙏
@padmalalp.a.9017 ай бұрын
മകൻ്റെ അനാവശ്യ വിവരണം വല്ലാതെ ബോറടിപ്പിക്കുന്നു
@deepanaalam-54877 ай бұрын
എവിടെയാണ് അനാവശ്യ വിവരണം...... എല്ലാം അറിയുന്നവർക്ക് ഇത് അനാവശ്യമാണ്..... ആവശ്യമുള്ളവരും കാണും😍🙏
@balakrishnan24857 ай бұрын
എന്തിനാണ് വെറുതെ അവരെ വിഷമിപ്പിക്കുന്ന ത്. നിങ്ങൾ ജാട യുള്ള വ്ലോഗർ മാർ പറയുന്ന കാര്യങ്ങൾക്ക് ഇതു പോലെ കമെന്റ് ഇടൂ. ഇവർ സാധാരണക്കാരായ മനുഷ്യരല്ലേ. അമ്മയെ മോൻ സഹായിക്കുന്നു. ഇതുപോലെ സ്നേഹമുള്ള അമ്മയെയും മോനെയും അവരുടെ പാചകവും സംസാരവും കേൾക്കാൻ തന്നെ എന്തു നിഷ്കളങ്കത ആ ണ്. ഇഷ്ടമില്ലെങ്കിൽ നമ്മൾ കാണാതിരുന്നാൽ പോരേ. ഇവർ ആയതുകൊണ്ട് തക്ക മറുപടി പറയുന്നില്ലെന്ന് മാത്രം. ഇന്ദിര ടീച്ചർ.
@SumayyaBahadursha7 ай бұрын
Kshama illallo
@jisoo_korea7 ай бұрын
കൈ ഇട്ട് അളിക്കരുത് സ്പൂൺ എടുത്ത ഇളക്കണം😂
@balakrishnan24857 ай бұрын
@@SumayyaBahadursha ആർക്ക്?
@gracyalappattu56016 ай бұрын
How long to cook the idli ?
@indiramenon65777 ай бұрын
Rice and dal grind separately. Especially for idli
@deepanaalam-54877 ай бұрын
😍🙏
@ShilajapbShilaja7 ай бұрын
ട്രൈ ചെയ്യും ഞാൻ👍❤❤❤
@vijayapalayil69217 ай бұрын
Super അമ്മച്ചി ❤
@deepanaalam-54877 ай бұрын
🙏😍
@balakrishnan24857 ай бұрын
ഞാനും ഇഞ്ചിയും പച്ച മുളകും ചതച്ചിട്ട് ഇഡലി ഉണ്ടാകാറുണ്ട്. നല്ല സ്വാദ് ആണ്. ഇന്ദിര ടീച്ചർ.
@deepanaalam-54877 ай бұрын
ഇന്ദിര ടീച്ചറുടെ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി 😍🙏
@reshmits21987 ай бұрын
👌👌
@sathidevi64697 ай бұрын
സൂപ്പർ
@deepanaalam-54877 ай бұрын
😍🙏
@sheebadevdas69257 ай бұрын
അമ്മയുടെ പേരിൽ ചാനൽ ഉണ്ടാക്കി മോൻ ആണ് ഷൈൻ ചെയ്യുന്നത് അമ്മ നന്നായി പറയുന്നുണ്ടല്ലോ അപ്പൊ അമ്മ തന്നെ പറയട്ടെ മോന്റെ സംസാരം പലപ്പോളും ഓവർ ആവുന്നു
@deepanaalam-54877 ай бұрын
അമ്മമാർ മക്കൾ മുന്നോട്ടു വരാൻ തന്നെയാണ് ആഗ്രഹിക്കുന്നത്.... അമ്മമാർക്ക് വയ്യാത്ത സാഹചര്യത്തിൽ ഏത് ജോലിയിൽ ആണെങ്കിലും മക്കൾ സഹായിക്കുന്നത് സ്വാഭാവികം. അതിനെ എന്തിനാണ് ഓവർ എന്ന് പറയുന്നത്..
@radhakumarir52717 ай бұрын
വെള്ള ചമ്മന്തിക്ക് അതികംമൂക്കാത്ത തേങ്ങയും പച്ചമുളകും ഇഞ്ചിയും ചെറിയ ഉള്ളിയും അരച്ച് കടുക് തളിക്കുമ്പോൾ വറ്റൽ മുളകും ഉഴുന്ന് കടുക് കറിവേപ്പില ചേർത്താൽ നല്ല ഭംഗിയും രുചിയും ഉണ്ടാകും
@deepanaalam-54877 ай бұрын
😍🙏
@minis4167 ай бұрын
👍👍
@deepanaalam-54877 ай бұрын
😍🙏
@nishajabbar1107 ай бұрын
Super njn undaki
@deepanaalam-54877 ай бұрын
😍🙏
@Beenaasok-zn6pu7 ай бұрын
സൂപ്പർ 🙏💕
@deepanaalam-54877 ай бұрын
😍🙏
@graceyaugustine13957 ай бұрын
Very good new people makingli people can vetting nice explanation
@jyothishankar75957 ай бұрын
Super 👍
@deepanaalam-54877 ай бұрын
😍🙏
@shobapillai97537 ай бұрын
Tasty idli😊
@deepanaalam-54877 ай бұрын
🙏😍
@manjumolrbk60842 күн бұрын
ഇഡലി പൊങ്ങി വരുന്നില്ല എന്ത് ചേർക്കണം
@helenantony4876 ай бұрын
Nice preparation.
@meenajoy53567 ай бұрын
ഒരേ കാര്യം എത്ര പ്രാവശ്യം പറയണം?
@deepanaalam-54877 ай бұрын
😍
@anilagopi53177 ай бұрын
❤❤❤
@jessyyoyak49397 ай бұрын
👌🏻👌🏻
@deepanaalam-54877 ай бұрын
🙏😍🙏🙏thank u
@snkutty66397 ай бұрын
First listen
@FlorammaAntony7 ай бұрын
ഞങ്ങൾ കാത്തിരിക്കണോ
@simonchalissery5817 ай бұрын
The room temp matters very much.
@deepanaalam-54877 ай бұрын
🙏😍
@Smitha-yo1nu7 ай бұрын
Uppu cherthu fridge il vechal mavu pulichu theli vellam pole varum
@jyothips39827 ай бұрын
Super
@deepanaalam-54877 ай бұрын
🙏😍
@jollyannie7 ай бұрын
First time aanu Ee channel kaanunnathu . Enikkishtamaayi so I subscribed you now
@deepanaalam-54877 ай бұрын
😍🙏
@omaskeralakitchen60977 ай бұрын
Good 👍
@deepanaalam-54877 ай бұрын
😍🙏
@JeevamMelepurath7 ай бұрын
Nala.rasam.kanuvan
@vanajanair557 ай бұрын
Not necessary to add cooked rice.Only with rice, urududal& methi (uluva) we can make very soft iddli.
@deepanaalam-54877 ай бұрын
😍🙏
@jancyshaju37967 ай бұрын
Amme polichu❤❤❤❤❤❤🥰🥰🥰🥰🥰🎉🥳🥳🥳👌👌👌👌👌👌👌
@deepanaalam-54877 ай бұрын
😍🙏
@gireesanm57244 ай бұрын
Ammee kollam ..thanks..amma
@GeorgeSyril-t3o2 күн бұрын
😮
@sobhakrishnan98347 ай бұрын
👌👌👍👍
@deepanaalam-54877 ай бұрын
🙏😍
@Jessmallika-nw2hg7 ай бұрын
Super dear
@deepanaalam-54877 ай бұрын
😍🙏😍🙏
@JuliepaulChakkiath-fr6sf7 ай бұрын
🙏👍😀.God bless mother.🙏
@deepanaalam-54877 ай бұрын
😍🙏
@vanajabalagopalan29616 ай бұрын
ഞാൻ 6:1 അളവിൽആണ് ഉണ്ടാക്കാറ്.grinder ൽ ഉഴുന്ന് ഒരു സ്പൂൺ ഉലുവ ചേർത്ത് ആദ്യം അരച്ച് പിന്നീട് അരി അരച്ചാൽ നല്ല സോഫ്റ് idly ആവും
@deepanaalam-54874 ай бұрын
😍🙏
@krishnahari78077 ай бұрын
Adipoli❤
@deepanaalam-54877 ай бұрын
😍🙏
@JeevamMelepurath7 ай бұрын
Nalla. Amma.makan
@simonchalissery5817 ай бұрын
Whatever is said, fresh maavu gives taste.
@deepanaalam-54877 ай бұрын
🙏😍
@BharathanVS7 ай бұрын
Kai upayokich mix cheyanam
@deepanaalam-54877 ай бұрын
😍🙏👍
@SaifanKm6 ай бұрын
ഇഞ്ചി ഇട്ടില്ല
@LisyJoy-wf8ii7 ай бұрын
ഇതിൽ ചോറ് ഇടേണ്ട ആവശ്യം ഇല്ല. ചോറ് ഇട്ടാൽ ഒരു മണം ഉണ്ടാകും. അരിയും ഉഴുന്നും ലേശം ഉലുവയും കൂടി നന്നായി അരച്ച് വച്ചാൽ നല്ല സോഫ്റ്റ് ഇഡ്ഡലി ഉണ്ടാകുമല്ലോ?
@sree19687 ай бұрын
മിക്സിയിൽ അരക്കുന്നത് കൊണ്ടാണ്
@minivijayan65517 ай бұрын
Amma❤❤❤❤
@deepanaalam-54877 ай бұрын
😍😍🙏
@ThomasVj-zs6mw7 ай бұрын
എൻ്റെ സഹോദരാ ഒന്നു വായ അടച്ചിരിക്കമോ അ അമ്മ പറയട്ടെ?
@deepanaalam-54877 ай бұрын
സുഖമില്ലാത്ത കാര്യം അറിയില്ലേ dear
@leelarajan69267 ай бұрын
Very good idli.. in which school ur teaching?ok.
@deepanaalam-54877 ай бұрын
🙏😍
@rahnanazeem74437 ай бұрын
Nanghal arakkumbol thanne alpam inchium pachamulakum ullium itt arakkarund
@suhasverkott22217 ай бұрын
ഒരാളുടെ അനാവശ്യം മറ്റുള്ളവരുടെ ആവശ്യമായിരിക്കും. സുഹൃത്തേ.. അവർ പറഞ്ഞോട്ടെ.
@bindukanthi81006 ай бұрын
Nanum. Chammanthike. Inji. Cherkilla
@deepanaalam-54874 ай бұрын
😍
@rajujohn40057 ай бұрын
എന്തിനാ ഇത്രയും വലിച്ചു നീട്ടുന്നത്..5 മിനിറ്റ് പോരെ ഇത് പറയാന്‍