സ്‌ഫടികത്തിലെ ശബ്‌ദ മികവുകൾ | Talk With S. P. Venkatesh & M. R. Rajakrishnan | Matinee Now

  Рет қаралды 20,024

Matinee Now

Matinee Now

Күн бұрын

Пікірлер: 110
@arunb9679
@arunb9679 Жыл бұрын
കേരള സർക്കാരും ജനങ്ങളും അർഹിച്ച അംഗീകാരം നൽകാത്ത ഒരു മഹാ പ്രതിഭാശാലിയായ സംഗീത സംവിധായകൻ sp വെങ്കിടേഷ് എന്നാലും അദ്ധേഹത്തിന് യാതൊരു പരാതിയും പരിഭവവും ഇല്ലാത്ത നല്ല ഒരു മനുഷ്യൻ 😍💗
@shyjumk2095
@shyjumk2095 22 күн бұрын
അതെ 👍👍👍
@ranneshmm8659
@ranneshmm8659 Жыл бұрын
90 കളിൽ എത്രയെത്ര സിനിമകൾ എണ്ണിയാൽ തീരില്ല. Spv സർ മഹാ മാന്ദ്രികൻ ♥♥♥♥♥♥♥
@aneeshvnair4140
@aneeshvnair4140 Жыл бұрын
മലയാളത്തിൽ ഒരു കാലത്ത് ഹിറ്റ്‌ പാട്ടുകൾ ഇറക്കിയിരുന്ന സംഗീതസംവിധായകൻ
@Mgm_Audios
@Mgm_Audios Жыл бұрын
നിനക്കൊക്കെ ഇപ്പോഴെങ്കിലും തോന്നിയല്ലോ ഇങ്ങേരെ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ.വിദ്യാസാഗറിനെ പോലെത്തന്നെ 90s എടുത്തു നോക്കിയാൽ എല്ലാം ഹിറ്റ്‌ പാട്ടുകളും പുള്ളിയുടേതാണ്. എന്നിട്ടും ചിത്ര ചേച്ചിയല്ലാതെ ഒരു സംവിധായകരോ സിനിമ പ്രവർത്തകരോ പുള്ളിയെക്കുറിച്ചു എവിടെയും പറഞ്ഞിട്ടില്ല. എസ്. പി. വെങ്കിടെഷ് ❤️❤️
@kattukadannal-tv5494
@kattukadannal-tv5494 Жыл бұрын
മ്യൂസിക് കേട്ടാൽ കണ്ണ് നിറയും അത്രയും മഹാമാന്ത്രികനായിരുന്നു എസ് പി
@Actonkw
@Actonkw Жыл бұрын
അണ്ണന്റെ ദേവാസുരത്തിലെ and കൗരവറിലെ bgm അണ്ണാ i ❤️u
@abhilashmvpa9788
@abhilashmvpa9788 Жыл бұрын
ഇങ്ങേരുടെ ഒരു ട്യൂൺ കൾ ഇന്നും സൂപ്പർ ഹിറ്റ്‌ 💯💯💯💯
@jayasankarjs4767
@jayasankarjs4767 Жыл бұрын
എസ് പി വെങ്കടേഷ് സർ ഹിറ്റ്‌ മേക്കർ 😍🎊🎸
@sumanchalissery
@sumanchalissery Жыл бұрын
ഒരേ ഒരു Sp Venkitesh Sir! ❤🙏🏾
@jenharjennu2258
@jenharjennu2258 Жыл бұрын
സ്പടികം, കിലുക്കം, കാബൂളിവാല, ധ്രുവം, കൗരവർ, ജോണി വാക്കർ, പൈതൃകം, സോപാനം, മന്ത്രികം ❤️❤️❤️❤️❤️❤️
@rejinrajan3184
@rejinrajan3184 Жыл бұрын
Gandharwam highway minnaram sainyam lelam..a lot of movies
@jenharjennu2258
@jenharjennu2258 Жыл бұрын
@@rejinrajan3184 കിഴക്കാൻ പത്രോസ്, സൂപ്പർ man, ഇന്ത്രജലം, ഹിറ്റ്ലർ
@Anil-zk1ik
@Anil-zk1ik Жыл бұрын
രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, നായർസാബ്, ഇന്ദ്രജാലം, കിലുക്കം, മിന്നാരം, ജോണിവാക്കർ, കൗരവർ, ധ്രുവം, സൈന്യം, തുടർക്കഥ, നാടോടി, കാബൂളിവാല, വാൽസല്ല്യം, സ്ഥടികം, അർത്ഥന, ഹിറ്റ്ലർ, ഹൈവേ, നാടോടി, പൈതൃകം, സോപാനം, മാന്ത്രികം, ഗാന്ധർവ്വം, ഭാര്വ, സ്ത്രീധനം, സൂപ്പർമാൻ, ഭീഷ്മാചാര്യ, വെണ്ടർ ഡാനിയേൽ, ചുക്കാൻ,.വളയം എണ്ണിയാൽ തീരാത്ത സിനിമകഴിൽ സൂപ്പർഹിറ്റു മ്യൂസികും BGMഉം നൽകിയ എസ് പി വെങ്കിടേഷ്..., അതു കൂടാതെ SPV BGM നൽകിയ മഹായാനം, ദേവാസുരം, no 20 മദ്രാസ് മെയിൽ, തേന്മാവിൻ കൊമ്പത്ത്, ലേലം, പത്രം, ചന്ദ്രലേഖ തുടങ്ങി ഏത്രയോ സിനിമകളിൽ മനോഹരമായ BGM
@arjunanilkumar4931
@arjunanilkumar4931 Жыл бұрын
Vasthavam
@rejinrajan3184
@rejinrajan3184 Жыл бұрын
90s childhood nostalgia full of sp Venkatesh music and bgm ..thanks a lot sir .
@AVEEFILMS
@AVEEFILMS 10 ай бұрын
കീറാവാനിടെ മേലെ നിൽക്കേണ്ട ആളാണ് 😍
@devunni6318
@devunni6318 Жыл бұрын
യൂട്യൂബിൽ ഒരിടത്തും SPV ടെ ഒരു ഇന്റർവ്യൂ കാണാൻ പറ്റില്ല അതിന് സ്പടികം re റിലീസ് ചെയ്ണ്ടിവന്നു.1995ലെ മന്ത്രികം re റിലീസ് ചെയ്യണം bgm അടിപൊളി യാണ്.യോദ്ധ, തേന്മാവിൻ കൊമ്പത്ത്, the king തിയേറ്ററിൽ വീണ്ടും കാണണം.
@sudheeshsubrhamanyan
@sudheeshsubrhamanyan Жыл бұрын
സത്യം അദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒരുപാട് നോക്കിയിരുന്നു....
@tharunmundakayam5960
@tharunmundakayam5960 Жыл бұрын
സാർ തിരിച്ചു വാ ❤❤
@dharanjith941
@dharanjith941 Жыл бұрын
SP Venkitesh sir 💕
@sinuydw
@sinuydw Жыл бұрын
പുള്ളിക്ക് എന്ത് കൊണ്ടായിരിക്കും അര്‍ഹിച്ച ഒരു അംഗീകാരവും ലഭിക്കാതെ പോയത്... Sp വെങ്കിടേഷ് sir u r legend 🙏🙏🙏
@abhilashvishwalvr3569
@abhilashvishwalvr3569 8 ай бұрын
ഇദ്ദേഹത്തിന് പൈതൃകം മോവിക് അവാർഡ് കിട്ടിയിട്ടുണ്ട്
@Mgm_Audios
@Mgm_Audios Жыл бұрын
ചിങ്കാരകിന്നാരം ചിരിച്ച് കൊഞ്ചുന്ന.. നിലാവേ മായുമോ.. നെഞ്ചിൽ കഞ്ചബാണമേറും സ്വർഗ്ഗറാണി.. ബാഗി ജീൻസും ഷൂസുമണിഞ്ഞ്.. വാൽകണ്ണെഴുതിയ മകരനിലാവിൽ.. താരനൂപുരം ചാർത്തി.. അലയും കാറ്റിൻ ഹൃദയം.. താമരക്കണ്ണനുറങ്ങേണം.. തുമ്പിപെണ്ണേ വാ വാ തുമ്പചോട്ടിൽ വാവാ.. നീലകണ്ണാ നിന്നെ കണ്ടു ഗുരുവായൂർ നടയിൽ.. ഒന്നുരിയാടാൻ കൊതിയായി കാണാൻ.. ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ.. ചാഞ്ചക്കം തെന്നിയും താളത്തിൽ.. പൂമാരിയിൽ തേൻമാരിയിൽ.. മുത്തുമണി തൂവൽ തരാം.. കനകനിലാവേ തുയിലുണരൂ.. പാതിരക്കിളി വരൂ പാൽക്കടൽ കിളി.. പൊന്നും പൂവും വാരിച്ചൂടാം.. മഞ്ഞകണി കൊന്നകൊമ്പിലെ.. ദൂരെ ദൂരെ ദൂരെ പാടും വാനമ്പാടി.. ജുംമ്പ ജുംമ്പ ജുംമ്പ തമ്പ്രാന്റെ മഞ്ചൽ മൂടി.. മീന വേനലിൽ രാജ കോകിലെ.. കിലുകിൽ പമ്പരം തിരിയും മാനസം.. മാണിക്യ കുയിലേ നീ കാണാത്ത കാടുണ്ടോ.. അളകാപുരിയിൽ അഴകിൻ വനിയിൽ.. ശരറാന്തൽ പൊന്നും പൂവും വാരി ചൂടും.. മഴവില്ലാടും മലയുടെ മുകളിൽ.. ചില്ലലമാലകൾ പൂത്താലി.. കാതോരമാരോ മൂളുന്നോരീണം.. ശാരോണിൽ വിരിയും ശോശന്നപൂവേ.. പാൽനിലാവിലും ഒരു നൊമ്പരം.. പുത്തൻപുതുക്കാലം മുത്തമിട്ട നേരം.. കിതച്ചെത്തും കാറ്റേ കൊതിച്ചിപൂങ്കാറ്റേ.. ചന്ദനക്കാറ്റേ കുളിർകൊണ്ടുവാ.. ഒരുതരി കസ്തൂരി കുളിർമണം.. ആവാരം പൂവിന്മേൽ അമ്പുതൊടുക്കും.. ഓണത്തുമ്പി പാടൂ.. ഓരോ രാഗം നീ. മധുവിധു രാവുകളെ സുരഭിലയാമങ്ങളെ.. മഴവിൽകൊടിയിൽ മണിമേഘംപോലെ നീ.. മോഹിക്കും നീൾമിഴിയോടെ... കേളി വിപിനം വിജനം... ആറ്റിറമ്പിൽ ആൽമരത്തിൽ.. മച്ചാനെ വായെൻ മച്ചാനെ വാ.. മഞ്ഞചരടിനുള്ളിൽ മംഗല്യം... കുഞ്ഞികിളിയെ കൂടെവിടെ.. പവിഴമല്ലി പൂവുറങ്ങി പകല് പോകയാ.. വിണ്ണിലെ ഗന്ധർവ്വവീണകൾ പാടുന്ന..
@rahulnedumoncave4310
@rahulnedumoncave4310 3 ай бұрын
Super👍👍
@bineeshbabu8330
@bineeshbabu8330 3 ай бұрын
എന്റെ ഒരിഷ്ടഗാനം കൂടി ലിസ്റ്റിൽ ചേർക്കുന്നു... വർണവസന്തമൊരുങ്ങിയ മണിമലയിൽ...❤
@akhilgappukuttan2095
@akhilgappukuttan2095 8 күн бұрын
ആയിരം മേനി -പൊന്ന് വിതച്ചാലും song ഒന്നാമൻ -മാനത്തെ തുടിയുണരും song പൈത്രികം -നീലാഞ്ചന പൂവിൻ
@balubhaskarc1388
@balubhaskarc1388 Жыл бұрын
S P V - mass and class of 90s❤
@sigmarules9429
@sigmarules9429 Жыл бұрын
SP വെങ്കടേഷ് സാറിന്റെ വയലിൻ സെക്ഷൻ എപ്പോഴും സിംഫോണി മ്യൂസിക് പോലെ ആണ്. അത്ര റിച്ച ആയി ഇരിക്കും.
@djhiccupindia
@djhiccupindia Жыл бұрын
100%
@cubei4568
@cubei4568 Жыл бұрын
Sathyam.
@Jithu123Jithu
@Jithu123Jithu Ай бұрын
സത്യം.
@jitheshjithesh920
@jitheshjithesh920 Жыл бұрын
The master composer 🙏🙏❤💜✌️✌️😊😊
@sanalsanu7624
@sanalsanu7624 Жыл бұрын
Sp venkitesh sir 🙏🙏🙏🙏🙏🙏🙏
@jithsree560
@jithsree560 Жыл бұрын
ഹാർമോണിയത്തിൽ തൊട്ടാൽ ഹൃദയത്തില് തട്ടുന്ന സംഗീതം ഒഴുകും..അത്..മലയാളത്തിൽ.. മൂന്ന് പേർക്കേ സാധിക്കൂ...sp വെങ്കിടേഷ്, രവീന്ദ്രൻ, ദേവരാജൻ..🎹🎶🎹🎶🎶💖💖🔥
@sreejitha5917
@sreejitha5917 Жыл бұрын
& Vidyasagar 🥰
@Rajesh-zd7fg
@Rajesh-zd7fg 3 ай бұрын
Johnson, Mohan Sitara
@A.K-md4vf
@A.K-md4vf Жыл бұрын
S P Venkatesh sir 🙏🙏🙏🙏🙏🙏🙏👌
@vipinsobhanam5287
@vipinsobhanam5287 Жыл бұрын
1980-2000 മലയാളം മോസ്റ്റ്‌ ഹിറ്സ് SP Venkatesh, രാജകൃഷ്ണൻ, MG രാധാകൃഷ്ണന്റെ മകനാണ്
@syams8082
@syams8082 11 ай бұрын
Sp venkitesh ❤❤
@antiwokehuman
@antiwokehuman Жыл бұрын
SP Venkitesh. Absolute legend
@GirishPhysics
@GirishPhysics Жыл бұрын
Two Legends in one Frame🔥🔥❤️❤️🔥
@iamhere8140
@iamhere8140 Жыл бұрын
I love your nadodi songs, ' door e doore vanampadi" Mohanlal film.
@basilthomas7784
@basilthomas7784 11 ай бұрын
Spv ❤❤❤❤❤❤
@sudheeshsubrhamanyan
@sudheeshsubrhamanyan Жыл бұрын
S P Venkatesh Sir❤
@Sreejith_calicut
@Sreejith_calicut Жыл бұрын
വിനയം ulla അവതരണം... പലരും കണ്ടു പടിക്കേണ്ട കാര്യം ആണ്
@babeeshkaladi
@babeeshkaladi Жыл бұрын
90 കൾ പ്ലസ് എസ്.പി.വെങ്കടേഷ് അങ്ങനെയെ 90 കിഡ്സ്‌ ന് വായിക്കാൻ പറ്റു 🙏
@jithinsukumaran4191
@jithinsukumaran4191 Жыл бұрын
Yes
@rejinrajan3184
@rejinrajan3184 Жыл бұрын
True
@printocl1766
@printocl1766 Жыл бұрын
BGM king😍
@abvll5049
@abvll5049 Жыл бұрын
Composing machine.absolute legend.spv sir. ❤🔥
@mutedf8
@mutedf8 Жыл бұрын
love how "matinee now" grown so much... happy to see...
@padmajarajeeve7682
@padmajarajeeve7682 Жыл бұрын
Everlasting fame, evergreen memories as you said, Mone...
@dilonshohel
@dilonshohel Жыл бұрын
Today I saw him for the first time in the video. I searched a lot before this and did not find him. He is my favorite musician.
@shefeekfab947aluminiumwork
@shefeekfab947aluminiumwork Жыл бұрын
90 kids💪
@paul00740
@paul00740 4 ай бұрын
പഴയ music directors നു എന്ത് എളിമ ആണ്... SP സർ, മോഹൻ സിതാര, വിദ്യാസാഗർ ❤️❤️❤️
@rajeshmeganam1035
@rajeshmeganam1035 6 ай бұрын
Sp വെങ്കിടേഷ്‌ സാർ ❤❤❤
@pradeepp819
@pradeepp819 Жыл бұрын
90's kids nostalgia music ...sp . venkatesh ❤❤❤❤❤
@Actonkw
@Actonkw Жыл бұрын
ഭദ്രന്റെ കൂടെ 2film ഉണ്ട്‌ സ്പടികം and യുവതുർക്കി bgm
@bijins1468
@bijins1468 Жыл бұрын
Background King 🤴 🔥💕💙
@sameers3581
@sameers3581 Жыл бұрын
90 കളിലേ മലയാള സിനിമയുടെ ശബ്ദം ഇയാളുടെ ആണ്. ഒരു ദശാബ്ദം മൊത്തം ഒരു ഇൻഡസ്ട്രിയിലെ സംഗീത രംഗം ഭരിച്ച വ്യക്തി
@jacivazhappilly-xr4lo
@jacivazhappilly-xr4lo 7 ай бұрын
Proud of you Sir
@pauloseputhenpurackal3135
@pauloseputhenpurackal3135 Жыл бұрын
Among non malayali musicians It is SPV in pre Vidyasagar era in 90s
@sameers3581
@sameers3581 Жыл бұрын
Salil chaudhary
@fayazmuhammed2237
@fayazmuhammed2237 Жыл бұрын
Shyam
@appledream8573
@appledream8573 Жыл бұрын
ഗുരു re-റിലീസ് വേണം ❤❤❤
@syams8082
@syams8082 2 ай бұрын
Sir സർ സർ സർ സർ ❤❤ ഒന്നും പറയാനില്ല ❤❤❤
@aneeshtr2408
@aneeshtr2408 8 ай бұрын
Sp sir ❤❤
@binoy070
@binoy070 Жыл бұрын
S P V💪💪
@ajeshi4618
@ajeshi4618 Жыл бұрын
ലാലേട്ടൻ ❤
@vivekgharry2458
@vivekgharry2458 Жыл бұрын
Thank you matinee now for doing such an amazing moment
@sudheeshsubrhamanyan
@sudheeshsubrhamanyan Жыл бұрын
❤️
@remyasreejith9525
@remyasreejith9525 Жыл бұрын
A legendry music director.. malayalam marannu poyii...
@shyjumk2095
@shyjumk2095 Ай бұрын
Spv sir❤️❤️❤️❤️
@Rajesh-zd7fg
@Rajesh-zd7fg 3 ай бұрын
Ente FAV music director...vere legends undayirikkam but enikk idheam aanu legend karanam ente balyavum kaumaravum manoharamakki thanna ganangal SPV sir nte aanu
@vipindasanamari1628
@vipindasanamari1628 Жыл бұрын
Polikkum✌️✌️
@Eleanor_World
@Eleanor_World Жыл бұрын
മലയാളം കണ്ട ലെജൻഡ് ആണ് spv. ജോണി വാക്കറിലെ എല്ലാം ബിജിഎം എല്ലാം മറക്കാൻ പറ്റുവോ? ക്ലാസിക്കൽ മ്യൂസിക് മാത്രം ചെയ്യുന്ന ആളുകളെ പൊക്കി പിടിക്കുന്ന സമൂഹം ആയ കൊണ്ടു പുള്ളി അണ്ടർ റേറ്റഡ് ആയിപ്പോയി
@videomaster2548
@videomaster2548 Жыл бұрын
Matinee now inodu oru apeksha. Atmos mixing nu vendi music okke recreate cheytha version theateril irangatte. But ningal dayavu cheythu original spadikam 4K remaster cheythu upload cheyyanam. Oru classic film athu pole thanne kaanan ulla aagraham kondaanu. Enganeyokke recreate cheyyan nokkiyalum orikkal cheythathu pole varilla. Please upload the original spadikam full movie in 4K please. Its a request.
@mediacentralinfo1754
@mediacentralinfo1754 Жыл бұрын
1 year kazhinja upload cheyan permission ullu. Songs okke aanu 4k upload pattullu. Matinee now bhadran sir tie up undu
@videomaster2548
@videomaster2548 Жыл бұрын
@@mediacentralinfo1754 ohh.. Ok ok. Enkilum kuzhappamilla. Untouched version 4K clarityil kaanan kazhiyane ennanu aagrahikkunnathu.
@pandithastudios464
@pandithastudios464 Жыл бұрын
@@mediacentralinfo1754 andi und
@pandithastudios464
@pandithastudios464 Жыл бұрын
Mono Channel Audio aano Kidu ennu parayunnath 😂distorted audio aanu ath ee kaalath..
@videomaster2548
@videomaster2548 Жыл бұрын
@@pandithastudios464 Nere chovve vaayichittu comment cheyy.
@sreelals2864
@sreelals2864 2 ай бұрын
Legend sir🙏
@AnoopKumar-ot4ve
@AnoopKumar-ot4ve 6 ай бұрын
തമ്പി കണ്ണംതാനം സിനിമയിലെ സ്ഥിരം മ്യുസിക് ഡയറക്ടർ
@AnoopChandran006
@AnoopChandran006 Жыл бұрын
hit maker
@rakeshpblm2696
@rakeshpblm2696 Жыл бұрын
🥰🥰🥰🥰
@moviecapital2344
@moviecapital2344 Жыл бұрын
👌👌
@SK-iv5jw
@SK-iv5jw Жыл бұрын
Why no more songs coming from him every single song was hit from him...
@Bindhuqueen
@Bindhuqueen Жыл бұрын
Supr
@akshayjose6555
@akshayjose6555 Жыл бұрын
Matinee Now Theatre ലേക്ക് പ്രദർശനത്തിന് കൊടുത്തിരുന്ന Positive Filmൽ നിന്നും 4k qualityയിൽ digitise ചെയ്യാൻ പറ്റുമോ ? അതോ Negative തന്നെ വേണോ?
@MatineeNow
@MatineeNow Жыл бұрын
We can Remaster from positive prints also .We remastered films like Dubai, Uncle Bun, Commissioner, Chattakkari, Indraprastham from positive prints. If you happened to know positive prints are available anywhere, kindly send us an email at info@matineenow.com
@akshayjose6555
@akshayjose6555 Жыл бұрын
What you are doing is a very good thing. Just digitize these movies in their best quality and don't mind if the quality is not on par. Revolutionary AI tools are on their way, and you will be able to clean and color correct all the frames within a few clicks. It's just a matter of a few years. Hope you guys will be able to make a good business out of it. All the best 🤝
@nelsonjoy5443
@nelsonjoy5443 Жыл бұрын
സ്പടികം 🥰
@bineeshbabu8330
@bineeshbabu8330 3 ай бұрын
Spv യുടെ ബിജിഎം തന്നെയാണ് സ്പടികത്തിനു കരുത്തേകിയത്. ഇമോഷൻ സീൻ ആയാലും മാസ്സ് സീൻ ആയാലും...എന്തിനു പോലിസ് ജീപ്പും,തോമയുടെ ലോറിയും വന്നു നിൽക്കുന്ന ആ സൗണ്ട് 💪💪
@Gogreen7days
@Gogreen7days Жыл бұрын
95 വരെ SPV, after that Vidhyaji
@sanojp7920
@sanojp7920 Жыл бұрын
ഭദ്രൻ സാറിനോട് ചോദിച്ചിട്ട് യുവതുർക്കി അയ്യർ ദി ഗ്രേറ്റ്‌ ഒക്കെ ഒന്ന് ഒപ്പിച് remaster ചെയ്ത് ഇറക്കണം
@MatineeNow
@MatineeNow Жыл бұрын
Iyer the Great Negative decomposed.
@sanojp7920
@sanojp7920 Жыл бұрын
@@MatineeNow very sad😕
@arunb9679
@arunb9679 Жыл бұрын
യോദ്ധാ 4K ATMoS rlemastered ചെയ്താൽ അടി പൊളിയാകും കാലഘട്ടത്തെ അതിജീവിച്ച ചിത്രമാണത്
@harikrishnank1312
@harikrishnank1312 Жыл бұрын
@@MatineeNow What about Yuvathurki?
@Actonkw
@Actonkw Жыл бұрын
ഗിത്താർ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന മാന്ത്രികൻ
@vinuvinod5122
@vinuvinod5122 Жыл бұрын
അതിലെ പാട്ടുകൾ ഹൈ ക്വാളിറ്റി ഉള്ളത് ഇപ്പോഴും ഉണ്ട്. പിന്നെ എന്തിന് രണ്ടാമത് പാടി കുളമാക്കുന്നത്
@Yasirstudio-fi2ek
@Yasirstudio-fi2ek Жыл бұрын
thaankal schoolili padikumbolo?? apo ithu irangeet 50 kollam aayo?
@vinuvinod5122
@vinuvinod5122 Жыл бұрын
റീ റിലീസ് തമിഴ് പടങ്ങൾ കുറേ വന്നു. അതിൽ രജനി പടം ,**ബാഷ** പൊളിച്ചടുക്കി തിമിർത്ത പടം. ഹൈ ക്വാളിറ്റി ഡിജിറ്റൽ. മലയാളത്തിൽ ഒരു വടക്കൻ വീര ഗാഥാ സ്പടികത്തിനു മുന്പേ പണിതുടങ്ങിയതാണ്
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
.... രാജ സാർ കഴിഞ്ഞാൽ.. എനിക്ക് ഏറ്റവും ഇഷ്ടമുള്ള മുസ്ലിക് ഡയറക്ടർ ശ്യാം. Sp വെങ്കിടെഷ്❤❤❤❤❤❤❤
@sameerpmajeed6094
@sameerpmajeed6094 Жыл бұрын
❤❤❤❤❤❤❤❤❤❤
@georgeabhijith3509
@georgeabhijith3509 Жыл бұрын
sp sir🔥
@bavintm6806
@bavintm6806 Жыл бұрын
❤❤❤
SP Venkitesh Malayalam Intro
8:26
GeOdyssey
Рет қаралды 2,6 М.
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 161 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 19 МЛН