സോഫയും ബെഡും ഒക്കെ വളരെ നല്ല രീതിയിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള ടിപ്സ് വളരെയേറെ ഉപകാരപ്രദമായ നല്ലൊരു ടിപ്സുകൾ ആയിരുന്നു. ഏറ്റവും വളരെ നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്നത് ഒരു വീഡിയോ തന്നെയാണ് ഇത് കാരണം നമുക്ക് ഏറ്റവും കൂടുതൽ ക്ലീൻ ചെയ്യേണ്ടത് സോഫയും ബെഡും തന്നെയാണ് തീർച്ചയായിട്ടും ഉപകാരപ്രദമായി നല്ലൊരു വീഡിയോ നല്ല അവതരണമായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരിക
@sabeenac.i40779 ай бұрын
എത്ര ഈസിയായി തന്നെ സോഫ ക്ലീൻ ചെയ്തെടുത്തു.. എന്തായാലും എല്ലാവർക്കും ഉപകാരമുള്ള വീഡിയോ ആയിരുന്നു
@lekhavarma13278 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ ❤
@Sobhana.D9 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ❤👌👍👏
@ammuammu308989 ай бұрын
Sofa clean ചെയ്യാൻ ഇത്ര ഈസി ആണെല്ലോ. എന്തായാലും ഈ അടിപൊളി ഐഡിയ ഒന്ന് ട്രൈ ചെയ്യണമല്ലോ. Thanks
@amumunnu35659 ай бұрын
Sofa cookerinte moodi vachu clean chaithe nalla oru tip aanu easy aayittu clean cheyyan pattunnundallo
@livedreams3339 ай бұрын
സോഫയും ബെഡും ക്ലീൻ ചെയ്യാൻ ഇത്ര ഈസി ആയിരുന്നു അല്ലേ. usefull ആയിരുന്നു.മറ്റുള്ള ടിപ്സ് എല്ലാം വളരെ usefull
@Dora-yd4lb9 ай бұрын
എല്ലാ ടിപ്സുകളും അടിപൊളിയായിട്ടുണ്ട് ഒരുപാട് ഉപകാരപ്രദമായിരുന്നു നല്ല രീതിയിൽ ഷെയർ ചെയ്തു
@rahnailyas18179 ай бұрын
സോഫ ക്ലീൻ ചെയ്യുന്ന വീഡിയോ നല്ല ഉപകാരം ഉള്ളതായി thanks for sharing
@ajithpb1238 ай бұрын
Very different tip with cooker. Never expected that🫰
@chandnisurendran81543 ай бұрын
സോഫക്ക് മുകളിൽ ഇട്ട aa sheet evidunnu vangiathanu?
Othiri upakarapradamaya tips aanu..Sofa clean cheyyanulla tip super aane...
@Aathu99 ай бұрын
Excellent tips.useful video 👌👌👌💯💯💯
@ResmeesCurryWorld9 ай бұрын
Thanks 🙏🙏
@sujalakumarig97529 ай бұрын
സോഫ എങ്ങിനെ ക്ലീൻ ചെയ്യുമെന്ന് വിഷമിച്ചിരിക്കുക ആയിരുന്നു താങ്ക്സ്
@natureexplorer58029 ай бұрын
sofayum bedum easy aayitt clean aakkiyallo..nalloru video aayirunnu...try cheyyaam
@desiappu19 ай бұрын
its very very awesome sharing dear , i really liked all tips n tricks.. loved ur presentation...well presented the video..will follow this way , thankyou 4 amazing content🥰
സോപ്പ് ലായനിയിൽ മുക്കിപിഴിഞ്ഞ് അന്തസ്സായി കൈകൊണ്ട് തുടച്ചാലെന്താ. ഇത് കണ്ടപ്പോൾ കൊക്കിനെ പിടിക്കുന്ന സൂത്റമാണ് ഓർമ്മ വന്നത്. കൊക്ക്പാടവരമ്പത്ത് ഇരിക്കുന്നു കുറച്ച് വെണ്ണ എടുത്തു അതിൻറ തലയിൽ വെക്കുക അത് ഊർന്ന് കണ്ണിലേക്ക് ആവുകയും കാഴ്ച ഇല്ലാത്ത തക്കം നോക്കി പിടിക്കുക. 👏👏👏
@sandhya22149 ай бұрын
എല്ലാം ഇഷ്ട്ടം
@ResmeesCurryWorld9 ай бұрын
Love you dear👍
@saudathp96849 ай бұрын
Soafa cleening ok
@jayanthimohanan85569 ай бұрын
Adipolli😀👍
@sheelasrecipee9 ай бұрын
Super use ful video💕
@padminikovilakom119 ай бұрын
കുക്കറിൻ്റെ അടപ്പ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല തുണി പിഴിഞ്ഞ് കൈകൊണ്ട് തുടച്ച് എ Soത്താൽ മതിയല്ലോ
@ResmeesCurryWorld9 ай бұрын
🙏🙏
@Bossbro-x9r9 ай бұрын
Cookerinte adapp endina thunimatram maddyallo. Oro udYipp
@foodbloger78389 ай бұрын
MORE GOOD IDEAS UR CHANELL SUPER SHARE THANKS DEAR
@sankarij33869 ай бұрын
The sofa cleaning tip is so useful..tq
@NishaN-ve6em9 ай бұрын
❤
@mariammajoseph8629 ай бұрын
Very good
@ResmeesCurryWorld9 ай бұрын
Thanks
@asmaami99308 ай бұрын
Yella tippum qdipoli
@chessranju20868 ай бұрын
സോഫ cleaning
@minimadhavan92049 ай бұрын
ഏറ്റവും നല്ലത് സോഫ ക്ളീനിങ്ങ് തന്നെ
@ResmeesCurryWorld9 ай бұрын
❤️❤️
@Mohn20248 ай бұрын
ഇതൊക്കെ ഇതിനുമുൻപ് പലരും ഇട്ടിട്ടുള്ളതാണല്ലോ
@KottaKunhi8 ай бұрын
എല്ലാം പോക്ക്
@KottaKunhi8 ай бұрын
ഒന്നും ഇഷ്ട പെട്ടില്ല
@leelaunni71239 ай бұрын
ഈ ക്ലീനിങ് ലിക്വിഡിൽ വിനാഗിരി എന്തിനാണ് ചേർത്തതെന്ന് മനസ്സിലാവുന്നില്ല വിനാഗിരിക്ക് പൊതുവേ ഒരു നാറ്റം ആണല്ലോ. കർപ്പൂരം ഷാംപൂ ബേക്കിംഗ് powder കുഴപ്പമില്ല
@subhadramj78649 ай бұрын
അതോരു വല്ലാത്ത ബുദ്ധി,, പതുക്കെ ചിന്തിക്കു 😂😂😂😂
@leelaunni71239 ай бұрын
@@subhadramj7864 ഞാൻ കുറേ....... ചിന്തിച്ചു..... പക്ഷെ.....!!!
@krishnanunnimb21349 ай бұрын
Pottutottatu. Stikerpolichatu
@Bossbro-x9r9 ай бұрын
Sofa coeaning veruy baad meterd
@rajeshpochappan12649 ай бұрын
കുക്കറി 😭
@valsawilson8176 ай бұрын
ഇത്രയും മോതിരം ഇട്ടാണോ ക്ലിനിങ്ങ പണികൾ ചെയ്യുന്നത്