അൽഹംന്തുലില്ലാഹ്, ഹഖ് നെ കുറിച്ച വ്യക്തമായ പാണ്ഡിത്യം, മഹാനുഭാവന് തമ്പുരാൻ ആഫിയത്ത് ഏകട്ടെ [ആമീൻ]
@ruhailascreation66793 жыл бұрын
ആമീൻ
@ThirdEye00775 жыл бұрын
I still remember his speech during Profsummit 7 years back..one of a kind personality..simple and down to earth..May Allah (az) bestow him long and healthy life..Ameen
@abuamin42095 ай бұрын
The truth.. The whole truth, nothing but the truth
@shamunkpel-rida70432 жыл бұрын
ഇത് ആയിരം മണിക്കൂർ ദൈർഘ്യം ഉള്ളതാണ് എങ്കിലും ശ്വാസം വിടാതെ ഇരുന്നു കേട്ടിരിക്കും... Salutations to you Hamza Sir 🌹🕊️ (Rabbi Salli Alaa Muhammadin Wa Aali Muhammad)
@jabirkpkunduparampath68525 жыл бұрын
നന്ദി ഒരു പാട് നന്ദി ജസാക്കല്ലാഹ്
@moosamoosa47395 жыл бұрын
അൽഹംദുലില്ലാ മാഷാ അള്ളാ സൂപ്പർ
@MuhammedAli-mr1hz2 жыл бұрын
അല്ലാഹു ദീ ഗ യ് സും അഫിയ ത്തും നൽകി അനു ഗ്ര ഹിക്കട്ടെ
@ahammedippu52173 жыл бұрын
വിശ്വാസവും അവിശ്വാസവും ...ഈമാനും കുഫ്റും തമ്മിൽ ഉള്ള വ്യത്യാസം നമസ്കാരം ഉപേക്ഷിക്കലാണ് എന്ന് ചെറുപ്പത്തിൽ പഠിച്ച ത് ഓർത്തു പോയി.. ഒരു വ്യക്തി യിൽ ഇസ്ലാം മത ബോധം ഉണ്ട് എന്നതിന്റെ ഏറ്റവും നല്ല പ്രതികരണം ആണ് നമസ്കാരം, അത് ഇല്ലാത്ത വരെന്ത് ..... അറിയാൻ താല്പര്യമുള്ള നല്ല വിഷയങ്ങൾ ലളിതമായ രീതിയിലും ശാന്ത തയോടെയും താങ്കൾ അവതരിപ്പിക്കുന്നത് ഏത് സാധാരണക്കാരനും വലിയ ഉപകാരപ്രദമാണ്.. നാഥന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
@varietytipsandtricks9817 Жыл бұрын
കൺഫ്യൂഷൻ കൂട്ടാൻ സഹായിച്ചു. എങ്കിലും സൂഫിസം ഇല്ലംങ്കിലും ഇസ്ലാമായി ജീവിക്കാൻ പറ്റുമോ എന്നാണ് അറിയേണ്ടത് ?
@MyfoneMyfone-hd5hu7 ай бұрын
ഏതൊരു കൽബും ശുദ്ദി ഉണ്ടെങ്കിൽ ഉള്ളിലെ റബ്ബിൻ്റെ നന്മയിലൂടെയുള്ള തൗഹീദിൻ്റെ വഴി കാണും
@ashkarep54235 жыл бұрын
Great speech Hamza sir god bless you
@hamzak17445 жыл бұрын
ashkar ep എന്തൊക്കയാണിത്.how to become this great, everything is imagination.I can’t believe this
@avhamzaav47012 жыл бұрын
thankyou
@fda.r56285 жыл бұрын
Allah deergaayuss kodukkattae Aameen
@breezeofmadeena65765 жыл бұрын
Aameen
@love786453 жыл бұрын
Aameen ya rabbal aaalameen
@hamzact80103 жыл бұрын
@@breezeofmadeena6576 u
@thankfulbeliever9905 жыл бұрын
Ma Sha Allah, Great words ✅
@umarabdulla19725 жыл бұрын
ഹെന്റുമ്മാ ,,,,,,,, എന്നാപ്രസംഗമാടേയ് പൊളിച്ചു ഇദ്ദേഹത്തെപ്പോലുള്ളവരിൽ നിന്നാണ് സമദാനിയെപ്പോലുള്ള അന്തം കമ്മികൾ പഠിക്കേണ്ടത് weldone ഹംസ സാഹിബ്
@underworld28585 жыл бұрын
സമദാനി ഒരു പണ്ഡിതൻ അല്ലെടോ.... അദ്ദേഹത്തെ ബഹുമാനിക്കാൻ തയ്യാറില്ലെങ്കിലും അവഹേളിക്കാൻ..........???
@umarabdulla19725 жыл бұрын
@@underworld2858 സമദാനി പണ്ഡിതനോ !!? ഹ ഹ ഹ അയാൾ ഒരു അന്തം കമ്മി പ്രഭാഷകൻ മാത്രമാണ് സൂഫിസം ഇസ്ലാമികമല്ല എന്ന് പറഞ്ഞ പടുവിഡ്ഡി
@കടത്തനാടൻ5 жыл бұрын
kzbin.info/www/bejne/oIDco6mBid5qh68
@shajahanc95295 жыл бұрын
@@underworld2858 സമദാനി ആത്മാവ് ചത്തവനാണ്. അയാൾ തസവ്വുഫിനെ നിഷേധിച്ചവനാണ് ...
@SOAOLSRY5 жыл бұрын
എല്ലാ പ്രഭാഷകരും പണ്ഡിതർ അല്ല തഥൈവ എല്ലാ പണ്ഡിതന്മാരും പ്രഭാഷകരും അല്ല. സമദാനി സാഹിബിൻറെ വൈദഗ്ദ്ധ്യം പാണ്ഡിത്യമായി തെറ്റിദ്ധരിച്ചിരിക്കുകയാണ് താങ്കൾ മാത്രമല്ല മാന്യമായ ഭാഷാപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
@nmmujeeb5 жыл бұрын
മാഷാ അല്ലാഹ്
@aliperingattmohamed35372 жыл бұрын
قلب المؤمن عرش الرحمان 💖
@aliperingattmohamed35372 жыл бұрын
كونومع الصادقين ،صدق الله العظيم 💞
@shajahanc95295 жыл бұрын
യദാർത്ഥം ...
@raheemam5 жыл бұрын
Wow! Really an eye opener!❤
@abdulrasheedvt92055 жыл бұрын
Masha Allah super
@munvirm52385 жыл бұрын
Masha allah
@abdhulnazar.kunnathabdhu97102 жыл бұрын
True ❤️
@finupayipullutaju92015 жыл бұрын
Masha Alla thabaraklla
@salmanvlog965 жыл бұрын
മാഷാഅല്ലാഹ്
@aliperingattmohamed35372 жыл бұрын
💐💚
@mishabbinhamzae5 жыл бұрын
Njaan try cheyyum tasawwuf
@strawberry-rl8ye5 жыл бұрын
Mishab Bin Hamza E മാ ശാ അല്ലാഹ്. നാഥനായ റബ്ബ് തുണക്കട്ടെ.
@limelight83004 жыл бұрын
@@strawberry-rl8ye തീർച്ചയായും .... എന്നാലേ രക്ഷയുള്ളൂ ഹബീബി
@naushadmoulavinoushad24335 жыл бұрын
യാ അള്ള
@abdurasackdarimi74385 жыл бұрын
ماسمعت بياناقط عن هذاالموضوع قبل هذا
@mtmmoonadi50375 жыл бұрын
സൂപ്പർ സ്പീച്ച്
@draneeskalathingal3944 жыл бұрын
u r the real sufi....respect...
@mishabbinhamzae5 жыл бұрын
Adipoli
@rifashifa37924 жыл бұрын
super
@mujeebrahman35066 жыл бұрын
Great ...
@ismail786z6 жыл бұрын
ഹംസ സാഹിബ് ഇർഫാനിയ സമ്മേളനം
@alavimaimoonaalavimaimoona53133 жыл бұрын
Wow it is amazing.
@EMBOSS-ug7bt5 жыл бұрын
👍👍♥️♥️♥️♥️♥️♥️♥️
@muhammedswalih96426 жыл бұрын
ما شاء الله
@Nebilkarate5 жыл бұрын
He hav lot of knowledge hats off sir 👍😍
@siddeequepulikkathodi52913 жыл бұрын
Wonder
@nizamc4u5 жыл бұрын
Maasha allah
@abuamin42095 ай бұрын
സാമ്യം ആണെങ്കി പിന്നെ അത് അംഗീകരിച്ചു നമ്മളെല്ലാം ഒരേ ലക്ഷ്യത്തിലേക്ക് പല വഴികളിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരാണെന്ന് വിചാരിക്കുന്നതിൽ തെറ്റുണ്ടോ 🤔?
@masmas77255 жыл бұрын
😘
@binthzaid12013 жыл бұрын
❤❤❤
@anasmv99043 жыл бұрын
👍👍👍👍💞💞💞💞💞💞💞
@akabduamminikkad84092 жыл бұрын
സുഹഫിസത്തെക്കുറിച്ച് റസൂലുള്ളാഹി സ്വല്ലല്ലാഹു അലൈഹിവസല്ലമയിൽ നിന്നോ അവിടുത്തെ സഹാബികളിൽ നിന്ന ന്നോ എന്തെങ്കിലും തെളിവ് തരാൻ കഴിയുമോ
@musthafacm331610 ай бұрын
Fiqh ഖുർആൻ നിൽ ഉണ്ടോ എന്ന് ചോദിച്ചത് പോലെ ആയി.... ഇഷ്ട്ടം മാതിരി തെളിവുകൾ und....
@farilhchernambi31284 жыл бұрын
Good
@ahmadkhan37224 жыл бұрын
രഹസ്യ ഞ്ജാനം സ്റ്റേ ജുകെട്ടി പറയാൻ പാടില്ല എ ന്നാ, ഒരു ഗു രു വാര്യരുടെ ബന്ധം മില്ലാതെ മനസ്സിലാ ക്കാ ൻ തുനി ഞ്ഞാൽ, വിശയം തെറ്റ് ദരിക്ക പ്പെടാം !
@rashid13423 жыл бұрын
Arivu pakarnnu nalkanullathanu ath velicham thedunnavarkk upakarappedum Engane paranjalum
@ALDURDARIMI7865 жыл бұрын
Super
@esotericpilgrim5485 жыл бұрын
Can any body help me with the phone no of this gentleman( Mr.Hamza ) or address & location.
@breezeofmadeena65765 жыл бұрын
Its on his college's website , darunnajath college , melatur
@suhaibsulaiman50435 жыл бұрын
He don’t have mobile phone
@breezeofmadeena65765 жыл бұрын
@@suhaibsulaiman5043 i think he has , there is a number of him in his college college website :)
@breezeofmadeena65765 жыл бұрын
And he is from kulaparambu , near alanallur , palakkad dist
@jamsheerkpb5 жыл бұрын
ഇദ്ദേഹം മേലാറ്റൂർ അടുത്ത് ഉച്ചാരക്കടവിൽ ആണ് താമസം എന്നു കേട്ടിരുന്നു...
@kknvettam86445 жыл бұрын
👍
@windfal75 жыл бұрын
🌹🌹🌷🌷
@EMBOSS-ug7bt5 жыл бұрын
👍👍🌹🌹🌹
@rajilashafi6024 жыл бұрын
നിങ്ങൾ കാണുന്ന നിസ്കാരം മാത്രമാണോ നിസ്കാരം..? ഉവൈസുൽ ഖർനി എവിടെയാണ് എങ്ങിനെയാണ് നടന്നതെന്ന് എങ്ങിനെയാ നിസ്കരിച്ചതെന്ന് പഠിക്കാൻ ശ്രമിക്കൂ... നായയെ തോളിലേറ്റി നടന്ന ഉവൈസുൽ ഖർനി അദ്ദേഹത്തിന്റെ ഇബാദത്ത് മറ്റുള്ളോരെ കാണിക്കാൻ ചെയ്യുന്ന കർമ്മങ്ങളായിട്ടല്ല പ്രവർത്തിച്ചിരുന്നത്..
@ഉസ്താദ്റഷീദ്വൈദ്യര്4 жыл бұрын
ചരിത്രത്തെ കഥകള്‍ കൊണ്ട് വികലമാക്കി എന്നാണ് കഥയിലെ പല നാടകീയതകളും പറയുന്നത്. വധിക്കപ്പെടാന്‍ ആഗ്രഹിച്ച ഹല്ലാജ് അഭയം തേടി തുടങ്ങി ഒരു ഒട്ടനവധി പൊരുത്തപ്പെടായ്കകളുണ്ട്. പുരോഹിതർ ഇതൊക്കെ പറഞ്ഞാല്‍ ഇന്നും അറബി ശരീഅത്തില്‍ കൊന്നുകളയും.
ഹല്ലാജ് [റ] പറയുന്നത് ഹഖ്., അദ്ധേഹം പറയുന്നത് ആത്മാവിനെ കുറിച്ചാണ്. അള്ളാഹു, സൂലുള്ളാഹി [സ] പറഞ്ഞില്ലേ :- നബിയേ, താങ്കളോടു് അവർ ആത്മവിനെ കുറിച്ച് ചോദിച്ചാൽ താങ്കൾ അവരോടു് പറയുക :- അത് തന്റെ റബ്ബിന്റെ രഹസ്യത്തിൽ പെട്ടൊരു രഹസ്യമാണെന്ന്. ആ രഹസ്യത്തെ അറിഞ്ഞവരാണ് ഹല്ലാജ് [റ] ..
@@alfiyasvlog5227 ninakku on num kittiyillaa ennu manassilaaayi
@ajimsajims29125 жыл бұрын
🤔👍
@shibushihabshihab50055 жыл бұрын
ياألله
@alavimaimoonaalavimaimoona53133 жыл бұрын
💓
@afilushalu75345 жыл бұрын
ആദ്യ മിനുട്ട് കളിൽ പരാമർശിച്ച സൂഫി എഴുത്തുകാരനെ പിടി കിട്ടി.
@ThirdEye00775 жыл бұрын
Aara?
@afilushalu75345 жыл бұрын
may be siddiq muhammed
@strawberry-rl8ye5 жыл бұрын
SiddeeqMuhammad അങ്ങിനെയുള്ള ആളാണോ ? എനിക്കറിയില്ല. സൂഫി എഴുത്തുകാരനും, സഞ്ചാരിയും, എന്നാൽ മതത്തിൽ വലിയ വിശ്വാസമില്ലന്ന് പറയുകയും, ചെയ്യുന്ന ഒരാളെ എനിക്കറിയാം. പ്രമുഖനാണ് ആൾ. Em ഹാഷിം. കണ്ണൂർ ചെറു കടലായി സ്വദേശി. അദ്ദേഹത്തിന്റെ തായി ധാരാളം ഗ്രന്ഥങ്ങളുണ്ട്. രണ്ടെണ്ണം ഞാൻ വായിച്ചിട്ടുണ്ട്.
@afilushalu75345 жыл бұрын
റൂമി യുടെ വഴി യിൽ സഞ്ചരിച്ചു റൂമിയെ കുറിച്ചു ധാരാളം എഴുതിയത് സൂഫി സാഹിത്യകാരൻ സിദ്ദിഖ് മുഹമ്മദ് ആണ് എന്ന് എനിക്കറിയാം.
@yaseenmuhammed26724 жыл бұрын
Em hashim aaaan roomiye kurich novel ezhuthiyath
@basheermohd30235 жыл бұрын
ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെക്കുറിച് ആർക്കെങ്കിലും അറിയാമോ?
@jaslap35275 жыл бұрын
ഷിയി ക്കളുടെ "രക്തസാക്ഷിത്യം" തുടങ്ങി ഒരു പാട് ഷിയാ ഗ്രന്ഥങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ആളാണിത്. Beware of him !
@faisalna76985 жыл бұрын
@@jaslap3527 bloody fool you stop absurds
@05595701435 жыл бұрын
@@jaslap3527 തന്നെ തന്നെ.. ഞാനിപ്പോൾ കട്ട ഷിയാ ആണ് 😁
@thouheedsunnath48584 жыл бұрын
@@jaslap3527 എന്നാൽ സലഫികളെക്കാളും പെധം ശിയാക്കൾ
@safvan33634 жыл бұрын
തുഹ്ഫത്തുൽ മുജാഹിദീൻ മസ്നവി ബുർദ തുടങ്ങിയവയുടെ വ്യാഖ്യാന സഹിതം പരിഭാഷപ്പെടുത്തിയിട്ടുണ്ട്
@jafarkoofiya51735 жыл бұрын
Good explanation
@raheesnv21315 жыл бұрын
@weareindiansoriginal75705 жыл бұрын
Hi
@Zainu69795 жыл бұрын
കണ്ടാൽ ഇത്രയും വിവരം ഉണ്ടെന്ന് തോന്നില്ല
@05595701435 жыл бұрын
സൂഫിയക്കളും അങ്ങനെതന്നെ
@afnanalain68103 жыл бұрын
kazhchayil mathram areyum vilayirutharuth
@hamzapcherukara30065 жыл бұрын
Coution!!!shiyaagent
@mahmoodps85534 жыл бұрын
എന്താണ് ഷിയായിഷം എന്ന് ഒന്ന് ചെറുതായി വിവരിച്ചു തരാവോ. എന്താണ് ഷിയായിസവും സുന്നിയും തമ്മിൽ ഉള്ള വ്യത്യാസവും എന്ന് പറഞ്ഞ് തരാവോ. മറുപടി ഈ പറഞ്ഞ 2 കാര്യത്തിന് മാത്രം മതി. വേറെ ഒരു വഴിയിലേക്ക് സംസാരം കൊണ്ട് പോവാൻ താല്പര്യമില്ല സമയവുമില്ല. അതിനെ കുറിച്ച് അരിയുമെങ്ങിൽ മാത്രം മറുപടി തരുക.
@alfiyasvlog52273 жыл бұрын
ഖുർഹാനും സുന്നത്തു മണ് അള്ളാഹു വിൻ്റെ ദീൻ അതിനപ്പുറം മറ്റൊരു ദീനിള്ള ആളാണ് ഹല്ലാജ് അതായത് ദീനിന്ന് പുറത്ത്
@thouheedsunnath48583 жыл бұрын
നിന്ക്ക് അന്തം ഇല്ലാ എന്ന് മനസ്സിലായി
@limshid314111 ай бұрын
@@thouheedsunnath4858 eda padujaahile kaafile mansour al hallaj ayaal rahasyamaayi cristian matham pulkiyavan aanu he is a kaafir....
@Mnp01123 жыл бұрын
ഇയാൾ കേരളത്തിൽ ഷിയാ ഹിസം പ്രചരിപ്പിക്കുന്നോ?
@abdurahimmoulavi23064 жыл бұрын
كل بدعة ضلالة
@Guest-uo3rp5 жыл бұрын
nalla thallalukal
@strawberry-rl8ye5 жыл бұрын
Guest999 കുഞ്ഞിന് സ്വർണ്ണവും, അമൂല്യ രത്നങ്ങളും വെറും കളിപ്പാട്ടം.
@mirasmt92874 жыл бұрын
Repeated contents... ❣️
@alfiyasvlog52273 жыл бұрын
ഇതൊക്കെ എത്രമാത്രം സത്യസന്തമാണ് സൂഫിസം ഇസ്ലാമിക മോ
@abdullatheef67103 жыл бұрын
പേര് പിന്നെ വന്നു
@nisarmudavankattil59393 жыл бұрын
മരികുമ്പോൾ മനസിലാവും
@nisarmudavankattil59393 жыл бұрын
.
@jaslap35275 жыл бұрын
ഇത് ഏത് മതം?
@weareindiansoriginal75705 жыл бұрын
Ithaanu yathaartha islaam
@defender82245 жыл бұрын
ജസ്‌ല മടശേരിയാണോ
@servantsoftheonegod55965 жыл бұрын
Ith islaminte oru bhagam
@jaslap35275 жыл бұрын
ശിയാ പുസ്തകങ്ങൾ അധികവും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് പ്രചരിപ്പിക്കലാണോ സൂഫിസം? ഇയാളുടെ പണി അതാ...
@rashielectroz5 жыл бұрын
Jasla P Ninte ഇസ്ലാം ഏതാ?
@rahmathullahabha18475 жыл бұрын
Kurafath
@05595701435 жыл бұрын
Whatz the definition of qurafi
@therealislam.95105 жыл бұрын
അതേ കുറാഫീ..നിസ്കാരം ഒന്നും വേണ്‍ട !സൂഫിസം തലക്ക്പിടിച്ചാല്‍ അന്യമത സ്ത്രീകളുമായി യാത്രയും .ശയനവുമൊക്കെ ആവാം...അതാണല്ലോ ഷിയായിസ സന്തതിയായ സൂഫിസ മഹിമ ..
@aboobackersidhique97015 жыл бұрын
1:04:07 ടൈം ഉള്ളതില്‍ 7 second പോലും ശരിക്ക് കേള്‍ക്കാതെ. എന്തേലും പറയുകയാണോ. നിസ്കരിക്കണ്ട എന്ന് മൂപ്പര് പറഞോ...
@aboobackersidhique97015 жыл бұрын
9 minut muthal 10 minut എങ്കിലും കേള്‍ക്കുക. പിര്‍ക്ക് പിര്‍ക്ക് അതല്ലാതെ വേറെ ഒന്നും ഇല്ലല്ലോ.. ശിര്‍ക്ക് പറയുന്നവരിലേക്ക് തന്നെ മടങ്ങും. ഉദാ;-ജബ്ബാര്‍,ജാമിദ,അയ്യൂബ്....
@thouheedsunnath48584 жыл бұрын
നിങ്ങൾ കള്ളം പറയുന്നു
@aneesarajif25534 жыл бұрын
എന്താണ് സഹോദരാ അറിയുന്ന കാര്യം സംസാരിക്കുക
@therealislam.95105 жыл бұрын
ഷിയായിസ കേരള ചാരന്‍..സി ഹംസ..
@mahmoodps85534 жыл бұрын
എന്താണ് ഷിയായിഷം എന്ന് ഒന്ന് ചെറുതായി വിവരിച്ചു തരാവോ. എന്താണ് ഷിയായിസവും സുന്നിയും തമ്മിൽ ഉള്ള വ്യത്യാസവും എന്ന് പറഞ്ഞ് തരാവോ. മറുപടി ഈ പറഞ്ഞ 2 കാര്യത്തിന് മാത്രം മതി. വേറെ ഒരു വഴിയിലേക്ക് സംസാരം കൊണ്ട് പോവാൻ താല്പര്യമില്ല സമയവുമില്ല. അതിനെ കുറിച്ച് അരിയുമെങ്ങിൽ മാത്രം മറുപടി തരുക.
@muhammedusmanep85353 жыл бұрын
Please compare for us shera and sunni ... Dear scholer.