ശിയാ ആരോപണം: വസ്തുതയെന്ത് |Akam thurannu | C Hamza talks on his life | Part 9

  Рет қаралды 17,993

Beacon TV

Beacon TV

Күн бұрын

Пікірлер: 70
@salamthagal9146
@salamthagal9146 Жыл бұрын
സംശയ നിവാരണത്തിന് ഉജിതമായ സംസാരം പഠനതമായ ധാരാളം പ്രഭാഷണങ്ങൾ ഇനിയു നിങ്ങളിൽ നിന്നും പ്രദീഷികുന്നൂ സത്യമല്ലാത്ത വിമർശനങ്ങളെ അതർഹിക്കുന്ന അവജ്ഞ്‌യോടെ തള്ളിക്കളയുക
@oksoks6803
@oksoks6803 2 жыл бұрын
എന്തോരം നിഷ്കളങ്കത☺️
@anasks3237
@anasks3237 Жыл бұрын
😂😂
@dharimiperunthalmanna5042
@dharimiperunthalmanna5042 2 жыл бұрын
അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽക്കട്ടെ... ആമീൻ
@bishrulhafi9554
@bishrulhafi9554 Жыл бұрын
ദാരിമി തന്നേയാണോ താങ്കൾ? ഇയാൾ പച്ചക്കാഫിറാണ് (ശിആ)
@shareefazainaba2627
@shareefazainaba2627 2 жыл бұрын
Al irfadhil vayichittund.Alhamdulillah
@Anas84488
@Anas84488 Жыл бұрын
10th part ?
@muhammedrashid6387
@muhammedrashid6387 2 жыл бұрын
Part 10...?
@faisalaapu3506
@faisalaapu3506 2 жыл бұрын
പാർട്ട്‌ 10???
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
imaamuna mahdiyude kodikeezhil ellaavarum onnikkum ✌️💚, imaamuna mahdiyude varavodeyallathe qaibaryudham avasaanikilla, palasteenchirikkate bhoomi avasaanikilla.
@Dxing-Technologies
@Dxing-Technologies Жыл бұрын
തുറന്ന നിലപാട്. ഭാവുകങ്ങൾ
@Kunhu.V.P
@Kunhu.V.P Жыл бұрын
ഇത്‌ എത്ര പാർട്ട്‌ ഉണ്ട്
@pkjafar
@pkjafar 7 ай бұрын
Politics and idiology are different
@abdulkhayyoomk1714
@abdulkhayyoomk1714 Жыл бұрын
ഹംസ സാഹിബ്ബ് ശിയാ ഇസ്നാ അശറിൽ പെട്ട ആളാണെന്ന് പറയുന്നത് കേൾക്കാൻ സാധിച്ചിട്ടുണ്ട്.
@trueway8893
@trueway8893 2 жыл бұрын
طول الله عمرك مع الصحة والعافية
@arafathkarappoola9738
@arafathkarappoola9738 6 ай бұрын
😂😂കേരളത്തിൽ ഇത്ര നിഗൂഢത നിറഞ്ഞ പണ്ഡിതൻ ഉണ്ടോ... സൂക്ഷിച്ചാൽ ദുഖിക്കേണ്ട
@anooos5454
@anooos5454 Жыл бұрын
ശിയാക്കളുടെ തന്ത്രമാണ് തകിയ അകത്ത് ഷിയായിസം വെച്ചിട്ട് പുറത്ത് സുന്നി ലേബലിൽ നടക്കും അതാണ് സി ഹംസ സാഹിബിന്റെ തന്ത്രവും ശിയാക്കൾ പിഴച്ചവരാണ്‌ എന്ന് സി ഹംസ സാഹിബ് പറയില്ല ap വിഭാഗം അന്നെ തിരിച്ചറിഞ്ഞു പുറത്തിട്ടു ek വിഭാഗത്തിന്റെ ഇടയിൽ ആണ് ഇപ്പോൾ തക്കിയ പയറ്റുന്നത്...
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
حب النبي ومدحه خير العمل 💞 عاشق وبمدح جمالك يا رسول لله 🌹 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲
@luqmanmattul8176
@luqmanmattul8176 2 жыл бұрын
ഹംസ സാഹിബിനെ അടുത്തറിയാൻ കഴിഞ്ഞു.
@shan_saqafi_tvm
@shan_saqafi_tvm Жыл бұрын
ഹംസ സാഹിബിന്റെ നമ്പർ കിട്ടോ
@علمالمكاشفةطرىقالاخرة
@علمالمكاشفةطرىقالاخرة 6 ай бұрын
ان اهل بيتي هاءلاء يرون اول الناس بي وليس كذالك ان اولياء ي المتقون اين كانوا وحيث كانوا.
@avvoku
@avvoku 2 жыл бұрын
🤲🏼🤝🏻
@mujeeb229
@mujeeb229 Жыл бұрын
പാവം ക്രൂരൻ
@haneefakallampara4752
@haneefakallampara4752 2 жыл бұрын
ഈ സംസാരത്തിലൂടെ സമസ്തയെ ശിയാ വൽക്കരിക്കാൻ ഹംസ സാഹിബിന് സാധിച്ചു എന്ന്
@shameerps2179
@shameerps2179 2 жыл бұрын
ശിയാക്കൾ പിഴച്ച കക്ഷി ആണ് എന്ന് താങ്കൾ തുറന്നു പറയൂ.
@ashiquep94
@ashiquep94 Жыл бұрын
താങ്കൾ ഈ അഭിമുഖത്തിൽ മുഴുവൻ അവരെ വെളുപ്പിച്ചോണ്ടിരിക്കുവാ. . ഇതിൽ നിന്ന് ഞങ്ങൾ എന്താ മനസ്സിലാക്കേണ്ടത്? ഹൂത്തികൾക്ക് ആരാ ആയുധങ്ങൾ കൊടുക്കുന്നത്? താങ്കൾ മുഴുവൻ സമയവും ശിയാക്കളെ പൊക്കിപ്പറയുകയും, സുന്നി ഷിയാ ഐക്യത്തെ കുറിച്ചും പറയുന്നുണ്ടല്ലോ. മുജാഹിദ് -സമസ്ത - ജമാഅത് ഐക്യം എന്താ വേണ്ടേ? സമസ്തക്കരല്ലാത്ത മറ്റു മുസ്ലിം സംഘടനകളെ താങ്കൾ ഏത് നേരവും എതിർക്കുകയും ഷിയാക്കളെ പൊക്കിപറയുകയും ചെയ്യുന്ന താങ്കളെ ഉള്ളിലിരുപ്പ് എന്താ?
@musthafapamangaden4810
@musthafapamangaden4810 2 жыл бұрын
♥️♥️
@kaproofings149
@kaproofings149 8 ай бұрын
തകിയ്യ (കാപട്യം)
@abdlatif-fm9mf
@abdlatif-fm9mf Жыл бұрын
ജമാഅത്ത് ഇസ്‌ലാമി യുമായി എന്ത് ബന്ധമാണ് ഇയാൾക്ക് ഉണ്ടായിരുന്നത്. കാർകുനോ,റുക്നോ,മുത്തഫിക്കോ,അതൊ പ്രബോധനം വായന ബന്ധമോ അതോ മാധ്യമ വായന ബന്ധമോ😂😂
@علمالمكاشفةطرىقالاخرة
@علمالمكاشفةطرىقالاخرة 6 ай бұрын
ان الذين يبا يعوننك انما يبايعون الله .الخ تفكرو في هاذه الاية .ذالك يدل علي اتباع سيخ مربية
@abdlatif-fm9mf
@abdlatif-fm9mf Жыл бұрын
മനുഷ്യ മനസ്സ് കുരങ്ങ് പോലെ ആണ്. ചിലരുടെ തലച്ചോറും😅
@hanefam1106
@hanefam1106 Жыл бұрын
ഖബർ പൂജ നടത്തുന്നവർ ശിയാക്ക തന്നെയല്ലേ
@mujeeb229
@mujeeb229 Жыл бұрын
തഖിയ്യ യിലൂടെ ആളുകളെ വഞ്ചിക്കുന്നു
@galaxynotekl1426
@galaxynotekl1426 Ай бұрын
Taqiya hamsa 😂
@shihabm5495
@shihabm5495 2 жыл бұрын
ആരാണ് ഇവിടെ യഥാർത്ഥ മുസ്ലിം ഓരോരുത്തരും അവകാശപ്പെടുകയല്ലേ,... സത്യത്തിൽ യഥാർത്ഥ മുസ്ലിം ആര്...
@muhammedarif8842
@muhammedarif8842 2 жыл бұрын
ഒരു അവകാശവാധവുമില്ലാതെ നിക്ഷ്പക്ഷമായി ഇരു വിഭാഗത്തെയും കേട്ടാൽ മനസ്സിലാവും..
@shihabm5495
@shihabm5495 2 жыл бұрын
@@muhammedarif8842 ഈ രണ്ടിൽ ഒന്നാണോ ഈ ലോകത്ത് യഥാർത്ഥ മുസ്ലിം...
@saleemphas4508
@saleemphas4508 2 жыл бұрын
ഖുർആനിലും സ്വഹീഹായ ഹദീസിലും വന്നത് മാത്രം വിശ്വസിക്കുന്നവർ
@shihabm5495
@shihabm5495 2 жыл бұрын
@@saleemphas4508 ഏതാ ഖുർആൻ,, അത് ആരുടെ താ?.. അതിലുള്ള പല നിയമങ്ങളും വ്യാഖ്യാനിക്കാതേ നിങ്ങൾ വിശ്വസിക്കാൻ തയ്യാറാണോ,,, ഹദീസ് എഴുതരുതെന്ന് പ്രത്യേകിച്ച് നബി മുസ്ലിം നിവേദനം ചെയ്യുന്ന ഹദീസിലൂടെ പഠിപ്പിച്ചിട്ടില്ലേ ,لا تكتبوا عني غير القران .. എന്നിട്ടും ഇന്ന് കാണുന്ന ഹദീസ് ഗ്രന്ഥങ്ങൾ ഈ കൽപനക്ക് എതിരല്ലേ... നബിയുടെ നിരോധന അംഗീകരിക്കാതെ എതിർ ചൈതവർ ഫാസിഖ് (തമ്മാടികൾ) അല്ലേ അപ്പോൾ ഇമാം ബുഖാരി മുതൽ മുഴുവൻ ഹദീസ് ഗ്രന്ഥങ്ങളും തള്ളപ്പെടേണ്ടതല്ലേ.. ഫാസിഖിൻറെ ഹദീസ് സീകരിക്കാമോ
@muhammedarif8842
@muhammedarif8842 2 жыл бұрын
സ്വഹീഹ് ആയ ഹദീസും ഖുർആനും വിശകലനം ചെയ്തു വിധികൾ മനസ്സിലാക്കാൻ മാത്രം ഇയാൾ വളർന്നോ.സലീമിയ മദ്ഹബ് എന്ന പുതിയ പ്രസ്ഥാനം. കൂട്ടരേ യാഥാർത്ഥ്യം മനസ്സിലാക്കണമെങ്കിൽ ഒന്ന് ചിന്തിച്ചാൽ മതി.ഖുർആനും ഹദീസും ഒരുപാട് സങ്കീർണതകൾ നിറഞ്ഞ ആശയങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട് അവകളെല്ലാം മുൻഗാമികളായ പണ്ഡിത മഹത്തുക്കൾ വിശദീകരണം നൽകി മനസ്സിലാക്കി തന്നിട്ടുമുണ്ട്. പത്തു ലക്ഷത്തിലധികം ഹദീസുകൾ മനപ്പാഠമുള്ള ഷാഫി ഇമാം ഇവകളെ മനസ്സിലാക്കിയ രീതി സ്വീകരിച്ചാൽ അവർ ശാഫിഈ മദ്ഹബാണ്. അങ്ങനെ നാലാലൊരു മദ്ഹബ് സ്വീകരിക്കുക ആ പണ്ഡിത മഹത്തുക്കൾ മനസ്സിലാക്കി തന്ന ആശയം അനുവർത്തിക്കുക ഇങ്ങനെ പോയാൽ അവൻ അഹല് സുന്നത്തി വൽ ജമാഅ എന്ന് വലിയ സരണിയിൽ ഉൾപെട്ടു. അഞ്ചോ പത്തോ വർഷം കഷ്ടപ്പെട്ട് പഠിച്ച് എംബിബിഎസ് നേടിയ ഒരു ഡോക്ടറെ സമീപിക്കുമ്പോൾ അദ്ദേഹം പറഞ്ഞത് സ്വീകരിക്കുക എന്നതിലപ്പുറം ബുക്ക് സ്റ്റാളിൽ നിന്ന് ലഭിക്കുന്ന രണ്ടുമൂന്നു വൈദ്യശാസ്ത്രത്തിന്റെ പുസ്തകങൾ അവലംബം ആക്കി സ്വയം ചികിത്സിക്കൽ അബദ്ധം അല്ലാതെ മറ്റെന്താണ്. എന്നതുപോലെ ഖുർആനും ഹദീസും കൈകാര്യം ചെയ്ത സ്വയം ഇസ്ലാമികനിയമവിധികൾ മനസ്സിലാക്കൽ വലിയ ഗുരുതരമായ പ്രശ്നത്തിന് വഴിയാകും എന്ന് മനസ്സിലാക്കണം.
@anooos5454
@anooos5454 Жыл бұрын
ക്യാപ്‌ഷൻ സൂപ്പർ അകം തുറന്നു പക്ഷെ തുറക്കില്ല തുറന്നത് പോലെ നിൽക്കും തകിയ 😂
@ibrahimbaqavi327
@ibrahimbaqavi327 2 жыл бұрын
താങ്കൾ എഴുതിയ പുസ്തകങ്ങൾ പിൻവലിച്ചു ഷിയായിസത്തെ തള്ളി പറയാൻ തയ്യാറാകണം
@muhammedriyasct9248
@muhammedriyasct9248 Жыл бұрын
എന്നാൽ വഹാബിനെക്കാളും ഭേദം ശിയാക്കൾ
@kaproofings149
@kaproofings149 8 ай бұрын
ഷിയാആണ് എന്നതിന് സംസാരം കേട്ടാൽതന്നെമതിയാവും
@KabeerVKD
@KabeerVKD 2 жыл бұрын
അപ്പോൾ ഇവിടത്തെ സുന്നികൾ ശിയാക്കൾ അല്ല അല്ലെ 🤭😆
@ismailmoulavi8749
@ismailmoulavi8749 2 жыл бұрын
കാദിയാനികളുടെ ധാരാളം വാദ ഗതിക ൾ മുജാഹിദുകൾക്ക് ഉണ്ടെന്ന് കരുതി അവരെ കാദിയാനികൾ എന്നാരെങ്കിലും പറയുമോ? സുന്നികളും ശിയാക്കളും ചില കാര്യങ്ങളിൽ യോജിക്കുന്നു എന്ന് വിചാരിച്ച് സുന്നികളെ ശിയാക്കൾ ആക്കാൻ പറ്റുമോ?
@shameemsha2317
@shameemsha2317 Жыл бұрын
ഇവിടത്തെ വഹാബികൾഖാ ദിയാനികൾ അല്ലാത്ത പോലെ
@haneefakallampara4752
@haneefakallampara4752 2 жыл бұрын
കിണ്ണം കട്ട കള്ളൻ ഞാൻ കിണ്ണം കട്ടിട്ടില്ല എന്ന് പറയുന്നത് പോലെ ആണ് ഹംസ സാഹിബിന്റെ സംസാരം കേട്ടാൽ തോന്നുക.
@ibrahimbaqavi327
@ibrahimbaqavi327 2 жыл бұрын
ഷീഇസത്തെ താങ്കൾ തഴുകുന്നുവെല്ലോ ഹംസ സാഹിബെ
@MuhammadAli11233
@MuhammadAli11233 Жыл бұрын
😂
@jameelsvlog2986
@jameelsvlog2986 2 жыл бұрын
തഖിയ്യയുമായി ആണല്ലോ ശീഈ യുടെ വരവ്.
@abdulsatharsainudeen806
@abdulsatharsainudeen806 2 жыл бұрын
തള്ളുകയും വലിക്കുകയൊന്നും വേണ്ട. കബർ ആരാധന നടത്തുന്ന ഇന്ത്യൻ കേരള ശിയാക്കളാണ് AP EK സുന്നികൾ.
@kpmbasheer473
@kpmbasheer473 2 жыл бұрын
വഹാബികൾ പെടുമ്പോൾ അവർക്ക് ഇഷ്ടപ്പെടാത്തവരെ അവർ ശിയാക്കളായി ആരോപിക്കും,.കേരള മുസ്ലിം കൾക്കിടയിൽ ഈ പരിപ്പ് വേവില്ല....വഹാബികൾ പിഴച്ചവരും ഭീകര വാദികളുമാണ്
@shameemsha2317
@shameemsha2317 Жыл бұрын
തൗഹീദിൽ മായം കലർത്തി എട്ടും പത്തും ഗ്രൂപ്പുകളും അതിനുപുറമെ ഈച്ച പോലെ ഉപഗ്രൂപ്പുകളും ആയ വഹാബികൾ ഖാദിയാനികളും
@muhammedriyasct9248
@muhammedriyasct9248 Жыл бұрын
വഹാബികൾ ഇബിലീസിന്റെ ആശയം സ്വീകരിക്കുന്നു
@chfayiz3626
@chfayiz3626 9 ай бұрын
@aliperingattmohamed3537
@aliperingattmohamed3537 2 жыл бұрын
💐💚
@mujeeb229
@mujeeb229 Жыл бұрын
തഖിയ്യ യിലൂടെ ആളുകളെ വഞ്ചിക്കുന്നു
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
JASMIN JAFFER | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:02
Ginger Media Entertainments
Рет қаралды 359 М.