എപി കാർ എവിടെ പരിപാടി അവതരിപ്പിച്ചാലും അത് പൊളിച്ചടുക്കി സത്യം സമൂഹത്തോട് പറയുന്നതിൽ റഫീഖ് സലഫിയുടെ പങ്ക് വളരെ വലുതാണ്...🎉🎉جزاك الله خير ..
@RiyasRiyyaaa20 күн бұрын
Ni salafi terraristt an
@fifas480720 күн бұрын
😂😂എന്ന് തൗഹീദിൻ്റെ പേരിൽ ചിന്നി ചിതറിയ ആൾക്കാർ....
@swabeeh9920 күн бұрын
ഇതിന് മറുപടി വരും. റേഡിയോ സലഫി ആണ് ഈ വിദ്വാൻന്റെ പേര്. മറുപടിക്ക് മറുപടി പറയാൻ ഇവനെ കിട്ടിയില്ല. സലഫികൾ ഭീകരൻ മാർ ആണ്
@mohammedali-vc9qt20 күн бұрын
സംഭവം ശെരിയാണ്. പക്ഷേ എല്ലാ സലഫികളുടെ മുഖവും ജൂലാനി ശിഷ്യന്മാരെപോലെ തോന്നുന്നുണ്ടോ നിനക്ക്.... isis ബാഗ്ഡാദി ദാവിശ് എന്ന് പറയും. മൊസാദിന്റെ വക മില്യൺ കണക്കിന് ഡോളർ കിട്ടും 😂
@ibrahimpullissery513419 күн бұрын
വഹാബി ക്ക് എന്റെ ഇസ്ലാം
@islamicremaindermalayalam195520 күн бұрын
വരുമാനം കുറഞ്ഞുവരുന്നുണ്ട് അതാണ് മുടി കുട്ടിക്ക് ഹാലിളകുന്നത്...😂
@MusthafaAbdulla-q2r20 күн бұрын
Poda chalapeee
@koyattye441319 күн бұрын
കുന്തക്കുട്ടി നോട് പറ@@MusthafaAbdulla-q2r
@aboobakkervp358920 күн бұрын
അബദുൽ ഹകീം അസ്ഹരി അവരുടെ നിലനിൽപിന് വേണ്ടി പലതും പറയുന്നു എന്നല്ലാതെ ഇസ്ലാമല്ല
@koyakuttyk584020 күн бұрын
നിലനിൽപ്
@mohammedkunhi.m802920 күн бұрын
ആത്മീയ വ്യാപാരം നടത്തി ശത കോടീശ്വരനായി അല്ലാഹുവിന്റെ ഭൂമിയിൽ അഹങ്കാരിയായ നടക്കുന്ന ഒരു കോർപ്പറേറ്റ് കുടുംബം
@abdullatheefkm963320 күн бұрын
താങ്കൾ സത്യം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുന്നു.
@mohammadkoya132920 күн бұрын
👍👍👍കുറച്ചു കൂടി കൊടുക്കേണ്ടിയിരുന്നു.
@abdullaop995620 күн бұрын
ഉസ്താദേ ഇതൊക്കെ ആ മാധ്യമപ്രവർത്തകനിൽ എത്തിക്കാണാൻ ശ്രമിച്ചാൽ നല്ലത് സമസ്തക്കാരോട് പറഞ്ഞിട്ട് കാര്യമില്ല ആ മാധ്യമ പ്രവർത്തകനും സലഫികളുടെ മേൽ തെറ്റിദ്ധാരണ ഉണ്ടെന്ന് ആ അഭിമുകത്തിൽ നിന്ന് മനസിലാകുന്നത് അത് തിരുത്താൻ നല്ലൊരു സമയനാണിത്..
@Affanvk974420 күн бұрын
അലെങ്കിലും കേരളത്തിൽ ഇസ്ലാംമിന്റെ ഏറ്റവും വലിയ ശത്രുക്കൾ കാന്ത സമസ്തയിൽ പെട്ടവർ തന്നെ അതിൽ ഒരു സമയവും ഇല്ല. സെരിയായ ഇസ്ലാംമിനെ തകർക്കാൻ അവർ പാട് പെടുന്നുമുണ്ട്. എന്നാൽ അല്ലാഹു ആകട്ടെ ദീനിന്റെ പ്രകാശം സെലഫികളിലൂയുടെ കേരളത്തിൽ പ്രകാശിപിച് കൊണ്ടരിക്കുമുണ്ട്. അൽഹംദുലില്ലാഹ് സെൽഫി പണ്ഡിതൻ മാർക് അല്ലഹു ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🏽 കാന്ത മതക്കാക് കളവിലുയുടെ അല്ലാതെ നിലനിൽപ്പില്ല!
@ABBASPARAMBADAN20 күн бұрын
ആശയപരമായി മറ്റു മതങ്ങളോട് ഒത്തു പോവണമെന്ന് ഇസ്ലാം കൽപിക്കുന്നില്ല. ആശയപരമായി വിയോജിപ്പ് നിലനിൽക്കെ തന്നെ മറ്റു മതസ്ഥർക്ക് നന്മ ചെയ്യണമെന്ന് ഇസ്ലാം കൽപിക്കുന്നു. മത സൗഹാർദ്ദം കൊണ്ട് ഉദ്ദേശിക്കപ്പെടേണ്ടത് മനുഷ്യ സൗഹാർദ്ദം ആകണം . സംഘടനകൾ പൊതു സമൂഹത്തിൽ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുന്നത് വടി കൊടുത്ത് അടി വാങ്ങലാണ്.
@ummukhalid333320 күн бұрын
Jazzakk Allah khair ❤️
@latheefpurathoottayil777820 күн бұрын
ഹക്കീം അബുബക്കർ സാത്താറിനെ ചികിത്സ നടത്തി പണം തട്ടുവാൻ സൗഹൃദം എന്ന പരിപാടി തുടങ്ങിയതാണ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@kadert125320 күн бұрын
ജാറ കച്ചവടക്കാർ
@AbdulKareem-bw6vt20 күн бұрын
Masha Allah 👍👍👍👍👍
@mansormohamed480820 күн бұрын
ഹകീം പണം വേണം
@drmrk-91615 күн бұрын
Dr Hakeem Azhari Usthad ❤
@ananmedia974620 күн бұрын
ഇവർക്ക് ദീനിനെ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ കഴിയില്ല ഇവരും പിന്തുടരുന്നത് അതിന്റെ ഒരു അറബി വേർഷൻ ആയതുകൊണ്ട് അറബിയിൽ പറഞ്ഞ് അള്ളാഹു അക്ബറും സ്വലാത്തും ചൊല്ലിയതുകൊണ്ട് ഇസ്ലാം ആകാം എന്നാണ് ഇവരുടെ കൂടി സലഫികൾക്ക് എവിടെയും ധൈര്യമായിരുന്നു പ്രസംഗിക്കാൻ കഴിയും കാരണം തൗഹീദ് അവരാണ് മുറുകെ പിടിച്ചിട്ടുള്ളത് വിവരങ്ങളും അതുപോലെ പ്രസംഗിക്കാൻ പോയാൽ ഇവരുടെ ഖബർ പൂജയും മറ്റു ആഘോഷങ്ങളെയും മറ്റു മതസ്ഥർ ചോദ്യം ചെയ്യും അത് ഭയന്നാണ് ഇവരൊന്നും പോകാത്തത് ഇവർക്ക് ധൈര്യം ഉണ്ടായിട്ട് എന്താ കാര്യം ഇവരും ചെയ്യുന്നത് ഖുറാഫാ തന്നെ പിന്നെ മറ്റുള്ള മതസ്ഥർ ചെയ്യുന്നത് എവിടെയാണ് ഇവർക്ക് തെറ്റ് എന്ന് പറയാൻ കഴിയുക സലഫിയുടെ പ്രഭാഷണത്തിൽ ഏതെങ്കിലും ഒരു അമുസ്ലിമിനെയോ മറ്റു മതസ്ഥരെയോ അവഹേളിക്കുന്നതായ ഒരു പോസ്റ്റ് ഈ മരപ്പൊട്ടൻ കാണിച്ചുകൊടുക്കാൻ പറ്റുമോ
@MuhammedAkkara20 күн бұрын
A പി കാർ നാട്ടിലെ പല സ്ഥലത്തിന്റെയും പേര് മാറ്റി കളിക്കുന്നുണ്ട്, അതും ഒരു തരം വിഭാഗീയത, നാട്ടിൽ പരത്താൻ ഇട വരുന്നുണ്ട്
@vertex197420 күн бұрын
ജാറ വ്യവസായവും ഇസ്ലാമും തമ്മിൽ ഒരു ബന്ധവുമില്ല...
@MUHAMMEDALI-99.20 күн бұрын
Al hamdhu lillaah...
@rukiyaabdulkhader79820 күн бұрын
Al hamdulillah 👍
@musthafahussain184420 күн бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@bilalkochi927719 күн бұрын
കാന്തപുരത്തെ പോലെ കക്കാനും നിൽക്കാനും പഠിച്ച മകൻ
@AsooraAthazhakkunnu-hm9dx20 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
@shajim631820 күн бұрын
അൽഹംദുലില്ലാഹ്
@liyakathali874420 күн бұрын
و عليكم السلام و رحمة الله و بركاته
@mujeebrahman894220 күн бұрын
Mashallah
@Mohammedkunhiarinkal20 күн бұрын
നൊളജ് സിററിയിൽ പ്റഷണഠ ഉൺഡായപ്പൊൾ ബദരിങ്ങളെ വിളിച്ച് ദുഹാ ചെയ്ത ആ മെല്ലെ അപ്പൊൾ അദേ പ്റദീക്ഷിക്കൺഡദു ളളു
@abdulkaderc228620 күн бұрын
നന്നായി
@mohammedkunju180620 күн бұрын
നിങ്ങൾ പരസ്പരം ഇങ്ങനെ വായി തോന്നുന്നത് പറഞ്ഞു ഇസ്ലാമിനെ മറ്റുള്ളവരുടെ മുൻപിൽ അവമതിക്കുന്നത് തനി വിവരക്കേടാണ്.
@asharafns208520 күн бұрын
മുജാഹിദും ജമാഅത്തും വർഗീയ പാർട്ടിയാണെന്ന് പറഞ്ഞു പരത്തുന്ന അസ്ഹരിയെ പോലെ ഉള്ളവർ മനസ്സിലാക്കണം സത്യം ആരുടെ പക്ഷത്താണെന്ന് വെറും മണ്ടനാണ് അസ്ഹരി😀
@rafeekkv36019 күн бұрын
ലെ അസ്ഹരി, നാ എനിക്ക് അതോർമയില്ല 🤣🙏🏽
@Sabiathazhakunnu20 күн бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@abdurehman277620 күн бұрын
ഏതായാലും എല്ലാവരും കൂടി ഇസ്ലാമിന്റെ സഹിഷ്ണുദയും സാഹോദര്യവുമൊക്കെ ഒരു സൈസാക്കി മറ്റുള്ളവരെ തെറ്റിദ്ദരിപ്പിക്കുകയാണ്.
@ramlavahab483720 күн бұрын
ഉസ്താദെ സമസ്ത ക്കാർക്ക് അറിവും വിവരവും ഇല്ലാതെപോയത് അമ്മുക്കുട്ടിയമ്മയുടെ തിരുപ്പൻ വെള്ളം കുടിച്ചു നശിച്ചു ഇനി നിങ്ങളുടെ കാര്യം മഹാ കഷ്ട്ടം.
@asharafns208520 күн бұрын
എന്തു കഷ്ടം ദീനിനെ നശിപ്പിക്കുന്നതു് ഖുബൂരികളാണ് സമസ്ത പോകാൻ പറ ഫൂ...
@Diegoalllll17 күн бұрын
Music is Haram for Wahabies or Salafies. That is a bloody wrong thing. You are clearly made your scholars as Lords besides ALLAH
@noushadkv870219 күн бұрын
Hakeem usthad👍🏻💪🏻
@ameenamn446320 күн бұрын
جزاكم الله خيرا
@hussinkc168120 күн бұрын
ഉരുളക്കുപ്പേരി കൊടുക്കാൻനിങ്ങൾ മാത്രം
@kabeerkabeer85519 күн бұрын
Mashallah ❤
@muhammedp38520 күн бұрын
ഈ കാന്തപുത്രന് എന്ത് കാമിലി. ഓമച്ചപ്പുഴ
@haristhayyil565720 күн бұрын
റഫീഖ് സലഫി 👍
@haseenajasmine731620 күн бұрын
👍🏼👍🏼👍🏼👍🏼👍🏼
@kamalbnukhalidkamalbnukhal135820 күн бұрын
എന്ത് പറഞ്ഞാലും ഏതെങ്കിലും പുസ്തകം എടുക്കും എന്നിട്ട് ഏതെങ്കിലും നാല് വരി വായിക്കും, എന്നിട്ട് അത് തെളിവായി ജീവിക്കുന്ന അക്ഷരവായന ടീം. വെറുതെ അല്ല ഓരോരുത്തർ തലവട്ടാനും സിറിയയിലേക്കും isisi യിലേക്കും പോകുന്നത് 😮
@zainudheen20 күн бұрын
❤️❤️❤️
@anwar970220 күн бұрын
സർഹിന്ദി അന്ന് പ്രചാരത്തിലിരുന്ന സൂഫിസത്തിൽ നിന്നും വ്യത്യസ്തമായ ഒരാശയം ആണ് പറഞ്ഞത് എന്നല്ലെ പുസ്തകത്തിലെ പ്രതിപാദ്യം.
@RafeeqSalafi20 күн бұрын
No
@kamarudheen537220 күн бұрын
👍👍
@satharshaz545320 күн бұрын
Mashaallah
@rasakvk940820 күн бұрын
🥰🥰🥰🥰🥰🥰🥰
@FreedomFighter00717 күн бұрын
ഇപ്പൊ... റിപ്പോർട്ടർ conclusion ചെയ്തു... ഇവർ സൂഫി ആയാലും സലഫി ആയാലും ഒക്കെ കണക്ക് തന്നെ എന്ന്😂😂😂
മാലിക്ക് ദീനാർ മുഹമ്മദ് ഇബ്ന് ഖാസിം സൂഫികളായിരുന്നോ? താലിബാൻ കാക്ക എന്താണ് പറയുന്നത്
@ibrahimkunnath147420 күн бұрын
Ap യുടെ മകനല്ലേ കളവുകൾ പറയാൻ ഒരു മടിയും കാണില്ല
@Sharafudheen-fi7oy20 күн бұрын
സലഫിയുടെ മുന്നിൽ സഖാഫി ആവിയായി 10000 സഖാഫിക്ക് ഒരു സലഫി .
@AbdulRasheed-zx7iz19 күн бұрын
ഒരൂ കാര്യത്തിൽ തന്നെയ പ രസ്പരവിരുദ്ധമായ കാര്യങ്ങൾ മാത്രം പറയുന്ന ഖുർആനിൽ, അവരവർക്ക് വേണ്ടത് മാത്രം എടുത്തു വെളുപ്പിക്കാനുള്ള അവസരം തരുന്ന ഒരേ ഒരൂ ഗ്രന്ഥമാണ് ഖുർആൻ. അവിശ്വസിയെ കണ്ടെത്തിയടത്തു വെട്ടിക്കൊല്ലാൻ പറയും, അള്ളാഹുവിനെയും, പ്രവാചകനെയും നിന്ദി ച്ചാൽ കൈ കാലുകൾ എതിർ ദിശയിൽ നിന്നു വെട്ടിക്കളയാൻ പറയും, അവിശ്വാസികളോട് രൂക്ഷമായി പെരുമാറാൻ പറയും, നമുക്ക് നമ്മുടെ മതം അവർക്ക് അവരുടെ മതം ( ലക്കും ദീനുക്കും വലിയ ദീൻ ), അതെ ഖുർആൻ തന്നെ പറയും മതത്തിൽ ബലാൽക്കാരം ഇല്ല എന്ന്. വൈരുധ്യങ്ങൾക്ക് വല്ല അവാർഡും ഉണ്ടെങ്കിൽ ലോകാവസാനം വരെ അത് ഖുർആൻ മാത്രമായിരിക്കും കിട്ടുക.
@shereespm149320 күн бұрын
അവതാരകാനും കൂടി മറുപടി കൊടുക്കാമായിരുന്നു, മൂപ്പര് ഉദ്ദേശിച്ചത് എംഎം അക്ബർ സാഹിബിനെയാണ്.
@RAZAkKT20 күн бұрын
👍
@noushadkv870219 күн бұрын
ഏതായാലും ഹാകിം ഉസ്താദിന്റെ മുഴുവൻ ഇന്റർവ്യൂ കേൾക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു, നിങ്ങളെക്കൊണ്ടൊന്നും കൂട്ടിയാൽ കൂടില്ല 💪🏻
@anasmubarak898920 күн бұрын
Super marupadi
@ummaralikm924120 күн бұрын
മൗലവി തിന്മയെ നന്മ കൊണ്ട് നേരിടണം എന്നല്ലേ അല്ലാഹു പറയുന്നത് അപ്പോൾ ഇത് ശരി ആയില്ല സലഫികൾ നടത്തിയതും, നടത്തുന്ന തുമായ സൗഹൃദ =സമാധാന പ്രവർത്തനങ്ങൾ പറയുന്നതാണ് നല്ലത് മറ്റേത് മറുപടി ആകും പക്ഷെ അതിലൂടെ സമുദായത്തിന് എന്തു ഗുണം കാലഘട്ടം മനസ്സിലാക്കി സംസാരിക്കുക
@saidalavikallan20 күн бұрын
നമ്പർ 1 ഫിത്നക്കാരനായ റഫീഖ് സലഫി, ആ പറഞ്ഞ സൂഫിയെ കുറിച് കൂടുതൽ പറയൂ സലഫീ
@ummaralikm924120 күн бұрын
നിങ്ങൾ ആരെയാണ് ഫിത്‌ന ക്കാരൻ എന്ന് പറഞ്ഞത് കൺഫ്യൂഷൻ ആയി
@ashraf.kottappuramashraf385819 күн бұрын
നോളേജ് സിറ്റി എന്ന ആഡംബര സാമൂചയം ഉണ്ടാക്കി അതിൽ പാവങ്ങളെ ഹെല്പ് ചെയ്യാൻ 6000/5000 രൂപ ഡെയിലി റെന്റ് ഉള്ളത് സ്റ്റാർ ഹോട്ടൽ ഉണ്ടാക്കി ദീൻ പ്രചരിപ്പിക്കുന്ന ആളാണ് ഹക്കിം അസ്ഹരി . നൗഷാദ് അസ്ഹരി ഇപ്പോൾ ശെരിക്കും കാണിക്കുന്നുണ്ട്
@AbdulRazak-fx5yd20 күн бұрын
AP തലമുറകലായി പച്ചക്കള്ളംപറഞ്ഞി silamaki ഇവർ ഇത് പറഞ്ഞികൊടു ഇരിക്കും
@shoukathalim347220 күн бұрын
ഇത്തരം ചർച്ചകൾ സമൂഹ മാധ്യമത്തിലൂടെ നടത്തുമ്പോൾ ഇതൊക്കെ മുസ്ലിം സമൂഹത്തിന് തന്നെ നെഗറ്റീവ് ഫലം ചെയ്യും.. ഹക്കീം അസ്ഹരി സ്വന്തം സംഘടനകളുടെ നന്മ പൊതു സമൂഹത്തോട് പറയുക. മറ്റു സംഘടനകളുടെ തിന്മകൾ ഒരു അടിസ്ഥാനവുമില്ലാതെ അടിച്ചു വിടുമ്പോൾ ശ്രദ്ധിക്കുക, മറു പക്ഷത്ത് കൃത്യമായ മറുപടി രേഖാമൂലം കിട്ടുമെന്ന്...
@ashraf.kottappuramashraf385819 күн бұрын
ഹക്കിം അല്ലെങ്കിലും വെറും ക്യാഷ് അല്ലാതെ വേറെ ഒരു ലക്ഷ്യ ഇല്ല അതിനു എന്തു നുണയും പറയും.
@abdulsalamorayil585020 күн бұрын
വിദ്വേഷം ഹകീം അർധനിരക്ഷരൻ
@noushadp445020 күн бұрын
ഇത് എന്തായാലും നന്നായി
@SaleenaThekkan-f8f20 күн бұрын
5:45 5:46 5:47 5:47 5:47 5:47
@MONKAKKA20 күн бұрын
വ അലൈക്കുമുസ്സലാo
@MohammedEM-n6f19 күн бұрын
മുസ്ലിം (ഏക ദെയ്‌വആരാധന )ഇസ്ലാം (സമാദാനം )എന്നീ അറബി പദങ്ങളുടെ അർഥം പറഞ്ഞു പഠിക്കുക 🙏
@ibrahimkavughathodi468419 күн бұрын
അസ്ഹരി പൊട്ടൻ അല്ല ചാനലിന് മുമ്പിൽ വലിയ ആളവാൻ നോക്കിയതാ. ഇത് റഫീഖ് സലഫി പൊളിച്ചടുക്കും എന്ന് കരുതിയില്ല ഈ പമ്പരവിരുതൻ
@wisemankannur132020 күн бұрын
ഇപ്പൊ ഇതു വിവാദം ആക്കണ്ടായിരുന്നു.
@RiyasRiyu-rt5ko20 күн бұрын
പൊന്നു സുഹൃത്തേ റഫീഖ് സലഫി താങ്കൾ നബിയെ കുറിച്ച് പറഞ്ഞ വ്യഭിചാര കഥകൾ ജാമിതയും ടീമും എടുത്ത് പ്രചരിപ്പിച്ഛ് കൊണ്ടിരിക്കുന്നു അതിനെ കുറിച്ച് ഒരു ചിന്താകതികളും ഇല്ലാത്ത താങ്കൾ ആണോ ek യെയും ap യെയും മറ്റു പണ്ഡിതരെയും നന്നാക്കാൻ നോക്കുന്നത് അതിന് ഒര് തിരുത്ത് ഇല്ലാതെ താങ്കളുടെ ഇസ്ലാം ന്യായീകരം സ്വീകാര്യം അല്ല.
@abdulsalamorayil585020 күн бұрын
സർഹിന്ദിയെ നവോത്ഥാനനായകനായി കുട്ടികളെ പരിചയപ്പെടുത്തിയ കേരളത്തിലെ ഏക മദ്രസാ പാഠപുസ്തകം ഒഹ്ഹാബികളുടേതായിരുന്നു. കുറച്ചുകാലം ഇ കെ സമസ്തയും സർഹിന്ദിയെ കൊണ്ടുനടന്നു. ഇപ്പോൾ കാന്തപുരം സർഹിന്ദിയെ തലയിൽ ചുമന്നുനടക്കുന്നു. സമദാനി കുറെക്കാലം കൊണ്ടുനടന്നിരുന്നു സർഹിന്ദി. അക്കാലത്ത് ഇ കെ സമസ്തക്കും എ പി സമസ്തക്കും കാന്തപുരത്തിനും സർഹിന്ദിയെ അറിയുകപോലുമില്ലായിരുന്നു.
@ashraf.kottappuramashraf385819 күн бұрын
സഹോദര, ഹുസൈൻ രണ്ടത്താണി ഇത്രക്കും മോശമാണോ.....? അദ്ദേഹം ഇത് കോപ്പി paste നടത്തിയോ.......?
@abdulkareem301520 күн бұрын
Pls try to learn about classical islam by just breaking present circle...
@iqbalk660619 күн бұрын
ഇതിൽ ആരാണ് ജൂത പണ്ഡിതൻ
@ibrahimpullissery513419 күн бұрын
നിന്നോട് എന്ത് ക്ഷമ സൂഫി സം മറ്റ് മുതക്കാർ ക്ക് അറിയും വഹാബി ക്ക് അറിയില്ല
@koyattye441319 күн бұрын
നീ സൂപി അടിമയാണല്ലേ
@koyattye441319 күн бұрын
ഇത്തരം കാര്യം പറയാൻ ഇവനെ ആർ ചുമതലപ്പെടുത്തി എന്നു പരിശോധിക്കപ്പെടേണ്ടതാണു
@ammadkadavath293320 күн бұрын
വടി കൊടുത്ത് അടി വാങ്ങുക എന്ന് പറയുന്നത് കേട്ടിട്ടേ ഉള്ളു. ഇപ്പോൾ അത് ശരിക്കും കൺമുമ്പിൽ കണ്ടു. എൻ്റെ ഹകീമെ അകത്ത് കിടക്കുന്ന മഴു എടുത്ത് കാലിൽ ഇടണോ?
@kvabdulrahiman174318 күн бұрын
ഇതെല്ലാം പരസ്യമായി വിളിച്ച് പറഞ്ഞു കൂടുതൽ വിഭാഗീയതയും ശത്രുത വർദ്ധിപ്പിക്കണോ സലഫീ ?
@abdurahman-re5te3 күн бұрын
ഹക്കീമിന് കച്ചവടത്തെ കുറിച്ച് സംസാരിക്കാൻ പറയൂ കുറാഫികളെ 'മതത്തെ പറ്റി ഒരു ചുക്കും അറിയാത്ത അമുൽ വോയ്
@aysharizwa114520 күн бұрын
എടാ ജിന്നൂരി വർഗീയത പരതി ഉടലിൽ നിന്നും തല കളയല്ലേ
@koyattye441319 күн бұрын
നിന്റെ സംസ്കാരം വളരെ ചീത്ത
@rafeekjeddha116720 күн бұрын
ചോദ്യം ചോദിച്ച അവതാരത്തിനോട് engine നന്ദി പറയണമെന്നറിയില്ല ഏതായാലും ബഹുമാനപ്പെട്ടവരുടെ കഴപ്പ് മാറിക്കാണും 😂🤣
@fifas480720 күн бұрын
ആരോപണം ആണോ സിറിയയിലേക്ക് ആട് മേയ്ക്കാൻ കൊണ്ട് പോയത് ആരാണ്....
@mm-fp5cb20 күн бұрын
ആരാണ് തനിക്ക് അറിയുന്നവരുടെ പേര് പറയൂ
@ZOAANVXINFINITY20 күн бұрын
Ee siriyayil aadu mathre ulloo.pasukkal ille.kurekalayallo thudangeettu.lesam uluppu venam
@koyattye441319 күн бұрын
നിന്റെ കൂട്ടക്കാരായിരുന്നു ലേ@@ZOAANVXINFINITY
@ahmedcheloo.rgoodmessage544620 күн бұрын
ജാറക്കുട്ടി, മുന്നേറുന്നുണ്ട്
@musthafamuhammed12020 күн бұрын
അവർ ഒറ്റുകൊടുക്കുക എന്നകാപട്യം കാണിക്കുമ്പോൾ നിങ്ങളും അതുപോലെതന്നെ തരംതാഴ്ന്ന ആണോ ഇസ്ലാമിനെ ഒറ്റുകൊടുത്ത് ഈമാനിൽ നിന്ന് വ്യതിചലിച്ചു പോകുന്നത് അവരുടെ ദൈവങ്ങളെ തെറി പറയരുത് എന്നതിനർത്ഥം വിമർശിക്കരുത് അതിൻറെ നിസ്സാരത വെളിവാക്കരുത് എന്നല്ലല്ലോ നിങ്ങളും അവരും അല്ലാഹുവിനെ മറന്നു ദീനിനെ ആണ് ഒറ്റുകൊടുക്കുന്നത് സംഘികളുടെ തൃപ്തിയാണ് നിങ്ങൾക്കും അവർക്കും ആവശ്യം സംഘികൾ തൃപ്തിപ്പെടുന്ന ഇസ്‌ലാം മാത്രമേ നിങ്ങളും അവരും പ്രചരിപ്പിക്കുക യുള്ളൂ പ്രതിരോധവും ജിഹാദും എല്ലാം നിങ്ങൾ എതിർക്കുന്നത് ഈ ഒരു സംഘി പേടിയിൽ നിന്നുതന്നെയാണ്അല്ലാഹുവിൻറെ ദീനിന് വേണ്ടി ഒരു ത്യാഗവും തയ്യാറാവാത്ത നിങ്ങളും അവരും വീട്ടിലെ പെണ്ണുങ്ങളുടെ കാര്യംമാത്രം നോക്കി കുത്തിയിരിക്കുകഅല്ലാഹുവിൻറെ ദീനിനെ അവൻ സംരക്ഷിച്ചു കൊള്ളും അതിനു തയ്യാറുള്ള ആളുകളെ അല്ലാഹു കൊണ്ടുവരിക തന്നെ ചെയ്യുംഅതാണ് ഇന്ന് കാലം ആവശ്യപ്പെടുന്നത്
@kadarks299420 күн бұрын
Edum പറഞ്ഞു നീ ഇരുന്നോ അതാണ് നിനക്കു നല്ലദു
@RafeeqSalafi20 күн бұрын
ഓ ബല്ലാത്ത കണ്ടുപിടുത്തം! ആക്രമിക്കപ്പെട്ടാൽ ഖുർആനിൻ്റെ നിലപാട് എന്താണ്? വെറുതെ ഗീർവാണം വേണ്ട!
@musthafamuhammed12020 күн бұрын
@@RafeeqSalafi അമുസ്ലിംകൾക്ക് ഇസ്ലാം മാത്രമാണ് സത്യം എന്ന് പറഞ്ഞു കൊടുക്കുന്നത് സലഫികൾആണെന്നല്ലേ അവർ പറഞ്ഞത്അതു നമുക്ക് എന്താണ് എതിർക്കേണ്ട കാര്യമുള്ളത്അത് നമ്മൾ സമ്മതിച്ചാൽ അല്ലാഹുവിൻറെ അടുക്കൽ നമുക്ക് പ്രതിഫലം ഉള്ള കാര്യമല്ലേസംഘികളെ ഭയന്ന് അവർ ഒറ്റു കൊടുക്കുന്നത് പോലെ നമ്മൾഎന്തിന് തരംതാഴണം അവരുടെ ഈ ഒറ്റുകൊടുക്കൽ നമ്മൾ അല്ലാഹുവിലേക്ക് ഏൽപ്പിച്ചു തവക്കുൽ ആക്കണം ആഹിറം ഉണ്ടല്ലോ പിന്നെന്തിനാ നമുക്ക് പേടി അതുകൊണ്ട് നിങ്ങൾ ഈ വീഡിയോ ഡിലീറ്റ് ചെയ്യണം അതാണ് നിങ്ങളുടെ നിലവാരത്തിന് നല്ലത്
@musthafamuhammed12020 күн бұрын
@@RafeeqSalafi പോരാത്തതിന്സർ സർഹിന്ദി എന്നു പറയുന്ന ആ സൂഫി അക്ബറിൻ്റെ സർവ്വമത സത്യവാത്തെയും പിഴച്ച സൂഫിത്വരീഖത്ത് കളെയും എതിർത്ത് അദ്ദേഹത്തിന് സാധിക്കുന്ന നവോത്ഥാനം നടത്തിയ വ്യക്തിയാണ്
@muhammedck933920 күн бұрын
ഇത് ഒറ്റുകൊടുക്കാൻ ഇല്ല പക്ഷേ സത്യം അവരെന്ന് മാത്രം പറഞ്ഞു എന്ന് മാത്രം
@ammedia119820 күн бұрын
എപി ശിയാക്കളുടെ കാര്യം വിട്
@jabbarjabbar849420 күн бұрын
സൂഫിസത്തിൽ രണ്ട് വിഭാഗം ഉണ്ട് സലഫി വഹാബികളിൽ പല വിഭാഗങ്ങൾ ഉള്ള പോലെ
@arifalmalaibari402120 күн бұрын
Pallikalkkadiyil shivalingam thedunna hinduvinte gathikedinn karanam sufikal matramaan.. Dargakal palathum ambalangalkk mel panithu ennath vechan palliyilekkum aa list neelunnath...
@basheerkk317020 күн бұрын
താങ്കളുടെ വിടൽ ആറും വിശ്വസിക്കില്ല azhariyum ap യും ഒക്കെ സമൂഹത്തിൽ അറിയപ്പെടുന്ന ആളുകൾ ആണ് നിങ്ങളെ മുജാഹിദ് കളെ സംശയത്തോടെ യാ ജനം കാണുന്നത് ഉപ്പന്റെയും മൂന്റയും അനുയായികൾ നടത്തുന്ന സ്ഥാപനം ങ്ങളുടെയും എല്ലാം ജോലി എടുക്കുന്നത് കൂടുതലും സഹോദര സമുദായത്തിൽ ഉള്ള ആളുകൾ ആണ് മുജാഹിദ് kalude
@abdurahmanbangallath79920 күн бұрын
ഈ ഹെഡിങ്ങിന് എന്തേ കുഴപ്പം സംഭവിച്ചോ
@MuhammedRafeeq-zv1qq20 күн бұрын
ഇങ്ങക്ക് പൊള്ളണ്ണ്ട് ല്ലേ മൗലവീ
@hassainarck76020 күн бұрын
എന്താ സലഫീ താങ്കൾക്ക് ബ്രാണ്ഡായോ ഒ രുവ്യക്തി എഴുതിയ ലേഖനം അപ്പടി എടുത്ത് പകർത്തിയത് ആ അഭി പ്രായത്തോട് ഹുസൈൻ രണ്ടത്തണി അനുകൂലിച്ചിട്ടുണ്ടോ
@@VAHIDKAYAKKODI-me7gx അതെ നിങ്ങളുടെ ജോലി... സൂഫിയകളെയും ഓച്ചിറ കുപ്പ സ്വാമി ഔലിയയെ വരെ വിളിച്ചു പ്രാർത്ഥിക്കുന്നതും... ആദ്യം എന്റെ സഹോദരാ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം എന്താണ് എന്ന് പഠിക്കുക.... അള്ളാഹു തന്നെ തിരിച്ചറിവ് ശേഷി ഉസ്താദ് മാർക്ക് പണയം വെച്ചു കൊടുത്തു ജീവിതം നീക്കല്ലേ അവസാനം..... അവിടെ ചെന്ന് പെടും..... ആകിറം കളി തമാശ യല്ല......
@abdurahmanibrahim566020 күн бұрын
ഇതര മതസ്ഥരുടെ വിശ്വാസങ്ങൾ ചോദ്യം ചെയ്തത് ഒന്ന് എം എം അക്ബർ ശാക്കിർ നായിക്