Part 2 link - • ജീവിതത്തിൽ ഒരിക്കലെങ്ക... Facebook Page - / tinu13 Malayalam Stitching Tutorial Classes 100% Free Daily New Useful Videos Daily Live Stitching Classes SUBSCRIBE NOW...........100% Free Channel
Пікірлер: 761
@ambilipj8094 жыл бұрын
ഈ ചാനൽ കണ്ടാണ് ചുരിദാർ അടിക്കാൻ പഠിച്ചത് thank you
@EECreations4 жыл бұрын
Thanks
@glamystyle7424 жыл бұрын
Ys ..njanum
@suchithraaneesh64384 жыл бұрын
ഞാനും ചുരിദാർ അടിക്കാൻ പഠിച്ചു thanku ചേച്ചി
@raseenabasheer76344 жыл бұрын
ഞാനും
@homeof8694 жыл бұрын
Najn neck theykan pattichath e chanel kaditta
@sindhusoman53074 жыл бұрын
സ്റ്റാർട്ടിങ്കാർക്ക് പോലും വളരെ നന്നായി മനസ്സിലാകുന്നപോലെയാണ് പറയുന്നത്. മറ്റുവിഡിയോയിൽ നിന്നും വ്യത്യസ്തം ആയി എനിക്ക് ഒത്തിരി ഇഷ്ടം ആയി. പിന്നെ മയിൽ പെണ്ണാണ് മുറ്റത്ത് കണ്ടത്. നല്ല ഭംഗിയുണ്ട് ട്ടോ.
@sreesabri45904 жыл бұрын
ഞാൻ മയിലിനെ കണ്ടു. ചുരിദാർ കട്ടിങ് ഇഷ്ട്ടപെട്ടു 🥰🥰♥️
Njan Ella veedioyum kanarund.lnnu mayilineyum kandu.Molde class Enikku ishtamanu.I am a Retd. H.M But now l am a patient.virayal undu.prreyasappettanu ithrayum adichathu.72yrs.Thank you.
@shaijusunil61674 жыл бұрын
Cuttingnidayil mayilineyum kandu randum super
@renabashi4 жыл бұрын
Njan kandu chechi mayiline...... Eee cuttingulla dressaan njaan uddeeshichad...... valare nanniyund ......thanqs a lot.. From krndga
@niyanibin83564 жыл бұрын
മൈലിനെ ഞാൻ കണ്ടൂ.ചേച്ചി കട്ടിങ്ങ് വളരെ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. thanks chechi...😊😊😊
ഈ channel കണ്ടാണ് ഞാൻസ്റ്റിച്ചിങ് പഠിച്ചത് സൂപ്പർ ആണ് വീഡിയോ
@nayanaani47244 жыл бұрын
മയിലിനെ കണ്ടു ടിനു
@jyothiprakash48584 жыл бұрын
Thank you cheechi valare helpful aaya video aarnnu tto 😁love you 😍😍😍😍😍😍😍😍😍😍
@EECreations4 жыл бұрын
Thanks
@abhianus55334 жыл бұрын
വീഡിയോ കണ്ടു മയിൽ നല്ല bangiyundu സ്റ്റിച്ചിങ് വീഡിയോ കാണാൻ കാത്തിരിക്കുന്നു നന്നായി മനസ്സിലാവുന്നുണ്ട്
@anuslulu90034 жыл бұрын
Nan full video kandu mayilineyum kandu cutting kandu usharayi
@kochuranijames30214 жыл бұрын
ഞാൻ മയിലിനെ കണ്ടു തയ്യൽ ശരിക്കും അറിയാത്തതുകൊണ്ട് മുഴുവനായും കാണും എന്ത് മനോഹരമായിട്ടാണ് ഓരോന്നും വിവരിച്ച് തരുന്നത്
@binumon82204 жыл бұрын
ആൺ മയിലിനാണ് പീലി ഉള്ളത് അതു പെണ്ണാ പക്ഷി വർഗ്ഗത്തിൽ ആണുങ്ങളാണ് സുന്ദരൻ exampil പിടക്കോഴി പൂവനും
@renjuvava24514 жыл бұрын
Tnks dr churidhar stiching padichu ...
@blkisworld31004 жыл бұрын
Myline njanum kandu tto slevee super n easy stitching video upload pls fast
@soumyasoumya32013 жыл бұрын
ചേച്ചി ഇടുന്ന എല്ലാ വിഡിയോവും കാണാറുണ്ട് സൂപ്പർ കട്ടിങ് മയിൽ സൂപ്പർ
@manjusunil13324 жыл бұрын
Chechi njan peacockine kandu chechi parayunna alavukal nannayi manasilavunnundu enikku chechi eppol kanicha videoyude stichingum onnu kananam very good cutting
@ashnaasharafashnaasharaf18744 жыл бұрын
Njan kandu ketto chechii mayline super sari ann poli colour ann
@shainanoushad74974 жыл бұрын
Hai tinu മയിലിനെ കണ്ടു ട്ടാ. . ടിനുവിന്റെ വീഡിയോ ആരും Skip ചെയ്യുമെന്ന് തോന്നുന്നില്ല. അത്രക്ക് നന്നായിട്ടാണ് പറഞ്ഞു തരുന്നത് Stiching video ക്കായി കട്ട Waiting😍😍
@EECreations4 жыл бұрын
Thanks 😊😊
@lijiprasannanprasannan35854 жыл бұрын
ഹായ്. ഞാൻ ഗുജറാത്തിൽ ആണ് എല്ലാ വീഡിയോകളും കാണാറുണ്ട് .try ചെയ്യാറുണ്ട്. ഇവിടെ ഇഷ്ടം പോലെ മയിലുകൾ വരാറുണ്ട്.cityilആദൃമായിആണ്കാണുന്നത്. എന്റെ വീട് തൃപ്പൂണിത്തുറ യിലാണ്..👌
@sheebabhaskaran39654 жыл бұрын
Waiting for pencil cut pant plz time kittumpol kanikkane