ഇതുപോലുള്ള ക്ലാസ്സുകൾ ഇനിയും വേണം. കോഡ് ഒന്നും വേണ്ട ഇതുപോലുള്ള explanations മതി👍. വളരെ നല്ല ക്ലാസ്
@tuttusfoodsandcraft.57073 жыл бұрын
സാറിന്റ ക്ലാസ്സ് എനിക്ക് നല്ല ഇഷ്ട്ട. എത്ര വൃത്തിയായിട്ട പറയുന്നത്. ഒരു പ്രത്യേക ശൈലിയിലൂട എല്ലാം മനസ്സിലാവുന്നുണ്ട്.
@sreenathkaveed23813 жыл бұрын
നല്ല ആശയം, നല്ല അവതരണം എന്നും ഇതുപോലെയുള്ള ക്ലാസുകൾ തരണമെന്ന് അപേക്ഷിക്കുന്നു👍🙏🙏🙏
@bijithb4613 жыл бұрын
L
@gracyteena86163 жыл бұрын
Sir ee class kandu poyath kondu two marks ee section clean ayittu engu Kitti orupadu thanks next examinu munpu ethu Pole video eniyum edanam very very useful..... Next exam ullavark helpful aanu,...
@abeenasulaiman79893 жыл бұрын
വളരെ നല്ല ആശയം .ഇതുപോലുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു .വെളുപ്പിന് ഒരു മണിക്ക് പോലും ഉറക്കമില്ലാതെ ഞങ്ങൾക്കു വേണ്ടി കഷ്ടപ്പെടുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ .
@archanaachu62503 жыл бұрын
Thank you sir
@devapriya24393 жыл бұрын
Nallla class ithinte bakkikoodi kittiyirunnel nannayane Eee clasinokke dislike adikkunnavarum undallo. Itrayum kasthapettu class njangalkkuvendi tharunnnallo orupadu nannniii sir ...
@pinkbubbles37653 жыл бұрын
5 minitues4GK നല്ല ആശയം.നല്ല അവതരണം..അടുത്ത topics നായി വെയ്റ്റിംഗ്. 💕thanku sir 🙏🙏🙏🙏
@sreeharisyam94222 жыл бұрын
Sir. Enganathe. Class. Annu. Nalathu very good. Class. Thank you. God. Bless you
@jyothsnap.c58493 жыл бұрын
Sir...ബാക്കി കൂടി ചെയ്യാമോ...എനിക് saturday exam ഉണ്ട്....ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്....ഇങ്ങനെ ഒരു ക്ലാസ് ചെയ്യുന്നത് വളരെ helpful ആയിരിക്കും.. .
@rakhichittakkattu24563 жыл бұрын
സാറിന്റെ ക്ളാസുകൾ കാണാറുണ്ട്. വളരെ നല്ല അവതരണം. കേൾക്കുന്ന കാര്യങ്ങൾ മറന്നു പോകില്ല. വളരെ നന്ദി.. അഭിനന്ദനങ്ങൾ. 🌷🌷
@nabeell79533 жыл бұрын
ഒരുപാട് നന്ദി ഉണ്ട് sir ഇങ്ങനെ ഒരു ക്ലാസ്സ് ചെയ്തതിനു, ഇന്നലെ ആയിരുന്നു എന്റെ exam, ആദ്യത്തെ രണ്ട് prelims ന് ശേഷം sir തന്ന ക്ലാസ്സിൽ നിന്ന് എനിക്ക് 10 മാർക്ക് score ചെയ്യാൻ സാധിച്ചു 🙏,70 mark ഉണ്ട്, ഒരുപാട് നന്ദി 🙏🙏🙏.
@savlog99013 жыл бұрын
ഏറ്റവും കാഠിന്യമേറിയ അസ്ഥി,: കീഴ്താടിയെല്ല് ഇനിയും മറ്റുള്ള ടോപ്പിക്കുകളുടെ കൂടി ക്ളാസിന് കാത്തിരിക്കുന്നു💫💫💫💫🤩🤩🤩
@arunkumar-cu9oi3 жыл бұрын
വളരെയധികം ഉപകാരപ്പെടുന്ന ക്ലാസ്സ്.. Thank YOU somuch 🙏 കൂടുതൽ classes പ്രതീക്ഷിക്കുന്നു.. ഏഷ്യൻ ഭൂഖണ്ഡം.. , ഇന്ത്യൻ ഉപഭൂഖണ്ഡം...ആ ചോദ്യം ഉൾപെടുത്തിയാൽ നന്നായിരുന്നു..
@Nihah_shareef3 жыл бұрын
Good class nannayi manasilavunnu. Examinu upakarapedan sir prarthikkanam 13 exam
@aswathyachu71013 жыл бұрын
Nte ponnu sir innathe examin e video ravle kandond poyath orupad nanniyind.... namichu.....thank youuu
@sumivs99023 жыл бұрын
6thnu ആണ് exam അതിനു മുൻപേ exam related ആയ ഇതേപോലത്തെ ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു sir...👏👏
@darsanasuraj98193 жыл бұрын
Good presentation. Very helpful 👍🎉
@sayanagraj57153 жыл бұрын
Sir.. Njan prelims nod adupichanu sir nte channel kanan idayayath. Previous questions videos anu adyam kandath. Ipol orupad KZbin channels und for psc. But sir nte cls anu enne attract cheythath. Your way of presentation is amazing sir. Valare lakhavathodeyula sir nte cls once ketu kazhinjal pineed athorikalum marakila. Himalayan nadhikal upadweepiyan nadhikal thadakangal videos mathrame enik prelims nu mune kanan patiyulu. But Aa cls l ninum enik marks score cheyan sadhichu. Himalayan nadhikal enik enum oru keera muti ayirunu. Athithra nannayi simple ayi paranju thannathinu thanks alot. Comments l Ellavarudem cmnts kandu that u r brilliant in science teaching enu. Njan orthu geography anu sir nte main ennu. Innipo science cls ee video kandu. Superb. Keep going like this. Sir one request history class kudi cheyan nokane
🙏🙏🙏 പുലർച്ചെ വീഡിയോ ചെയ്യാൻ കാണിച്ച ഈ നല്ല മനസിന് ഒത്തിരി നന്ദി.👍👍👍👍
@littleangelsdiary78423 жыл бұрын
നല്ല അവതരണം, എന്നെന്നും മറ്റുള്ളവരിലേക് ഈ അറിവുകൾ എത്തിക്കാൻ കഴിയട്ടെ..
@satheeshkumarpt12193 жыл бұрын
Valarey upakarappeduna class anu sir.thanks sir
@shaheerp57443 жыл бұрын
Good class,👌👌👌👌👌👌💐💐💐
@poojashop55783 жыл бұрын
വളരെ നല്ല ക്ലാസ്. Thank you sir
@aryas62343 жыл бұрын
Useful class... കാണാൻ അല്പം വൈകിപ്പോയി... thankyou sir
@sarithameenu93713 жыл бұрын
സാറിന്റെ മിക്ക ക്ലാസും കണ്ടു ഇനിയും കാണാനുണ്ട്.. ഒരു പാട് ഉപകാരം....... നന്ദി
@warrior65013 жыл бұрын
Sir proud
@syamilysyamilyts53653 жыл бұрын
Nalla technic eniyum pradeekshikyunnu
@takiyons2183 жыл бұрын
നിങ്ങളുടെ ക്ലാസ് പ്രിയമവാൻ ഏറ്റവും വല്യ കാര്യം.. quality ❤️
@Tastewithnaaz3 жыл бұрын
Sir nte last weekil cheyth class anu njan kanunnath adyam ayit commission class Kure padichitum. maripokumayirunnu.. .. Sirnte classile aa table mindil pathippichu vechu.... Xam hallil kayarumbol last aa table onnu koodi nokiyitanu kayariyath...prilimsinu orpad upakarappettu.... Ldc maininu vendi classukal pratheekshikunnu..... Thank you
@rajeshvani98793 жыл бұрын
അടുത്ത exam എഴുതുന്നവർക്ക് ഉപകാരപ്രതമായ ക്ലാസുകൾ 👍🙏
@geethugopinath47193 жыл бұрын
ഇതുപോലെയുള്ള ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു. Good effort sir. Thank you
@merlyjain76873 жыл бұрын
Super class 13 thinanu xam Ithupole kurachu claz kudi pattumengil tharanee sir Thank u sir🙏🙏
@dhanyapr94822 жыл бұрын
Your sessions are so informative.... Thank you
@crafty31093 жыл бұрын
March 13 th nu ആണ് exam ഇനിയും ഇതുപോലെത്തെ നല്ല ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു സർ
Sir ethupolulla, explanationod koodiya class aanu kooduthal effective, class il Poya feeling, go ahead, super, thank u 🙏 ,
@renjinim80173 жыл бұрын
Super class sir...👍👍👍
@veenav72433 жыл бұрын
Sir 6 nanu exam ithupolulla kooduthal classukal pratheekshikkunnu. Thank you sir 🌹🌹🌹🌹🌹🌹
@neethusarathneethusarath66763 жыл бұрын
Nalla cls .nalla ashayammane sir plz continue.thank you
@hasnaummu65793 жыл бұрын
ഇങ്ങനെയാണ് നല്ലത്. കൂടുതൽ effective ആണ് ഇതുപോലുള്ള class. ഇനിയും ബാക്കിയുള്ള rapeating points ഇതു പോലെ ക്ലാസ്സ് തരുമെന്ന് പ്രതീക്ഷിക്കുന്നു.6 നു മുമ്പേ കിട്ടിയാൽ നന്നായിരുന്നു.
@hafsanamh17463 жыл бұрын
Athe sir 6thnu munne baki related facts koodi pratheekshikkunnu...
@rasheedrash29283 жыл бұрын
Super class 👍👍🙌
@ajeeshv35043 жыл бұрын
Sirnte cls njn first time anu kanunnath... Exlent class sir.... I like u....
@thasleema5693 жыл бұрын
ഒരുപാട് questions അല്ല.. ഉള്ളതിൽ വിശദീകരണവും clarify ഉം ആണ് പ്രധാനം.. കാരണം ഇങ്ങനെ ഉള്ളതൊക്കെ ആൻസർ മാത്രം കാണാതെ padichal question തിരിച്ചും മറിച്ചും ചോദിക്കുമ്പോ confusion ആവും.. So അതിനെക്കുറിച് ധാരണ ഉണ്ടായാൽ pinne തെറ്റില്ല.. ആ നിലക്ക് ഇതരത്തിലുള്ള ക്ലാസ്സ് വളരെ അധികം useful ആണ്... ഒരുപാട് നന്ദിയുണ്ട് സർ.. ഇനിയും പ്രതീക്ഷിക്കുന്നു..🙏🙏🥰
@nikhils11823 жыл бұрын
Corret anu,useful class anu
@shabanasunil90103 жыл бұрын
സർ text ബുക്ക് നോക്കി പറഞ്ഞു തരുന്നതാണ് സാറിന്റെ ക്ലാസ്സിനെ വേറിട്ടു നിർത്തുന്നത്. ഒരുപാട് നന്ദി.
@sruthikrishna16503 жыл бұрын
Write cheyunath alle
@krishnakurup4343 жыл бұрын
Sir class last anu kandath.nannayi help cheythu thank you.kettanu padichath.veetammamark ere useful anu class .
@jimcyjohn82033 жыл бұрын
Today got 5 marks from this session. Thanks!
@hasnathmusthu21873 жыл бұрын
Pppppppppppppppppppppppppp
@sijimanikandan703 жыл бұрын
Thank you sir. Current affair ചെയ്യോ സർ. പുലർച്ചെ 1 മണിക് video ചെയ്യുക എന്ന് പറയുമ്പോ സർ ന്റെ effort 🙏. ഒരുപാട് നന്ദി.
@aishdeeps3 жыл бұрын
Sir..Nalla class ayirunnu...Ithupole ulla session anu kooduthal upakaarapradam...Baki topics koodi ithupole cheythu tharumo sir...😍
@ayishacmd19903 жыл бұрын
Good presentation ✌️
@neethusree45433 жыл бұрын
Sir.. Ith pola ee azhchayil maximum idan sramikkne pls..🙏🙏🙏🙏🙏🙏good class sir
@priyakrishnan24673 жыл бұрын
Super class Sir. പറയാൻ വാക്കുകളില്ല 👍👍👍
@anjalibiju3103 жыл бұрын
ഇന്നത്തെ examinu sirinte classil നിന്നും question ഉണ്ടായിരുന്നു. താങ്ക്സ് lot sir
@ramzyramzy79853 жыл бұрын
Ee classil ninnum 6th nu 4 questions vannu.
@honeybee67733 жыл бұрын
Malayaalam gramar padikkan best ayittulla oru chanal suggest cheyyavo plsss .Innovative and hlpful class thambi sir..🥰
@meyjogeorge59143 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്... Thanku sir
@anjalianju93853 жыл бұрын
Super class very useful
@letterworld93853 жыл бұрын
sir 3rd stagil 4 sectionil ninnum 4 qns ithil ninnum.....thank you sir
@sanushana68293 жыл бұрын
Valre nanniyund sir....ithinte aduth nn rivision cheyyan vijarichirikkukka aayrnnu
@geethagee94913 жыл бұрын
Super class thank you so much
@Bncsebz3 жыл бұрын
നല്ല ക്ലാസ്സ്. നന്നായി മനസിലാക്കി തന്നു. Thanku sir☺️☺️
@divyaprasannan57423 жыл бұрын
Ethra questions aanu innathe examinu e video il ninu vannathu....thank you very much dear sir...
@bijithlalambali74353 жыл бұрын
Adipoli.... Super class... Iniyum venam ee type classes...🙏🙏
@anuanupaula19403 жыл бұрын
Njanum ingane thanne padikam ennu vechirikarnu. Thanku sir
@Minimolpp-to1zo3 жыл бұрын
Sir classs super aanu... continue cheyyyanam 💥💥💥💥💥💥💥💥💥💥💥💥💥💥🙏🙏🙏
@athiravadakkemanikkoth63443 жыл бұрын
ingane differernt matters include cheythu current affairs cheyyu sir
@renjinithankappan11723 жыл бұрын
Sir.. First time aanu sir nte class attend cheyyunnathu.. Very useful.. Last 3 exams base cheythu current affairs koodi cheyyumo sir..
@shijirajeev6013 жыл бұрын
Sir...13th nu aanu exam ..current affair koodi cheythirunnenkil upakaaramaayirunnu
@devuvedhu80693 жыл бұрын
സർ pls currend affairs ഉൾപ്പെടുത്തുമോ നൈസ് class
@safeenaca67383 жыл бұрын
Super class sir professionally r u teacher
@A2Zkerala3 жыл бұрын
ഇത് തന്നെയാണ് പണി
@suchithrarajesh85243 жыл бұрын
Super ക്ലാസ്സ് sir 👍👍 മാർച്ച് 13 nu exam.... Thank you 🙏🙏🙏
@jiyuzzworld2873 жыл бұрын
Super class....iniyum ithpolatha class venam...
@sreejamanoj90643 жыл бұрын
Commissions ne patty class cheyumo sir
@raseenapt57233 жыл бұрын
Nice class.. Expect more... 🙏🙏🙏
@yuviyuva47803 жыл бұрын
Sir.. Nalla class aanu.. Continue cheyyanam. Plz....