ഇത്രയും കുറഞ്ഞ ചിലവിൽ ഇത്രയും സുന്ദരമായി ഒരു കുഞ്ഞുവീട് എടുക്കാൻ പറ്റുമെന്ന് കാട്ടുന്ന ഈ വീഡിയോ ഒരുപാട് പേർക്ക് ഒരു മോട്ടിവേഷൻ തന്നെയാണ്.,.. 🔥🔥
@vichuvichoozvlog2 жыл бұрын
Thank you for wanting 🙏
@siniyyamuneer96632 жыл бұрын
അതെ
@siniyyamuneer96632 жыл бұрын
അതെ
@kalluzvlog68452 жыл бұрын
ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ല കേട്ടോ എത്ര മനോഹരമാണ് വീട് എന്തൊരു ഐശ്വര്യമാണ് വീട്ടിൽ 👌👌❤
@asiyaasiya75212 жыл бұрын
ഈ ഏട്ടൻ തന്നെ ചെയ്തതാണ് പണിക്കാരെ വെച്ച് ചെയ്യിക്കാണെങ്കിൽ 3,4 ലക്ഷത്തിൻമാലൊന്നും നിൽക്കില്ല അടിപൊളി വീട്. എനിക്കും വേണം ഇത് പോലെ ഒരുവീട് frm മലപ്പുറം 👍👍
@chippikunjan28422 жыл бұрын
Aano എങ്കിൽ നമ്പർ തരോ ഞങ്ങൾക്കു വീട് വെക്കാൻ ആണ് കേരളത്തിൽ എവിടേയും ചെയോ pls replay
@vichuvichoozvlog2 жыл бұрын
Videoil nbr und
@chippikunjan28422 жыл бұрын
@@vichuvichoozvlog ok വയനാട് വന്നു ചെയ്തു തരാൻ പറ്റോ
@vichuvichoozvlog2 жыл бұрын
Please call
@fathimarifasadath92512 жыл бұрын
എനിക്കും വേണം ഇത് പോലൊരു വീട് 👌👌
@JM-lx9ui Жыл бұрын
Veedinde valuppathil alla vruthiyilalle karyam. Valare nannayittund.