സൂപ്പർ താരങ്ങളുടെ ഡയലോഗുകൾ കൂട്ടിയിണക്കി ഒരു വെടിക്കെട്ട് പെർഫോമൻസുമായി നമ്മുടെ പിഷാരടിയും ധർമജനും. Watch All Shows : www.hotstar.com...
Пікірлер: 907
@JoyalAntony6 жыл бұрын
ജയൻ സാറിന്റെ song and ഡയലോഗ് വന്നപ്പോൾ അവിടെ ഉയർന്ന കയ്യടി ഒന്നുമാത്രം മതി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം എന്തോരം ഉണ്ടെന്നു മനസിലാക്കാൻ..... ജയൻ സാർ ഫാൻസ് ലൈക്ക് അടിക്കുക.... അദ്ദേഹത്തിനു ഒരിക്കലും മരണമില്ല കേരളത്തിലെ ജനങ്ങളുടെ പരസ്യമായ അഹങ്കാരം അഭിനയിച്ച സിനിമകൾക്ക് 90 ശതമാനത്തിൽ അധികം success റേറ്റ് ഉള്ള ഒരേ ഒരു അനശ്വരനായ മഹാനടൻ സാഹസികതക്കും ആക്ഷനും സ്റ്റൈലിനും വേണ്ടി ജനിച്ച ഒരു അപൂർവ ജന്മം പ്രണാമം സാർ
@akash.r68286 жыл бұрын
nml kanditudela
@johnkavunkal69092 жыл бұрын
((ll llllll alllLl Lllll ll.lm A( L Lll llll ll lll L
@rishiraj20052 жыл бұрын
മഹാനായ ജയൻ സിർ ❤️❤️❤️❤️💜
@renjithr42 жыл бұрын
Enta ponnu chetta e prgm njan neritt kandathaaaa...kaaanikalmathram kurachuper undayirunnu munbil...awardum vaaangiii elllaaarum poyiii......njan frontil tannne undayiruunu..
@Vishnu-1997-u5z2 жыл бұрын
👍🤩🥰
@vishalhridhay1709 Жыл бұрын
Double meaning ഇല്ലാതെ വശലത്തരം ഇല്ലാതെ കോമഡി ചെയ്യുന്ന മലയാളത്തിലെ ഏക രണ്ടുപേർ
@majizhere50982 жыл бұрын
മലയനോട് തൊടുത്തു മരിച്ച അച്ഛനെന്നെ തോൽപിച്ചു.....മടങ്ങി പോ മക്കളേ...... Vere ലെവൽ 😊
@SumeshMs-g6i2 ай бұрын
Nee pokuvo
@evolonicsdream10212 жыл бұрын
ധർമു-പിഷു.. a winning combination 🔥🔥🔥
@domridervlogs36342 жыл бұрын
Mayir
@evolonicsdream10212 жыл бұрын
@@domridervlogs3634 അത് ഇവിടെ കിട്ടില്ല.. വേറെ എവിടെയെങ്കിലും പോയി അന്വേഷിക്ക്...
@darkkkbkue Жыл бұрын
Ne etha myraaa@@domridervlogs3634
@anuthomas83211 ай бұрын
😂@@evolonicsdream1021m4
@Mr_John_Wick.2 жыл бұрын
പിഷു ഉം ധർമജനും...ഇവരുടെ ആ combo ഇപ്പോൾ മിസ്സിംഗ് ആണ്...
@Roby-p4k2 жыл бұрын
ടീവിയിൽ ഒരുവെട്ടം കണ്ടു.അതിനു ശേഷം ഒരുപാട് അന്വേഷിച്ചു..🥰🥰🥰തിരിഞ്ഞു പിടിച്ചു കാണുന്നു....എനിക്ക് ഒരുപാട് ഇഷ്ടപെട്ട കോമഡി പ്രോഗ്രാം
@satheeshmv49998 ай бұрын
Njanum
@vipinxavier5946Ай бұрын
ഞാനും ഇത് കുറെ തിരക്കി. ഇപ്പോൾ കിട്ടി
@subramanyanm35882 жыл бұрын
പിഷാരടിയും ധർമജനും പകരം വെക്കാൻ ഇല്ലാത്ത കോമഡി ജോഡി പൊളിച്ചു ട്ടോ പൊളിച്ചടുക്കി 😀😀😀👌👌👌
@PunnapraAswin2 жыл бұрын
എത്ര കേട്ടാലും മതിവരൂല കിടുക്കി 😂😂😂😂
@anilkumaranikumarunni48742 жыл бұрын
2014ൽ ആദ്യമായി ഇത് ടീവിയിൽ കണ്ടവർ ഉണ്ടോ
@amith9682 жыл бұрын
ഇല്ല ബ്രോ
@Thehappyshots2 жыл бұрын
Ya😄that days🤍
@damodharankdamodharank60382 жыл бұрын
@@Thehappyshots b
@vahid10362 жыл бұрын
2015 അല്ലേ? 😁 മമ്മൂക്കാടെ ലുക്ക് കണ്ടിട്ട് 2015 ആണ് 😎 എന്തായാലും TV യിൽ കണ്ടിട്ടുണ്ട് 🤩
@alik17272 жыл бұрын
Ha
@jerryjerome99872 жыл бұрын
Lalettan dialogue vanapo track super..
@pavikarthik42142 жыл бұрын
Made for each other 🔥🔥🔥🔥 പിഷുവും ധർമജനും ഒരേ പൊളി 🔥🔥🔥🔥🔥🥰🥰🥰
@safeenalathif6482 Жыл бұрын
അവിടെ കൂടി ഇരിക്കുന്നവർ കരച്ചിൽ അടക്കാൻ വയ്യാതെ ചിരിക്കുന്നു പാവങ്ങൾ. എന്തൊരു ബോറാ.... 😜😜
@jithus6592 Жыл бұрын
@@safeenalathif6482 Ezhtapettavrum und
@abijithabi4927 Жыл бұрын
@@safeenalathif6482 b
@HACKERKUTTAPPAN2 жыл бұрын
2026 ഇൽ കാണുന്ന ആരേലും ഉണ്ടോ 😌
@hemanthvm37352 жыл бұрын
2024ൽ കാണുന്ന ലെ ഞൻ
@HACKERKUTTAPPAN2 жыл бұрын
@@hemanthvm3735 😌nammalokke time travelers aayippoiyillee.... Eppo veeneelum kaanaam😌😂
@aathiathiz19962 жыл бұрын
Unde
@akhilsakhil32282 жыл бұрын
19/1/2023 -8:08pm
@gazablanka31062 жыл бұрын
njan indra
@saleems33092 жыл бұрын
കല്പന നെ കണ്ടപ്പോൾ വല്ലാത്ത വിഷമം 😔
@SKK-z8h2 жыл бұрын
സത്യം ❤️
@jhnsn007 Жыл бұрын
കരയിപ്പികലെ ബ്രോ
@salygeorge7899 Жыл бұрын
സത്യം
@ajithkumarsr69442 жыл бұрын
അതുപ്പോലുള്ള നടൻമാർ മുമ്പ് ഉണ്ടായിരുന്നത്കൊണ്ട് ഇവർക്ക് ഉപകാരം ആയി ഇപ്പോഴത്തെ ഏത് നടന്മാരുണ്ട് കോമഡിക്ക്
@nithinjosephmathew54392 жыл бұрын
ഇത് കുറെ കൂടി ഉണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു 🥰
@sruthindas23342 жыл бұрын
Sathim
@triplestrongkerala7559 Жыл бұрын
ലാലേട്ടന്റെ നാടോടിക്കാറ്റ് തുടങ്ങി. നാടോടിക്കാറ്റ് അവസാനിച്ചു ❤❤
@anulalmananthavady4599 ай бұрын
ധർമജൻ പിഷു..... This duo was 👌👌👌❤️❤️❤️❤️
@VishnuLj-sg3je10 ай бұрын
2024 മാർച്ചിൽ കാണുന്ന ആരെങ്കിലും ഉണ്ടോ 😂😂😂
@entechannel9089 ай бұрын
april kaanunnu 😂
@sarathkumars53509 ай бұрын
April
@muhammedmusthafa22989 ай бұрын
✌️
@evanisworld54129 ай бұрын
Undu
@Amaldas-ft8ov9 ай бұрын
April
@harikrishnancp26626 жыл бұрын
ഇതൊക്കെ ഈ ലോകത്ത് ഇവർക്ക് തന്നേ പറ്റൂ...കൊലമാസ് 😎
@AliHasan-xz7rs6 жыл бұрын
രണ്ടും പകരം വെക്കാൻ ഇല്ലാത്ത ജോഡി.. മാസ്സ് കൊല മാസ്സ്
@shivancm1771 Жыл бұрын
❤️❤️❤️❤️✨️✨️✨️👍👍👍
@dodunair Жыл бұрын
True. Why they don't come together now.
@vishnugurudev70712 жыл бұрын
കാലമേ ഇനിയും പിറക്കുമോ ഇതുപോലെ ഉള്ള ഇതിഹാസങ്ങൾ 🙏❤️❤️❤️
@firstfingure73202 жыл бұрын
Onnu podaave... Ithoke aano legends... Ente vishnu neee verum mannnooooppilla aaavathe....
@deepaktheLegend1991 Жыл бұрын
ഉറപ്പായും പിറക്കും 👍
@vishnulalkrishnadas62625 ай бұрын
@@deepaktheLegend1991pisharadiyeyum dharmajanum alla ee scenel vannu pokunna pazhayakala legend actors ini undakilla
@Vishnudevan2 жыл бұрын
ഞാൻ ഒരുപാട് തെരഞ്ഞ നടന്ന വീഡിയോ ആണ് ഇത്....especially പ്രതാപ് പോത്തൻ സൗണ്ട്
@sunitharanjith39123 ай бұрын
Which was that
@fuadk21206 жыл бұрын
Pisharadi and darman poli
@girijasanthosh17596 жыл бұрын
super
@najunajuuz2589 Жыл бұрын
Pishu🤩🤩🤩 Dharmu🤩🤩🤩 Made for each other 👍🏻👍🏻😂😂😂😂😂
@thisismetim18332 жыл бұрын
Old lalettan look❤️
@jagank.u81616 жыл бұрын
ഒരു മരണ മാസ്സ് കോമ്പോ😍🖤👌
@ambareeshbiyya4499 ай бұрын
ഒരിക്കൽ രാജുമോൻ എന്നോട് ചോദിച്ചു 👍👌❤️
@jonair852 жыл бұрын
This combo is a blessing to us Malayalee ❤
@sidharth12726 жыл бұрын
0:36,.. kalpana chechi miss u.. 😔😔😔😔
@MalaparambaMonkey2 жыл бұрын
ട്രോൾ, മീം... ഇതൊക്കെ ഹിറ്റാവാൻ തുടങ്ങിയ കാലം 🤣
@tittyjames63626 жыл бұрын
Super. 😘DQnte ചിരി പൊളിച്ചുട്ടോ
@mishasangeeth5466 Жыл бұрын
ദൈവമേ😂😂😂 ഇപ്പോഴത്തെ കോമഡി ഒക്കെ കണ്ടിട്ട് ഇത് കാണുമ്പോൾ ഇപ്പോഴത്തെ അലവലാതികളെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നു
@sujithanivan72736 жыл бұрын
Dharmajan and pishu fans like
@suchinac36736 жыл бұрын
Anjith Nivan 10000 like
@rinshadrinshad64526 жыл бұрын
hi
@parthipraj99826 жыл бұрын
00:11 jayaram
@jephsim9 ай бұрын
3:11 bgm 🔥 uff
@sunitharanjith39122 жыл бұрын
What a miracle..... Njan kure naalayi search cheythirunna video aanith
@sree74652 жыл бұрын
KZbin chila time il anagne aane
@sunildhethu98492 жыл бұрын
ഹോ....... ചിരിച്ചു ചിരിച്ചു മടുത്തു. കലക്കി
@imakshayharikumar2 жыл бұрын
1:52 dharmajan rocks😂😂🔥
@sameers35812 жыл бұрын
ഒരു ബന്ധവും ഇല്ലാത്ത ഓഡിയൻസ് റിയക്ഷൻ ഇട്ടു വെറുപ്പിക്കുന്ന ഏഷ്യനെറ്റ് എഡിറ്റർക്ക് ഒരു നമസ്കാരം
@ajithas94562 жыл бұрын
ഇത് അന്ന് ഒരു തരംഗമായിരുന്നു 🔥😅❤️
@chakkigurl6 жыл бұрын
Love this man, absolutely epic! 😂😂😂😂👏👏👏
@imaswathy2 жыл бұрын
this combo🔥💖
@ribnamunavir46316 ай бұрын
Reels കണ്ട് വന്നവരുണ്ടോ
@prasanthv46676 жыл бұрын
2 perum polichu
@abhiramcd Жыл бұрын
who made the actual mix? deserve a medal.
@SabuXL Жыл бұрын
പിഷാരടി തന്നെ ആയിരിക്കണം ചങ്ങാതീ. പുള്ളിക്ക് അതിനുള്ള മിടുക്ക് ഉണ്ട് ട്ടോ 🤝
@Edhan_jins Жыл бұрын
2023 ഇൽ കണ്ടാലും fresh തന്നെ
@Hariprasad99-u8f2 жыл бұрын
Funfact that the most comedy lines are from Mohanlal movies
@Akshay_vasudev5 ай бұрын
Priyadarshan effect
@balukutty6646 Жыл бұрын
എന്റെ വീടിന്റെ ലക്ഷ്മി.... മഹാ... ലക്ഷ്മി.... 🤣🤣🤣🤣🤣🤣
@Hope-li3pw Жыл бұрын
ഈ കൈയികളിൽ കിടന്നു പിടഞ്ഞ് പിടഞ്ഞ് മരിച്ചത് മറക്കണോdoooooo....
@ranjithkumar-my6pk Жыл бұрын
2024 starts with pishu's classics 😂❤🎉
@mohammedrishad5372 жыл бұрын
ഇത് ഒരു കിടിലോൽ കിടിലം item ആയിരുന്നു മോനേ 😄😄😄
@sulthan_tripooly6 жыл бұрын
Annathokke Asianet Award ayiruunu Award...
@seemasubramanian94092 жыл бұрын
Shivettane kandavarundo😍😍😍🥰🥰
@catchmeifyoucan18076 жыл бұрын
DQ's laugh at 1:31😂👍
@shamlanourin1096 жыл бұрын
വാരിക്കോരി like തരാനാവുമായിരുന്നെങ്കിൽ....👍i am proud to be a pishu dharmajan fan😍
@cz3532 жыл бұрын
01:30 dq boy😆 03:23 fafa😆
@alenthomas65182 жыл бұрын
00:35 KALPANA chechi
@navutube20096 жыл бұрын
Fantastic...vaakukal illa...pwolichu...
@axnsmanchu6 жыл бұрын
കൽപ്പന ചെച്ഛി 😒😒😒 00:36
@MuZicSLifE9626 жыл бұрын
Axns Manchu... 😢😢😢
@adhilshalu56266 жыл бұрын
Axns Manchu
@travelwithme36804 ай бұрын
അയിന്
@ratheesh81002 жыл бұрын
സുരേഷേട്ടൻ 😘😘😘😘❤❤❤❤
@krishnakumarchoriography76262 жыл бұрын
❤️❤️❤️❤️❤️❤️😍😍😍😍🙏🙏🙏🙏🙏🙏🙏 interesting......wta update....... hats off 🙏 pisharadi chetta n dharmajan chettan
@Ani-tz9nc9 ай бұрын
എത്ര കണ്ടാലും പുതിയത് ആയി കാണുന്ന😮 പോലെ
@koyakutty6481 Жыл бұрын
പിശു ധർമജൻ combo 💥❤
@pranavfansmkd66666 ай бұрын
ലാലേട്ടൻ ഡെയലോഗ് പൊളിച്ചു ❤️
@themaverick49926 жыл бұрын
My name is raju, i m the same mon, who asked, uncleinde aachan aara, pishu and dharmu bhai, both of u rocks 👍🏻
@krishnadasnjalumadathil1364 Жыл бұрын
ആദ്യമായിട്ടാണ് കാണുന്നത്, അടിപൊളി 😂😂😂😂
@devikamk34242 жыл бұрын
00:30 dhey sivettan😁
@sree74652 жыл бұрын
Allallo
@daffodilgirl3562 жыл бұрын
@@sree7465 yes its him
@RajendranVayala-ig9se Жыл бұрын
അടിപൊളി ആഘോഷം മനസുഖം
@vincent-ml9tu2 жыл бұрын
Ettan track 🔥
@Shareef-jt5vi9 ай бұрын
ഇന്ന് ആദ്യമായി കാണുന്ന ഞാൻ ❤️❤️
@TheMeenakshi296 жыл бұрын
Jayaramettante our dialogue koodi ulpedathumaayirunnu....ennalum super sambhavam...
@SureshGopiFansClubOffi Жыл бұрын
അതിനു അയാൾക്ക് ഡയലോഗ് ഉണ്ടോ 🤣
@TheMeenakshi29 Жыл бұрын
@@SureshGopiFansClubOffi It’s about the respect.. And yes he has a few dialogues as well.
@kichucyriljoseph5705 Жыл бұрын
ശവം 😍
@vichuvinayak872 Жыл бұрын
@@SureshGopiFansClubOffi undallo avashyam pole thankal new gen ano🤣🤣
@pranavfansmkd66666 ай бұрын
കൂടുതലും ലാലേട്ടൻ സിനിമ ഡെയലോഗ് ❤
@Dj-gf2fx6 жыл бұрын
കല്പന 😘😘😘
@MeenakshiSaneesh8 ай бұрын
തകർത്തു 🥰🥰😊
@Devikadevu-t4g2 жыл бұрын
ശിവേട്ടന്നെ കണ്ടോ 😍😍
@skannur4855 Жыл бұрын
2022ൽ കണ്ടതാ ഇപ്പൊ കണ്ടിട്ടും അടിപൊളി
@anilasreedharan55936 жыл бұрын
Pishu and dharmman .....sprrr
@akheeshkm9457 Жыл бұрын
Chirich chathu.. superrrr
@SarathKBabu2 жыл бұрын
03:43 🤣🤣🤣
@JoJo-ly8qg Жыл бұрын
ജീവനോടെ ഉണ്ടെങ്കിൽ കാണാം😅😊
@arunvijayan69112 жыл бұрын
So funny as well as nostalgic 🙌😂👌🤗
@ismailkutty93052 жыл бұрын
മിമിക്രിയിൽ ഞാൻ ഏറ്റവും ഇഷ്ടപെട്ട ഒരു സ്ക്രിപ്റ്റ്
@pachamanushyan27932 жыл бұрын
2023ൽ കാണുന്നവരുണ്ടോ?
@nincym3167 ай бұрын
Manieetta
@rajeshmr8576 Жыл бұрын
ഇന്നും കണ്ടു,...ഇനിയുംകാണും,...
@muhammadshafeeq7366 жыл бұрын
മാസ്സ് ദർമു & പിശു 😘
@ShalomThomas-b6kАй бұрын
They are the Laurel and Hardy of Mollywood 😃😃😃😂😂😂😂
@alimon30642 жыл бұрын
2023 lum ithkanunnavarundo 😂😂
@ShylaEm5 ай бұрын
വഴിമാറട മുണ്ടക്കൽ ശേഖര was the പീക് 🔥🔥😂😂
@naveenraj8081 Жыл бұрын
Orikal rajumonu ennode chodhichu 🔥🔥🔥
@SeemaDevi-kq6ti2 жыл бұрын
ഇതിൽ ശിവനും ഷഫ്നയും കണ്ടവരുണ്ടോ
@sreepadjs8292 жыл бұрын
മിസ്സിംഗ് ജയറാം 🥲
@Scrollninjax9 ай бұрын
😢
@nithinn4086 ай бұрын
എനിക്ക് ഇവിടെ മാത്രം അല്ലടാ... അങ്ങ് ഡൽഹിയിലും ഉണ്ടടാ പിടി 😁