സൂപ്പർ പുളിങ്കറി side dish - Tasty Kitchen I The Food Traveller

  Рет қаралды 194,379

The Food Traveller

The Food Traveller

Күн бұрын

നജീബിന്റെ വിഡിയോകൾ കാണാം...
------------------------------------------------------------------
നല്ല സോഫ്റ്റ് പൊറോട്ട എങ്ങനെ ഉണ്ടാക്കാം - • How To Make Layered So...
ഡ്രൈവർ ചങ്കുകൾക്ക് ഒരു കൈത്താങ്ങ്. - • ഡ്രൈവർ ചങ്കുകൾക്ക് ഒരു...
കല്യാണ വീട്ടിലെ പാലട പായസം - • സദ്യ സ്പെഷ്യൽ പിങ്ക് പ...
Stay Tuned for more. Do like, share subscribe to us;
/ thefoodtraveller
/ thefoodtraveller_official
/ thefoodtraveller
Email: connectfoodtraveller@gmail.com
Mob : 9846 2255 01
#sidedish #tastykitchen #thefoodtraveller

Пікірлер: 566
@thefoodtraveller
@thefoodtraveller 5 жыл бұрын
നജീബിക്ക വീഡിയോ ചെയ്യണം എന്ന് ആഗ്രഹം ഉള്ള വിഭവം കമന്റ് ചെയ്യൂ...
@ashrafpk9058
@ashrafpk9058 5 жыл бұрын
Surbiyanbriyani
@georgethomas8011
@georgethomas8011 5 жыл бұрын
Chicken roast that can eat with fried rice or ney chor
@maschannelmidhilaj5340
@maschannelmidhilaj5340 5 жыл бұрын
Ya
@shihabkp4842
@shihabkp4842 5 жыл бұрын
chikn biriyni
@shefeekali6494
@shefeekali6494 4 жыл бұрын
beef biriyani
@aparna3441
@aparna3441 5 жыл бұрын
ആദ്യമായിട്ടാ കാണുന്നെ ..പെട്ടെന്ന് കണ്ടപ്പോൾ ആദിൽ ഇബ്രാഹിം ആണെന്ന് തോന്നി പോയി .,supperrr
@raseenakp7753
@raseenakp7753 5 жыл бұрын
ഇങ്ങള് സൂപ്പർ ആണ് ട്ടോ.... വെളുത്തുള്ളി തോല് കളയുന്നത് പറഞ്ഞു തന്നതിന് ഒരുപാട് thanks 👍👍👍👍
@thefoodtraveller
@thefoodtraveller 5 жыл бұрын
welcome
@shameershameer9544
@shameershameer9544 5 жыл бұрын
Veyarp thudakeda macha
@sabu6052
@sabu6052 4 жыл бұрын
വെളുത്തുള്ളി ടിപ്സ് ആഹാ അതി മനോഹരം 👌👌👌👌
@viswaschikku4270
@viswaschikku4270 5 жыл бұрын
najeebkka fansss ivide likadi
@thefoodtraveller
@thefoodtraveller 5 жыл бұрын
Thanks
@shanifabeevi197
@shanifabeevi197 5 жыл бұрын
നജീബെ വെളുത്തുള്ളി പ്രയോഗം എനിക്ക് ഇഷ്ട്ടപ്പെട്ടു ഇനി ഞാൻ ഇങ്ങനെ ചെയ്യൂ നജീബിന്റെ നല്ല സൗണ്ട് പാചകം അതിലും സൂപ്പർ കാണാനും സൂപ്പറാ
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u
@najeebvaduthala8237
@najeebvaduthala8237 5 жыл бұрын
Shanifa Beevi 😊😊😊
@hkjjjyujhh3909
@hkjjjyujhh3909 4 жыл бұрын
Ningalu kurachu paachakam kaaniku manushya. ..uyarathil ethum 100% garenty.....
@eyeyes6280
@eyeyes6280 5 жыл бұрын
കാണാനും സുന്ദരൻ നിങ്ങളുടെ പാചകം അതിലും സുന്ദരം കേട്ടോ
@sumisumi9220
@sumisumi9220 4 жыл бұрын
Hi.. നജീബ്ക്ക ഞാൻ ഇന്ന് ഉണ്ടാക്കി.. എന്റെ husband ന് കൊടുത്ത് വിട്ടു ജോലിസ്ഥലത്തേക്ക്.. ആദ്യം ആയിട്ടാ ഈ ചാനൽ കണ്ടത് വളരെനന്നായിട്ടുണ്ട്.. thanks ഫോർ ur recipe..
@thefoodtraveller
@thefoodtraveller 4 жыл бұрын
Sumi Karuvilly Thank you for your valuable comment
@nazeerp.m6458
@nazeerp.m6458 10 ай бұрын
ആദ്യമായാണ് നജീബിന്റെ വീഡിയോ കാണുന്നത് എല്ലാം മനസിലാക്കി തന്നതിന് സന്തോഷം
@johnkj5355
@johnkj5355 5 жыл бұрын
നല്ല ഐഡിയോളജിസ്ററും, സുന്ദരനും സുമുഖനുമായ എക്സ്പെർട്ട് പാചകക്കാരൻ . ഇതിൽ കൂടുതലെന്തു വേണം മച്ചാനേ? പിന്നെ ആ പിറകിലെ ലൈറ്റ് ഇടക്ക് കച്ചറയുണ്ടാക്കുന്നുണ്ട്.
@thefoodtraveller
@thefoodtraveller 5 жыл бұрын
Thanks
@asdfgjdghbcb5562
@asdfgjdghbcb5562 5 жыл бұрын
@@thefoodtraveller i am rehmath.njan first time aan e channel kaanunnd.super
@trivandrumkitchen750
@trivandrumkitchen750 5 жыл бұрын
വെളുത്തുള്ളി വിദ്യ വളരെനന്നായി.. താങ്ക്സ്...
@mumthasabdulrasheed5254
@mumthasabdulrasheed5254 Жыл бұрын
വെളുത്തുള്ളി പൊളിച്ചത് ഉഗ്രൻ ഐഡിയ ഈത്തപ്പഴം അച്ചാർ സൂപ്പർ 👌🏻👌🏻👌🏻👌🏻
@vijayakumarip7359
@vijayakumarip7359 Жыл бұрын
നല്ല കൈ വേഗത., നല്ല tips,......സൂപ്പർ..,... 👍
@Rbrr913
@Rbrr913 4 ай бұрын
വെളുത്തുള്ളി ഒരുക്കുന്നത് കാണിച്ചത് സൂപ്പർ ഐഡിയ ആണ് 👌👌👌
@dude2368
@dude2368 Жыл бұрын
ഇത്രയും കാലം എവിടെയായിരുന്നു നജീബ്,. എനിക്കൊത്തിരി ഇഷ്ട്ടായി പുളിങ്കറി 👌👌👌നജീബ് ഒരു ചോദ്യം തന്നോട്... പോരുന്നോ കൂടെ 😄😄😄
@sherinsaifudeen6922
@sherinsaifudeen6922 5 жыл бұрын
വാചകവും പാചകവും മനോഹരമായി കൈകാര്യം ചെയ്ത നജീബ് ഇക്കാക്ക് ഒരു സല്യൂട്ട്...
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u
@shihabsiyab9249
@shihabsiyab9249 4 жыл бұрын
നജീബ് ഞാനുമൊരു പാചക തൊഴിലാളിയായിരുന്നു... ഇപ്പോൾ അല്ല ( ചെറിയ ഒരു കച്ചവടമാണ്) അത്യാവശ്യം ഭക്ഷണമെല്ലാം ഉണ്ടാക്കാനറിയാം... എന്നിട്ട് പോലും ഞാൻ ചാനൽ സബ്സ്ക്രൈബ് ചെയ്തു... എന്തെന്നാൽ കഴിവുള്ളവർ അംഗീകരിക്കപ്പെടണം... മാഷാ അള് ലാ...
@thefoodtraveller
@thefoodtraveller 4 жыл бұрын
Shihab Siyab Thank you so much!
@rakhiramachandran8464
@rakhiramachandran8464 5 жыл бұрын
വെളുത്തുള്ളി തോട് കളയാൻ ഉള്ള ടിപ്സ് ആണ് ലൈക്‌👍👍 പാചകവും നന്നായിട്ടുണ്ട്..👍. മലബാർ സ്റ്റൈൽ നെയ്ച്ചോർ റെസിപ്പി ഇടാമോ ???
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u. Sure
@aneesph7416
@aneesph7416 5 жыл бұрын
Super
@sweetgarden2022
@sweetgarden2022 6 ай бұрын
11[​@@aneesph7416
@rafiputt4188
@rafiputt4188 5 жыл бұрын
3wks munn kochiyil poyapo kootukarante ummade vaka irachi chorinoppam side dish aayit ith kazhikan oru yogam kitty.poli combination.enk orupad ishtapettu.first tym ayirunnu taste cheithath. miss u umma,thats much ur irachi choru with pulincurry. ikkaa ingalu kiduvanu kettaa.lob uuuu
@AQism
@AQism 5 жыл бұрын
Nalla idea good nalla bhavi unddu👌👌👌👌👌👌👍👍👍
@rattsonline
@rattsonline Жыл бұрын
Enikku cooking bayangara ishtamanu....ningalude podikkaikal super....
@annum5134
@annum5134 Жыл бұрын
Njan adiyamayita kanunnay.nannayitund .adipolee. undakkee nokanam annu theerumaichu
@ManchattiMassalafromKerala
@ManchattiMassalafromKerala 5 жыл бұрын
രസായിട്ട്ണ്ട് ട്ടാ... അടിപൊളി 👌👌👌👌👌
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u
@sarathcmohanmohan3103
@sarathcmohanmohan3103 5 жыл бұрын
Chettai njan orupaade try cheytha resepi aane ithe nooki ceythapol polichu polisadanam 👌. Thanks 😊 njanum cheriya oder okka cheyyunna aalane
@nandakumark2678
@nandakumark2678 6 ай бұрын
1 വെളുത്തുള്ളി ഇത്രയും തൊലി കളയുന്ന വിദ്യ നന്നായിട്ടുണ്ട് പുളിഞ്ചി നന്നായിട്ടുണ് Thanks
@ramesanrameshpaul3416
@ramesanrameshpaul3416 5 жыл бұрын
Aadyamayanu pulinkary kanunnathu. Taste cheythillenkilum super ennu karutham. Cutting very super. Expert. Thanku you. And God may bless you.
@thefoodtraveller
@thefoodtraveller 5 жыл бұрын
Sambavam tasty aanu. Thank u.
@shamnahashim2912
@shamnahashim2912 5 жыл бұрын
Masha Allah super. Veluthulli clean akkunnad adipoliyayittund thanks
@reshmagireeshreshu2445
@reshmagireeshreshu2445 5 жыл бұрын
വെളുത്തുള്ളിയുടെ തൊലികളയുനന രീതി അടിപൊളി ബ്രോ
@muhammedali5372
@muhammedali5372 5 жыл бұрын
ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. കുക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു.
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank you.
@sageervgr4069
@sageervgr4069 5 жыл бұрын
സൂപ്പർ ..വെള്ളുള്ളി തൊലി കളയുന്ന ഐഡിയ പുതിയ അറിവ് .....എല്ലാംകൊണ്ടും അടിപൊളി
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank you! Plz share video
@sageervgr4069
@sageervgr4069 5 жыл бұрын
@@thefoodtraveller ok
@sahidasulaiman8162
@sahidasulaiman8162 4 жыл бұрын
Allahu anugrahikkatte...aameen
@ismiismitaju5458
@ismiismitaju5458 5 жыл бұрын
നിങ്ങളെപ്പോലെയുള്ള പാചകക്കാരാണ് വാചകക്കാരികളിൽ നിന്ന് ആണുങ്ങളെ രക്ഷിക്കുന്നത്
@thefoodtraveller
@thefoodtraveller 5 жыл бұрын
Ha ha thanku
@cpjunujunaid8294
@cpjunujunaid8294 5 жыл бұрын
Aadhyayttaaa kaanunne ...otta nottathil cooking ishttaayii...super...sharikk kazhikkunnapole
@thefoodtraveller
@thefoodtraveller 5 жыл бұрын
cp Junu junaid Thank you so much! subscribe for new videos.
@mumthasmoideen198
@mumthasmoideen198 5 жыл бұрын
Enthoru cheyla kanan superato 😍😍 love you
@jaseenabasheer5048
@jaseenabasheer5048 5 жыл бұрын
Annathe super porottayude recipiyumayi kandatha Pinne ippazha kaanunnath
@naseemafaizal4988
@naseemafaizal4988 Жыл бұрын
Veluthulli pala reethiyilum kandittind ed prfect
@seetahariharan4089
@seetahariharan4089 5 жыл бұрын
It is not necessary for small qty cooking. .we can peel the garlic as ususl..n chop...it is soooo dark. .I cd barely see anything...but it was fun watching this recipe. .we will hv to figure out the quantities for small family cooking! !! Thanks bro
@safnasharin485safnasharin6
@safnasharin485safnasharin6 5 жыл бұрын
Aaa veluthullli thool kalayunnadh polich ikkkkka👍👍👍👌
@vijayalakshmivijayalakshmi7547
@vijayalakshmivijayalakshmi7547 Жыл бұрын
പാചകം ചെയ്യുന്നത് പോലെ തന്നെ നല്ല രസമാണ് സംസാരം കേൾക്കാൻ ബോറടിപ്പിക്കാതെ പറഞ്ഞ് തന്നു
@thasninazar
@thasninazar Жыл бұрын
Najeeb Ikka Super aee paranj thannu inium Cheyyanam
@rafiputt4188
@rafiputt4188 5 жыл бұрын
veluthulli arinja tip kalakki.ath cheyanath kanan thanne enthoru chelaaaa
@thefoodtraveller
@thefoodtraveller 5 жыл бұрын
Sree Poth Thank you so much! subscribe for new videos.
@shihabkp4842
@shihabkp4842 5 жыл бұрын
veluthulli thol klyuna idea super
@jasminejoseph2472
@jasminejoseph2472 5 жыл бұрын
Super 👌 I will try jasmine joseph
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank you. Subscribe for new videos..
@bhargavivariyath8417
@bhargavivariyath8417 2 жыл бұрын
സൂപ്പർ ഐഡിയ ഇത് നേരത്തെ അറിയാതെ പോയി
@vasantirajappan1600
@vasantirajappan1600 3 жыл бұрын
Nice. Adhy ayittanu veluthulli tholi ingane kalayunnathu kanunne. Nice idea
@thefoodtraveller
@thefoodtraveller 3 жыл бұрын
😊
@riyanasalam7162
@riyanasalam7162 5 жыл бұрын
Thanks...njan kure ayi ee recipe anweshikunnu
@thefoodtraveller
@thefoodtraveller 5 жыл бұрын
Welcome. ഇപ്പൊ കിട്ടിയില്ലേ?🤩😍
@namiharludba2820
@namiharludba2820 5 жыл бұрын
മമ്മൂട്ടി ഒരു പാചകക്കാരൻ ആയിരുന്നേൽ ഇങ്ങനെ ഉണ്ടാവും
@kadheejahamsa8920
@kadheejahamsa8920 6 ай бұрын
Najeeb oru Superstar Anallo congratulatins
@nandakumark2678
@nandakumark2678 6 ай бұрын
വെജ് ബിരിയാണി ഉണ്ടാക്കി കാണിക്കണം
@sunilapi9112
@sunilapi9112 7 ай бұрын
വെളുത്തുള്ളി തൊലി കളയുന്നത് കാണിച്ചതിൽ നന്ദി
@balantvbalantv4890
@balantvbalantv4890 Жыл бұрын
Bro ഒരു ഫാമിലിക്കു വേണ്ടി ഉണ്ടാകുന്ന അളവ് മെൻഷൻ ചെയ്താൽ ഉപകാരപ്രദമായിരിക്കും
@shorts-qd9ug
@shorts-qd9ug 5 жыл бұрын
Nammude monjjan najeebkka...... 🤩 🤩 🤩 Polichittundd
@claracherian19
@claracherian19 Жыл бұрын
വെളുത്തുള്ളി ടിപ്സ് പോലെ മറ്റെന്തെങ്കിലും ടിപ്സ് ഉണ്ടെങ്കിൽ പറഞ്ഞു തരണം.അവതരണം മനോഹരം
@anithakumarikadakath7455
@anithakumarikadakath7455 Жыл бұрын
അഭിനയിക്കുന്ന ആളാണോ . അതിനു പറ്റിയ ഫെയ്സ് ആണ് . കൊള്ളാം കെട്ടൊ പാചകവും വിവരണവും . അടിപൊളി
@reejavidyasagar6162
@reejavidyasagar6162 5 жыл бұрын
വെളുത്തുള്ളി പൊളിക്കുന്ന idea വളരെ ഇഷ്ടപ്പെട്ടു
@thefoodtraveller
@thefoodtraveller 5 жыл бұрын
😍😍😍
@ansiyariyas6681
@ansiyariyas6681 5 жыл бұрын
Ee monjante channel adhyamaitanaloo kanunne..😛😛😛. Veluthulli nannakiya style adipole...
@fathimaameer6649
@fathimaameer6649 Жыл бұрын
തേങ്ങ അരച്ച മീൻ കറി ചെയ്യണം നിജീബ്ക ❤
@sharanputhenveetil117
@sharanputhenveetil117 5 жыл бұрын
Enna maaraka lookaa ikkaa....pwolii😍
@ummuummu1246
@ummuummu1246 Жыл бұрын
Ithundakanamenu karuthiya tha insha allah tricheyyum
@lissydevassy9417
@lissydevassy9417 Жыл бұрын
Garlic cleaning super Najeeb thanku❤
@rishancp1106
@rishancp1106 5 жыл бұрын
ഇക്ക വെളുത്തുള്ളി വിദ്യ പൊളിച്ചുട്ടോ
@thefoodtraveller
@thefoodtraveller 5 жыл бұрын
thank u
@bijubijuksa2066
@bijubijuksa2066 5 жыл бұрын
Super nanaitund
@fathimashikha7239
@fathimashikha7239 5 жыл бұрын
Ikka usharayitund super Adipoli. A velicham vendayirunu.yenalum video super ikka.
@shorts-qd9ug
@shorts-qd9ug 5 жыл бұрын
Nejeebkkane pole monjjulla........ 🤩...... Pulikkari
@faseelayousaf5135
@faseelayousaf5135 4 жыл бұрын
അതെന്താ പുളിങ്കറിക്കു താടീം മീശേം ഉണ്ടോ.. ചുമ്മാതാട്ടോ.. 😜
@shorts-qd9ug
@shorts-qd9ug 4 жыл бұрын
@@faseelayousaf5135 🙆🙆😃😃😄😄😃
@geethababu7332
@geethababu7332 Жыл бұрын
Super Najeebe try cheyyum ❤
@KishorKumar-kb6to
@KishorKumar-kb6to Жыл бұрын
ഇക്ക സൂപ്പർ. നല്ല അവതരണം അത് പോലെ തന്നെ ഫുഡ്ഡും
@suhaibussanar5355
@suhaibussanar5355 5 жыл бұрын
Brother..really nice..niga kiduvaa bro..😍😍
@anamika.sanamika.s3476
@anamika.sanamika.s3476 2 жыл бұрын
Super ...😍 ...nannayittundu ...videos orupadu eshttamayi ...pajakam cheiyyunna aalineyum ...chettan bhayankara sambavanuto ...nalla sudarananallo...☺️ Velutthulliyude tholi yeluppatthil vrtthiyakkan paranju thannathinu prethyekam thanks chettaa ... 😍😍😍😍
@rajmohansubbaraman2207
@rajmohansubbaraman2207 Жыл бұрын
Najeeb, oru super egg roast post cheyyamo
@sandeeplahiri520
@sandeeplahiri520 5 жыл бұрын
This is the first time I watch your video. Amazing bro 🙏👌👍
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank u bro.
@achayanmuscat2147
@achayanmuscat2147 5 жыл бұрын
vayil koode vellam vannu kanditt super bro...
@fais83
@fais83 5 жыл бұрын
ബാക്ക്ഗ്രൗണ്ട് ലെ ലൈറ്റ് ക്യാമറ മേനോൻ കണ്ടില്ലെ 😂😂😂 എന്നാലും വീഡിയോ യും അവതാരകനും കിടു അടുത്ത പ്രാവശ്യം ഇതിലും മികച്ച വീഡിയോ പ്രതീക്ഷിക്കുന്നു
@ruzanaharis5329
@ruzanaharis5329 5 жыл бұрын
Presentation 👍 pulikkari👌😋😋
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank you. Subscribe for new videos..
@nowbha
@nowbha 8 ай бұрын
Nalla reshem kanan
@kl6299
@kl6299 5 жыл бұрын
Nighal pwoliyaanallo
@sareena507
@sareena507 Жыл бұрын
Suppar ആണല്ലോ ekka 👍👍ekkanta sthlam avida ya
@fiyasworld4171
@fiyasworld4171 3 жыл бұрын
Njan undaki adipoli👍
@thefoodtraveller
@thefoodtraveller 3 жыл бұрын
Thanks!
@ruqaiyashaikh6902
@ruqaiyashaikh6902 5 жыл бұрын
Yeh larka buhat cute aur handsome hai😍😘😍😘😍😘😍😘❤❤❤❤
@safeeraman440
@safeeraman440 5 жыл бұрын
Adipoli.....ente nattukarana
@Praseedazkitchenworld
@Praseedazkitchenworld 5 жыл бұрын
Super 👍👍
@ushakumari3170
@ushakumari3170 10 ай бұрын
Manoharamayittund
@3rddimensionalagency318
@3rddimensionalagency318 Жыл бұрын
Kollalo najeebe
@sinijohny6770
@sinijohny6770 5 жыл бұрын
Super.ithu ethra nal irikum kedakathe.atho udane upayogikan ullathano.pls reply
@sabiralatheef2795
@sabiralatheef2795 2 жыл бұрын
2years aayit perunnal nu pulinkari indakunnath ee video kanditaa
@ajmalkb3883
@ajmalkb3883 5 жыл бұрын
Backile light irritationaanu.. Ikka kiduvea
@prenysanjeev1780
@prenysanjeev1780 5 жыл бұрын
Veluthulli cleaning idea super
@thefoodtraveller
@thefoodtraveller 5 жыл бұрын
Thanku
@latheeshn2482
@latheeshn2482 4 жыл бұрын
Any biryani recipes please??
@Kitchen_Ayshu
@Kitchen_Ayshu Жыл бұрын
Nannayittund
@SaHsWorLD
@SaHsWorLD 5 жыл бұрын
വെളുത്തുള്ളി വിദ്യ കൊള്ളാലോ👌👌
@thefoodtraveller
@thefoodtraveller 5 жыл бұрын
thank you
@susannajoy627
@susannajoy627 6 ай бұрын
Very good,,,,,
@amruthaammu3325
@amruthaammu3325 4 жыл бұрын
Handsome man 🥰😍....
@haleemanazar2945
@haleemanazar2945 10 ай бұрын
പുളിങ്കരി എന്നല്ല നമ്മൾ പറയുന്നത് ഈത്തപ്പഴം അച്ചാർ super
@vipinpappa2955
@vipinpappa2955 Жыл бұрын
Bro excellent presentation...nalla Malayalam...nalla shabdam👍🏻👍🏻👍🏻
@nadvi2007
@nadvi2007 5 жыл бұрын
garlic തൊലി കളയുന്നത് ഒരു new method ആണല്ലോ - congratulations
@sharafalimaneer9521
@sharafalimaneer9521 5 жыл бұрын
Puligariyum machanum monjaikunutto
@krishilife3596
@krishilife3596 5 жыл бұрын
Very very nice video 👌👍🔔🤝
@thefoodtraveller
@thefoodtraveller 5 жыл бұрын
Thank you Nur
@minimini3883
@minimini3883 5 жыл бұрын
My frist comment njan subscribe cheythuto whishes from kuwait
@thefoodtraveller
@thefoodtraveller 5 жыл бұрын
Mini Mini Thank You!
@achayanmuscat2147
@achayanmuscat2147 5 жыл бұрын
your cutting is the highlight.. great chef are u
@binsussuccess5013
@binsussuccess5013 5 жыл бұрын
ഈ മനുഷ്യനെ കാണുമ്പോൾ തന്നെ വയറു നിറയും, മാഷേ എവിടെയാണ് നാട്
@anandakrishnanam6609
@anandakrishnanam6609 5 жыл бұрын
Arookutty vaduthala
@shafeeqpersamshafe9519
@shafeeqpersamshafe9519 5 жыл бұрын
സൂപ്പർ പിന്നെ വെളുത്തുള്ളി ഇത് പോലെയാണ് ഞങ്ങളും ചെയ്യാറ്
Homemade Dates Syrup Malayalam |  Dates Syrup for Babies Malayalam|
9:06
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Inchicurry /ഇഞ്ചിക്കറി
10:27
cooking with suma teacher
Рет қаралды 612 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН