ഹായ്... ഞാൻ മോൾടെ വീഡിയോസ് ഒക്കെ കാണാറുണ്ട് സോപ്പ് വാങ്ങി ഉപയോഗിച്ച് നോക്കിയിട്ടുണ്ട് നല്ല പതയും മണവുമൊക്കെ ഉണ്ട് 🥰🥰 ശംഖുപുഷ്പത്തിന്റെ ഓയിൽ വാങ്ങിച്ചിരുന്നു അടിപൊളി ആണട്ടോ 👌👌👌. ഇനിയും സോപ്പ് ഒക്കെ വാങ്ങിക്കാട്ടോ 🥰
@agrfamily46077 ай бұрын
ഒരുപാട് സന്തോഷം ഉണ്ട് ചേച്ചി 🥰🥰🥰🥰
@SuneeshNandhu7 күн бұрын
ശങ്ക് പുഷ്പം അതുപോലെ ഉള്ളത് ഉണ്ടേൽ അയച്ചു തരണേ
@Emmedia1232 ай бұрын
Podi annu use cheyunnathenkl 1 kgkk ethra spoon venm
@agrfamily46072 ай бұрын
Whats app message 7736475478
@balkeessadik50757 ай бұрын
മോളെ എത്ര നന്നായി മനസ്സിലാക്കി തരുന്നു ❤️❤️❤️❤️🥰👍🏻👍🏻
@agrfamily46077 ай бұрын
ഒത്തിരി സന്തോഷം ❤️❤️🥰🥰🥰
@anithaani86694 ай бұрын
അതെ നല്ലത് പോലെ മനസ്സിലാക്കി തരുന്നുണ്ട്
@Emmedia1232 ай бұрын
250 gm soap basenu ethra ml juice cherkknm
@agrfamily46072 ай бұрын
12.5ml
@jyothiramachandran61513 ай бұрын
Fragrance oil evdunna vangunnath
@agrfamily46073 ай бұрын
Whatsapp message 7736475478
@anoopagirish27892 ай бұрын
Nice
@agrfamily46072 ай бұрын
❤️
@hydraff85387 ай бұрын
Fresh juice vachu soap undakkiyal ethra naal kedathe irikkum
@agrfamily46077 ай бұрын
Oru 2 month okke kittum
@hydraff85387 ай бұрын
@@agrfamily4607 powders ahnenkilo?
@agrfamily46077 ай бұрын
@@hydraff8538Oru 10 month okke kittum
@sulfathhussain91977 ай бұрын
Fragrans oil evidunna mole kittunne link idamo pleeeese mole
@agrfamily46077 ай бұрын
Njan online ill ninnum alla fragrance oil vangunne...
ഹായ്. കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് base വാങ്ങാൻ കിട്ടില്ലേ.ലാവണ്ടർ smell ok എത്ര ആണ് വില. സോപ്പ് ok എവിടെ ആണ് വിൽക്കുന്നത് ഓൺലൈൻ ആണോ ഷോപ്പിൽ ആണോ . ലൈസൻസ് ഉണ്ടോ റിപ്ലൈപ്രതീക്ഷിക്കുന്നു new sub. വീഡിയോ ഇഷ്ട്ടായി 🥰🥰🥰
@agrfamily46077 ай бұрын
1) കെമിക്കൽ ഷോപ്പിൽ നിന്നും സോപ്പ് ബേസ് വാങ്ങാൻ കിട്ടും. 2) ലാവെൻഡർ സ്മെൽ 25 ml 70 or 80 വരും 3) സോപ്പ് ഷോപ്പിൽ ഒന്നും കൊടുക്കുന്നില്ല 4) ഇപ്പൊ msme registration ആണ് എടുത്തിരിക്കുന്നത്. വീഡിയോ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം 🥰🥰🥰
@kunjimuth.7 ай бұрын
Thankyou 😍😍
@Infathnatural7 ай бұрын
സോപ്പ് ബേസ് 200 എവിടേക്കും കൊറിയർ അയച്ചുതരും
@BlueLight9w7 ай бұрын
@@Infathnatural Hlo
@MiniMsngalassery6 ай бұрын
Courier charge extra alle@@Infathnatural
@Sali-j3x3 ай бұрын
Super
@agrfamily46073 ай бұрын
❤️❤️
@Kochus20045 ай бұрын
ചേച്ചി സോപ്പ് ബേസ്ന്റെ കൂടെ ഉള്ള crystal പാക്കറ്റ് എന്തുവാ ഈർപ്പം control ചെയുന്ന ആണോ
Total 50 ml ജ്യൂസ് എടുക്കണം ചേർക്കുന്ന ഓയിൽ എല്ലാം കൂട്ടി ആണ് 50 ml... 1kg സോപ്പ് ബേസ് വച്ച് കറ്റാർവാഴ സോപ്പ് ഉണ്ടാകുന്ന വീഡിയോ ചാനലിൽ അപ്‌ലോഡ് ചെയ്തട്ടുണ്ട് അതിൽ കറക്റ്റ് അളവ് എല്ലാം പറയുന്നുണ്ട് ഒന്ന് അത് കൂടി കണ്ട് നോക്കണേ 🙏
@JayaMurukan-x9s7 ай бұрын
സോപിൻ്റെ 'കടുകൾ എവിടെ കിട്ടും ഒന്നു പറയുമോ
@agrfamily46077 ай бұрын
മോൾഡ് ആണോ ഉദ്ദേശിച്ചേ 🤔🤔
@abdullaabdullavv2337Ай бұрын
സോപ്പ് ബേസ് സ്വന്തമായി ഉണ്ടാക്കി സോപ്പ് ഉണ്ടാക്കി അത് പഠിപ്പിക് ഇത് പറഞ്ഞ കൊടുക്കാൻ ആർക്കും അറിയാം
@agrfamily4607Ай бұрын
അറിയാത്തവരും ഉണ്ടല്ലോ, ഒരു തുടക്കകാർ എന്ന രീതിയിൽ സോപ്പ് ഉണ്ടാക്കുന്നവർ ഉണ്ടല്ലോ അവർക്കു ഓരോന്നു എന്തൊക്കെ മെറ്റീരിയൽസ് ആണ് എന്ന് അറിഞ്ഞെന്നു വരില്ല . അവർക്കു വേണ്ടിയാണു പറഞ്ഞത് 🙏
@sudhi510812 күн бұрын
അറിയാമെങ്കിൽ താങ്കൾ പറഞ്ഞു തരാത്തത് എന്താണ്??? വിഡിയോ കണ്ടിട്ട് ഒന്നിനും കഴിയില്ലെങ്കിൽ വന്ന് കുറ്റം പറയരുത്....
@geethusivan43267 ай бұрын
❤️❤️
@agrfamily46077 ай бұрын
🥰🥰🥰
@sathik24435 ай бұрын
ഇത് എവിടെ കിട്ടും
@agrfamily46075 ай бұрын
Online aayittu vangam allengil chemical shoppil ninnum vangan kittum
@NishaNisha-mv7lq4 ай бұрын
500 gm soap base ന് എത്ര ഗ്രാം juice ഒഴിക്കണം പറയാവോ
ഇവരുടെ അടുത്തുതന്നെ കിട്ടും.ഞാൻ കഴിഞ്ഞ ദിവസം കരിമുകളിൽ ഇവരുടെ വീട്ടിൽ പോയി.നമുക്ക് കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഗീതുവിന് യാതൊരു മടിയുമില്ല.നേരിട്ട് പോയി സംസാരിച്ച അനുഭവത്തിൽ പറയുന്നത്
@agrfamily46076 ай бұрын
കെമിക്കൽ ഷോപ്പിൽ വാങ്ങാൻ കിട്ടും. ഞാൻ കൊടുക്കുന്നുണ്ട് 👍
@agrfamily46076 ай бұрын
🥰
@ShivanKp-r4t7 ай бұрын
👍👍
@agrfamily46077 ай бұрын
🥰
@ZayanZayan-ge3yj7 ай бұрын
ഫ്രാഗ്രാൻസിയോയിൽ എത്ര വില ഉണ്ട്
@agrfamily46077 ай бұрын
എല്ലാം ഫ്രാഗ്രാൻസ് ഓയിൽന്റെ വില ഒരു പോലെ ആയിരിക്കില്ല വ്യത്യാസം ഉണ്ടാകും...
@ZayanZayan-ge3yj7 ай бұрын
Ok
@ZayanZayan-ge3yj7 ай бұрын
സോപ്പ് ബൈസ്ണ്ടേ പേര് എന്താ ഇതിന്ടെ വില എത്ര
@agrfamily46077 ай бұрын
ഞാൻ ഇപ്പൊ യൂസ് ചെയുന്ന ബേസ് നു ₹ 300 varum 1 kg
@ashashaji59473 ай бұрын
എത്ര രൂപയാണ് സോപ്പിന് (75ജിഎം )
@agrfamily46073 ай бұрын
Whatsapp message 7736475478
@fasilarafeek38167 ай бұрын
വെളിച്ചെണ്ണയും കസ്റ്റിക് സോഡയും ചേരുമ്പോഴാണ് ഗ്ലീസറിനും നല്ല പതയും ഉണ്ടാകുന്നത്. സോപ് ബേസിൽ വെളിച്ചെണ്ണ അല്ല ചേർത്ത് വരുന്നത്.. ഞാൻ ഈ ബേസ് വാങ്ങില്ല..
@agrfamily46077 ай бұрын
പലർക്കും പല താല്പര്യം ആണല്ലോ glycerin base ഇഷ്ടമുള്ളവർ വാങ്ങും അല്ലാത്തവർ വാങ്ങില്ല. നമ്മൾ ആരെയും നിർബന്ധിക്കുന്നില്ല ഈ ഒരു ബേസ് vangan പറഞ്ഞു..
@fasilarafeek38167 ай бұрын
നിങ്ങളുടെ അടുത്ത് നിന്ന് വാങ്ങിക്കുന്നതല്ല ഉദ്ദേശിച്ചത്. ഇവിടെ കെമിക്കൽ ഷോപ്പിൽ നിന്ന് വാങ്ങിക്കാത്ത കാര്യം ആണ് പറഞ്ഞത്.
@laangels97746 ай бұрын
Super ❤god bless you
@sankunnykuttan15166 ай бұрын
Toilet soap ന് കൃത്യമായ ഒരു ph ലെവൽ ഉണ്ട് ആരും അതിനെ പറഞ്ഞു കേട്ടില്ല.
@thampyjohn80966 ай бұрын
L@@agrfamily4607
@ShoukathAli-d2y7 ай бұрын
ഏകദേശം എത്ര രൂപയാകും
@agrfamily46077 ай бұрын
സോപ്പിനാണോ അതോ മെറ്റീരിയൽസ് ആണോ
@chirivlogz65697 ай бұрын
❤
@agrfamily46077 ай бұрын
🥰
@ayanaanayaworld50417 ай бұрын
സോപ്പിന് വില കൂടി ഒന്നു പറയാമോ
@agrfamily46077 ай бұрын
Starting 100gm ₹ 50/- എല്ലാം സോപ്പിന്റെയും വില ഒരുപോലെ ആയിരിക്കില്ല വ്യത്യസ്തം ആണ്..
@shahanasherin15144 ай бұрын
ഡിഎം വാട്ടർ അവിടുന്നാ കിട്ടാ
@agrfamily46074 ай бұрын
Chemical shoppil kittum allengil Online aayittu vangam
@nubamol64366 ай бұрын
സോപ്പിൽ ഉറുമ്പ് വരുന്നു
@agrfamily46076 ай бұрын
Whats app message 7736475478
@GeethuVlogs-zl6ie7 ай бұрын
സോപ്പ്ന് കട്ടി കിട്ടുന്നില്ല, അതിനു entha vende🤔
@agrfamily46077 ай бұрын
1) ക്വാളിറ്റിയുള്ള നല്ല സോപ്പ് ബേസ് നോക്കി വാങ്ങുക (paraben sulfate free soap base) 2) ജ്യൂസ് വച്ചിട്ടാണ് സോപ്പ് ഉണ്ടാക്കുന്നത് എങ്കിൽ എടുക്കുന്ന അളവ് കറക്റ്റ് ആകുകയും വേണം