ഹായ്.... ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചു തരുന്ന ഈ രീതിയിൽ തന്നെ എല്ലാവരും ബ്ലൗസ് cut ചെയ്യണമെന്നില്ല..പലരും പല രീതിയിലും ചെയ്യുന്നുണ്ടാവാം.. ചിലർ 4 ഇഞ്ച് കൂട്ടിയുള്ള methodil ചെയ്യുന്നുണ്ട്... But ആ ഒരു methodil മാത്രമേ ചെയ്യാൻ സാധിക്കൂ എന്നൊന്നും ഇല്ല.... നെഗറ്റീവ് പറയുന്നവർ ബ്ലൗസ് ചെയ്‌തു നോക്കിയിട്ട് മാത്രം പറയുക 😁 അല്ലെങ്കിൽ ഞാൻ ഇട്ടു കാണിക്കുന്ന ലാസ്റ്റ് clz നിങ്ങൾ കാണണം. 😁
@soulyt47562 ай бұрын
P😊
@triosilaya4 күн бұрын
Aari work blouse marking kaanikkaamooo.... Pls
@Nima.s_Taste_Buds2 ай бұрын
ഇങ്ങനെ തന്നെ പറഞ്ഞു തന്നാൽ മതി.സംസാരം കൂടി പോകുന്നില്ല.മനസ്സിലാക്കി തരേണ്ട സ്പീഡിൽ പറഞ്ഞു പോയാൽ എങ്ങിനെ മനസ്സിലാകും.സ്റ്റിച്ചിംഗ് അറിയാകുന്നവർക്ക് ആകും സംസാരം കൂടി പോകുന്നു എന്ന് തോന്നുന്നത് .❤
@suniluma38282 ай бұрын
Super❤
@Simplyqueenaleena2 ай бұрын
നല്ല രീതിയിൽ തന്നെയാണ് ക്ലാസ്സ് എടുക്കുന്നത്. നന്നായി മനസിലാക്കുന്നുണ്ട്. എനിക്കും നന്നായി സ്റ്റിച്ചിങ് ചെയ്യാൻ പറ്റും എന്നു കോൺഫിഡന്റ് കിട്ടി കേട്ടോ.., God bless u chechi..... 🙏
@anusree8812 ай бұрын
ഞാൻ ഒരുപാട് ബ്ലൗസ് സ്റ്റിച്ച് ചെയ്‌തു കൊടുത്തു 🥰ഈ രീതിയിൽ തന്നെ
@vijisonibalan91502 ай бұрын
Super class.thank you ❤.Nannayi manasilavunnund❤❤❤
@sreedevinibi50182 ай бұрын
നന്നായിട്ടുണ്ട് തുടർച്ചയായിട്ടുള്ള വീഡിയോ പ്രതീഷിക്കുന്നു.❤
@anusree8812 ай бұрын
Ok 🥰
@santhisudheesh20302 ай бұрын
Supper class anu. Nannayi manasilayi. Ithupole thudaru.
പറയുന്നവർ പറയട്ടെ anu മറ്റുള്ളവരെ കുറ്റം പറഞ്ഞു മനസുഖം കിട്ടുന്നവർ ആണ് ഇങ്ങനെ പറയുന്നവർ. കാര്യമാക്കണ്ട kto അടിപൊളി ക്ലാസ്സ് ❤
@anusree88125 күн бұрын
😍🥰🥰mmm
@NeethubijuMariyamma2 ай бұрын
Good vedio❤️❤️❤️❤️
@anusree8812 ай бұрын
❤️🩹❤️🩹
@sobhavenugopal34612 ай бұрын
നല്ല ക്ലാസ്സ് ഇഷ്ടപ്പെട്ടു ❤️
@anusree8812 ай бұрын
❤️🩹
@prasannad425428 күн бұрын
നല്ല ക്ലാസ്സ് ആണ്❤❤❤
@anusree88125 күн бұрын
🥰😍
@jasminsaneer91892 ай бұрын
Chechide ee channel nte link ente ella grupilum share cheythattund. Status vechittund. Njangalk ithrayum nallonam class idukunna chechik ithupolulla upagaramalle cheyan pattollu. Iniyum uyarathilethatte chechide ee channel ❤❤
@anusree8812 ай бұрын
ആണോ 😘😘
@jasminsaneer91892 ай бұрын
❤❤❤
@jayact650816 күн бұрын
സൂപ്പർ ക്ലാസ്സ്... 🙏
@anusree8818 күн бұрын
😍🥰
@vasthracollections8000Ай бұрын
Nalla class aanu tto..angane njan back part cut cheithu
Nalla class anu eniku manasilakunund ,pine palarum palathum parayam athu nokanda❤
@anusree8812 ай бұрын
ഓക്കേ 😍😍
@ddivakaran49752 ай бұрын
Nalla class anu clear ayi enganethanne venam Super dear new subscriber from abroad❤️❤️❤️❤️🙏
@anusree8812 ай бұрын
സന്തോഷം 🥰🥰
@sheelamathew18892 ай бұрын
Very good class I am following your class God bless you
@anusree8812 ай бұрын
Keep watching🥰🥰🥰
@mskalim84092 ай бұрын
Nalla video aanu thanks 🎉🎉❤❤
@anusree8812 ай бұрын
😍
@alicesam65102 ай бұрын
Super. 👌👍
@sheebamartin25502 ай бұрын
Very good class 🙏❤️ മോളെ 1/4 inch slope കൊടുക്കുമ്പോൾ 1/2 ഇഞ്ച് തയ്യൽ തുമ്പ് ഷോൾഡർ ഇട്ടതിനുഷം ആം ഹോൾ കർവ് അളന്നുനോക്കുമ്പോൾ 7 3/4 അല്ലെ വരുള്ളൂ
@anusree8812 ай бұрын
തയ്യൽ തുമ്പ് ന്റെ കൂടാതെ നമ്മൾ ആദ്യമേ അളന്നിനല്ലോ... സ്ലോപ് കൊടുത്തത് കാൽ ഇഞ്ച്... ബാക്കി അര ഇഞ്ച് ഷോൾഡർ... അത് നമ്മൾ armhole curve കൊടുത്തപ്പോ അളന്നപ്പോൾ കണ്ടില്ലേ ഏച്ചി.. ഒന്നുകൂടി nokk
@seenathseena9952 ай бұрын
Nalla അടിപൊളി class ആണ്
@anusree8812 ай бұрын
ചെയ്‌തു നോക്കൂ 🥰
@usharavi42812 ай бұрын
Hai, mam very good explanation ❤
@anusree8812 ай бұрын
Thanks a lot❤️❤️
@ahmedyoonus2 ай бұрын
Njan ready❤
@anusree8812 ай бұрын
ഞാനും.. ഇത് 3rd ക്ലാസ്... First കാണൂ
@nafeesaarabi5391Ай бұрын
നല്ല അവതരണം
@anusree881Ай бұрын
🥰😍😍
@ambiliratheesh64102 ай бұрын
Super Class😊❤
@anusree8812 ай бұрын
Thank you! 😃❤️🩹
@suryagaming27002 ай бұрын
Good classs❤
@thomaspathrose67502 ай бұрын
Superclass thanksanit
@anusree8812 ай бұрын
Thank you too!🥰
@zareenaessakutty27222 ай бұрын
54 സൈസ് ബ്ലൗസ് കട്ടിങ് പേപ്പറിൽ കാണിക്കുമോ പ്ലീസ്
@SameeraBasheer-kj8wfАй бұрын
ഇത് body measurment aano
@anusree88125 күн бұрын
S
@sreejasathiapalan20442 ай бұрын
നല്ല ക്ലാസ്സ്. എല്ലാം കൂടെ തന്നെ അളന്നു എഴുതി വച്ചിരുന്നു 🙏❤
@anusree8812 ай бұрын
ചെയ്‌തു നോക്ക് 😁 അല്ലെങ്കിൽ വേണ്ട ഞാൻ ഇട്ടു കാണിച്ചിട്ട് ചെയ്തോ 😁
@sreejasathiapalan20442 ай бұрын
@@anusree881മോളുടെ കൂടെ തന്നെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ട്ടം 🥰🤗😅
@anusree8812 ай бұрын
ചെയ്തു നോക്ക്.. ലൈനിങ് ഇല്ലാത്തത് ലൂസ് കൊടുക്കാതെ ചെയ്തോ... ടൈറ്റ് ആകുമെന്ന് പേടി ആണെങ്കിൽ chest, bust, waist ന്റെ നാലിൽ ഒന്നിന്റെ കൂടെ കാൽ ഇഞ്ച് ലൂസ് കൊടുത്തോ....
@chithrakizhavana2 ай бұрын
nice video and you explain it very well.
@anusree88125 күн бұрын
Thanks for watching 😍
@elizabetharimattom30822 ай бұрын
Ready, nice class ❤
@anusree8812 ай бұрын
🥰🥰
@binduu58132 ай бұрын
Nalla class anu sree, chest 36, bust 39,എനിക്കു ഇതുപോലെ vadubole കൈയുടെ thaya loose വരുന്നു churitharinum blouse നും
@anusree8812 ай бұрын
Front ഇൽ കുഴിച്ചു മുറിക്കണം. സ്ലീവിലും... Armhole round കൂടുതൽ ലൂസ് ആവരുത് അളവ് എടുക്കുമ്പോ
ക്ലാസ് എടുക്കുന്നത് നന്നായി മനസിലാവുന്നുണ്..... താങ്സ് മോളെ
@anusree88125 күн бұрын
❤️❤️❤️
@VineeshNeethu2 ай бұрын
Adipoli class🥰
@anusree8812 ай бұрын
🥰
@JessyJoseph-wi3sj2 ай бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@latakr38242 ай бұрын
സൂപ്പർ Class
@anusree8812 ай бұрын
❤️🩹❤️🩹
@sheena.k.v85422 ай бұрын
മോളെ നല്ല ക്ലാസ്സാണ് നീ തരുന്നത്. ' അസൂയാലുകൾ പലതും പറയട്ടെ എല്ലാവർക്കും useful ഉള്ള videos ആണ്. ഞാൻ അറെ ആൾക്കാർക്ക് പറഞ്ഞു കൊടുത്തു ഇനിയും പറയും ' ദൈവം നിന്നെ രക്ഷിക്കട്ടെ🙏🏼🙏🏼🙏🏼
@anusree8812 ай бұрын
Thanks ഏച്ചി...എന്നെ ഇങ്ങനെ ആണ് clg നിന്ന് പഠിപ്പിച്ചത് 🥰 എനിക്ക് അടിപൊളി ആയി ചെയ്യാൻ പറ്റാറുണ്ട്.അതാണ് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നത് 😊
@adhithyajijith65312 ай бұрын
Da keep going❤
@anusree88125 күн бұрын
😍😍
@anniejoy9862 ай бұрын
Super ❤
@anusree8812 ай бұрын
Thanks 🥰
@Mini221812 ай бұрын
നല്ല അടിപൊളി ക്ലാസ്സ് ആണ്
@anusree8812 ай бұрын
🥰
@BushraShanavas-s7k2 ай бұрын
ന്യൂ സബ്സ്ക്രൈബർ.. ❤️ ഫ്രണ്ട്പാർട്ട് നാളെ തന്നെ ഇടണേ പ്ലീസ്.... നല്ല ക്ലാസ് തന്നെയാണ്❤️❤️❤️❤️👍👍👍👍
@@anusree881പിന്നെ ഒരു സംശയം നമ്മൾ ബോഡിയിലെ അളവ് അല്ലേ 36 അപ്പോൾ തുണിയിൽ കൂടി എടുക്കേണ്ടി വരില്ലേ. 9 ഇഞ്ച് 12 ഇഞ്ച് എങ്കിലും എടുക്കണ്ടേ
@anusree8812 ай бұрын
36÷4=9 9 മാർക്ക് ചെയ്യുക വേണമെങ്കിൽ ഒരു കാൽ ഇഞ്ച് ലൂസ് ഇടാം... Then തയ്യൽ തുമ്പ് 1 ara. ലൈനിങ് ഇല്ലാത്ത ബ്ലൗസ് ആണിത്. തുണി വലിയും.. ബ്ലൗസ് ഫിറ്റ് ആയി നിക്കണ്ട ഗാർമെന്റ് ആണ്.... പലരും 4 ഇഞ്ച് ചേർത്തിട്ടുള്ള method യൂസ് ചെയ്യുന്നുണ്ട്.. But ഇത് അങ്ങനെ അല്ല
Neck width എത്ര എടുക്കാറുണ്ട് Full ഷോൾഡർ എത്രയാ Back neck length എത്രയാ.. പിന്നെ armhole round കറക്റ്റ് ആയി എടുക്കണം അളവ്
@ramlaayyoob90082 ай бұрын
❤️👍👍
@anusree8812 ай бұрын
❤️🩹
@mineeshank71312 ай бұрын
Cross cutting ille
@anusree8812 ай бұрын
ചെയ്യാം
@ragininnair36022 ай бұрын
ഇനിയും കൂട്ടുമോ പഠിക്കാൻ
@anusree8812 ай бұрын
Ohh sure 🥰 ഓക്കേ
@mayavinallavan48422 ай бұрын
❤️❤️🙏🏻
@anusree8812 ай бұрын
First തന്നെ വീഡിയോ കാണുന്നുണ്ടല്ലോ എപ്പോളും..😛 താങ്ക്സ് കേട്ടോ 🥰
@mayavinallavan48422 ай бұрын
@@anusree881 നന്ദി അറിയിക്കണ്ടേ വീഡിയോ വരുമ്പോൾ തുടർന്ന് കാണും, 40 വണ്ണം
@Thara1992 ай бұрын
ബോഡിയിൽ നിന്നും chest അളന്നിട്ട് അതിൽ നിന്നും 1/4കാണുകയാണോ അതോ ചെസ്റ്റിനോപ്പം 2,3inch കൂട്ടാറുണ്ടോ
@anusree8812 ай бұрын
Chest ÷4 എന്നിറ്റ് ലൂസ് ആഡ് ചെയ്യുന്നു 1/2 ഇഞ്ച്
@minimol22462 ай бұрын
ഞാൻ ഉണ്ട് ഗൾഫിൽ നിന്ന്
@anusree8812 ай бұрын
ആഹാ 🫶🏻🥰🥰
@BinduBabu-x8n2 ай бұрын
ഞാനും ഉണ്ട്
@anusree8812 ай бұрын
Ok 🥰
@jishasuresh16482 ай бұрын
Eniku tailaring padikanamennund. ഒരു കോച്ചുണ്ട് ടൈലറിങ് പഠിക്കാൻ പോവാൻ പറ്റില്ല. കൊറച്ചൊക്കെ അറിയാം എന്നാലും കൊറച്ചൊക്കെ പഠിക്കാനുണ്ട്. എനിക്കതു പറഞ്ഞു തരോ.
@anusree8812 ай бұрын
ആദ്യത്തെ clz കാണൂ
@Jyothyvijesh-hf7fg2 ай бұрын
ഈ രീതിയിൽ ബാക്ക് പാർട്ട് വെട്ടിയാൽ ശെരിയാകില്ല (ബ്രേസ്റ് അളവ് ബാക്ക് കുറച് ഫ്രണ്ടിൽ ആണ് കൂട്ടി എടുക്കേണ്ടത് )
@anusree8812 ай бұрын
പിന്നെ എനിക്ക് എങ്ങനെ ശെരിയായി 😁 full clz കാണൂ
@MinikmMini-i5y2 ай бұрын
ബ്ലൗസ് തുണി കുത്തനെ എടുക്കണം. നിങ്ങൾ വിലങ്ങനെ ആണ് തുണി കട്ട് ചെയ്യുന്നത്
@anusree8812 ай бұрын
ഇന്ന് ഞാൻ കാണിച്ചത് മോശം തുണി വച്ചിട്ട... 1 mtr ഫാബ്രിക് എടുക്കുമ്പോ next ക്ലാസിൽ അങ്ങനെ ആയിരിക്കും.....കുത്തനെ ഇട്ടു ചെയ്യണം.. But തുണിന്റെ വീതി നീളം നോക്കി കൂടി വേണം cut ചെയ്യാൻ..
@kumarigopalan90012 ай бұрын
ഹായി ശ്രി എനിക്ക്ക്ലാസ് ഒന്നും കാണാൻ പറ്റിയില്ല ഹോസ്റ്റ പറ്റിൽ കേസ്ഒക്കെ അയിരുന്നു😭😭
@anusree8812 ай бұрын
സാരമില്ല... എന്തായാലും വിഷമിക്കാതെ ഇരിക്കൂ ...
@Anu113532 ай бұрын
ഇതുപോലെ തന്നെ class എടുത്താൽ മതി. നന്നായ് മനസ്സിലാകുന്നുണ്ട്. തയ്യൽ അറിയുന്നവരുടെ കളിയാക്കലുകളൊന്നും Mind ചെയ്യണ്ട. ഞാൻ Kollam Dist ൽ നിന്നുമാണ് തന്റെ സംസാരം ഒത്തിരി ഇഷ്ടമാണ്. തന്റെ class കണ്ടു പഠിച്ച് എനിക്ക് തയ്ക്കാൻ കഴിയുന്നുണ്ട് തന്നെ ഇഷ്ടപ്പെടുന്ന ഞങ്ങളൊക്കെ കൂടെയുണ്ട് താൻ ധൈര്യമായ് class എടുക്കൂ. Negative പറയുന്നവർ അതും പറഞ്ഞ് ഇരുന്നോട്ടെ.
@anusree8812 ай бұрын
🥰🥰ok dear.. Thanks
@chinnammathomas5077Ай бұрын
ബ്കൗസിന്റെ ലെങ്ത് കുറുകെ എടുക്കുന്നത് നല്ലതല്ല. ബ്ലൗസ് ചുരുണ്ടു കുടി കിടക്കും. സാരീ ബ്ലൗസ് ആണെങ്കിൽ കുറുകെ എടുത്തേ പറ്റുകയുള്ളു
@AnujaAnujakm2 ай бұрын
നെഗറ്റീവ് പറയുന്നവർ പറഞ്ഞോട്ടെ. ഡോണ്ട് worry. ഞാൻ ഇടുക്കി കാരിയാണ് എന്നിട്ടഉം എനിക്ക് നിങ്ങളുടെ സ്ലാഗ് മനസിലാകുന്നു. പിന്നെ ആർക്കാ problem
@DhanyaRiya-k2x2 ай бұрын
അതെ ഞങ്ങൾക്ക് എല്ലാർക്കും മനസിക്കുന്നുണ്ട്
@snehas99602 ай бұрын
@@DhanyaRiya-k2x😄😄😄
@snehas99602 ай бұрын
വേറെ ചാനലിൽ പോയി ഒന്ന് കണ്ടു നോക്കു എന്നിട്ട് അഭിപ്രായം പറയു പ്ലീസ്
@AnujaAnujakm2 ай бұрын
@@snehas9960 വേറെ ചാനലുകളിൽ കാണാറുണ്ട് ഓരോ ആളുകളും അവര് സ്റ്റൈൽ . ഇഷ്ടപെട്ടെങ്കിൽ ഫോള്ളോ ചെയ്യുക. സാധാരണ കാർക് മനസിലാകുന്ന രീതിയിൽ പറയുന്നു. ക്ലാസ്സ് എടുക്കുന്നു.
@anusree8812 ай бұрын
Smrithi Anishinte clz ഒന്ന് പോയി കാണൂ....ആ മാം ne നിങ്ങൾക്ക് അറിയ്യോ?? Onn search ചെയ്യ്
@happymood64442 ай бұрын
Njan cut chaithu to
@anusree8812 ай бұрын
Chest എത്ര? Bust എത്ര? 😁ആഹാ
@sheena.k.v85422 ай бұрын
മോളെ ഞാൻ comment വായിച്ചു ഞാൻ തുന്നാറുണ്ട്. പുറത്തും കൊടുക്കാറുണ്ട് ശരിയാവാറുമുണ്ട്. പഴേ tailor ആണ്. പക്ഷെ മോളുടെ ക്ലാസ് നല്ലതാണ്. ഇവർ എന്തെങ്കിലും പറഞ്ഞോട്ടെ മോൾ അതൊന്നും ശ്രദ്ധിക്കാൻ പോകണ്ട കേട്ടോ ക്ലാസ്സ് തുടരണം ഞാനും സ്ഥിരമായിട്ട് കാണാറുണ്ട്.
@anusree8812 ай бұрын
🥰thanks ഏച്ചി.. ഏച്ചി ഈ രീതിയിൽ ആണോ ചെയ്യുന്നത്.. അല്ലെങ്കിൽ വേറെ രീതിയാണോ
@surmiikku43312 ай бұрын
Ee classin thett parayunnavaro😂😂😂
@anusree8812 ай бұрын
😁😁😜
@DhanyaRiya-k2x2 ай бұрын
ഞാൻ ഉണ്ട് ബ്ലൗസ് പഠിക്കാൻ
@anusree8812 ай бұрын
ആദ്യത്തെ clz കണ്ടോ
@DhanyaRiya-k2x2 ай бұрын
@@anusree881 kandu
@DhanyaRiya-k2x2 ай бұрын
@@anusree881 free ക്ലാസ്സ് എന്ന് മുതൽ തുടങ്ങിയോ അന്ന് മുതൽ എല്ലാം ക്ലാസും കാണുന്നുണ്ട്
@anusree8812 ай бұрын
ഈ ബ്ലൗസ് എന്തായലും ചെയ്‌തു നോക്കണം.... ഈ methodil ചെയ്യാൻ പറ്റും. ഞാൻ പുറത്തു കൊടുക്കാറുണ്ട് 🥰
@DhanyaRiya-k2x2 ай бұрын
@@anusree881 തീർച്ചയായും
@siyababyyoutubechannel23982 ай бұрын
ചേച്ചി സംസാരം നിർത്തരുത്.... ഇന്ന് കുറച്ചു തലമുറയ്ക്ക് വേണ്ടിവന്നു😅😅😅 പക്ഷേ എന്നാലും കുഴപ്പമില്ല ചേച്ചി
@anusree8812 ай бұрын
😁ok ഡിയർ
@balamaniammakv20322 ай бұрын
ഇതെന്താണു് ചിലർ മുണ്ടു ഉടുക്കുമ്പോലെ തല തിരിച്ച് ആക്കം മനസ്സിലാവില്ല വരക്കുന്നത് ഒക്കെ
@anusree8812 ай бұрын
എന്റെ അങ്ങനെ ആണോ ഉള്ളത് 🙆🏻♀️ എന്താ മനസിലാകാത്തത് ഞാൻ പറഞ്ഞു തരാലോ 😁
@SujathaTp-xh9qc2 ай бұрын
നെഗറ്റീവ് ഇടുന്നവർ ഇടട്ടെ.. ഞാൻ ഈ രീതിയിൽ തന്നെ ആണ് കട്ട് ചെയ്യുന്നത്...ബോഡി ഫിറ്റ് അളവിൽ ബ്ലൗസ് കിട്ടും..
@anusree8812 ай бұрын
🥰🥰അതെ ഫിറ്റ് ബ്ലൗസ് കിട്ടും
@RiyasRiyas-i9n2 ай бұрын
ഞാൻ
@anusree8812 ай бұрын
🥰
@rajisabu57972 ай бұрын
Backilaano breastline
@anusree8812 ай бұрын
Just ലൈൻ... നമുക്ക് ആ ബാക്ക് പാർട്ട് വച്ചു ഫ്രണ്ട് പാർട്ട് cut ചെയ്യണ്ടതല്ലേ.... അപ്പൊ ആ അളവ് നമുക്ക് വേണം.... ലാസ്റ്റ് നമ്മൾ back പാർട്ട് നമ്മൾ ഒന്ന് cut ചെയ്‌തു ലെവൽ ചെയ്യും.... ഇത് ഈ method ഇൽ ഉള്ള ബ്ലൗസ് cutting ആ
@pushpak12622 ай бұрын
ഇങ്ങനെ എല്ലാവരേയും തയ്യൽ പഠിപ്പിച്ചാൽ ഞങ്ങളെ പോലെ ടൈലറിങ്ങ് ഷോപ് നടത്തുന്നവർ പെട്ടു പോകും മോളേ
@anusree8812 ай бұрын
അത് ശെരിയാണ് ഏച്ചി 😁എന്നാലും പഠിപ്പിക്കുമ്പോൾ വൃത്തിക്ക് തന്നെ പഠിപ്പിക്കാമെന്ന് കരുതി ❤️🩹
@VSanFashions2 ай бұрын
ഈ കണക്ക് പ്രകാരം തുണി മുറിച്ചാൽ തയ്ച് വരുമ്പോൾ കിട്ടുന്നത് ബ്ളൗസ് ആയിരിക്കില്ല.എന്തോന്നിത്
@anusree8812 ай бұрын
ബ്ലൗസ് അല്ലാണ്ട് പിന്നെ 😁 നിങ്ങൾ ലാസ്റ്റ് clz ഒന്ന് കണ്ടു നോക്കണം.. ഞാൻ ഇട്ടിട്ട് കാണിച്ചു തരും. 😁
@snehas99602 ай бұрын
സത്യം ഞാൻ അതിനു പറഞ്ഞേനെ എനിക്കു കിട്ടി നെഗറ്റീവ് ആണ് പറയുന്നത് എന്നു തയ്യ്ക്കാൻ അറിയാവുന്നവർ ഇതിനു പ്രതികരിക്കും കുറെ വിഡ്ഢികൾ ഇത് കണ്ടു ശരി വെക്കുന്നു
@anusree8812 ай бұрын
സഹോദരി... ബ്ലൗസ് 2 രീതിയിൽ ചെയ്യുന്ന ആളുകൾ ഉണ്ട്.. നിങ്ങൾ വിചാരിക്കുന്നത് 4 ഇഞ്ച് കൂട്ടിയത് ആയിരിക്കും. നിങ്ങൾ എന്റെ ലാസ്റ്റ് clz കണ്ടിട്ട് പറയൂ... ഞാൻ ഇട്ടു കാണിക്കും.. ഞാൻ പുറത്ത് തയ്ച്ചു കൊടുക്കുന്നതും.. എല്ലാം ഈ രീതിയിൽ... എന്നെ എന്റെ miss... പഠിപ്പിച്ചതും ഈ രീതിയാണ്... 😁 വെറുതെ ഒരാളെയും കുറ്റം പറയരുത്.. ഒരേയൊരു method മാത്രമാണോ ബ്ലൗസ് ചെയ്യാൻ ഉള്ളത്?? വിഡ്ഢികൾ എന്ന് പറഞ്ഞത് വളരെ മോശം ആയിപോയി 😁 ആദ്യം ശെരിക്ക് മനസിലാക്കാൻ നോക്ക് ലോകത്ത് ഒരു method അല്ല ഉള്ളത്..
@anusree8812 ай бұрын
ഞാൻ ചെയ്യുന്ന രീതിയിൽ യൂട്യൂബ് ഇൽ വേറെയും ആൾക്കാർ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്..😇
@snehas99602 ай бұрын
അയ്യേ 🙄 ഈ ബോഡിയിൽ നിന്നും അളവ് അതേ പടി എടുത്താൽ എങ്ങനെ ബ്ലൗസ് ശരിയാകും 4 ഇഞ്ച് കൂടെ ചേർത്ത് അതിന്റ നാലിൽ ഒന്ന് ഞാൻ ചെയ്യുന്നത് അളവ് ബ്ലൗസ് ആണ്എന്ക്കിൽ അതേ പോലെ അളവ് എടുക്കും എനിക്ക് ഇത് പറ്റില്ല ട്ടോ
@anusree8812 ай бұрын
ബോഡി nnn അളവെടുത്തു 4 കൂട്ടി ചെയ്‌തു ബ്ലൗസ് ഇട്ടു നോക്കിയാൽ നിങ്ങൾ തന്നെ സ്വയം അയ്യേ പറയും 😛👌🏻 ഞാൻ ലാസ്റ്റ് ഇട്ടു കാണിച്ചു തരാം അപ്പൊ നോക്ക്.. ഞാൻ അങ്ങനെ അല്ലേ ചെയുന്നത്, പുറത്ത് കൊടുക്കുന്നത് പോലും..
@JoshniojOJ2 ай бұрын
ഇത് തെറ്റ് ആണ്. 4 ഇഞ്ചി കൂട്ടിയാലേ ആ ബ്ലൗസ് ഇടാൻ പറ്റൂ. @@anusree881
@anusree8812 ай бұрын
അപ്പൊ ഞാൻ ഇത്രേം നാൾ ഇട്ടതോ? പുറത്ത് കൊടുത്തതോ? ലാസ്റ്റ് ഞാൻ കാണിക്കാം ഇട്ടിട്ട്. Pls wait 😁