Bennichan 🙏 താങ്കൾ ഏതു വീഡിയോ അവതരിപ്പിച്ചാലും അതൊരു രസമാണ് ...ഈ എപ്പിസോഡിൽ അവസാനിപ്പിച്ച വാചകം തന്നെയാണ് ഇതിലെ ഹൈലൈറ് 😁
@BINNICHENTHOMAS5 жыл бұрын
Thank you very much Bejoy for watching and supporting
@bijoycb95005 жыл бұрын
@@BINNICHENTHOMAS thanks a lot dear brother to pin my humble quote 🙏🌹
@BINNICHENTHOMAS5 жыл бұрын
@@bijoycb9500 Thank you Bijoy for the comments 🌹🌹
@rageshmg36765 жыл бұрын
Good
@safar705 жыл бұрын
കേരളത്തിൽ വ്ലോഗ് ചെയ്യുന്ന ആളുകൾ വരെ ഇംഗ്ലീഷ് കുത്തിക്കയറ്റി സംസാരിക്കുമ്പോൾ, നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ അൽഭുതം തോന്നുന്നു
@BINNICHENTHOMAS5 жыл бұрын
Thank you very much safar 🙏🙏
@sharonjacob17425 жыл бұрын
മനുഷ്യൻ മനുഷ്യനായി കഷ്ട്ടപ്പെട്ട് ജീവിച്ചാൽ എവിടെയും സ്വർഗ്ഗമാക്കാം എന്ന് കാട്ടി തന്ന നല്ലൊരു വീഡിയോ.... God Bless you Binnichaayo💕💕💕
@BINNICHENTHOMAS5 жыл бұрын
Thank you very much Sharon for watching
@shijos865 жыл бұрын
ഓസ്ട്രേലിയ സ്വർഗമനോ എന്നുള്ളതല്ല. ബെന്നിച്ചയാൻ ഓസ്ട്രേലിയ സ്വർഗമക്കുന്നു എന്നുള്ളതാണ് കാര്യം 😍. we can feel it...💞
@BINNICHENTHOMAS5 жыл бұрын
Thank you very much 🌹🙏🙏
@Leo_savage5 жыл бұрын
Iam working in kuwait as an engineer.... No freedom No security Secondary citizen Bad environment They are consider us as bengal's... Most of them even dont know india and bengaladesh are different😢 All over pucham.... Ithoke thane anu eneyum australia kothipikunath.... Super video very informative thank you soo much.....
@sportstechbyiju29115 жыл бұрын
me also Engineer from Kuwait 😃
@jalaluddinadu28435 жыл бұрын
Padmanaban. nee kuwait veetu natilek poyiko....!!! Kuwaitil sequrity ille ??????
@BINNICHENTHOMAS5 жыл бұрын
Thank you very much Linithp for watching
@shameerkk9195 жыл бұрын
Kuwait niruti USA yileekoo pookoo
@jerrygeorge70065 жыл бұрын
@@shameerkk919 details?
@renjibhai20055 жыл бұрын
വളരെ നല്ല വീഡിയോ . കഷ്ടപ്പെടാതെ വെറുതെ സുഖിക്കാമെന്നു കരുതി വിദേശത്തേക്ക് പോകുന്നവർക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വീഡിയോ
@BINNICHENTHOMAS5 жыл бұрын
Athe Thank you Renjith for watching
@Fan-zx1lz5 жыл бұрын
True
@americankazhchakal2665 жыл бұрын
You said things right..എല്ലാ നാടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട് .. എല്ലാ രാജ്യത്തും ജീവിക്കാൻ അതിന്റേതായ കഷ്ടപ്പാടും ഉണ്ട് .. പക്ഷെ ഒരു ഫസ്റ്റ് വേൾഡ് കൺട്രി യിൽ ജീവിക്കുമ്പോൾ അതിന്റേതായ ഗുണങ്ങൾ ഉണ്ട് . നല്ല റോഡ്, വെള്ളം , വിദ്യാഭ്യാസം, ജീവിതസാഹചര്യങ്ങൾ, പിന്നെ ഇഷ്ടം പോലെ പ്രകൃതിഭംഗി .. ക്യാഷ് വാരാം എന്ന ഉദ്ദേശത്തോടെ മാത്രം അങ്ങോട്ടൊക്കെ പോകാതിരുന്നാ മതി ..അങ്ങനെ വിചാരിച്ചാൽ ജീവിക്കാൻ മറക്കും ..അത് പോലെ തന്നെ നാട്ടിൽ പോകുമ്പോ ഒരുപാട് പൊങ്ങച്ചം കാണിക്കണ്ട കാര്യോമില്ല .. Also countries like Australia gives us options to take PR and citizenship.. So unlike gulf countries, we can enjoy all the privileges of a citizen of that country..That is a great advantage too..
@BINNICHENTHOMAS5 жыл бұрын
Athe very true thank you
@ajayankunnil27205 жыл бұрын
നല്ല രസമുള്ള അവതരണം. കൂടുതൽ വിശേഷങ്ങൾ അറിയാനും കാണാനും ആഗ്രഹിക്കുന്നു.
ഗൾഫിൽ ഉള്ളവർ കഷ്ടപ്പെടുന്ന കൊണ്ട്... നാട്ടിൽ ഉള്ള ബന്ധുക്കൾ സ്വർഗ്ഗതുല്യമായ ജീവിക്കുന്നു..🙏🙏
@BINNICHENTHOMAS5 жыл бұрын
Thank you
@PKRambethSQ5 жыл бұрын
Wonderful vdo, Thanks Bennichan,Amal,Sanal and Vipin....live well nd live strong, my loving regards to you and all of ur family members.
@BINNICHENTHOMAS5 жыл бұрын
Thank you very much Prakash for watching
@shinepushpanful5 жыл бұрын
What I like about you is the simplicity and truthful and factual narration.
@BINNICHENTHOMAS5 жыл бұрын
Thank you very much Shine for watching
@arunvinod78715 жыл бұрын
ഐക്യരാഷ്ട്ര സഭയുടെ ജീവിത നിലവാര സൂചികയിൽ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ .. മികച്ച പോതു ഭരണം , ആരോഗ്യ - വിദ്യാഭ്യാസ രംഗത്തെ ഔന്നത്യം , സാമൂഹ്യ സുരക്ഷ, കുറ്റകൃത്യങ്ങളുടെ താരതമ്യേന ഉള്ള കുറവ് , ഏതു തൊഴിലിനും മാന്യത കല്പിക്കുന്ന സമൂഹം ...
@BINNICHENTHOMAS5 жыл бұрын
Yes thank you
@Fan-zx1lz5 жыл бұрын
@rahul kk India worst in that sense
@akshay95865 жыл бұрын
ഇന്ത്യയോട് പുച്ഛം ഉള്ളവർ ഈ രാജ്യം വിടുക ,,,,, ഇന്ത്യ ഓസ്‌ട്രേലിയ ഒരിക്കലും compare ചെയ്യാൻ പറ്റില്ല , കാരണം ഇന്ത്യ 29 state ഓരോന്നിനും ഓരോ സംസ്കാരം ആണ് ,,, ഒന്നും വേണ്ട നമ്മുടെ കേരളത്തിൽ തന്നെ തെക്കൻ ഒരു സസംസ്കാരം മലബാറി മറ്റൊരു സംസ്കാരം വള്ളുവനാട് വേറെ ,, അങ്ങനെ ഇത്രെയും rich culture ഉള്ള വേറെ ഏത് രാജ്യം ഉണ്ട് ,, so അതോണ്ട് സ്വന്തം രാജ്യത്തെ പുച്ഛിക്കാരുത്
@abhijiths59465 жыл бұрын
@rahul kk ഇന്ത്യ 171 ആണ് ഗൂഗിൾഇൽ ഇന്ത്യ ഓസ്ട്രേലിയ പോലെ ആവണം അതാ നമ്മക്ക് വേണ്ടത്
@ashvina82445 жыл бұрын
Chetta Fantastic information. Ee video australia poleyull ella countries le yumhardwork nte reality manassilayi. Great video. God bless you everyone.👌
@BINNICHENTHOMAS5 жыл бұрын
Thank you very much Ashvin
@ashvina82445 жыл бұрын
Thankyou
@VlogsByRia5 жыл бұрын
Ente experience il chila karyangalil Australia swargam aanu. Chila karyangalil India swargam aanu. Ellayidathum athintethaya positives and negatives undu. Great topic Binnichen chetta. 😍👌
@akshay95865 жыл бұрын
ഇന്ത്യയിൽ വർഗ്ഗീയത നശിച്ചിരുന്നെകിൽ ,, കലാപാനി യിൽ മോഹൻലാൽ പറയുന്ന പോലെ ബ്രിട്ടീഷ്കാർ പാകിയ മതവിഷ വിത്തുകൾ പേരിൽ വേർതിരിവ് ഇല്ലാതെ ഇന്ത്യ എന്ന ഒറ്റ മതം എന്ന് ഇന്ത്യക്കാർ എന്ന് മനസിലാക്കുന്നു ആ ഒരു ദിവസം ഇന്ത്യ ആയിരിക്കും ലോകത്തെ ഏറ്റവും നല്ല 1മത്തെ സ്വർഗ്ഗം , ഏറ്റവും നല്ല ശക്തി ഉള്ള രാജ്യവും ,,,,
@BINNICHENTHOMAS5 жыл бұрын
Very true Riya thanks
@BINNICHENTHOMAS5 жыл бұрын
Athe love my country
@sahilmon16295 жыл бұрын
yes
@uk-milesawayfromhome20005 жыл бұрын
Very well made video, Binnichen. You have covered most of the aspects. 😍 All the sides of European, American and Australian life. It's a choice like Amal said. Indiayilum kashtapadu undu.
@BINNICHENTHOMAS5 жыл бұрын
Thank you very much 🙏🙏
@saraswathynair74055 жыл бұрын
Very true,Binnicha,there is lot of hard work ,if both are working.
@BINNICHENTHOMAS5 жыл бұрын
Thank you very much sarawwathy for watching
@jessymanoj40425 жыл бұрын
@@BINNICHENTHOMAS I watch all your vlogs. Visited Sydney and Melbourne this August. Your vlogs were helpful. Pretty much liked everything in Australia. From Kuwait.
@BINNICHENTHOMAS5 жыл бұрын
Thank you very much jessy 🙏☺️☺️🌹
@AppasVlog5 жыл бұрын
Binni chaya ..nalla information ... same case in most of the countries 👍👍
@BINNICHENTHOMAS5 жыл бұрын
Athe thank u so much for watching
@rejinrasheed3365 жыл бұрын
Binnicha..enike valare eshtamayi ee video...valare satyasantamayi karyagal parajhu thannatinu...👍
@BINNICHENTHOMAS5 жыл бұрын
Thank you very much Rejin for watching
@JyjusHomeVideos5 жыл бұрын
Binnichen, Adipoli video and Message !! It is true and everybody had their sufferings and sacrifices !! Best Wishes !! Looking forward for your 100K !!
@BINNICHENTHOMAS5 жыл бұрын
Thank you very much jyju for watching 🌹🙏🙏
@JA-ki4hv5 жыл бұрын
Bennicha good video, samsarathilulla aavarthanam ozhivakkiyathu nannayi.
@BINNICHENTHOMAS5 жыл бұрын
Thank you
@rvkumar28455 жыл бұрын
what you said in the video is correct. People who see from outside think that the life in developed countries where people migrate is milk and honey, but failed to understand the hardships they underwent before could settle there. I appreciate that people like you are still remembering and disclosing the hardships undergone. Never forget the path you tread before reached the destination. At the same time, I dont appreciate certain people who emigrate to other countries and then talk through their vlogs that 'wherever I am, I cannt get the satisfaction of life in my village/town back in India'. That is just opportunism. Such people should come back to India. Also, It was great to hear from the video that you people never faced any discrimination there and at same time enjoyed in transparency when dealing with official machinery. Same thing, I heard from my friends and relatives based in Australia, US and UK. Indians should learn a lesson from that as we segregate the community as Tamilians, Malayalis, Kannadigas etc etc in various walks of life back here on many occasions and even during the interactions, instead of first seeing as 'Indian' (ie It should be Indian first) besides view foreigners or people from outside the respective states as a threat to the job opportunities. Also in India we need to eradicate corruption at different levels which upset the poor and ordinary citizens. People here see certain jobs at a lower perspective but at the same time they are ready to do any job like cleaning, driver, waiter etc when they go abroad to migrate even with MBA or MPhil in their kitty.
@BINNICHENTHOMAS5 жыл бұрын
Thank you very much for your comment very well said 🙏
@bilalkavungal61385 жыл бұрын
Mr. Amal, താങ്കളുടെ ഒരു വിമർശനം കേട്ടൂ, ഗൾഫ് രാജ്യത്തുവെച്ച് ഏതെങ്കിലും ഒരു വ്യക്തിയുടെ പെരുമാറ്റം കൊണ്ട് ദുരനുഭവം ഉണ്ടായെങ്കിൽ ആ മൊത്തം ഓഫീസേർസിനെ അപമാനിക്കുന്ന വാക്കുകൾ ദയവു ചെയ്ത് ഒഴിവാക്കുക. 👍🏻👍🏻👍🏻 (14:45) (മലയാളികളെ ഏറ്റവും കൂടുതൽ ബഹുമാനിക്കുകയും ഇഷ്ട്ടപെടുകയും ചെയ്യുന്നവരാണ് ഇവിടെത്തെ അറബികൾ) United Arab Emirates 🇦🇪 ഇവിടെ ഞങ്ങൾ അനുഭവിക്കുന്ന ഒരു സുഖം അവിടെയൊക്കെ കിട്ടുന്നുണ്ട് എന്ന് തോന്നുന്നില്ല. ✌🏻✌🏻✌🏻
@Abroadifybyamal5 жыл бұрын
എനിക്കു എന്റെ അനുഭവത്തിൽ ഉള്ള കാര്യമേ പറയാൻ പറ്റു !! നല്ല പണി കിട്ടിട്ടു തന്നെ ആണ് പറഞ്ഞത്
@travelingmalabari5 жыл бұрын
ഇന്നലെ ഞാൻ ഒരു ഓസ്ട്രേലിയന്ൻ സായിപ്പ് കേരളത്തിൽ വന്നു വ്ലോഗ് പിടിച്ചു നടക്കുന്ന കണ്ടു ഞാൻ പറഞ്ഞു ഞങ്ങളുടെ ബെന്നിച്ചൻ നിങ്ങളുടെ നാട്ടിൽ തകർക്കുന്നുണ്ട് പറഞ്ഞു ആശംസകൾ traveling malabari channel oman
@BINNICHENTHOMAS5 жыл бұрын
Ano ok Thank you 😀
@shibukunjumon5 жыл бұрын
@@BINNICHENTHOMAS ur whatsapp number...wont disturb u much
@shibukunjumon5 жыл бұрын
@@BINNICHENTHOMAS your videos are amazing.... started loving Auz very much
@BINNICHENTHOMAS5 жыл бұрын
@@shibukunjumon inbox me on my fb messenger Thank you
@amalfrancis23235 жыл бұрын
Yeah, you guys said the fact. Really appreciated Binnichho. Thanks for your vlog that helps others to understood how's the life in abroad 🧡👌👌👍 Keep the ride 👉👉
@BINNICHENTHOMAS5 жыл бұрын
Thank you very much Amal 🙏🙏🌹🌹
@babashihab5 жыл бұрын
Good topic. Nice presentation. Thanks a lot dear Binnichen and Amal
@BINNICHENTHOMAS5 жыл бұрын
Thank you very much
@tittukuriakose97795 жыл бұрын
Binnicha e video kandapol nalloru motivation kittiyapole thonni.... Ennalum binnichante SHIRT kollam super.... 👌😍
@BINNICHENTHOMAS5 жыл бұрын
Thank you Tittu 😀😀
@skariapothen30665 жыл бұрын
Western countries give a lot of importance to personal dignity and political correctness which you don"t find in the Gulf.
@BINNICHENTHOMAS5 жыл бұрын
Athe very true
@shyamshivakumar19404 жыл бұрын
Western culture anenne ollu.. India'de east ayittanu australia ollath..
@thomsonthadathil84845 жыл бұрын
Thank you for your kind sharing and information!!!!! Australia is a heaven, your and your friends face, it says it all!!!!!
@BINNICHENTHOMAS5 жыл бұрын
Thank you very much Thomson for watching
@thesaiyenoflegends42263 жыл бұрын
ഒരു വിഢിയെപ്പോലെ ചിന്തിക്കരുത്, ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച ആണെന്നു തോന്നും, അത് വെറും മിഥ്യാധാരണയാണ് എവിടെച്ചെന്നാലും ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും ഉണ്ടാകും.
@jerryjohncherusseril53555 жыл бұрын
Well said both Binnichayan and Amal..people are working hard to maintain their work-life balance. Still you are happy with your life and sharing the experience with us..that matters.. All the best both
@BINNICHENTHOMAS5 жыл бұрын
Thank you very much Jerry for watching
@rejimonpankajakshan74665 жыл бұрын
Great information Bennicha...
@BINNICHENTHOMAS5 жыл бұрын
Thank you very much Rejimon
@AatheesKitchen5 жыл бұрын
Very happy sir U clarified my doubts 👍thanks 🌹from Kuwait
@Fan-zx1lz5 жыл бұрын
അടിപൊളി Vlog. ബിന്നിച്ചായന്റെ സംസാര ശൈലി വളരെ രസകരമാണ്. പിന്നെ ഒന്നും ഒരു കഷ്ടപ്പാട് അല്ലാ എന്ന് വിചാരിച്ചാൽ ഓസ്ട്രേലിയ സ്വർഗ്ഗം തന്നെയാണ്, അദ്ധ്യാന ശീലം ഉണ്ടായാൽ രക്ഷപ്പെടും. ബിന്നി ച്ചായന്റെ ഈ ട്രാവൽ വീഡിയോകൾ എന്നേ ഓസ്ട്രേലിയയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നു
@BINNICHENTHOMAS5 жыл бұрын
Thank you very much Arjun for watching
@tbrmanohar6345 жыл бұрын
എവിടെ ആയാലും അവിടെയാണ് സ്വർഗവും, നമ്മുടെ നരകവും അത് സൃഷ്ടിക്കുന്നതും നമ്മൾതന്നെ
@BINNICHENTHOMAS5 жыл бұрын
Very true
@farzeen_ghan30024 жыл бұрын
Ullath ullath pole parayunathaan ee Chanel nte prathyekatha 💯💯💯 keep going
@BINNICHENTHOMAS4 жыл бұрын
Thank you
@masco7115 жыл бұрын
100% correct. General perception of our society is that NRIs are living in the lap of luxury. They fail to notice the hardships they have to put up with. Your video is indeed an eye opener. Hats off.....
@BINNICHENTHOMAS5 жыл бұрын
Thank you very much Rajesh for watching athe very true
@jayaprekashjnair27292 жыл бұрын
ബിന്നിച്ചായാ അടിപൊളി വിഡിയോ... എല്ലാവിധ നന്മകളും നേരുന്നു
@BINNICHENTHOMAS2 жыл бұрын
Thank you
@jebinsvlog73435 жыл бұрын
ഓസ്ട്രേലിയ കിടു ആണ് കാരണം അവിടത്തെ ആളുകളുടെ attitude Climate Hospitality Law ഇതൊക്കെ ഇൻഡ്യാക്കാൾ better ആണ്
@@nithinaliyas4146 പക്ഷേ അത് കേരളത്തിൽ ഒരിക്കലും കിട്ടില്ലാ
@afsalafz75135 жыл бұрын
Kittunillallo
@deliciouskitchenaustralia38315 жыл бұрын
Binnichyan, അടിപൊളി topic...ആണു കേട്ടോ👍 പറഞ്ഞതു മുഴുവനും ശരിയാണ്. When we reached first in Australia 🇦🇺, we too struggled a lot. But , I think when you reach to a new country, everybody goes through many struggles. But once you settle, life’s super here. Especially after getting PR or citizenship life is awesome 😎. *More Safe & secure *More Income *More services from govt. *Good education
@BINNICHENTHOMAS5 жыл бұрын
Thank you very much for watching 🙏🙏
@deliciouskitchenaustralia38315 жыл бұрын
👍keep rocking....
@mthandan5 жыл бұрын
ഏതായാലും 100k ഉടനെ ആകട്ടെ എന്നാശംസിക്കുന്നു ... you need to be bit aggressive till you reach that milestone ..2 or 3 videos in a week will do the magic .. Any way waiting for that ,,,All the very Best 😁 😁 😁 😁രണ്ടു പേരും ഇൻട്രോ നടത്തം കണ്ടപ്പോ ആരെയോ തല്ലാൻ പോവന്ന ഞാൻ വിചാരിച്ചേ 😁 😁
@BINNICHENTHOMAS5 жыл бұрын
Ano Athukallki😀😀due to work i can't put more and Thank you very much for watching
@laijujose96975 жыл бұрын
Ur frank chat was really nice & really felt sorry ,4 all besides I was glad 2 see all happy every job has its dignity buddy ...stay blessed ...my prays...
@BINNICHENTHOMAS5 жыл бұрын
Thank you very much Liju for watching
@TerrainsAndTraditions5 жыл бұрын
Bibin 💚💚👍👍Kashtapettal ellayidavum swargamaakaam
@BINNICHENTHOMAS5 жыл бұрын
Thank you very much Mansoor
@shadesofdreams59575 жыл бұрын
Paranja kariyangal ellam cut and clear...you both talked about the real issues.Life is all about overcoming hardships.I like your combo 🙂👍
@BINNICHENTHOMAS5 жыл бұрын
Thank you very much for watching 🙏🙏
@babypaul6865 жыл бұрын
പൈസ ഉണ്ടാകുന്ന ത് മാത്രം അല്ല ജീവിതം. പൈസ ജീവി ക്കാൻ വേണ്ടി മാത്രം. നിങ്ങൾ സന്തോഷമായി സമാധാനമായി കഴിയുന്നു എന്നു ള്ള ത് അതാണ് സ്വർഗം. However very informative video
@BINNICHENTHOMAS5 жыл бұрын
Thank you very much
@Jacob-nr9dn5 жыл бұрын
Hehe..
@soulsurferum5 жыл бұрын
Binnichayaa... ee vlog ennike peruthe ishtayi....... nannayitunnde.... keep it up
@davinci17345 жыл бұрын
സ്വന്തം നാടാണ് ഏറ്റവും വലിയ സ്വർഗം 🤨 Anyway good vedio chettayi 👍🏽😁
@BINNICHENTHOMAS5 жыл бұрын
Thank you very much
@karim38945 жыл бұрын
DA VINCI ..Sorry . That’s wrong .
@akshay95865 жыл бұрын
@@karim3894 why
@jagannathanhareendran1605 жыл бұрын
I watch Binnichen videos regularly. I like all episodes, as they are all equally good. But, this one is outstanding and the best one you have ever uploaded.
@BINNICHENTHOMAS5 жыл бұрын
Thank you very much for watching
@skariapothen30665 жыл бұрын
Most important thing is to have a built in positive attitude, where ever you are..
@BINNICHENTHOMAS5 жыл бұрын
True thank you so much for watching
@akhil79015 жыл бұрын
Binichetto thanks alot god bless you all.. ❤️
@BINNICHENTHOMAS5 жыл бұрын
Thank you very much Akhil
@ajayjohny33325 жыл бұрын
Binnichetto good information.. Pandu ente valyappan kottayathu ninnum Kannur vannuathu better lifenu vendiyanu 60 years before. Ippol nammal canada, australia New Zealand thudangiya sthalaghalil pokunnu athum better lifinu vendi. But there are many struggles we have to face. Nammade vallyappanyittu kanichu thannatha kashtapettal better life kittumennu so athu follow cheyyunnu and happy for what you have.
@BINNICHENTHOMAS5 жыл бұрын
Athe Ajay Thank you so much for watching
@bepositive20185 жыл бұрын
Hi ajay johny can i contact u.. phone or mail?
@ajayjohny33325 жыл бұрын
@@bepositive2018 okay..For what purpose..
@bepositive20185 жыл бұрын
@@ajayjohny3332 i want to know something about migration merits and demerits ( in kerala)
@ajayjohny33325 жыл бұрын
@@bepositive2018 sorry I don't have that much knowledge about the subject.
@sabrinamachadosgarden31915 жыл бұрын
I agree. We 've been in CA for 16 yrs. Just like you said , noone knows the hardwork behind a beautiful scenery. BTW great vlog. Keep going
@BINNICHENTHOMAS5 жыл бұрын
Thank you very much for watching
@gayosekottarathil96775 жыл бұрын
ഓസ്ട്രേലിയയിലോട്ട് വരാൻ പറ്റിയില്ലെങ്കിലും ഓസ്ട്രേലിയയെ നിങ്ങളുടെ ചാനലിൽ കൂടി അറിയാൻ പറ്റി
@ashvina82445 жыл бұрын
Thats the man
@BINNICHENTHOMAS5 жыл бұрын
Thank you very much
@BINNICHENTHOMAS5 жыл бұрын
Thank you
@sibinbabu36565 жыл бұрын
Bennichayo kidu topic ❤️🖤
@BINNICHENTHOMAS5 жыл бұрын
Thank you very much sibin
@rajsmusiq5 жыл бұрын
Dear Binnichen and Amal, First of all a great video. You guys are awsome..👍 Dun know words to appreciate your sincerity and honesty in portraying the real picture. Its an eye opener for many people. Especially helps students who might be fooled by agencies.
@BINNICHENTHOMAS5 жыл бұрын
Thank you very much for watching and supporting 🙏🙏🌹🌹🌹
@malayaliinuk64265 жыл бұрын
എന്തിനാണ് നാട്ടിൽ പോകുമ്പോൾ അടിച്ചുപൊളിച്ചു പടം ആകുന്നതു , മലയാളിയുടെ പൊങ്ങച്ച സംസ്കാരത്തിനെതിരെ ആദ്യമായി കേട്ട ശബ്ദം - അതു ബിന്നിച്ചന്റെ സ്വന്തം
@BINNICHENTHOMAS5 жыл бұрын
Thank you very much Sebi for watching
@Binubionic5 жыл бұрын
Sebi Thettayil work hard party hard ..u too try Sebi why u r jealous
@malayaliinuk64265 жыл бұрын
Binu Thomas thank you for your comment Binu . ചിലപ്പോൾ എന്റെ അസൂയകൊണ്ടാവാം പക്ഷെ വളരെ സാമൂഹിക പ്രസക്തമായ ഒരു വിഷയമാണ് ആ വീഡിയോയിൽ പ്രതിപാദിച്ചത് എന്ന് തോന്നിയതു കൊണ്ടാണ് അത്തരത്തിലൊരു കമന്റ് ചെയ്തത് . സാധാരണ മറുനാടൻ മലയാളി വീഡിയോസിൽ കാണാത്ത ഒരു സോഷ്യൽ കമ്മിറ്റ്മെന്റ് എലമെന്റ് ആ വീഡിയോയിൽ കണ്ടു . താങ്കൾ ഈ പറയുന്ന നാട്ടിൽ പോകുമ്പോഴുള്ള ഈ party hard സംസ്ക്കാരം സമൂഹത്തിൽ അസമത്വം വളർത്താനും അതുവഴി ജീർണതക്കും കാരണമാകുന്നുണ്ട് . ഒരു ഉദാഹരണം പറയാം . ഏജൻസി തട്ടിപ്പുകൾ , ഇവിടെ യുകെയിലും ആസ്ട്രേലിയയിലും ഒരാളെങ്കിലും നഴ്സില്ലാത്ത ഫാമിലികളൊക്കെ അരിഷ്ടിച്ചാണ് കഴിഞ്ഞു പോകുന്നത് . പക്ഷേ നാട്ടിൽ പോകുമ്പോഴുള്ള ഈ party hard മറ്റുള്ളവർക്ക് തെറ്റായ സന്ദേശം കൊടുക്കുകയും എങ്ങനെയെങ്കിലും പുറത്തു പോയാൽ രക്ഷപെടുമെന്നും അതിനായി ലക്ഷങ്ങൾ പൊടിഞ്ഞാലും കൊഴപ്പമില്ലെന്നും വരുന്നു . Uae യിലെ സ്‌ഥിതി വ്യത്യസ്തമായിരിക്കാം . ശരിയാണ് സ്വന്തം കാശു അത് കടം മേടിച്ചതാണെങ്കിൽ കൂടി എങ്ങനെ ചെലവഴിക്കണം എന്ന് ഒരുവന് തീരുമാനിക്കാൻ അവകാശമുണ്ട് . പക്ഷെ ആരെങ്കിലും അതിനുള്ളിലെ യാഥാർഥ്യം പുറത്തുപറയണ്ടെ , അതല്ലേ ഈ social commitment എന്ന് പറയുന്നത് .പിന്നെ എന്താണ് സുഹൃത്തേ ഈ party hard ? പാവപ്പെട്ടവരുടെ മുൻപിൽ പണക്കാരനാണെന്നു കാണിച്ചു അതിൽ ആത്‌മഹർഷം കൊള്ളുന്നതോ ?കൈമെയ് മറന്നു ഒന്ന് enjoy ചെയ്യാനറിയാമോ ഈ മലയാളികൾക്ക് അതറിയാവുന്നതോ കരിസ്മാറ്റിക് പ്രസ്‌ഥാനങ്ങളും .
മതഭ്രാന്ത്. അന്ധവിശ്വാസം. ജന പെരുപ്പം. മാലിന്യം. വാഹന പെരുപ്പം. സദാചാരം. വിഷവും മായവും ചേർന്ന ആഹാരം.വൃത്തികെട്ട രാഷ്ട്രക്കാർ. പാർട്ടികൾ കൊതുക് ഇതൊന്നും അവിടെ ഇല്ലാലോ അപ്പൊ സ്വർഗം അല്ലെ
@thabukc3245 жыл бұрын
Onnum parayanilla.. you cross 100k subscribers within few coming days.
@BINNICHENTHOMAS5 жыл бұрын
Thank you very much Thabu
@tomjosephvlogs80135 жыл бұрын
Thanks for your very valuable informations...kiddu..stay blessed 💐💐💐
@BINNICHENTHOMAS5 жыл бұрын
Thank you very much Tom
@tomjosephvlogs80135 жыл бұрын
Chetta.. your are my inspiration... am trying to move Canada 🇨🇦 from Dubai 😌
@padmanair33855 жыл бұрын
Come to New Zealand and then u will truly realize which is god's own country.Definitely come to New Zealand and experience the difference. Ivide pambukal illa
@BINNICHENTHOMAS5 жыл бұрын
Thank you
@padmanair33855 жыл бұрын
@@BINNICHENTHOMAS Australia mosham anennala paranjathu ketto. i work as National Quality Manager in Auckland in a leading food company with operations in NZ Australia Singapore etc.I was offered National Quality Manager in Australia. Theerchayayum oru valia country anu bigger economy ayirikkam..I come to Australia very often.Somehow ividuthe greeneryum cleaner greener environmentum alaukalaude better friendly approach ithinellam pabukal illatha nadenna oru dhairyavum okkae ittitu varan oirupadu alochichu venda ennu vachu. pinner new zealanders show more respect to other cultures than aussies. Ithum ente personal opinion anu as i visit australia regularly
@BINNICHENTHOMAS5 жыл бұрын
@@padmanair3385 ☺☺
@karim38945 жыл бұрын
Padma I disagree with that. Visit Switzerland. You will see the real Gods own country.
Nice video Chetta..Nice message .. If we are ready to work hard, we can build heaven anywhere.
@BINNICHENTHOMAS5 жыл бұрын
Very true thank you
@sainudheenmecherykunnath48465 жыл бұрын
ബിന്നിച്ചന്റെ ഷർട്ട് സൂപ്പർ. അമൽ ഓസ്ട്രേലിയൻ സിറ്റിസൻ ആണോ?
@akshay95865 жыл бұрын
No , permanent resident (PR) in Australia
@BINNICHENTHOMAS5 жыл бұрын
Thank you
@stephydubai65005 жыл бұрын
Chettayi innathe look super shirt polichu. Vedio supper😘😘😘😘
@BINNICHENTHOMAS5 жыл бұрын
Thank you very much Stephy 😀😀
@stephydubai65005 жыл бұрын
@@BINNICHENTHOMAS 😆😆😆
@sreerajg99055 жыл бұрын
Good information, thank you for this. Binnichan chetta nadu evda? Kottayam or pathanamthitta?
@BINNICHENTHOMAS5 жыл бұрын
Changanacherry
@farsalunitedarabemirates81715 жыл бұрын
ഇദേഹം പറഞ്ഞത് തികച്ചും ശരിയായ കാര്യമാണ് ഞാനും ഒരു പ്രാവസിയാണ് ദുബായിലാണ് work ചെയ്യുന്നത് പുറത്ത് നിന്ന് നേക്കുമ്പോൾ നല്ല ആഢംബരമായി ജീവിക്കുന്ന ഒരേ പ്രവാസിയുടെ ഉള്ളിലും വലിയ ഒരു കഷ്ടപാടിന്റെ ജീവിതമുണ്ട്
@BINNICHENTHOMAS5 жыл бұрын
Thank you very much athe shariyanu
@basheermanjerim52305 жыл бұрын
Best wishes
@madhugp5 жыл бұрын
Thanks for providing realistic view to viewers .....!!!
@BINNICHENTHOMAS5 жыл бұрын
Thank you very much Madhu
@jaibubabu93775 жыл бұрын
15:00 really currect... 101%
@BINNICHENTHOMAS5 жыл бұрын
Thank you very much
@divyamp61385 жыл бұрын
Satyam.. kashtapedan patumengil evideyum heaven anu.. opam nammude family koodi achanum ammayum ok undengil..
@BINNICHENTHOMAS5 жыл бұрын
Athe Thank you so much Divya for watching
@izzathturak84635 жыл бұрын
ആ പൂക്കള് വളരെ മനോഹരത ഈ video ക്ക് തരുന്നു.
@BINNICHENTHOMAS5 жыл бұрын
Athe Thank you
@rangeelaramachandran43925 жыл бұрын
അത് almond അല്ലേ?
@TRAVELSTORIESBYVINCENT4 жыл бұрын
പൈസയ്ക്ക് പുറകെ പോയി ജീവിക്കാൻ മറക്കരുത് ചേട്ടാ ആകെ മനുഷ്യൻ ജീവിക്കുന്നത് 24,375 ദിവസം 75 വയസ്സ് വരെ ജീവിച്ചാൽ ജോലിയോടൊപ്പം ജീവിതവും ആഘോഷിക്കുക ഓരോ നിമിഷവും വിലപ്പെട്ടതാണ്. വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ദൈവം അനുഗ്രഹിക്കട്ടെ
@jobinsmathew85095 жыл бұрын
എല്ലാ പ്രവാസികളുടേയും ജീവിത വിജയത്തിനു പിന്നിൽ ഒത്തിരി കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിറഞ്ഞ ഒരു ഭൂതകാലം ഉണ്ട്...
@BINNICHENTHOMAS5 жыл бұрын
Athe Jobins
@samsamuel13395 жыл бұрын
ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ :)
@BINNICHENTHOMAS5 жыл бұрын
Thank you very much
@DVTPI5 жыл бұрын
Nice 😍👍🏼 ellarum ondello...👌🏻
@BINNICHENTHOMAS5 жыл бұрын
Thank you Daniel
@lisajoseph72653 жыл бұрын
My dream land. ❤️❤️❤️. Loved your videos. Subscribed.
@BINNICHENTHOMAS3 жыл бұрын
😊🙏🙏
@Traveldiarybyjo5 жыл бұрын
Great video All the places are heaven if you are ready to work
@BINNICHENTHOMAS5 жыл бұрын
Very true Jomon
@vp89205 жыл бұрын
A Very good informative video .really appreciating your efforts.
@BINNICHENTHOMAS5 жыл бұрын
Thank you very much
@franklin26085 жыл бұрын
Hello bro, try to do a video of working holiday visa that Australian government announced that to add India in the 13 countries list.
@BINNICHENTHOMAS5 жыл бұрын
I am not sure about it thank u
@centauri85705 жыл бұрын
No further information is announced by the govt.
@franklin26085 жыл бұрын
@@centauri8570 yeah okay
@joycesunil84175 жыл бұрын
Super video.Life is a race .kashtapedathe onnum nedan kazhiyilla.very good presentation.
@BINNICHENTHOMAS5 жыл бұрын
Thank you very much Joyce
@jobyvarghese96575 жыл бұрын
ഓസ്ട്രേലിയ സ്വർഗം ആണ്.. കഷ്ടപ്പെടാൻ തയ്യാറാണ്.. ഞാനും വരും. 🙂
@akshay95865 жыл бұрын
ജനിച്ച നാട് അല്ല സ്വർഗം എന്നു പറയാൻ എങ്ങനെ തോന്നുന്നു ,,, തന്റെ വീടിന്റെ ശോകം ആണോ
@jobyvarghese96575 жыл бұрын
@@akshay9586 എന്റെ വീട് ശോകം ആണോ അല്ലയോ എന്നുള്ളത് അവിടെ നിൽക്കട്ടെ... രണ്ട് ഉത്തരം തരാം. ഉത്തരം ഒന്ന് ഇവിടെ അർഹത ഉള്ളവർക്ക് ജോലി കിട്ടാതിരിക്കുമ്പോഴും... കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ രാഷ്ട്രീയക്കാർ പുട്ട് അടിക്കുമ്പോഴും... നല്ല ഭരണം ഉള്ള സ്ഥലത്ത് പോകാൻ ആർക്കും തോന്നും. ഉത്തരം 2 ഞാൻ നിന്നോട് വെല്ലോo ചോദിച്ചോ? ഇല്ലല്ലോ? ഡയലോഗ് അടിക്കുമ്പോൾ നോക്കീം കണ്ടും ഒക്കെ അടിക്കണം... വീട്ടിൽ ഇരിക്കുന്നോരെ വെറുതെ കൊള്ളിച്ചു പറഞ്ഞാൽ ഉത്തരം പറയാൻ നല്ല ഭാഷ ആയിരിക്കത്തില്ല ഞാൻ ഇനി ഉപയോഗിക്കുന്നത്. ചോദിച്ചപ്പോൾ ഉള്ള ഉദേശ ശുദ്ധി അനുസരിച്ചു ഉത്തരം തിരെഞ്ഞെടുക്കാം.
@akshay95865 жыл бұрын
@@jobyvarghese9657 sorry bro തന്റെ വീടിൻറെ അവിടെ എന്ന് ഉദ്ദേശിച്ചത്,,, type ചെയ്ത് ഇപ്പോൾ ആണ് നോക്കിയത്
@BINNICHENTHOMAS5 жыл бұрын
Ok Thank you
@tylerdavidson24005 жыл бұрын
Akshay India is a third world country whereas Australia is a First World country with better roads, less pollution, good infrastructure and less corruption.
@alexvarghese42405 жыл бұрын
ഒരു രാജ്യത്തെ ആളുകളും അവിടുത്തെ സർക്കാരും പിന്നെ നിയമ സംവിധാനവും അത് അനുസരിച്ച് ജീവിക്കുന്ന ജനങ്ങളും അതു പോലെ വ്യക്തിസ്വാതന്ത്ര്യം, പരസ്പരം ബഹുമാനം അങ്ങനെ പലകാര്യങ്ങളും ചേർന്നു വരുന്നമ്പോൾ ആ രാജ്യം മഹത്തരമാകുന്നത്. നിയമവാഴ്ച ഇല്ലാത്ത റോഡുകളും, ഓഫീസുകളും, കൈയ്യൂക്കൊള്ളോൻ കാര്യക്കാരൻ എന്നുള്ള സംവിധാനവും സ്രഷ്ടിക്കുന്നത് ഒരു തരം നരകം തന്നെ ആണ്. എത്രയും കഷ്ടപ്പെട്ട് ജോലി ചെയ്താലും വ്യക്തിസ്വാതന്ത്ര്യം ഇല്ലങ്കിൽ നരകം തന്നെ ആണ്. ഉദ. ഉത്തരകൊറിയ
@BINNICHENTHOMAS5 жыл бұрын
Very true Alex
@Beyond_Boundaries-np5 жыл бұрын
Ipo australia ennu kelkumbo binnichayane anu orma varunnathu ..😊😊😊😊
@BINNICHENTHOMAS5 жыл бұрын
Thank you Pooja😀😀
@sibinbabu36565 жыл бұрын
Sathyam
@traderirsha145 жыл бұрын
Sathyam
@abinbiju36155 жыл бұрын
Africa ennu kakubo chechiyaya orama varunathu
@Beyond_Boundaries-np5 жыл бұрын
@@abinbiju3615 😀😀 oru award kittya santhosham und ipo enikku...Thanks dear
@rajeshr1735 жыл бұрын
ചേട്ടാ താങ്കളുടെ വീഡിയോ എത്ര കണ്ടാലും മതിയാകില്ല 😍
@BINNICHENTHOMAS5 жыл бұрын
Thank you very much Rajesh ☺️☺️🌹🌹🙏
@basilkuriakose27515 жыл бұрын
Chetta oru doubt James Cook university is it good for studies ?
@BINNICHENTHOMAS5 жыл бұрын
I don't know much about it Basil
@basilkuriakose27515 жыл бұрын
Ooh ok thanks for the reply 😊
@jayakrishnan205 жыл бұрын
Dear Basil, James cook university is one of the good universities in Australia. Look at QS rankings or Times rankings. Public universities are always better to study. But if you are looking at private universities ensure that they are globally accredited by AACSB or EQUIS or good reputation. All the best.
@@jayakrishnan20 but there are several negative review given for the university
@savelikeaprowithleah51575 жыл бұрын
Super informative! Thanks for sharing!
@BINNICHENTHOMAS5 жыл бұрын
Thank you very much
@kik7225 жыл бұрын
എത്ര വലിയ രാജ്യമാണ് എത്ര വൈവിദ്ധ്യമുള്ള രാജ്യമാണ് ഇന്ത്യ - എന്നിട്ടും ഇവിടെ നടക്കുന്നത് ആഴ്ചക്ക് ആഴ്ചക്ക് ഇലക്ഷൻ . കോമൺ ആയി ഒരു ഭാഷയില്ല . തങ്ങളുടെ രാജ്യം പുരോഗമിക്കണമെന്ന് ഒരു വിചാരവുമില്ല ' കഴിവുള്ള ആൾക്കാർ മറ്റ് രാജ്യത്തേക്ക് പോകുന്നു. എന്നിട്ട് സ്വന്തക്കാർ മരിക്കുമ്പൊ ലീവിന് വേണ്ടി അവിടത്തെ ആൾക്കാരുടെ മുമ്പിൽ ചെന്ന് കെഞ്ചുന്നു ': ഇവിടെ മതമാണ് പള്ളിയാണ് അമ്പലമാണ് വലുത്: ശബരിമലയിൽ പെണ്ണുക്കളെ കേറ്റുന്നതാണ് വലിയ പ്രശ്നം. എത് പള്ളിയിൽ പോയി പ്രാർത്ഥിക്കണം എന്നതാണ് ചിലർ ഭയങ്കര പ്രശ്നമായി കേസ് കൊടുത്ത് നടക്കുന്നത്. ഇവിടെ ശരിക്കും ഭരിക്കുന്നത് മത അദ്ധ്യക്ഷന്മാരും സമുദായ നേതാക്കളും ആണ്. രാഷ്ട്രീയക്കാർ അവരെ കുമ്പിട്ടു വണങ്ങും. പാവപ്പെട്ടവന് എന്നും കമ്പിളിൽ ത്തന്നെ ആണ് ഇപ്പോഴും കഞ്ഞി. കുഴിയില്ലാത്ത ഒരു റോഡോ ഒരു നല്ല പാല മോ ഇല്ല'; എന്നാലും ചില മാറ്റങ്ങളൊക്കെ ഇപ്പൊ കാണുന്നുണ്ട്. രാഷ്ട്രീയം പറയുകയല്ല. നമ്മുടെ പ്രധാനമന്ത്രി മോദി ചെയ്യുന്ന പല കാര്യങ്ങളോടും എനിക്ക് വളരെ യോജിപ്പാണ്. നാൽപതിനായിരം രൂപക്ക് മുകളിലുള്ള എല്ലാ ട്രാൻസാക്ഷനും ഇപ്പൊ പാൻ കാർഡു വേണം. അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും കുറച്ചൊക്കെ ഇടിവു വന്നിട്ടുണ്ട്. എന്നാലും അതൊക്കെ കവച്ച് വെക്കാൻ പറ്റുന്ന വേന്ദ്രന്മാരും ഇവിടെ ഉണ്ട്. എന്റെ മക്കളുടെ ജീവിത അവസാന കാലത്തെങ്കിലും ഈ സ്ഥിതി മാറി ഇന്ത്യ ഒരു വികസിത രാജ്യമായി മാറിയാൽ എത്ര നന്നായിരുന്നു.
@BINNICHENTHOMAS5 жыл бұрын
Well said thanks for watching
@sangeethaas61125 жыл бұрын
Social security, cleanliness, weather, എന്റെ personal case special kid eduationആണ് മെയിൻ benefit ആയി തോന്നിട്ടുള്ളത്. അതല്ലാതെ വേറെ മാറ്റോം ഒന്നുല്ല. Middle class എല്ലായിടത്തും middle class തന്നെ. Upper class നു കിട്ടുന്ന privillages laxury ഒക്കെ യോഗം ഉള്ളോർക്കു ലോകത്തെവിടെയും കിട്ടും.. അതിപ്പോ ഏതു degree ലോക രാജ്യം ആയാലും
@BINNICHENTHOMAS5 жыл бұрын
Yes thank you very much for watching
@faisalsalmu5 жыл бұрын
മിഡിൽ ക്ലാസ് എല്ലായിടത്തും മിഡിൽ ക്ലാസ്... 👍👍👌✌️നല്ല പ്രയോഗങ്ങൾ...
@sreekanthpillai71975 жыл бұрын
Australia ethrem adhikam ishtapedan karanam binnichen Chetan aanu
@BINNICHENTHOMAS5 жыл бұрын
Thank you very much Sreekanth
@bestotom40684 жыл бұрын
Yes bros, same here in Canada and USA. We have to work hard to make money. It's not easy to make dollars. It depends on their profession. Overall, the weather is good, surroundings are very beautiful, clean air and water. Everything is available.😍😍😘👌👌👌I love Australia, UK and Gulf too.
@BINNICHENTHOMAS4 жыл бұрын
Thanks for watching
@mathewmathew87525 жыл бұрын
Thanks
@BINNICHENTHOMAS5 жыл бұрын
Thank you very much Mathew
@FeatheredCompanions5 жыл бұрын
Broyudae videos kidu Anne
@BINNICHENTHOMAS5 жыл бұрын
Thank you very much
@pranavsekhar0305 жыл бұрын
Newzealand il ullaa visa il nilkunavark.. Australia varan ... Enna vazhi..🤔
@pranavsekhar0305 жыл бұрын
Pinellah..Ennalim onnu chodichatha chetta..
@jerrygeorge70065 жыл бұрын
Bro Newzealandil aano?
@pranavsekhar0305 жыл бұрын
Athe
@sujithsnehalayam5 жыл бұрын
I moved from nz to Australia 2 months ago
@pranavsekhar0305 жыл бұрын
@@sujithsnehalayam contact no ..tharavoo
@chakkapazham_media_5 жыл бұрын
chattai different types of tallent or skill visaya കുറിച്ച് ഒരു വിഡിയോ ചെയ്യാമോ(arts and sports like that.. )കാരണം ഇപ്പോൾ പുറത്തോട്ടു പോകാൻ വല്യ പാടാണ് so arts ലോ സ്‌പോർട് ലോ tallent ഉള്ളവർക്ക് പ്രേത്യകം visa കിട്ടി talent അടിസ്ഥാനത്തിൽ പുറത്താക്കുപോകാൻ...ഏതൊക്കെ രാജ്യങ്ങളിൽ ആണ് പറ്റുക. കാരണം കല കൊണ്ട് നേടിയെടുക്കാൻ പറ്റുമോ എന്നാണ് ചോദ്യം.. ഞാൻ നോക്കി ഇതിനെ കുറച്ചു ആരും വീഡിയോ ചെയ്‌തിട്ടില്ല. So പറ്റുമെങ്കിൽ ഒന്ന് ചെയ്യുക ആയിരുന്നെങ്കിൽ കലാകാരൻമാർ ആയിട്ടുള്ളവർക്കു ഉപകാരം ആര്ന്നു...please ചെയ്യാമോ? tallent, skill visa types (arts or sports - countrys - പ്രൊഫഷണൽസ് - )
@BINNICHENTHOMAS5 жыл бұрын
I am not sure about it Jithu i will find out thank you
@bibinthampy15995 жыл бұрын
Swargam ano ennu ariyilla..pakshe naragam alla...
@BINNICHENTHOMAS5 жыл бұрын
🙏🙏☺️
@mohamadthalib80295 жыл бұрын
Binnichetta .... Enna und vishesham. Binnichetta hardwork cheyyan mind undenkil aeth raajyavum swargam aanu.
@BINNICHENTHOMAS5 жыл бұрын
Thank you very much
@CJ-ft3bp5 жыл бұрын
Nalla video! I received PR few months back and I wanted to connect to malayalee communities in Melbourne before I move from India. Can you let me know how to connect? Any facebook group or whatsapp groups or other way ??
@BINNICHENTHOMAS5 жыл бұрын
There are pls check indians in Melbourne or malayalee group in fb and Thank you
@ബാബുരാജൻബാബുരാജൻ5 жыл бұрын
ഏതു നാടും ഒരുപോലെ തന്നെ, നമ്മുടെമനസിന്റെ പ്രശ്നം ആണ് എല്ലാം, എവിടെയാണെങ്കിലും ജോലി, ആഹാരം, നിദ്ര, മൈഥുനം, ഒരുപോലെ തന്നെ, ഇവിടെ നാം കല്പിക്കുന്ന പ്രാധാന്യം തന്നെയാണ് പ്രശ്നനം, ഭൂമി എവിടെയും ഒരുപോലെതന്നെ യാണ്, കാഴ്ചയാണ് വേറിട്ടു നിൽക്കുന്നത്
@CJ-ft3bp5 жыл бұрын
ബാബുരാജൻ ബാബുരാജൻ sorry to disagree. Would you be willing to work and live in the Syria ? Ya you might , but I would definitely not. If it's the problem with my mindset then so be it ! I am not a philosophist ..
@stonebench14704 жыл бұрын
അമൽ സ്വന്തമായി ചാനൽ തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നന്നായി സംസാരിക്കുന്നുണ്ട്.
@khajakhan82355 жыл бұрын
Avide Hotel porattameker job kittumo
@BINNICHENTHOMAS5 жыл бұрын
I don't think so brother
@abin265 жыл бұрын
Very true and very valid video for anyone intending to come Australia.
@BINNICHENTHOMAS5 жыл бұрын
Thank you very much Abin
@mediahub26335 жыл бұрын
👍👌
@BINNICHENTHOMAS5 жыл бұрын
Thank you
@soorajsooraj55075 жыл бұрын
ha... Dasanum Vijayanum veendum polichu....!!! nice informative vedio... ithanalle Liyayude hubby? I did’nt see him before....
@BINNICHENTHOMAS5 жыл бұрын
Thank you Sooraj 😀😀🌹 athe Liyayude Husband Anu
@MrBhroad5 жыл бұрын
Gulf is good 100%, I worked in UAE, now am in Canada. Experience is the best master.
@BINNICHENTHOMAS5 жыл бұрын
Ok Thank you
@MrBhroad5 жыл бұрын
@@BINNICHENTHOMAS hi, Canada and Australia& Gulf, video cheyyan thalparyam undu. Will be very effective. Pls reply @ 00919562500252 +2368813434