I am a teacher from Australia. I have been working as a teacher for the last 17 years and was in the highest paying scale. Not trying to be negative. I love my job, and it is one of the noble professions. 0:24 - Not sure where you get that much salary for a fresh graduate. I have posted a video in my channel with salary details from the department of education in ACT, Australia. Starting salary is $85,000 in ACT which is around 47 lakhs and that is before tax. Tax rates are pretty high in Australia compared to other countries. If your gross pay is 3500, net will be 2500, which is sad but that's the way economy operates. Are they the salary rates for regional areas? Not sure even the principals get that much salary?? Teacher enterprise agreements will be online to check the salary scale.
@Thasnifidu10 күн бұрын
@@australiangetaways thanks can i contact you. I am very intersted can you give me phone number.
@StreetPhotography-vg7sf10 күн бұрын
any chance for hindi teachers please reply
@australiangetaways9 күн бұрын
@@StreetPhotography-vg7sf yes, Hindi is one of the elective subjects in many colleges. I was asked to teach it. But I am not a native speaker. Not confident.
@divyar5121Күн бұрын
any chance for hindi teacher,.please reply
@nakotiles27 күн бұрын
Very valuable information. Thank you Sunitha.
@nishamartin73127 күн бұрын
Good information ❤️❤️❤️ സർ നന്നായി explain ചെയ്തു തന്നു. Thanku sir and സുനിത ❤️❤️
@amko201027 күн бұрын
യുവ തലമുറക്ക് ഏറെ ഉപകാരപ്രദമായ ഒരു വിഡിയോ... സുനിതക്ക് എപ്പോഴും നല്ലത് വരട്ടെ.....
@ZZZZ_RENJITH26 күн бұрын
paksheeee ALAAAAA FENS NEE IPPPPO AUS NZ IL TIGHT AAANUU KUTTAAA . BIG PROBLEM DAAA KUTTAA
@mohammedkunhi196427 күн бұрын
വളരെയധികം വിജ്ഞാനപ്രദമായ അഭിമുഖം, സുനിതക്കും ഷിഹാബിനും അഭിനന്ദനങ്ങൾ
@ZZZZ_RENJITH26 күн бұрын
YEAHHHH YEAAHHHHH . ATHEEE
@ZZZZ_RENJITH26 күн бұрын
paksheeee ALAAAAA FENS NEE IPPPPO AUS NZ IL TIGHT AAANUU KUTTAAA . BIG PROBLEM DAAA KUTTAA
@AdilMuhammed-mq8sq27 күн бұрын
I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥
@udayanudayan598727 күн бұрын
ഹായ് 💗 ഗുഡ് മോർണിംഗ് സുനിത സ്നേഹപൂർവ്വം.. 👍🏾 .... അഭിനന്ദനങ്ങൾ.. 💥
@udayanudayan598727 күн бұрын
💕💕 👍🏾
@udayanudayan598727 күн бұрын
ടൈം ആയി ഫുൾ വന്നിട്ട് കേൾക്കാം.. ഗുഡ് 👍🏾
@udayanudayan598727 күн бұрын
പുതിയ തലമുറക്ക് ഉപകാര പ്രദമായ വീഡിയോ ഗുഡ് നന്ദി...
@udayanudayan598722 күн бұрын
💗
@Sona_Roshan7 күн бұрын
congrats shihab 🎉🎉May you continue to succeed ,grow and reach the highest peak of your carrier.
Very interesting and productive interaction has happened in this communication between the two. I observed a very healthy introduction into this sphere of teaching by Mr. Shihab, I believe this video will surely benefit viewers. Thanks Sunitha and Mr Shihab for this excellent content. Kudos.
@alikoyaup27 күн бұрын
Very useful information to all especially those who like teaching.
@Moolipattukaran22 күн бұрын
Good information. Thank you so much
@KanakaNesam27 күн бұрын
TEACHER IS A FACILITATOR. CHANGE MAKER. SUPERB
@anithanair774110 күн бұрын
Best launguage in the world "English"
@farhaar27 күн бұрын
Appreciate this! 🎉
@ayshathsharfeena34227 күн бұрын
As a beginner of teacher , this talk give me more confidence. thank u
@shajivarghese640827 күн бұрын
Very useful discussion 🌹🌹
@manojphilip95029 күн бұрын
Teaching is a short skill in Australian. As you said you need IELTS 8, and getting a job in a govt school is a task and also Teaching from upper primary is a task.
@shainashameer921627 күн бұрын
Valuable vedio❤❤
@vfansari823127 күн бұрын
Kalika prasakthiyulla ella mekhalayum vishayamakan kazhiyunnath valare uchitham thanne. Thanks!
@sreejithek730727 күн бұрын
Thank you for your video❤
@oshkosh861927 күн бұрын
IELTS individual 7 പോലും അത്ര എളുപ്പമല്ല. 8 എന്നത് ഒരു വലിയ കടമ്പ തന്നെയാണ്. അദ്ദേഹം പറയുന്ന ശമ്പളത്തിൽ നിന്ന് ടാക്സ് 33% കുറയ്ക്കണം. ശേഷം യഥാർത്ഥ ശമ്പളം ലഭിക്കും. ഫുഡ് ആൻഡ് അക്കോമഡേഷൻ, മറ്റ് ചെലവുകൾ സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണല്ലോ. ഇതെല്ലാം നല്ല വശങ്ങൾ. പക്ഷേ നാട്ടിൽ 300 മുതൽ 500 രൂപ കൊടുത്തു സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടറിനെ (DM & Mch) കാണാൻ ഏതുസമയത്തും സാധിക്കും. ഈ പറഞ്ഞ സ്ഥലത്ത് ഒരു സ്പെഷ്യലിസ്റ്റിനെ കാണാൻ പോലും, GP - യെ കണ്ട ശേഷം ആറുമാസത്തിനു മുകളിൽ സമയം വേണ്ടിവരും.
@susanthomas694027 күн бұрын
Practice preventive health care.
@satharsreekaryam165027 күн бұрын
നാട്ടിലും ഇതേ ടാക്സ് ഉണ്ട്.മിടുക്കുള്ളവർക്ക് ഐഇഎൽടിഎസ് 8 നേടാൻ കഴിയും. പിന്നെ ആഗ്രഹം, പാഷൻ ഇതൊക്കെ യുള്ളവർ പോകും. സുനിത യുടെ വീഡിയോ സൂപ്പർ
@Moos-q4b27 күн бұрын
എല്ലാ സ്ഥലത്തും അതിന്റെതായ പ്രശ്നം ഉണ്ടാവും എല്ലാം ഞമ്മള് തരണം ചെയ്യണം. കേരളത്തിൽ ടീച്ചർക്ക് value ഇല്ല. പട്ടി പണി ചെയ്തിട്ട് പോലും.government teacher important നൽകുന്നു
@oshkosh861926 күн бұрын
@@susanthomas6940 പറയാൻ വളരെ എളുപ്പമുള്ള വാചകങ്ങൾ. കുറച്ചുകൂടിയൊക്കെ വായനാശീലം വർദ്ധിപ്പിക്കുക. ഉപരിവിപ്ലവം നടത്തിയിട്ട് കാര്യമില്ലല്ലോ
@oshkosh861926 күн бұрын
@@susanthomas6940 വസ്തുതകൾ മനസ്സിലാക്കാതെ, ഈ തരത്തിലുള്ള ആപ്ത വചനങ്ങൾ എഴുതി ഒരു സാമൂഹ്യ ദ്രോഹി ആകാതിരിക്കാൻ ദയവുചെയ്ത് ശ്രമിക്കുക. കുറച്ചുകൂടിയൊക്കെ വായനാശീലം വർദ്ധിപ്പിക്കുക.
@salimkh223727 күн бұрын
very informative❤❤❤
@ashlyshaji19924 күн бұрын
Good information
@Mowglikuttan27 күн бұрын
good morning 🌺🌺
@abdulrahmanrayanmarakkar520227 күн бұрын
ബി.എ ഇംഗ്ലീഷ് + ബി എഡ് ഉള്ള യുവതിക്ക് ടീച്ചർ ആയൊ അല്ലങ്കിൽ MA. സ്റ്റുഡൻ്റ് ആയിട്ടൊ ശ്രമിക്കാൻ പറ്റുമൊ?
@RDXBvlogs187927 күн бұрын
❤ സുനിത ❤
@annammajohn951222 күн бұрын
Very good infermation
@naseerakannoth404023 күн бұрын
Pre school teachers nu engane anu requirmnts
@srmmksa27 күн бұрын
Nice and Informative.
@aminachungath923327 күн бұрын
Very goodiinfemastion
@renjithrajan466425 күн бұрын
ഏത് പ്രായം വരെയുള്ളവർക്കാണ് പരിഗണന എന്ന ചോദ്യം കൂടി ഉൾപ്പെടുത്താമായിരുന്നു...... Age restriction ഉണ്ടോ എന്നുള്ളത്......❤
@aveneebalaajith983522 күн бұрын
S. അതുകൂടി ഉൾപെടുത്തുക
@anilavincent672922 күн бұрын
Yes, please include the age bar
@chinnuchinnu229419 күн бұрын
Australia യിൽ age limit up to 44
@renigeorge296918 күн бұрын
Any age limit
@rejiabraham388026 күн бұрын
Teacher’s don’t have this much salary. I am a teacher in Australia.
@Livetogether1126 күн бұрын
Salary kuravaano
@AswathyJ-q6f25 күн бұрын
How much you get
@reginajames19322 күн бұрын
നിങ്ങൾ ളുടെ അറിവു കുറവായിരിക്കാം കാരണം Teachers എന്താണ് Teacher's അല്ല
@reginajames19322 күн бұрын
Teachers എന്നാണ്
@Livetogether1122 күн бұрын
@reginajames193 🤗
@smithavelayudhanm10726 күн бұрын
Hai Sunitha, Really informative. Can you make a video about the Librarian job vacancy in Australia.
@australiangetaways11 күн бұрын
It's going down. I was in the library field. Its automated now, requiring less staff.
@spykallanff12727 күн бұрын
Itine patti kurachum kude detail ayi video cheyyamo 👍
@KunhabdullaPalai27 күн бұрын
സുനിത എന്നും + വീഡിയോ തന്നെയാണല്ലോ Post ചെയ്യുന്നത്
Iam completed ttc, bcom, Mba. (Regular)now doing MCom if any chance. Pls reply
@sureshg57584 күн бұрын
Age discussion
@kpmali201127 күн бұрын
good
@babukuzhuppillilpurushan263427 күн бұрын
വളരെ നല്ല വീഡിയോ ചെയ്തതിന് സുനിതയ്ക്ക് അഭിനന്ദനങ്ങൾ. ഷിഹാബ് റഹ്‌മാൻ സാറിൻ്റെ കോൺടാക്ട് നമ്പർ കിട്ടുമോ?
@sinisebastian232827 күн бұрын
Kitumo
@bijo604118 күн бұрын
🎉
@EasyTamil14 күн бұрын
👍👍👍👍👍
@sumeshchandran70527 күн бұрын
Very helpful to the job seekers... 👌👌👌
@liniy188019 күн бұрын
പ്ലസ് 2 കഴിയുന്നവർ എങ്ങനെ കോഴ്സ് തിരഞ്ഞെടുക്കാം
@salimmeenmoottil8093Күн бұрын
ഇദ്ദേഹവൂമായി സംസാരിക്കാൻ കഴിയുമോ?
@tomyjoseph67797 күн бұрын
Eni ethu paranju kunjunghalae kondu kolacku kodu
@tharunkj724416 күн бұрын
Can you tell about ITE (initial teacher education ),is this course equivalent to B.Ed
@alphonsasjc258225 күн бұрын
I'm a special education teacher, can u share the scope of Special Need Teacher in abroad, especially in Australia 🙏
@jubairiyalatheef870127 күн бұрын
സുനിത മാഡം, എന്റെ മോന് T. T. C. എടുത്തു പാസ്സ് ആയി. Ktec. പാസ്സ് ആയി ഡിഗ്രി ഉണ്ട് സ്കൂൾ ജോലി കിട്ടണമെങ്കിൽ psc എക്സാം എഴുതണം അതിന് ഇനി 2വർഷം ഉണ്ട് അതു തന്നെ കിട്ടുമോ എന്ന് അറിയില്ല അതും ഒരുപാട് കാത്തിരിക്കണം പിന്നെയുള്ളത് മാനേജ് മെന്റ് ൽ സ്കൂളിൽ കയറാം എന്നാണ് അത് ഇപ്പോൾ അന്വേഷിച്ചു പോയപ്പോൾ 35ലക്ഷം ആണ് ചോദിക്കുന്നത് ഇത് കൊടുക്കാൻ ഒരു വഴിയും ഇല്ല. എന്റെ കുട്ടിക്ക് അവിടെ ജോലി കിട്ടുമോ സുനിത.. ഒന്ന് റിപ്ലൈ തന്ന് സഹായിക്കുമോ plz
@mariyammaliyakkal971927 күн бұрын
Govt LP സ്കൂളിൽ ദിവസക്കൂലിക്കു ചേരുക. Psc യും എഴുതുക... അതിനിടയിൽ ഡിസ്റ്റന്റ് education വഴി ഇംഗ്ലീഷ്, sociology,ഇക്കണോമിക്സ് അങ്ങനെ ഏതെങ്കിലും വിഷയത്തിൽ ബിരുദം എടുക്കട്ടെ....
@mariyammaliyakkal971927 күн бұрын
സുനിതക്കു ഒന്നും പറയാൻ പറ്റില്ല
@nasimhashim734026 күн бұрын
Next time psc LPSA &UPSA Ezhutham. Athinayi ipozhe padichu thudengiyal nalla rankil ethi job vangan pattum.
@leelamanisebastian961023 күн бұрын
എന്റെ മകൾ അബുദാബിയിൽ ചെറിയ ഒരു ജോലി ചെയ്യ്തു കഴിയുന്നു. അവൾ ബെറ്റെക്, എലെക്ട്രിനിക്സും, മതി. ടെക്. ഉം പഠിച്ചിട്ടുണ്ട്. റവ. ബോറ്റിംഗ് എന്നാ വിഷയത്തിലാണ് മതി. ടെക് വിദ്യാഭ്യാസം എടുത്തത്. എന്നാൽ ഇതുവരെ ഒരു വാക്കൻസി കേരളത്തിലോ, ദുബൈയ്യിലോ ലഭിച്ചിട്ടില്ല.
@gaurijohanna490020 күн бұрын
Entinade uuleeyy Indian rupees il parayunnathu.? Just for exaggeration?? Say it in AUD....150 rupakku meen kittuvo avide?? 60 rupakku ari kittuvo??
@zylusviz797422 күн бұрын
Interesting
@donnacc45562 күн бұрын
Can i get contact of shihab sir
@joyaugustine26903 күн бұрын
സംസ്കാരചിത്തനായ, വിദഗ്ധനായ ഒരു അധ്യാപകൻ ഒരു പ്രത്യേക മതത്തിലോ, വിഭാഗത്തിലോ, രാജ്യത്തിലോ മാത്രം ഒതുങ്ങിക്കഴിയുന്നവനായിരിക്കരുത്. അദ്ദേഹം തൻ്റെ ശിഷ്യഗണങ്ങളുടെ മനസ്സിലെ ഭീതിയേയും ബന്ധനങ്ങളെയും അകറ്റി മനസ്സിനെ സ്വതന്ത്രനാക്കുന്നവനായിരിക്കണം. ഇങ്ങനെ സ്വതന്ത്രമായ മനുഷ്യമനസ്സുകളിൽ മാത്രമേ വിജ്ഞാനവും, നന്മയും, സ്നേഹവും പുഷ്പിക്കുകയുള്ളു.😂❤
@anniealex796527 күн бұрын
In my opinion it is untrue and likely to be risky to be a teacher in Australia. it is difficult for Indian teachers especially Makayalies who will find it difficult to teach in Australia due to their English accents n mode of teaching. I have seen students harassing and bullying Indian teachers due to their their Indian accent. It is positive to do a KZbin which gives hope to the Indians. Teaching is not the same as teaching in Australia. Please be careful to make decisions about becoming a teacher. I know many postgraduate teachers who are working in other fields as it is difficult to be a teacher there. Please don’t trust everyone who advocates this kind of bill to innocent people! I know these things because I am a retired English teacher in Australia who had been working in Kerala University as a lecturer in English. Even registration is very hard to get through. Kala pettannu kelkumbol kayak edukaruthae please. Think before you leap! Enquire about this KZbinr n the conditions in Australia 😅before u think about it.
@sha2shareef27 күн бұрын
Are you from Australia....?
@wanderingsoul753827 күн бұрын
@@sha2shareef Fake aanu. Negative people!! All this commented person's credentials are utterly baseless. Kerala university lecturer 🤐
@loveforenglish05527 күн бұрын
@@wanderingsoul7538aran fake?
@wanderingsoul753827 күн бұрын
@@loveforenglish055 ഈ കമൻ്റിട്ടയാൾ.. കേരള യൂണിവേഴ്സിറ്റി ലക്ചറാനത്രെ
@australiangetaways12 күн бұрын
I feel relieved to see your comment here, Annie. I was a bit upset after seeing your negative comment under my teaching video. :)
@Noorjahan-wh6hb23 күн бұрын
Super. Super
@theartofmathematics63927 күн бұрын
Age limit is there or not.
@balanek123522 күн бұрын
Please mention the date
@RaphaelElizabeth20 күн бұрын
Yes
@beenamm970923 күн бұрын
Have Retired teachers an opportunity there...
@sureshg57584 күн бұрын
My age is 50
@itsmesuryapyynr24 күн бұрын
Special education teacher vaccancy indavuo
@anniecevadakethalaouseph652313 күн бұрын
Mcom wirh UGC net pass aya oralk enjane australiayil teacher akam? can you explain
@australiangetaways12 күн бұрын
UGC has not validity in Australia, only in India. I am a NET, UGC holder.
@@StreetPhotography-vg7sf Hindi is taught as one of the electives in many colleges
@Fish_Bio_world20 күн бұрын
I am 53 years old now with MSc BEd educa . Can I get Teacher job in Australia. If possible what all things I have to do ?
@lethatr932220 күн бұрын
Yogaku chance undo
@gtagamingytbyazimrockz28686 күн бұрын
Shihabine contact cheyyan pattumo
@sangeethakr294619 күн бұрын
intellectual disabilty eligibility ullavakku job kitto? special educator job?
@vpaboobacker623927 күн бұрын
Hai Sunitha ji❤
@naseeranoushad395726 күн бұрын
Any age bar?
@nabeesathubeevi932027 күн бұрын
എൻ്റെ മകൻ CBSE സിലബസിലൂടെ പഠിക്കുകയും MAEnglishLanguage and literature ഉം BEd ഉം Set ഉം NET ഉം ഉണ്ട്. Computre course കളുമുണ്ട്. 2 വർഷത്തെ +2 teaching experience ഉം ഒരു വർഷം IHRD College ലെ Asst.professor ആയും work ചെയ്തിട്ടുണ്ട്. അധ്യാപനം ഒരു passion ആയി കരുതുന്ന അവന് വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹമുണ്ട്. എന്തെങ്കിലും വഴിയുണ്ടെങ്കിൽ അറിയിക്കുമോ.?
@nishidaremy328526 күн бұрын
IELTS overall 8 venam. Speaking n listening 8.
@nabeesathubeevi932026 күн бұрын
@nishidaremy3285 IELTS Exam എഴുതുന്നുണ്ട്.
@rezineldho20726 күн бұрын
എന്റെ മോൻ charls darwin university ഇൽ M. A. In education course pass ayi അവിടെ govt സ്കൂളിൽ teacher ആയി ഈ വർഷം മുതൽ job ചെയ്യുന്നു
@strawberries263324 күн бұрын
@@rezineldho207details parayamo
@aram711721 күн бұрын
ആ മോന്റെ ഭാഗ്യം
@sunithakesavan371221 күн бұрын
Hello sunithamam hindi teacher post kittummo experiece illa
@juliejames647318 күн бұрын
Age limit undo
@a.m.hussainmajeed40627 күн бұрын
എൻ്റെ മകൾക്ക് Nano Physics ൽ phd ( MG university)ഉണ്ടു്. ഇപ്പോൾ കോളേജ് അധ്യാപിക ആണ്. എന്തെങ്കിലും സാധ്യത യുണ്ടോ?
@eshaankp26 күн бұрын
Bsc, (3 year )mca(3year )& pg diploma (1 year )in education is qulified for direct skill assesmnet?
@rajanmadhubharaniparambil948919 күн бұрын
Hi Age limit??
@TessyJoseph-d9r16 күн бұрын
റിട്ടയേർഡ് ടീച്ചേർസ് ണ് അവസരം ഉണ്ടാകുമോ
@elsammamathew755320 күн бұрын
സാലറി രണ്ടാഴ്ചയിലല്ലേ കിട്ടുന്നത്? തുക പറഞ്ഞത് പ്ളസ് ടൂവിന്റേതാണോ?
@sheebaansari203727 күн бұрын
👍👍
@mohammedshafi507227 күн бұрын
👏
@radhamanikv629220 күн бұрын
Hi suntha mam Avide librarian post kittan vallathum?
@bindups789318 күн бұрын
IT job kittumo
@sheejasibby999824 күн бұрын
Pls reply im 45yes old and have 7yrs of teaching experience...Am i eligible for this? I don't have b.ed only MA
@australiangetaways12 күн бұрын
B.ed is compulsory in high schools and plus two
@sheejasibby999812 күн бұрын
@australiangetaways for primary
@australiangetaways12 күн бұрын
@@sheejasibby9998 Primary as well. Research results says bachelors in primary teaching or masters in teaching in primary. I don't know anyone who is in primary teaching here.
@sheeja513226 күн бұрын
Performing arts (classical dance) chance undo .vishaderkarikkaamo?
@thressiammajoseph545422 күн бұрын
Age restrictions any?
@lethatr932220 күн бұрын
Age bar undo
@aniyangeorge511020 күн бұрын
Other than India keeping teachers as their maid
@dhatrisdharan642223 күн бұрын
Is there chance in Australia for preschool teachers
@ValsaMathew-y8f21 күн бұрын
Age അനുസരിച്ച് aus.il point ഉണ്ടല്ലോ. Appol well xperienced ആയ International school il Cambridge syllabus il പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ( singapore)American accent ulla very smart and efficient ടീച്ചർക്ക് australian test pass aayaal point അടിസ്ഥാനത്തിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ? Age.49 undu. Still working as a teacher in Singapore. Any chance to get a job there? Sunitha, Can you give guidence.
@australiangetaways12 күн бұрын
Skill assessment basis il invtie to teach from Aus Government is not easy to for people 45 or above. Try the other categories.
@anoopalappattu105926 күн бұрын
എത്ര വർഷത്തെ കോഴ്സ് ആണ് ടീച്ചർ
@girijamohan45627 күн бұрын
Very Informative vedio ❤️
@sarikasankar922615 күн бұрын
age എത്രവരെ ആവാം
@RajanRajan-ft1fs21 күн бұрын
Kurache kalavum padichaal 10kodi vare salary kitum enne matoru video yil kantu
@balanek123522 күн бұрын
What. IS the age limit
@Safar-q4h27 күн бұрын
🌹🌹
@ZiyaZiyu-p8p27 күн бұрын
Hiw to get directy job canada
@cyrilelanjithara628427 күн бұрын
Athipo chechiku pani onnumilla appola 😂,, canadel nookenda avide ullavarku pani illa