സ്ട്രോങ്ങ് ആയാൽ മാത്രം മതിയോ?

  Рет қаралды 30,260

KERALA MECHANIC

KERALA MECHANIC

Күн бұрын

നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
ഈ വണ്ടി കൊടുക്കാൻ ഉള്ളതാണ്.62820 87855 ഈ നമ്പറിൽ വിളിക്കാം

Пікірлер: 202
@MALLUCARZTECH
@MALLUCARZTECH 3 жыл бұрын
Sabin ikkayum tata Nexonum …vere level aanu❤️❤️🔥🔥🔥🔥
@user-hx2ze5po2e
@user-hx2ze5po2e 3 жыл бұрын
എല്ലാ കേരള മെക്കാനിക് മെമ്പേഴ്സിനും സബിൻ ഇക്കാക്കും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💝💝💝💝💝
@saikrishnan3183
@saikrishnan3183 3 жыл бұрын
😍
@vinayraj274
@vinayraj274 3 жыл бұрын
7:41...ചില വണ്ടികളുടെ ബോണ്ണറ്റ് പാട്ട പോകുന്നത് പോലെ തോന്നും.... മാരുതി.. ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഇദ്ദേശിച്ച.. എന്നെ മാത്രം ഉദ്ദേശിച്ചാണ് 😜
@anazrahim2011
@anazrahim2011 3 жыл бұрын
But ആ പാട്ടക് അകത്തുള്ള engine നല്ലതാണ് 😜
@vinayraj274
@vinayraj274 3 жыл бұрын
@@anazrahim2011 ഓടിക്കുന്ന ആള് തട്ടിപോയിട്ട്.. എൻജിൻ നല്ലവതാണ് എന്നു പറഞ്ഞിട്ട് കാര്യമുണ്ടോ 😜
@vaishnav7141
@vaishnav7141 3 жыл бұрын
@@vinayraj274 നേരാവണം ഓടിച്ചാൽ ആള് തട്ടിപോകൂല😜
@anazrahim2011
@anazrahim2011 3 жыл бұрын
@@vinayraj274 അയസ് തീരുമ്പോൾ ആരായാലും തട്ടിപോകും ഡയാന രാജകുമാരി മാരുതി ഓട്ടിച്ചിട്ടല്ല തട്ടി പോയത് 😆
@vinayraj274
@vinayraj274 3 жыл бұрын
@@vaishnav7141 ingottu varunnevan neravannam ottichillenkil.. Athu pore😜
@REVIEWEXPERTBINISH
@REVIEWEXPERTBINISH 3 жыл бұрын
Nexon ഡീസൽ 1.10 LK, ഓടിയത് 80+ഓടിയത് ,90+ഓടിയത് okk റിവ്യൂ ഹിന്ദി ചാനലിൽ ഉണ്ട്. പ്രോപ്പർ സർവീസ് വണ്ടികൾ ആയതു കൊണ്ട് engine പ്രോബ്ലെംസ് ഉള്ളതായി കേൾക്കുന്നില്ല 🙏🏻ഇക്കാടെ റിവ്യൂ പൊളി 🌹🔥🙏🏻
@07HUMMERASIF
@07HUMMERASIF 3 жыл бұрын
NEXON ന്റെ ഒരുപാട് റിവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും ഇക്കാ ചെയ്ത് കാണാൻ കാത്തിരിക്കുകയായിരുന്നു ❤❤💪💪🥰🥰 നല്ല സൂപ്പർ റിവ്യൂസ് ഇക്കാ
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Pinnallah 💥😍🔥❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🥰🥰🥰🥰🥰
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
🤩♥️🥰
@abdulrashidrashid2005
@abdulrashidrashid2005 3 жыл бұрын
ആൾട്ടോ 800 ഫ്യുവൽ മീറ്റർ മാറാൻ എത്ര രൂപ ആകും
@gopu.liverpool
@gopu.liverpool 3 жыл бұрын
എല്ലാ വാഹനപ്രേമികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u
@samadkka820
@samadkka820 3 жыл бұрын
എല്ലാം സൂപ്പറായി ,Nexon ,uyir
@midhunpr9559
@midhunpr9559 3 жыл бұрын
Now a days people all interested in a long term user review , and its happy to know from you 👍👍. Thks for a mechanical review 👏
@ROYS011
@ROYS011 3 жыл бұрын
കേരള മെക്കാനികിൽ മാത്രം സാധിക്കുന്ന റിവ്യു 👍👍👍👍👍👍👍👍👍👍
@anazrahim2011
@anazrahim2011 3 жыл бұрын
Back നല്ല ഓഞ്ഞ look ആണ് 🤣
@raymonskariah6962
@raymonskariah6962 3 жыл бұрын
No its super stylish👌
@Prnzz
@Prnzz 3 жыл бұрын
Backum sideum aakkemotham Kaanumbol Tata Indica Vistaye kurach height kootiye pole aannu design Kaanumbol thonunath
@cpf3068
@cpf3068 2 жыл бұрын
Nalla built quality aanu nexon. Nalla quality parts aanu tata use cheyunnathu maruthi polee allaaa
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
Eco mode - Highway ല് steady speed ല് മാത്രം ഉള്ളതാണ് , മൈലേജ് കൂടുതല്‍ കിട്ടും City mode - സാധാരണ ഏതു കണ്ടീഷനിലും ഉപയോഗിക്കാം Sports Mode - Aggressive drive നു ഉപയോഗിക്കാം , കൂടാതെ , നല്ല ലോഡില്‍ കയറ്റം കയറുമ്പോള്‍ ഉപയോഗിക്കാം .....
@nithinraj4781
@nithinraj4781 5 күн бұрын
Nexon diesel automatic enthu mileage kittum
@Thankan9876
@Thankan9876 3 жыл бұрын
Altroz thott adutha veetukar vaangi. Nalla sound aanu.. Engine noise.. Comparing to other cars..
@machineenthusiast4393
@machineenthusiast4393 3 жыл бұрын
Nalla vibration und Tatayil ishtamulla oru karyam mathram Body quality bakki okke shokam anu 🙏
@Anandu__
@Anandu__ 3 жыл бұрын
bro polo kke kanditt undo ntho
@kiranbrufo2756
@kiranbrufo2756 3 жыл бұрын
Ikka 2 years ayit njan chodicha vedio ,Ith cheytatil valare sandosham,pin cheytal ere sandosham🥰
@41477414
@41477414 3 жыл бұрын
Ikka maruthi Ignis oru review cheyyamo.....we are waiting
@blackhat8598
@blackhat8598 3 жыл бұрын
Lag illatha oru vandi:eon....clutch virtual thanne vandi chaadum... acceleration kodouthal valich keri povun
@Ajithmadhu
@Ajithmadhu 3 жыл бұрын
Tata Safari strome engane undu? Ethra rateinu kittum/edukkam? Service cost?
@autolinkz5808
@autolinkz5808 3 жыл бұрын
പോരാക്കുറവിൻ്റെ ഒരു കുറവുണ്ടല്ലോ ❤️❤️❤️👍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@cutebabies05
@cutebabies05 3 жыл бұрын
😀athukanak undello
@unnikrishnangp
@unnikrishnangp 3 жыл бұрын
Most awaited review from Sabin bhai...
@badarudheenabdulkadar2021
@badarudheenabdulkadar2021 3 жыл бұрын
വളരെ നല്ല അവതരണം മറ്റാരെങ്കിലും റിവ്യൂ ചെയ്തിട്ടുണ്ടെങ്കിൽ അതവിടെ കിടക്കട്ടെ സലീമിനു പറയാനുള്ളത് മനസ്സ് നിറഞ്ഞു പറയുക അത് കേൾക്കാനാണ് ഞങ്ങൾക്കിഷ്ട്ടം പിന്നെ എല്ലാ വണ്ടികൾക്കും അതിന്റെതായ ഒരു ബഹുമാനം കൊടുത്തുകൊണ്ട് റിവ്യൂ ചെയ്യുക കാരണം വിവിത തരം വണ്ടി ഉടമകൾ താങ്കളുടെ ശബ്സ്ക്രൈബർ ആണ് 😃😃😃അവരെ വേദനിപ്പിക്കരുത് 😃😃♥
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook urappaayum
@rajeshmp3739
@rajeshmp3739 3 жыл бұрын
Chetta maruti 800 mpfi spark plugg spanner number etrayanennu onnu parayamo
@hasanvt5643
@hasanvt5643 3 жыл бұрын
saleemka ente polo gtdiesel 2017 brake pad chenge cheythathin shesham brake hard aavunund local workshopilaam chenge cheythath start cheyth kirach dooram poyi kayinjaal brake full hard aayi brake pidikunilla booster complaint aano enthaan cheyyandath ithine patti paranju tharumo ithine patti oru vedio ittaal nannayirikum
@josephmathew2456
@josephmathew2456 3 жыл бұрын
Facing DPF error for 5th time low clutch life will get only 30000 to 40000 km
@hiranharidasgk1030
@hiranharidasgk1030 3 жыл бұрын
Chettan poli ann
@jeespaul2799
@jeespaul2799 3 жыл бұрын
Ignis review cheyumo🥰
@Santhoshkumar-jamshi
@Santhoshkumar-jamshi 3 жыл бұрын
അടിപൊളി റിവ്യൂ
@alphicardoz4003
@alphicardoz4003 4 ай бұрын
പുതിയ AMT diesel, Gear box complaint ഉണ്ടോ
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Ikka Nexon 1.2L petrol engine engane und ? Ithinte same 1.2L petrol engine aano Tiago yill ullath ?
@mathewallenj
@mathewallenj 3 жыл бұрын
Nexon nte petrol engine turbocharged anu. Tiago turbo elatha naturally aspirated engine anu. Randum same alla...
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
@@mathewallenj Thanks bro , Thank you for the knowledge 🥰🥰
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Same engine, tiago il turbo ila, pine tuning vetyasm und, engine same aa no major diff.
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
@@Akshay-xs1wf ok bro 🥰🥰
@sameerarakkal3006
@sameerarakkal3006 3 жыл бұрын
What about the chaverlot enjoy petrol pls tell me it's good?
@manalipuzha
@manalipuzha 3 жыл бұрын
എന്റെ കയ്യിലെ വണ്ടി Hyundai azera (middle East) ആണ്! ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തുള്ള ട്ടയർ വേഗം വേഗം വിള്ളുന്നു/ പൊട്ടുന്നു! ഒരു പാട് അലയ്മെന്റ് ചെയ്തു, റിം കംപ്ലെയ്ന്റ് ഉണ്ടോ എന്ന് ചെക്ക് ചെയ്തു! റിമ്മിനു പ്രശ്നമില്ല! ഈ ഒരു ഭാഗത്തെ ട്ടയർ മാത്രം പെട്ടെന്ന് കേടു വന്നു കൊണ്ടിരിക്കാൻ കാരണമെന്താണെന്ന് ഒന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞു തരാമോ? ട്ടയർ&allighnment കടക്കാരെ മാത്രമേ ഇതു വരെ കാണിച്ചിട്ടുള്ളൂ!
@abishek7906
@abishek7906 3 жыл бұрын
May be suspension nte avum..
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ഇതേ പ്രശ്നമായിരുന്നു എന്റെ വണ്ടിക്കും, അലൈൻമെന്റുകരെ കാണിച്ചു, വർക്ഷോപ് കാരെ കാണിച്ചു ഒരു രക്ഷേം ഇല്ല. അവസാനം ഞാൻ ഒരു കണിയാനെ കാണിച്ചു പ്രശ്നം വപ്പിച്ചു. ഈശ്വരൻ കാത്തു! 🙏 അതിൽ പിന്നെ ഇതേവരെ എനിക്ക് ഒരു കുഴപ്പവുമില്ല. കണിയാനു തന്നെ കാറു വിറ്റു
@crazyartzz3965
@crazyartzz3965 3 жыл бұрын
Mahindra Thar rivew verumo
@adhilshamnad213
@adhilshamnad213 3 жыл бұрын
Sabin ikka safari storme aano Bolero aano low maintenance
@sunandep4103
@sunandep4103 2 жыл бұрын
Nexon BS6 Diesel Manual variantinte oru video cheyyummo?
@prasanthprasu1052
@prasanthprasu1052 3 жыл бұрын
Crumble zone.. ലെ മാരുതി ഇത് എന്നെ മാത്രം ഉദ്ദേശിച്ചാണ് 😁😁😁
@niriap9780
@niriap9780 3 жыл бұрын
Le maruti: eniku crumble zone koodi poyo chetta.
@ArjunGvlogs.
@ArjunGvlogs. 3 жыл бұрын
Sabin Bhai Adippoly Review👍👍👍👍👍
@thecarguy9555
@thecarguy9555 3 жыл бұрын
Sabin ikka maruti sx4 zxi 2007 steering rack issue repair ചെയ്യാൻ പറ്റുമോ 60000km കഴിഞ്ഞു. ഈ problem ഉറപ്പായും വരുന്ന പ്രശനമാണോ
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Yes
@sreejithtechfoodtravel1146
@sreejithtechfoodtravel1146 3 жыл бұрын
one of the best diesel AMT available...
@sreerajp669
@sreerajp669 3 ай бұрын
No
@sajanks8093
@sajanks8093 3 жыл бұрын
ഇക്കാ ഓണാശംസകൾ 🌹🌹
@ajayakumarks9603
@ajayakumarks9603 2 жыл бұрын
Indica yude gathi varumo ?
@rajilr4886
@rajilr4886 3 жыл бұрын
Renault triber review cheyyamo
@n.nikeshniki641
@n.nikeshniki641 3 жыл бұрын
Sabin sir do xuv500 review too..
@harilalraveendranath5465
@harilalraveendranath5465 3 жыл бұрын
❤️ from Kanyakumari 👍
@vishnunarayananr652
@vishnunarayananr652 2 жыл бұрын
ഇക്കാ Nexon Manual ഡീസൽ റിവ്യൂ ചെയ്യണം കേട്ടോ. Nexon enthusiastic club kerala - NECK
@vishnunarayananr652
@vishnunarayananr652 2 жыл бұрын
BS6
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Ooook
@techzenofficial
@techzenofficial 3 жыл бұрын
Ford ecosport cheyumo
@wheelstogo8024
@wheelstogo8024 3 жыл бұрын
Machaneeeeeeee 😍😍😍😍😍
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
♥️♥️♥️
@abheeshkumar666
@abheeshkumar666 3 жыл бұрын
സബിൻ ഇക്കാ... 👍👍
@honor9n154
@honor9n154 3 жыл бұрын
Big fan❤❤❤❤ NEXON
@vijaykrishnan6151
@vijaykrishnan6151 2 жыл бұрын
വണ്ടിക്കു മൈലേജ് ഉണ്ടായിട്ട് കാര്യം ഇല്ല ഓടിക്കുന്ന ആൾക്ക് കൂടി മൈലേജ് വേണമെങ്കിൽ വണ്ടി സുരക്ഷിതം ആയിരിക്കണം.
@sujithmuttda
@sujithmuttda 3 жыл бұрын
Bro aveo aduthenganum varumo
@praneesh8723
@praneesh8723 3 жыл бұрын
ഇക്കാ... ഇങ്ങളെ നമ്പർ ഒന്ന് തരുമോ...
@sivasankarr5948
@sivasankarr5948 3 жыл бұрын
Tata indigo petrol വണ്ടി നല്ല താണോ? Bro
@MrSpy-zh4hs
@MrSpy-zh4hs 3 жыл бұрын
Indica petrol review pls
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
Vandi nallatha but engine parts kittan ila, enteduth undarunnu, timing parts polum illanjitu scrap cheytu
@sivasankarr5948
@sivasankarr5948 3 жыл бұрын
@@Akshay-xs1wfThanks bro
@Akshay-xs1wf
@Akshay-xs1wf 3 жыл бұрын
@@sivasankarr5948 diesel engine vech nokumbo far better aanu petrol models. 1.2 um 1.4 um undayirunnu, enteduth undarunnath 1.4 arunu. 2007 xeta
@nikhil7721
@nikhil7721 3 жыл бұрын
Hi Sabin ikka....maruthi A star udan cheyyanee🤩🤩,katta waiting
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Ook dear
@nikhil7721
@nikhil7721 3 жыл бұрын
@@KERALAMECHANIC 🥰🥰
@swathydas6711
@swathydas6711 3 жыл бұрын
Tata Nexon, reliable ആണോ ഇപ്പോൾ. പഴയ പോലെയുള്ള complaints ഒന്നും ഇല്ലേ ഇതിന്?
@najeebebrahim9040
@najeebebrahim9040 3 жыл бұрын
ഇക്ക rear dead axle suspension പ്രശ്നം ഉണ്ടോ. ഹ്യുണ്ടായ് venue, Kia seltos കുറച്ച് accident ഫോട്ടോസ് കണ്ട്.. dead axle suspension കുടുതൽ കാണുന്നത് ഏത് ടൈപ്പ് വാഹനങ്ങളിൽ ആണ്.
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Front wheel drive കാറുകൾക്ക്
@satharmuhamadsathar3709
@satharmuhamadsathar3709 3 жыл бұрын
Hyundai old Verna review cheiyoo
@abhaiprem7634
@abhaiprem7634 3 жыл бұрын
ഇക്ക zen estilo ആദ്യ മോഡൽ ആണോ .പിന്നെ ഇറങ്ങിയ കെ സീരീസ് വണ്ടിയാണോ മൈലേജ് . നല്ല വണ്ടി ഏതാണ്
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
K series
@sanooprahman4204
@sanooprahman4204 3 жыл бұрын
Hi mahindra xylo ഏത് engine ആണ് നല്ലത് വണ്ടിയെ കുറിച്ചുള്ള അഭിപ്രയാം എന്താ
@Canadian_pravasi
@Canadian_pravasi 3 жыл бұрын
Best in segment
@athulathul6150
@athulathul6150 3 жыл бұрын
Nexon ev onne review cheyumoo
@abdulrashidrashid2005
@abdulrashidrashid2005 3 жыл бұрын
ആൾട്ടോ 800 ഫ്യുവൽ മീറ്റർ മാറാൻ എത്ര രൂപയാകും
@abdulrashidrashid2005
@abdulrashidrashid2005 3 жыл бұрын
Plees
@riyasajan2830
@riyasajan2830 3 жыл бұрын
Ente nexon 1.75lakh oodi... Pwoli vandiyaa😍😍
@sreeprasadkv1985
@sreeprasadkv1985 3 жыл бұрын
Diesel or petrol?
@riyasajan2830
@riyasajan2830 3 жыл бұрын
@@sreeprasadkv1985 diesel
@martinjosephthomas4271
@martinjosephthomas4271 3 жыл бұрын
@@riyasajan2830 sathyamaano bro. Ennu vaangiya vandiya.... Ethra km aayapool aan timing chain maariyath.... Vandikku vere enthelum issues vanno ... Rattling undo...
@KARTHIK-tr8vj
@KARTHIK-tr8vj 3 жыл бұрын
@@martinjosephthomas4271 bro timing chain ethra km mariye
@riyasajan2830
@riyasajan2830 3 жыл бұрын
@@martinjosephthomas4271 @Recent aaaitt change cheythu.... Nalla vandiya.... Pakka stability aaaah..... Pazhaya tata vandikal pole alamb sound oo karyangalo onnum illa....... Full. Perfect vandi aaaane....
@anoopayyangave9785
@anoopayyangave9785 3 жыл бұрын
Ikka mahindra xylo review cheyyamo
@shaijujose5975
@shaijujose5975 3 жыл бұрын
Super Review 👍🌹
@nimmyjosekuriakose6785
@nimmyjosekuriakose6785 3 жыл бұрын
Nexon 🔥🔥🔥
@jaisonp.j1030
@jaisonp.j1030 3 жыл бұрын
Ikkayude review athanu final.....
@Niyaz-yq3gq
@Niyaz-yq3gq 3 жыл бұрын
👍👍
@thebker473
@thebker473 3 жыл бұрын
😍😍
@baluarun8956
@baluarun8956 3 жыл бұрын
എന്റെ ഫ്രൻഡിന്റെ വണ്ടി. 1.50 km. ഓടി കഴിഞ്ഞു. ഒരു പ്രോബ്ലം ഇല്ല
@drunkenmonkey2348
@drunkenmonkey2348 3 жыл бұрын
ഒന്നര കിലോമീറ്റർ ഓടിച്ചാൽ ഒന്നും ഒരു കുഴപ്പോം വരൂല 🤗
@anazrahim2011
@anazrahim2011 3 жыл бұрын
ഇനിയും സമയം ഉണ്ട്‌ 🤣
@kiranks3862
@kiranks3862 3 жыл бұрын
ഒന്നര കിലോമീറ്റർ ഓടിച്ചിട്ടും കുഴപ്പം ഒന്നുമില്ലെങ്കിൽ ഇനി പേടിക്കാനില്ല. വണ്ടി പൊളി ആണ് 🤩🤩🤩
@sajeevambal
@sajeevambal 3 жыл бұрын
😂😂😂
@vaishnav7141
@vaishnav7141 3 жыл бұрын
😂😂
@akzz870
@akzz870 2 жыл бұрын
Ika sonet 1.2 or venue 1.2 onn cheyyoo please please
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
നോക്കട്ടെ
@localriderkerala
@localriderkerala 3 жыл бұрын
Nice ❤❤
@shajeerm3712
@shajeerm3712 3 жыл бұрын
Vehicle scraps kurichu onum parajila
@sujithmuttda
@sujithmuttda 3 жыл бұрын
Aveo users arenkilumundo
@abulvafa25
@abulvafa25 3 жыл бұрын
Ertiga cng oru video
@sheninpavanvarkala7143
@sheninpavanvarkala7143 3 жыл бұрын
Number tharumo
@saikrishnan3183
@saikrishnan3183 3 жыл бұрын
Adipowoli 🥰🥰🥰🥰
@rajeshr2720
@rajeshr2720 Жыл бұрын
Nice review
@accessaluminumfabrication7261
@accessaluminumfabrication7261 3 жыл бұрын
Tata.kidu 💪💪💪
@pranavprasannan556
@pranavprasannan556 3 жыл бұрын
🖤
@rohanjoytech1885
@rohanjoytech1885 3 жыл бұрын
👍
@rizwanvadakkan8851
@rizwanvadakkan8851 3 жыл бұрын
🥰🥰
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
Sabin ikkaa ishttam 🥰🥰🥰🥰
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
Lub u മുത്തേ
@sumeshvsumesh1395
@sumeshvsumesh1395 2 жыл бұрын
ഡീസൽ വണ്ടിയിൽ കാണുന്ന ഓവർ smoke എങ്ങനെ ഒഴിവാക്കാം
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Orupaad kaaryam und
@sumeshvsumesh1395
@sumeshvsumesh1395 2 жыл бұрын
@@KERALAMECHANIC ..അതു ഒഴിവാക്കാൻ പറ്റുമോ..normal condition ആക്കാൻ പറ്റുമോ..88000 km ഓടിയ ഇൻഡിഗോ cs ആണ്...2011 model.. plz ur rply
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@vishnuvarkala1
@vishnuvarkala1 3 жыл бұрын
@abdulansarh3273
@abdulansarh3273 3 жыл бұрын
Ekka number tharumo ente kayil Tata venture gx 2012 model ind work cheyanayirunnu
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
9947370386 what's up only
@abdulansarh3273
@abdulansarh3273 3 жыл бұрын
Sthalam evideya
@vipinp652
@vipinp652 3 жыл бұрын
TaTa💪
@shammasahmedmanappally893
@shammasahmedmanappally893 3 жыл бұрын
👍🏻❤️
@aneesh1079
@aneesh1079 Жыл бұрын
തമ്പ്നെയിൽ.. ആനയും അമ്പഴങ്ങയും തമ്മിലുള്ള ബന്ധം പോലുമില്ലല്ലോ
@raiza7607
@raiza7607 3 жыл бұрын
❤️❤️❤️👌
@niyadniyad4166
@niyadniyad4166 3 жыл бұрын
Ikka xuv500 enn cheyyum ❤️
@TheFaheemrazak
@TheFaheemrazak 3 жыл бұрын
ivarde vandi oke nallth ann pakshe after sales service bynkara mosham ann ath kondd tata venden vekkunavar indd kore
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
എല്ലാം തികഞ്ഞ ഒരു വണ്ടി ഇല്ല , TATA യ്ക്ക് ആകെ ഉള്ള പ്രശ്നം 10 സര്‍വീസ് സെന്റര്‍ ഉണ്ടെങ്കില്‍ അതില്‍ ഒരു മൂന്നെണ്ണം മോശം ആയിരിക്കും , so നിങ്ങളുടെ അടുത്ത് ഉള്ള service center നല്ലതാണോ എന്ന് അന്വേഷിക്കുക , എടുക്കുക .....Trivandrum motors, Deric Motors, Malayalam Motors, Mechatrone Kuttippuram, KVR Perinthalmanna ഇങ്ങനെ വളരെ മികച്ച സര്‍വീസ് സെന്ററുകളും കേരളത്തില്‍ ഉണ്ട് , പക്ഷെ മോശം ആയവ മാത്രം കൂടുതല്‍ പ്രസിദ്ധി ആര്ജ്ജിക്കുന്നു ...ഇങ്ങനെ negatives മാത്രം പറഞ്ഞു നടന്നാല്‍ നല്ലതും കൂടി പൂട്ടി കെട്ടേണ്ടി വരും ....നിസ്സാന്‍ ഉള്‍പ്പടെ പലര്‍ക്കും ചില സര്‍വീസ് സെന്ററുകള്‍ മോശം ആണ് , പക്ഷെ ആരും പറഞ്ഞു നടക്കാറില്ല , TATA കണ്ടാല്‍ ആളുകള്‍ ഓടി വരും , പഴയ Indica യുടെ കാലം കഴിഞ്ഞു എന്ന് പലര്‍ക്കും അറിയില്ല ...Door തകര്‍ന്ന ഒരു Nexon ഒരൊറ്റ ആഴ്ച കൊണ്ട് spare വരുത്തി ready ആക്കി കൊടുത്ത കേസ് വരെ ഈ കേരളത്തില്‍ ഉണ്ട് ..അതൊക്കെ ആരറിയാന്‍ ?
@akhilanjali3911
@akhilanjali3911 2 жыл бұрын
appo customer carum ottum useful alla waste aanu
@adarsh7267
@adarsh7267 3 жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@abdullaanpanp7905
@abdullaanpanp7905 3 жыл бұрын
Brezza the best
@Etech4u38
@Etech4u38 3 жыл бұрын
എന്താ ചേട്ടാ കീ ഇട്ടു ഒറ്റ അടിക്കു അങ്ങ് വണ്ടി സ്റ്റാർട് ചെയ്യുവാണോ?ലൈറ്റ്സ് ഒക്കെ ഒന്ന് ഓഫ്‌ ആകട്ടെ...സ്വന്തം വണ്ടി അല്ലാത്തൊതു കൊണ്ടാണോ?🤔🤔🤔
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
What bro.push start alley
@illyuar1045
@illyuar1045 3 жыл бұрын
@@KERALAMECHANIC 👌👏👍🤣
@baneesh29
@baneesh29 3 жыл бұрын
Bike വന്നിടിച്ചാൽ കാറിൽ കുറച്ച് കേടുപാടുകൾ വേണം നമ്മൾ നമ്മുടെ സുരക്ഷ മാത്രം നോക്കിയാ മതിയോ bike യാത്രക്കാരന് Impact കുറയണ മെങ്കിൽ കാറിന് കുറച്ച് കേടുപാടുകൾ വരണം
@ameerotp
@ameerotp 3 жыл бұрын
ബൈക് ഓടിക്കാൻ തുടങ്ങുംബോൾ പ്രാർത്ഥിച്ച് ഇറങ്ങി യാൽ മതി " TATA വാഹനങ്ങളെ ഇടിക്കല്ലേ ഈശ്വരാ"😁😁😁👍🏻
@freefirebhai2309
@freefirebhai2309 3 жыл бұрын
@@ameerotp bus ,lorry jcb,goods,train,jeep
@savv538
@savv538 3 жыл бұрын
ഓ....ഭയങ്കരൻ ആണല്ലോ...താൻ...
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
അപ്പോള്‍ Volvo, land rover, Jag ഇതൊക്കെ നിര്‍മ്മിക്കുന്ന കമ്പനികളെ എന്ത് ചെയ്യണം ? build quality കുറച്ചു ലാഭം ഉണ്ടാക്കാന്‍ മാരുതി അടിച്ചു ഇറക്കുന്ന ഈ കഥകള്‍ ദയവായി പറഞ്ഞു നടക്കാതിരിക്കുക ...
@savv538
@savv538 3 жыл бұрын
@@sanalkumarvg2602 അങ്ങേര് മാരുതി ഡീലർഷിപ്പിൽ വർക്ക് ചെയ്യുന്നവൻ ആയിരിക്കും.... ഇല്ലേൽ അത്തരം ഊള കമെന്റ് ഇടില്ല....
@ashiqbava8740
@ashiqbava8740 3 жыл бұрын
No need reviews
@Akshay-ml1sx
@Akshay-ml1sx 3 жыл бұрын
NEXON💥💥💥
@sobin-rt3gr
@sobin-rt3gr 3 жыл бұрын
Mob no ഒന്ന് തരുമോ?
@melbingeorge3561
@melbingeorge3561 3 жыл бұрын
🥰🥰hai
@KERALAMECHANIC
@KERALAMECHANIC 3 жыл бұрын
💞
Tata Nexon Diesel user experience| 22,000 kms #nexon #tata
35:34
Walk With Neff
Рет қаралды 26 М.
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,6 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН