ആഹാരം കുറച്ചു വ്യായാമം ചെയ്താൽപ്പോരേ വേണ്ടാത്തത് ചെയ്യണോ ടോയ്‌ലെറ്റിൽ പോകാൻ പ്രയാസമാണ്
@salini83582 жыл бұрын
വളരെ നന്ദി.. ഇതുപോലൊരു വീഡിയോ തേടികൊണ്ടിരിക്കുകയായിരുന്നു. വളരെഉപകാരപ്രദം.. 😍😍😍
@sushyroy55852 жыл бұрын
ഇത് ഇട്ടിട്ട് സാരികൂടി ഉടുത്തു കാണിക്കു എന്നാലല്ലേ അറിയൂ വയറുകുറയുമോ എന്ന്
@sathibai53112 жыл бұрын
അതെ. എങ്ങനെയാ ഇത് ഉപയോഗിക്കുക എന്നുകൂടെ കാണിക്കൂ
@mumthas88522 жыл бұрын
ഞാനും അതാണ് പറയുന്നതു
@sreedevimadhu64812 жыл бұрын
Ah paranjathu valare sheriyanu
@user-deepthirose2 жыл бұрын
Athe kanikku
@sheelakk95962 жыл бұрын
@@mumthas8852 thani udayipu
@arts83392 жыл бұрын
Nallla upakaram ulla vidio. 😍😍😍😍😍👍👍👍👍
@athiram28802 жыл бұрын
Super idea chechi 👏👏👏👍
@ambilypa721 Жыл бұрын
Churidhar nu ithu useful avumo. Saree eppozhum udukkarilla
@beenaachu36162 жыл бұрын
Inter lock അല്ല.. Over lock ആണ്... 👍👍👍
@hafizathouseef64412 жыл бұрын
Randum parayaam over and inter
@reenan44282 жыл бұрын
@@hafizathouseef6441 over lock ആണ്
@hafizathouseef64412 жыл бұрын
👍🏻
@sriniranjanashankar1206 Жыл бұрын
U r voice is very sweet
@sharydileep89648 ай бұрын
സൂപ്പർ❤❤❤❤
@deviscurryworld6054 Жыл бұрын
Nannayitundu
@ritavr9593 Жыл бұрын
👍 good idea..tq
@seenaanto10032 жыл бұрын
സൂപ്പർ ഐഡിയ 👍👍👍
@Shalini_Rani2 жыл бұрын
അവതാരിക എന്നല്ല,അവതാരക (female). അവതാരകൻ.( Male). അവതാരിക എന്നാൽ ഉള്ളടക്കം എന്നാണ്.നല്ല അവതരണം.
@chillusweetchillu40462 жыл бұрын
ഇപ്പൊ അതിന് ആർക്കാണ് മലയാളം പറയാൻ ഇഷ്ടം ഒക്കെയും മംഗ്ളീഷ് അല്ലേ
@sathibai53112 жыл бұрын
കറക്റ്റ് 👌👍 എപ്പോഴും എല്ലാവരും തെറ്റിക്കുന്ന വാക്ക് 👍👍
@sukumarikrishnakripa52102 жыл бұрын
അവതാരിക ഉള്ളടക്കമല്ല. അതിനു കണ്ടെന്റ് എന്ന് പറയും. പ്രസന്റ് ചെയുന്ന (അവതരിപ്പിക്കുന്ന ആൾ -അവൻ അവൾ, അവതാരകൻ അവതാരക )ഒരുവിഷയം അല്ലെങ്കിൽ കണ്ടെന്റ് നോവൽ കവിത,കഥ, നാടകം തുടങ്ങി മറ്റു വിഷയങ്ങൾ നിരീക്ഷിച്ചു അതിനെ കുറിച്ചുള്ള മുഖം കുറിപ്പാണ് അവതാരിക ഫലത്തിൽ ഒരു അവതരണ കുറിപ് തന്നെ
@user-xn1xi4yh8t2 жыл бұрын
@@sukumarikrishnakripa5210 അത് തന്നാ അയാളും പറഞ്ഞത് 😊😊
@manchuvasan4830 Жыл бұрын
@@chillusweetchillu4046 the original ⁷?)⁸/
@asaduvlogs49032 жыл бұрын
👌 shopil ninn vangan nalla rate akum
@sibythomas33462 жыл бұрын
Nice tip. But Without seeing how do we know the outcome?
ഇങ്ങനെ ഒരു സ്‌ർട് നു മുകളിൽ sari ഉടുത്താൽ skirtinu വിരിവ് ഉണ്ടാവില്ലലോ അപ്പോൾ നടക്കാൻ പ്രെയാസം ആയിരിക്കില്ലേ
@deepthymarcel222 Жыл бұрын
thats why she put slit
@jenyurikouth4984 Жыл бұрын
Awesome. Thanks 😊
@seemasuresh82582 жыл бұрын
Super avatharanam thanksssss
@shanthijayapalanvlogs2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ എല്ലാം നല്ല സ്ഫുടതയോട് പറഞ്ഞിരുന്നു താങ്ക്യൂ താങ്ക്യൂ ചാനലിലൂടെ ഒന്ന് ലൈക് ചെയ്യുക ഞാനും സെയിം ഇതേപോലെ വേറൊരു മെത്തേഡ് ട്രൈ ചെയ്തു നോക്കൂ
@geethasajan87292 жыл бұрын
Good idea. But ithrem വലിച്ചു neetathe പറയാൻ ശ്രമിക്കണം.👍👍
@malayali_queen2 жыл бұрын
താങ്കളുടെ voice സൂപ്പർ 🥰
@Stevephilipgamer22 жыл бұрын
😭
@j.kvlogs95802 жыл бұрын
അവതാരികയുടെ മുഖം കാണണമെങ്കിൽ മാർക്ക് ചെയ്യുന്ന ടൈമിൽ ആ ടേബിളിൽ നോക്കിയാൽ മതി 🥰
@s658-u102 жыл бұрын
Munpathe vedioyilokke kanichitund.
@MuthuMuthu-ex8vh2 жыл бұрын
😄
@lillyantony71782 жыл бұрын
ഹഹഹ
@lakshmiamma75062 жыл бұрын
അവതാരക
@user-me19882 жыл бұрын
😂😂
@premaarun80332 жыл бұрын
പാന്റ് ettitu സാരി പ്ലീറ്സ് ഉള്ളിലേക്ക് choruki വച്ചാൽ ഒന്ന് യൂറിൻ ഒഴിക്കാൻ പോകണം എങ്കിൽ പാടാണ് പ്ലീറ്സ് lichu ഇളക്കണ്ടേ
@sheebathalachriaosu122 Жыл бұрын
Ethilum nallathu randu divasam chorunnathirikkuva
@hairunnisahairunnisa7510 Жыл бұрын
Thanks madam
@reenakrishnan76842 жыл бұрын
സൂപ്പർ 👍👍
@shereenausman8483 Жыл бұрын
Thank you 😍
@muhammedafnan62752 жыл бұрын
Hi chechi സിഗററ്റ് പാന്റ് onn കാണിക്കാമോ Please 🙃
@mkpriya75002 жыл бұрын
You are so creative.
@innazarak8047 Жыл бұрын
Inter lock aano atho over lock aano🙄
@tasteofbree2 жыл бұрын
Super 👍
@mercyjacob33832 жыл бұрын
ചില ആളുകൾക്ക് മുകൾ വയറാവും വീർത്തിരിക്കുക. അവർക്ക് ഈ technique എത്ര പ്രയോജനപ്പെടും എന്ന് സംശയമുണ്ട്. രണ്ടാമത് വയറ് ഒത്തിരി മുറുക്കി ഉടുത്താൽ കുറച്ച് സമയം കഴിയുമ്പോൾ അസ്വസ്ഥത തോന്നില്ലേ ? കുറ്റമായി പറഞ്ഞതല്ല. ഇത് കണ്ടപ്പോൾ തോന്നിയ ഒരു observation പറഞ്ഞു എന്നേയുള്ളൂ
@jessyajikumar93262 жыл бұрын
Saree shape wear Vaughan kittumallo
@leelaunni71232 жыл бұрын
Athenthanu? Fishcut skirt aano❓️
@jessyajikumar93262 жыл бұрын
@@leelaunni7123 Google cheythu noku
@leelaunni71232 жыл бұрын
@@jessyajikumar9326 Thanks
@malinirknair91892 жыл бұрын
ഞാൻ കുറെ കാലമായി ഇങ്ങനെ ചെയ്യുന്നു. പക്ഷെ ഞാൻ knee വരെ വെച്ച് cut ചെയ്യും.അപ്പോൾ slit ആവശ്യമില്ല.അതും ഈ effect കിട്ടും
@ancyancy6252 жыл бұрын
ആണൊ,👍
@sheemarajesh5765 Жыл бұрын
അതെ ലഗിൻസ് തന്നെ മുട്ടിന് താഴെ കട്ട് ചെയ്ത് ഉപയോഗിച്ചാൽ ഷെയ്പ് കിട്ടും വയർ ഉള്ളതായി തോന്നുകയില്ല
@rexiheji5732 жыл бұрын
Super idea 👍👍 thanks for sharing 🙏😍
@thararenjith87902 жыл бұрын
Plz reply. ബനിയൻ cloth തൈക്കാൻ ഏത് നമ്പർ സൂചി ആണ് ഉപയോഗിക്കേണ്ടത് plz റിപ്ലൈ 🙏🏻🙏🏻
@sijaathilak2 жыл бұрын
11
@thararenjith87902 жыл бұрын
@@sijaathilak താങ്ക്സ് 🌹🌹
@premaarun80332 жыл бұрын
Athinekal നല്ലത് fishcut ഇൻസ്‌ക്കർട് കിട്ടും ഇങ്ങനെ കിടന്നു padupedenda ആവശ്യം ഒന്നും ella
ഇത് uduthaal യൂറിൻ പാസ്സ് ചെയ്യുന്നതൊക്കെ ബുദ്ധിമുട്ടാകും. പിന്നെ interlock നമ്മള് മുറ്റത്ത് ഇടുന്നതല്ലെ...ഇത് over lock alle😃
@neenam8196 Жыл бұрын
ബോഡി ഫിറ്റ്നസ് maintain ചെയ്താൽ സൂത്രം ചെയ്ത് മറച്ച് പിടിക്കേണ്ട കാര്യമില്ലല്ലോ ...
@miniskitchen61302 жыл бұрын
ഇതെങ്ങനെയാ shape തരുന്നേന്ന് മനസ്വിലായില്ല
@renjurs77392 жыл бұрын
Ithu polichu
@sowdhaminijayaprakash47992 жыл бұрын
ലേഗീൻസ്
@athulkrishnan44722 жыл бұрын
Vattanalle. Oru soothrapaniyum kondirangum. ..
@kalasreeajithakumar24682 жыл бұрын
ഓ... എനിക്കു വയ്യ ഇതൊന്നും ചെയ്യാൻ. വല്ല പാൻസും ഷർട്ടുമങ്ങിടാം.😜
@anjulijin1232 жыл бұрын
Spr chechii
@ambily3332 жыл бұрын
Fish cut underskirt kittille... Athu pore
@UshaUsha-yc8jb2 жыл бұрын
Super mole
@roshnik9930 Жыл бұрын
Fishcut pavada
@rajanisantosh73572 жыл бұрын
ഇതിപ്പോ ഒരു idea കിട്ടുന്നില്ലല്ലോ Shape കിട്ടാൻ നല്ല shapulla പാവാട കിട്ടുന്നുണ്ട് ഓൺലൈനിൽ
@tharumkonanum4951 Жыл бұрын
പാവാടയുടെ അടിയിൽ ഒന്നര താർ ഉടുത്താൽ മതി
@christinejoseph-hx9wx Жыл бұрын
Under skirt idadelalo
@aswathyrajesh8712 жыл бұрын
Super idea
@amruthakuruvambalam639 Жыл бұрын
ഭാവനയുടെ voice പോലെ ഉണ്ട്
@poonuttan Жыл бұрын
njan morning matram food kazhikkunnu night 2 bread um egane 3 day cheythapppl vayar pettennu kuranju pinne ethiri excise um 🙄🙄
@DeepaK-bv3lh2 жыл бұрын
ഇത് skirt ആയി use ചെയ്യാനാണോ ഉദ്ദേശിച്ചത്. അപ്പോൾ pi വേറെ skirt വേണ്ടേ 😂
@manoojashaik6552 жыл бұрын
താങ്ക് യൂ
@lizyjose38132 жыл бұрын
Upper stomach ullavarku pattumo
@bessymltm74642 жыл бұрын
സുഹൃത്തേ, സാരീ ഉടുത്താൽ നന്നായിട്ടിരിക്കണമെങ്കിൽ നാച്ചുറൽ ആയി ശാരീരിക വടിവ് ഉണ്ടായിരിക്കണം. ഇല്ലാതെ എന്തൊക്കെ രീതിയിൽ വച്ചു കെട്ടിയാലും അത് ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറയുന്നപോലെ അഭംഗി ആയി തന്നെ ഇരിക്കും. നല്ല ബോഡി ഷേപ്പ് നാച്ചുറൽ ആയിട്ട് ഉണ്ടെങ്കിൽ മാത്രമേ നന്നായിട്ടിരിക്കു
@Rose-nt3xc2 жыл бұрын
👍🏽👍🏽👍🏽👍🏽👍🏽
@ranigeorge18242 жыл бұрын
Bathroomil pokan padayieikkum😇
@prasannanist2 жыл бұрын
👍👍
@laluvenpalakara52662 жыл бұрын
Aaru paranju enikku nalla thadiyund but saree udukkumpol body othungarum und shape kittarum und
@aswathysijith73912 жыл бұрын
@@laluvenpalakara5266 enik nalla vayar ond athukond sari udukkarilla agrahamund
@sdnaturalworld55152 жыл бұрын
Adipoli
@afiaysha4101 Жыл бұрын
വയും വണ്ണവും പെട്ടെന്ന് കുറയാൻ ആഗി ഹിക്കുന്നവരുണ്ടോ ഒൻപത് നാല് എട്ട് ഒത് എട്ട് അഞ്ച് ഏഴ് ഒന്ന് എട്ട് നാല് വാട്സ് ആപ് ചെയ്യു
@ajayakumarsa63812 жыл бұрын
ഇത് ഞാൻ സിച്ച് ചെയ്തു ഇട്ടം മൂക്കും കുത്തി വീണു ഇപ്പോൾ മൂക്കിന് സിററിച്ച് ഇട്ടു കിടക്കുന്നു : സമാധാനമായല്ലോ?
@alexusha2329 Жыл бұрын
We have underskirts for every saree. How much time we have to spend to fix all those skirts. Sorry .. not practical at all .
@alicejosem54632 жыл бұрын
Super
@shaseenanoushad61068 ай бұрын
Fishcut under skirt eduthal pore
@rejaneeshpazhanikutty33742 жыл бұрын
Hai ചേച്ചി pattiala pant kanikkamo plzzzzz
@remyakrajan28962 жыл бұрын
Ithinte kude pavada use cheyyano
@niramdesign7172 жыл бұрын
Hmm
@shobhasunil90952 жыл бұрын
നിങ്ങൾ ആദ്യം ഇത് use ചെയ്തു കാണിക്ക്.
@neethuneethu93742 жыл бұрын
😂😂
@adhialan28002 жыл бұрын
🤭🤣🤣🤣
@saranyatnair40242 жыл бұрын
Nafakkan pattilla..aarum.ingane cheyyalle
@madhumadhu50712 жыл бұрын
പൊളിച്ചു
@minivijayan65332 жыл бұрын
സാരീ ഉടുത്തു കാണിക്കാതെ എങ്ങനെ മനസിലാക്കാനാണ് ഉടായിപ്പ്
@thefakeraistarwhodoesntspa5062 жыл бұрын
Correct
@renjithnimmuse27452 жыл бұрын
വേറെ വീഡിയോ ഉണ്ട്.. നോക്ക്.. സൂപ്പർ ആണ്.. വെറുതെ നെഗറ്റീവ് പറയാതെ
@tintujayan2722 жыл бұрын
Super ❤️
@sreekalap17862 жыл бұрын
Thank you very much
@akhilaradhakrishnan3233 Жыл бұрын
Best way to fall while walking!, you have to walk like a model😁😁