നടിയായ അമ്മക്കു മാത്രമല്ല വീട്ടമ്മമാരായ അമ്മമാർക്കും ഇതുതന്നെയാണ് അനുഭവം ഒരുത്തിയെ കല്യാണം കഴിച്ച് മകൻ കൊണ്ടുവന്നു കഴിഞ്ഞാൽ പിന്നെ അഛനും വേണ്ട അമ്മയും വേണ്ട ഭാര്യയും ഭാര്യവീട്ടുകാരും മതി എൻ്റെ അനുഭവമാണ് ഒരു മകളും കൂടിയുള്ളത് കൊണ്ട് രക്ഷപെട്ടു.
@SuchitrabaijuКүн бұрын
Agne maganeum marumakaleum mathram paregetu karyamela amma marumkurache othuganam ammayi amma marke Nala thadulla kuutbaybelane
@XUserbaijan743Күн бұрын
സത്യം, എനിക്ക് അറിയുന്ന ഒരു 10, 20 കുടുംബങ്ങളിൽ ഇങ്ങനെ നടന്നിട്ടുണ്ട്, പെണ്മക്കൾ ഉള്ളവർ രക്ഷപെട്ടു അവർ നോക്കും അച്ഛൻ അമ്മമാരെ അല്ലാത്തവർ പെട്ടു 😢
@lilyjoseph9038Күн бұрын
എന്റെയും സ്ഥിതി ഇതുതന്നെ. ഒരുത്തി വന്നു കയറിയതോടെ കുടുംബം നാശമായി
@goldie768915 минут бұрын
@@lilyjoseph9038Marumakale bharikkanum drohikkanum chennal avasanam makan um kaanilla. Avar husband um wife um aane. Onniche nilkkum.
@MayadeviSasi3 күн бұрын
ആദരാജ്ഞലികൾ 🙏🙏🙏
@Techieeeeeeasma2 күн бұрын
സാധാരണ നടീനടന്മാരുടെ എല്ലാം അവസാനകാലം ഇങ്ങനെയൊക്കെ തന്നെയാണ്.
@sid7046Күн бұрын
മിക്കവാറും എല്ലാ മനുഷ്യരുടെയും 😜
@sreedharanc2793Күн бұрын
എന്തായാലും ഞങ്ങൾക്ക് ഒന്ന് അറിയാം നല്ല ഒരു അമ്മ പോയി സിനിമയിൽ സാക്ഷി ആയി ❤ ഇപ്പോ മരണം സംബവിച്ചു ആദരാജ്ഞാലികൾ നേരുന്നു 🙏 പ്രണാമം
@GOATVALLEY1425Күн бұрын
എല്ലാത്തിനും ഒരു പിന്നാപുറം കാണും....
@JayaPanicker-d4s2 күн бұрын
നശിച്ച മകൻ. മരിച്ചത് നന്നായി അവർ. പാവം. ആദരാജ്ഞലികൾ 🙏
ഇതിലും നല്ലത് അമ്മക്ക് നായയെ വളർത്തിയാൽ മതിയായിരുന്നു
@marykuttyjohn23582 күн бұрын
Pranam
@SheejaRamesh-e7y2 күн бұрын
❤🙏
@LaizaKj2 күн бұрын
Meenammaa
@marneer3812 күн бұрын
Rip
@vealsalav40722 күн бұрын
പി കെ ദാസ് ഷൊർണൂരല്ല വാങ്ങയംകുളത്താണ്
@suguthali3647Күн бұрын
വാണിയംകുളം
@mailmemaheshraj2 күн бұрын
വാർത്തകൾ കൊടുക്കുമ്പോൾ നൂറു തവണ പോസ്റ്റ് ചെയ്യ്യുന്ന വീഡിയോ ശെരിയാണോ എന്ന് പരിശോധഗിക്കണം ഇല്ലെങ്കിൽ ഡിഫെര്മഷന് കോടതിയിൽ പോയാൽ കോടതി വിധിക്കുന്ന കൊമ്പൻസെഷൻ നിങ്ങൾ യൂട്യൂബ് ചാനലുകർ കൊടുക്കേണ്ടിവരും
@midhulakv37952 күн бұрын
Enthanu karym
@JessyMg-b1z3 күн бұрын
😭😭😭😭🙏🏻🙏🏻🙏🏻 ആദരാജ്ഞലികൾ
@jayakrishna10382 күн бұрын
Evanum kanum allo makkal evane nokkan oru pattiyum kanilla