'സീരിയസ് ചർച്ച കോമഡിയായി 🤣🤣' Shama Mohamed Vs Arun Kumar Old Debate Troll | Troll Malayalam

  Рет қаралды 67,927

Viral Trolls

Viral Trolls

Күн бұрын

#trollmalayalam #shamamohamed #sujayaparvathy #debatetroll #arunkumar #smruthyparuthikad #troll #newsdebate #reportertroll #trollmalayalamlatest
Arun Kumar Vs Shama Mohamed Old Debate Troll
___________________________________________
This video showcase funny moments from the news debate, which I react to using humorous memes. It is created solely for entertainment purposes.
___________________________________________
This Channel Does Not Promote or Encourage Any Illegal Activties.
___________________________________________
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not transformative in nature.
-I only used bits and pieces of videos to get the point across where necessary.
___________________________________________
FAIR-USE COPYRIGHT DISCLAIMER
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
___________________________________________
APPS USED FOR
EDITING VIDEO : YOUCUT
THUMBNAIL : MALAYALAM THUMBNAIL MAKER

Пікірлер: 468
@shanthiprasad7723
@shanthiprasad7723 Ай бұрын
ക്ഷമ ഉണ്ടോ ഇല്ല.. മലയാളം അറിയാമോ.. ഇല്ല,. ബുദ്ധിയും, വിവരവും ഉണ്ടോ..തീരെ ഇല്ല.. ബാക്കി ഞാൻ പറയുന്നില്ല.. 🤦‍♀️
@sumithas5834
@sumithas5834 Ай бұрын
👌
@aadviklekshmi7241
@aadviklekshmi7241 Ай бұрын
😄😄😄😂😂😂
@o..o5030
@o..o5030 Ай бұрын
അപ്പോ ഞമ്മന്റെ കോണ്ഗ്രസ് ന് പറ്റിയ ആള് തന്നെ 💯
@windyday8852
@windyday8852 Ай бұрын
😂😂😂😂😂
@lovebytes5469
@lovebytes5469 Ай бұрын
പണ്ടൊരു വാഴ വെച്ചാൽ മതിയായിരുന്നു .... ലെ ഏതോ രണ്ട് പാവങ്ങൾ
@sanithedamuttam3180
@sanithedamuttam3180 Ай бұрын
കുറച്ച് വിവരമുള്ള ആരുമില്ലേ കോൺഗ്രസിൽ ഈ സ്ത്രീക്ക് നയാപൈസേടെ വിവരമില്ലാ
@nikanthpp
@nikanthpp Ай бұрын
ഷമ ഉമ്മച്ചി കോൺഗ്രസ്സിനെ നശിപ്പിക്കും കോൺഗ്രസ്സ് കാര് ആരുമില്ലെ ഇവരെ തളക്കാൻ
@Jo-qp6mw
@Jo-qp6mw Ай бұрын
ലക്കും ലഗാനും ഇല്ലാത്തവൾ ആണ്... പൂട്ടാൻ പോയാൽ ചെലപ്പോ പലതും വിളിച്ചു പറയും.... നാഗവല്ലി യെ കണ്ട് പപ്പു ഓടിയ പോലെ ആവും
@jesopujesopuo1484
@jesopujesopuo1484 Ай бұрын
ഈ ദുരന്തം വന്നത് മൂലം ഒരു പാട് പേർ കോൺഗ്രസ് വിട്ടു.
@Jo-qp6mw
@Jo-qp6mw Ай бұрын
@@jesopujesopuo1484 അങ്ങനെ ഒരു ഉപകാരം ഉണ്ടല്ലേ....
@MeenaSatish-q3x
@MeenaSatish-q3x Ай бұрын
😂
@GoogleUser-kw9lp
@GoogleUser-kw9lp Ай бұрын
ഇവൾ എന്താണ് പറയുന്നത് എന്ന് ഇവൾക്ക് തന്നെ അറിയില്ല. ഇവൾ ഓട് ക്ഷമി ക്കേനെമെ കർത്താവേ 😂
@shyamjithks4113
@shyamjithks4113 Ай бұрын
എന്ത് കൊണ്ട് മോദി പാകിസ്ഥാനിൽ മത്സരിക്കുന്നില്ല എന്ന് ചോദിക്കാഞ്ഞത് എന്തോ ഭാഗ്യം
@aravindev980
@aravindev980 Ай бұрын
😂😂
@rajbosco7119
@rajbosco7119 Ай бұрын
ആദ്യമായിട്ടാ പൊളിറ്റിക്സ് മൂത്ത് വട്ട് പിടിച്ച ഒരു ചേച്ചിയെ കാണുന്നത്
@ourmedia7546
@ourmedia7546 Ай бұрын
Aval sudapi sunnik undayath konda engaaneaaaaa😂
@BooO0oOoOoOooOoOoyah
@BooO0oOoOoOooOoOoyah Ай бұрын
ഈ വിവരം ഇല്ലാത്ത തള്ളച്ചിയെ എതിനാ ചർച്ചക് വിളിക്കുന്നത്? ? ചക്ക എന്ന് ചോദിച്ചാൽ മാങ്ങ എന്ന് പറയും 😂
@santhoshnair4170
@santhoshnair4170 Ай бұрын
ഷമയെ കാണുമ്പോൾ എൻ്റെ ഭാര്യയുടെ മേൽ ഒരു സ്നേഹം തോന്നുന്നു. ഞാൻ നിന്നെ തെറ്റിദ്ധരിച്ചു. നീ ഇവളുടെ കാലം വരെ, ഒരു മുത്താണ്❤😂
@Sandhya7441
@Sandhya7441 Ай бұрын
@@santhoshnair4170 Brilliant !!! Positive!!! വിട്ടു കളയരുത്.. ഷമയുടെ ഒരു ഫോട്ടോ വീട്ടിൽ വയ്ക്കുന്നത് നന്നായിരിക്കും. വീട് ഒരു സ്വർഗ്ഗം ആക്കാം..☺️
@ushadevips9118
@ushadevips9118 Ай бұрын
😂😂
@Aravindan-o8p
@Aravindan-o8p Ай бұрын
😂
@PradeepPradeep-qs9jq
@PradeepPradeep-qs9jq Ай бұрын
😂😂😂
@freez300
@freez300 Ай бұрын
😂😂
@Agasthya671
@Agasthya671 Ай бұрын
ഇവൾ പറയുന്നത് എന്താണെന്ന് ഇവൾക്ക് തന്നെ തിരിയുന്നില്ല😂😂😂😂
@AjithSurendran-q5e
@AjithSurendran-q5e Ай бұрын
ഈ പുള്ളിക്കാരിയെ ഇനിയെങ്കിലും ചർച്ചകൾക്ക് വിളിക്കരുതേ pls 🙏🙏🙏 വിവരമുള്ള ആരെയെങ്കിലും വിളിക്കൂ
@gopipallath1795
@gopipallath1795 Ай бұрын
😢😅
@ratheeshpv5816
@ratheeshpv5816 Ай бұрын
ഇവൾക്ക് ക്ഷമ എന്ന് പേരിട്ടവനെ ഒന്ന് കിട്ടുമോ.....😂
@ajayCL-m5v
@ajayCL-m5v Ай бұрын
Ottum Skhemayillatha oru koothara😂
@g-nmedia4824
@g-nmedia4824 Ай бұрын
ശമ شمع എന്നാല് മെഴുകുതിരി നാളം എന്നാണ് അർത്ഥം മലയാളികൾക്ക് ഹിന്ദി അറിയാത്തത് ആണ് പ്രശ്നം..😂
@Rishikesh-J17
@Rishikesh-J17 Ай бұрын
😂
@sankark5421
@sankark5421 Ай бұрын
അയാള്‍ ആത്മഹത്യ ചെയ്തു കാണും.
@dr.sindhu.v398
@dr.sindhu.v398 Ай бұрын
ഇത് Hindi യോ?? അതോ Urdu വോ???​@@g-nmedia4824
@ShanthaNarayan-n4o
@ShanthaNarayan-n4o Ай бұрын
ചോദ്യത്തിന് ഉത്തരം പറയു പൊട്ടത്തി 😂😂
@sanjayaruketty8123
@sanjayaruketty8123 Ай бұрын
ക്ഷമ..... ഇനിയുമുണ്ടോ കോൺഗ്രസിലെ ഇതുപോലുള്ള സാധനങ്ങൾ 😂😂😂😂🙏🙏🙏
@shalanshalan649
@shalanshalan649 Ай бұрын
ബിന്ദു കൃഷ്ണയുടെ ചങ്ങാതി
@SureshKumar-ec4qp
@SureshKumar-ec4qp Ай бұрын
ഈ സ്ത്രീയോട് എന്ത് ചോദിച്ചാലും അതിന് ഉത്തരം പറയാതെ അവതാരകരോട് തിരിച്ച് ക്വസ്റ്റ്യൻ ചോദിക്കുന്ന ഒരു സ്വഭാവം മാത്രേ ഇവർക്കുള്ള അല്ലാതെ ഉത്തരം പറയാൻ ഇവർക്ക് അറിയത്തില്ല എന്തിനാ കോൺഗ്രസുകാരെ ഇങ്ങനെയുള്ളതിനൊക്കെ ചർച്ചയ്ക്ക് വിടുന്നത്
@sarathsivanandan5755
@sarathsivanandan5755 Ай бұрын
ഈ സ്ത്രീയെ ആരാ ചർച്ചക്ക് വിടുന്നത് 🤦‍♂️
@hariprasad.pplathanathu5325
@hariprasad.pplathanathu5325 Ай бұрын
മുസ്ലിം.. മുസ്ലിം... മുസ്ലിം... അതാണ് പ്രശ്നം!!!!!
@thulaseedharannk4962
@thulaseedharannk4962 Ай бұрын
തലയ്ക്കു സുഖമില്ലാത്തവരെ പിടിച്ചു ചർച്ചക്കു ഇരുത്തരുത്. സാമാന്യ മര്യാദ പോലും അറിയില്ല. ചോദിച്ചതിന് ഉത്തരമില്ല. എതിർ കക്ഷി പറയാൻ അനുവദിക്കില്ല.
@minisuresh2464
@minisuresh2464 Ай бұрын
ഇവരാണ് യഥാർത്ഥ വർഗ്ഗീയ വാദി
@lakshmis5847
@lakshmis5847 Ай бұрын
നരേന്ദ്രമോഡി എന്തുകൊണ്ട് ത്രിപുരയിൽ മത്സരിക്കുന്നില്ല. എനിക്ക് ഇപ്പോൾ അറിയണം
@sivanivlogkayamkulam
@sivanivlogkayamkulam Ай бұрын
ഇവരേ കോമഡിക്കും ചാനൽ റേറ്റിംങ്ങിനു മാണ് ഇവരെ വിളിക്കുന്നത് എന്ന് ക്ഷമയില്ലാത്ത ക്ഷമക്ക് അറിയാമോ😂😂😂
@Noorahu71
@Noorahu71 Ай бұрын
ഈ സ്ത്രീക്ക് ബുദ്ധിസ്ഥിരത ഇല്ലേ ..... മേലിൽ ഇതിനെ ചർച്ചക്ക് വിളിക്കരുത്
@omanammalmm4619
@omanammalmm4619 Ай бұрын
നമസ്കാരം. കോൺഗ്രസ്സിൻ്റെ വ്യക്താവ് എന്നു പറയുന്ന തിരിച്ചറിവ് ഇല്ലാത്ത മാതൃഭാഷ പോലും ശരിക്കറിയാത്തഈ വിട്ടിയെ മാത്രമേ കോൺഗ്രസ്സുകാർക്ക് കിട്ടിയൊള്ളു.
@vip1332
@vip1332 Ай бұрын
ക്ഷമയും വിവരവും ഇല്ലാത്ത വ്യക്തിയുടെ പേര് "ഷമ". 😄😄😄😄
@usbinu2993
@usbinu2993 Ай бұрын
ക്ഷമക്ക്‌ അടുത്ത സീറ്റ് കൊടുക്കണം പറ്റുമോ? എന്താണ് കൊടുക്കാത്തത്? കോൺഗ്രസ്‌ പ്ലീസ്
@Sandhya7441
@Sandhya7441 Ай бұрын
ഇവർ എങ്ങനെ ഡോക്ടർ ആയി???🤔 ഇവരുടെ വീട്ടിലെ കാര്യം ഓർത്തിട്ട് .. അയ്യോ പാവം..🥴
@pradeepkumar-ij3jq
@pradeepkumar-ij3jq Ай бұрын
Ee dantha doctor😂😂😂
@jayathranps1319
@jayathranps1319 Ай бұрын
AA panikku pokan vayyathathu kondaanu ithinu vannathu
@Sandhya7441
@Sandhya7441 Ай бұрын
@@jayathranps1319 ശരിയാണ് ഇവർ വല്ലവരുടെയും പല്ലെടുക്കാൻ പോയാൽ അതിന് മുന്നേ അവർ ഇവരുടെ പല്ലെടുക്കും.അത് പേടിച്ചാവും അവർ ഈ പണിക്ക് വന്നത്. പക്ഷേ എവിടെപ്പോയാലും പല്ലിനാണ് ഗതികേട്! സൂക്ഷിച്ചാൽ ദുഖിക്കേണ്ട.🤭
@MmM010M
@MmM010M Ай бұрын
പല്ല് ഡോക്ടർ 😂😂
@grasp-oholics
@grasp-oholics Ай бұрын
നരേന്ദ്ര മോദിക്ക് സൗകര്യമില്ല.. എന്ന് പറഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@ajeshmonk3179
@ajeshmonk3179 Ай бұрын
ക്ഷമ, ജെയ്ക്ക്, ചിന്ത ഇവർക്ക് ഓക്കേ പേരിട്ട മാതാപിതാക്കൾ 🙄
@sachinvijay1127
@sachinvijay1127 Ай бұрын
🤣🤣🤣🤣🤣
@jayathranps1319
@jayathranps1319 Ай бұрын
🤪
@justaguy3956
@justaguy3956 Ай бұрын
“രാജീവ് ചന്ദ്രശേഖറിന്റെ അണ്ടി" എന്നാണ് അവൾ പറയാൻ വന്നത് 🤣🤣🤣🤣 നല്ല സംസ്കാരം
@viswajithvichu6237
@viswajithvichu6237 Ай бұрын
She is mad....
@archanasom6052
@archanasom6052 Ай бұрын
Angane paranju cheruthayi kaanaruthu please....
@KrishnaKumar-sh8cu
@KrishnaKumar-sh8cu Ай бұрын
നരേന്ദ്രമോഡി എന്തുകൊണ്ട് ഉഗാണ്ടയിൽ മൽസരിയ്ക്കാത്തത് ? എനിയ്ക്കിപ്പം അറിയണം
@AnilKumar-mn2sv
@AnilKumar-mn2sv Ай бұрын
ഇവളെ ചർച്ചയ്ക്ക് വിടാൻ കോൺഗ്രസിന് നാണമില്ലേ?
@Rishikesh-J17
@Rishikesh-J17 Ай бұрын
നരേന്ദ്ര modi ഒരു സ്ഥലത്തു മാത്രം നിന്ന് ജയിക്കുന്നു. രാഹുൽ പേടിച്ചു 2 സ്ഥലത്തു നിൽക്കുന്നു.... താല്പര്യം അമേട്ടി ആണ്... വയനാട് സ്റ്റെപ്പിനി
@Ramesh-tr2ih
@Ramesh-tr2ih Ай бұрын
പറയുന്നതിനൊക്ക് ലോജിക്ക് വേണ്ടേ? ...എന്ത് ലോജിക്!....തലച്ചോറും നാക്കും തമ്മിൽ പ്രകാശ വർഷങ്ങളുടെ അകലം ഉണ്ട്..
@priyas8114
@priyas8114 Ай бұрын
Q🤣🤣🤣🤣🤣
@soc346
@soc346 Ай бұрын
ഈ വിവരം ഇല്ലതാ പെണ്ണുബുല്ലേ ചാനൽകാര് വിളിക്കുന്നത് തന്നെ ഇവരുടെ വിവരക്കേട് വിറ്റ് റേറ്റിംഗ് ഉണ്ടാകാന,
@SindhuRajesh-id3ne
@SindhuRajesh-id3ne Ай бұрын
വീടില്ലാത്തവർക്ക് ആരെങ്കിലും ഒക്കെ ചേർന്ന് ഒരു വീട് വച്ച് കൊടുക്കുമോ ഇന്ത്യയിൽ എവിടെ ആയാലും മതി
@sindhusraj855
@sindhusraj855 Ай бұрын
😅
@Saisangeethck
@Saisangeethck Ай бұрын
ക്ഷമേ കുറച്ചു ക്ഷമ കാണിക്കൂ 😂😂
@noanxious4jesuscan568
@noanxious4jesuscan568 Ай бұрын
Where does the Congress get this funny woman from?
@devarajpv3484
@devarajpv3484 Ай бұрын
എന്തുകൊണ്ട് മോദി ചൈനയിൽ മത്സരിക്കുന്നില്ല? ഇറ്റലിയിൽ മത്സരിക്കുന്നില്ല??
@chandrashekar9913
@chandrashekar9913 Ай бұрын
വിവരമില്ലാത്ത വെളിവില്ലാതെ കയ കയന്ന് കൊരക്കുന്ന ഷേമയെ ചർച്ചക്ക് വിളിക്കരുത്..നിലവാരമില്ല നിലപാടു മില്ല...😂😂😂😂😂😂😂😅😅😊
@qwertyuiop9284
@qwertyuiop9284 Ай бұрын
കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ നേന്ത്രക്കായ , വാഴക്ക മുതലായ പേരിലറിയപ്പെടുന്ന പച്ചക്കായ കിട്ടാത്തതിൻ്റെ കുറവാണീ സ്ത്രീക്ക് .
@mukundanvp6089
@mukundanvp6089 Ай бұрын
Kshama is a comedy star
@sathyansathyan7674
@sathyansathyan7674 Ай бұрын
ഉത്തരമില്ലാത്ത കൊഞ്ഞനം കുത്തുന്ന് ❤ ഇവൾക്കാരന് ശമ എന്ന് പേരിട്ടത് ഒരു ശമയുമില്ല മറുപടി ഇല്ലാതെ എങ്ങനെ മറുപടിപറയും
@arunthomas4652
@arunthomas4652 Ай бұрын
Why these channels are calling her for media debates. How much she shouts in media debates, congress party will not give her a MP / MLA seat.
@visualvoyager8495
@visualvoyager8495 Ай бұрын
രാഹുൽ ഗാന്ധിക്കു വീടില്ല 🤣🤣🤣
@plavaraquilon2387
@plavaraquilon2387 Ай бұрын
വിവരം❌വിവരമില്ലായ്മ✅
@stalinktomy
@stalinktomy Ай бұрын
ഇത്ര വിവരം കെട്ട ഒരു സ്ത്രീ കേരളത്തിൽ ഇല്ല 😂😂
@prasadpvpv1919
@prasadpvpv1919 Ай бұрын
ക്ഷമാ മുഹമ്മദും, ജെയ്ക്ക് സി തോമസും പങ്കെടുക്കുന്ന ചർച്ച കാണുകയാണെങ്കിൽ പിന്നെ കോമഡി ഫിലിം കാണേണ്ട കാര്യമില്ല.
@sanathannair8527
@sanathannair8527 Ай бұрын
ഈ ഷമയെ ചർച്ചക്ക് വിളിച്ചാൽ കാണികളുടെ ഉള്ള ക്ഷമ നഷ്ടപ്പെടും.
@jalajasuresh4578
@jalajasuresh4578 Ай бұрын
ദയവ് ചെയ്ത് ഈ സ്ത്രീയെ ഒന്ന് ചർച്ചയിൽ നിന്നും ഒഴിവാക്കാമോ please
@crpd1731
@crpd1731 Ай бұрын
ഇത് എന്ത് സാധനം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@puttus
@puttus Ай бұрын
എലിയേതാ...പറിയേതാ എന്നറിയാത്ത ഒരുത്തി 😂😂😂
@ravigeetha3191
@ravigeetha3191 Ай бұрын
542 സീറ്റിലും മോദി മത്സരിക്കണമെന്നു പറയുന്നവളുടെ കുഴപ്പം മാറണമെങ്കിൽ സിറിയ യിൽ പോണം
@Cherryyyo
@Cherryyyo Ай бұрын
ശങ്കു പാവം ഒറ്റ പ്പെടുന്നു തലയ്ക്ക് വെളിവില്ലാത്ത കൂട്ടത്തിൽ
@omanammalmm4619
@omanammalmm4619 Ай бұрын
ഇവളെ വയനാട്ടിൽ മത്സരത്തിനു നിർത്തിയാൽ എത്ര വോട്ടു കിട്ടും.
@sreejithkalloor2920
@sreejithkalloor2920 Ай бұрын
എലി vs പറി 😂
@mohananpillai7759
@mohananpillai7759 Ай бұрын
ഇത് എന്തോന്നെടേയ്...! ചാനലിന് റേറ്റിംഗ് കൂട്ടാൻ ഈ കോമാളികളി നിർത്തിക്കൂടെ.
@Mijeesh-p1r
@Mijeesh-p1r Ай бұрын
നിൻറെ കയ്യിലുള്ള സാധനം വീർപ്പിച്ചു കൊടുത്ത തീരാനുള്ള പ്രശ്നമേ ഉള്ളൂ 😂
@renjithkumark7057
@renjithkumark7057 Ай бұрын
കോൺഗ്രസ് ചർച്ചയെ കോമഡി ആകാൻ വേണ്ടി ആണ് ഇവരെ പോലുള്ളവരെ ചർച്ചക്ക് വിടുന്നത്
@kannanamrutham8837
@kannanamrutham8837 Ай бұрын
ക്ഷമയില്ലാത്ത അഷമ
@jagdish55255
@jagdish55255 Ай бұрын
ചോദ്യങ്ങൾക്ക് ഉത്തരം ഇല്ല ക്ഷമ കെട്ട് ഇരിക്കുവ
@premanhello2807
@premanhello2807 Ай бұрын
ഇപ്പോളും മദ്രസയിൽ തന്നെ കഴിയുന്നവർ ഈ ആൾ.
@mohanvp495
@mohanvp495 Ай бұрын
ഈ മഹതി ചർച്ചക്ക് വന്നാൽ പിന്നെ comedy stars കാണാറില്ല 😂
@Jo-qp6mw
@Jo-qp6mw Ай бұрын
😂😂😂 അരുൺ ന് അങ്ങനെ തന്നെ വേണം.... തലക് വെളിവില്ലാത്തവളെ ഒക്കെ വിളിച്ചു ചർച്ച നടത്തിയ ഇങ്ങനെ തന്നെ ആണ്.... 😂😂😂
@OppoOppo-ck6wn
@OppoOppo-ck6wn Ай бұрын
ആരും കൊള്ളില്ല ,,,,, ക്ഷമ അമ്മച്ചിക്ക് മാത്രം എല്ലാം അറിയും,,,,,, 😄😄😄😄
@PradeepSrees-bk6hv
@PradeepSrees-bk6hv Ай бұрын
ഷമയെന്ന തീവൃവാദിയെ എന്തിനീ ചർച്ചയിൽ കൊണ്ട്വരുന്നു.വിവരമില്ലാത്ത സ്ത്രീ
@leenakomath9786
@leenakomath9786 Ай бұрын
ഇവരെ വിളിക്കുന്നവരെ paranhal മതി
@Surendran_
@Surendran_ Ай бұрын
ഒരു സംവാദത്തിൻ്റെ ഗൗരവം കുറക്കുന്ന പാഴിനെ അയക്കുന്ന പാർട്ടിയുടെ ഗതികേടാണ് പറയേണ്ടത്.
@srikumarchellappanpillai7399
@srikumarchellappanpillai7399 Ай бұрын
ഇവരുടെ വൈഫ്‌ നു(husbund) സമ്മതിക്കണം
@harishputhran3344
@harishputhran3344 Ай бұрын
ആവൂ സമാധാനമായി അവസാനം തലയ്ക്ക് അകത്തും പുറത്തും ഒന്നുമില്ലാത്ത ജീവിയ്ക്ക് പറ്റിയ ഒരാളെ കിട്ടി ഒരു പാട് സന്തോഷമായി ഒരു വണ്ടിക്ക് കെട്ടാൻ പറ്റിയ രണ്ടെണ്ണം
@AshanandB
@AshanandB Ай бұрын
വെറുതെയാണ് ഇവൾക്ക് സ്ഥാനാർഥി സ്ഥാനം കിട്ടാത്തത്
@Siddhida.kalyani
@Siddhida.kalyani Ай бұрын
ചാനൽകാർ ഇവരെ വിളിച്ചു മറ്റുള്ളവരെ കൂടി അപമാനിക്കാണ്. ഇന്ത്യൻ പ്രധാനമന്ത്രിയെ, ഏതു പാർട്ടി വേണേൽ ആയിക്കോട്ടെ... We all should respect... Enthokeya parayane... Oru manglish... Koode cheetha വിളി... പ്രായത്തെ എങ്കിലും മാനിക്കണം.... ഇവർ ഉണ്ടെങ്കിൽ ആരും ചർച്ചക്ക് പോകരുത്... Very very poor manners...
@BijoshAkAk
@BijoshAkAk Ай бұрын
ഇവരെ ചർച്ച യിൽ വിളിക്കരുത്
@praveenb9406
@praveenb9406 Ай бұрын
Comedy show kanunnathu pole undu.. 😂
@bhanusatheesh9812
@bhanusatheesh9812 Ай бұрын
വല്ലാത്തൊരു ജന്മം തന്നെ. ഷമ.--😂😂😂😂
@mkbinoy2792
@mkbinoy2792 Ай бұрын
ഇവരുടെ ചർച്ച കേട്ടാൽ കോൺഗ്രസിനോട് വെറുപ്പ് തോന്നും
@akshatkannan1632
@akshatkannan1632 Ай бұрын
വീട്ടുകാർക്ക് അത്രയും സമയമെങ്കിലും സമാധാനം കിട്ടുമല്ലോ എന്ന് കരുതി കയർ ഊരി വിട്ടിരിക്കുകയാണ്
@sureshbabu7179
@sureshbabu7179 Ай бұрын
ഇവളെ പുറത്താക്കാൻ പറ്റുന്നില്ലേ
@tradingksa2030
@tradingksa2030 Ай бұрын
സത്യത്തിൽ ഇവർ ഏതാ.....എന്തായാലും ചർച്ച കോമഡി ആണ് 😂😂😂😂
@vipinchandran1223
@vipinchandran1223 Ай бұрын
മൂലക്കുരുവിൻ്റെ മറ്റൊരു പേര് ക്ഷമ അഹമ്മതി
@mohan748
@mohan748 Ай бұрын
ഇതെന്താണ് കോമഡി ഷോയോ 😅😅😅
@jayasomannair7617
@jayasomannair7617 Ай бұрын
ഇത് പോലത്തെ വിവര ദോഷികളെ ഒഴിവാക്കി കൂടെ 😂
@vijaydev7047
@vijaydev7047 Ай бұрын
I think she have some problem 😂😂😂
@satheeshanmavady7406
@satheeshanmavady7406 Ай бұрын
ഇത്രയും വിവരമില്ലാത്ത ഇവരെ എന്തിനാണു ചർച്ചയ്ക്കു വിളിക്കുന്നത്
@anirudhkmenon5557
@anirudhkmenon5557 Ай бұрын
അനിൽകുമാറിന് പറ്റിയ ജോഡി.
@Sreekrishnaa2024
@Sreekrishnaa2024 Ай бұрын
മോദി വാ മോഡി വാ ഇത് മാത്രമേ അറിയുള്ളൂ.
@vipinchandran1223
@vipinchandran1223 Ай бұрын
കോൺഗ്രസിന്റെ വെണ്ണീര് വാരിയിട്ടേ ഈ സ്ത്രീ മടങ്ങു
@RajagopalanNair-t9i
@RajagopalanNair-t9i Ай бұрын
കോൺഗ്രസ്സിന്റെ കോമഡി താരം.
@Salim12350
@Salim12350 Ай бұрын
കോൺഗ്രസ് തന്നെ ഇവളെ അവരുടെ പ്രതിനിധി ആണെന്ന് പറയുന്നില്ല.
@sujanair4738
@sujanair4738 Ай бұрын
Le Anil Kumar.."Njan oke ethrayo bhedam" 😂😂😂😂
@Pramodh-rx7ui
@Pramodh-rx7ui Ай бұрын
ഈ സ്ത്രീയെ ചർച്ചക്ക് വെച്ചാൽ കോൺഗ്രസിൻ്റെ കാര്യം ഒരു തീരുമാനം ആകും
@manoharanpp8332
@manoharanpp8332 Ай бұрын
ഈ കുട്ടിക്ക് എന്താണ് പറ്റിയത് എന്തെങ്കിലും അറിവുണ്ടോ.... പഖ്യാത ഉണ്ടോ... ഇവളെ ഇനി ഒരിക്കലും ചർച്ചക്ക് വിളിക്കല്ലേ..... വല്ല കോമഡി സ്റ്റാറിലേക്ക് വിടൂ.. 🙏🏻🙏🏻🙏🏻
@rockeygamings7425
@rockeygamings7425 Ай бұрын
Mottak 😂athiyavishama 😂😂
@sooryanarayanavarma
@sooryanarayanavarma Ай бұрын
ഇവനൊക്കെ വല്ല പണിക്കും പൊയ്ക്കൂടേ 🤣🤣🤣
@sindhuvenugopalan3529
@sindhuvenugopalan3529 Ай бұрын
Study ക്ലാസ്സിൽ പഠിപ്പിച്ചതല്ലേ പറയാൻ പറ്റു. നിങ്ങൾ sylubus നിന്നും പുറത്തുള്ളത് ചോദിക്കല്ലേ 😂😂😂😂
@SureshBabu-f4z
@SureshBabu-f4z Ай бұрын
ഷമ ഒരു സംഭവമാണ്. നല്ലതുപോലെ വളർത്തിയെടുക്കണം.
@kumar-uh1by
@kumar-uh1by Ай бұрын
ഞാൻ ആദ്യം നോക്കുന്നത് ഇവൾ ചർച്ചയിൽ ഉണ്ടോ എന്നാണ്. അന്ന് വേറെ കോമഡിഷോ ഒന്നും കണ്ട് സമയം കളയില്ല .ഇത് പോലെ ഇനിയും കോൺഗ്രസിലെ മന്ദ ബുദ്ധികളായവരെ ചർച്ചകളിൽ വിളിച്ചാൽ ഉറപ്പാണ് ചാനൽ റേറ്റ് കൂടും .
@aswathyprashobh7498
@aswathyprashobh7498 Ай бұрын
എൻ്റമ്മോ എന്ത് സാധനമാണിവർ ...... കേട്ടിരുന്നാൽ നമുക്ക് തലതല്ലി ചാകാൻ തോന്നും. ഇവർ പറയുന്നത് ഒന്ന് കേൾക്കുന്നത് വേറൊന്ന്. ചർച്ചാവിഷയം വേറെ ഏതോ ഒന്ന്. 😮😮😮😮 അസഹനീയം
@abhilashvr3724
@abhilashvr3724 Ай бұрын
kshama ye pedichanu modi keralathil varathathu
@MsRavindran
@MsRavindran Ай бұрын
എന്ത് കൊണ്ട് ക്ഷമ ഒരു counslor ആയോ പഞ്ചായത്ത് ഇലക്ഷിനിൽ നിൽക്കുന്നില്ല , അവരുടെ വോട്ട് പോലും കിട്ടില്ല എന്നറിയാം
@jinugopinath3079
@jinugopinath3079 Ай бұрын
വളരെ വ്യക്തമായ ചോദ്യം... ചക്ക ഉണ്ടാകുന്നതു പ്ലാവിൽ ആണോ?? ഉത്തരം - അല്ല മാങ്ങാ ഉണ്ടാകുന്നതു തെങ്ങിൽ ആ തെങ്ങ് ഉണ്ടാകുന്നതു മാങ്ങാണ്ടിൽ 🤣🤣
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН
Star Magic Mega Event | Flowers |Ep#02 Part B
59:46
Flowers Comedy
Рет қаралды 1,1 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,3 МЛН