ഇപ്പോഴത്തേ വിവാദങ്ങളെല്ലാം പ്രീ പ്ലാൻ ഡാണ്. ഇതിന്റെഇടയിൽക്കൂടി ദുരിതാശ്വാസ നിധി അടിച്ചു മാറ്റുകയാണ് ലക്ഷ്യം. അല്ലെങ്കിൽ എന്തുകൊണ്ടാണ് 4 വർഷം മുൻപ് ലഭിച്ചത് ഇതുവരെ മുക്കിവച്ചത്.
@sarunkumar67532 ай бұрын
മോദിജി ബോണ്ട് വച്ചു കട്ടത് പോലെ പിണറായിയുടെ plan
@bindhugopan77762 ай бұрын
Correct
@chengannurvlog47852 ай бұрын
No mullaperiyar😢😢
@Kcv-dm5cn2 ай бұрын
ഇതിൽ ഒരു ശരി ഉണ്ടോ? 😄
@silvereyes0002 ай бұрын
Correct 💯
@ABM2572 ай бұрын
കെട്ടിടം പണിയാനും മുടിവെട്ടാനും പൊറോട്ട അടിക്കാനും മാത്രമല്ല സിനിമയിലെ പീഡനം പേര് സഹിതം പുറത്തു പറയാനും ബംഗാളി വേണമെന്ന് തെളിയിച്ചിരിക്കുന്നു
@AjiAji-hl9nw2 ай бұрын
😃
@manikantannairb2 ай бұрын
അതോട് കൂടി ഓരോരുത്തരായി പേര് പറഞ്ഞ് തുടങ്ങിയിട്ടുണ്ട് 😀
@mathensamuvel56242 ай бұрын
ശോഭന ജോർജ് 😂😂
@raadhamenont87602 ай бұрын
Chirippikkalle ingane
@vipindaspg8532 ай бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻
@anuroopabraham2272 ай бұрын
പിണറായി സർക്കാരിൻ്റെ ദുരിതാശ്വാസ ഫണ്ട് വെട്ടിപ്പ് മറയ്ക്കാൻ വിജയൻ്റെ ബിനാമി ചാനലുകളായ റിപ്പോർട്ടർ സിനിമാ വിവാദം കത്തിച്ച് നിർത്തുന്നു
@sanalkumarpn37232 ай бұрын
ദേ ഇതാണ് സത്യം😂
@yesodharanpuncheppady69312 ай бұрын
റിപ്പോർട്ടർ അല്ല ; തിരികൊളുത്തിയത് ഏഷ്യാനെറ്റ് അല്ലേ? ലേഖമിത്രയുടെ ഇൻ്റർ വ്യൂ പ്രക്ഷേപണം ചെയ്തത് വിനു ജോൺ അല്ലേ?
@vishnuprasad7252 ай бұрын
ആവാം
@sivadaspc30152 ай бұрын
Yes, hundred percent correct
@vijayalakshmit93062 ай бұрын
E സിനിമ ഫീല്‍ഡ് അത്ര നല്ലതൊന്നും അല്ല. അത് അങ്ങെനെ ഒക്കെ തന്നെയാണ് അത് ഇത്രയും കൊട്ടി ഘോഷി ക്കenda ആവശ്യം ഇല്ല. പുരുഷൻ മാര്‍ മാത്രമേ കുറ്റ kkar ആവുന്ന ല്ലോ. സോണിയ യുടെയും രാഹുല്‍ ന്റേയും ചരിത്രം വെളിയില്‍ വന്നു കൊണ്ട് ഇരിക്കുന്നു.
@Jhfhj-f3g2 ай бұрын
ഈ പറഞ്ഞ നടിമാർ ആരെയും ഞാൻ ഒരു നിഴൽ ആയിട്ട് പോലും സിനിമയിൽ കണ്ടിട്ടില്ല സത്യം
@kotolengo682 ай бұрын
നീ കാണാത്തത് കൊണ്ട് നിഴൽ ഇല്ലാതാവില്ലല്ലോ
@joel-xb1pq2 ай бұрын
Ne Uganda kandat endo
@kizhakkayilsudhakaran70862 ай бұрын
സത്യം... ഞാനും ഒരു മോളുടെ പേര് പോലും കേട്ടില്ല, ഇതുവരെ...
@sai799oo2 ай бұрын
Nee ninde dad ne kandittundo
@RamKumar-fi9lo2 ай бұрын
edo nee nintre pala thanthakalil oruththanaaya yenne kandittundo!!? @@sai799oo
@kunhiramankp2 ай бұрын
മോഹൻദാസ് പറഞ്ഞത് വളെരെ ശരിയാണ്
@toms92862 ай бұрын
രാഷ്ട്രീയത്തിൽ ഇതുപോലെ കിളുന്ത്തുക്കളെ കിട്ടില്ലല്ലോ?
@smy-qz9ix2 ай бұрын
Sathyam...
@moonistone20002 ай бұрын
മോഹൻദാസ് നു പേടിയാണ്
@rahmathullam9181Ай бұрын
സംഘികൾ ചെയ്യുന്നുണ്ട് എന്ന് മോഹൻദാസ് പറഞ്ഞില്ല കത്വവ അംമ്പലത്തിൻ്റെ ഉള്ളിൽ മണിപ്പുരിൽ ഗുജറാത്തിൽ എല്ലാ സംഘികൾ ആയിരുന്നു അത് ഈ വിറയൻ മറക്കരുത്
@shankarannambuthiri91112 ай бұрын
മീഡിയക്കാർക്ക് പാൽപ്പായസം കിട്ടിയ സന്തോഷം ഏതായാലും പുതിയ പുതിയ കാര്യങ്ങൾ കിട്ടുന്നുണ്ട്
@Sam-q2z7m2 ай бұрын
എത്ര ഭംഗിയായിട്ടാണ് TG Sir വാക്കുകളെ കോർത്തിണക്കുന്നത്.. എത്രം നേരം വേണമെങ്കിലും കേട്ടിരിക്കാം🙏👍👍
@rekhavenu21592 ай бұрын
വ്യത്യസ്തമായ വാസ്തവമായ ഒരു ചർച്ച ! നന്ദി !അഭിനന്ദനങ്ങൾ!
@sininair60642 ай бұрын
വയനാട് ഫണ്ട് എന്ത് ചെയ്യുന്നു എന്ന് ഒരു ചാനലും തിരക്കുന്നില്ല അതാണ് സർക്കാർ ഉദ്ദേശിക്കുന്നത്
@anshadsulaiman99152 ай бұрын
നിന്റെ കുഞ്ഞമ്മേടെ വീട്ടിൽ കൊണ്ട് വച്ചിട്ടുണ്ട്
@sininair60642 ай бұрын
@@anshadsulaiman9915 അപ്പോൾ എൻറെ കുഞ്ഞമ്മയുടെ വീട് നിനക്ക് അറിയാം അല്ലേ
@sathyavrathannair88982 ай бұрын
ഇത് പറയുമ്പോൾ നിങ്ങളെന്താ ഹേ ഇത്ര ക്ഷോഭിക്കുന്നത്?@@anshadsulaiman9915
@reghupk72772 ай бұрын
@@anshadsulaiman9915 ഫേക്ക് ഐഡിയിൽ വരുന്നതായിരുന്നു നല്ലത്.
@JayaprasadKochumon2 ай бұрын
ഇതിന്റെ മറവിൽ വയനാടിനെ മറന്നു. ദുരിതാശ്വാസ നിധി എവിടെ പോയി എന്ന് ആർക്കും അറിയില്ല. വീടും സ്വത്തും പോയവർ പെരുവഴിയിൽ അവരെ ഇനി ആരും തിരിഞ്ഞ് നോക്കില്ല
@subhashmadhavan54042 ай бұрын
ഇതൊന്നും ജനങ്ങൾ വെറുത്ത് കാണാതെയും കേൾക്കാതെയും വരുമ്പോൾ മീഡിയകൾ നിർത്തിക്കോളും. അവർ സിനിമാഫീൽഡിലെ ആരെയെങ്കിലും നന്നാക്കാനല്ലല്ലോ ഈ തകർക്കൽ.
@dineshpm95872 ай бұрын
ടിജി നട്ടെല്ലുള്ള രാഷ്ട്രീയ ക്കാരൻ ♥♥♥
@sainulabid.k.p.m76912 ай бұрын
ചിരിപ്പിക്കല്ലെ.. സംഘികൾക്ക് നട്ടെല്ലോ
@465977372 ай бұрын
Myr ആണ്
@DineshJohnKoyya2 ай бұрын
😂
@NaserNasershameena2 ай бұрын
വ ർ ഗി യ ത. പ റ യി ല്ലാ.. ടി ജി.. കെ ര ള തി. ൻ ടെ. ജ ന ന്നാ യ ഗ ൻ...😅
@rileeshp73872 ай бұрын
വേണു ബാലകൃഷ്ണൻ ഇപ്പോഴും ചാനലിൽ തന്നെ ഉണ്ട് ധാർമിക മൂല്യങ്ങൾ അവർക്ക് ബാധകമല്ല
@divakaranmd75432 ай бұрын
സമ്പൂർണ അരാജകവാദിയാവുക എന്നതാണ് ഒരു കമ്യൂണിസ്റ്റിൻ്റെ അന്തിമ ലക്ഷ്യം.
@MohandasMohandask-nt2gv2 ай бұрын
വളരേ ശരി..ഒരു കന്നു കാലികളെ പോലെ.,
@Dong_Hwa232 ай бұрын
സിദ്ദിഖ് നല്ലവനാകാൻ സാധ്യത ഇല്ല. പക്ഷെ ആരോപണം ഉന്നയിക്കുന്ന സ്ത്രീ അതിലും മോശം എന്ന് പറയാതെ വയ്യ.
@Malayalikada2 ай бұрын
Siddique nallavan ale.Pakshe e paranje vekthiye kurichu you tube 'l onnu search cheythal karyangal manasilakum
@jayalakshmynair24932 ай бұрын
@@Malayalikada യെസ്, ആ സ്ത്രീ യും neat അല്ല. ഇവർ നേരത്തെയും ഇങ്ങനെ ആരോപണം ആയി വന്നിരുന്നു.Both actor and actress are not perfect. Let the truth comeout..
@Sivam.652 ай бұрын
aa kuttiye sidiq misuse cheyumbol aa kutti plus one നു padikunna kutiyayirun. പിന്നേടുള്ള ആ കുട്ടിടെ ജീവിതം അങ്ങനെ ആകുന്നത്തിൽ ആ ദുരനുഭവം കാരണം ആയിക്കൂടെ
@@jayalakshmynair2493 avar parayunna kallam Anu.Athu vazhiye manasilakum .I knew it from the very first day.Pakshe appozhekum Ivare engane adeshepichu paruvam akum..Ithu pantheerkavu domestic abuse case poleye akum urapanu.Personality disorder ullavar nall Virthiyayi kallam parayum
@bijumonmathew21682 ай бұрын
രഞ്ജി പണിക്കർ ഇന്നലെ മാപ്രകളോട് ചോദിച്ചു,നിങ്ങളുടെ കൂട്ടത്തിൽ പീഡന ആരോപണം നേരിട്ടവരെ എന്ത് ചെയ്തു എന്ന ഒറ്റ ചോദ്യത്തിൽ മാപ്രകൾ കണ്ടം വഴി ഓടിയത് കണ്ട്
@nitheeshnarayanan68952 ай бұрын
👏👏👏🙏 അവസരം നിഷേധിക്കുമ്പോഴും ജീവിതത്തിൽ ഒന്നുമാകാതെ പോകുമ്പോഴും ചിലർ പരാതികൾ ഉന്നയിക്കും .... പ്രവർത്തനരംഗത്ത് അവസരം കിട്ടുമായിരുന്നെങ്കിൽ... ഇന്നും നല്ല renumeration ഓടെ സജ്ജീവമായി ഉണ്ടായിരുന്നെങ്കിൽ ... പലരും വാ തുറക്കിലായിരുന്നു... പരസ്പര സമ്മതത്തോടെ മുന്നോട്ട് പോയേനെ .... ആത്മാഭിമാനം ഉള്ളവരായിരുന്നെങ്കിൽ ആക്രമിക്കപ്പെടുമ്പോൾ തന്നെ പരാതിയുമായി പോകണമായിരുന്നു....നീതി കിട്ടുന്നില്ല എങ്കിൽ നീതി കിട്ടുന്നത് വരെ പോരാടണമായിരുന്നു...മറിച്ച് വർഷങ്ങൾക്ക് ശേഷം പരാതിയുമായി വരുമ്പോൾ പരാതിക്കാരിയെയും സമൂഹം വിലയിരുത്തും ... TG പറഞ്ഞത് പോലെ Social damage ഉണ്ടാക്കാം reputation damage ഉണ്ടാക്കാം ..... ഇപ്പോൾ പരാതിയുമായി വരുന്നവരുടെ ഉദ്ദേശവും ഇത് തന്നെയായിരിക്കും.....???
@babuthomas76902 ай бұрын
സിനിമയിലെ ഇടതുപക്ഷക്കാർ,ഭരണതുടർച്ച ഒന്ന് ആഘോഷിച്ചു. അത്രയയെ ഉള്ളൂ. എല്ലാം പണ്ട് മുതലേ ഉള്ളതാണ്.
@sarunkumar67532 ай бұрын
ജയസൂര്യ സംഘി സിദ്ധിക്ക് കോൺഗ്രസ് 🤣
@pandathnarayanan33872 ай бұрын
ഇതെല്ലാം ഒരു കളി അല്ലേ. വയനാട് മറക്കാൻ മുല്ലപ്പെരിയാര്‍, മുല്ലപ്പെരിയാര്‍ മറക്കാൻ സിനിമാ. ഇനി സിനിമ മറക്കാൻ എന്താണ്
@PsSurendran2 ай бұрын
കാത്തിരിക്കുക പിറകെ മറ്റെന്തെങ്കിലും വിഷയം ഉടനെയുണ്ടാകും
@SrutiTravelvlogs2 ай бұрын
ഇതൊരു പുകമറ മാത്രം. ദുരിതശ്വാസ നിധി അടിച്ചു മാറ്റുന്നതിനും മുല്ലപ്പെരിയാർ ആരും മിണ്ടാതിരിക്കാനും.
@algamer52152 ай бұрын
വീട്ടിൽ ടിവി വെച്ച് കേൾക്കാൻ പോലും പറ്റാത്ത ഒരു അവസ്ഥയാണ്. അവൻ അവിടെ പിടിച്ച് അവൾ ഇവിടെ പിടിച്ചു അവൻ എന്നെ ഇങ്ങനെ ചെയ്തു എന്റെ മുമ്പിൽ മാസ്റ്റർബേഷൻ ചെയ്തു ഇപ്പോഴത്തെ പിള്ളേർക്ക് എല്ലാം ഇംഗ്ലീഷ് അറിയാം എന്നുള്ള വിവരം ഈ പറയുന്ന നടി നടന്മാരും മനസ്സിലാക്കണം അതുകൊണ്ട് അച്ഛനും അമ്മയും മക്കളോ അമ്മയോടുള്ള വീട്ടിൽ ഒന്നിച്ചിരുന്ന് ടിവി കാണാൻ പറ്റാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ നടക്കുന്നത്
@shibukuriakose89572 ай бұрын
പീഠന കഥകൾ കേൾക്കാനും, അറിയാനുമാണ്പ്രബുദ്ധരായ മലയാളിക്ക് താല്പര്യം ... മാമമാധ്യമങ്ങൾ ഇത്തരം വാർത്തകൾക്കു പ്രാധാന്യം കൊടുക്കുന്നു.....
@manikantannairb2 ай бұрын
ഒരു കാര്യം ഉറപ്പാണ് ജഗദീഷ് മാത്രം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇല്ലായെന്ന് ആ ധൈര്യം ജഗദീഷിന്റെ വാക്കുകളിലുണ്ട്
@Indian19922 ай бұрын
👍👍👍
@vyshakhanand75862 ай бұрын
പ്രേംകുമാറും.. പുള്ളിയുടെ വാർത്താസമ്മേളനം ഇന്ന് ഉണ്ടായിരുന്നു..
@gireeshkumargireesh38392 ай бұрын
🙏🙏🙏
@sreenivasr502 ай бұрын
Premkumar reportil poyi cinimayile illa varshangal aayi..
@Sunil-dq8rn2 ай бұрын
ജഗദീഷ് ഈ ലിസ്റ്റിലുണ്ടോ ഇല്ലയോ എന്നറിയില്ല. എന്നാൽ കണ്ണുരുട്ടാനോ, കഴുത്തിന് കുത്തിപ്പിടിക്കാനോ ഭാര്യ ജീവിച്ചിരിപ്പില്ല എന്നതും കാണാം.
@vishnuraghavan36642 ай бұрын
ഈ വിവാദങ്ങളുടെ യാഥാർത്ഥ്യം ടി ജി സർ വ്യക്തമായി പറഞ്ഞു. Abc ചാനൽ തുടർന്നുവരുന്ന ഉയർന്ന മൂല്യാധിഷ്ഠിത മാധ്യമ സംസ്കാരത്തിന് ഹൃദയാഭിനന്ദനങ്ങൾ...
@ptzram83062 ай бұрын
TG പറഞ്ഞത് കൃത്യമായ കാര്യം , സിനിമാക്കാർ തിരിച്ചടിച്ചാൽ പണി പാളും .
TG sir വളരെ mature ആയി പ്രതികരിക്കുന്നുണ്ട് അതാണ് ശരിയും അഭിനന്ദനങ്ങൾ
@madhumash73702 ай бұрын
മാധ്യമ പ്രവർത്തകരായിട്ടുള്ള ആരോപിതർക്കായി ചാനലുകൾ ഒന്നും നീങ്ങുന്നില്ലല്ലോ
@babusankaran80642 ай бұрын
No , We will sort it out and settle according to our convenience . We will say who are you to question us
@prakashalakode82372 ай бұрын
TG സാറ് പറഞ്ഞത് 100% സത്യമാണ്
@josemm47742 ай бұрын
നിയമം അനുസരിച്ച് ടി. ജി. പറയുന്നത് ശരിയല്ല. സ്രീകൾ പറയുന്ന മൊഴികൾ മറിച് തെളിയിക്കും വരെ വിശ്വസത്തിൽ എടുക്കും.
@faisalnadi50812 ай бұрын
😂😂 സാർ😇😇😇🤣
@dileeptg51422 ай бұрын
@@faisalnadi5081 --- Hai Faisal ....Saaruuu 😂😂😂😂
@noufeertheranath74012 ай бұрын
പൂർ
@dileeptg51422 ай бұрын
@@noufeertheranath7401 ---- KARIPPUUURR AIR PORT?
@ZEMIOCAR2 ай бұрын
ഇതില് എവിടെയോ എന്തൊക്കെയോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് .. പിന്നില് ഏതെങ്കിലും ടീം ഉണ്ടോ എന്ന് സംശയം ഉണ്ട്. കാരണം മുൻനിരയിൽ നിലകുന്ന നടന്മാരെ ഒഴിവാക്കാൻ ആരോ ശ്രമിക്കുന്നത് പോലെ ഉണ്ട് .....
@ABM2572 ай бұрын
@@ZEMIOCAR സംശയമെന്താ മട്ടാഞ്ചേരി മാഫിയ തന്നെ
@maheshmpillai88152 ай бұрын
സംശംയം വേണ്ട WCC ഇറക്കിയ ചീട്ടുകൾ ഇതൊക്കെ
@babusankaran80642 ай бұрын
Definitely to me, for any woman can tamper the reputation of any celebrity.
@ashokkumar-wk2tf2 ай бұрын
100%ഞാൻ യോജിക്കുന്നു
@jayaprakasj.p.74952 ай бұрын
TG ആള് വലിയ സംഭവമാണല്ലോ കാര്യങ്ങളുടെ ദിശ തിരിച്ചുവിടാൻ മിടുക്കനാണ്.
@uthaman22962 ай бұрын
14പേർ പലപ്പോഴായി പീഡിപ്പിച്ചു. 😄😄😄😄😄😄. ഇവിടെ പോലീസ് ഉണ്ട് പട്ടാളം ഉണ്ട് നിയമ സംഹിതകൾ ഉണ്ട്. ഇവിടെയെങ്ങും ഒരൊറ്റ പരാതി പോലും കൊടുത്തിട്ടില്ല.
@jayachandranchandran15892 ай бұрын
സിനിമയിൽ മാത്രം അല്ല എല്ലയിടത്തും ഈ കാര്യം ഉണ്ട് രണ്ടു തരത്തിൽ ഇങ്ങനെ നടക്കും ഉഭയസമ്മത പ്രകാരം, രണ്ടാമത്തെ പ്രേലോപിപ്പിച്ചു, ഭീഷണി, കേറി അറ്റാക്. ഒന്നാമത്തെ വിഭാഗം ആൾക്കാർ പരാതി പറയില്ല രണ്ടാമത്തെ വിഭാഗം ആൾക്കാർ ആണ് ഇപ്പോൾ വന്നിരിക്കുന്നത് 90%അത് സത്യം ആണ്.
@AbdulSamad-uh5kq2 ай бұрын
യാഥാര്‍ത്ഥ അവലോകനം.. T G യുടെ വാക്കുകള്‍ക്കു ആദ്യമായി hatts off!
@praveenmadhavan5472 ай бұрын
ഞാൻ പറയുകയാണെങ്കിൽ ഒന്നാമത്തെ കാര്യം സിനിമയിലെ പുരുഷന്മാരും സ്ത്രീകളും തീർച്ചയായും തിരിച്ച് ഫൈറ്റ് ചെയ്യണം ഇത് ഒരു മാധ്യമ അജണ്ട മാത്രമായിട്ട് എനിക്ക് തോന്നുന്നത് പിന്നെ ഒരു കാര്യം കൂടി ദുരിതാശ്വാസ ഫണ്ടും പോയി ഗവൺമെന്റിന്റെ ബാക്കിയുള്ള പ്രശ്നങ്ങൾ എല്ലാം പോയി ഓണമാണ് വരുന്നത് അതിന് സപ്ലൈകോയിൽ വല്ലതും എത്തുമോ എന്നുവരെ ഗവൺമെന്റിന് പറയാൻ കഴിഞ്ഞിട്ടില്ല എല്ലാം സർക്കാരിന്റെ കുലുസിത പ്രവർത്തി ആയിട്ട് തോന്നുന്നത്
@GirijaMavullakandy2 ай бұрын
ഇടതുപക്ഷമാണ് ഇവിടെ ചെറുപ്പക്കാരെ വഴി തെറ്റിക്കുന്ന സിദ്ധാന്തങ്ങളാണ് ഉയർത്തിക്കാണിക്കുന്നത്. ഇവരുടെ സ്ത്രീ സ്വാതന്ത്ര്യം എന്നത് സ്ത്രീ പരസ്യമായി എല്ലാ പുരുഷൻമാർക്കും പങ്കിടാനുള്ള പൊതുസ്വത്താണെന്നുള്ളതാണ്.
@rileeshp73872 ай бұрын
അഖിൽ മാരാർ ന്യൂസ് 18 ചാനൽ അവതാരകയെ നിശ്ശബ്ദമാക്കിയത് മാധ്യമ പ്രവർത്തകരുടെ പേര് ഞാൻ പറയട്ടെ എന്ന് പറഞ്ഞപ്പോൾ അവതാരിക ശബ്ദം മാറ്റി തുടങ്ങി
@lovejinraj28092 ай бұрын
സത്യത്തിൽ ഇത് എല്ലാം ജനങളുടെ കണ്ണിൽ പൊടി ഇടാൻ വേണ്ടി ആണ്... വയനാട് ദുരന്തത്തിൽ വന്ന ഫണ്ട് അടിച്ചു മാറ്റാൻ ഉള്ള കുതന്ത്രം 😊
@sasidharank73492 ай бұрын
ഞാൻ ഈ പത്രങ്ങൾ ടി വി എന്നിവ കാണാതായിട്ട് 8 മാസമായി.
@SabuRajaram-fu4pl2 ай бұрын
ഞാനും കണ്ടിട്ട് ഒരുപാട് വർഷമായി പത്രവും
@adv.s.ramesh7792 ай бұрын
ഞാനും, സിനിമ സീരീസ് അത്രേ ഉള്ളു. ഇപ്പൊ youtube കൂടി നിർത്തേണ്ടി വരുമോ എന്നാണ് 😔
@manojmenon38252 ай бұрын
Nicely said TG..... Totally agree with your views on the so-called "leftist"....
@viswanathanputhenmary25002 ай бұрын
എത്ര യാഥാത്ഥ്യമായാണ് TG യുടെ അവലോകനം.
@hariprasad.pplathanathu53252 ай бұрын
അതേ.... തിരിച്ചടിക്കാൻ നടന്മാർ തയാറാകുക...!!!എല്ലാ പാർട്ടി നേതാക്കളെയും ടാർഗറ്റ് ചെയ്യുക!!!ദുരിതാശ്വാസം കൃത്യമായി വെട്ടിക്കാൻ ഇത് കുറേനാൾ തുടരും!!!ആ കാശ് തീരുമ്പോൾ എല്ലാ ഇരകളും മാളത്തിൽ കയറും!!!
@prasannann24492 ай бұрын
നീലലോഹിതനും ശശിയും ഇവിടെ ജീവിക്കുന്നു
@rajesha68352 ай бұрын
Very correct dear T Gi and Sunil Absolutely I have no word other than.......
@manikantannairb2 ай бұрын
നടിമാരെ ഭാര്യമാരാക്കിയ നടൻമാർ പിന്നീട് അവരെ അഭിനയിക്കാൻ വിടാത്തത് എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഇന്ന് ഉത്തരമായി 😏
@yourstruly12342 ай бұрын
പെൺമക്കളെയും വിടാറില്ല..ആൺമക്കളെ മാത്രമേ വിടു..
@vishnur65562 ай бұрын
@@yourstruly1234 മലയാളത്തിൽ മാത്രമേ പെണ്മക്കളെ വിടാതെ ഉള്ളു 😂😂
@Robin_raj_r2 ай бұрын
Priyadharshanഇന്റെ mol മേനക സുരേഷ് ഇന്റെ mol @@vishnur6556
@pksanupramesh1782 ай бұрын
വയ്യാത്ത മകൻ ആയിരുന്നു ഇക്കയുടെ ഭാഗ്യം. മകൻ പോയി. ഇക്കേടെ മാനോം പോയി 😭
@srees99202 ай бұрын
സിനിമ പെണ്ണ് വിഷയം ചർച്ച ചെയ്യുന്ന എല്ലാ ചാനലുകളും നമ്മൾ ബഹിഷ്കരിക്കണം... പ്രത്യേകിച്ച് റിപ്പോർട്ടർ ചാനൽ....
@sreejamenon61622 ай бұрын
സാർ അന്ന് ഒരു യുവത്വത്തിൻ്റെ ഹീറോ എന്ന് പറഞ്ഞത് വളരെ ശരിയായിരുന്നു. വടയാർ സുനിൽ സർ കൃത്യമായി കാര്യങ്ങൾ പറയുന്ന ആളാണ്.
@sarathsuresh45772 ай бұрын
രഞ്ജിത്ത് പണിക്കരുടെ വായിൽ നിന്നും കേട്ടു.. എല്ലാ മാധ്യമങ്ങളും
@അജ്ഞാതൻ.3.02 ай бұрын
മയക്കുമരുന്ന് അടിച്ചു അടിച്ചു മട്ടാഞ്ചേരി മാഫിയക്കാരുടെ ഉദ്ധാരണ ശേഷി നഷ്ടപെട്ടോ ..😂😂😂😂😂
@sarunkumar67532 ай бұрын
ജയസൂര്യ ഉണ്ട് 🤣
@manoharvsmanu35952 ай бұрын
രാഷ്ടിയത്തിലും, സിനിമയിലും ഉള്ളതിനെക്കാൾ കൂടുതൽ കിട്ടും മാധ്യമരങ്കത്ത് ഒരു കമ്മീഷനെ വെച്ചാൽ (TV ഓൺ ചെയ്യാൻ പറ്റാതായി)
@ExcitedDove-gl6vw2 ай бұрын
സിനിമ വ്യവസായത്തിലെ വ്യഭിചാരം കൂടിപ്പോയാൽ ഒരു ആയിരമോ രണ്ടായിരമോ എണ്ണത്തിൽ ഒതുങ്ങി നിൽക്കും ഇത് കേട്ട് മടുത്ത പഴംകഥ. അവരെ ഭയപ്പെടുത്തി മീഡിയ, രാഷ്ട്രീയക്കാർ കുറച്ച് പണം ഒപ്പിക്കും. രാഷ്ട്രീയ കോമാളികളുടെ വ്യഭിചാര കഥകൾ പുറത്തു വന്നാൽ ലോകമേ ഞെട്ടും. പ്രതികൾ കോടിക്ക് പുറത്തു പോകും.... സ്ഥാമാനങ്ങൾക്കും, പഞ്ചായത്ത് മുതൽ അങ്ങേ അറ്റം വരെ നീളുന്ന നാറിയ വ്യഭിചാര കഥകൾ.... എല്ലാ മേഖലയിലും ഒളിഞ്ഞും തെളിഞ്ഞും ഇത് നടക്കുന്നുണ്ട്. മീഡിയാ മഹാൻമാരും മഹതി കളും പരമ ശുദ്ധരായതിനാൽ ഇത്തരം വാർത്തകൾ ആഘോഷകരമാക്കുന്നു.....😂
@kusmankunju93292 ай бұрын
Mr.Mohandas താങ്കളുടെ നിഗമനം 100 ശതമാനം ശെരിയാണ്..
@eldhomatheweldho..70762 ай бұрын
സത്യം മുഖം പറഞ്ഞു Gud luck sir 👍👍
@nandakumarmenon34942 ай бұрын
പണ്ട് തനിനിറം എന്ന പത്രം ഇറങ്ങിയിരുന്നു , അതിന്റെ തരം താഴ്ന്ന നൂതന ചാനൽ വിഷനുകളാണ് ഇപ്പോഴത്തെ റേറ്റിംഗിനായി മത്സരിക്കുന്ന TV ചാനലുകൾ. ഇതിന് അറുതിവരണമെങ്കിൽ മാധ്യമങ്ങളുടെയും രാഷ്‌ടീയ ക്കാരുടെയും വിഴുപ്പുകൾ വലിച്ചു പുറത്തിടാൻ തുടങ്ങിയാൽ ...
@Sunil-dq8rn2 ай бұрын
അർജുൻ / വയനാട് / മുല്ലപ്പെരിയാർ എന്നിവ എക്സ്‌പെയറി ഡേറ്റായെന്നു തോന്നുന്നു. ഇനി"ബാലൻ പിടിച്ച കാലം മുതലുള്ള വ്യഭിചാരം സഹകരണസംഘമായാൽ കൂടി " പീഢനം/ മീറ്റു എന്നൊക്കെ അറിയപ്പെടും. സ്വയം വിശുദ്ധർ ചമയൽ, നല്ല പിള്ള ചമയൽ, ഇരവാദം എന്നിവയൊക്കെ അടുത്ത വിഷയം ലഭിക്കുന്നതു വരെയുണ്ടാകും. സിനിമാ, സീരിയൽ തുടങ്ങിയ മേഖലകളിൽ പാപം കുറയാൻ സ്ത്രീ കഥാപാത്രങ്ങളായി പുരുഷന്മാരെത്തന്നെ അഭിനയിപ്പിക്കേണ്ടിവരും. സ്വവർഗക്കാരുണ്ടെങ്കിൽ അപ്പോഴും കുറച്ച് കണ്ടേക്കും.
@shajikj72172 ай бұрын
ഈ കോലാകലങ്ങൾക്കിടയിൽ, വയനാട്ടിലെ പാവങ്ങുടെ കാര്യം ആരും മറക്കാതിരന്നാ മതിയായിരുന്നു.....
@pradeeepkumarvenugopal48222 ай бұрын
As usual TG Sir is absolutely spot on. Media houses as usual are the biggest beneficiary.
@abhilashbhaskar97622 ай бұрын
വളരെ കൃത്യമായ നിരീക്ഷണം.. കയ്യടിക്കാതെ വയ്യ👌👌👌✌️✌️✌️✌️💪💪💪👍👍👍🙏🙏🙏🙏
@sinurajan15742 ай бұрын
ഞാനും ആലോചിച്ചു ഇവരൊക്കെ ആരാണ് എന്ന് ഇവർ പറയുന്നേ സത്യം ആണെങ്കിൽ തെളിവ് അടക്കം പുറത്തു വിടണം
@sarikak142 ай бұрын
ആരെങ്കിലും കേറിപ്പിടിക്കുന്നതിനും കതകിന് മുട്ടുന്നതിനും എന്ത് തെളിവാണ് ഉണ്ടാക്കുക.
@Malayalikada2 ай бұрын
@@sarikak14Chumma arengilum ethire enthum parayam..Real victims oru support illa.pantheerkavu case enthayi.ithil madyamangal chamum ...thettu cheythilengil ethupoleye madyamangal charcha cheyumo
@sarikak142 ай бұрын
@@Malayalikada തെററ് ചെയ്തില്ലെങ്കില്‍ മാധ്യമങ്ങള്‍ എന്തിനാ ചര്‍ച്ച ചെയ്യുന്നത്. തെറ്റ് ചെയ്തത് കൊണ്ടല്ലേ ചര്‍ച്ച. പന്തീരങ്കാവ് കേസില്‍ എന്താ ഉണ്ടായത്, പറഞ്ഞ കാര്യം മാധ്യമങ്ങള്‍ പറഞ്ഞു. പെണ്ണു മൊഴിമാറ്റിയതിന് ആരെന്ത് ചെയ്യാന്‍. സ്വന്തം കുടുംബക്കാര്‍ക്കെതിരെ വരെ പറഞ്ഞ പെണ്ണാ അത്. അപ്പോള്‍ അറിയാവല്ലോ മഹത്വം.
@sarikak142 ай бұрын
@@Malayalikada നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ മഹാന്മാരും സംഘടനയും എടുത്ത നിലപാട് കണ്ടല്ലേ. ആ പെണ്‍കുട്ടിക്ക് നീതി കിട്ടിയോ.
@sarikak142 ай бұрын
@@Malayalikada karma will hit back, whether today or tomorrow.
@sayedmohammed25522 ай бұрын
താങ്കൾ പറഞ്ഞത് കൃത്യമായ വാക്കുകൾ
@chitrabhanuanilkumar49652 ай бұрын
CORRECT ANALYSIS.
@skygoldstar-lc7gs2 ай бұрын
Media should focus on common public centric issues. Hats of you TG Sir...❤❤❤❤
@premkumar-ln4ws2 ай бұрын
What a combination T. G. SIR & SUNIL T. G.. SIR YOU ARE SUPER
@rajesha68352 ай бұрын
Very Very Very Very Very..... correct and exclusive....
@ds54002 ай бұрын
Absolutely, it brings to mind how solar Saritha used to make explosive revelations through the media, publicly naming and shaming everyone she said was involved.
@stargoldsign5022 ай бұрын
Tg... The most Ultimate explanation ❤❤❤
@arox99192 ай бұрын
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താൽപ്പര്യമുള്ള സ്വന്തം കുടുംബത്തിലെ പെൺ കുട്ടികൾക്ക് റെഫെർരെസ്നു വേണ്ടി ഡൌൺലോഡ് ചെയ്തു സൂക്ഷിച്ചു വക്കേണ്ട എപ്പിസോഡ്. 🙏
@asktoself2 ай бұрын
Tg പറഞ്ഞത് വളരെ crcrt ആണ് രാഷ്ട്രീയത്തിൽ ആണ് പീഡനം കൂടുതലും ഉള്ളത് ഉദാഹരണത്തിന് ബ്രിഗഭൂഷൺ കായിക താരങ്ങളെ മത്സരിപ്പിക്കണമെങ്കിൽ കിടന്ന് കൊടുക്കണം എന്ന് പറഞ്ഞുകുറേ പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് അങ്ങനെ നിരവധി അനവധി സംഭവങ്ങൾ കേരളത്തിലും കേന്ദ്രത്തിലും നടക്കുന്നു ഒരു കേസ് പോലും എടുത്തിട്ടില്ല
@Prajapathi-zw9cj2 ай бұрын
ആരോപണം ഉന്നയിച്ചവർ ജൂനിയർ ആർട്ടിസ്റ്റ്കളായവരാണ് പ്രമുഖർ ഒന്നും പുറത്തേക്ക് വന്നിട്ടില്ല.
@pradeepankk37362 ай бұрын
സർ, പ്രബുദ്ധകേരളത്തിന് ഒരു പ്രബുദ്ധ റെഡ്‌സ്‌ട്രീറ്റ് അനുവദിച്ചാൽ തീരും ഈ പ്രശ്നങ്ങൾ സർക്കാരിന് ഒരു നവോത്ഥാനവരുമാന വും കിട്ടും, കേരള ജനതക്ക് പുതിയ തൊഴിൽ അവസര വും വരുമാനവും.മറ്റൊന്നും നൽകാൻ കഴിവുള്ള സര്ക്കാര് കേരളത്തിൽ വരില്ല വിദ്യാർഥികൾക്കിട യിൽ, രാഷ്ട്രീയക്കാർക്കിട യിൽ, ഉദ്യോഗസ്ഥർക്കിട യിൽ, സ്വകാര്യ തൊഴിൽ ഇടങ്ങളിൽ,കുടുംബങ്ങളിൽ പോലും, ഹേമ കമ്മീഷൻ കണ്ടെത്തിയ കാര്യങ്ങൾ നടക്കുന്നുണ്ട്, ഇതല്ലേ സത്യം.
@Girilalgangadharan2 ай бұрын
T. G. sir, പറയുന്നത് വളരെ സത്യം 👌ഇതാണ് സിനിമയിലായാലും രാഷ്ട്രീയത്തിലായാലും നടക്കുന്നത് 😔
@uthaman22962 ай бұрын
ഏതായാലും ഞങ്ങളെല്ലാം ഇങ്ങനെയാണ് എന്ന് വിളിച്ചു പറഞ്ഞ എല്ലാ മഹതികൾക്കും 🙏. ഇനി മേലാൽ ഇത്തരത്തിൽ പെട്ട ഒന്നിനെയും ഒരു പരിപാടികൾക്കും വിളിക്കരുത്. നാറും
T G അവസാനം പറഞ്ഞത് ഒര് ഗംഭീര ഒബ്സെർവഷൻ ആണ് സുനിലേട്ടാ... ലൈവ് കമെന്റ്സ്നെക്കുറിച്ചുള്ളത്..👆😆❤
@തൃശൂക്കാരൻ2 ай бұрын
നേരേ നിവർന്ന് നിൽക്കാൻ പറ്റാഞ്ഞ ഉമ്മൻ ചാണ്ടിയെ പീഡനക്കേസിൽ പ്പെടുത്തിയവരാ ഞങ്ങൾ ഞങ്ങൾ ഇതിനപ്പു റവും ചെയ്യും.
@GM_GAMING1232 ай бұрын
T.G പറഞ്ഞത് 💯 ശതമാനം ശരിയാണ്
@DamodaranCK-h3k2 ай бұрын
അവർക്ക് റോൾ കിട്ടാത്തതിന്റെ കാരണമാണെല്ലോ അവർ ഇപ്പോൾ പറയുന്നത്.
@rajeeshkblrАй бұрын
Mohandas sir is huge asset of this channel + sunil.. You guys are doing extremely good. Pls do keep up this.. thankyou
@gauthamkrishnau74632 ай бұрын
ഈ അരമനരഹസ്യങ്ങൾ എല്ലാം നാട്ടുകാർക്കു പണ്ടേ അങ്ങാടിപാട്ട് തന്നെ യാണ് ഇപ്പോൾ കുറച്ചു പേര് വന്നു വിളിച്ചു കുവുന്നു എന്നെ ഉള്ളു മനുഷ്യൻ എവിടെയൊക്കെ ഉണ്ടോ അവിടെ യെക്കോ ഇതെല്ലാം ഉണ്ട് ഇപ്രകാരം പറയാനാണെങ്കിൽ ഓരോ രുത്തരുടെയും teenage പ്രായത്തിലെ കഥകൾ പോലും വിളിച്ചു പറഞ്ഞാൽ നിയമം പ്രകാരം പീഡനം ആകും ഇത്രയും ദയവു ഇല്ലാതെ എടുത്തു അലക്കരുത് tg sir
@PonnappanAkaThankappan-s5k2 ай бұрын
ശരീരം ദാനമായി ലഭിച്ച മഹോന്നതരാണ് സിനിമയിൽ കൂടുതൽ.. അവർ കരുണാമയന്മാരും ആണ്.. അത് അനുവദനീയവുമാണ് 🤲
@prpkurup25992 ай бұрын
രണ്ടുപേർക്കും നമസ്കാരം 🙏
@NoushadNoushad-rv5bn2 ай бұрын
T G പറയുന്നതാണ് ശരി. വസ്തുത വസ്തുതയായി പറയും. വളരെ മാന്യമായി.
@renjithgopalkrishnan61022 ай бұрын
You said it Sunil ji.
@hittahitha2 ай бұрын
PG പറഞ്ഞത് വളരെ ശരിയായ നിരീക്ഷണമാണ്. രാഷ്ടീയത്തിലും സർക്കാർ ജീവനക്കാരിലും മാധ്യമങ്ങളിലും നടക്കുന്നത് ഇതിനേക്കാൾ ഭീകരമാണ്. പലർക്കും കിട്ടിയാലൂട്ടി.... ഇല്ലെങ്കിൽ ചട്ടി എന്ന മട്ടിൽ ഇത് ഉപയോഗിക്കുന്നു. രാഷ്ടീയത്തിൽ സ്ഥാനമാനങ്ങളും ഭാരവാഹിത്വവും നേടാൻ ഇതൊക്കെ ഉപയോഗിക്കുന്നത് പരസ്യമായ രഹസ്യമാണ്. അവിടെല്ലാം ഇതുപോലെ ഒരു വെളിപ്പെടുത്തൽ ഉണ്ടായാൽ ഇന്ന് രാഷ്ടീയ നേതാക്കളായി വിലസി നടക്കുന്ന മുതു ചെണ്ടകളായ പല ഞരമ്പുരോഗികളുടെയും 'തനികൊണം' ജനമറിയും എന്നത് നിസ്തർക്കമാണ്.😂
@murlinair64762 ай бұрын
You seem to be the only one in Kerala sympathising with Siddique.
@bababluelotus2 ай бұрын
T G sir ne ഈ ചാനലിൽ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ എന്തുപറ്റി ?. Any health problems ?
@prathapchandran27862 ай бұрын
വ്യഭിചാരം, ലൈംഗികത, പ്രലോഭനം, ഉഭയകക്ഷി സമതത്തോട് കൂടിയ ബന്ധം, പ്രണയം ഒക്കെ പൊതുജനശ്രദ്ധയില്ലാതെ സിനിമയിൽ നടക്കും. ഇതെല്ലാം എല്ലാ കൂട്ടായ്മകളിലും ഉള്ളതാണ്. അഴുക്കു ചാലുകൾ എവിടെയും ഉണ്ട്. ഒഴിഞ്ഞു പോകുന്നവർ ഉണ്ട്. എന്നാൽ അതിനുള്ള വഴികൾ ദുർഘടവും ചുരുക്കവും ആണ്. സിനിമയിൽ ലഭ്യമായ അവതാരങ്ങൾ കൂടുതൽ ആണ്. ടിക്കറ്റ് എടുത്ത് സിനിമ കാണുമ്പോൾ ഈ ദൈവങ്ങൾ ചെയ്ത പണിക്ക് കൂലി കൊടുത്തു തീരുന്നു. പിന്നെ ഒന്നും ഉണ്ടാകരുത്. ഇവരെ നക്ഷത്രങ്ങളും ദൈവങ്ങളും ആയി കാണരുത്. അവിടെയാണ് പ്രശ്നം. നിയമം എല്ലാവരെയും ഒരുപോലെ കാണണം
@clisthacs2 ай бұрын
ഈ കമൻ്റിൽ കണ്ട ഒരു വിഷയം. മുടി വെട്ടാൻ മറ്റു ജോലിക്ക് ബംഗാളി വേണം. സിനിമയെ പിടിച്ചു കുലു ക്കാനും ബംഗാളി വേണം എന്ന്. കല സാഹിത്യം സിനിമ ബൗദ്ധിക ത ഇതിൽ എല്ലാം ഒരിക്കൽ ബംഗാൾ സ്വദേശികൾ ആയിരുന്നു ഒരിക്കൽ. കമ്മ്യൂണിസം ഭരിച്ചു ആ നാട് മുടിപ്പിച്ചു. കമ്മ്യൂണിസ്റ്റ് കൽ ആണ് കലാ രംഗത്ത് ഭൂരിപക്ഷവും കേരളത്തിലും . അവരും അവിടെയും ചീത്ത യാക്കി. അതാണ് സത്യം. കമ്മ്യൂണിസം തൂത്ത് എറിയുക. അത് അവർക്കും നാടിനും നല്ലത് ആണ്.
@harikumarkg97082 ай бұрын
ഏതായാലും അഴിമതിക്കാർക്ക് സന്തോഷം.. ഒരു മറക്കുട കിട്ടിയിട്ടുണ്ട്.. ഇതാണ് ശരിക്കും പിആർ വർക്ക്.. കാശു കൊടുത്താലെന്താ..!!
@jayashrisr58542 ай бұрын
Marakkuda 😂😂😂
@ashokm59802 ай бұрын
ആരോപണനേരിടുന്ന വിട്ടുകാരുടെ കുടുമ്പം അമ്മ അച്ഛൻ സഹോദരങ്ങൾ ഭാര്യ മാർ ഇവര് നിരപാര ധികൾ ആണ് അന്വേഷണം കഴിയുന്നതു വരേമീഡിയ കാർ കോലും കൊണ്ട് ഇളക്കിവിടാതിരുക്കുന്നതാണ് നല്ല നിയമം ദുരു ഉപയോഗിക്കുന്നു എന്ന് എല്ലാം മനസിലാക്കിയതിനു ശേഷം മതി ഇവരേ മധ്യമത്തിനു മുന്നിൽ കൂടിയുള്ള പറയിപ്പിക്കൽ ആര നല്ലവർ ആയിട്ടുള്ളത് അവരവരുടെ ഉള്ളിൽ ചോദിക്കും ഏല്ലാ മനുഷ്യ സഹജമായ തെറ്റുണ്ടാകും സത്യം വരുന്നതുവരേ ചെളിവാരി എറിഞ്ഞു ഒരോ കുടുമ്പം വും തകര തിരിക്കട്ടെ
@morningglory87042 ай бұрын
രാഷ്ട്രീയ മാനം മാത്രമല്ല മറ്റു പലതും ഉണ്ടെന്ന് തോന്നുന്നു ഈ പെണ്ണുങ്ങളാരും ബന്ധ പെട്ട കാര്യം പറയുന്നില്ല
@m10media62 ай бұрын
100% സത്യം
@mayamurali70242 ай бұрын
ടിജി പറഞ്ഞത് സത്യം
@mssasiantony7212 ай бұрын
യുക്തിപരമായ വിലയിരുത്തൽ👌
@mohankp72292 ай бұрын
ഒരു മുത്തച്ഛൻ വർത്താനം ആയിപ്പോയി... സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ നിർണയധികാരമുള്ള ഒരു ജൈവ പരിസരത്തിൽ, കഴിവുള്ളവരെ മറികടന്ന് ഉയരങ്ങളിലേക്ക് പോകാൻ വഴിവിട്ട് ശ്രമിച്ചവർക്കുണ്ടാകുന്ന തികച്ചും സ്വാഭാവിക ദുരനുഭവങ്ങൾ മാത്രമാണ് സിനിമാ മണ്ഡല ത്തിൽ ഇപ്പോൾ നടക്കുന്നത് എന്ന് വിധി പ്രസ്താവം നടത്തി...! കമ്മ്യൂണിസ്റ് കാരുടെ സ്ത്രീ സ്വാതന്ത്ര്യ സങ്കൽപം എന്നൊന്ന് സ്വയം നിർമിച്ചു പരിഹസിച്ച് ... അന്തസ്സായി Creative ആവേണ്ട ഇടങ്ങളിൽ ഏകപക്ഷീയമായ ആണധികാര അരുതായ്മകൾ ഏൽക്കേണ്ടി വരുന്ന ഒരു നവാഗതയായ പെണ്കുട്ടിയെ പോലും മനസിൽ കാണാൻ കഴിയാത്തത്ര സംവേദനം പോയ മനസുമായി.. ഇത്തരം അരുതായ്മകൾ ചൂണ്ടിക്കാട്ടാൻ ആർക്കുമില്ല ധാര്മികവകാശം എന്ന തീർപ്പുമായി... ആർഷേതര സംസ്‌കൃതികളെ യെല്ലാം തലങ്ങും വിലങ്ങും പൊളിച്ചെഴുതി, പൊളിച്ചെഴുതി, ഒടുവിൽ ഈ ഭാവത്തിൽ ആയി! "സ്വഭാവത്തിൻ പരകോടിയിൽ സ്വയം അഭാവത്തിൻ സ്വഭാവം വരും" എന്നു പറഞ്ഞിട്ടുള്ളത് വെറുതെയല്ല.
@nishaanarayan12 ай бұрын
❤
@josephkurian81212 ай бұрын
He is absolutely right .
@subinsubash76672 ай бұрын
I am a communist, I am a fan of TG sir❤
@Vaikkarakishore2 ай бұрын
Me too
@gopalakrishnangopalakrishn18562 ай бұрын
TG. Ser. ഒരു സംഭവം തന്നെ. 🙏🏻🙏🏻🙏🏻
@sureshs20282 ай бұрын
There were allegations against some media persons also...?
@nivedvasukuttan76332 ай бұрын
This should be watched by all students who enter colleges.... must watch