സൂര്യൻറെ രാശിമാറ്റം,2 രാശിക്ക് നേട്ടം,2 രാശിക്ക് ദോഷം,കർക്കിടകം വരെ,suntransit,astrology malayalam

  Рет қаралды 41,478

നമ്പ്യാട്ട് മന കാഞ്ചീപുരം

നമ്പ്യാട്ട് മന കാഞ്ചീപുരം

24 күн бұрын

suntransit2024, സൂര്യൻ ഇടവത്തിലേക്ക് രാശി മാറുന്നു
ഈ രാശി മാറ്റത്തോടെ ചിലർക്ക് പ്രശ്നങ്ങൾ ആരംഭിക്കും,
മറ്റു ചിലർ മുക്തരാകും.
നമ്മുടെ second ചാനല്‍ ,,,,
താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
• 2023 പുതുവർഷഫലം അശ്വതി...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#suntransit2024 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

Пікірлер: 296
@sivadas6890
@sivadas6890 21 күн бұрын
എന്റെ മോളുടെബിയോപ്സി റിസൾട്ട്‌ നെഗറ്റീവ് ആവാനും അവൾക്കു രോഗമുക്തിയും ദീർഘായുസ്സും കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏😅😅
@sunilr7131
@sunilr7131 21 күн бұрын
നമസ്കാരം തിരുമേനി എൻറെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി സുനിൽ ചോതി രശ്മി അവിട്ടം ആവണി പൂരുരുട്ടാതി 🙏🙏🙏
@vijiadhianeesh7532
@vijiadhianeesh7532 21 күн бұрын
നമസ്കാരം തിരുമേനി🙏🏻 വർഷങ്ങൾ ആയി ഒരു ജോലിക്ക് വേണ്ടി ശ്രമിക്കുന്നു റാങ്ക് ലിസ്റ്റുകളിൽ അടുത്ത് വന്നിട്ട് കൈ വിട്ടു പോകും ഇപ്പോ ഒരുപാട് ആഗ്രഹിച്ച ലിസ്റ്റിൽ ഉണ്ട് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ വിജിത പൂരാടം 21/11/1990
@archanarajith737
@archanarajith737 21 күн бұрын
നമസ്കാരം തിരുമേനി അർച്ചന തിരുവോണം പ്ലസ് വൺ ആണ് പഠിക്കുന്നെ എല്ലാവിഷയത്തിനും നല്ല മാർക്ക് ലഭിക്കാനും നന്നായി പഠിക്കാൻ തിരുമേനി യുടെ പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏
@sreedevikm580
@sreedevikm580 21 күн бұрын
എന്റെ മകളുടെ ഭർത്താവ് ആക്‌സിഡന്റ് ആയി കിടപ്പിലാണ്, എത്രയും പെട്ടന്ന് സുഖമാകണേ തിരുമേനി 🙏 ഗോകുൽ രോഹിണി നക്ഷത്രം
@robinjoseph2112
@robinjoseph2112 21 күн бұрын
നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, റോബിൻ പൂയം 👏👏👏
@Kunji797
@Kunji797 21 күн бұрын
നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ബുദ്ധിമുട്ട് തീരുവാൻ പ്രാർത്ഥിക്കണേ🙏🙏 എനിക്ക് ഭാഗ്യം വരുവാനും പ്രാർത്ഥിക്കണേ 🙏🙏ശില്പ പൂയം
@sheejokk2086
@sheejokk2086 21 күн бұрын
🙏 thirumeni, Resmi bharani Abhinav pooyam Sheejo മകയിരം പ്രാർത്ഥിക്കണേ.....
@mhdCifar
@mhdCifar 21 күн бұрын
Thirumeni you are great 👍 👌
@chandri.p.c8490
@chandri.p.c8490 21 күн бұрын
നമസ്കാരം തിരുമേനി❤❤ തീർച്ചയായും 12 മണി നോക്കും വീഡിയോ വന്നോന്ന് നന്ദി❤ അറിയിച്ചതിന്
@sandhyaunni7108
@sandhyaunni7108 21 күн бұрын
Prarthikkane...thirumeni... Sandhya,chothy
@lalannv8189
@lalannv8189 21 күн бұрын
നമസ്കാരം🙏 പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ🙏ലാലു പുരാടം
@rajithamanu9346
@rajithamanu9346 21 күн бұрын
Ente makal Keerthi nalla marks kitty pass aayi.thank you so much..
@minisuresh8729
@minisuresh8729 21 күн бұрын
Thirumeni namaskaram 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹 Poojayil ormikkane തിരുമേനി 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@haris2615
@haris2615 21 күн бұрын
അജിത - അവിട്ടം, സാബു ചതയം, അഭിമന്യു -ചിത്തിര, അദ്വയ്ത് - വിശാഖം, ശത്രുദോഷം മാറാൻ പ്രാർത്ഥനയിലുൾപ്പെടുത്തണേ തിരുമേനീ.. ജീവിത വിജയം ഉണ്ടാകാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻
@sujazana7657
@sujazana7657 21 күн бұрын
Namaskaram thirumeni 🙏 Suja Makam,aaroggya preshanam unde prarthikane thirumeni🙏🙏🙏💗
@vinaypillai899
@vinaypillai899 21 күн бұрын
നമസ്കാരം Thirumeni🙏
@rejithapr6005
@rejithapr6005 21 күн бұрын
Namaskaram thirumeni Madhu pooram Rejitha uthram Dambathya aaykyathinu vendi prardhikkane thirumeni
@sijiashokan5294
@sijiashokan5294 21 күн бұрын
Please keep us in your prayers thirumani. Hari pooyam, siji pooyam, Suprithi Ashwathi, sharan Bharani. Thank you.
@lakshmisambasivan1834
@lakshmisambasivan1834 21 күн бұрын
നമസ്തേ തിരുമേനി 🙏 എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. ലക്ഷ്മി പുണർതം
@padmavathy886
@padmavathy886 21 күн бұрын
തിരുമേനി akshyathradeeya പൂജക്ക്‌ ശേഷം എന്റെ ക്ഷീണം 90%മാറി തിരുമേനിക്ക് ഒരായിരം നന്ദി എനിക്ക് 60വയസ്സ് ഉണ്ട്
@anjaneyaengineering0075
@anjaneyaengineering0075 21 күн бұрын
Thirumenee. Namasthet. Prarthykkaney. Deepa. Punartham
@chandralekshmi1168
@chandralekshmi1168 21 күн бұрын
നമസ്തേ തിരുമനസ്സേ ചിങ്ങക്കൂർ ആണ് പ്രാർത്ഥിക്കണേ Renuka makam
@KrishnakumariC-ir9mk
@KrishnakumariC-ir9mk 21 күн бұрын
Vinayan chothi.... Krishnakumari.. Pooyam പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
@rekhaanoop8664
@rekhaanoop8664 21 күн бұрын
Rekha, Uthram Anugraha, Bharani Anoop, Anizham. Poojayil ulpeduthanne thirumeni 🙏
@bindukaladharan314
@bindukaladharan314 21 күн бұрын
നന്ദി തിരുമേനി
@vipindasvipi6704
@vipindasvipi6704 21 күн бұрын
🙏🙏🙏🙏 നമസ്കാരം തിരുമേനി....എന്നെ കൂടി പൂജയിൽ ഉൾപെടുത്തണേ എന്റെ ഭാര്യക്ക് സുഖ പ്രസവം നടക്കാനും സാമ്പത്തിക ബുദ്ധിമുട്ട് മാറുവാനും അങ്ങ് പ്രാർഥിക്കണേ 😔 വാടക വീട്ടിൽ ആണ് ആരും ആശ്രയം ഇല്ല ഈശ്വരൻ അല്ലാതെ 🙏🙏🙏 വിപിൻദാസ് തിരുവാതിര.... ശ്യാമ അനിഴം...... പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏
@KeerthanaKrishnankutty-xd1lz
@KeerthanaKrishnankutty-xd1lz 21 күн бұрын
നമസ്കാരം തിരുമേനി 🙏🏼 മകൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകുന്നതിനു പ്രാർത്ഥിക്കണേ കീർത്തന അശ്വതി. ഭർത്താവിന് അനുയോജ്യമായ ഒരു ജോലി ലഭിക്കുന്നതിനും പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ കൃഷ്ണൻകുട്ടി പുണർതം.
@sumasuresh5363
@sumasuresh5363 21 күн бұрын
നമസ്കാരം തിരുമേനീ.... ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തണേ... സുരേഷ് -ഉത്രട്ടാതി സുമ - മകം ഹരികൃഷ്ണൻ - ഉത്രം കൃഷ്ണപ്രിയ -അനിഴം 🙏🌹🙏🌹🙏🌹🙏
@user-bw8us6dh6q
@user-bw8us6dh6q 21 күн бұрын
താങ്ക്യൂ തിരുമേനി 🙏🏻🌹❤️👍🏻 ജയശ്രീ ചോതി ശ്രീജിത്ത്‌ രേവതി ശ്രുതി പൂരാടം. ഗോപകുമാർ ഉത്രട്ടാതി വേദ തൃകേട്ട വേദി ക ഉത്രാടം.
@sachucc7156
@sachucc7156 21 күн бұрын
Sarath Thrikketta. Financial Problems illathakan Prarthikkane Thirumeni 🙏🙏🙏🙏🙏🙏🙏🙏🙏
@Radhika.R.
@Radhika.R. 21 күн бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@Aniru1995
@Aniru1995 21 күн бұрын
Usha vishagham thularashi nalla ORU geevitham kittan prardhikanea thirumeani Namaste
@leenasanthan49
@leenasanthan49 21 күн бұрын
നമസ്കാരം തിരുമേനി ഞങ്ങളെ കൂടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി മക്കൾക്ക് ജോലി കിട്ടാൻ വേണ്ടിയിട്ട് തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം അഷ്ടമി വിശാഖം ശ്രീക്കുട്ടാ അനിഴം ശ്രീക്കുട്ടി പുണർതം ലീന അശ്വതി കണ്ണൻ മകേര്യം ശാന്തൻ തൃക്കേട്ട തടസ്സങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏🌺
@loladevi6314
@loladevi6314 21 күн бұрын
Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🙏🙏🙏🙏
@saritavijayan9816
@saritavijayan9816 21 күн бұрын
Lekshmi makam molkk nallath varan prarthana undakane thirumeni 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sarithaprasad6031
@sarithaprasad6031 21 күн бұрын
Namaskaram thirumeni 🙏 Leelamani avittam Prasad punartham Devika uthram divyaj.pooradam prarthikkane thirumeni 🙏🙏
@BabuBabu-uz2kc
@BabuBabu-uz2kc 21 күн бұрын
Namaskaram,thirumeni.🙏. Babu.uthratathi.sareerika.avasathakal.marikituvanum.sarva vidha.dhana dhaniya samarthikum.prarthikuvan.apeksha. oom namasivaya..🙏🙏🙏🙏🙏..
@rajeswarividyaroopi4059
@rajeswarividyaroopi4059 21 күн бұрын
Thirumeni namaskaram shibu thiruvathira ,Bhavya Ani szham poojayil ulpeduthane
@rajiretheesh554
@rajiretheesh554 21 күн бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 പൂജയിൽ ഉൾപെടുത്തണേ രശ്മി നക്ഷത്രം ഉത്രാടം 🙏🏻🙏🏻🙏🏻🙏🏻
@bhagyashajith8744
@bhagyashajith8744 21 күн бұрын
Namaskaram Thirumeni 🙏🙏🙏 Poojayil ulpeduthane Thirumeni Bhagyalakshmi atham
@Sreenath-lk5fg
@Sreenath-lk5fg 21 күн бұрын
നമസ്കാരം തിരുമേനീ ശ്രീനാഥ് വിശാഖം പ്രാർത്ഥിക്കണേ....
@tinu7594
@tinu7594 21 күн бұрын
Tinu Pooyam 2 october 1991 Govt.joli kittan vendi prarthikkane thirumeni
@princyvijith2596
@princyvijith2596 21 күн бұрын
Namaskaram Thirumeni, please pray for us Vijith pooyam, princy Thriketta, parvathi Thiruvathira, Pranav Uthram, PADMINI Thriketta, Premavally Ayilliam.
@ashikshabna43
@ashikshabna43 21 күн бұрын
Namaskaram thirumeni 🙏🏻
@Aniru1995
@Aniru1995 21 күн бұрын
Chandni vinod utram... govind vinod attam padanam thadasagal Maruvan prarthikkanea thirumeani Namaste
@SunilKumar-bf4hz
@SunilKumar-bf4hz 21 күн бұрын
തിരുമേനി 🙏🏽🙏🏽🙏🏽 അഭിരാം അത്തം പ്രാർത്ഥനയിൽ ഉൾപ്പെടുതണം
@shylajavasudevan3384
@shylajavasudevan3384 21 күн бұрын
Namaskaram thirumeni makalude vivaha thadasamanu prathikenam thirumeni Vineesha thiruvonam
@rejiomrejiom4809
@rejiomrejiom4809 21 күн бұрын
ഫിബിൻ റെജി പൂരം ബിസ്സിനസ്സ് വിജയിക്കണമേ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെ🙏🙏🙏
@user-xg5yi1ry5o
@user-xg5yi1ry5o 21 күн бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞത് വളരെ കറക്റ്റ് ആണ് പതിനൊന്നര കഴിയുമ്പോൾ തന്നെ തിരുമേനിയുടെ വീഡിയോ ക്ലിപ്പ് നമ്മൾ വെയിറ്റ് ചെയ്തു നിൽക്കാറാണ് . വീഡിയോ വന്നു കഴിഞ്ഞാൽ വേറെ തന്നെ ഒരു സന്തോഷവും സമാധാനം ഒക്കെയാണ്
@saralasoman8812
@saralasoman8812 21 күн бұрын
Namaskaram thirumeni 🙏 arunsoman revathi abhilash uthram sarala uthratathi ayswarya pooyam poojayil ulpeduthi prathikane thirumeni 🙏
@JVKE_j
@JVKE_j 21 күн бұрын
Namasthe thirumeni kudimbathinuvendi prarthikkane Vineeth pooyam Neeshma visakham Ayansh atham Drishan chathayam
@OppoOppo-ck6wn
@OppoOppo-ck6wn 21 күн бұрын
🙏🙏🙏പ്രാർത്ഥിക്കണേ ഗിരിജമണി മകീര്യം സുരഭി പൂയം,,,,,
@AbhinavAbhi-sq8ek
@AbhinavAbhi-sq8ek 21 күн бұрын
തിരുമേനി പ്രാർത്ഥികേണമേ 🙏🙏🙏ലിജി പൂരാടം രഞ്ജിത് മൂലം പൂജയിൽ ഉൾപ്പെ ടുത്തണേ 🙏🙏
@manjusatheesh6465
@manjusatheesh6465 21 күн бұрын
നമസ്തേ തിരുമേനി 🙏🏻 ലക്ഷ്മി തൃക്കേട്ട ജോലി കിട്ടാനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻
@rekhajayan3718
@rekhajayan3718 21 күн бұрын
Namaskaram thirumeni please pray for us jayaprasath chithra, sreerekha ayilyam, santhoshkumar bharani, prarthikename thirumeni, sreerekha ayilyam ente transfer sariyavan vendi prarthikename thirumeni 🙏🙏
@mereenajohn5604
@mereenajohn5604 21 күн бұрын
നമ്മക്കാരം തിരുമേനി, മെറിന ചോതി- ബിനീത് - ചോതി, 'അൻജിത്ത് - വിശാഖം, അലിൻ്റാ -തിരുവോണം, ശാലിൻ- പൂരം, ആൻ - ചതയം ,ജോൺ - മകയിരം, ഈ നാളം പേരും' പൂജയിൽ ഉൾപ്പെടുത്തണമേ. വസ്തുവിൽപ്പന നടത്തി കടം വീടുന്നതിനായി അനുഗ്രഹത്തിനു വേണ്ടി
@user-jq5vf3cn5v
@user-jq5vf3cn5v 21 күн бұрын
Namaskaram therumeni abhimanyu theruvonam prarthekanea poojayil ulpeduthanea
@simpleone3810
@simpleone3810 21 күн бұрын
Namaskaram Thirumeni Aswin Thiruvonam. Monijaaswin. Thiruvathira Monisha. Karthika. Stallone. Pooram Amy. Moolam Milli Ayilliyam. Jaya Chathayam Mohandas ketta pray for health and lucky
@jayanasubhash2134
@jayanasubhash2134 21 күн бұрын
Thirumeni namaskaaram 🙏 Shilpa subhash makayiram, Shijel subhash Avittam, Shriya chothi, Jayana subhash Uthrattathi, Subhash Babu pooram poojayil ulpeduthane thirumeni
@ramdasnair32
@ramdasnair32 21 күн бұрын
Namaskaram tirumeni Please pray for us Karan-Star-Utradam Ramdas-Star-Karthika Leena -star-makiram
@subhashs2682
@subhashs2682 21 күн бұрын
നമസ്കാരം തിരുമേനി സുഭാഷ് മകീര്യം മിഥുനക്കൂർ 1970 ഫെബ്രുവരി 15ന് 10.30pm ലെയ്ജു മൂലം 1975 നവംബർ7ന് 6.10am അലൻ ചോതി ( ജോലിക്ക് ) തുലാം രാശി 2001 ആഗസ്റ്റ് 24ന് 10.30am അയാൻ പൂരം 2010 ആഗസ്റ്റ് 12ന് 9.23am പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
@santhoshp5594
@santhoshp5594 21 күн бұрын
Santhosh.p, Thiruvonam, financial abundance.
@vijayalakshmisankaradasan1635
@vijayalakshmisankaradasan1635 21 күн бұрын
Namaskaram thirumeni 🙏🙏🙏
@vijayannair3621
@vijayannair3621 21 күн бұрын
Namaskaram Thirumeni🙏🙏🙏
@SajnaNizam-is3xn
@SajnaNizam-is3xn 21 күн бұрын
Nizam moolam Sajna Atham Aadil pooyam Ajna Avittom🙏🙏🙏
@satheeshpillai8124
@satheeshpillai8124 21 күн бұрын
ഓം നമോ നാരായണായ Namaste Swami ji
@RemadeviN-qi6st
@RemadeviN-qi6st 21 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഞങ്ങളെ പൂജയിൽ ഉൾപ്പെടുത്തി പ്രാർഥിക്കണേ തിരുമേനി🙏 Vijayakumar Moolam (1966 May 24) Remadeviamma Vishakam (1966 May 25) Aswathy Aswathy (1990 Nov 2) Athira Thiruvathira (1994 April 17) വളരെ നന്ദി തിരുമേനി 🙏🙏🙏
@saritavijayan9816
@saritavijayan9816 21 күн бұрын
Sambathika prasnam pariharikkan prarthikkane thirumeni 🙏🏻🙏🏻🙏🏻🙏🏻saritha chithira
@DeviSai1450
@DeviSai1450 21 күн бұрын
Namaskaram thirumeni... Prarthiykane sajitha chathayam bijju chothi devikrishna chithira saikrishna uthritathi suresh chathayam sajith bharani
@user-gz8vm3be8w
@user-gz8vm3be8w 21 күн бұрын
Namaste thirumeni.poojayil ulppeduthane viji karthika
@lakshmidevik9219
@lakshmidevik9219 21 күн бұрын
നമസ്ക്കാരം തിരുമേനി ഇനി വരുന്ന പൂജയിലും ഉൾപ്പെടുത്തണേ ലക്ഷ്മി തൃക്കേട്ട🙏🙏🙏
@sunithajanardhan2348
@sunithajanardhan2348 21 күн бұрын
🙏🙏🙏🙏 thirumeni poojayil ulpeduthane Uyarnna joli kittane deepak atham Padanathil uyarcha rohit makam Kodathi vidhi anukoolamayi varane. Thadasangal maari sambathika Abivrithi janardhanan pooruruttathi Sambathika uyarcha revathi sunitha
@user-gz8vm3be8w
@user-gz8vm3be8w 21 күн бұрын
Namaste thirumeni.poojayil ulppeduthane ratheesh uthradom badhadhosham maranvendiyanu
@ambujamrichard621
@ambujamrichard621 21 күн бұрын
Namaskaram thirumeni 🙏🏻🙏🏻
@user-gz8vm3be8w
@user-gz8vm3be8w 21 күн бұрын
Namaste thirumeni.poojayil ulppeduthane ratheesh uthradom veedupani poorthiyakkananu.
@renukadivakaran8883
@renukadivakaran8883 21 күн бұрын
Namaskaram Thirumeni🙏🙏🙏. Prarthanayil ulpeduthane Thirumeni🙏🙏🙏🙏
@renukadivakaran8883
@renukadivakaran8883 21 күн бұрын
🙏🙏🙏
@petersunil4903
@petersunil4903 21 күн бұрын
❤️🙏❤️ Om namah shivaya 🙏 Hi Thirumani namaste 💯♥️🙏
@greeshmansns5346
@greeshmansns5346 21 күн бұрын
Prardhikkane thirumeni
@chithral2142
@chithral2142 21 күн бұрын
ചിത്രജ്ഞലി മകയിരം ജയിജൻ ഉത്രം
@savitharajan5496
@savitharajan5496 21 күн бұрын
Thirumeni Namaskaram, please pray for my family, Rajan Aswathy, Savitha kartika, praseen thiruvatira , Aiswarya Raj punartam, Navaneeth Kannan Avittam,
@koottukari5124
@koottukari5124 21 күн бұрын
Anchana ,aswathy jobinu vendi prarthikkane thirumeni
@Swaroopa-lb3jq
@Swaroopa-lb3jq 21 күн бұрын
Namaskaram thirumeni 🙏🙏🙏🙏
@user-qo1ye1ss6o
@user-qo1ye1ss6o 21 күн бұрын
Radhika moolam Siyana makam Prakashan aswathy joli Undakan prathikam
@user-is2rl7zy1w
@user-is2rl7zy1w 21 күн бұрын
🙏thirumeni. Valare kashtapadilanu prarthanayil ulppeduthanam thirumeniyude pratthanayundavumbo oru samadanam kittarundu Kure adavughal bhakkiyanu adukondu ella bhudhimuttukalum theeran prarthikyanam Babitha moolam 26/1/1980
@Anneyjoseph
@Anneyjoseph 21 күн бұрын
Namaskaram Thirumeni 🙏🙏🙏
@YasodaNarayanan-gk6dm
@YasodaNarayanan-gk6dm 21 күн бұрын
Thirumeni pujayil ulpeduthanam Athira thiruvathira sajeesh vivaham nadannu kittanayi prarthikkanam 🙏
@lifeguide4916
@lifeguide4916 21 күн бұрын
Namaskaram thirumeni, Njngalde kudumbathine prarthanayil ulpeduthane.. Aravind - bharani, Reshma - makam, R. manav -Avittam
@user-uv5fp6cc9c
@user-uv5fp6cc9c 21 күн бұрын
Namaskaram Thirumeni 🙏
@nithinmadhu524
@nithinmadhu524 21 күн бұрын
Namaskaram thirumeni midhun thiruonam Nithin puruttathy correct
@sruthimb6512
@sruthimb6512 21 күн бұрын
Thirumeni 🙏❤️ Oru gov jolikk aayi sramikkunnu... prarthanayil ulppeduthane.. Sruthi MB 21/07/1995 @ 8pm Karthika.
@dhanyaanoop9909
@dhanyaanoop9909 21 күн бұрын
നമസ്കാരം തിരുമേനി 🙏🏻 അനൂപ്, ആയില്യം 4-12-1985 വീടുപണി നടക്കുന്നു തടസമില്ലാതെ പൂർത്തിയാവാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🏻
@devotionalworld458
@devotionalworld458 21 күн бұрын
Namaskaram Thirumani
@dhanalekshmika2530
@dhanalekshmika2530 21 күн бұрын
Namaskkaram Thirumeni.Anju,Karthika,5/8/1988. Govt job kittan prarthanyil ulpeduthane Thirumeni.
@ABHIRAMIABHI-wn3uk
@ABHIRAMIABHI-wn3uk 21 күн бұрын
തിരുമേനി നമസ്കാരം, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ, അശോകൻ പൂരം, രമ്യ ചതയം, അഭിരാമി ചോതി
@shincebyju7070
@shincebyju7070 21 күн бұрын
Thirumeni prarthikkane Byju pooram, Shince Makam, Siddharth Revathi, Siya Makam prarthikkane thirumeni money problems and health issues, vasthu vittu kittaan undu ethuvare nadakkunnilla prarthikkane thirumeni 🙏❤️🙏
@ranjiniravindran9702
@ranjiniravindran9702 21 күн бұрын
രഞ്ജിനി ചോതി, രവീന്ദ്രൻ അനിഴം പ്രാർത്ഥനയിൽ ഉൾപെടുത്തണേ അസുഖം മാറാൻ തിരുമേനി.
@devanotp7715
@devanotp7715 21 күн бұрын
നമസ്കാരം 🙏
@nimmyvarier2518
@nimmyvarier2518 21 күн бұрын
നമസ്കാരം 🙏🏻നിർമല ഉത്രാടം ആയുരാരോഗ്യ സൗഖ്യത്തിനായി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം. നന്ദി 🙏🏻🙏🏻🙏🏻😊
@ramuvlogs7712
@ramuvlogs7712 21 күн бұрын
Namaskaram thirumeni ente Monte result arinju 82% kitti ini Avan agrahicha coursum collagum kittan anugrahikane Ramsoorya - revathy
@prvnalotus4228
@prvnalotus4228 21 күн бұрын
Namasthe swami
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 16 МЛН
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 58 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 475 М.
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 1,1 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 16 МЛН