ഏതു കുഞ്ഞുങ്ങൾക്കും പഠിക്കുവാൻ പറ്റുന്ന രീതിയിൽ ചൊല്ലി തിരുമേനി അനുഗ്രഹിച്ചിരിക്കുന്നു. 🙏🙏🙏🙏🙏🙏🙏🙏🙏
@SaraswatiSarada4 ай бұрын
ഇതിനു അങ്ങ് അർത്ഥവും കൂടി ചൊല്ലി തന്നിരുന്നെങ്കിൽ അനുഗ്രഹീത മായിരുന്നു. 🙏🙏🙏🙏🙏🙏🙏
@Redgrapesmediafamilies3 ай бұрын
Ū@@sobhanameleveettil9490
@HariKrishnan-pf1ec3 ай бұрын
Siva sahasranamam koodi
@arun29574 ай бұрын
കോടി കോടി പുണ്ണ്യം ശ്രീ വിഷ്ണു സഹസ്ര നാമം പഠിച്ചെടുക്കാൻ ഒരുപാട് ശ്രമിക്കുക ആയിരുന്നു അപ്പോൾ ഭഗവാൻ തന്നെ ഈ വീഡിയോ കാട്ടി തന്നത് പോലെ 🙏🏽 ഓം നമോ നാരായണ 🙏🏽
@SiniVr-g1l15 күн бұрын
Om🦚🦚🦚🦚🏹🏹🏹🌿🌿🌿☸️☸️🐚🐚🦚🦚🦚
@mohanannair5186 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്ര മനോഹരമായി വിഷ്ണുസഹസ്രനാമം കേൾക്കുന്നത് ഇത് ചൊല്ലിയ തിരുമേനിക്ക് എൻറെ കോടി കോടി പ്രണാമം 🙏🙏🙏 ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
@ambilisuseel21053 ай бұрын
🙏🙏🙏
@jayac26972 ай бұрын
ഭഗവാന്റെ കാരുണ്യം കൊണ്ട് ലളിതമായ രീതിയില്‍ വിഷ്ണു സഹസ്രനാമം പഠിക്കാന്‍ കഴിഞ്ഞു. ഈ നാമം പാരായണം ചെയ്ത തിരുമേനിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നമസ്കാരം ❤
@suseelac14706 ай бұрын
നാരായണീയം ഇതുപോലെ ചൊല്ലി തന്നിരുന്നെങ്കിൽ വളരെ നന്നായിരുന്നു തിരുമേനി ഹരേ കൃഷ്ണാ
@sasikalaputhillath23162 ай бұрын
ഇത്രയും ലളിതമായി വായ്ക്കാൻ ചോല്ലി തന്ന ഗുരുജിക്ക് നമസ്ക്കാരം❤❤❤
@sasikalaputhillath2316Ай бұрын
നരായണിയും ഇതുപോലേ പഠിക്കാൻ പാകാത്തിൽ ചോല്ലി തന്നാൽ വളരെ ഉപകാരമായിരിക്കും നന്ദി❤❤❤
@lathamv77156 ай бұрын
ഇത് കേൾക്കുമ്പോൾ ആകെ ഒരു ഉണർവ് അനുഭവപ്പെടുന്നു. ലളിതാ സഹസ്രനാമവും ഇതുപോലെ ചൊല്ലിയിടുവാനായി പ്രാർത്ഥിക്കുന്നു.
@sheejapradeep87236 күн бұрын
ഹരേ കൃഷ്ണ🙏🏻 എത്ര ഭംഗിയായിട്ട്അങ്ങ് ചൊല്ലി തന്നു. Sir.ന്റെ കൂടെ തന്നെയെല്ലാൻ പറ്റി. കോടി. പ്രണാമം. ഹരിയോം.🙏🏻♥️♥️♥️
@manjulavr12004 ай бұрын
ഹരി ഓം...... വളരെ വ്യക്തമായി വിഷ്ണു സഹസ്രനാമം കേൾക്കാൻ സാധിച്ചതിൽ ഏറെ സന്തോഷം....... നമുക്കും ചൊല്ലാൻ സാധിക്കുമെന്ന് ബോധ്യമായി ...... ഗുരുനാഥനെ അറിയില്ലെങ്കിലും ....... ഭഗവദ്നാമത്തിൽ നന്ദി🙏
@prasannapc65044 ай бұрын
ഏ റ്റവും ലളിതമായ രീതിയിൽ ഇത് ചൊലിതന്ന തിരുമേനിക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. ഇതുവരെയും എനിക്ക് ഇത് ചൊല്ലുവാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അതിനൊപ്പം ചൊല്ലിക്കൊണ്ട് എനിക്കിപ്പോൾ വിഷ്ണു സഹസ്ര നാമം ചൊല്ലാൻ കഴിയുന്നുണ്ട് 🙏🙏
@ajithasatheesanajithasathe54283 ай бұрын
Ppppp p
@aswathikuttybr64327 ай бұрын
നമസ്കാരം ഗുരുനാഥ ...വൈശാഖമാസത്തിൽ ലഭിച്ച ഏറ്റവും വലിയ പുണ്യമാണ് അങ്ങ് നൽകിയ ഈ പാരായണം ....
@padmajamp58037 ай бұрын
നമസ്കാരം വൈശാഖ് മാസത്തിൽ ദിവസവും ചൊല്ലാൻ പറ്റുന്നുണ്ട് സന്തോഷം
@SajinCthilakan5 ай бұрын
ഒരു സംശയം mssubbalkashmi വളരെ വേഗത്തിൽ ചൊല്ലുന്നു. അങ്ങ് വളരെ സാവധാനത്തിലും ms ന്റേത് 30 മിനിറ്റ് അങ്ങയുടേത് 32 മിനിറ്റ് ഇതെങ്ങനെയാണ് സാധ്യമാകുക 🙏. ഒരു സംശയമാണ് 🙏
@user-wwall2 ай бұрын
നല്ല ആലാപനം പിന്നെ ശ്ലോകങ്ങൾ വലുതായി എഴുതി കാണിച്ച് സാവധാനം ഭഗവാൻ്റെ ശ്ശോകങ്ങൾ പാരായണം ചെയ്യുന്നു... നന്നായിട്ടുണ്ട് തിരുമേനി ..... ഭഗവാൻ എന്നും കൂടെ ഉണ്ടാകട്ടെ
@radhikarukmi4 ай бұрын
ഇതു പോലെ കേട്ട് പഠിക്കാൻ കുറെ നാളായി utubeൽ നോക്കുന്നു. ഭഗവാൻ്റെ അനുഗ്രഹത്താൽ ഇന്ന് വ്യാഴാഴ്ച സാധിച്ചു. ഭഗവാനെ നാരായണാ..... ഇതുപോലെ ചൊല്ലിത്തന്ന തിരുമേനിക്കും നമസ്കാരം
@meenakshi52616 ай бұрын
🙏🏻🙏🏻 ഞാൻ ആഗ്രഹിച്ച രീതിയിൽ വിഷ്ണു സഹസ്രനാമം കേട്ടു സംതൃപ്തിയായി തിരുമേനി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻
@SS-qr5vm7 ай бұрын
ഹരേ കൃഷ്ണ എത്ര ഭക്തി ആയിട്ട് അങ്ങ് ചൊല്ലി തന്നു വലിച്ചു നീട്ടാതെ കൂടെ ചൊല്ലാൻ എത്ര ഭംഗിയായിട്ട് സാധിച്ചു ഇതുപോലെ ലളിതാസഹസ്ര നാമം കൂടി ചൊല്ലിയിട്ട് തരാൻ അപേക്ഷിക്കുന്നു അങ്ങേയ്ക്ക് എൻറെ പാദനമസ്കാരം
@nalinambikag38557 ай бұрын
👌
@sheelams73397 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ🙏🙏🙏🙏
@RajagopalM-uz9vt7 ай бұрын
🌹🙏🌹 ഓം നമോ ഭഗവതേ വാസുദേവായ 🌹🙏🌹
@babyprasadbaby34356 ай бұрын
ഓം നമോ ഭഗവതേ. ഓം നമോ വാസുദേവായ 🙏🙏🙏🌹🌹🌹
@santhibalakrishnan39476 ай бұрын
Harekrishna
@anuradha7036723 күн бұрын
ഇത്രയും ലളിതമായി വിഷ്ണുസാഹസ്ര നാമം അവതരിപ്പിച്ചതിന്. നന്ദി പറയുന്നു. ആയുരാരോഗ്യസൗഖ്യം തന്ന് ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@geetham81177 ай бұрын
വളരെ വ്യക്തമായി സഹസ്രനാമം പറഞ്ഞു തന്ന ഗുരുനാഥനും അവിടേക്ക് എന്നെ എത്തിച്ച എൻ്റെ ഭഗവാനും നമസ്കാരം
@rajasekharannair909613 күн бұрын
വിഷ്ണു സഹസ്രനാമം ചൊല്ലി പഠിക്കാൻ കഴിയുമെന്ന കരുതിയതല്ല. ഒരുപാട് നന്ദിയുണ്ട്. നമസ്കാരം.
@sobha98207 ай бұрын
ഇത്രയും നല്ല രീതിയില്‍ അവതരിപ്പിച്ചു തന്നതിന് കോടി കോടി നമസ്കാരം...🙏🙏🙏🙏
@AjithaAjitha-j9s5 ай бұрын
കൃഷ്ണാ ഭഗവാനെ അങ്ങ് ഞങ്ങൾക്കു തന്ന പുണ്യമാണ് ഈ ഗുരുനാഥന്റെ ആലാപനപുണ്യം. 🙏തിരുമേനി ഭാഗ്തിയോടുകൂടി നമസ്കാരം 🙏.
@lishavallikuzhimattathil94577 ай бұрын
നമസ്തേ. ആഗ്രഹിച്ച രീതിയിൽ, സാവധാനം സ്ഫുടതയോടെയുളള പാരായണത്തിന് വളരെയധികം നന്ദി പറയുന്നു.കൂടെ ചൊല്ലി പഠിക്കാൻ കഴിയും വിധം പാരായണം കേൾക്കാൻ കഴിഞ്ഞത് ഭഗവാന്റെ അനുഗ്രഹം ഒന്ന് കൊണ്ട് മാത്രമാണ്.ഭഗവാനേ, അങ്ങേക്ക് കോടി കോടി പ്രണാമം 😊
@Vasantha1963-o7i6 ай бұрын
😊😊 ...: ... . ... . . .😊 .😊😊😊 നമസ്തേ..........❤
@Vasantha1963-o7i6 ай бұрын
ഇനിയുംവേണം..
@paru128556 ай бұрын
Narayana Narayana
@deepasanjeevan80942 ай бұрын
ലളിതസഹസ്ര നാമം കൂടെ ഇങ്ങനെ ചൊല്ലി തരാൻ ദയവുണ്ടാകണം ഗുരോ 🙏🙏🙏
@sowbhagyamp39593 ай бұрын
ഇത്രയും നല്ല അർത്ഥവത്തായ ഹിന്ദു സംസ്കാരം കുഞ്ഞുങ്ങളിലേക്ക് എത്തുന്നില്ലല്ലോ എന്നൊരു സങ്കടം😔, സംസ്‌കൃതം പഠിപ്പിക്കണം മക്കളെ എല്ലാവരും 🙏☺️
@radhikaprakash5547Ай бұрын
Kpp
@adv6917Ай бұрын
ശെരിക്കും. എല്ലാവരും സംസ്കൃതം പഠിക്കേണ്ടതാണ്...
@lethikamolpmlethika564213 күн бұрын
ഇന്ന് ആദ്യമായി വിഷ്ണു സഹസ്രനാമം ചൊല്ലി ഒരു പാട് സന്തോഷം നന്ദി
@ushasudhakaran23457 ай бұрын
ഓം നമോ നാരായണാ 🙏ഈ നാമം ഇങ്ങനെ അവതരിപ്പിക്കാൻ, പഠിപ്പിക്കാൻ ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും തീർച്ചയായും ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകും എല്ലാവർക്കും ഉപയോഗ പ്രദമായ രീതിയിൽ വലിയാ അക്ഷരത്തോടെ നല്ല ഉച്ചാരണത്തോടെ ഇത് കേൾക്കാൻ സാധിച്ചതും ഭഗവാന്റെ പുണ്യം തന്നെ എന്നും കേൾക്കുമായിരുന്നു പക്ഷെ പഠിക്കാൻ സാധിച്ചിരുന്നില്ല ഇങ്ങനെ ഇതുവരെയും ആരും അപ്‌ലോഡ് ചെയ്തിട്ടുമില്ല വളരെ വളരെഅധികം നന്ദി 🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏
@RathnavalliP.K7 ай бұрын
വളരെക്ലാരിറ്റിയോടുകൂടിയ ശബ്ദം ആരും കേട്ടിരുന്നു.ഇത്കേൾക്കാൻ കഴിഞ്ഞതിൽവളരെ സന്തോഷം.അങ്ങേക്ക് ഒരുപ്ട് നന്ദി നമസ്കാരം അർപ്പിക്കുന്നു ❤🙏🏻🙏🏻🙏🏻❤ഓം
@Saraswathinair-t2r6 ай бұрын
😀good @@RathnavalliP.K
@miniboban92066 ай бұрын
ലളിതാസഹസ്രനാമം കൂടി ഇതുപോലെ ചെയ്തു തരുമോ🙏🏻
@skmani75306 ай бұрын
🕉️namo bhagavathe vasudevaya 🌹🌹🙏
@omahak.v65106 ай бұрын
ഹരേ രാമ പഠിക്കാൻ എളുപ്പമുണ്ട് ഭഗവാൻ നാമത്തിൽ നന്ദി അർപ്പിക്കുന്നു
@anithaav110228 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ. അക്ഷരസ്പുടതയോടുള്ള പരായണം. തികച്ചും ഭക്തിസാന്ദ്രം .
@shantisreekumar21047 ай бұрын
കുറച്ച് കാലമായി slow version വേണം ,എങ്ങിനെ സാധിക്കും ചൊല്ലാൻ പഠിക്കാൻ എന്ന് വിചാരിക്കുന്നു...ഇന്ന് വൈശാഖ മാസത്തിൽ ഭഗവാൻ അനുഗ്രഹിച്ചു....നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ🙏....വളരെ ഉപകാരം
@sobhanameleveettil94907 ай бұрын
Yes 🙏
@eeswarypg13127 ай бұрын
Yes❤
@DroupathiPanniyottillam-df8fg7 ай бұрын
🙏
@AnithaAnitha-h5d7 ай бұрын
എനിക്കും
@sreeharisivalayam7 ай бұрын
Narayana Narayana
@ushamadhavan6 ай бұрын
കൃഷ്ണാ ഭഗവാനെ ഈ വൈശാഖ മാസത്തിൽ വളരെ ഭക്തിയോടെ കേൾ ക്കുന്ന ഈ പാരായണം കൂടെ ചൊല്ലുവാനെനിക്ക് ഭാഗ്യം ലഭിച്ചു. കാത്തുരക്ഷികണേ ഭഗവാനെ
@MurukanV-z9y3 ай бұрын
അതി ഗംഭീരമായി. രി ക്കുന്നു.🙏:🙏🙏🙏🙏🙏🙏🙏
@beenadevikk65527 ай бұрын
എത്ര മനോഹരമായി ചൊല്ലി തന്നു❤ൻ്റെ ഗുരുവായുരപ്പാ അന്ത കോടി നന്ദി
@anithapramod8484 ай бұрын
ലളിത സഹസ്ര നാമം കൂടി ഞങ്ങക്ക് എല്ലാവർക്കും വേണ്ടി ചൊല്ലി തരണം. ഇത്ര നന്നായി ആരും ഇത് വരെ ചൊല്ലി തന്നിട്ടില്ല. 🙏🏻🙏🏻🙏🏻അപേക്ഷ പരിഗണിക്കണം
@ThankamThanamma4 ай бұрын
😢😮
@ASK-el7du4 ай бұрын
❤❤❤❤❤@@ThankamThanamma
@ASK-el7du4 ай бұрын
❤❤❤❤❤ ദക്ഷിണക്ക് സഹസ്രം പ്രണാമം ഒത്തിരി ഇഷ്ടായി സഹസ്ര പാരായണം ഒരുപേക്ഷയുണ്ട'' നാരായണീയം കൂടി താങ്കൾ ഞങ്ങൾക്ക് വേണി ഒന്ന് ഒന്ന് പഠിപ്പിച്ച് തരുമോ പ്ലീസ്❤❤❤❤❤❤ നന്ദി നമസ്ക്കാരം
@remadevi13677 ай бұрын
🙏 നമസ്തേ, പ്രായഭേദമന്യേ എല്ലാവർക്കും ജപിക്കാൻ കഴിയുംവിധം ചിട്ടപ്പെടുത്തിയതിന് ഭഗവാൻ ശ്രീമൻ നാരായണന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവും. വളരെ നന്ദി. ഓം നമോ ഭഗവതേ നാരായണായ.. 🙏🕉️🪷
@prasannakumarip9067 ай бұрын
വളരെ ഇഷ്ടം ആയി. ഇടയിൽ പരസ്യങ്ങൾ ഒന്നും ഇല്ലാത്തതിനാൽ കേട്ടു ധ്യാനത്തിൽ ഇരിക്കാൻ സാധിക്കും 🙏🏻🙏🏻
@sreekumariammas66327 ай бұрын
ജന്മനാശാദികളില്ലാതൊരു വസ്തു പര- ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞു കൊണ്ടാലും നീ 🙏🙏❤️ അതെ നാശമില്ലാത്തത് ഭഗവാൻ മാത്രം. ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏❤️
@nidhines81307 ай бұрын
ഞാൻ രണ്ട് ദിവസം ആയി രണ്ട് പേരുടെ വിഷ്ണു സഹസ്രനാമം വീഡിയോ version speed .75 ആകി കേട്ട് കൊണ്ടിരിക്കുന്നത്. ഇതില്‍ slow versionനും നല്ല വ്യക്തമായി സ്ഫുടതയോടെ ഉച്ചാരണം ഒപ്പം screen എഴുതി കാണിക്കുന്നത് കൊണ്ട് തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാം. ഹരി ഓം നന്ദി
@ValsaDinesan-gg2rp7 ай бұрын
🙏👍🙏🙏🙏🙏❤️🌺🙏🌷🌹🪷
@SajinCthilakan5 ай бұрын
ഒരു സംശയം mssubbalkashmi വളരെ വേഗത്തിൽ ചൊല്ലുന്നു. അങ്ങ് വളരെ സാവധാനത്തിലും ms ന്റേത് 30 മിനിറ്റ് അങ്ങയുടേത് 32 മിനിറ്റ് ഇതെങ്ങനെയാണ് സാധ്യമാകുക 🙏. ഒരു സംശയമാണ് 🙏
@Ponnutty484415 күн бұрын
നല്ല രീതിയിൽ പാരായണം ചെയ്തു തന്നതിന് വളരെയധികം നന്ദി🙏എനിക്ക് ശ്ലോകം പാരായണം ചെയ്യാൻ കഴിഞ്ഞു.❤❤
@sajananpp90587 ай бұрын
നല്ലതായി പാരായണം ചെയ്തിട്ടുണ്ട്. ദയവായി 🙏 ലളിതാസഹസ്രനാമ പാരായണം 🙏 ഇതുപോലെ ചെയ്താൽ വളരെ നല്ലത്. പഠിക്കാൻ എളുപ്പമാണ് ദക്ഷിണ അതും കൂടെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
@valsalasomanath6237 ай бұрын
അതുണ്ടല്ലോ
@sheenasunil39967 ай бұрын
ലളിതാസഹസ്രനാമപാരായണത്തിന്റെ ലിങ്ക് തരുമോ
@sajananpp90587 ай бұрын
@@valsalasomanath623 ദക്ഷിണ ചാനലിൽ അത് ഇല്ല
@SHYLOCKF6 ай бұрын
ഓം നമോ ഭഗവതേ വാസുദേവയാ
@ManiyappanK.R5 ай бұрын
.@@SHYLOCKF
@vishnuitsrocking2 ай бұрын
😍ഒരുപാട് നന്ദിയുണ്ട്.🙏🏼 ഒരുപാട് കേട്ടു❤️. ഈ ശബ്ദത്തിൽ ശിവ സഹസ്ര നാമം കേൾക്കാൻ ആഗ്രഹിക്കുന്നു. 🙏🏼
@anandavishnuas4216 ай бұрын
ഓം നമോ നാരായണ, എന്താണെന്നറിയില്ല ഇത് കേൾക്കുന്നതിനോടൊപ്പം ചില കമന്റുകൾ കൂടെ വായിച്ചപ്പോൾ എന്റെ കണ്ണ് നിറയുന്നു 🙏🙏🙏
@lathikak310917 күн бұрын
വളരെ നന്നായിരിക്കുന്നു വളരെ എളുപ്പത്തിൽ പഠിക്കാൻ കഴിയുന്ന രീതിയിൽ ഹൃദ്യമായിരിക്കുന്നു
@syamalaramanunni70597 ай бұрын
കോടി കോടി നമസ്കാരം.. കുട്ടികൾക്ക് പഠിക്കാൻ അത്യുത്തമം. 🙏🏼🙏🏼🙏🏼ഗുരുക്കളെയും സൃഷ്ഠികർത്താവിനെയും കൂടി പ്രണമിക്കാൻ പഠിപ്പിച്ചാൽ കോടി കോടി പുണ്യം. നാരായണ നാരായണ നാരായണ
@leo916727 күн бұрын
ശ്ലോകങ്ങൾ വളരെ വ്യക്തതയോടെ നല്ല രീതിയിൽ ചൊല്ലിയിരിക്കുന്നു, അഭിനന്ദനങ്ങൾ. കൂടെയോ, പ്രത്യേകമായിട്ടോ, ഓരോ ശ്ലോകത്തിന്റേയും അർത്ഥം കൂടി പറഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു. അത് പഠിതാക്കൾക്ക് കൂടുതൽ ഉപകാരപ്രദവും ശ്രമം കൂടുതൽ ഫലപ്രദവുമാകുമെന്ന് വീനീതമായ ഒരു അഭിപ്രായമുണ്ട്. അങ്ങനെ ചെയ്യാൻ ശ്രമിക്കുമെന്ന് ആഗ്രഹിക്കുന്നു, അതിന്നായി എന്റെ എല്ലാവിധ ശുഭാശംസകളും മുൻ കൂട്ടി അറിയിക്കുന്നു.
@AnithaAnitha-h5d7 ай бұрын
സർ, അങ്ങ് എന്റെ ഗുരുവാണ് ... വിഷ്ണു സഹസ്ര നാമം കേൾക്കാൻ Utub നോക്കി മനസ്സിന് ഇഷ്ട്ടപെട്ടതും തൃപ്തി യായ വിഡിയോ അങ്ങയുടേതാണ് ഞാൻ ദിവസവും കേൾക്കുന്നു
@sudhakarant85286 ай бұрын
ഇങ്ങനെ ലളിത സാഹസ്ര നാമവും ഗീത 18 അധ്യയവും ദയവു ചയ്തു പാടി തരണം വളരെ നന്നായി അവതരിപ്പിച്ചു ഹരി ഓം
@swarnaviswan3497 ай бұрын
ഹരേ കൃഷ്ണ 🙏❤️🙏❤️🙏ഇത്ര ലളിതമായി സാവധാനം ചൊല്ലിതന്നതിന് അവിടുത്തേക്ക് നമസ്കാരം 🙏🙏🙏
@syamalac10886 ай бұрын
അറിയാത്തവർക്കുപോലും ചൊല്ലാൻ ഇത്ര എളുപ്പത്തിൽ പരായണം ചെയ്തതിൽ സന്തോഷമുണ്ട് ഇതുപോലെ നാരായണ കവചവും പാരായണം ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു
@sathyabhamapranoor55087 ай бұрын
ഇങ്ങനെ ലളിതമായി പരായണം ചെയ്ത് തന്നതിൽ ഒരുപാട് നന്ദി അങ്ങയ്ക് എല്ലാം സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sindhusuresh61803 ай бұрын
ഹരേ കൃഷ്ണ വളരെ സങ്കടപ്പെട്ടസമയത്താണ് ഭഗവാനെ വിഷ്ണു സഹസ്രനാമം രാവിലെ you tube നോക്കിയപ്പോൾ കേട്ടത് ഇത്ര മനോഹരമായി പാരായണം ചെയതിരിക്കുന്നു
@sajithapoojaponnu18247 ай бұрын
എത്രയോ നാളായി വായിക്കാൻ ശ്രമിച്ചു നടന്നില്ല. പക്ഷെ ഇത് കേട്ട് കൂടെ വായിച്ചു. നന്നായി വായിക്കാൻ കഴിയുന്നു 🙏🙏നന്ദി 🙏നന്ദി 🙏നന്ദി 🙏🙏🙏
@adershkattachira41203 ай бұрын
ജീവിതത്തിൽ ആദ്യമായി മുഴുവൻ കേട്ട് വായിച്ചു ❤🙏🏻
@sailajasasimenon7 ай бұрын
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം ലക്ഷ്മീകാന്തം കമലനയനം യോഗിഭിർ ധ്യാനഗമ്യം വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈക നാഥം🙏♥️💐 നല്ല പാരായണം മോനേ🙏👌
@eswarimk34877 ай бұрын
Santhakarm Bujagasayam
@sathyankaryanad29827 ай бұрын
Verygood.parayanam
@sreekalaullas60906 ай бұрын
15:44
@nithuvineeth62903 ай бұрын
Viswakaram or vishwadharam?
@bindu79142 ай бұрын
നല്ല രീതിയിൽ എഴുതി പാരായണം ചെയ്തും തന്ന തിരുമേനിക്ക് ഒരായിരം നന്ദി അറിയിക്കുന്നു 🙏🙏 ഞാൻ ഒരു പാട് കുട്ടുകാർ ക്ക് ഷെയർ ചെയ്തു കൊടുത്തും ❤ രാമായണം ഇതുപോലെ പാരായണം ചെയ്തും തന്നിരുന്നാൽ ..രമായണ മാസത്തിൽ എല്ലാ ദിവസവും ചൊല്ലാം മായിരുന്നു 🙏 ഓരോ ദിവസവും ഏത് ഭാഗം വരെ ചൊല്ലിതിരണം എന്നു ഉള്ളതും ഞങ്ങളെ പോലുള്ള അമ്മമ്മാർക്ക് മനസിലാകും തിരുമേനി ❤ ഇത് ഒരു അപേക്ഷ ആയി സ്വീകരിക്കണം തിരുമേനി 🙏🙏 തിരുമേനിക്ക് ആരോഗ്യവും ദിർഘയസു ഉണ്ടാകട്ടെ എന്നും പ്രാർത്ഥിക്കുന്നു 🙏🙏🙏
@balachandrannair41667 ай бұрын
നമസ്തേ ആദ്യമായാണ് ഒറ്റ ഇരിപ്പിൽ ( without break ) കേൾക്കുന്നത്. വളരെ നന്നായിടുണ്ട്. അക്ഷരസ്പുടത യുള്ള വായന. കൂടെ പ്രിന്റും. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇത് ഉപകാരപെടും. വേണ്ടപെട്ടവർക്ക് അയക്കാനായി സേവ് ചെയ്തിടുണ്ട് ഈ ഉദ്യമം മനോഹരമായിടുണ്ട് അഭിനന്ദനങ്ങൾ കൂടെ നന്ദി അറിയിക്കുന്നു. കോടി കോടി പ്രണാമം 🌷🌷🌷🙏🙏🙏🙏
@SajinCthilakan5 ай бұрын
ഒരു സംശയം mssubbalkashmi വളരെ വേഗത്തിൽ ചൊല്ലുന്നു. അങ്ങ് വളരെ സാവധാനത്തിലും ms ന്റേത് 30 മിനിറ്റ് അങ്ങയുടേത് 32 മിനിറ്റ് ഇതെങ്ങനെയാണ് സാധ്യമാകുക 🙏. ഒരു സംശയമാണ് 🙏
@ravikumarkolonil9028Ай бұрын
വളരെ ലളിതമായും മനോഹരമായും ഉള്ള പാരായണം 🙏🙏🙏
@miniashok57827 ай бұрын
ഓം നമോ നാരായണ നല്ല മനോഹര മായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ സഹസ്രണാമം അവതരിപ്പിച്ച sirഅങ്ങേക്ക് നമസ്കാരം കൂടെ ചൊല്ലാനും കഷിഞ്ഞു 🙏🙏🙏🙏🙏🙏
@Vaishnavam9756 ай бұрын
ആദ്യമായിട്ടാണ് ഇത്ര മനോഹരമായി,ഭക്തിയോടുകൂടി ചൊല്ലുന്നത് കേൾക്കുന്നത്.നന്ദി.ഹരേ കൃഷ്ണ..
@surendrankr23827 ай бұрын
ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🦚🪷🪷🪷 പ്രണാമം തിരുമനസ്സേ🙏❤️🪷🥰 എല്ലാ ഭക്തർക്കും സ്ഫുടമായി ആലാപനം ചെയ്യുന്നതിന് അങ്ങയുടെ വിഷ്ണു സഹസ്രനാമ പാരായണം വളരെ പ്രയോജനമാണ്.ഭഗവദ് കാരുണ്യമുണ്ടാകട്ടെ🙏👌👏❤️
@ambikasarojini30665 ай бұрын
ഓം നമോ നാരായണായ വിഷ്ണു സാഹസ്ര നാമം നന്നായി ചൊല്ലാൻ സാധിച്ചതിനു നന്ദി അത് അങ്ങയുടെ ഈ വീഡിയോയിലൂടെ സാധിച്ചുകിട്ടിയതിന് നൂറായിരം നന്ദി 🙏🙏🙏
@sishokannettankannan85927 ай бұрын
എത്ര മനോഹരമായി ചൊല്ലി തന്നു 🙏ന്റെ ഗുരുവായൂരപ്പാ അനന്ത കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajinijagal7 ай бұрын
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാർദ്ദന.. കൃഷ്ണ ഗോവിന്ദ നാരായണ ഹരേ.. അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ..
@sarithapoyilangal85555 ай бұрын
അതെ ❤️❤️❤️❤️
@umanair83193 ай бұрын
ഒരുപാട് സന്തോഷം ഇന്ന് നല്ലതായി അങ്ങയോടൊത്തു ജപിക്കാൻ കഴിഞ്ഞു.. കൃഷ്ണാ 🙏🏾
@adhisvlog96437 ай бұрын
എനിക്ക് വിഷ്ണു സഹസ്രനാമം പഠിക്കാൻ ആഗ്രഹമുണ്ട്. അപ്പോഴാണ് ഞാൻ ഗുരുനാഥന്റെ വീഡിയോ കണ്ടത്. അതിന് ഭാഗ്യം തന്ന ഭഗവാനോടും , ഗുരുനാഥനോടും ഞാൻ നന്ദി പറയുന്നു. ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ🙏🙏🙏🙏🙏🙏🙏🙏🙏🙏
@HariKrishnan-pf1ec3 ай бұрын
🎉🎉🎉 ജയ് നരസിഹ്‌മാ ❤
@RajaGopal-sy8cy6 ай бұрын
നമസ്തേ ഗുരുവേ, എന്റെ പ്രണാമം 🙏 വളരെ അക്ഷര സ്പൂടതെ യോടുകുടി ചൊല്ലി തന്നതിന് നന്നി. ദൈവാനുഗ്രഹം ഉണ്ടാകട്ടെ 👍👍
@SheelaP.S-l7p6 ай бұрын
വളരെ ഉപകാരം... എത്ര ലളിതമായി വിഷ്ണു സഹസ്ര നാമ സ്തോത്രം പാടി പഠിപ്പിച്ചതിനു..
@sreekala88874 ай бұрын
ഹരേ കൃഷ്ണാ 🙏 വളരെ ലളിതമായിട്ടും ഭക്തി മനസ്സിൽ നിറയുന്ന രീതിയിൽ.. പഠിക്കാൻ സാധിക്കുന്ന രീതിയിൽ. നമസ്തേ ജീ ❤️
@amithaamitha68487 ай бұрын
ഓം നമോ നാരായണായ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹ o ഉണ്ടാവട്ടെ
@lathab37967 ай бұрын
ഓം നമോ നാരായണ, വളരെ മനോഹരം. ശാന്തമായി സാവധാനത്തിൽ ചൊല്ലിയതു കൊണ്ട് ഞങ്ങളെ പോലുള്ളവർക്ക് ഒപ്പം ചൊല്ലാൻ പറ്റി. കോടാനുകോടി നന്ദി. ലളിതാസഹസ്രനാമവും ഇതുപോലെ ചൊല്ലി തരണേ.🙏🏻🙏🏻
@SajinCthilakan5 ай бұрын
ഒരു സംശയം mssubbalkashmi വളരെ വേഗത്തിൽ ചൊല്ലുന്നു. അങ്ങ് വളരെ സാവധാനത്തിലും ms ന്റേത് 30 മിനിറ്റ് അങ്ങയുടേത് 32 മിനിറ്റ് ഇതെങ്ങനെയാണ് സാധ്യമാകുക 🙏. ഒരു സംശയമാണ് 🙏
@babyp18427 ай бұрын
സന്താഷം സാർ വളരെ സുഖമായി പഠിക്കാൻ കഴിയണു നന്ന്ദി ഉണ്ട്
@sowbhagyamp39593 ай бұрын
ആലാപനം, ഉച്ചാരണം ഗംഭീരം.... കുഞ്ഞുങ്ങൾ കേട്ട് പഠിക്കട്ടെ 🙏😍🌹🌹🌹🌹🌹
@radhakrishnandrnambiar81407 ай бұрын
ശ്രവണമധുരം. കുട്ടികൾക്ക് പോലും ഹൃദിസ്ഥമാക്കാൻ പാകത്തിൽ തയ്യാറാക്കിയത്. അതിമനോഹരം.
@krishnababu953015 күн бұрын
ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഒരുപാട് നാളായി ചെല്ലാൻ ശ്രമിക്കുകയായിരുന്നു ഇപ്പോഴാണെന്ന് കൂടെ ചെല്ലാൻ എങ്കിലും പറ്റിയത്
@sobhasasikumar46407 ай бұрын
🙏🏻 ഓം നമോ നാരായണ സാറിന്റെ കൂടെ ചൊല്ലാൻ സാധിച്ചു വളരെ സന്തോഷം പൊന്നുണ്ണി kannate അനുഗ്രഹം കോടി കോടി നമസ്കാരം കണ്ണാ 🙏🏻🙏🏻
@LathaBai-d1t4 ай бұрын
ഇത്തരത്തിൽ ഇത്രയും മനോഹരമായി അവതരിപ്പിച്ചു തന്ന അങ്ങേക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.🤞👍💯👍💖🙏🌹🙏🙋
@kkrathidevi20727 ай бұрын
ഇത് നന്നായി ചൊല്ലാൻ പറ്റുന്നുണ്ട് . ഇത് പോലെ ലളിത സഹസ്രനാമം കൂടി ഒന്ന് ഇടുമോ ഗുരുനാഥാ🙏
@prameelaramakrishnan33866 ай бұрын
Hare Krishna oom namo നാരായണായ ഒരുപാട് സന്തോഷം ഉണ്ട് അങ്ങ് എത്ര മനോഹര മായിട്ട ശ്ലോകം ചൊല്ലിയത് ഞാൻ ഒപ്പം ചൊല്ലുക ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഏല്ലാം മറന്ന് ഇരുന്നു പോവും ഇതൊക്കെ കേൾക്കാനും അറിയാനും ഭാഗ്യം വേണം
@LATHAVB-k8e5 ай бұрын
ഇങ്ങനെ ലളിതാ സഹസ്രനാമം കൂടി ഇട്ടാൽ നല്ലതായിരുന്നു.
@prasannakumarakartha29836 ай бұрын
ഇത്രയും ലളിതമായി ചൊല്ലുന്ന തിരുമേനിക്ക് കോടാനുകോടി നന്ദി 🙏🙏🙏
@valsalasomanath6237 ай бұрын
തടസ്സം ഇല്ലാതെ ഇടക്ക് പരസ്യം ഇല്ലാതെയും കേൾക്കാൻ സാധിച്ചത് ഭാഗ്യം❤
@rugminiamma62177 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@preethibalachandran8227 ай бұрын
അത് ശരിയാണ്
@suhajasundaran357415 күн бұрын
കോടി കോടി പുണ്യം ഏറ്റവും ലളിതമായ രീതിയിൽ ഇത് ചൊല്ലിത്തന്ന തിരുമേനിക്ക് ഭഗവാൻറെ അനുഗ്രഹം ഉണ്ടാകട്ടെ
@preethymurali90127 ай бұрын
നന്ദി നമസ്കാരം വളരെ നന്നായി വീണ്ടും വീണ്ടും കേൾക്കാൻ കുട്ടികൾക്കും തത്പര്യം നന്ദി
@vasumathygnair6577 ай бұрын
അതി മനോഹരമായ ആലാപനം. ലളിതവും വ്യക്തവും ആയ ആലാപന രീതി സ്പഷ്ടമായ വരികൾ. പ്രായമായ വർക്കു പോലും വായിക്കാൻ കഴിയുന്ന വ്യക്തവും വലുതുമായ അക്ഷരങ്ങൾ !
@srenukavasudevan40834 ай бұрын
ഒരുപാട് നന്ദി 🙏🏻.. ഒരുപാട് നാളായി ഇത് ചൊല്ലണം എന്ന് വിചാരിക്കുന്നു. ഇന്ന് എന്തായാലും പറ്റി.ഇനിയും എന്നും ചൊല്ലണം എന്ന് ആഗ്രഹിക്കുന്നു...
@SUJAYAPONNU7 ай бұрын
വളരെ സന്തോഷം തോന്നുന്നു ഇങ്ങനെ കേട്ടത്. ലളിത സഹസ്ര നാമം ഇങ്ങനെ അവതരിപ്പിക്കാൻ പറ്റുമോ. ഹരേ രാമ ഹരേ കൃഷ്ണ 🙏
@prasannakumari95164 ай бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചി രുനു ഇതുപേലെ വേക്തമായി മനസിലികി ചൊല്ലി പ്രാർത്ഥികൻ ഒരുപാട് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏
@JayalakshmiV-w3n4 ай бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@RajamalliC-vw2ii6 ай бұрын
എനിക്ക് വളരെ അതികം ഇഷ്ടം തോന്നി നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹
@drrajalekshmikg5444 ай бұрын
എന്റെ പേരും ദക്ഷിണ എന്നാണ് തിരുമേനി വിഷ്ണു സഹസ്ര നാമം തിരുമേനി ചെല്ലി തരുന്നത് അറിയാൻ വയ്യാത്ത എന്നെ പോലെ ഉള്ള വർക്ക് ചെല്ലാൻ കഴിയു വിധം ആണ്. ദിവസം ചെല്ലുപ്പോൾ ജപിക്കാൻ കഴിയട്ടെ എന്നു പ്രാത്ഥിക്കാം 🙏🙏🙏
@Rejani808612 күн бұрын
🙏🏿🙏🏿.
@minisundaran17406 ай бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു. ഇതാണ് ഇങ്ങനെയാണ് വേണ്ടത്. ആദ്യമായി പഠിക്കുന്നവർക്കു എല്ലാം മനസിലാക്കി ചൊല്ലാം. Ms ശുഭലക്ഷ്മിയുടെ കേട്ടു അവർക്കു അത് കാണാപാഠം ആകും. മറ്റുള്ളവർക് അത് മനസിലാക്കണ്ടേ. ഒപ്പം എത്താൻ വലിയ പാടാണ്. ആകെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് ഭഗവാൻ അറിഞ്ഞു എന്റെ മുന്നിലേക്ക് ഇത് കാണിച്ചു തന്നത്. Thank you so much 🙏🙏🙏