സൂര്യനേക്കാൾ 10,000 മടങ്ങ് പ്രകാശമുള്ള നക്ഷത്രം; സുഹൈൽ നക്ഷത്രത്തിൻ്റെ പ്രത്യേകതകൾ | GULF LIFE

  Рет қаралды 149,662

MediaoneTV Live

MediaoneTV Live

Күн бұрын

മരുഭൂമിയിലെ കടുത്ത ചൂടിൽ നിന്ന് തണുപ്പിലേക്ക് മാറുന്നതിന്റെ സൂചനയായി അറബ് ജനത വിശ്വസിക്കുന്ന നക്ഷത്രമാണ് സുഹൈൽ. ഇതിന്​ അറബ് സംസ്കാരത്തിൽ മാറ്റി നിർത്താൻ കഴിയാത്ത നിരവധി പ്രത്യേകതകളുണ്ട്.
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 422
@Kerala_Express
@Kerala_Express 15 күн бұрын
സുഹൈൽ വന്ന അതെ ഫ്‌ളൈറ്റിൽ തിരിച്ചുപോയി എന്നാണ് തോന്നുന്നത്. ചൂടിന് ഒരു കുറവും ഇല്ല 🙂
@TbJ1099
@TbJ1099 14 күн бұрын
Allallo.. Nalla kuravundallo... Innale night il njan nadakan poyirunnu...humidity e undayita
@mashoodabdullah
@mashoodabdullah 14 күн бұрын
മരുഭൂമിയിൽ രാത്രികാല ചൂട് കുറയും..
@antonyelias6510
@antonyelias6510 14 күн бұрын
😂
@nisaz8570
@nisaz8570 13 күн бұрын
😂
@socialbeing6886
@socialbeing6886 13 күн бұрын
😂😂
@nizarkh1998
@nizarkh1998 15 күн бұрын
സുഹൈൽ എന്ന പേരാണ് പലർക്കും പ്രശ്നം അതൊന്ന് മാറ്റേണ്ടി വന്നേക്കും വല്ല സുബ്രജൻ എന്നോ മറ്റോ 👍👍👍😄
@SubaidaMusthafa-em1ys
@SubaidaMusthafa-em1ys 14 күн бұрын
😂😂😂
@NajeemA-bo3cp
@NajeemA-bo3cp 14 күн бұрын
😅
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 14 күн бұрын
😂
@Babalureddy123
@Babalureddy123 14 күн бұрын
സുഹൈൽ സുബ്രൻ joshep എന്ന് ഇടമല്ലോ
@Rajesh.Ranjan
@Rajesh.Ranjan 13 күн бұрын
AL- Suhail....😏😏
@malayali4784
@malayali4784 14 күн бұрын
ഇന്നലെ ഞാൻ എൻ്റെ ഇക്കയൊട് ചൂട് കുറഞ്ഞൊ എന്ന് ചോദിച്ചപ്പോൾ ഇക്ക പറഞ്ഞു. കുറച്ച് ദിവസത്തിനുള്ളിൽ തന്നുപ്പ് വരും ഇവിടെ ഉള്ള ചിലർ പറഞ്ഞു സുഹൈൽ നെ കണ്ടു എന്ന് ' ഞാൻ ചോദിച്ചു ആരാ സുഹൈൽ ഇക്ക പറഞ്ഞു ആരും അല്ല. ഒരു നക്ഷത്രമാണ് അവിടെ ഉള്ളവർ അങ്ങനേ വിശ്വസിക്കുന്നു അത് ശരിയും ആണ്
@ShazuSg
@ShazuSg 15 күн бұрын
സുഹൈൽ എന്ന് പോരുള്ളവർ ലൈക്‌ അടി 😍
@AshkerEdakkazhiyur
@AshkerEdakkazhiyur 15 күн бұрын
വിദേശ വാർത്ത വായിക്കുന്ന ഒരു സുഹൈൽ ഇല്ലേ നിങ്ങളുടെ കൂട്ടത്തിൽ 😂
@ArifCharalil
@ArifCharalil 15 күн бұрын
ഈ പ്രാവിശ്യം സുഹൈൽ അല്ല അവന്റെ പെങ്ങളാണ് തോനുന്നു അവൾ വന്നതിനു ശേഷം അത്രയ്ക്കും ചൂടാണ് 😂😂
@muhamedalikv2122
@muhamedalikv2122 15 күн бұрын
Oru vivaravum illathavar. .
@nikhilsivarajan5798
@nikhilsivarajan5798 15 күн бұрын
Sthyam
@muhammed2405
@muhammed2405 15 күн бұрын
Pettenn thanne indiayil sanghi version varum... DAMODARAN 😂😂😂😂
@AsharafNp
@AsharafNp 13 күн бұрын
Innale gujarathil oru vishakkattu veeshi aa kattinte peru damodaran monghi kattu
@khalidvayalacheri5701
@khalidvayalacheri5701 14 күн бұрын
സുഹൈൽ വന്നു എന്നിട്ടും ചൂടിന് ശമനമില്ല എന്താ സുഹൈൽ നീ ഇപ്പോൾ എങ്ങനെ 💞💞💞
@chaddiebuddieummar4699
@chaddiebuddieummar4699 14 күн бұрын
ഇതു പോലുള്ള നക്ഷത്രങ്ങളെയായിരുന്നോ പെറുക്കി എറിയാറുണ്ടായിരുന്നത്?
@firasali7879
@firasali7879 15 күн бұрын
സുഹൈൽ വന്നു, ഇതു വരെ ഇല്ലാത്ത ചൂടാ ഇപ്പൊ ഇവിടെ
@lemontea8690
@lemontea8690 14 күн бұрын
Evde? Nalla kuravind uae'l.. pinne thanupaayi varanel suhail vannathinu shesham etrayo days venamenn parayanind
@riya-i8h
@riya-i8h 16 күн бұрын
സൂര്യനിൽ നിന്നും ഭൂമിയിൽ നിന്നും ഉള്ള ദൂരം പറഞ്ഞത് തെറ്റി
@riya-i8h
@riya-i8h 15 күн бұрын
@@sidheeqacharamban1336 സൂര്യനിൽ നിന്നും ഭൂമിയിലേക്ക് ആകെ 15 കോടി കിലോമീറ്റർ ഉള്ളു
@riya-i8h
@riya-i8h 15 күн бұрын
@@sidheeqacharamban1336 അപ്പോൾ പിന്നെ എങ്ങനെ ഭൂമിയിൽ നിന്ന് 235 ly കൂടും
@socialbeing6886
@socialbeing6886 13 күн бұрын
​@@sidheeqacharamban1336പിയവ് എന്ന് വെച്ചാൽ എന്താ?
@sidheeqacharamban1336
@sidheeqacharamban1336 13 күн бұрын
@@socialbeing6886 തിരുത്തി വായിക്കു അളിയാ..ഞ്ഹാൻ തിരുത്തി..
@sidheeqacharamban1336
@sidheeqacharamban1336 12 күн бұрын
@@socialbeing6886 പിഴവ് ആകുന്നു..തിരുത്തി വായിക്കൂ സഹോ.
@skyland0
@skyland0 15 күн бұрын
ചൂട് കുറയട്ടെ.......☝️☝️☝️☝️☝️☝️☝️☝️☝️
@jithinraj6645
@jithinraj6645 15 күн бұрын
ദൂരത്തിന്റെ കണക്ക് അങ്ങോട്ട് ശെരി ആകുന്നില്ലല്ലോ, ചാക്കോ മാഷ് അല്ലല്ലേ കണക്ക് പഠിപ്പിച്ചത്
@FantasyJourney
@FantasyJourney 15 күн бұрын
തേങ്ങാ സുഹൈൽ വന്നു ശൈത്യം തുടങ്ങിനു പറഞ്ഞു ഞങൾ മാംസർബീച്ചിൽ പോയി ... ചുട്ട് കരഞ്ഞില്ലന്നു മാത്രം... 56 ഡിഗ്രി ചൂട്
@hanidq4381
@hanidq4381 15 күн бұрын
തണുപ്പിലേക്ക് വരുന്നുണ്ട് ഇന്ന് തണുപ്പ് ഉണ്ട്
@FantasyJourney
@FantasyJourney 15 күн бұрын
@@hanidq4381 😂
@abuasim7895
@abuasim7895 15 күн бұрын
ഭൂരി സൂര്യനു ചുറ്റും ഒരു കറക്കം പൂർത്തിയാക്കുമ്പോൾ സുഹൈൽ നക്ഷത്രത്തിന്റെ ഭാഗത്ത് എത്തുമ്പോഴാണ് അതിനെ നാം കാണുന്നത് ആഗസ്റ്റ് അവസാനം മുതൽ അതിനെ കാണാൻ കഴിയും
@DArkOn1445
@DArkOn1445 14 күн бұрын
ഏതു ഭാഗത്ത്‌?
@Ashokankkala
@Ashokankkala 15 күн бұрын
അക്ഷയ് good voice 👍
@nisampalakad
@nisampalakad 13 күн бұрын
സുഹൈൽ, അബ്ബോക്കരു, കോയകുട്ടി.. എത്ര എത്ര നഷത്രം 🤣🤣
@suaisubair5711
@suaisubair5711 14 күн бұрын
അറബികൾ വളരെ മുൻപ് തന്നെ astronomy യിൽ മുൻപന്തിയിൽ തന്നെ ആയിരുന്നു. പക്ഷെ.. കാലങ്ങൾക്കുശേഷം അവ താമസ്കരിക്കപ്പെട്ടു. കണ്ടുപിടുത്തങ്ങൾ യൂറോപ്പിന്റെ കുത്തകയായി... മാറ്റപ്പെട്ടു..
@chaddiebuddieummar4699
@chaddiebuddieummar4699 14 күн бұрын
ഇസ്ലാം മതമാണ് അവരെ തകർത്ത് കളഞ്ഞത്.
@dove2176
@dove2176 13 күн бұрын
അതെ, മുഹമ്മദിന് ശേഷം😢
@chaddiebuddieummar4699
@chaddiebuddieummar4699 13 күн бұрын
@@dove2176 മനുഷ്യൻ്റെ ബൗദ്ധികമായ മുന്നേറ്റത്തെ തച്ചുതകർക്കുകയായിരുന്നു മുഹമ്മദിൻ്റെ മതം
@hemanthneehaara3364
@hemanthneehaara3364 10 күн бұрын
അറബികളല്ല. മെസോ പൊട്ടേമിയക്കാർ.... അറബി ഭാഷയൊക്കെ പിൽക്കാലത്ത് വന്നതാണ്.
@ammulolu7954
@ammulolu7954 9 күн бұрын
മുൻപന്തിയു൦ പി൯പന്തിയു൦ ഒന്നും ഇല്ല.. പണ്ടത്തെ ഗോത്രങ്ങൾ എല്ലാ൦ അവരവരുടെ ആവിശ്യങ്ങൾക്ക് സ്വയം പര്യാപ്തരായിരുന്നു.. ഒരു പ്രത്യേക മത൦ മനുഷ്യന്റെ ചിന്തകൾക്ക് അതി൪ത്തി വെച്ച് ദൈവത്തെ കുത്തിക്കയറ്റിയപ്പോൾ അറബികളുടെ സ്വതന്ത്ര ചിന്തയു൦ ശാസ്ത്രവികാസവു൦ മുരടിച്ച് പോയി.. അത്രേ ഉള്ളു..
@vaheedabanu7562
@vaheedabanu7562 14 күн бұрын
നല്ലത് മാത്രം ചിന്തിക്കൂ.നല്ലത് വരട്ടെ! പേരുംനാളും ഒക്കെഭാഷയുംരാജ്യവും. അതിനനുസരിച്ച് ആണ് . ആരും അസ്വസ്തരാവണ്ട....
@PM-nn5rv
@PM-nn5rv 15 күн бұрын
ഭൂമി പരന്നതാണ് 😂 എന്ന് പറഞ്ഞാ 9 നുറ്റാണ്ടിലെ teams നക്ഷത്രത്തിന്റെ പേര് ഷുഹേൽ 🤣🤣
@kuttumon398
@kuttumon398 15 күн бұрын
Adimakamninendha evidae kaaryam
@railfankerala
@railfankerala 15 күн бұрын
😂😂
@Sivan123__
@Sivan123__ 15 күн бұрын
ഞാൻ ഖുർആൻ വായിച്ചു ഖുറാനിൽ ഭൂമി പറഞ്ഞതാണ് എന്ന് പറഞ്ഞില്ല പഠിക്കുക വെറുതെ ഒരു മതത്തെ കുറ്റം പറയരുത്
@VineethVineeth-s4j
@VineethVineeth-s4j 15 күн бұрын
​@@Sivan123__ഉവ്വ.
@PM-nn5rv
@PM-nn5rv 15 күн бұрын
@@Sivan123__ ചെറുപ്പത്തിലെ brain wash ആയത് കൊണ്ടാണോ വെളുപ്പിക്കാൻ നോക്കുന്നെ 😄 .. 7 ആകാശം ഉണ്ട് ഭൂമി പരന്നത് ആണ് എന്നും പറയുന്നുണ്ട് ... അതിൽ വലിയ അൽഭുതം ഒന്നും ഇല്ലാ 6 നൂറ്റാണ്ടിലെ ചിന്തയിൽ ഇങ്ങനെ ഒക്കെ അല്ലെ പറയാൻ പറ്റു സഹോദരാ ... ശാസ്ത്രം വളർന്നപ്പോൾ എല്ലാം പൊളിഞ്ഞു 😄
@AugustinignatiousIgnatious
@AugustinignatiousIgnatious 15 күн бұрын
അല്‍ - ബീരാന്‍ നക്ഷത്രം ❤
@suhailcbt
@suhailcbt 15 күн бұрын
സുഹൈൽ name ullavar adilk like
@parammel1710
@parammel1710 15 күн бұрын
ഭൂമിയിൽ നിന്ന് സൂര്യ നിലേക്ക് 8 മിനുട്ട് പ്രകാശ വേഗത പിന്നെ എങ്ങനെ ആണ് ഈ കണക്ക്
@manojbhaskar7936
@manojbhaskar7936 9 күн бұрын
സൂര്യ പ്രകാശം ഭൂമിയിൽ പതിക്കാൻ 8 മിനിറ്റ് വേണം എന്നാണ്
@mohammedhijaz5558
@mohammedhijaz5558 13 күн бұрын
സുഹൈൽ നക്ഷത്രത്തെ കണ്ടതിന് ശേഷം പതിയെ പതിയെ പകലിൻ്റെ ദൈര്ഘ്യം കുറഞ്ഞു രാത്രിയിലെ ചൂട് കുറയുന്നു. അങ്ങനെ 100 ആം നാൾ ആവുമ്പോൾക്ക് ശൈത്യ കാലം ആയിട്ട് ഉണ്ടാകും എന്നാണ് വിശ്വാസം എന്ന് എപ്പോഴോ വായിച്ച ഓർമ്മ ഉണ്ട്. 😊
@AjeevAjeev-p3p
@AjeevAjeev-p3p 13 күн бұрын
Sathiyam ennu vachal ethanu Bhaghavande vishramavum manushinse urakkavum ennal Bhaghavan nammalileku pakel suriyiyan udayavum asthamayavum aa urj nammlileku allathe oru shastravum nammalakizil alla
@mohammedhijaz5558
@mohammedhijaz5558 13 күн бұрын
@@AjeevAjeev-p3p 😐
@NoushadNousha-fq5nq
@NoushadNousha-fq5nq 15 күн бұрын
സുഹൈൽ വന്നിട്ടും സുഹൈൽന്ടെ അളിയൻ വന്നിട്ടും ചൂടിന്നു ഒരു കുറവും ഇല്ല. 31/8/2024 ഇന്നലെ നല്ല ചൂടായിരുന്നു.
@noushadbakar7045
@noushadbakar7045 12 күн бұрын
31/9/24 😂😂😂😂
@Bigboss-bu7vg
@Bigboss-bu7vg 14 күн бұрын
അടുത്തത് സുലൈമാൻ നക്ഷത്രം 😂😂😂😂😂 സുടാപ്പി ചാനലിനു ഇന്ന് ആഘോഷരാവ് 😅😅😅
@marvamelmuri9728
@marvamelmuri9728 14 күн бұрын
ഞാൻ സുഹൈൽ മലപ്പുറത്ത് എന്നും വന്നിട്ട് ആർക്കും ഒരു തണുപ്പ് കിട്ടുന്നില്ല😂
@nandakumarpn-ug7zm
@nandakumarpn-ug7zm 15 күн бұрын
ഉസ്മാൻ ഗ്രഹം 😂ഇല്ലേ
@jasmineozeela5
@jasmineozeela5 15 күн бұрын
എന്നാൽ പിന്നെ നീ കണ്ടുപിടിക്കുന്ന തിന് കേശവൻ നായർ എന്നിട്ടോ
@rashidmohamed3899
@rashidmohamed3899 15 күн бұрын
Eda Manda...bhooribagam nakshathrangalkum arabi. Names aanu ullath... Beemanam padikunna pilotinod chodik ..avar padikunna starsinte perenthanrnn...apol ank thiriyum Manda...than okke pottakinattile thavala aanenn
@ammulolu7954
@ammulolu7954 9 күн бұрын
അറബിക് പേര് ആണെങ്കിൽ എന്താ.. ഭാഷയ്ക്ക് എന്തേലു൦ കുത്തകയുണ്ടോ..??😂😂😂
@nandakumarpn-ug7zm
@nandakumarpn-ug7zm 9 күн бұрын
😊arb പേര് ആണെങ്കിലും കേൾക്കാൻ ഒരു ഗുമ്മ് ഉള്ള പേര് ഇട്ടു കൂടെ
@PM-nn5rv
@PM-nn5rv 15 күн бұрын
Media one വേണ്ടി അക്ഷയ് അടിപൊളി 😅 ... Janam tv യിൽ ഒരു മുസ്ലിം നാമധാരിയും വരൂലാ അങ്ങനെ സംഭവിച്ചാൽ അത് വർഗ്ഗീയതും ഇത് മതനിരപേക്ഷതയും ആകും
@MuhammedAdnan-v9v
@MuhammedAdnan-v9v 15 күн бұрын
Hindu thivaravathi hete naduviral namaskaram jai poor ram maire 😂
@CodMaster-ni7eo
@CodMaster-ni7eo 14 күн бұрын
​@@MuhammedAdnan-v9vposco mammad ki kundan😂
@aboobujair5388
@aboobujair5388 13 күн бұрын
യഥാർത്ഥത്തിൽ പല കണ്ടുപിടുത്തത്തിന് പിന്നിൽ അറബ് രാജ്യങ്ങൾക്ക് വലിയ പങ്കുണ്ട് അതിനെ മാറ്റി തിരുത്തുകൾ വരുത്തിയാണ് ഇപ്പോൾ നാം പഠിച്ചു കൊണ്ടിരിക്കുന്ന പല സയൻസ് ലോജിക്കൽ
@user-yk2pl7ql2b
@user-yk2pl7ql2b 15 күн бұрын
ഞാൻ വിചാരിച്ചത് സൂര്യനാണ് ഏറ്റവും വലുതെന്ന്...
@Rks-t8z
@Rks-t8z 15 күн бұрын
സൂര്യൻ ഇടത്തരം നക്ഷത്രം ആണ്
@jleey
@jleey 15 күн бұрын
സൂര്യൻ ഒന്നും അല്ല സൂര്യനൊക്കെ വളരെ ചെറുത് 😁
@shuhailchangoth631
@shuhailchangoth631 16 күн бұрын
ഞാൻ ഫെയിംസ് ആണോ 😂😂😂😂😂😂😂😂
@mariyammariyam4070
@mariyammariyam4070 15 күн бұрын
😂
@4thepeople929
@4thepeople929 15 күн бұрын
😂
@raveendrank74
@raveendrank74 12 күн бұрын
Sooryanekkal ennalsooryante choodu, alannittundo
@pranavbairavanveedu9638
@pranavbairavanveedu9638 15 күн бұрын
Kaatu arabi telescope nirmichu ,koodathe star kandu pidichu vishwasikan paadanu broo.
@rashidmohamed3899
@rashidmohamed3899 15 күн бұрын
Athin ne adhyam kuppiyil ninn purath vaa.
@nishadm910
@nishadm910 15 күн бұрын
സുഹൈലിന്റെ പെങ്ങൾ asna വന്നിട്ടുണ്ട് ഗുജറാത്ത്‌ വഴി ഒമാൻ, എന്തൊക്കെ ആകുമോ എന്തോ
@MANUSHYAN714
@MANUSHYAN714 7 күн бұрын
Dey, kazhutjayude body um hooride thalayumolla oru flight ille , buraq. Athine kurich oru video cheyy.
@nevadalasvegas6119
@nevadalasvegas6119 10 күн бұрын
september 15 ശേഷം മാത്രേ ചൂട് കുറയും, സുഹൈൽ വന്ന ഉടനെ കുറയാറില്ല, സമയമെടുക്കുo, ക്ഷമ വേണം 😊
@TTS-o4s
@TTS-o4s 15 күн бұрын
മുക്കാൽ നക്ഷത്രം😂😂
@DevadasDevadas-et8so
@DevadasDevadas-et8so 14 күн бұрын
Aaa mukkalil alle nee undaayath
@DevadasDevadas-et8so
@DevadasDevadas-et8so 14 күн бұрын
Aa mukkalil alle nee undayathum😂
@TTS-o4s
@TTS-o4s 13 күн бұрын
@@DevadasDevadas-et8so നിന്റെ തന്തയല്ല എന്നെ ഒണ്ടാക്കിയത് മൈരാ "
@TTS-o4s
@TTS-o4s 13 күн бұрын
@@DevadasDevadas-et8so നിന്റെ തന്ത അണ്ടി വെട്ടിയാണെങ്കിൽ എന്റെ തന്തയുടെ അണ്ടി വെട്ടിയിട്ടില്ല പൂറാ
@seasme
@seasme 15 күн бұрын
Sun to earth light years onnum vendaa 8 mints mathi😂😂
@jobyjoseph6446
@jobyjoseph6446 14 күн бұрын
സൂര്യനും സുഹൈലും ഒരു കുടുംബക്കാരാണോ
@SELF_SOCIALGUIDANCE
@SELF_SOCIALGUIDANCE 9 күн бұрын
താല്പര്യമില്ല ഓരോ ഉപകാരമില്ലാത്ത സാധനമല്ലേ
@faisalz4723
@faisalz4723 15 күн бұрын
കണക്ക് ശെരിയാവുന്നില്ലല്ലോ . സൂര്യനിൽ നിന്ന് 310 പ്രകാശവർഷം ഭൂമിയിൽ നിന്ന് 545 🤔🤔🤔 ദൂരത്തിന്റെ കണക്ക് തെറ്റി
@AbdulAzeez-cc5je
@AbdulAzeez-cc5je 15 күн бұрын
അതു സാദാരണ പോകുന്ന വഴിയിൽ ഹൂത്തികൾ ബോംബിടുന്നത് കൊണ്ട് ഈ പ്രാവശ്യം ആഫ്രിക്ക വഴിയാണ് പോയത് 😂😂😂അതുകൊണ്ടാണ് കിലോമീറ്റർ കൂടിപ്പോയത് But ചാർജ് പഴയത് തന്നെ കൊടുത്തുള്ളൂ എന്നും പറയാൻ പറഞ്ഞു 😂😂😂🤣🤣
@aF_zal
@aF_zal 14 күн бұрын
​@@AbdulAzeez-cc5je ഹൂത്തി അല്ല ബ്ലൂത്തി😂
@sajimon6032
@sajimon6032 15 күн бұрын
Canopus ennu para.. anghaneyanu astrological MAP il ulle. Sirius a star anu ettavum kooduthal thilanghunne rathriyil
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 11 күн бұрын
ഞാൻ പറയുന്നു ഇതിനേക്കാൾ വലിയ വെളിച്ചമുള്ള നക്ഷത്രം ഞാൻ ദിവസേന കാണുന്നു
@suhailkamal1859
@suhailkamal1859 12 күн бұрын
ഞങ്ങൾക്കും വില ഉണ്ടെന്നു ഇപ്പോഴെങ്കിലും മനസ്സിലായില്ലേ 🥲
@suhailchakkeri3217
@suhailchakkeri3217 11 күн бұрын
ഞാൻ പറഞ്ഞതാണ് എന്നെ ഇങ്ങോട്ട് വരുത്തരുത് എന്ന്... ഹം ഹം ഹം
@MRSidheek-n4m
@MRSidheek-n4m 14 күн бұрын
Masha Allah ❤
@ഷാൻഅലങ്കാരത്ത്
@ഷാൻഅലങ്കാരത്ത് 10 күн бұрын
ചന്ദ്രൻ്റെ തൊട്ട് മുകളിൽ, നോക്കുമ്പോൾ വലത് വശത്ത് കാണുന്ന വലിയ നക്ഷത്ര ത്തിന് എന്താണ് പേര്.?
@Junaid-n1k
@Junaid-n1k 14 күн бұрын
സുഹൈൽ എൻ്റെ ഒരു friend ആണ്
@gsjathu6364
@gsjathu6364 14 күн бұрын
🤔 കർഷകർ കണ്ണ് കൊണ്ട് കണ്ടിരുന്നത് ശാസ്ത്രജ്ഞൻ കുഴൽ വച്ച് കണ്ടുപിടിച്ചു പേര് കൊടുത്തു സുഹൈൽ😂🤣😂 ബല്ലാത്തൊരു ബിസ്മയം😂🤣😂🤣 തന്നെ
@MuhammadAli-tr9zs
@MuhammadAli-tr9zs 15 күн бұрын
സുബ്ഹാനല്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@ranjithm853
@ranjithm853 15 күн бұрын
😂😂😂
@aF_zal
@aF_zal 14 күн бұрын
​@@ranjithm853 എന്താടാ നീ ചിരിക്കുന്നത്. നിന്റെ അച്ഛൻ വേറെ കെട്ടിയോ?
@writeeasy
@writeeasy 14 күн бұрын
അൽഫാം വെന്തില്ലല്ലാ...
@sainabamuhammed5219
@sainabamuhammed5219 14 күн бұрын
​@@writeeasyathu thana vantholum
@mohammedhijaz5558
@mohammedhijaz5558 13 күн бұрын
ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എല്ലാം ഒരുപോലെ ചേരുന്നിടത്ത് ഇതൊന്നും പറയണ്ട ആവിശ്യം ഇല്ല ബ്രോ. സ്വന്തം മതം മനസ്സിൽ വെച്ച് മറ്റുള്ള മതങ്ങളെ ബഹുമാനിക്കുക. അപ്പോൾ പൊതു സ്ഥലങ്ങളിൽ ഇതുപോലെ പറയില്ല. "അള്ളാഹു അക്ബർ" എന്ന് പറയുമ്പോൾ മറ്റുള്ള ദൈവങ്ങൾ ചെറുത് എന്ന് കൂടെ അർത്ഥം വരുന്നുണ്ട്. സത്യത്തിൽ എല്ലാ ദൈവവും ഒന്നാണ് എങ്കിലും ഓരോ മതക്കാരും ഓരോ പേരുകളിൽ ആണല്ലോ വിശ്വസിക്കുന്നത്. പൊതു സ്ഥലങ്ങളിൽ മതം കൊണ്ട് വരുമ്പോൾ ആണ് കളിയാക്കപ്പെടുന്നത്. മറ്റുള്ള മതങ്ങളെയും ബഹുമാനിക്കുമ്പോൾ നിങ്ങളുടെ മതവും സുരക്ഷിതമായിരിക്കും.
@jaifarmanjeriathimannil1579
@jaifarmanjeriathimannil1579 14 күн бұрын
So distance from earth to sun is 545- 310 light years! News readers should have some commonsense.
@shafi_369
@shafi_369 12 күн бұрын
സ്ത്യത്തിൽ ഇതുപോലുള്ള പല കണ്ട്പിടിത്തങ്ങളുടേയും പിന്നിൽ പഴയ കാലത്തെ അറബികളാണ്. പിന്നീട് ആ തിയറിയൊക്കെ യൂറോപ്യൻസ് കൊണ്ട് പോയി നോബൽ സമ്മാനങ്ങൾ നേടുകയും അതിൻ്റെ ഒക്കെ ക്രെടിറ്റ് അവർ കൊണ്ടുപോയി. അലക്സാൻടർ ജേക്കബ് സാറിൻ്റെ പ്രഭാഷണങ്ങളിൽ അദ്ധേഹം വ്യക്തമായി അത് പറയുന്നുണ്ട്. നിർഭാഗ്യവശാൽ ഇന്നത്തെ അറബ് സമൂഹം ഒന്നിനും മെനക്കെടാതെ സുഖിച്ച് മാത്രം ജീവിക്കുന്നു
@JobyGeorge-ku6et
@JobyGeorge-ku6et 15 күн бұрын
Subair
@jishnuap8874
@jishnuap8874 15 күн бұрын
കണക്കു കൂട്ടലിൽ എന്തോ ഒരു കുഴപ്പം 😅
@msafeermsafeer2806
@msafeermsafeer2806 14 күн бұрын
എന്ന് ഒരു ചാണക തലയൻ 😅😅😅
@msafeermsafeer2806
@msafeermsafeer2806 14 күн бұрын
എന്ന് ഒരു ചാണക തലയൻ 😂😂😂
@bennythachil6911
@bennythachil6911 9 күн бұрын
ഇത്രയും ശരിയായ കണക്കു എങ്ങിനെ കിട്ടയാവോ പോയി ചൂട് നോക്കിയതാണോ.
@shabeerali3032
@shabeerali3032 14 күн бұрын
സൂര്യൻ പ്രകാശം മാത്രം ചൂട് ഇല്ല അപ്പോൾ ചൂട് എവിടെ നിന്ന് വരുന്നു മറുപടി ഇസ്ലാം പറഞ്ഞു
@billiegaming6858
@billiegaming6858 15 күн бұрын
Earthil ninn 545 prkasha varsham but sooryanil ninn 310 prakasha varsham.. Does it make any sense? 🤔
@Suhail_özdemir
@Suhail_özdemir 14 күн бұрын
Numma seen aaa🔥
@MuhammedMuhammedvk
@MuhammedMuhammedvk 15 күн бұрын
എന്നിട്ട് ഇപ്പോഴും ചൂട് കൊണ്ട് പൊരിയുകയാ,..
@asharafmoosa7742
@asharafmoosa7742 14 күн бұрын
SUHAIL. VANNU 3 MONTHS AVANAM. COLD VARAN
@mhdnishadmhdnishad4228
@mhdnishadmhdnishad4228 11 күн бұрын
അയമുട്ടി എന്ന് ഇട്ടാൽ അടിപൊളി യാകുമായിരുന്നു 😀😀😀😀😀
@AmeenAbdhulla
@AmeenAbdhulla 12 күн бұрын
ഭഗവത് ഗീതയിൽ കൃഷ്ണൻ പറയുന്നു.... നീ ഈ കാണുന്ന സൂര്യനും ചന്ദ്രനും മാത്രമല്ല... സൗരയൂഥവും... മാത്രമല്ല... ഇതുപോലെ ഇനിയും . നിരവധി സൂര്യനും ചന്ദ്രനും സൗരയൂഥവും ഉണ്ട്... സൂര്യനേക്കാൾ പ്രകാശിക്കുന്നനക്ഷത്രങ്ങളും എന്നിൽ സ്ഥിതി ചെയ്യുന്നു എന്ന്
@udayakumartb
@udayakumartb 13 күн бұрын
കണക്ക് ഒന്നും ശരിയാകുന്നില്ല മീഡിയാ ഫണ്ണേ
@SaharaSahara-k5c
@SaharaSahara-k5c 14 күн бұрын
ചുമ്മാതല്ല ഗൾഫ് നാട്ടിലേക്ക് രാത്രിയിലെ ലൈറ്റ് വേണ്ട
@Indianciti253
@Indianciti253 11 күн бұрын
പണ്ട് ഇതിന്റെ പേര് സുനിൽ എന്നായിരുന്നു. 😂😂😂പഴയ പേര് തന്നെ ആക്കണം
@Junaid-n1k
@Junaid-n1k 14 күн бұрын
ഖുർ ആൻ സൂറത്ത് യാസീൻ സൂര്യൻ ചന്ദ്രൻ നക്ഷത്രങ്ങൾ എന്നിവയെ കുറിച്ച് പറയുന്നു
@haridasanvt1699
@haridasanvt1699 14 күн бұрын
എപ്പോ
@jayeshrajan1405
@jayeshrajan1405 13 күн бұрын
Canopus (Agastya)
@RKV-f7f
@RKV-f7f 11 күн бұрын
പറി... സൂര്യന്റെ 10 മടങ്ങ് ഉണ്ടേൽ സൗരയൂധം തന്നെ കത്തിപോകും.. എന്നിട്ടാണ് പതിനായിരം മടങ്ങ് 😆😆😆😆
@MR-ll4u
@MR-ll4u 15 күн бұрын
ഇപ്പോലും എന്തോര് ചൂടാണ് ഇവിടെ 😞
@rahulritzz
@rahulritzz 8 күн бұрын
BGM 🤒
@underworld2770
@underworld2770 14 күн бұрын
നമുക്ക് അതിന്റെ പേര് സുപ്രൻ എന്നാക്കാൻപറ്റില്ലേ 😅😂
@muhammed2405
@muhammed2405 15 күн бұрын
Suhailinte sanghi version DAMODARAN😂😂😂😂😂
@Sreejith_calicut
@Sreejith_calicut 14 күн бұрын
അർജുൻ ന്റെ വണ്ടി കണ്ടെത്തിയോ ആവോ പിന്നെയാ
@kalki_123
@kalki_123 9 күн бұрын
അതൊക്കെ മഹാഭാരത യുദ്ധത്തിൽ തകർന്ന് കാണില്ലേ 🙄
@bharathchandran8281
@bharathchandran8281 15 күн бұрын
സുഹൈൽ 😂
@Social-xm5md
@Social-xm5md 14 күн бұрын
ശാസ്ത്രത്തിൽ എന്താ സുഹൈലിന് കാര്യം 😂
@shameershaaz347
@shameershaaz347 15 күн бұрын
Shameer nakshthram undo
@joshyvarghese5818
@joshyvarghese5818 15 күн бұрын
Sun to earth ദൂരം പ്രകാശവർഷ മൊന്നുമില്ല 8 മിനിറ്റ് മതി സൂര്യന്റെ പ്രകാശം ഭൂമിയിൽ എത്താൻ .പിന്നെ എവിടെയുള്ള ആളാണ് സുഹൈൽ കണ്ടു പിടിച്ചത് എന്നും വ്യക്തമായില്ല
@ജെയിംസ്ബോണ്ട്കേരള
@ജെയിംസ്ബോണ്ട്കേരള 15 күн бұрын
എന്റെ സഹോദര ഗോത്ര പൊട്ടന്മാരോട് ശാസ്ത്രം ചോദിക്കുന്നോ??? ബെസ്റ്റ്
@jleey
@jleey 15 күн бұрын
​@@ജെയിംസ്ബോണ്ട്കേരളയൂറോപ്പിയർ കക്ക പിടിച്ചു നടന്ന സമയത്ത് ശാസ്ത്രം പഠിച്ചവരാണ് ഭാരതീയറും അറബികളും.. വെളുത്തവന്റെ ആസനം നോക്കി നക്കുന്ന കേരള ത്തിലെ ചില നസ്രാണി വർഗീയ വാതികൾ ക്ക് എന്നും ചില കൂട്ടർ മാത്രേ എല്ലാം പഠിച്ചവർ 😝😝😝
@ജെയിംസ്ബോണ്ട്കേരള
@ജെയിംസ്ബോണ്ട്കേരള 15 күн бұрын
@@jleey എന്തു ശാസ്ത്രം??? സ്വർഗത്തിൽ 72 ഹൂറിമാർ ഉണ്ടായി എന്ന് പറഞ്ഞതോ?? അറബികൾ ഉണ്ടാക്കിയ ഒരു ശാസ്ത്രം പറയൂ.... ദയവായി ഹിന്ദുക്കളെ പൊട്ടന്മാരുടെ കൂടെകൂട്ടരുത് അവർ വേറെ ലെവൽ ആണ്
@ജെയിംസ്ബോണ്ട്കേരള
@ജെയിംസ്ബോണ്ട്കേരള 15 күн бұрын
@@jleey 😄😁😁😁
@Fidhaa-tj3jlcc
@Fidhaa-tj3jlcc 15 күн бұрын
​@@ജെയിംസ്ബോണ്ട്കേരള8 prakasham ***minute enna paranje*** enth parayan vendi mutti antham poyirunnath
@abunooh2530
@abunooh2530 13 күн бұрын
ഇത് അറിഞ്ഞിട്ട് ആർക്ക് എന്ത് പ്രയോജനം
@sethunairkaariveettil2109
@sethunairkaariveettil2109 11 күн бұрын
നക്ഷത്രങ്ങൾ മിക്കതും സൂര്യനെക്കാൾ പ്രകാശമുള്ളവയാണ്. ഭൂമിയുടെ കറക്കത്തിനും ചരിവിനും അനുസരിച്ചു ഓരോ കാഴ്ചകൾ ആകാശത്തു കാണുന്നത് പതിവല്ലേ? ഇതെന്തൊരു അത്യത്ഭുതം, അല്ല വിസ്മയം എന്ന പോലെ പറയുന്നു? ഓരോ സീസണിലും ഓരോ നക്ഷത്രങ്ങൾ ഗോചരമാവുന്നു. മീഡിയ വൺ ഇപ്പോഴാണോ ഇതൊക്കെ അറിയുന്നത്? പിന്നെ മരുഭൂമിയിലെ അറബികൾ മാത്രമല്ല ലോകത്ത് മനുഷ്യരെല്ലാം ആദ്യകാലങ്ങളിൽ നക്ഷത്രങ്ങളെയും സൂര്യചന്ദ്രന്മാരെയും ഒക്കെ നോക്കിത്തന്നെയായിരുന്നു ദിശ നിർണ്ണയിച്ചിരുന്നതും, യാത്ര ചെയ്തിരുന്നതും കൃഷി ഇറക്കിയിരുന്നതും, കാലാവസ്ഥ മാറുന്നത് മനസ്സിലാക്കിയിരുന്നതും.എല്ലാം....
@onlinekerala405
@onlinekerala405 13 күн бұрын
സുള്ളേമൻ നക്ഷത്രം undo
@johnsondavidmadthil7072
@johnsondavidmadthil7072 14 күн бұрын
Best tallal
@keralan772
@keralan772 14 күн бұрын
ഇംഗ്ലീഷ് സിനിമയുടെ സെറ്റ് ആയിരിക്കും😂
@naveendevas
@naveendevas 9 күн бұрын
Sooryanum suhailum thamil dhooram prakasavarshthil Bhoomiyum suhailum prakasavarshthil Boomiyum sooryanum samyathil dhooram parayunnu athu orkkanum parayunnu
@aeonjith
@aeonjith 14 күн бұрын
Suhail ala sulaiman aanu 😂
@Marichayaal
@Marichayaal 9 күн бұрын
Ente bro suhail 🥰😜
@johnchacko3539
@johnchacko3539 14 күн бұрын
എന്തായാലും കണക്ക് അങ്ങോട്ട്‌ ശരിയായില്ല
@jibusimon2190
@jibusimon2190 15 күн бұрын
ദൂരം കൂടിയും കുറഞ്ഞും വരുന്ന കാലയളവ് ആന്നോ ഉദ്ദേശിച്ചത്?
@milanmanoharan2721
@milanmanoharan2721 15 күн бұрын
ആ ഇത് മറ്റേ ലാമ്പ്ഡ വെല്ലൂർ അല്ലെ
@joepaul9986
@joepaul9986 15 күн бұрын
Ithavane nammade suhail chathichu😢😢😢
@santhoshnair4170
@santhoshnair4170 15 күн бұрын
സൂര്യനിൽ നിന്ന് 310 ഭൂമിയിൽ നിന്ന് 545. 8 മിനിട്ട് പ്രകാശ ദൂരം നമ്മൾക്കും സൂര്യനും. പോടെ മണ്ടാ
@AjmJa-e9g
@AjmJa-e9g 9 күн бұрын
Ethupola kura Paduvanagal varum
@reghunp6468
@reghunp6468 11 күн бұрын
സൂര്യനിൽ നിന്ന് 310 ഉം ഭൂമിയിൽ നിന്ന് 545 പ്രകാശവർഷവും എന്ത് വിഡ്ഢിത്തമാണീ പറയുന്നത്
@RimaRose-q2f
@RimaRose-q2f 13 күн бұрын
നബി ചര്യ സ്വീകരിച്ചാൽ Aa മാതൃക മാത്രം കുർആനിലെ ശാസ്ത്രം മാത്രം ആയിരുന്നെങ്കിൽ ഇതൊന്നും കണ്ട് പിടിക്കേണ്ടി വരില്ലായിരുന്നു . പഠിക്കേണ്ടിയും വരില്ലായിരുന്നു അല്ലാഹു വിന് എറിയാൻ പുതിയ കല്ല് 😂😂😂😂😂😂😂
@rohithmurali8534
@rohithmurali8534 15 күн бұрын
Koppanu
@ramachandrangovindan7882
@ramachandrangovindan7882 15 күн бұрын
Think why all these comments are are negative ?Think before before polluting OK
@martinjohn9560
@martinjohn9560 11 күн бұрын
നിങ്ങൾ പറഞ്ഞത് തീരെ മനസ്സിലാകുന്നില്ലല്ലോ സഹോ, , സൂര്യനിൽ നിന്ന് 310 പ്രകാശവർഷവും, ഭൂമിയിൽനിന്ന് 545 പ്രകാശ വർഷവും എന്ന് പറയുമ്പോൾ വ്യത്യാസം 235 പ്രകാശ വര്ഷമല്ലേ, അതേസമയം ഭൂമിയും സൂര്യനും തമ്മിൽ വെറും 8 1/2 മിനിട്ടും. അങ്ങനാണെൽ ഭൂമിയുമ്സൂര്യനും സുഹൈലും ഒരേ നേർരേഖയിൽ വന്നാൽ പോലും താങ്കൾ പറഞ്ഞ കാര്യം ശരിയാകുമോ... ആദ്യം ഒരു പ്രകാശവർഷം എന്താണെന്നെങ്കിലും അറിഞ്ഞവെക്കണ്ടേ എന്റെ പൊന്നു സഹോ, ചുമ്മാ മലയാളികളുടെ പേരുകളയാൻവേണ്ടി... 🙄🙄🙄
@sivadasanvettam7937
@sivadasanvettam7937 13 күн бұрын
😊അറബികൾക്ക് നേരം പുലർന്നു ഇനി മിഡിയ 0 ന് എന്നാണാവോ നേരം വെളുക്കുന്നത് 😄
@onlinekerala405
@onlinekerala405 13 күн бұрын
സുഹെലോ 🤣🤣🤣🤣🤣
@arshushan8082
@arshushan8082 10 күн бұрын
Sooryanekkal velicham onn podooo soooryante level onn vere Anu 🔥🔥🔥☄️☄️☄️
escape in roblox in real life
00:13
Kan Andrey
Рет қаралды 63 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 37 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 5 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 63 МЛН