@@samsue2600 അയോധ്യയിലെ അമ്പലം ചോർന്നതും, ആദ്യ അയോധ്യയിലെ ജനങ്ങൾ പോലും നിങ്ങളെ കൈവിട്ടു,ശിവാജി പ്രതിമ പൊളിഞ്ഞു ചാടിയതും വികസനമാണ് ആണ് ബിജെപി, ഇന്ത്യയിലെ യുവാക്കളുടെ തൊഴിലില്ലായ്മ, കേവലം ഒരു വർഗീയ കലാപം പോലും അടിച്ചമർത്താൻ പറ്റാത്ത ബിജെപി
@thetruthofland2 ай бұрын
എന്തോ ഇങ്ങനെ അഴിമതി നടത്തിയതും ഗാന്ധി പേര് വച്ചു ജനങ്ങളെ പറ്റിച്ചതോ
@2129madhu12 ай бұрын
@@samsue2600ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ
@NSK11272 ай бұрын
പ്രമുഖ food vlogger പുതിയ ടേപ്പ് വാങ്ങിക്കാൻ പോയിട്ടുണ്ട് അളക്കാൻ😂😂😂
ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ
@humanityhuman56502 ай бұрын
ഈ സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കുന്നവർ കൂടി ശ്രദ്ധിക്കുക. ശുചി മുറിയിൽ തുപ്പി ഇടുക. നമ്പർ എഴുതുക, ചിത്രം വരക്കുക തുടങ്ങിയ കലാപരിപാടികൾ കൂടി നിർത്തിയാൽ നല്ലത്. ജനറൽ കമ്പാർട്ട്മെൻ്റ് ടിക്കറ്റ് എടുത്തു സ്ലീപ്പർ ക്ലാസ്സിൽ അധികാരത്തോടെ ഇരിക്കുന്ന പല ആൾക്കാരെയും കണ്ടിട്ടുണ്ട്. അതിൽ നല്ല വിദ്യാ സമ്പന്നരും കൂടി ഉണ്ട്.
@jj20001002 ай бұрын
Problem with lack of civic sense..
@akhilsudhinam2 ай бұрын
അത് കറക്റ്റ് ആണ്
@sreeraj-mh2 ай бұрын
Athokke local trainil അല്ലെ... വന്ദേ ഭാരത് നേരത്തെ വന്നത് ഇപ്പോഴും വളരെ വൃത്തി ഉള്ളതാണ്
@saheernk15172 ай бұрын
@@BKMUSIQ yes 👌👌👌
@blessyjoymathew62372 ай бұрын
വളരെ വിദ്യാഭ്യാസം ഉള്ളവർ വരെ ഒരു വൃതിയുമില്ലാതെ ബാത്ത്റൂം ഉപയോഗിക്കും. എത്ര നല്ലതാണെങ്കിലും കുറച്ച് നാൾ കൊണ്ടു അത് വൃത്തികേട് ആക്കും. അല്ലെങ്കിൽ cleaning വല്ല പ്രൈവറ്റ് ഏജൻസി ക്കാർക്ക് കൊടുക്കണം .
@രക്2 ай бұрын
നാട് വികസിക്കുമ്പോൾ രാഷ്ട്രീയവും മതവും വച്ചു സംസാരിക്കുന്ന ചിലർ ഉണ്ട് 😔
@2129madhu12 ай бұрын
ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്
@AbhinavTS_242 ай бұрын
@@2129madhu1കുരു പൊട്ടി 😂
@Mhh-il7yx2 ай бұрын
Speed venda comfort undallo...kachara train il keri povandallo..ith mathi❤
@saratkurup59652 ай бұрын
@@2129madhu1 ഇപ്പോ എന്താ വേണ്ടത് ? മോഡി രാജിവയ്ക്കണോ ? UPA യുടെ കാലത്ത് ലല്ലൂ പ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്നപ്പോൾ എത്ര ട്രെയിൻ അപകടങ്ങൾ നടന്നിട്ടുണ്ട് എന്ന് ഒന്ന് കണക്ക് നോക്കുന്നത് നന്നായിരിക്കും. അന്ന് ലാഭം കൂട്ടി കാണിക്കാൻ maintance ഒന്നും നടത്താറില്ലയിരുന്നു. വെറുതെ എല്ലാ കമാന്റിനും താഴെ കോപ്പി ചെയ്തിട്ട് വലിയ കാര്യമൊന്നുമില്ല.
@arunnair96342 ай бұрын
@@2129madhu1 bhayagarama alu neega
@krishnakumar-oy3ur2 ай бұрын
ഞമ്മൾ അസ്വസ്ഥരാണ് 😂😂
@2129madhu12 ай бұрын
എറണാകുളം ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തിയതിൽ സങ്കികൾക്കു സന്തോഷം 🤣q
@anaswardevaraj17312 ай бұрын
ഇതൊക്കെ കൊണ്ട് തന്നെ മോദിയെ ഇഷ്ടപെടുന്നേ...
@2129madhu12 ай бұрын
അല്ലാതെ അടിമ ആയതു കൊണ്ട് അല്ല അല്ലെ.. ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്
ഇന്ത്യയിൽ ഓടുന്ന ഒരു വന്ദേഭാരത് ട്രെയിനും ഇപ്പോൾ 130/hr മുകളിൽ ഓടുന്നില്ല.. ഈ 130/hr എന്നത് 20 വര്ഷങ്ങള്ക്കു മുൻപ് തന്നെ റെയിൽവേ യിൽ ഉള്ളതാണ്. അടുത്തിടെ ഉണ്ടായ റെയിൽവേ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ആണ് സ്പീഡ് കുറച്ചത്
@2129madhu12 ай бұрын
ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ
@venkateshhr7514Ай бұрын
@@2129madhu1 odaathe irikkunnathil bhethamaanu 100kmhr il odunnath😂
@Iam_always_rtАй бұрын
@@2129madhu1 അത് കൊണ്ട് സ്പീഡ് മാത്രം അല്ലല്ലോ സൗകര്യങ്ങളിലും നല്ല വ്യത്യാസമുണ്ടല്ലോ നാട് നന്നാവുന്നതു കാണുമ്പോൾ അങ്ങ് സുഖിക്കുന്നില്ല അല്ലെ
@user-qi1he1lt7t2 ай бұрын
ഭാഗ്യം asianet enkilum റിപ്പോർട്ട് ചെയ്തല്ലോ.👍 1.47 പ്രത്യകിച്ചും സ്ത്രീകൾക്ക് അതെന്താ പുരുഷന്മാർ മനുഷ്യർ അല്ലേ?😮
@padmaraj2kАй бұрын
സ്ത്രീകൾക്ക് urinary infection ന് പുരുഷൻമാരേക്കാൾ സാദ്ധ്യത വളരെക്കൂടുത്തലാണ്.
@ratheeshkumarsasidharannai95682 ай бұрын
എത്ര വൃത്തിയായി നിർമിച്ചാലും വൃത്തി ആക്കിവെക്കണം എന്ന് ജനങ്ങൾക്കും കൂടി തോന്നണ്ടേ
@ammudeepthi52872 ай бұрын
മലയാളികൾ എന്ത് കണ്ടാലും അതിൽ കുറ്റം മാത്രമേ കണ്ടു പിടിക്കു. ബിജെപി സപ്പോർട്ടർ അല്ലെങ്കിൽ കൂടെ നമ്മുടെ റോഡ്, റെയിൽ ഡെവലപ്പ്മെന്റ് വന്നത് ബിജെപി വന്നതിനു ശേഷം ആണെന്ന് ആർക്കും മനസിലാക്കാം. പിന്നെ വികസനം എന്നത് ഒറ്റയടിക്ക് നടപ്പിലാക്കാൻ പറ്റില്ല. റെയിൽവേ സ്റ്റേഷൻ പല ഭാഗത്തും ഇപ്പോ വർക്ക് നടക്കുന്നുണ്ട്. റെയിൽവേ ലൈൻ എല്ലാം electrification നടത്തി. പുതിയ ട്രെയിൻ പലതും വന്നു കൊണ്ടിരിക്കുന്നു. അത് പോലെ റോഡ് നന്നാകുന്നു. അശ്വനി വൈഷ്ണവ്, നിതിൻ ഗഡ്കരി എന്നിവർ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഈ സൗകര്യം ഒകെ പണ്ടേ കോൺഗ്രസ് നു ചെയ്യാൻ പറ്റുന്നെ ആയിരുന്നില്ലേ. എന്ത് കൊണ്ട് അവർ ഇതൊന്നും ചെയ്തില്ല. പിന്നെ എന്തൊക്കെ ചെയ്താലും നമ്മുടെ ജനങ്ങൾക് അത് വൃത്തിയായി സൂക്ഷിക്കാൻ അറിയുമോ. മലയാളികൾ പറയും ഒകെ നോർത്ത് ഇന്ത്യൻസ് ആണ് ചെയുന്നെ എന്ന്. അങ്ങനെ ആണോ എന്ന് സ്വന്തം ഒന്നു ചിന്തിച്ചു നോക്കു. കുറച്ചു ദിവസം മുന്നേ ഗുരുവായൂർ അമ്പലത്തിൽ ടോയ്ലറ്റ് കയറിയപ്പോ കണ്ട കാഴ്ച🤮. അതും നോർത്ത് ഇന്ത്യൻസ് ആണോ. വൃത്തിയുടെ കാര്യത്തിൽ മലയാളികളും വളരെ മോശം തന്നെ ആണ്. എന്തിനും ഏതിനും കുറ്റം പറയാൻ തൊട്ടപ്പുറത്തു നോർത്ത് ഇന്ത്യൻസ് ഉള്ളത് കൊണ്ട് എല്ലാം അവരുടെ തലയിൽ ഇട്ടു ആ ശ്വസിക്കുന്നു 😂
@BossRaj-ow8fd2 ай бұрын
Realising that we are living in Narendra damodar das modi era💀🇮🇳
@akku_tuhe20882 ай бұрын
😂 Alzheimer's!?
@BossRaj-ow8fd2 ай бұрын
@@akku_tuhe2088 yes now I'm realising we are so lucky.
@abhisheksreekumar35102 ай бұрын
*living
@sandrosandro6430Ай бұрын
അർത്തം മാറിയല്ലോ living വേണം😆
@BossRaj-ow8fdАй бұрын
@@abhisheksreekumar3510 tnx for the correction
@Chris-l8y8c2 ай бұрын
എല്ലാവരോടും ആണ്... സ്വന്തം വീടു പോലെ വൃത്തിയായി സൂക്ഷിക്കണം 🙏.
@Sigma123-q4nАй бұрын
Very true, so sad, last time i saw well dressed lady didn't flush, വീട്ടിൽ ആണെകിൽ കാലത്ത് എഴുനേറ്റു മുറ്റം അടിക്കു ന്നാ ടീംസ് a😂
മറ്റ് മാപ്രകളൊന്നും അറിഞ്ഞില്ലേ പോലും.. ഹാഷ് മിയും മൊട്ടയും ഇതു കളിപാട്ടമാണെന്നു പറയാതിരുന്നാൽ മതിയാരുന്നു 😊😊😊😊
@yadhukrishnan36602 ай бұрын
Jai Bharath
@mfok87972 ай бұрын
ജയ് ഹിന്ദ്
@TRUMP-DOLLARАй бұрын
@@mfok8797 BHARATH MATA KI JAI
@rajunediyavila5497Ай бұрын
Jai india❤❤
@hyperextension30272 ай бұрын
This is why we should vote for BJP. More malayalis should realise this👍🏻
@almas77632 ай бұрын
Why malayali should select bjp actually where it's coming this sleeper.
@hyperextension30272 ай бұрын
@@almas7763 why not? BJP is far better than both CPM and Congress in development and Kerala needs development
@muhammadhashim53142 ай бұрын
4 ambalam polichitt road um train um panithu tharaaam ennu paranjaal engane irikkum , up yile manthri aavashyappettathu 3 major pallikalum koodi venamennaanu , Thammil thallichittulla vikasanam aayirunnilla vendathu , Aadhyame avarude ajenda ingane allayirunnu vikasanam maathram aayirunnu enkil Kerala thile Ella janangalum mathavum jaadhiyum raashtreeyavum marannu vote cheythene , Pakshe avarkk vargheeya visham thuppi vote pidikkanam ,
@Fgh-g4p2 ай бұрын
@@hyperextension3027😭🤣 but rama temple has a terrible leak😂😂😂😂😂
@user-v2qdfg-v53e2 ай бұрын
@@hyperextension3027 u need regional party. u dont need BJP learn from Telangana and Tamilnadu. BJP does fake things like UP is the second richest state etc which is not. it loots every big project to Gujarat. out of the 5 semi conductor projects approved 4 have gone to Gujarat. 240crs sports fund for Gujarata and 20crs funds for Haryana
@unnikrishnan7696Ай бұрын
ആധുനിക ഭാരത ശില്പി.... മോഡി ജി.... 🙏🏾🙏🏾🙏🏾🇮🇳🇮🇳🇮🇳🇮🇳
@juvelpbaiju75612 ай бұрын
നെഹ്‌റുവിന്റെ സ്വപനം പദ്ധതി എന്ന കമന്റ് വന്നോ.
@mfok87972 ай бұрын
ഇല്ല ആ കമന്റ് ഞാൻ നോക്കി കണ്ടില്ല നിങ്ങൾ കണ്ടോ
@vishnuprakshs12432 ай бұрын
😂😂
@vmfulcrum2 ай бұрын
ആ കമന്റ് കണ്ടാൽ ഒന്ന് പറയണേ . ഞാനും നോക്കുകയാ
@Akashk-xj9ol2 ай бұрын
😂😂😂😂
@AswanthTm2 ай бұрын
😂😊
@Sughamthanne2 ай бұрын
Religion parayum eghilum BJP development karyathil first ann 💯💯
@viveknarayanan50872 ай бұрын
💯
@adarsh71892 ай бұрын
Pakshe sadharanakkarkk eth atra upayogam indavilla
@sandeepuk41432 ай бұрын
Arada K..nne religion parayunne.. ethu neram caste religion ennu paranju nadakunna papu ne kanundo..
matha vargeeyathayude kaaryathil ividathe ma pra kalum kindi munnaniyum kazhinje ullu vere aarum..
@rajeshnair4242 ай бұрын
Thanks to our Central government ❤u pm
@2129madhu12 ай бұрын
ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ
@SudheeshKodiyl2 ай бұрын
നമ്മുടെ ബിജെപി, നമ്മുടെ മോഡി, മോദിജി, മോദിജി, മോദിജി കാലത്തിനൊപ്പോം അല്ല കാലത്തിനു മുൻപേ സഞ്ചരിക്കുന്നു. I lov മോദിജി
@2129madhu12 ай бұрын
എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി. ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു. ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..
@thesoulofveda.00812 ай бұрын
Modi modi modi🔥🔥🔥🇮🇳🇮🇳🇮🇳
@2129madhu12 ай бұрын
ഇത് മോദി ജി യുടെ ആണെങ്കിൽ കഴിഞ്ഞ ഒന്നര വർഷത്തിന് ഇടയ്ക് ഉണ്ടായ റെയിൽവേ അപകടങ്ങളിൽ മരണപെട്ട 350 പേരുടെ മരണത്തിന്റെ ഉത്തരവാദിതവും മോദി ക്ക് തന്നെ
@shanavazhamza63722 ай бұрын
Railway and national highways, modiji 👌🏼
@iamsreejithgmenon2 ай бұрын
Super aanu. But janangal nannayi use cheythal nannu. 😊
@rajeeshr.k.r5272 ай бұрын
This how a responsible government treat its people
@supersaiyan37042 ай бұрын
Ofcourse for the tax middle class pays I’m happy that we’re getting at least this much
@rajeeshr.k.r527Ай бұрын
@@supersaiyan3704 sad truth
@vipinchand93712 ай бұрын
Bjp സർക്കാർ ഉണ്ടങ്കിൽ അസാധ്യമായതോന്നില്ല 🥰
@radhikasunil92802 ай бұрын
പൊതുമുതൽ നശിപ്പിക്കാതെയിരിക്കാൻ ജനങ്ങളെ ബോധവൽക്കരിക്കണം
@JGMwayn2 ай бұрын
India ❤
@josejoseph87902 ай бұрын
Very good God bless ( Each railway station nuu kalum Same standard I'll varattaa
@AnilKumar-zb5ip2 ай бұрын
❤❤ modi ❤❤
@2129madhu12 ай бұрын
എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി. ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു. ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..
@sajeeshkumar2624Ай бұрын
♥️☘️☘️ഗുരുവായൂർ വടക്കേ നടയിൽ സംഗീത കോളേജിൽ ബീഫ് കറി വയ്ക്കുന്ന പ്രിൻസിപ്പാൾ ശിവദാസൻ ☘️☘️☘️
@lewx-ui3lzАй бұрын
Narendra Modi 😍 2029 😍
@atulmohana77002 ай бұрын
Narendra Damodar Das Modi ❤ Modi 4.0 will come 🫶🏻
@2129madhu12 ай бұрын
എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി. ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു. ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..
@hyperextension30272 ай бұрын
Waiting for Sudappis to cry😂😁
@Read_my_DP-sАй бұрын
😭😭
@rahula10292 ай бұрын
പപ്പുമോൻ ആയിരുന്നെങ്കിൽ ഇപ്പോൾ ജാതി സെൻസസും പൊക്കിപ്പിടിച്ച് നടന്നേനെ.. 😂
@MidhinM-l9k2 ай бұрын
ബിജെപി വളർന്നുകൊണ്ടിരിക്കുകയാണ് കൂടെ നമ്മുടെ ഇന്ത്യയും
@Fgh-g4p2 ай бұрын
😭😝 സത്യം പരമാർത്തം 😂😂😂😂
@julietangelanicetus52132 ай бұрын
Peedanavum koodunnu..💯
@2129madhu12 ай бұрын
@@Fgh-g4pഎറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി. ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു. ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..
@akhilsudhinam2 ай бұрын
🙏🙏നല്ല കാര്യം
@midhunkrishnan97922 ай бұрын
Modi government 🔥
@2129madhu12 ай бұрын
എറണാകുളം- ബാംഗ്ലൂർ വന്ദേഭാരത് ഒരു മാസം കൊണ്ട് നിർത്തി. ഏറ്റവും തിരക്കുള്ള ഓണം വരെ എങ്കിലും നീട്ടമായിരുന്നു. നിർത്തിയ വന്ദ്ദേഭാരത് കോച്ച് എറണാകുളത്തു വെറുതെ കിടക്കുന്നു. ഓണം സ്പെഷ്യൽ ട്രെയിനുകൾ ഒന്നും ഇതുവരെ ഇട്ടിട്ടും ഇല്ല. കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിക്കു ഇതൊക്കെ അറിയിരുന്നുണ്ടോ?..
@anandhuskurupАй бұрын
❤MODIJI ❤
@DarthVader-c4v2 ай бұрын
Swamiye saranamayyappa 🙏
@proud_indi2n2 ай бұрын
Central Government 👌🇮🇳 Indian Railways 👌🇮🇳 Modi 👌🇮🇳 Ashwini Vaishnaw 👌🇮🇳
@ananthack3867Ай бұрын
സൂപ്പർ 🔥
@chiefengineer7950Ай бұрын
വരട്ടെ.
@mathewmosses26922 ай бұрын
സ്റ്റേഷൻ അന്നൗൺസ്‌മെന്റ് കുടി ചെയ്യിത്തിരുന്നെഗിൽ നല്ലതായിരുന്നേനെ
@peaceandtruth3712 ай бұрын
Ath metro il possible anu...train il nalla bore akum...pakaram display monitor und .athil next station kanikum
@vineethv58612 ай бұрын
Entinu urakkm pookano
@prakash454832 ай бұрын
ഇതിലും ഉണ്ടെന്നാണ് അറിവ്
@Akashk-xj9ol2 ай бұрын
Sound noise aanu
@gops05082 ай бұрын
Not feasible in long route as it’s going to disturb people.
@krjohny9526Ай бұрын
👍...... 💪
@gopakumargopakumar16452 ай бұрын
നരേന്ദ്ര ഭാരതം❤ വികസന ഭാരതം. ❤ കൊള്ള സംഘമായ പപ്പു മോന്റെ അഴിമതി ഇറ്റാലിയന്‍ കോണ്‍ഗ്രസ് ഭാരതത്തിന് നിഷേധിച്ച സൗകര്യങ്ങൾ
@jessybabu9671Ай бұрын
Good, but i want to know about the luggage status.. is there any facility like airport then I appreciate ...
@vjjohn1229Ай бұрын
When it will be available in Kerala, and the minimum cost
@AmalRaj-mw4ocАй бұрын
Track mattiyalum speed koodille
@VinodMV-ln4exАй бұрын
എൻ്റെ ഭാരതം എത്ര സുന്ദരം
@gamingjappuzz5806Ай бұрын
😊
@rahuls79992 ай бұрын
നല്ല train ഒക്കെ ഉണ്ട്... But നല്ല track ഇല്ല...for eg...30വർഷം മുൻപും ഡൽഹി വരെ പോകാൻ എടുക്കുന്ന അതെ സമയം തന്നെ ഇപ്പോഴും വേണ്ടി വരുന്നു...നല്ല ട്രെയിൻ മാത്രം പോരാ... അതിന്റെ മാക്സിമം speed ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിൽ ഉള്ള track കൂടി വേണം...
Thuppanum thoori eriyanum okke ini kure kadayaadikal varum appo ithinte cleaning um proper aayirikkanam,strict aayitt athinoke finum eedakkanm
@mylifeexperience5025Ай бұрын
നല്ല കാര്യം തന്നെ 👍, റെയിൽ ഷ്വര്നഗള കൂടി വികസിപ്പിക്കണം.....❤വന്ദേ ഭാരത് പോകുവാൻ വേണ്ടി മറ്റുള്ള ട്രെയിൻ കൾ സൈഡാക്കി നിർത്തിയി ടുകയാണ്...
@benedictmathai2888Ай бұрын
അടിപൊളി അടിപൊളി
@muraleedharannarayanan98582 ай бұрын
Great
@mrcautiongamingАй бұрын
Ithinte cleanig oo
@narayanangivindan5017Ай бұрын
ശുചിമുറിയുടെ ശുചിത്വം എത്ര നാൾ ഉണ്ടാകുമെന്ന് കണ്ടറിയാം ജനശതാബ്ദികേരളത്തിൽ ഓടി തുടങ്ങിയപ്പോൾ എന്തായിരുന്നു പുകിൽ ഇപ്പോഴത്തെ സ്ഥിതി ? ഇതും ആരംഭശൂരത്വത്തിൽ ഒതുങ്ങാതിരുന്നാൽ കൊള്ളാം
@habeeb2493Ай бұрын
New india😍modi👍
@akshaybalakrishnan3165Ай бұрын
മോഡി ഗവണ്മെന്റ് ❤️
@sasikumarnair4688Ай бұрын
മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രതിദിനം ഒരു വന്ദേ ഭാരത് സ്ളീപ്പർ പ്രതീക്ഷിക്കുന്നു.
@renjithomas6203Ай бұрын
സുഡുക്കൾ : കാവി കളർ ഞങ്ങൾ ബഹിഷ്കരിക്കും.. പക്ഷെ... തിരൂർ സ്റ്റോപ്പ് വേണം 🤣🤣
@binulekshmananbinulekshman1262Ай бұрын
ഇതാണ് മോദിജിയുടെ വികസനം ❤❤❤
@abhisheknjr4356Ай бұрын
Oru cctv koode vech vrithiked akkunnavark fine adakkanam
@wftg4020Ай бұрын
Thanks modi ji presenting makes of india🇮🇳 👍
@85fathima89Ай бұрын
Nice presentation.
@RK-oh3flАй бұрын
The Great PM Modi's Vision: MAKE IN INDIA Vandebharath
@Aaron99949Ай бұрын
👍🏻❤️
@saisingermusiclover9232Ай бұрын
❤❤❤
@TalirilaАй бұрын
1:42 അപ്പം ഈക്വാലിറ്റി ഇല്ലേ 😢😂
@ഭാരതീയൻ2 ай бұрын
Namo again in 2029
@michaelpoulospd2789Ай бұрын
Turn indicators r there. So our modern trains can go left or right in traffic signal