ചാനൽ മെമ്പർഷിപ് എടുക്കാൻ rzp.io/rzp/jrstudio-malayalam
@bilalcodaccal350617 күн бұрын
Member ship enthinu ullathaanu....enthanu athinte aavashyam
@ajithkumarmg3519 күн бұрын
പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളഴിക്കാൻ ശാസ്ത്രജ്ഞന്മാർ അവരുടെ ജീവിതത്തിന്റെ അധികഭാഗവും ചിലവഴിക്കുന്നു അതിന്റ ഉത്തമ ഉദാഹരണമാണ് ഈ പേടകത്തിനു നാസ പാർക്കാർ എന്ന പേര് നൽകി ആ ശാസ്ത്രജ്ഞനെ ആദരിച്ചത് സൂര്യനെ കുറിച്ചുള്ള ഈ പുതിയഅറിവ് പകർന്നു നൽകിയതിന് താങ്ക്സ് ജിതിൻ 🙏
@krishnank730021 күн бұрын
സയൻസ് ടോപ്പിക്ക് മൈ ഫേവറേറ്റ് ❤️
@vivekraj345921 күн бұрын
Bro solar പാനൽ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.കറന്റ് ഉണ്ടാക്കുന്നത് .. ഞാൻ വേറെ കണ്ടിട്ടുണ്ട്.. Bro ചെയ്യുന്നത് കാണാൻ ഒരു ആഗ്രഹം 😍
@Eraai36019 күн бұрын
Thank you🎉🎉🎉🎉🎉🎉🎉🎉
@a.thahak.abubaker67412 күн бұрын
VERY GOOD SPEECH. THANK YOU
@BinuKumar-b2m21 күн бұрын
Thank u JR
@kshirodacl547421 күн бұрын
എന്തൊക്കെ അത്ഭുതങ്ങളാണ് ഈ മനുഷ്യൻ എന്ന ജീവി ചെയ്ത് കൂട്ടുന്നത്!
@FahadSaleem-ky5uj21 күн бұрын
ആ മനുഷ്യനെ സൃഷ്ടിച്ച ദൈവം എത്ര പരിശുദ്ധൻ, എത്ര മഹോന്നതൻ
@anumtz271521 күн бұрын
എല്ലാം ഡിങ്ക ദൈവത്തിൻ്റെ അനുഗ്രഹം🤗✨
@upon-pq3ki21 күн бұрын
ഡിങ്കൻ❤❤
@Jith9847121 күн бұрын
@@FahadSaleem-ky5uj അതേ.. അത് ഞങ്ങളുടെ ദൈവം ആണ്.. നിങ്ങടെ അല്ല
@FahadSaleem-ky5uj20 күн бұрын
@@anumtz2715 കൂട്ടത്തിൽ രവി ഡൈബം കൂടിക്കാനുമോ🤣🤣🤣
@marvelousindia772514 күн бұрын
സോളാർ പ്രോബിന്റെ മെമ്മറി കാർഡിൽ എന്റെ പേരും ഉണ്ട് iam soo proud 😊
@salvinjoseph901019 күн бұрын
Thankuu. Broo❤❤❤
@starkid363918 күн бұрын
ആകാശം ശൂന്യമണോ? ഗോളങ്ങളും ഉപഗ്രഹങ്ങളുമൊക്കെയുള്ള ആകാശത്തെ എന്തിന് ശുന്യാകാശംമെന്ന് നാം വിളിക്കുന്നു? പിന്നെ ഈ വീഡിയൊ ഒരു പുതിയ അറിവു തന്നെയാണ് thanku so much sir.ഇനിയും പറതും കേൾക്കണം തരണം എന്ന് അഭ്യർത്തിക്കുന്നു.Goalmight bless you!
@SoloCapOnline18 күн бұрын
@@starkid3639 ഭൂരിഭാഗം ശൂന്യമാണ്
@aneeshpa53748 күн бұрын
Full video link😊
@anwarozr8221 күн бұрын
പാർക്കർ സോളാർ പ്രോബ്ന് എത്ര temperature താങ്ങാൻ കഴിവുണ്ട്???? പാർക്കർ സോളാർ പ്രോബ് താപത്തെ ആഗിരണം ചെയ്യുന്നില്ലല്ലോ.. റീഫ്ലക്ട് ചെയ്യുന്നല്ലേയുള്ളൂ
@rajuraghavan177919 күн бұрын
Thanks ❤
@jaleelibrahimibrahim98420 күн бұрын
Good knowledge.. Sir❤
@hubaib525415 күн бұрын
Bro Graviton എന്നൊരു hypothetical particle ഉണ്ടോ
@Rajeshkumar-pp4br6 күн бұрын
എല്ലാം അത്ഭു തം തന്നെ🤔
@anumajo774121 күн бұрын
സൂര്യേട്ടാ നൻഡ്രി 🙏🙏
@abdushihad20 күн бұрын
Enron egg (micro nuclear reactor)ne kurich oru video cheyyamo
@josephp.c.417920 күн бұрын
Thanks
@nobych170520 күн бұрын
ഭാവിയിൽ സൂര്യനിൽ land ചെയ്യാൻ ഉള്ള സാങ്കേതിക വിദ്യ വരില്ല എന്ന് ഒരിക്കലും പറയാൻ കഴിയില്ല... Thank you bro
@craartooz938417 күн бұрын
ഈ അടുത്ത് ഇറങ്ങിയ identity എന്ന സിനിമയിൽ hard disk MRI Scanning machine ലൂടെ കടത്തിവിടുമ്പോൾ അത് corrept ആകുന്നതായി പറയുന്നുണ്ട് അതിനെ കുറിച് ഒരു വീഡിയോ ചെയ്യാമോ
@kunjuunni62720 күн бұрын
Ithethra degree vare thaangum...athreyum sakthiyulla material undo
@SN143VLOG17 күн бұрын
Parker maathramalla nammude adithyum und koode🔥
@capa545415 күн бұрын
ഇപ്പൊ Ai വിഡിയോസിന്റെ കാലം ആയോണ്ട് കൊറേ ഫേക്ക് footages വന്നിട്ടോണ്ട്
@anooptv578120 күн бұрын
Salute to NASA
@Nishpakshanvarggeyavirodhi20 күн бұрын
എന്നിട്ടും നൂറ്റാണ്ടുകൾക്കു മുമ്പുള്ള പൊട്ടക്കഥകളിൽ അഭിരമിക്കാനാണ് ഈ അത്ഭുത മനുഷ്യന് ഇപ്പോഴും താൽപ്പര്യം.
@infinityfight439417 күн бұрын
Athe athe entha chaiyan ..?😢 Ella pottamarum parinamathil visvasikkunnu
@Nishpakshanvarggeyavirodhi17 күн бұрын
@@infinityfight4394 പരിണാമത്തിന്റെ തെളിവുകൾ: കൂടുതൽ വിശദാംശങ്ങൾ ഫോസിൽ രേഖ: ഫോസിലുകൾ മാത്രമല്ല, പരിണാമത്തെ തെളിയിക്കുന്നത്. ഫോസിൽ രേഖയിലെ വിടവുകൾ, പരിണാമത്തിന്റെ ക്രമേണ സ്വഭാവം എന്നിവയെക്കുറിച്ചും വിശദീകരിക്കാം. അവശേഷിപ്പുകളായ അവയവങ്ങൾ: ശരീരത്തിൽ അവശേഷിക്കുന്ന ഉപയോഗശൂന്യമായ അവയവങ്ങൾ (ഉദാഹരണം: മനുഷ്യരിലെ കുരുട്ചുവടുകൾ) പരിണാമത്തിന്റെ തെളിവായി ചൂണ്ടിക്കാണിക്കാം. അണുജീവികളിലെ പരിണാമം: അണുജീവികളിലെ പരിണാമം, പ്രതിരോധശേഷിയുള്ള ബാക്ടീരിയകളുടെ ഉദാഹരണം ഉപയോഗിച്ച് വിശദീകരിക്കാം. DNA തെളിവുകൾ: എല്ലാ ജീവജാലങ്ങളിലും സമാനമായ ജനിതക കോഡ് ഉണ്ടെന്നും, ഇത് ഒരു പൊതു പൂർവ്വികനെ സൂചിപ്പിക്കുന്നു എന്നും വിശദീകരിക്കാം. പരിണാമത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ മനുഷ്യൻ കുരങ്ങിൽ നിന്ന് ഉത്ഭവിച്ചു എന്ന തെറ്റിധാരണ: മനുഷ്യനും കുരങ്ങും ഒരു പൊതു പൂർവ്വികനിൽ നിന്ന് വ്യത്യസ്ത ശാഖകളിലൂടെ വികസിച്ചുവെന്നും, മനുഷ്യൻ കുരങ്ങിന്റെ പരിണമിച്ച രൂപമല്ല എന്നും വ്യക്തമാക്കാം. പരിണാമം ഒരു യാദൃച്ഛിക പ്രക്രിയയാണെന്ന തെറ്റിധാരണ: പരിണാമം ഒരു യാദൃച്ഛിക പ്രക്രിയയാണെങ്കിലും, പ്രകൃതിനിർദ്ധാരണം എന്ന പ്രക്രിയ ഈ യാദൃച്ഛിക മാറ്റങ്ങളെ നിർദ്ദേശിക്കുന്നു എന്നും വ്യക്തമാക്കാം. പരിണാമം ഒരു പൂർണ്ണമായ സിദ്ധാന്തമാണെന്ന തെറ്റിധാരണ: പരിണാമം ഒരു സിദ്ധാന്തമാണ്, അത് തെളിയിക്കപ്പെട്ട ഒരു വസ്തുതയാണ്. എന്നാൽ, ശാസ്ത്രീയ സിദ്ധാന്തങ്ങൾക്ക് എപ്പോഴും പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ സംഭവിക്കാം എന്നും ഓർമ്മിപ്പിക്കാം. പരിണാമത്തിന്റെ പ്രസക്തി ജീവശാസ്ത്രത്തിലെ അടിസ്ഥാന തത്വം: പരിണാമം ജീവശാസ്ത്രത്തിലെ അടിസ്ഥാന തത്വമാണ്, അത് ജീവന്റെ വൈവിധ്യത്തെയും പ്രവർത്തനത്തെയും മനസ്സിലാക്കാൻ സഹായിക്കുന്നു. വൈദ്യശാസ്ത്രം: പുതിയ രോഗങ്ങൾക്കെതിരായ മരുന്നുകൾ വികസിപ്പിക്കുന്നതിനും, പകർച്ചവ്യാധികളെ നിയന്ത്രിക്കുന്നതിനും പരിണാമ സിദ്ധാന്തം സഹായിക്കുന്നു. കൃഷിയും വനപാലനവും: പുതിയ വിളകൾ വികസിപ്പിക്കുന്നതിനും, അപൂർവ്വ ജീവികളെ സംരക്ഷിക്കുന്നതിനും പരിണാമ സിദ്ധാന്തം ഉപയോഗപ്രദമാണ്. ചർച്ചക്കുള്ള വിഷയങ്ങൾ മനുഷ്യന്റെ പരിണാമം: മനുഷ്യന്റെ പരിണാമത്തെക്കുറിച്ചുള്ള വിശദമായ ചർച്ച. സാംസ്കാരിക പരിണാമം: ജീവശാസ്ത്രപരമായ പരിണാമവും സാംസ്കാരിക പരിണാമവും തമ്മിലുള്ള ബന്ധം. പരിണാമത്തെക്കുറിച്ചുള്ള തർക്കങ്ങൾ: പരിണാമത്തെക്കുറിച്ചുള്ള വിവിധ തർക്കങ്ങളും അവയ്ക്കുള്ള ശാസ്ത്രീയ ഉത്തരങ്ങളും. ഈ വിഷയങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് താൽപര്യമുണ്ടോ? കൂടാതെ, നിങ്ങൾക്ക് ഇനിപ്പറയുന്ന ചോദ്യങ്ങൾ ചോദിക്കാം: പരിണാമത്തിന്റെ വേഗത എന്താണ്? എല്ലാ മ്യൂട്ടേഷനുകളും ഗുണകരമാണോ? പരിണാമം ഒരു യാദൃച്ഛിക പ്രക്രിയയാണെങ്കിൽ, എങ്ങനെയാണ് സങ്കീർണ്ണമായ ജീവികൾ ഉണ്ടായത്? നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താൻ ഞാൻ സഹായിക്കാം.
@NavaneethAnish-km4ut14 күн бұрын
@@infinityfight4394 Pediyillel oru debate nu vaa. Parinamathekurich oru thengem nink ariyilla. Njan ninnekal valiya vishvasi ayirunnu athukond thanneyanu eppol allathathum. Deivam undenu ne theliyikkanda ath ethiri paad ahn. But parinamam thettanennu theliyich kanikk chonayundel. But ne parayunnathinu source kanikkanam njan kanikkum.
@KirankannanKannan16 күн бұрын
ഹായ്
@arjunarju745421 күн бұрын
Content ❤
@shahadad529021 күн бұрын
Lose angels nte video chey🙂
@Intelligent_Eagle13 күн бұрын
Infomation namukkkalla tharunnath...
@as_win00520 күн бұрын
JR brooo❤
@pradeeps679018 күн бұрын
Hypnotize ചെയ്യുക എന്നത് സത്യം ആണോ. അതിനെപ്പറ്റി ഒരു ഡീറ്റൈൽ വീഡിയോ ചെയ്യുമോ ബ്രോ 🎉🎉🎉🎉
@Subair-wy5ym21 күн бұрын
👌
@thankachany828717 күн бұрын
Super
@hashadachu444321 күн бұрын
Hi jr 👋🏻
@jrstudiomalayalam21 күн бұрын
Hai broo
@themaxpa21 күн бұрын
Jr squad 🌟
@GAMMA-RAYS21 күн бұрын
എന്റെ സൂര്യ ഭഗവാനെ 😀
@MrBibineg20 күн бұрын
Solar probe have a memory card.we can register our names on that time. I registered my name so my name is very close to sun feeling proud 😂😂😂
@Lacasacielo21 күн бұрын
First 🥰
@bibinKRISHNAN-qs8no20 күн бұрын
ഇവർക്ക് സൗരയൂധം എങ്ങനെ എന്നുള്ള original ഫോട്ടോസ് വീഡിയോസ് പുറത്ത് വിട്ടുകൂടെ
Sun & other' grahangal srishticha Dhaivame Yesuve . praise to Jesus our Lord
@Thoufeeq919 күн бұрын
So, 600,900 km/h is approximately 166.92 km/s.😮😮 166 roo😮
@antonybastin343221 күн бұрын
👍👍👍🙏
@bibeeshsouparnika67719 күн бұрын
🎈🎈🎈🎈🙏🔥
@rajangeorge583821 күн бұрын
🙏🙏
@NibinbabyBabynibin21 күн бұрын
അപ്പോൾ സൂര്യന്റെ താപം അത്രയും അടുത്ത് നിന്നുവരെ അതായത് 60lac km വരെ പ്രീതിരോധിക്കാൻ ആവിശ്യമുള്ള മെറ്റീരിയൽ ഭൂമിയിൽ ഉണ്ട്..!നിസ്സാരം വെറും 40 ഡിഗ്രി c താങ്ങാൻ ഇന്നും ഇവിടെ പറ്റുന്നില്ല എന്നോർക്കുമ്പോൾ ഇത് കേൾക്കുമ്പോൾ ഒരാശ്ചര്യം... സത്യമല്ലേ...?edit :സത്യത്തിൽ നമ്മൾ ആണ് ഏലിയൻസ് ഈ ചെളിയും മണ്ണും നിറഞ്ഞ ഉറുമ്പ് തൊട്ട് ആനവരെ ഉള്ള ഈ ഭൂമിയിൽ നിന്നും സൂര്യൻ വരെ എത്തിനിൽക്കുന്ന മനുഷ്യന്റെ ഈ കഴിവ് വേറെ ഈ പ്രബഞ്ചത്തിൽ വേറെ കാണില്ല... So we are real alien's 👍🏻
@saintkarun21 күн бұрын
@@NibinbabyBabynibin Consider the galaxy Milky way ഒരു മണൽതരിയോളം വലിപ്പമില്ല ഭൂമിക്ക് അത് വെച്ച് നോക്കുമ്പോൾ നമ്മുടെ വിശ്വാസവും ചിന്തയും ഒക്കെ ചെറുതാണ് അപ്പോൾ
@NibinbabyBabynibin21 күн бұрын
@@saintkarun i know brother... 👍🏻
@paulv108020 күн бұрын
സൂര്യനിൽ വരെ എത്തി നിക്കുന്ന മനുഷ്യനു ഭൂമിയിലെ ബർമുഡ ട്രയാംഗിളിൻെറ നിഗൂഢത ഇതുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. 😅😅😅
@NibinbabyBabynibin18 күн бұрын
@@paulv1080 കഴിഞ്ഞിട്ടുണ്ടങ്കിലോ...? ചിലപ്പോൾ പൊതുജനങ്ങളിൽ നിന്നും അവർ എന്തെങ്കിലും മറക്കുന്നുണ്ടങ്കിലോ...? Conspiracy theory's എന്നൊരു സാധനം പലതും വിളിച്ചു പറയുന്നുണ്ടല്ലോ... 😂
@hussainpanikkaveetil251318 күн бұрын
ഇത്രയും ഡിഗ്രി ചൂട് ഉള്ള സൂര്യനിൽ എങ്ങിനെ മനുഷ്യനിർമിതി എത്തികാൻ കഴിയും എന്ത് തരം മെറ്റീരിയാലനു ഉപയോഗിച്ചത്
@sajigsajig908921 күн бұрын
❤❤❤❤🌹
@nikhilcomponents36516 күн бұрын
🤔
@jayakrishnanmr828921 күн бұрын
👍
@ajmalaju245221 күн бұрын
❤
@pamaran91620 күн бұрын
നിങ്ങളുടെ പഴയ വീഡിയോയിൽ പറഞ്ഞതാണ് ശൂന്യാകാശത്ത് കൈ പത്തിയുടെ പിന്നിൽ പ്രകാശം പതിച്ചാൽ അവിടെ ചൂടും മറുഭാഗത്ത് തണുപ്പും ആയിരിക്കും എന്ന് ഇങ്ങനെ ചിന്തിച്ചാൽ പാർക്കർ പ്രോബ് വലിയ ഒരു സംഭവം അല്ല
@johnyv.k374620 күн бұрын
പാമരനും മണ്ടനും ഒന്നാണോ? അല്ല ലേ?
@pamaran91619 күн бұрын
രണ്ടും ഏകദേശം ഒന്നുതന്നെ എന്നാൽ കുറച്ചൊക്കെ മനസ്സിലാകുന്ന വരെ പാമരൻ എന്നു പറയും@@johnyv.k3746
@KaspasalmKadspm18 күн бұрын
Wtf😂 🧠 poya
@sudhisudhi577320 күн бұрын
❤️🔥📡🔭
@B14CK.M4M8421 күн бұрын
❤😍
@Sinayasanjana21 күн бұрын
🥰🤗
@LoveAhh-e6x21 күн бұрын
✅
@Bjtkochi21 күн бұрын
അമാനുഷിക മഹാശാസ്ത്ര പ്രതിഭകൾ ഭൂമിയിലെ പ്രതിഭാസം !
@randomguyy583721 күн бұрын
ഇനി ഭാവിയിൽ മനുഷ്യൻ type 2 civilization ആകുമോ.
@jrstudiomalayalam21 күн бұрын
Theerchaywyum
@upon-pq3ki21 күн бұрын
1 aavatte adyam 😅
@rejeeshsh477121 күн бұрын
ഉണ്ട😂😂😂😂
@ABCBUILDERSKKL21 күн бұрын
Title കാണിക്കുന്നത് 6900 km എന്നാണല്ലോ... 430000 km/hr എന്നെവിടെയോ കണ്ടിട്ടുണ്ട്
@jrstudiomalayalam21 күн бұрын
6 lakhs above anne
@Intelligent_Eagle13 күн бұрын
ithonum India kk patunilallo ennoru vishamam matram.
@arnos123kunjatta221 күн бұрын
🥰
@anwarozr8221 күн бұрын
ആകെ 2600 degree temperature താങ്ങാനുള്ള കഴിവേ parkar solar പ്രോബ് ന് ഉള്ളൂ... അത് പിന്നെ സൂര്യന്റെ ഏതാനും ലക്ഷക്കണക്കിന് കിലോമീറ്റർ അടുത്ത് എത്തുമ്പോഴുള്ള സൂര്യന്റെ താപത്തെക്കാളും എത്രയോ കുറവാണ്... Temperature അബ്സോർബ് ചെയ്യാതെ reflect ചെയ്യിക്കുന്ന മെറ്റീരിയൽസ് ഉപയോഗിച്ച് കൊണ്ടാണ് അതിന്റെ പുറം ഷിൽഡ് നിർമ്മിച്ചിരിക്കുന്നത്... ഇത് എന്തേ വീഡിയോയിൽ പറയാത്തത്?
@farhanaf83220 күн бұрын
But sunite coronayil 1 million degree Celsius anu avide anu probe ullath Surfaceil 5500⁰C alle ullu😊
@anwarozr8220 күн бұрын
@@farhanaf832 ബ്രോ, സൂര്യന്റെ കൊറോണയിൽ അല്ല പാർക്കർ സോളാർ പ്രോബ് സ്ഥിതി ചെയ്യുന്നത്... സൂര്യനിൽ നിന്നും 6 മില്യൺ കിലോമീറ്റർ അകലെ മാത്രമാണ്. കൊറോണ എന്ന് പറയുന്നത് സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയാണ് ...
@LovelyBoxer-km3wy10 күн бұрын
ഇനി കുറച്ചു കാലവുംകൂടി കഴിഞ്ഞാൽ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ വരും. ഇനി പ്രത്യേകിച്ച് കണ്ടെത്താൻ ഒന്നുമില്ല. അവസാനം ഈ കണ്ടെത്തേലുകളെല്ലാം കൂടിചേർന്ന് മനുഷ്യനെയും ഈ ഭൂഗോളത്തെയും വിനാശകരവും മാരകവുമായ അവസ്ഥയിൽ നശിപ്പിച്ചുകളയും. ആ നാശത്തിന്റെ തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുന്നു. അതിന്റെ തെളിവാണ് ധ്രുതഗതിയിലുള്ള കാലാവസ്ഥ വ്യതിയാനം പോലെയുള്ള പ്രകൃതിയുടെ മാറ്റങ്ങൾ തൊട്ടടുത്തുതന്നെ വിനാശകരമായ ഒരു ഭാവിയെ സൂചിപ്പിക്കുന്നു. ആ കാലത്ത് മനുഷ്യന് ഒന്നും ചെയ്യാൻ കഴിയാതെ ദയനീയമായി നിലവിളിക്കുവാനെ സാധിക്കു. ആ നിലവിളികൾക്ക് പരിഹാരം കാണാൻ കഴിയാതെ മനുഷ്യൻ നിസ്സഹായനായി ഉഴറിയലഞ്ഞു നടക്കുന്ന അവസ്ഥ എത്ര ഭയാനകരമാണെന്ന് ഒന്നാലോചിച്ചുന്നോക്കു. ശാസ്ത്രത്തിന്റെ ഈ അമിതാവേശവും കണ്ടുപിടുത്തങ്ങളുടെ പരിണിതഫലങ്ങളും കൂട്ടനശീകരണത്തിന്റെ കാലത്തിലേക്കാണ് നടന്നടുത്തുകൊണ്ടിരിക്കുന്നത്. ഈ ബോധം എല്ലാവർക്കുമുണ്ടങ്കിലും ഭരണകൂടങ്ങൾ അതൊക്കെ മനഃപൂർവ്വം വിസ്മരിച്ചുകൊണ്ട് സ്വന്തം നിലനിൽപ്പും സാമ്പത്തിക ലാഭവും മാത്രം ലക്‌ഷ്യംവെച്ചുകൊണ്ടുള്ള കണ്ടുപിടുത്തങ്ങളും വികസനപ്രവർത്തനങ്ങളുമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്.എന്നാൽ വിനാശകരമായ ഭാവിയിൽ ആർക്കും സ്വന്തമായി നിലനിൽക്കാൻ കഴിയില്ലയെന്ന യാഥാർഥ്യം ഇനിയെങ്കിലും ഭരണകൂടങ്ങൾ തിരിച്ചറിഞ്ഞാൽ നന്നായിരുന്നു. അങ്ങനെയെങ്കിൽ കുറേക്കാലംകൂടി നമുക്കീലോകത്ത് സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞെന്നുവരും.
@theextravaganc21 күн бұрын
American sun ne thottu.. sooryan los angels kathichu 😂
@iqra_malayalam_tv19 күн бұрын
...എന്നിട്ടും ചില ആളുകൾ ഇതൊക്കെ തനിയെ ഉണ്ടയതാണെന്നു ചിന്തിക്കുന്നതിലാണ് അത്ഭുതം😢
Athe athpole chilar vishwasikunath manushyane special ayi indakiyath an ennoke enthale😂
@josetom91121 күн бұрын
Do you still believe in God?
@RatheeshRatheesh-dn9ss3 күн бұрын
ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു,
@SajiSNairNair-tu9dk11 күн бұрын
😮🌞😂
@capa545415 күн бұрын
കത്തി കരിഞ്ഞു പോകില്ലേ
@explor_e20 күн бұрын
G
@rishaf299021 күн бұрын
ഇത് ഏത് വർഷമായിരുന്നു വിക്ഷേപിച്ചിരുന്നത്? 😮
@nish130521 күн бұрын
@@rishaf2990 😂😂😂 thallanu man
@jyothymuth165721 күн бұрын
@nish1305കോയ ആണോ 🤣
@asokakumar776121 күн бұрын
2018 AD
@LakshmananMv-i2u7 күн бұрын
അമേരിക്കയിൽ കാട്ട് തീ ഇട്ട് കൊടുക്കാനും സൂര്യന് കഴിയും
@sportsvlogs602720 күн бұрын
ഇതൊക്കെ ഞമന്റെ പുസ്തകത്തിൽ പണ്ട് കണ്ട് പിടിച്ചിട്ടുണ്ട് 😂
@ExMuslimKerala_India21 күн бұрын
ഇതൊക്കെ ഞമ്മൻ്റെ പുത്തകത്തിൽ ഉണ്ട്
@hashimpunalur335421 күн бұрын
വായിച്ചിട്ടുണ്ട് ഭൂമിയിൽ വന്ന് ഗർഭം ഉണ്ടാക്കി മുങ്ങിയ കാര്യം അല്ലേ
@Itsme.fz121 күн бұрын
നിൻ്റെ തള്ളയെ നാട്ടുകാർ വന്ന് കരാവോ ചെയ്തത് പുത്തകത്തിൽ വായിച്ചിരുന്നു
@ghost-if2zp21 күн бұрын
@@hashimpunalur3354 പോക്സോ മമ്മദ് അല്ലെ അത്
@kuttanb20 күн бұрын
അതെ കുന്തി ദേവിയു സൂര്യനും പരിണായിച്ചു... അതിൽ കർണ്ണൻ ജനിച്ചു
@ExMuslimKerala_India20 күн бұрын
@@kuttanb You are dealing with an Ex-Koya bro. 😁😁 So don't be smart, we know more than a normal 'Biswasi'
@Nisuruhan20 күн бұрын
6900 ഇതാണോ ആരു. ലക്ഷത്തി തോളായിരം
@jrstudiomalayalam20 күн бұрын
Edited. Thanks
@Bharatmahan-e6u21 күн бұрын
1500 വർഷങ്ങൾക് മുൻപ് എവിടെ ഒക്കെ പോയ ആൾകാർ ഉണ്ട്
@anwarozr8221 күн бұрын
5000 വർഷം മുമ്പ് പോയവർ ഉള്ളപ്പോ 1500 ഒക്കെ എന്ത് 🤣🤣🤣🤣
@anwarozr8221 күн бұрын
നിന്നെപ്പോലെയുള്ള ഒരുത്തൻ ഇപ്പോ അമേരിക്കയിൽ തലയിൽ കൈ കെട്ടി നിലവിളിക്കുകയാണ്....😊😊😊😊😊
@adithas510320 күн бұрын
വേറൊരാൾ യൂണിവേഴ്സ് ഫുൾ വായിൽ കൊള്ളിച്ചുക്ക് 😂
@sreezsree383719 күн бұрын
@@anwarozr82Dey Adutta missile gazayil veenittunde ne angottu chelle
@Bharatmahan-e6u19 күн бұрын
@@anwarozr82 അമേരിക്കയിൽ കാട്ടൂതീ ഇട്ട നിനക്ക് ഇസ്രേൽയില് ഒരു വളി പോലും ഇടാൻ പറ്റുന്നില്ലല്ല്ലോ എന്റെ റബ്ബേ
@anwarozr8221 күн бұрын
സൂര്യന്റെ 6. 1 മില്യൺ കിലോമീറ്റർ അകലെയാണ് പാർക്കർ സോളാർ പ്രോബ്ന് പരമാവധി സൂര്യനോട് അടുക്കാൻ കഴിയുന്ന ദൂരം 😅 എന്നിട്ട് പിന്നെ എന്തിനാണ് ഇങ്ങനത്തെ thumbnail കൊടുക്കുന്നത് ബ്രോ??? ഇടിച്ചിറങ്ങി എന്നൊക്കെ
@ashraf446117 күн бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഒരു സംശയം ലക്ഷക്കണക്കിന് കിലോമീറ്റർ മേലെ പോയി സൂര്യനെ പഠിക്കാൻ പക്ഷേ നമ്മുടെ ഭൂമിയിൽ രണ്ട് മീറ്റർ താഴെ നമ്മുടെ സഹോദരൻ അർജുന്റെ തടിലോറിയും മനുഷ്യൻ ജീവനോടെ ഉണ്ടോ എന്നും കണ്ടുപിടിക്കാൻ കഴിയാത്ത സാങ്കേതികവിദ്യ,,,,,,,, എത്ര പലവിധ റഡാറുകൾ കൊണ്ടുവന്നു രണ്ടാഴ്ചയോളം നോക്കിയിട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അപ്പോൾ സാങ്കേതികവിദ്യ വളർന്നോ