നല്ല വിവരണം, Great!! ചൊവ്വയിലേയ്ക്ക് പോകാനുള്ള സ്വപ്നത്തിന് വേണ്ടിഅനുഭവിക്കേണ്ടി വരുന്ന യാതനകള് കൃത്യമായി വിവരിച്ചു തന്നു. എന്നാലും ആഗ്രഹങ്ങളാണല്ലോ നമ്മളേയും ശാസ്ത്രത്തെ ഇതുവരെ എത്തിച്ചത്, ഈ പ്രശ്‌നങ്ങളും തരണം ചെയ്യും ചൊവ്വയും നമ്മള് കീഴടക്കും. ആ ചരിത്രവും നമ്മുടെ വരും തലമുറയിലെ കുട്ടികള് പഠിക്കും.
@Alokia51052 жыл бұрын
താങ്കൾ International ആയി അറിയപ്പെടേണ്ട genius ആയ വ്യക്തിയാണ്.
@sahaludheenshan25113 жыл бұрын
വലിയ അറിവും, കാര്യവും ആണ് പറഞ്ഞു തന്നത് 👍💯 Jithin Bro😍
@resinvd20003 жыл бұрын
മുൻപേ പറക്കുന്ന പക്ഷികളെ പോലെ ലക്ഷ്യത്തിലെത്തട്ടെ. നിലവിലുള്ള തിനേക്കാൾ പതിൻമടങ്ങ് വേഗതയേറിയ വാഹനങ്ങൾ കണ്ടുപിടിക്കട്ടെ.
ശരാശരി 60 വയസ്സുള്ള നിനക്ക് നെബുലയിൽ കിടന്നു മരിക്കണം ലെ ആ എന്നിട്ട് എന്നിട്ട്😂
@ചർച്ചകൾക്കൊരിടം3 ай бұрын
@@thelastsafar8970 u stubborn!
@thelastsafar89703 ай бұрын
@@ചർച്ചകൾക്കൊരിടം ശരി ഒരു 150 വയസ്സുവരെ നീ ജീവിക്കും എന്ന് തന്നെ ഇരിക്കട്ടെ നെബുലയിൽ കിടന്ന് മെരിക്കാൻ ആഗ്രഹമുള്ള നിനക്ക് സോളാർ സിസ്റ്റത്തിൻ്റെ പുറത്തുകടക്കാൻ തന്നെ 1000 കണക്കിന് വർഷം വേണ്ടേ ഒരു കാര്യം ചെയ്യ് നെബുലയോട് ഇങ്ങോട്ട് വരാൻ പറ
@shafeermuhammad56662 ай бұрын
ഒരിക്കലും ഇല്ല ഭൂമിയിൽ മാത്രമേ മരിക്കൂ
@ചർച്ചകൾക്കൊരിടം2 ай бұрын
@@shafeermuhammad5666 our DNA came from outer space star dusts.. thirichu koduthittu poyal pore...
എത്ര വേണേലും സമയം എടുത്തു പറഞ്ഞോ ഞങ്ങൾ അങ്ങനെ കേട്ട് ഇരുന്നോളാം...😍🤩
@zameelpaliyath3 жыл бұрын
💯🤍
@abinregy2293 жыл бұрын
😂🙌
@vivekananddamodaran50173 жыл бұрын
Athe😄✌️✌️
@Dheeraj-y4f3 жыл бұрын
Just put it in ×1.25
@shahabaskuttoth7693 жыл бұрын
👍🏻👍🏻
@jophysaju57153 жыл бұрын
The Martian movie കണ്ടപ്പോൾ തന്നെ തോന്നിയിരുന്നു... അത്ര എളുപ്പമല്ലന്ന്... പക്ഷേ പോവാൻ പറ്റിയാൽ J R ന്റെ ഒപ്പം പോണം...
@itsmealvin34733 жыл бұрын
Martian ennan spelling bro
@jophysaju57153 жыл бұрын
@@itsmealvin3473 corrected bro... Thanks for correcting me...
@itsmealvin34733 жыл бұрын
@@jophysaju5715 😁😁
@hp34393 ай бұрын
4വർഷം മുന്പ് വരെ ശാസ്ത്രത്തിന്റെ വളർച്ചയെപ്പറ്റി ഞാനും വാനോ ളം പുകഴുത്തു കയുണ്ടായിരുന്നു 4വർഷം മുമ്പുണ്ടായ ഒരബകട ത്തിൽ സുഷമന നാടിക്കു പരി ക്കു പറ്റി വീൽ ചെയറിലാണ് ഇന്ത്യ യിലെ തന്നെ അറിയപ്പെടുന്ന ഹോസ്പിറ്റലിൽ തന്നെ ചികിത്സ ചെയ്തിട്ടും എപ്പോഴും ഞാൻ വീൽ ചെയറിൽ തന്നെ കാരണം മനുഷ്യൻ ഇന്ന് വരെ സുഷമന നാഡി ക്കു ഇഞ്ചുറി സംഭവിച്ചാൽ അത് കുട്ടി ചേർക്കാനുള്ള സിസ്റ്റം കണ്ടു പിടിച്ചിട്ടില്ല ലോകത്ത് ഒരു വർഷത്തിൽ രണ്ടര ലക്ഷം ആളുകൾ എന്നെ പോലെ വീൽ lചെയർ ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാകുന്നു മനുഷ്യൻ ചന്ദ്രനിലോ ചൊവ്വായിലോ പോകാൻ ശ്രമിക്കുബോൾ ഒന്നോർത്താൽ നന്ന് മനുഷ്യശരീരത്തിലെ ഒരു നാഡി കുട്ടി യോജിപ്പിക്കാൻ കഴിയാത്ത മനുഷ്യനാണു ഞാൻ എന്ന്
@bullseyeview88763 ай бұрын
ശാസ്ത്രം ഒരു വലിയ വൃക്ഷം പോലെയാണ്. സ്പെയ്സ് സയൻസും മെഡിക്കൽ സയൻസും ഒക്കെ അതിന്റെ ഓരോ ശിഖരങ്ങൾ മാത്രമാണ്. ഓരോ ബ്രാഞ്ചുകളും തനിയെയാണ് വളരുന്നത്. ഒരു മുറിവുണ്ടായാൽ അണുബാധ വന്ന് മനുഷ്യൻ മരിച്ചിരുന്ന കാലത്ത് നിന്ന്, ഹൃദയവും വൃക്കയും ഒക്കെ മാറ്റിവെച്ച് മനുഷ്യനെ ജീവൻ നൽകുന്ന ഇന്നത്തെ അവസ്ഥയിലേക്ക്, മെഡിക്കൽ സയൻസ് പുരോഗമിച്ചില്ലേ? അത് ഇനിയും പുരോഗമിക്കും. അതുപോലെ സ്പെയ്സ് സയൻസും സ്വതന്ത്രമായി വളരട്ടെ... ചൊവ്വയും നെപ്ട്യൂണും ഒക്കെ കടന്നു സൗരയൂഥത്തിന് പുറത്തേക്ക് നമുക്ക് എത്താൻ കഴിയട്ടെ. സ്പേസ് സയൻസിൽ താല്പര്യമുള്ള ഒരു സയന്റിസ്റ്റിന്, അത് നിർത്തിവെച്ച് പകരം ന്യൂറോ സയൻസിൽ പഠനം നടത്താൻ കഴിയില്ലല്ലോ... നിങ്ങളുടെ വിഷമം മനസ്സിലാക്കുന്നു. അതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ ലോകത്ത് എവിടെയൊക്കെയോ നടക്കുന്നുണ്ടാവും.
@jufranmuhammed43213 жыл бұрын
1:31 ഉറങ്ങുന്നതിന് മുമ്പ് ഒന്ന് Mars -ൽ പോയി വരാം🚀👨🚀🙂
@jrstudiomalayalam3 жыл бұрын
ഇതിലെ ഇതിലെ😁
@zerogravity94573 жыл бұрын
@@jrstudiomalayalam 😁😁😁
@ThunderField3 жыл бұрын
@@jrstudiomalayalam povalle njanum und
@factsaboutrituals8263 жыл бұрын
@@jrstudiomalayalam Why they're focusing too much to mars.... Please tell me. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@haridas70923 жыл бұрын
അത്ര എളുപ്പമല്ല കാര്യങ്ങൾ.🤔🤔🤔🤔
@shameem_muhammed85323 жыл бұрын
ബ്രോയുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക രസമാണ്.. കട്ട സപ്പോർട്ട് 😍 അറിയണം എന്ന് ആഗ്രഹിക്കുന്ന അറിവുകൾ പകർന്ന് നൽകുന്നതിന് thanks🤗
@mdjaleel3036 Жыл бұрын
മതപ്രഭാഷണങ്ങൾ കണ്ടും കേട്ടും സമയം കളയുന്നതിനേക്കാൾ 1000 മടങ്ങ് പ്രയോജനകരമാണ് ഇത്തരം വീഡിയോകൾ കാണുന്നത്.. Great Speech Keep going ...
മനുഷ്യൻ അതിജീവിച്ചാണ് ഇവിടെ വരെ എത്തിയത് , ഒരുനാൾ നമ്മൾ ചൊവ്വയിലും കാലു കുത്തും
@anand95013 жыл бұрын
Adutha 10 yearail tanne kaanum 😁
@frdousi57913 жыл бұрын
മനുഷ്യൻ അവിടെയെതിയാൽ അവിടംകൂടി, നശിക്കും,പ്രത്യയ്ക്കിച്ചു പ്രബുദ്ധകേരളം
@aryamuraleedharan25193 жыл бұрын
ചേട്ടായിയുടെ വിഡിയോ എല്ലാം പൊളിയാ. ഫുൾ സപ്പോർട്ട് ഉണ്ടേ 👍👍👍
@jrstudiomalayalam3 жыл бұрын
Thank you
@kaleshkalu58973 жыл бұрын
M
@fawazmadathil68083 жыл бұрын
ന്റെ പടച്ചോനെ ഇതിനൊക്കെ ആരാണാവോ ഡിസ്‌ലൈക്ക് അടിക്കുന്നത്.... സൂപ്പർ വീഡിയോ ബ്രോ 😍😍😍😍😍😍
@googleuser33603 жыл бұрын
ഒരാളുടെ ഉയർച്ചയിൽ അസൂയ പെടുന്നവർ😀
@vinodkonchath49233 жыл бұрын
@@googleuser3360 അല്ല ചൊവ്വയിൽ പോയി വന്നവരാവും മലയാളികളല്ലെ എത്ര നല്ല കാര്യം ആണെങ്കിലും ഡിസ് ലൈക്ക് അടിച്ചത് കാണാറുണ്ട്
@kunnathsteel80483 жыл бұрын
അല്ല ഫവാസേ ആ പഴയ ബുറാഖ് എന്ന വാഹനം എവിടെയാണെന്ന് അറിയാൻ കഴിഞ്ഞാൽ ഇതിനൊരു പരിഹാര മാവില്ലേ ? ഏഴാനാകാശത്തു പോയ വാഹനമല്ലേ അത് !S
@Vdkd1006akro3 жыл бұрын
@@kunnathsteel8048 that is not for sale
@frdousi57913 жыл бұрын
അതേ .എന്റീശ്വരാ ആരാ ഈ dislike അടിക്കുന്നത്
@ananthakrishnanmg88963 жыл бұрын
വേറെ എന്തിനും പരിഹാരം ഉണ്ടെങ്കിലും communication ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. Mars പോലൊരു മിഷന് when it comes to man mission communication വളരെ imp ആണ്.
@rishakeralam2 жыл бұрын
വ്യക്തമായ അവതരണം. അറിവ് തരുന്നതിനു വളരെ വന്നിയുണ്ട് സഹോദര 🥰
@nancyjoseph99623 жыл бұрын
Who all are exited to see Jithin Bro Reach 1million. We all are with you....Like adii❤
@arunsudev0073 жыл бұрын
ചെവ്വയിലേക്കുള്ള യാത്രയിൽ ഏറ്റവും വലിയ ചലഞ്ചായിട്ട് എനിക്ക് തോന്നുന്നത് നമ്മുടെ മാനസികവും ശാരീരികവുമായിട്ടുള്ള വെല്ലുവിളികൾ തന്നെയാണ്
@basilsaju_94 Жыл бұрын
Ath valare valiya velluviliyane.
@Jai_Hanuman363 жыл бұрын
വീഡിയോ മുഴുവന്‍ കണ്ടിട്ട് അടുത്ത കമ്മെന്‍റ് ഇടാം എന്ന് കരുതി.. ജിതിന്‍ സാറിന്‍റെ വിവരണം ഇത് കണ്ടുകൊണ്ടിരിക്കുന്നവര്‍ ചൊവ്വാ യാത്രയിലാണെന്ന് തോന്നി പോകും 🚀🌍❤️❤️
@jrstudiomalayalam3 жыл бұрын
❤️❤️❤️☺️
@arunkumarshibu3 жыл бұрын
Sheriya
@harimohanadas21153 жыл бұрын
Ethilum ഭേദം ഭൂമി മര്യാദക് സൂക്ഷിച്ചു വെക്കുന്ന ദാ
@Dheeraj-y4f3 жыл бұрын
Nothing last forever😌
@abdulnazeer1573 жыл бұрын
അതാണു സത്യം
@shadowmedia76423 жыл бұрын
ദിവസവും കണ്ണൂരിൽ നിന്നും "ചൊവ്വ " വഴി തലശ്ശേരിയിൽ വരുന്നവര്‍ക്കും തിരിച്ച് പോകുന്നന്നവര്‍ക്കും 👍 ചെയ്യാം 😜
@raghuputhiyadam151425 күн бұрын
അപ്പോൾ ബസ്സിൻ്റെ സ്പീഡ് പ്രകാശവർഷത്തിലാണോ കണക്കാക്കുക?
@Ammus-e7j2 жыл бұрын
ചേട്ടൻ ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് എന്റെ ചൊവ്വായാത്രയ്ക്കുള്ള ടിക്കറ്റ് ഞാനങ്ങു ക്യാൻസൽ ചെയ്തു. ചുമ്മാ എന്നാത്തിനാ റിസ്ക് എടുക്കുന്നെ. ഇച്ചിരെ കപ്പപ്പുഴുക്കും മീൻകറീം കഴിച്ചു കട്ടൻചായേം കുടിച്ചു ചേട്ടൻ ഇനിയും അപ്‌ലോഡ് ചെയ്യാൻ പോകുന്ന വീഡിയോസ് ഒക്കെ കണ്ട് ഈ ഭൂമീൽ തന്നങ്ങു കൂടിയേക്കാം 🤗🤗🤗🤗🤗🤗🤗
@nahasnahas80423 жыл бұрын
ഇനിയുള്ള.. ചൊവ്വ ധൗത്യം.. ഒന്നും പാഴാവില്ല എന്ന്.. നമുക്ക് അനുമാനിയകം...😍😍😍
@akashmohan11323 жыл бұрын
Do not go gentle into that good night, Old age should burn and rave at close of day; Rage, rage against the dying of the light. Do not go gentle into that good night. - interstellar
@Greenflag22883 жыл бұрын
Interstellar 👽
@ranjithkrishnan7193 жыл бұрын
വളരെ നല്ല രീതിയിലുള്ള അവതരണം 🥰
@risnawati18533 жыл бұрын
ഇതിന്റെ ബാക്കിയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി part2 video ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@mubeemubee85953 жыл бұрын
ഇയാൾ എവിടെയാ
@Soulsyncmuzic3 жыл бұрын
ചേട്ടായി വീഡിയോ നീണ്ട് പോയാലും ഈ വീഡിയോ കണ്ട ഞങ്ങൾക്ക് ചൊവ്വ വരെ പോവാൻ പറ്റിയല്ലോ....ഇതുപോലത്തെ വീഡിയോസ് ഒന്നുക്കൂടി ഇടാവോ...👍👍👍😍😍❤
@jasmine139532 жыл бұрын
ഞാൻ ഇന്ന് മറ്റൊരു യൂ ട്യൂബ് ചാനൽ കണ്ടു.. AF world.. 1.59 മില്യൺ subscribers.. JR studio ക്ക് അതിലും വളരെ കുറവും.. അതിനർത്ഥം ബുദ്ധിയുള്ളവർ താരതമ്യേന വളരെ കുറവാണു എന്നുതന്നെ.. Salute you JR ! Brilliant Genius !
@MrAgafoor202 жыл бұрын
Entertainment ചാനലുകൾ ആണ് ആളുകളെ കൂടുതൽ ആകർഷിക്കുന്നത് സ്വാഭാവികം മാത്രം... Af world അവതരണം കൊണ്ട് ആളുകളെ പിടിച്ചിരുതുന്നു, പല വിഷയങ്ങളും മിത്കളും ഒക്കെ അയാൾ അവതരിപ്പിക്കും..
@anoopramachandran54052 ай бұрын
ബുദ്ധി അല്ല.. താല്പര്യം അതാണ് കാരണം ഇത് കാണുന്നവർ എല്ലാം ബുദ്ധി ഉള്ളവരും മറ്റു ചാനലുകൾ കാണുന്നവർ ബുദ്ധി ഇല്ലാത്തവരും അങ്ങനെ ഒരു കാരണം അല്ല നിങ്ങൾക് താല്പര്യം ഉള്ളത് കൊണ്ട് നിങ്ങൾ ഇത് കാണുന്നു മറ്റുള്ളവർ അവര്ക് അത് താല്പര്യം ഉള്ളത് അത് കാണുന്നു
@kkpn46763 жыл бұрын
Very good session. Hope that once Human civilization will reach the target. Thank you for the class.
@Anex_13563 ай бұрын
അറിവ് അത് താങ്കളിൽ നിന്നു കേൾക്കുന്നത് എനിക്ക് വലിയ ഇഷ്ട്ടമാ 👍
@nikz40983 жыл бұрын
ചുരുക്കി പറഞ്ഞാൽ അകാലത്തിൽ നമ്മൾ പൊലിയും അല്ലെ 😆
@najeebponnani70673 жыл бұрын
വീഡിയോ ഒട്ടും ഓവറായിട്ടില്ല കഴിയാതിരിക്കട്ടെ എന്ന് വിചാരിച്ചു പോയി Bro നല്ല വീഡിയോ thank S
@premkumarpp45463 жыл бұрын
You are extraordinary simple.. brO ❤️ Love to listen you.. great.. കൂടുതൽ അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.!
@albinjoji75673 жыл бұрын
Bro ഇതിപ്പോൾ 2 മണിക്കൂർ എടുത്ത് explain ചെയ്താലും നമ്മൾ കാണും 💜👏
@1percentclub6663 жыл бұрын
209 മിടുക്കന്മാർ dislike അടിച്ചിട്ടുണ്ട്. ഒന്നുമറിയാത്ത എന്നാൽ ഭൂമിക്കു വെളിയിൽ ഉള്ള ഒരു അത്ഭുത ലോകം മനസിലാക്കാൻ സഹായിക്കുന്ന jithin brok നന്ദി. 1വർഷമായി സബ്സ്ക്രൈബ്ർ ആയിട്ട് 🥰
@UnaisudheenTP3 жыл бұрын
In future there will be two subspecies of homo sapiens, ie martiens and earthiens
@akhilvishnu23013 жыл бұрын
Chances are low bcoz one day we need to leave earth even our galaxy if exists...... We all are visitors and just temporary residents of universe
@anilreynold86463 жыл бұрын
മനുഷ്യന്റെ കുടിയേറ്റം ചൊവ്വയിലും ചന്ദ്രനിലും ഒതുങ്ങില്ല. സൗരയൂഥത്തിലെ സാധ്യമായ എല്ലാ ആകാശ ഗോളങ്ങളിലും പിന്നെ സൗരയൂഥത്തിന് പുറത്തേക്കും അത് വ്യാപിക്കും. അതുമൂലം ജനിതകമാറ്റം വന്ന് പല സ്പീഷിസുകളായ് മനുഷ്യൻ പരിണമിക്കും. ഭാവിയില്‍ പിറക്കാനിരിക്കുന്ന അനേകം ഇന്റലിജന്‍സ് സ്പീഷിസുകളുടെ പൊതുപൂർവ്വികരാണ് ഇന്ന് ഭൂമിയിലുള്ള നാമോരോരുത്തരും അടങ്ങുന്ന മനുഷ്യവംശം.
ജിതിൻ ചേട്ടൻ പകർന്നു നൽക്കുന്ന അറിവ് അത് വേറെ ലെവൽ ആണ് 👍❤👌
@prajeeshp92033 жыл бұрын
എന്ത് മാത്രം വെല്ലുവിളികൾ ആണ് ചൊവ്വയിലേക്ക് പോകാൻ ഉള്ളത് അപ്പോൾ നമ്മൾ ഭൂമിയിൽ ജീവിക്കുന്നത് എന്തൊക്കെ അനുകൂല ഘടകങ്ങൾ കൊണ്ടാണ് ഇവിടെയുള്ള ഓരോ നിമിഷവും അത്ഭുതം തന്നെ അല്ലേ. thanks jithin bai for this information ❤👌
@mikealonso98064 ай бұрын
ആ അനുകൂല ഘടകങ്ങളുടെ ഉത്പന്നമാണ് നാം..
@jayakm8913 жыл бұрын
വളരെ വ്യക്തമായും വിശദമായും പറഞ്ഞു തന്നു. Tysm chetta❤. Mars കാണുമ്പോൾ we are comming എന്നൊക്കെ വിളിച്ചു പറയും. But athinu purakil enthoram effort undavanam alle.
@Rihanzmediarashidrihan_pathu3 жыл бұрын
video ഒരുപാട് നീണ്ടു പോയെങ്കിലും ഒരിടത്ത് പോലും skip ആകാതെ കണ്ടു 😂 😂 എന്നതാണ് സത്യം great work done
@BasilPaulose3 жыл бұрын
ചൊവ്വാ യാത്ര എത്രയും പെട്ടന്ന് ആവാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന്റെ പ്രശ്നങ്ങൾ ഇത്ര ഉണ്ടെന്ന് മനസിലാകുന്നത് ഇപ്പോളാണ്. ഒരു കുഴപ്പവും കൂടാതെ മനുഷ്യൻ ചൊവ്വയിൽ കാലുകുത്തട്ടെ...
@Assembling_and_repairing3 жыл бұрын
ജിതിൻ ബ്രോ യുടെ അവതരണം വളരെ നല്ലതാണ്, ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്, കട്ട സപ്പോർട്ട്... ബാക്ക് ഗ്രൗണ്ട് ഇരുട്ടാക്കിക്കൊണ്ട് വീഡിയോ ചെയ്യുന്നത് എങ്ങനെയാണ്?
@akhilravindran-sf8vg23 күн бұрын
സംശയങ്ങൾ ഉണ്ടാകുന്നത് ഒരു positive ആയ കാര്യമാണ്. Don't worry, Vision ശരിയായ ദിശയിൽ വരുമ്പോൾ തൃപ്തികാരമായ answer ഉം കിട്ടും..👍🏻
@arunkumarshibu3 жыл бұрын
എല്ലാ മാസവും Science Updates നെ പറ്റി ഒരു വീഡിയോ ചെയ്യാമോ? ❤️❤️Always we love you ❤️❤️
@anandhusandeep4473 жыл бұрын
this channel deserve more support sub .. like.. cmnt.. valare nalla reethiyil aan. oro karyavum present cheyyunnath... athum ariyaan aagrahikkunna karyangal.... ..
@mr.praveen49093 жыл бұрын
ഞാൻ തയാറല്ല ചൊവ്വേ പോകാൻ... ആകെ കുറച്ചു ജീവിതം ഉള്ളൂ അത് ഭൂമിൽ തന്നെ മതിയേ ❤
@satheeshk98603 жыл бұрын
സിനിമ കാണുന്നതിനേക്കാളും ആവേശമാണ് ജിതിൻ ചേട്ടന്റെ വീഡിയോ കാണുന്നത്.😍
@nancyjoseph99623 жыл бұрын
The best Science Fiction and Physics Channel I had ever seened in My Life. Jithin Bhai Fan's lik adiii...👍👍 Reach 1 million as fast...We are with you...
@thanos93723 жыл бұрын
Science fiction vere aan. Ivide facts aan main
@clashbysg62483 жыл бұрын
1 million അടിക്കുക അത്ര എളുപ്പമല്ല....ഇവിടെ മിക്കവർക്കും കാണാൻ താൽപര്യം prank എന്നും മറ്റേത് എന്നും ഒക്കെ പറഞ്ഞുള്ള കോമാളി തരം ഒക്കെ ആണ്....മാത്രമല്ല ശാസ്ത്രീയം എന്ന് കേട്ടാൽ തന്നെ തെറി വിളിച്ചോണ്ട് ഓടുന്നവർ വരെ ഉണ്ട്
@SciFyed3 жыл бұрын
Pattunavar ente channel onnu keri nokkanne... Oru science channel aanu
@thanos93723 жыл бұрын
@@clashbysg6248 ഇവിടെ ഉള്ള ഊളകൾ ഈ അറിവുകൾ അർഹിക്കുന്നില്ല. ഈ ചാനലിന്റെ നിലവാരം നോക്കുകയാണെങ്കിൽ 1M ആകേണ്ട സമയം കഴിഞ്ഞു.
@nancyjoseph99623 жыл бұрын
@@thanos9372 yeah....👍I have been watching this channel from periods, bt no increase in Subscribers....There are only few people who watch such vedeos for knowledge.....
@jbelectronicsktm88223 ай бұрын
3 വർഷം പഴക്കമുള്ള വീഡിയോ ആണ് എങ്കിലും ഇപ്പോഴും ചർച്ച ചെയ്യുന്ന വിഷയം,JR studio ❤
@samuelemjee3 жыл бұрын
Great description helpful for those curious about outer reaches of the space and amzing Universe.Thank you
@adwaith.u.b18202 жыл бұрын
മനസ്സിലാവുന്നത് പോലെ 🔥❤️😘പറയുന്നത് bro മാത്രമാണ്
@salinvs48843 жыл бұрын
അന്ധവിശ്വാസം മാത്രം അറിയാമായിരുന്ന മലയാളികളെ ശാസ്ത്രം എന്താണ്, അതാണ് സത്യം എന്ന് ഓരോ വിഡിയോയിലും മലയാളികൾ കാണിച്ചു കൊടുക്കുന്ന ജിതിൻ ബ്രോയ്ക്ക് ഒരായിരം ആശംസകൾ
@R945-l6f3 жыл бұрын
നമ്മൾ ഇന്ന് എത്തിയിരിക്കുന്ന ലോകം പണ്ട് ചിന്തിക്കാൻ പോലും കഴിയുന്നതല്ലായിരുന്നു അതുപോലെ ഇന്ന് നമ്മുക്ക് ഉണ്ടാകുന്ന പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഭാവിയിൽ മനുഷ്യന്റെ ബുദ്ധിശക്തി കൊണ്ടും ടെക്കനോളജി കൊണ്ടും പരിഹരിക്കുകപെടും
@sajeeshkdr9763 жыл бұрын
ഭൂമിയുടെ 99.99 % പോലും കാണാത്ത ഞാൻ...
@lintolouis3 жыл бұрын
നിങ്ങൾ എൻെറ physics professor ആയിരുന്നെങ്കിൽ എന്ന് ............. Awesome explanation and presentation ............
@clashbysg62483 жыл бұрын
ഓഹോ....അപ്പോ അത്ര എളുപ്പമല്ല അല്ലെ....എന്നാല് ചൊവ്വയിൽ പോണം ചന്ദ്രനിൽ പോണം എന്നൊക്കെയുള്ള നമ്മുടെ മോഹങ്ങൾ നിറവേറ്റുക ബുദ്ധിമുട്ട് ആണല്ലോ
@nirmalkamath3 жыл бұрын
അതൊക്കെ നമ്മൾ പരിഹരിക്കുമെന്നെ
@stellarboy95823 жыл бұрын
എന്നാലും 50 വർഷം വെറുതെ കളഞ്ഞു എന്നേ ഞാൻ പറയൂ... ഈ 50 കൊല്ലം കൊണ്ട് ചന്ദ്രനെ കുറച്ചെങ്കിലും Terra form ചെയ്യാമായിരുന്നു അല്ലെങ്കിൽ മറ്റെന്തെങ്കിലും രീതിയിൽ ചന്ദ്രനെ ഉപയോഗപ്പെടുത്താമായിരുന്നു
@Hopkin_zz3 жыл бұрын
Mars Home Designing Competitions Nadathiyirunille Nasa And Spacex Okke Kuree Munp.. Technical Aspects And Resource Availability Okke Kanakileduth... 500k Dollar Prize Money Okke Koduth...
@melbinmathew35123 жыл бұрын
You have made a great hardwork for this vedio
@indianvedichealth18032 жыл бұрын
ഈ launching ആദ്യ തവണ പൂർത്തിയാക്കിയ Indian scientists 🙏🙏🙏😲😲😲
@MGbis3 жыл бұрын
I am sure, if this may possible in our life time.. one day you will be a part of this journey..
@ab77world843 жыл бұрын
ഒരു 300 കൊല്ലം മുമ്പ് കേരളത്തിൽ നിന്ന് അമേരിക്കയിലെത്താൻ ദിവസങ്ങൾ വേണ്ടിയിരുന്നു ഇപ്പോൾ മണിക്കൂറുകൾ മതി അതുപോലെ ബഹിരാകാശവും മനുഷ്യർ കീഴടക്കും
@kipyc29663 жыл бұрын
300 kollam mumbu divasangal kondu engane America il ethum?
@ab77world843 жыл бұрын
@@kipyc2966 kappal margam
@vmk92994 ай бұрын
@@kipyc2966 Masangalum varshangalum edukkum.
@RedmiOman-bd1kt4 ай бұрын
ഓക്സിജൻ ഇല്ലാത്ത സ്ഥലമാണ്
@worldofvipi34182 ай бұрын
അമേരിക്ക പോലെയാണോ ചൊവ്വാ,ഓക്സിജൻ ഒക്കെ കുപ്പിയിലാക്കി കൊണ്ടുപോണം
@hhhvvv30073 жыл бұрын
ചൊവ്വ യാത്ര ഏതായാലും നടക്കൂല..... എനിക്ക് ഉറപ്പാണ്
@manojmadhavan27183 жыл бұрын
എത്ര മനോഹരമായ അവതരണശൈലി
@mohandasu433 жыл бұрын
Thanks for this wonderful real informations given to us and to the world.
@varunravindranath61533 жыл бұрын
E video kandu comments nokkiyappol oru karyam manasilayi.. Mika viewers eppo understand cheythekkunathu... Mars poyal Shavam allengil cancer allengil so diease vannu chakkum ennu Anu... it’s clear - evide challenges ullu and mathrame parachullu ... and the risks. We already have taken a step up when we decided to do this. Risks undu pakshe we will succeed that’s for sure. Pinne e video evideyum parachitilla nammal die cheyyum ennu.... human histroy nokkiyal ariyam whenever something is difficult we have shown the character to achieve it with science and research. Salute to all heroes who are part of Moon and Mars future Missions as these are the smallest step towards expanding our knowledge about unknown theories. We are so lucky that we live in a age where we are discussing about first Mars missions- In may be next 10-30 years this may be like a us trip or bus trip who knows. Cheers to all who are great fan of JR studio. E video may be oru bhaviyile study material ayekkam...
@aadithyanc.koccupyandcolon67923 жыл бұрын
Sir what you said is very true. I am also an space enthusiast. Mars is very risky. But I like Mars. We will reach Mars. Thank you Jithin sir For this video.
@ajayajo41343 жыл бұрын
ആദ്യ കാല മനുഷ്യർ ഭാവിയിൽ നേരിട്ടേകാവുന്ന പ്രതിസന്ധികൾ ഇത് പോലെ പറഞ്ഞിട്ടുണ്ടാകും പക്ഷേ മനുഷ്യൻ ഇത്രയും പരിണമിച്ചില്ലേ. അന്ന് ഇത് പോലെ നേരിട്ട പ്രതിസന്ധികൾ ഇന്ന് മനുഷ്യന് വെറും നിസാരമാണ്. നിമിഷ നേരം കൊണ്ട് കിലോമീറ്ററുകൾ താണ്ടിയുള്ള യാത്ര, ഭഗിരകാശാ ഗവേഷണങ്ങൾ വിരൽ തുമ്പിൽ ലോകം കാണാനുള്ള മാർഗങ്ങൾ. ഇന്ന് നമ്മൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ അന്ന് മനുഷ്യന്റെ വെറും അത്ഭുതങ്ങൾ മാത്രമായിരുന്നു. അത്പോലെ ഈ പ്രതിസന്ധികൾ ഭാവിയിൽ മനുഷ്യന് വെറും നിസാരമാവട്ടെ.
@gokulkannur58913 жыл бұрын
അറിവ് നൽകുന്ന brother ❤️😊
@bijoyb-rk6je3 жыл бұрын
ജിതിൻ ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല.. ❤️❤️👌
@ananthur36133 жыл бұрын
Ella videoyum pwoliyan bro👍 Maximum ella videoyum kanaan try cheyyarund Full support😘😘
@stranger69pereira3 жыл бұрын
സംസാരത്തിലെ വ്യക്തത No Noice No ബിജിഎം Adar Combo 😎 Uff.... 😍😍😘
@lijokgeorge70944 ай бұрын
ഞാന്‍ ഇതൊന്നും അല്ല orkkunnathu.....oru technology um ഇല്ലാത്ത kalathu chandranil pokaan kaanicha ചങ്കൂറ്റം.....so amazing 🙏😍
@yasarali453 жыл бұрын
Mini communication satellite ചൊവ്വായിലേക്ക് പോകുമ്പോൾ തന്നെ.. ഓർബിറ്റ് ഇടവിട്ട് വിക്ഷേപിക്കുക.. അപ്പോൾ ഫോൺ call വിളിക്കാൻ എളുപ്പം ആണ്
@praveenkc36273 жыл бұрын
4 channels 1 man JR 🔥🔥🔥❤❤😍😍 Huge respect for maintaining all these channels together..... 🙌🙌 The greatest thing of all is that all the videos are of very high standard 😀😍❤😘
@jrstudiomalayalam3 жыл бұрын
❤️❤️
@jufranmuhammed43213 жыл бұрын
Oru Podcast um und🎙️👍
@shibinte41403 жыл бұрын
Vere channelinte names?
@stellarboy95823 жыл бұрын
Matt channels ethoke link idoo oronnum.. njan ithil mathre sub cheythittullu
@mm-rb6ze3 жыл бұрын
@@stellarboy9582 jithin raj
@faisalk59103 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സർ നു ശേഷം കഥകൾ കേട്ടിരുന്നത് താങ്കളിൽ നിന്നാണ്.. പ്രാർത്ഥനകൾ...🤲
@sasidharan45943 жыл бұрын
The vehicle used in the film passenger is somewhat ideal for space travel. We need minimum two such machine . When one reach there the second one must launch. Both must continue travel to Mars and Earth. The rotation of the passenger vehicle eliminates the gravity problem led can reduce radiation.
@muhammadasif-ld3wy3 жыл бұрын
ഹൊ..... വലിയ ചിലവും കാര്യമായ ബുദ്ധി മുട്ട് ഇല്ലാതെയും ഒരു ചൊവ്വ യാത്ര ചെയ്തു തിരിച്ചെത്തിയ ലെ... ഞാൻ 😄 യാത്രക്ക് എല്ലാ വിധ സൗകര്യങ്ങളും ചെയ്തു തന്ന ശ്രീ,: ജിതിൻ രാജ് ന് എൻറെ ഹൃദയം നിറഞ്ഞ നന്ദി 🙏💖
@RajasekharanPillaRRaja3 жыл бұрын
ഇതൊക്കെ എങ്ങനെ സാതിക്കുന്ന well done അണ്ണാ
@vijayanajvijayanaj92733 жыл бұрын
ഒരു കാര്യം ഉറപ്പാണ് അന്യഗ്രഹ ജീവികൾ ഭൂമിയിൽ ഒരു പിണ്ണാക്കും ചെയ്യാൻ പോകണില്ല . പകരം ഭൂമിയിലെ മനുഷ്യൻ ആയിരിക്കും ആ ഭീകരൻ . 🔥👍🇮🇳
@adonis95683 жыл бұрын
Ithrayokke undayittum musk വിശ്വാസിക്കുന്നു Hats of you musk and nasa
@stellarboy95823 жыл бұрын
Pulli full positive aan
@bineeshminiaturesworld12983 жыл бұрын
വീഡിയോ ഒട്ടും നീണ്ടു പോയില്ല . വീഡിയോ കുറച്ചു കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി നല്ല ഒരു അറിവായിരുന്നു. ബിഗ് സല്യൂട്ട്
@sunojc3273 жыл бұрын
ഒരു ആർട്ടിഫിഷ്യൽ കാന്തിക മണ്ഡലം ഉണ്ടാക്കാൻ കഴിഞ്ഞാൽ ഒരു പരിതിവരെ മാഴ്സിൽ ജീവൻ നിലനിർത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.....
@Sksivakumarkumar3 жыл бұрын
Your views are educational and explanatory
@shimic.m55413 жыл бұрын
Brother, it's really a necessary video 👍🏻 thank you so much 🙏🏻
@manoj.b48683 жыл бұрын
ചൊവ്വയിൽ. പോയിട്ടു വരാം എന്ന് വിചരിച്ചിരിക്കുന്ന എന്നെ പോലുള്ള ഒരുപാട് പേരെ നിരുത്സാഹപ്പെടുത്തുന്നത് ആയിപ്പോയി താങ്കളുടെ വീഡിയോ
@geethu992 жыл бұрын
ഈ 20 /15 മിനിറ്റ് വീഡിയോ ഒക്കെ ഒരു 1 മണിക്കൂർ ആക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.😌
@srkv29204 ай бұрын
എനിക്ക് എന്റെ മനോഹര ഭൂമി തന്നെ ആണ് കൂടുതൽ ഇഷ്ടം....
@sasinsivadas70333 жыл бұрын
👍👍👌 എലോൺ മസ്കിന്റെ ഒപ്പം ഞാനും ഒന്ന് പോയിട്ട് വരാമെന്നു വെച്ചതാ, ഇനി പോണില്ല bro 🤣.
@sananthsajeev66773 жыл бұрын
മലയാളത്തിൽ ഇനി ഇത് science channel വന്നാലും ജിതിൻ ചേട്ടന്റ തട്ട് തന്നുതന്നെയിരിക്കും. ചൊവ്വയെക്കുറിച്ച് കൂടുതൽ അറിയണം എന്നുണ്ടായിരുന്നു Thank you
@akashs80523 жыл бұрын
സൂര്യൻ milkyway ( the black hole)യെ orbit ചെയ്യുന്നത് പോലെ നമ്മുടെ galaxy എന്തിനെയെങ്കിലും orbit ചെയ്യുന്നുണ്ടോ?
@jrstudiomalayalam3 жыл бұрын
Local ഗ്രൂപ്പ് ന്റെ center ലേക്ക് move ചെയ്യുന്നുണ്ട്... പിന്നെ great attractor എന്ന ഒന്നുണ്ട്..വീഡിയോ ചെയാം
@praveenkc36273 жыл бұрын
Nice question bro 👍
@vishnunr99463 жыл бұрын
@@jrstudiomalayalam വീഡിയോ വേണം
@akshayhari88913 жыл бұрын
Great attractor video venm
@akashs80523 жыл бұрын
@@jrstudiomalayalam kk
@arunlal52546 ай бұрын
ഭൂമിയിൽ തുടങ്ങി ഭൂമിയിൽ തീരനായിരിക്കും മനുഷ്യന്റെ വിധി
@Creambiscut3 жыл бұрын
The martian movie kandapol ennikum thoni itu velluvilliyann
@Charlie.Ichayan3 жыл бұрын
Video എത്ര lengthy ആയാലും കേട്ടിരുന്നു പോകും..👌💯
@footprints23243 жыл бұрын
2. The challenges you mention here regarding the journey to the Mars is almost same in the case of Moon as well, mainly because of the Van Allen Radiation belts that is said to be situated about 1000 miles from the earths surface. Any vehicle travels through the region will get exposed to intense radiation which humans don’t even have a clue about. I would humbly request you to do a video about Van Allen radiation Belts. 3. You cannot have a pressurized container in a vacuum because it will explode.
@jrstudiomalayalam3 жыл бұрын
Njan van allen belt already cheythittunde
@vishnushivanand25383 жыл бұрын
Bro.... interstellar.... movie pole ayrikum...with robots.......robots illathe namuk chovvayil...pokan pattilla...avideyum help cheyyan....robtsinu mathrame..kazhiyullu......adhyam cargo irakiya shesham...yathra cheyuka.......athrem advanced ayale...viswasich pokan avullu.....nammale Elon Musk...inu full support kodukuka...
@gokulnandhan30693 жыл бұрын
Ya.... അത് നല്ല ഐഡിയ ആണ്.... ഇവിടെ ആണ് robotics ടെ അഡ്വാൻസ്ഡ് ലെവൽ യൂസ് ചെയ്യണ്ട ആവശ്യം ഉള്ളത്.
@rajum39353 жыл бұрын
ദൈവമേ ഇതൊക്കെ കേട്ടിട്ട് എത്ര safe ആയിട്ടുള്ള placeil ആണ് നമ്മൾ ഉള്ളത് ഭുമിയെക്കൊണ്ട് ഒരു ഉപദ്രവമില്ല (പാവത്തിനെ നമ്മൾ ഒകെ കൂടെയാ ഉപദ്രവിക്കുന്നെ 😒) ഒരിത്തിരി uv രശ്മികൾ ഭൂമിയിലേക്കു ഇടുന്നു എന്നല്ലാണ്ടെ സൂര്യനെക്കൊണ്ടും പ്രശ്നവില്ല...... Thank god For giving us a good place to live 😊
@johnsondaniel80624 ай бұрын
@@rajum3935 ദൈവ സൃഷ്ടിയിൽ മനുഷ്യൻ ഭ്രമിയിൽ മാത്രം ജീവിക്കാനുള്ള ജീവിയാണ്