Poli bro😍iniyum thudarnnulla episodukal cheyanam🥰❤️
@LallusilluLallusilluАй бұрын
ചേട്ടാ ഇനി അർജുനനെ കുറിച്ച് video ചെയ്യാമോ ❤❤😢
@MAHESHKUMAR-vj9xeАй бұрын
😂😂😂😂
@vishnur1437Ай бұрын
ഇതിൽ അർജുനനെക്കുറിച്ചു പറയുന്നുണ്ടല്ലോ
@LallusilluLallusilluАй бұрын
ഇതിൽ കൂടുതൽ കർണനെ കുറിച്ചാണ് പറയുന്നത് അതാണ് ഞാൻ അർജുനനെ കുറിച്ച് വീഡിയോ ചെയ്യാൻ പറഞ്ഞത് 👍😡
@AbhiramAM0280Ай бұрын
ഒരു തിരുത്തുണ്ട് അഭ്യാസപ്രകടനത്തിന് മുൻപേ തന്നെ ഇവർ സുഹൃത്തുക്കൾ ആയിരുന്നു കൃപരുടെയും ദ്രോണരുടെ കീഴിൽ പഠിച്ചതിന് ശേഷം ആണ് കർണ്ണൻ പരശുരാമന്റെ അടുക്കൽ പോകുന്നത് ചെറുപ്പം മുതൽക്കേ ദുര്യോധനനും കർണ്ണനും സുഹൃത്തുക്കൾ ആണ് കാരണം ചെറുപ്പത്തിൽ ഭീമൻ വിഷം കൊടുക്കുമ്പോൾ കർണ്ണൻ അവിടെ ദുര്യോധനൻ സഹായം ആയിട്ടുണ്ട് പാണ്ടവരെ കൊല്ലാൻ പല മാർഗങ്ങൾ ദുര്യോധനനും കർണ്ണനും ശകുനിയും നോക്കി എന്നാണ് മഹാഭാരതത്തിൽ പറയുന്നത് ഇതെല്ലാം അഭ്യാസകാഴ്ചക്ക് മുൻപേ ആണ് ഭീമനെ വിഷം കൊടുത്ത് കൊല്ലാൻ നോക്കിയ കൂട്ടത്തിൽ കർണ്ണൻ ഉണ്ടായിരുന്നത് കൊണ്ടും തനിക്കും തന്റെ സഹോദരന്മാരെയും ഗുരുകുലത്തിലും കൊട്ടാരത്തിലും എല്ലാം വെച്ച് ഉപദ്രവിക്കാൻ ദുര്യോധന പക്ഷം പിടിച്ചിരുന്നത് കൊണ്ടാണ് ഭീമൻ കർണ്ണനെ പറ്റുന്ന ഇടത് എല്ലാം അപമാനിക്കുന്നത്
@herox602Ай бұрын
Do do appol olla karnan duryodhanante brother karnan annu avar thammil oll frienship thudagiyathu dronarude kizhil padikkumbol Annu. Visham koduthathu athinu mumbu nadannatha. Serial kandu parayathe
@AbhiramAM0280Ай бұрын
@herox602 ചീരിയലോ 😂🤣 ചീരിയലിൽ ഏത് ദുര്യോധന സഹോദരൻ കർണ്ണനെ ആണ് പറയുന്നത് എണീറ്റ് പോടാ ന്യായീകരണ തൊഴിലാളി ദ്രോണരുടെ അടുത്ത് വെച്ചല്ല അതിന് മുൻപേ പരിജയം ഉണ്ട് കാരണം ദുര്യോധനന്റെ അച്ഛന്റെ സാരഥിയും സുഹൃത്തും ആണ് അഥിരധൻ നീ പറഞ്ഞ ചീരിയലും കണ്ടിട്ടുണ്ട് മഹാഭാരതം bori വിദ്വാന്റെത് kmg അങ്ങനെ പലതും വായിച്ചിട്ടുണ്ട് അതിൽ എല്ലാം വ്യക്തമായി പറയുന്നത് രാദേയൻ ആയ കർണ്ണനെ പറ്റി ആണ് അല്ലാതെ മഹാഭാരതത്തിൽ ഒരു importance ഇല്ലാത്ത സഹോദരനെ പറ്റി അല്ല 😂 ന്യായീകരണം ഒക്കെ കൊണ്ട് വെള്ളത്തിൽ ഇടെടാ ചെക്കാ ദുര്യോധന സഹോദരന്മാരെ കുറച്ച് എങ്കിലും എടുത്ത് പറയുന്നത് ദുശാസനൻ വികർണ്ണൻ അങ്ങനെ കുറച്ച് പേരെ ആണ് അല്ലാതെ കർണ്ണൻ എന്നൊരു സഹോദരനെ ഒന്നും എടുത്ത് പറയുന്നത് പോലുമില്ല ഭീമൻ കൊല്ലുമ്പോളും ജനമേജയനോട് വിവരിക്കുമ്പോളും മാത്രം
@AbhiramAM0280Ай бұрын
@herox602 ഇനി നീ പറഞ്ഞത് പോലെ അത് സഹോദരൻ കർണ്ണൻ ആണോ എന്ന് നോക്കാം ചെറുപ്പത്തിലും വലുത് ആയപ്പോളും എല്ലാം ദുര്യോധനന്റെ ആജ്ഞാ കേൾക്കാൻ വിമ്പി നിൽക്കുന്നത് ദുഷാസനൻ ആണ് അല്ലാതെ ഏതോ കർണ്ണൻ അല്ല അങ്ങനെ നോക്കുമ്പോൾ സഹായത്തിനു സഹോദരൻ ആയ ദുഷാസനൻ അല്ലെ കാണുള്ളൂ ഇങ്ങനെ കിടന്ന് ന്യായികരിക്കാൻ നോക്കാതെടാ ചെക്കാ അയ്യോ ദുശാസനൻ ദുര്യോധനൻ ആണ് മോസ്റ്റ് അധർമ്മികൾ ആയിട്ട് പറയുന്നത് ബാക്കി സഹോദരന്മാർക്ക് അത്രക്ക് importance ഒന്നും കൊടുക്കുന്നില്ല യുയുൽസു വികർണ്ണനെ ഒക്കെ പിന്നെയും പറയുന്നുണ്ട്
@herox602Ай бұрын
@@AbhiramAM0280 best da karnan ennokku brother ondu ee brother annu guru dhashina war ollathu. Pinne karnanu duryodhananum friend annu atryollu allathe aje ennonum illa pinne dhrmam adhrmam enna oru sadhama mahabharathathil illa so ni athu vidu ketto.
@AbhiramAM0280Ай бұрын
@herox602 Kmg SECTION CXXIX Some time after, Duryodhana again mixed in the food of Bhima a poison that was fresh, virulent, and very deadly. But Yuyutsu (Dhritarashtra's son by a Vaisya wife), moved by his friendship for the Pandavas, informed them of this. Vrikodara, however, swallowed it without any hesitation, and digested it completely. And, though virulent the poison produced no effects on Bhima. "When that terrible poison intended for the destruction of Bhima failed of its effect, Duryodhana. Karna and Sakuni, without giving up their wicked design had recourse to numerous other contrivances for accomplishing the death of the Pandavas.
@Shanilsasikumar95Ай бұрын
E story complete akunathin munpu 100k adikum..
@AbhijithAbhijith-q3vАй бұрын
Part 2
@amal7716Ай бұрын
2:25 🔥അർജുനൻ
@ImSidharth-TechExpertАй бұрын
Orrolweek il ankillum orru video cheyannam
@JithinSudhakaran29 күн бұрын
Okay
@sayanth.s76Ай бұрын
Kuru രാജകുമാരന്മാർ മാത്രം പങ്കെടുക്കുന്നിടത്തേക്ക് വലിഞ്ഞു kayari ചെന്ന കർണൻ 🤣🤣 ആദ്യം ഊക്കി വിട്ടത് കൃപർ pinned ഭീമൻ 🤣🤣 അർജുനൻ oru വാക്ക് മിണ്ടിയിട്ടില്ല ennittum അസൂയ അർജുനനോട് 🤣
@varghesegeorge3190 ഭീമന്റെ ook matrame കണ്ടുള്ളൂ alle ഭീമൻ ഊക്കിയതിനു തക്കതായ കാരണം und വിഷം koduthu thanne കൊല്ലാൻ നോക്കിയതിൽ main പങ്ക് karnanu ആയിരുന്നു കൃപാചര്യരെ കുറിച്ചും അവിടെ കർണനെ ഊക്കിയവരെ കുറിച്ചും മറുപടി ഒന്ന്നും ഇല്ലേ 😂 avar ellam കൗരവ പക്ഷത്തു നിന്ന് യുദ്ധം ചെയ്തവർ aayathujond ആണോ 😂😂 കർണനെ അപമാനിച്ചവരിൽ ഭിഷമർ, കൃപർ, dronar, ശകുനി ഇവർ കഴിഞ്ഞേ ഭീമൻ വരൂ എന്നിട്ടും അവരോടൊഞ്ഞും തോന്നാത്ത പക അർജുനനോടും 🤣🤣
ഇവനെ കുറിച്ച് പറയാൻ എന്ത് ഉന്മേഷം മഹാഭാരതം എന്നതിലെ ഏറ്റവും വലിയ കള്ളം ചെയ്ത വെക്തി കർണ്ണൻ. മഹാഭാരതം നല്ലപോലെ വായിച്ചാൽ മതി അല്ലാതെ കർണ്ണൻ ഫാൻസ് ചെയ്യുന്ന വീഡിയോ കണ്ട് തെറ്റ് മനസ്സിലാക്കുന്നു
@Topender1Ай бұрын
എന്ത് കള്ളം ആണ് കർണ്ണൻ ചെയ്തത്
@SooryajithJАй бұрын
Dwapara yougathil karnanu tholyan aaya oru yodhavum illa avante naamam vismarikka pedatha charithram aanu soorya puthran vaikarthanan karnan vyasan thanne parayunnund naiva bheeshmam cha dronam bheeshmarilum dronarilum ithrayum veeryam njan kandit illa 🏹☀️
@AbhiramAM0280Ай бұрын
എന്നിട്ട് കർണ്ണൻ എത്ര യുദ്ധങ്ങൾ ജയിച്ചു എന്ന് മാത്രം ഒന്ന് പറഞ്ഞേ അർജുനൻ സാത്യകി അഭിമന്യു ഭീമൻ ഗന്ധർവ്വന്മാർ പാഞ്ചലനും പാഞ്ചലത്തിലെ സാധാരണക്കാർ വരെ പഞ്ഞിക്കിടുന്നു 😂
@rajeshnr1806 kalki serial director nee ayirukkum alle ennal athil pennu pidiyan maaraya pandavar aayirikkum main🤣😂
@AbhiramAM0280Ай бұрын
@@SooryajithJ നിനക്ക് ഇഷ്ടം ഉള്ള കള്ളങ്ങൾ പറയാൻ ആണോ പബ്ലിക് പ്ലാറ്റ്ഫോം സപ്പോസ് നിനക്ക് മോഷ്ടിക്കാൻ ആയിരിക്കും ഇഷ്ടം എന്ന് വെച്ച് അത് കാണിക്കാൻ പാടുണ്ടോ 😂