ഇതൊക്കെ കണ്ടാൽ ആരായാലും അഭിമാനത്തോടെ പറഞ്ഞു പോകും...ഇവർ കേരളത്തിന്റെ സൈന്യം ആണന്നു 🙌🔥
@quickvibe393811 ай бұрын
❤️❤️❤️
@AmranKhan-cg7xf3 ай бұрын
@rashidctl167814 күн бұрын
ആർത്തലക്കുന്ന അലകടലിനോട് അതിന്റെ നെഞ്ചിൽ കേറി നിന്ന് പോരടിക്കുന്ന പുലിക്കുട്ടികൾ അവർ കടലിന്റെ മക്കൾ 💪💪💪💪
@vijayanp106211 ай бұрын
പൊളിച്ചു മച്ചാന്മാരെ നിങ്ങളാണ് യഥാർത്ഥ ഹീറോസ്!👌👌👌😍
@quickvibe393811 ай бұрын
❤️❤️❤️
@cr7youtube24611 ай бұрын
Bro. Ninde video oru Rakshyumilla. MashAllah 🥰. Katta support❤
@quickvibe393811 ай бұрын
🔥❤️❤️
@islamicseries99011 ай бұрын
👌ഓരോ വീഡിയോസും അടിപൊളി...
@quickvibe393811 ай бұрын
❤️❤️
@trolls-ky6kp11 ай бұрын
നിങ്ങളെ ഞാൻ പരപ്പനങ്ങാടി വെച്ച് കണ്ടിട്ടുണ്ട് ❤️
@quickvibe393811 ай бұрын
Aaha 😜❤️
@trolls-ky6kp11 ай бұрын
നിങ്ങൾ വേറെ ലെവൽ 🔥🔥
@quickvibe393811 ай бұрын
❤️❤️
@riyaznuzcp403511 ай бұрын
ബോട്ടിൽ നിന്നും ചാടുമ്പോൾ ബോട്ടിന്റെ അടിയിൽ പെട്ടുപോകില്ലേ...😮😮😮 ചാടുന്നത് കണ്ടിട്ട് പേടിയാകുന്നു 😮😮😮
@quickvibe393811 ай бұрын
😭
@Musthafa-om6qv9 ай бұрын
6bo
@manoharanpm-iy4rm11 ай бұрын
ദൈവമേ... 🔥
@quickvibe393811 ай бұрын
❤️❤️
@trolls-ky6kp11 ай бұрын
😱😱 മത്തി വല കൊണ്ട് പറക്കുന്നു 🔥
@quickvibe393811 ай бұрын
🔥🔥
@rakeebrakee536210 ай бұрын
അലി സാറേ❤❤❤❤❤❤
@sidimunumunu562018 күн бұрын
പക്ഷേ നമ്മുക്ക് തിന്നാൻ കിട്ടില 300കൊടുക്കണം..... ഇടനിലക്കാർ... വിൽക്കുന്ന കച്ചവടകരനും കൊഴുത്തു വീർക്കുന്ന കാലം
@kcrafi277911 ай бұрын
😮
@islamicseries99011 ай бұрын
ഇതിലും സംസാരം കുറഞ്ഞു പോയല്ലോ 🙆♀️
@quickvibe393811 ай бұрын
❤️
@rafeeqip767211 ай бұрын
ഇത് എവിടെ place
@moonwalker155611 ай бұрын
😳😳
@quickvibe393811 ай бұрын
❤️❤️
@muhammadmashhood587911 ай бұрын
Chaarrrraaa makkaleee charrrrrrraaaaaa😂
@abdumulla304911 ай бұрын
❤️❤️
@quickvibe393811 ай бұрын
❤️❤️
@hakkeemkv18609 ай бұрын
ആരാണ് ബ്രോ പറഞ്ഞത് ഈ സീസനിലേ ഏറ്റവും വലിയ ചാകര എന്ന് 😂 ശെരി ആയ ചാകര നീ കണ്ടില്ല എന്ന് പറഞ്ഞാൽ പോരെ ഞമ്മളും കടലിൽ തന്നെ ആണ് പണിക് പോകുന്നത് പക്ഷെ വീഡിയോ എടുക്കാറില്ല അത്ര മാത്രം
@justinrajkesari108311 ай бұрын
By God's Grace 🙏🙏🙏 you got millions of fishes 🎉🎉🎉
@quickvibe393811 ай бұрын
❤️❤️
@irfanali-db1pu11 ай бұрын
ith epola kidiyath
@quickvibe393811 ай бұрын
3 divasam munb❤️
@worldking924011 ай бұрын
🎉
@quickvibe393811 ай бұрын
❤️
@riyaznuzcp403511 ай бұрын
എത്ര സമയം എടുക്കും ഈ വല തിരിച്ചെടുക്കാൻ....
@quickvibe393811 ай бұрын
1hrs
@FOOTBALL____81911 ай бұрын
നിങ്ങൾക്ക് അവിടെ ചാകര ആവും but ഇന്റെ ഉപ്പ പൊന്നേ വള്ളത്തിൽ ചാകര ഇല്ലാദേ ഇന്നേക്ക് 1ആയിച്ചയായി അടിഹിന്റ് മുമ്പ് കുറച്ചെങ്കിലും മെന്ന് ഉണ്ടാവും 😭