സ്റ്റാർ സിങ്ങറിന്റെ ഈസ്റ്റർ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി മഞ്ജരിയുടെ ഗാനാലാപനം

  Рет қаралды 272,583

Asianet

Asianet

Күн бұрын

Пікірлер
@kiranpinto1635
@kiranpinto1635 11 ай бұрын
I am from Mangalore and I don't understand single word of this songs.... But listening this today 101 times.... Very beautifully sung by Manjari... Love from Mangalore ❤️
@kamalam8709
@kamalam8709 2 ай бұрын
The Lord of Israel, who delivered the Israelites from the clutches of Egypt, lead them thro desert to Cannon. Fed them with Mannah, gave 10 Commandments to follow. He born as an incarnation, gave His life for the sinners, His body as Holy Communion to His believers. Praising His Holy name of Whom is The truth, the way and the life. This is the text of the song/hymn.
@decru1994
@decru1994 10 ай бұрын
മഞ്ജരി ക്വാളിറ്റി വോയിസ്‌ 😍
@niyasnice2569
@niyasnice2569 Жыл бұрын
എന്ത് മനോഹരമായ പട്ടാണ് ഇത് ഞാനൊരു മുസൽമാനാണ് ഇ പാട്ടുകേൾക്കാത്ത ദിവസമില്ല ഞാൻ സൂപ്പർ സോങ് ❤❤❤
@varghesevarghese964
@varghesevarghese964 7 ай бұрын
കട്ടറബികൾ ആരാധിക്കുന്ന ലാഹ് എന്ന ഗോത്ര ദേവനെ ഉപേക്ഷിച്ചു ഇസ്രായേലിന്റെ ദൈവത്തിലേക്ക് വരൂ, നിങ്ങൾക്ക് രക്ഷ ഉണ്ട്. ഇല്ലെങ്കിൽ ലാഹ് ദേവൻ നിങ്ങളെ നരകത്തിൽ ചാടിക്കും.
@narendrakumars6189
@narendrakumars6189 7 ай бұрын
ഞാൻ ഹിന്ദുവായി ആണ് ജനിച്ചത്. ഈ പാട്ടും, റസ്സൂലെ റസ്സൂലെ എന്ന O M കരുവാരക്കുണ്ടിന്റെ സുന്ദരഗീതവും കേൾക്കാത്ത ദിവസമില്ല
@varghesevarghese964
@varghesevarghese964 7 ай бұрын
ഇസ്രായേലിന്റെ ദൈവം എല്ലാരേയും രക്ഷിക്കാൻ കഴിവുള്ള ദൈവം, എന്നാൽ മുസ്ലിങ്ങൾ ആരാധിക്കുന്ന അൽ ലാഹ് എന്ന ഗോത്ര ദേവന് ആരെയും രക്ഷിക്കാനുള്ള കഴിവ് ഇല്ല. ലാഹ് ദേവനെ ഉപേക്ഷിച്ചു സത്യ ദൈവമായ യഹോവ യിലേക്ക് വരൂ.
@ayshaayshu6668
@ayshaayshu6668 5 ай бұрын
Onn poda😡🤬🤬🤬🤬🤬
@rajvla
@rajvla Ай бұрын
​@@ayshaayshu6668😂
@RajKumar-ub4gh
@RajKumar-ub4gh Жыл бұрын
I’m from andhra,telugu…trust me guys! I’ve heard this song more than enough!💯🎊the lyrics and the tone 🥰praise the lord 🙏🙏
@lijopathrose.4846
@lijopathrose.4846 10 ай бұрын
israyelin nadhanai song 😊
@melwinmeriton7972
@melwinmeriton7972 2 ай бұрын
Same feel from TN
@jafars5207
@jafars5207 Жыл бұрын
Manjari fan from tamilnadu.... Stephen also there .love u stephen.. sry chitra amma also there .. the great moment.... Thank you Jesus... I'm a Muslim it's not my proud.. but I like this Jesus song very much.. I like no religion and no caste
@riswanariswana7098
@riswanariswana7098 2 жыл бұрын
😍😍വല്ലാത്തൊരു energy feel ❤❤❤എന്തോ ഒരു സുഖം കേൾക്കാൻ👌👌👌
@deepugnair5744
@deepugnair5744 Жыл бұрын
മഞ്ജരി 💌💌💌
@ephphatha126
@ephphatha126 Жыл бұрын
" അബ്ബാ പിതാവേ.. അവിടുത്തെ രാജ്യം വരണമേ . " 🙏🏻
@Hazatnod567
@Hazatnod567 Жыл бұрын
Abba meaning entha pinne avdethe rajyam udheshichath Israel aahno
@Hazatnod567
@Hazatnod567 Жыл бұрын
@humanbeingp0cr Oohh thanks♥️
@Hazatnod567
@Hazatnod567 Жыл бұрын
@humanbeingp0cr enthina swarga rajyam verane enn parayane
@amalp9784
@amalp9784 Жыл бұрын
അബ്ബാ mean Father not abraham ​@humanbeingp0cr
@amalp9784
@amalp9784 Жыл бұрын
​@@Hazatnod567ഇപ്പൊൾ ഉള്ളത് ഐഹികം അല്ല. നമ്മൾ സ്നേഹിക്കാൻ ശ്രമിക്കുന്നു പക്ഷേ വീണു പോകുന്നു. സത്യം നീതി ധർമം എന്നിവ മനുഷ്യന് പലപ്പോഴും 100 ശതമാനവും ചെയ്യുവാൻ സാധിക്കുന്നില്ല.
@Binu0505
@Binu0505 2 жыл бұрын
Hearing this song in a female version. Perfect rendering ....awesome.. congrats ....
@amanhisham6707
@amanhisham6707 8 ай бұрын
What a graceful singing. Honestly the most underrated malayalam singer ❤❤❤
@salfiyasalfiya1778
@salfiyasalfiya1778 2 жыл бұрын
വല്ലാത്തൊരു ഫീൽ 💓💓💓💓. കോറസ് കൂടെ കൂടുമ്പോൾ ഉഫ്.. അടിപൊളി 👏🏻👏🏻👏🏻
@rahulsubrahmanian8510
@rahulsubrahmanian8510 2 жыл бұрын
Manjariyude വോയ്സ് വേറെ ഒരു മൂഡ് ആണ്.... ഈ വോയ്സ് um + ee സോങ്ങും കേൾക്കുമ്പോൾ മനസ്സിന് ഒരു കുളിർമ ആണ്🥰🥰🥰✌️✌️😊 അന്ന് ഏഷ്യനെറ്റ് il ee സോങ് കണ്ടതിനു ശേഷം ഒരു 20 പ്രാവശ്യം എങ്കിലും you tubil കണ്ട് കാണും🥰🥰🥰✌️✌️✌️
@anjuuu5725
@anjuuu5725 Жыл бұрын
Whos ftm instagram,after hearing reelss😊😊
@NoelJesudasan
@NoelJesudasan 8 ай бұрын
I am from Colombo ,Democratic Socialist Republic of Srilanka. A simple energetic sister who portraited with the small daughters with steadfast dedication to say Deuteronomy 6/4-5 ,Jehovah of Israel ,John 14/23 says God wants us to obey His commandments,precepts,ordinances and without them pleasing God is a hypocritical one. The beauty is the veteren celbrity Chithra madam and other males who judged were stunned to hear the Biblical melodious words, Shema Israel Adonai Elohinu Adonai Ehard. Well done Sister and kids. SPLENDID Performance ..God Bless you all.
@christalinefernandes5119
@christalinefernandes5119 5 ай бұрын
Praise the lord❤ Sister please upload the holy song in English❤ thank you dear❤
@ristonfernandes6876
@ristonfernandes6876 Жыл бұрын
I AM THE WAY THE TRUTH AND THE LIFE ✝️❤ PRAISE THE LORD
@nidhulena9967
@nidhulena9967 2 жыл бұрын
Orupad pravashyam kettu manjari spr ayi padi
@jayakumarg6417
@jayakumarg6417 2 жыл бұрын
Manjari signing very easily.It is only her special quality.👌👍🏼
@aslamsha9352
@aslamsha9352 2 жыл бұрын
മഞ്ജരി ❤🌹😍😘
@aadhitya6720
@aadhitya6720 2 жыл бұрын
School padikumbol kelkunnu Song ...🎵💓🥰 My favourite ..💓
@Achsah_John
@Achsah_John 2 жыл бұрын
Amen! All glory to Christ alone!!!
@diya5765
@diya5765 2 жыл бұрын
this is one of my favourite songs...Manjari thankyou for this❤❤
@ramesh1254
@ramesh1254 2 жыл бұрын
ഇസ്രയേലിന്‍ നാഥനായി ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്നു സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ (2) (ഇസ്രയേലിന്‍ ...) ചെങ്കടലില്‍ നീ അന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മാന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) (ഇസ്രയേലിന്‍ ...) മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്ത്തുന്നു (2) (അബ്ബാ പിതാവേ ...) (ഇസ്രയേലിന്‍ ...
@swathijbs
@swathijbs Жыл бұрын
Telugu
@KathirvelR-kz9vx
@KathirvelR-kz9vx 9 ай бұрын
Super
@KathirvelR-kz9vx
@KathirvelR-kz9vx 9 ай бұрын
தமிழ் மொழியில்
@nanavathshankarnaik4038
@nanavathshankarnaik4038 2 ай бұрын
Translate in Telugu
@PrabhulKrishna-mk6oj
@PrabhulKrishna-mk6oj Жыл бұрын
തുടക്കം മുതൽ അവസാനം വരെ രോമാഞ്ചം 🙏🥰
@rinsharinsha9345
@rinsharinsha9345 2 жыл бұрын
Adipoli song
@raiharaihaabdu9408
@raiharaihaabdu9408 2 жыл бұрын
Ante muthu manjari polichu👌💞💞💕💕🥰
@thehistorian264
@thehistorian264 Жыл бұрын
Exceptionally good singing. Heavenly voice. Amen.
@elumalaisingaram2904
@elumalaisingaram2904 10 ай бұрын
Really great mam, congrats and God bless you...
@maheswarisudarsan275
@maheswarisudarsan275 6 ай бұрын
I'm not a malayalee... But its my ever most favorite song... Thank u that singer for ur wonderful perfomance... This is priceless....
@SatheeshCheeppara
@SatheeshCheeppara 11 ай бұрын
vanakkammanjari amma❤
@diya5765
@diya5765 2 жыл бұрын
wow...super🥰
@mmrahman5965
@mmrahman5965 4 күн бұрын
ഗായികമാരിൽ സുന്ദരി മഞ്ചരി
@sreejithgr2588
@sreejithgr2588 2 жыл бұрын
Heart melting....
@princydibu7538
@princydibu7538 Жыл бұрын
Perfect female version of my favourite song ❤love you manjari
@manojcpaulose
@manojcpaulose 2 жыл бұрын
Marvellous voice..... favourite female singer
@palaniteddy6210
@palaniteddy6210 5 ай бұрын
Singer name ???
@adarshsaiju9g886
@adarshsaiju9g886 3 ай бұрын
​@@palaniteddy6210 Manjari❤
@hashirfeatzzz4561
@hashirfeatzzz4561 2 жыл бұрын
What a feel 😍 voice 😘
@anniebaby4274
@anniebaby4274 2 жыл бұрын
Simply Wonderful, Beautiful !!!!!!!
@rejithavincent3589
@rejithavincent3589 2 жыл бұрын
Awesome...
@leelaps2367
@leelaps2367 2 жыл бұрын
Great song great feel thank you Manjari God bless you
@ammus4286
@ammus4286 Жыл бұрын
Beautiful voice sister 😍💓💓
@semihamsa5020
@semihamsa5020 2 жыл бұрын
Super
@Vichu1997
@Vichu1997 Жыл бұрын
Voice❤❤
@ShalinicharlesC
@ShalinicharlesC 11 ай бұрын
I like this song so quite voice 💕💕💕
@jeetheshjeethu4354
@jeetheshjeethu4354 Ай бұрын
King of kings.... Jesus❤
@apsamariajames3121
@apsamariajames3121 9 күн бұрын
Wow amazing crystal clear voice. Praise god
@ArunaKumari-kq2lm
@ArunaKumari-kq2lm Жыл бұрын
Lovely superb
@kroovik6151
@kroovik6151 2 жыл бұрын
Divine
@kichutheworld
@kichutheworld 10 ай бұрын
What a feel..... Like You Manjari Mam ❤❤❤
@merinannasunil5733
@merinannasunil5733 2 жыл бұрын
Nice 😍😍
@ushakumari8264
@ushakumari8264 Жыл бұрын
Super super super ❤❤❤❤❤❤❤❤❤❤🎉
@Wildrightright
@Wildrightright Жыл бұрын
Amen 🙏🏻✝️ Glory to Jesus ❤️
@jayankingini9466
@jayankingini9466 2 жыл бұрын
Superrrrrr
@celineanthony4365
@celineanthony4365 Жыл бұрын
Israyelin nathanai vaazhum eka Daivam Sathya jeeva maargamaanu Daivam Marthyanayi bhoomiyil pirannu sneha Daivam Nithya jeevan ekidunnu Daivam Aba pithave Daivame Aviduthe rajyam varename Angayin thiruhitham bhoomiyil Ennennum niraveridename -------- Israyelin Nathanai Chenkadalil nee annu paatha thelichu Maruvil makkalkku manna pozhichu Eriveyilil megha thanalayi Irulil sneha naalamaay Seenai maamala mukalil nee Neethi pramanangal pakarnneki ------- Aba Pithave Manujanai bhoovil avatharichu Mahiyil jeevan bali kazhichu Thiruninaum divya bhojyavumaay Ee ulakathin jeevanaay Vazhiyum sathyavum aayavane Nin thirunaamam vaazhthunnu -------- Israyelin Nathanai
@johnthilagavathy1247
@johnthilagavathy1247 5 ай бұрын
Supper, supper, supper, supper supper, God bless you.
@Repairtech-kannada
@Repairtech-kannada Жыл бұрын
Wow.,best song…… listening in 2023
@musicallyamal20
@musicallyamal20 Жыл бұрын
Manjari❤
@blacksparrow966
@blacksparrow966 11 ай бұрын
Sneha deivam❤
@ashoktudumu
@ashoktudumu 2 жыл бұрын
Wonderful melodies Song 🎶🎶
@humanity95
@humanity95 5 ай бұрын
Praise the Lord ! Welldone Asianet and Manjari Maam 👍💯✅
@AE0197
@AE0197 Жыл бұрын
Great feel.Love this song and God bless you ❤
@niyaznijjus8308
@niyaznijjus8308 Жыл бұрын
What a feel ❤ markose 🤍
@irshanaiqbal4103
@irshanaiqbal4103 2 жыл бұрын
മഞ്ജരി ❤️👌🏽
@ravitejabandela2803
@ravitejabandela2803 2 ай бұрын
I don't know language but I am jesus believer jesus is my favourite god jesus is my saviour 👏👏👏👏👏👏✝️✝️☦️✝️☦️✝️☦️☦️☦️🛐🛐🛐🛐🛐🛐
@vijitvijayan7792
@vijitvijayan7792 10 ай бұрын
Isreal yelin Daivam🤍
@siddusuryas9700
@siddusuryas9700 Жыл бұрын
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം സത്യജീവമാര്‍ഗ്ഗമാണ് ദൈവം മര്‍ത്ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹദൈവം നിത്യജീവനേകിടുന്നു ദൈവം അബ്ബാ പിതാവേ ദൈവമേ അവിടുത്തെ രാജ്യം വരേണമേ അങ്ങയെ തിരുഹിതം ഭൂമിയില്‍ എന്നെന്നും നിറവേറിടേണമേ (2) ചെങ്കടലില്‍ നീയന്ന് പാത തെളിച്ചു മരുവില്‍ മക്കള്‍ക്ക് മന്ന പൊഴിച്ചു എരിവെയിലില്‍ മേഘ തണലായി ഇരുളില്‍ സ്നേഹ നാളമായ് സീനായ് മാമല മുകളില്‍ നീ നീതിപ്രമാണങ്ങള്‍ പകര്‍ന്നേകി (2) മനുജനായ് ഭൂവില്‍ അവതരിച്ചു മഹിയില്‍ ജീവന്‍ ബലികഴിച്ചു തിരുനിണവും ദിവ്യ ഭോജ്യവുമായ് ഈ ഉലകത്തിന്‍ ജീവനായ് വഴിയും സത്യവുമായവനെ നിന്‍ തിരുനാമം വാഴ്ത്തുന്നു (2)
@praveenraja5093
@praveenraja5093 Жыл бұрын
Wonderful song 😘😘😘💕💕 jeasus
@esthermadan6494
@esthermadan6494 8 ай бұрын
My favorite song Amen Amen Hallelujah 🙏🙏🙏
@NAVEEN-t4k4x
@NAVEEN-t4k4x 6 ай бұрын
Iam living in Telangana I enjoy this song reyali
@aswathysadhanandan8466
@aswathysadhanandan8466 23 күн бұрын
Kollam suprr❤
@susammasebastian7648
@susammasebastian7648 2 жыл бұрын
👍👍👍 super
@ancyalexandern8983
@ancyalexandern8983 Жыл бұрын
Excellent chechi😘😘😘😘😘
@ankurtati7780
@ankurtati7780 Ай бұрын
Super super God bless you
@heavenmedia1445
@heavenmedia1445 2 жыл бұрын
Beautiful ❤❤❤
@naheemmp4395
@naheemmp4395 2 жыл бұрын
Nice
@Tibinmammen
@Tibinmammen 2 жыл бұрын
Amen!
@revathysp7036
@revathysp7036 Жыл бұрын
Nice voice ❤❤❤God bless you ❤❤❤
@SilEnT_KiLLEr118
@SilEnT_KiLLEr118 Жыл бұрын
Love this song ❤️
@vrokrani2176
@vrokrani2176 6 ай бұрын
Hallelujah, 🎻🎷🎺🎸🎻
@anniedhana8072
@anniedhana8072 2 жыл бұрын
Nice😘
@Mergin007
@Mergin007 Жыл бұрын
Wow really nice voice 😍😍😍
@sam-lz5qe
@sam-lz5qe Жыл бұрын
Semmiya iruku voice.....song selection super ❤❤🎉🎉
@XavierRobert30
@XavierRobert30 Ай бұрын
I like this song , This is in malayalam but can understand in tamil , Thank God
@ritiknamaste4252
@ritiknamaste4252 2 ай бұрын
Praise the lord amen hallelujah jesus papa 💒🙌❤️👏⚓️✝️🇮🇳✝️
@sudhakars7285
@sudhakars7285 5 күн бұрын
ಸುಂದರವಾಗಿ ಹಾಡಿದ್ದಿರೀ 🙏
@dp9093
@dp9093 5 ай бұрын
Wow very very very very very very very very very very very very nice voice ❤ God bless you dear ❤ love my Jesus Christ
@abinpeter8000
@abinpeter8000 2 жыл бұрын
💛💛💛💛
@ritiknamaste4252
@ritiknamaste4252 8 ай бұрын
Amen ✅️ 🙏
@chatlaravikumar8890
@chatlaravikumar8890 Жыл бұрын
Iam in andra. Song is very super 👏👏👏
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 2 жыл бұрын
What a voice ❤️❤️❤️❤️❤️❤️❤️
@ashokimman5913
@ashokimman5913 9 ай бұрын
சூப்பர்🎉🎉🎉🎉❤❤❤❤
@srinukoragattu7643
@srinukoragattu7643 6 ай бұрын
Want a wonderful song about a true God.
@humanity95
@humanity95 5 ай бұрын
The God of Abraham, Issac and Jacob (Israel) Is the God who Created The Heaven, Earth and Human Beings ! Praise the Lord !
@nidhulena9967
@nidhulena9967 2 жыл бұрын
Spr
@chennai1918
@chennai1918 Жыл бұрын
தமிழ் 🔥
@mamathagadidesi6946
@mamathagadidesi6946 2 ай бұрын
Nice song and nice voice
@shasshakir
@shasshakir 6 ай бұрын
Any pallavi. Woow ❤❤❤
@Sudharshan0226
@Sudharshan0226 Жыл бұрын
srayelin Naadhanaayi Israyelin naadhanaayi vaazhumeka daivam sathyajeevmaarggamaanu daivam marthyanaayi bhoomiyil pirannu snehadaivam nithyajeevanekitunnu daivam Abbaa pithaave daivame avituthe raajyam varename ange thiruhitham bhoomiyil ennennum niraveritename (2) (israyelin...) Chenkatalil nee annu paatha thelichu maruvil makkalkk manna pozhichu eriveyilil megha thanalaayi irulil sneha naalamaay seenaay maamala mukaLil nee neethipramaanangal pakarnneki (2) (israyelin...) Manujanaay bhoovil avatharichu mahiyil jeevan balikazhichu thiruninavum divya bhojyavumaay ee ulkathin jeevanaay vazhiyum sathyavumaayavane nin thirunaamam vaazhthunnu (2) (abbaa pithaave...) (israyelin...)
@ritiknamaste4252
@ritiknamaste4252 8 ай бұрын
Praise the lord amen hallelujah jesus papa ✅️ 👏 🙏 🙌 ❤️
@DhayaS.D.A
@DhayaS.D.A 7 ай бұрын
Lovely song, praise the Lord ❤️
@jesonhenryrodrigues6352
@jesonhenryrodrigues6352 Жыл бұрын
Praise the Lord
@eleeshakumar2510
@eleeshakumar2510 10 ай бұрын
Super 👍 singing may God bless you all 🙏
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Daiva Sneham | Manjari | Christian Devotional
2:48
Manjari (Official channel - Singer)
Рет қаралды 96 М.
Christmas in Dubai 2012 Part 2/29  Yahoodiyayile
5:35
Adarsh Rio George
Рет қаралды 95 М.
Joseph Movie | Video Song | Uyirin Naadhane | Ranjin Raj | Joju George | M Padmakumar
4:49
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН