ജെറിൽ എന്ന ഈ കുട്ടിയുടെ ഒരു ക്വാളിറ്റി ആരെയും അനുകരിക്കുന്നില്ല എന്നതും പാടുന്നത് പെർഫെക്റ്റുമാണ്. ടാലാന്റ് എന്നാൽ ഇതാണ് മണിയുടെ വരാന്നുപറഞ്ഞിട്ട് ആ ഗാനം ഒന്നുമതി ലോകം അറിയപ്പെടുന്ന നല്ല ഗായിക എന്ന് പേരെടുക്കാൻ എല്ലാം നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
@ardhrasuresh2372 жыл бұрын
Looking like shreya goshal
@ambuzz29782 жыл бұрын
Jeril My favorite contestant😻
@bjithupathiripala60842 жыл бұрын
മികച്ച പ്രകടനം..... നല്ലത് മാത്രം ഉണ്ടാകട്ടെ,❤️
@rahulramesh81492 жыл бұрын
ജെറിൽ അടിപൊളി
@remyabiju13072 жыл бұрын
Fantastic singing Dear 💞💞💞💞❤🙏🙏🙏
@lillyppookkal....2 жыл бұрын
music & choreography 👌
@anusrees30172 жыл бұрын
Jeril🥰
@bigboss60792 жыл бұрын
Adipoli chechi
@aswathyvm24202 жыл бұрын
My fvt singer in star inger ❤️❤️❤️❤️❤️
@gopusbiology-aneasylearnin78792 жыл бұрын
സൂപ്പർ ❤
@sreehari8098 Жыл бұрын
 Song Lyrics (Malayalam Movie Songs, Mappila Songs) 04 April 2018 pallivaalu bhadravattakam lyrics in malayalam തെക്കും കുലത്ത് വായുന്ന പൊന്നു ഭഗവതിയെ ആ... ആ.. ആ.... ഞാന്‍ ഇടത്തുനിന്നും കളി വിളയാടട്ടെ വടക്കും കുലത്ത് വായുന്ന പൊന്നു ഭഗവതിയെ ആ... ആ.. ആ.... ഞാന്‍ ഇടത്തുനിന്നും കളി വിളയാടട്ടെ പള്ളിവാളും ഭദ്രവട്ടകവുമായി ഞാന്‍ തിരുമുമ്പില്‍ വന്ന് കളി തുടങ്ങാം അങ്ങനങ്ങനെ പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ (2) ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടാം മറന്നീടുക സ്ത്രീധന മുതല് വേറേയുണ്ടേ അങ്ങനങ്ങനെ പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍ ഏഴരവട്ടി വിത്തവിടെ കിടപ്പതുണ്ടെ അങ്ങനങ്ങനെ പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ് തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ അങ്ങനങ്ങനെ പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ ആ വിത്ത് അസുരവിത്തെന്നാണ് അതിന്റെ പേര് അങ്ങനങ്ങനെ പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ കണ്ണുകൊണ്ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലും കണ്ണിന്റെ കൃഷ്ണമണി പൊട്ടി തെറിച്ചു പോകും അങ്ങനെ (2) നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലും നാവിന്റെ കടപഴുത്ത് പറിഞ്ഞു പോകും അങ്ങനെ (2) കൊണ്ടുവാ കൊണ്ടുവാ കൊണ്ടെടി മോളെ കാളി മോളേ ശ്രീ കൂര്‍മ്പേ ആ വിത്ത് അസുരവിത്ത് കൊണ്ടുവാ കൊണ്ടെടി ശ്രീ കൂര്‍മ്പേ (2) ആ വിത്തൊന്ന് മലനാട്ടില്‍ ചെന്നാല്‍ മാനുഷര്‍ക്കെല്ലാം ആപത്താണെ (2) പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ (3) at 08:50 Share 2 comments:  Unknown19 May 2021, 00:41:00 nice song Reply  Last Messiah7 Mar 2022, 09:42:00 ശ്രീ കുറുബാ ഭാഗവതിയുടെ വടക്കു നാഥാനിലോട്ടുള്ള എഴുന്നുള്ളതും ആഘോഷ തിമിർപ്പും മനസ്സിലും ഉത്ഘോഷിക്കുന്നു🙏💓 Reply ‹ › Home View web version About Me shabeerlyrics.blogspot.comView my complete profile Powered by Blogger.
@vimalmohanvk8072 жыл бұрын
Beautiful song ❤️
@vibinvibin24262 жыл бұрын
😍😍😍👌👍vibin
@rajukannan792 жыл бұрын
Super 👏👏
@haridasvarrier49072 жыл бұрын
അടിപൊളി
@parvanas32752 жыл бұрын
Super
@igmentalyt44492 жыл бұрын
Super👍👏👏
@roythomas80352 жыл бұрын
God Wishes Mole🙏🌹
@anoopk34672 жыл бұрын
😍😍😍
@saleemrahman40232 жыл бұрын
Ethra indu
@rasakkoluppalam86502 жыл бұрын
😍👏
@kavithavel34182 жыл бұрын
👌👌👌👌👌
@jithinjithi79702 жыл бұрын
💙
@geethupg36872 жыл бұрын
പാട്ട് സൂപ്പർ but കോമരം choreogrphy നന്നാകാൻ ഉണ്ട്
@sreehari8098 Жыл бұрын
കൊണ്ടുവാ കൊണ്ടുവാ കൊണ്ടെടി മോളെ കാളി മോളേ ശ്രീ കൂര്‍മ്പേ ആ വിത്ത് അസുരവിത്ത് കൊണ്ടുവാ കൊണ്ടെടി ശ്രീ കൂര്‍മ്പേ (2) ആ വിത്തൊന്ന് മലനാട്ടില്‍ ചെന്നാല്‍ മാനുഷര്‍ക്കെല്ലാം ആപത്താണെ (2) പള്ളിവാള് ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി നല്ലച്ഛന്റെ തിരുമുമ്പില്‍ ചെന്നു കളി കളിതുടങ്ങി അങ്ങനങ്ങനെ (3)