ഈ പ്രശ്നം എന്റെ ചെടികൾക്കു മുണ്ട്. ഈ സീസൺ കഴിഞ്ഞു ഇനി അടുത്ത തവണ ശ്രമിച്ചു നോക്കണം. താങ്ക്സ്. സീത പഴചെടിയുടെ പ്രൂ ണിംഗ് എപ്പോഴാണ് നടത്തേണ്ടതെന്നറിയാമോ.. ?
@KennasVlog4 жыл бұрын
ഇങ്ങനെ ഒന്ന് ശ്രമിച്ചു നോക്കൂ. 100 % ഉറപ് ഞാൻ പറയുന്നില്ല കാരണം ഈച്ച ആദ്യമേ കൊത്തിയത് ആണെന്ന് തോന്നുന്നു കവർ കിട്ടിയിട്ടും 3-4 എണ്ണം കറുത്തു പോയി. പക്ഷേ 10-12 എണ്ണം കിട്ടി. എല്ലാ മരങ്ങൾകും pruning ചെയുന്നത് പഴം ഒക്കെ പറിച്ചെടുതത്തിന് ശേഷം ആണ്.
Ithine anagne hand pollination onnum chayar illa allathey thanne undaikolum. Eathra year aya plant ane ?? Valam engane ??
@abdurahman18633 жыл бұрын
@@KennasVlog valiyoru pot laanu plant cheithirikunnath.. 4 to 5 years aayikaanum..
@SATHARABDUL3 жыл бұрын
Yes . Check KZbin.. it's available
@subicheg4 жыл бұрын
seeding etra yr edukum kaikan?
@KennasVlog4 жыл бұрын
Maximum oru 3 year mathiyakum.
@vishnumohan69843 жыл бұрын
*ഇത് ചാഴി കുത്തുന്നത് ആണ് പേരയിലും ഇതേ ഇഷ്യൂ ഉണ്ട് അതും ചാഴി കുത്തി കറുത്തു പോകും കവർ ഇട്ടാൽ രണ്ടു മരങ്ങളിലും ഇത് പരിഹരിക്കാം*
@KennasVlog3 жыл бұрын
Yes thank you
@mdjd29172 жыл бұрын
എത്ര വലിപ്പം ആവുമ്പോൾ കവറിനുള്ളിലേക്ക് ആക്കണ
@KennasVlog2 жыл бұрын
Eathra nerathey pattumo athrayum nallath
@saheedp3218 Жыл бұрын
എൻറെ വീട്ടിൽ സീതാപഴം ഉണ്ടായി ചെറിയ ആകുമ്പോൾ കറുത്ത് പോകുന്നു എന്താണ് കാരണം പ
@KennasVlog Жыл бұрын
Vellam ketti nilkunna place ano ?
@muhammedrafi80173 жыл бұрын
മുംപ് ഈ പഴം പഴുത്താൽ ചുവന്ന നിറം ആകുന്നു, ഇപ്പോൾ അങ്ങനെ കാണുന്നില്ല, മുംപ് എന്നു പറഞ്ഞാൽ എൻറെ ചെറു പ്രായത്തിൽ, പിന്നെ ഇതിനേക്കാൾ വണണതതിൽ കാണാൻ സാധിക്കും
@KennasVlog3 жыл бұрын
Chetta ath vere item ane
@yanshad3 жыл бұрын
പിടിക്കുന്നത് മുഴുവൻ വെടിച്ചു കീറി പോകുന്നു. എന്ത് ചെയ്യും
@KennasVlog3 жыл бұрын
Borone itte koduk
@naseefpacheeri40432 жыл бұрын
ഇത് പഴുകാൻ എന്താ ചെയ്യേണ്ടത്... ഞാൻ അറുത്തു വെച്ചിട്ട് പഴുക്കുനില്ല
@KennasVlog2 жыл бұрын
Marathil thanne kidannu pazhukkunnatha nallath
@praveenfrancisjames59144 жыл бұрын
അവസാനം പറഞ്ഞ പ്രശ്നം എന്താണ് എന്ന് മനസ്സിലായില്ല!
@KennasVlog4 жыл бұрын
ഈ കറുത്തു പോകുന്ന പ്രശ്നം തന്നെ..
@praveenfrancisjames59144 жыл бұрын
@@KennasVlog okkk
@thasleenapk2325 Жыл бұрын
എൻ്റേതും മുഴുവൻ കറുത്തു പോയി .
@KennasVlog Жыл бұрын
Mikkaidathum itha avastha
@ajdq10553 жыл бұрын
കറുത്ത പോവാറുണ്ട് 😡🤣ള്ളിൽ എന്താ കഴിക്കാൻ ഉള്ളത് 😂ഒന്നും കിട്ടാറില്ല വീട്ടിലെ രണ്ടെണ്ണം ഉണ്ട് മുഴുവൻ കറുപ്പാവും കേടുവരും 🤣🤣🤣😥😥