ഇങ്ങനെ നട്ടാൽ വർഷം മുഴുവൻ സീതപ്പഴം | How To Grow Custard Apple in Container | Shibhu Bharathan

  Рет қаралды 79,982

Livestories

Livestories

Күн бұрын

വെറും രണ്ടര സെന്റിൽ എഴുപതോളം ഫലവൃക്ഷങ്ങളും ഇരുനില വീടും
• വെറും രണ്ടര സെന്റിൽ എഴ...
ഡ്രമ്മിലെ പഴച്ചെടികൾ നിറയെ കായ്ക്കാൻ ഷിബു ഭരതന്റെ പൊടിക്കൈകൾ
• ഡ്രമ്മിലെ പഴച്ചെടികൾ ന...
സീതപ്പഴം പെട്ടെന്നു കായ്‌ഫലം നൽകാൻ നടേണ്ട രീതി ,
സഞ്ചരിക്കുന്ന പഴത്തോട്ടം നിമ്മിക്കുന്നത്തിൽ ശ്രദ്ധേയനായ ഷിബു ഭരതൻ വിവരിക്കുന്നു.
ഷിബു ഭരതൻ : 9846025557
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
............................
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#Custardapple #Fruitplant #Drumfarming #Potmixing #livestories

Пікірлер: 94
@sherif2018
@sherif2018 2 жыл бұрын
എന്റെ അഭിപ്രാത്തത്തിൽ pot മാറ്റുമ്പോഴെല്ലാം മണ്ണ് അല്പം ഡ്രൈ ആയ അവസ്ഥയിൽ എടുത്ത് പുറം ഭാഗത്തെ മണ്ണ് കുറച്ചു പൊടിച്ചു കളഞ്ഞു ഓവർ വലിപ്പമുള്ള ചുരുണ്ടു പോയ വേരുകൾ ( തായ് വേരല്ലാത്തവ കട്ട്‌ ചെയ്തു വേണം പുതിയ പൊട്ടിൽ വെയ്ക്കാൻ... എന്നാൽ വേഗം വളരും... ഞാൻ ചെയ്യുന്ന രീതിയാണ്...
@shinojkk1731
@shinojkk1731 2 жыл бұрын
Thank u
@philiptm
@philiptm 6 күн бұрын
I brought one grafted hybrid plant of Custard apple from Mysore 3 years ago, fruiting from last 2 years very well. Big and very tasty fruits. No need of high care.
@happytrollen6837
@happytrollen6837 3 жыл бұрын
Shibu bharathan chettante kooduthal videos prethishikunnu... 👍
@ansarvlogs1347
@ansarvlogs1347 3 жыл бұрын
Super ചേട്ടാ 👌👌👌ഇനിയും ഇതു പോലുള്ള നല്ല വീഡിയോസ് ചെയ്യണം. ഞങ്ങൾ കാത്തിരിക്കും. 😘😘😘
@babuelsamma4661
@babuelsamma4661 2 жыл бұрын
എത്രനല്ല വിവരണം. എന്തൊരു ആത്മാർത്ഥത. 🙏🙏🙏🌹🌹.
@nimmirajeev904
@nimmirajeev904 10 ай бұрын
Very good Information Thank you ❤❤❤
@UnniKrishnan-gr3ks
@UnniKrishnan-gr3ks 3 жыл бұрын
കായ്ച്ചു കിടക്കുന്ന സീതപഴത്തിന്റെ palnt പ്രൂൺ ചെയുനന്നത് ഏതൊക്കെ സമയത്താണ്. ചെയ്യുന്നത് ഗുണം ചെയ്യുമോ.
@shabnakabeer7696
@shabnakabeer7696 Жыл бұрын
Nalla aathmaarthamayi nannayi manassilakki thannu, thankyou 🙏🙏
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Thanks. നല്ല അറിവ്
@Days_with_sanaah
@Days_with_sanaah 10 ай бұрын
വളരെ നല്ല അറിവുകൾ
@luckybird6379
@luckybird6379 3 жыл бұрын
Seethapayam 2 varsamkond kaykum kurumulapichayh
@JayaKumari-xd2wp
@JayaKumari-xd2wp 3 жыл бұрын
Super video Thank you.
@soudhasaleem1415
@soudhasaleem1415 3 жыл бұрын
Iniyum kooduthal nalla videos kaanan aagrahikkunnu
@soudhasaleem1415
@soudhasaleem1415 3 жыл бұрын
Thank you so much
@mohammedsaleemsha9847
@mohammedsaleemsha9847 Жыл бұрын
വിത്തിട്ടാലും ഒന്നര വര്‍ഷം കൊണ്ട് കായ്ക്കും...
@soukcart7192
@soukcart7192 2 жыл бұрын
എന്റെ വീട്ടില്‍ ഉണ്ട് വളം പോയിറ്റ് വെള്ളം ഒഴിച്ച് കൊടുത്താലായി. പഴം നല്ലോണം കായ്ക്കുന്നുമുണ്ട്.
@premkumarkp465
@premkumarkp465 Жыл бұрын
In my house also.
@rasmirasmi1138
@rasmirasmi1138 3 жыл бұрын
Grafting plavu ingane drummil vekkaamo
@telmaharris315
@telmaharris315 3 жыл бұрын
Custard apple ippo athayath sep.to oct anu season.allathappo undakarilla. Palluruthyil evidanu thangalude veedu.vannal kanamo.enikum fruits plants und.custard apple vere oru v as variety kitti.gold ennanennu thonnanu.thailand variety ath mktil kili 200 rs und.nalla muzhuth oru manja colour ord.variety pole ekk athayath chila sthalm muth vilayilla. illa.kaychittilla.
@shijusadan
@shijusadan 3 жыл бұрын
👍 good info
@pavijayakumaredapally3293
@pavijayakumaredapally3293 3 жыл бұрын
Nice. Good information
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
Super video, njan nattitundu.
@rajeeshkeetharikkandy2468
@rajeeshkeetharikkandy2468 2 жыл бұрын
സൂപ്പർ ചേട്ടാ വീഡിയോ
@MiniRajan-r9s
@MiniRajan-r9s 2 ай бұрын
നിറയെ പൂക്കും എന്നാൽ കാ പിടിക്കുന്നില്ല. എന്ത്ചെയ്യും
@anithars1879
@anithars1879 2 жыл бұрын
നടുമ്പോൾ ഒരു ഓൾഡ് പൊട്ടിച്ച ഏറ്റവും അടിയിൽ ഇടും അതിനു ശേഷം കുറച്ചു ഉണക്ക ഇല ഇടും അതിനുശേഷമാണ് മണ്ണിട്ടു നടന്നത്
@remanizacharias2042
@remanizacharias2042 2 жыл бұрын
👌👌 സഹോദരാ നല്ല വീഡിയോകൾ കാത്തിരിക്കുന്നു കാണാൻ 👌👌
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@mahendranvasudavan8002
@mahendranvasudavan8002 2 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...Keep supporting us
@sujathav2795
@sujathav2795 3 жыл бұрын
Super.verysuper.
@YasinGarden
@YasinGarden 3 жыл бұрын
Bud plavu engane cheyyamo
@abhilashk5493
@abhilashk5493 3 жыл бұрын
ഷിബു ചേട്ടാ നിങ്ങള് സൂപ്പറാ
@telmaharris315
@telmaharris315 3 жыл бұрын
Pruning scissors ernakulam evide kittum
@sudharathnam5878
@sudharathnam5878 3 жыл бұрын
Oru tai vachu kaya ishtampole
@leemajose7202
@leemajose7202 3 жыл бұрын
super
@hibaa_h
@hibaa_h 8 ай бұрын
2 varshamayi ee plant nattittu ethuvare puthiya Ela onnum vannittilla puthiya Ela varaan enthu valam kodukkanam
@kitchentaste1249
@kitchentaste1249 2 жыл бұрын
എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് സീതപയം ഞാൻ ഒരു ബഡ്ഡ് തൈ വാങ്ങി അതിനു ഒരു ചെക വന്ന് കുറച്ചു നീളം വന്ന്. പിന്നെ ഞാൻ വാങ്ങിയപ്പം ഉള്ള ആ ഇലകൾ ഉണങ്ങിപോയി. ഇപ്പോൾ ഒരു മാറ്റവും ഇല്ലാതെ അതുപോലെ തന്നെ നിൽക്കാണ്. ഇനി എന്ത് ചെയ്യണം
@fathimashukkoor8085
@fathimashukkoor8085 3 жыл бұрын
ഈ പഴം വലുതാകുമ്പോൾ കറുത്ത് പോകുന്നു എന്ത് കൊണ്ടാണ് അറിയിക്കുമോ pls
@bibinmohan7214
@bibinmohan7214 2 жыл бұрын
അടുത്ത സീസൺ റെഡി ആകും
@snigdharamachandran5167
@snigdharamachandran5167 Жыл бұрын
Ivideyum ella varshavum angane thanne
@shahubanathshahubanath5449
@shahubanathshahubanath5449 3 жыл бұрын
പ്രൂൺ ചെയ്തു കാണിക്കണേ
@shifashams6162
@shifashams6162 3 жыл бұрын
👍👍👍 Malappurathuninnu Jaseena
@usernamepassword1232
@usernamepassword1232 2 жыл бұрын
Thanks
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...
@44889
@44889 3 жыл бұрын
Good😊😊
@sayyedbasheer3894
@sayyedbasheer3894 3 жыл бұрын
Super 👌🏼
@mohamedmubarisk9576
@mohamedmubarisk9576 10 ай бұрын
Nmk gold custard apple variety aano
@sadakkathullasadakkathulla5288
@sadakkathullasadakkathulla5288 5 ай бұрын
ഞാൻ ഒരു സിമന്റ്‌ ചാക്കിൽ ആണ് നാട്ടിരിക്കുന്നത് നല്ലോണം പൂവ് ഉണ്ടായയിട്ടുണ്ട്. കായ പിടിച്ചിട്ടില്ല. പ്രതിവധി എന്ത്?
@shabnakabeer7696
@shabnakabeer7696 Жыл бұрын
Golden cheetharenja aano ithu 🙏testengane
@nehasworld861
@nehasworld861 Жыл бұрын
Good video
@soudhasaleem1415
@soudhasaleem1415 3 жыл бұрын
Video kaanarundu 2.times
@radhakrishnan7737
@radhakrishnan7737 3 жыл бұрын
Super and thanks bro
@shahinasferoz9879
@shahinasferoz9879 3 жыл бұрын
ലെയർ ചെയ്ത് തൈ ഉണ്ടാക്കാൻ പറ്റുമോ?
@Nhdve
@Nhdve Жыл бұрын
Seed plant good
@meirah4822
@meirah4822 6 ай бұрын
കുരു മുളപ്പിച്ചു 1 വർഷത്തിനുള്ളിൽ കായ്ക്കും
@sajikuriakose5544
@sajikuriakose5544 2 жыл бұрын
Very nice chett
@Realme.99
@Realme.99 3 жыл бұрын
സാരമില്ല എല്ലാം ശരിയാകും ഞങ്ങൾ പ്രാർത്ഥിക്കാം 🙏
@abhirama6441
@abhirama6441 3 жыл бұрын
Nmk custard apple undo
@nazerpt1651
@nazerpt1651 2 жыл бұрын
Spr
@nizamuddint3641
@nizamuddint3641 Жыл бұрын
ഇപ്പോ ഏത് തൈയും ഇങ്ങനെന്നെ vekunnath
@thattikoottuvlogs7948
@thattikoottuvlogs7948 3 жыл бұрын
👍
@sunilviji3006
@sunilviji3006 Жыл бұрын
പേര് പൊളിച്ചു 😄😄😄👌
@anukumart6685
@anukumart6685 3 жыл бұрын
👍👍👍👍
@sharafudeenwayanad236
@sharafudeenwayanad236 Жыл бұрын
മണ്ണിന്റെ പുളിരസം എങ്ങനെയാണ് കളയുന്നത്
@salyjose4162
@salyjose4162 Жыл бұрын
Bud തൈ എവിടെ കിട്ടും
@Nhdve
@Nhdve Жыл бұрын
Seed തൈ ആണ് good... പെട്ടെന്ന് കായ്ക്കും
@dreamscan9825
@dreamscan9825 3 жыл бұрын
മംഗോയ്സ്റ്റിന് തൈകൾ ഡ്രംഇൽ നടാമോ?
@dreamscan9825
@dreamscan9825 3 жыл бұрын
Reply Please
@sreejithchandran6857
@sreejithchandran6857 3 жыл бұрын
തറയിൽ നടുന്നത് ആണ് നല്ലത്
@aburabeeh5573
@aburabeeh5573 3 жыл бұрын
മാങ്കോസ്റ്റീൻ വലിയ മരമാവും. 300 വർഷം വരെ ആണ് ആയുസ്സ്. നിലത്തു നടുന്നത് ആണ് ഉത്തമം.
@Nhdve
@Nhdve Жыл бұрын
Bud plant drum il nadaam
@unnichippysworld5666
@unnichippysworld5666 Жыл бұрын
ഞാൻ രണ്ടും കല്പിച്ചു 20 ഇഞ്ച് ചട്ടിയിൽ വച്ചിട്ടുണ്ട് 😊😂
@rosammagracious483
@rosammagracious483 3 жыл бұрын
Bud ചെയ്ത തൈകൾ ഉണ്ടോ?
@Nhdve
@Nhdve Жыл бұрын
Seed തൈ ആണ് good... 2 ,3 വർഷം കൊണ്ട് കായ്ക്കും
@sathyanchitteth1972
@sathyanchitteth1972 Жыл бұрын
ചേട്ടാ കുരുമുളപ്പിച്ച തൈ എത്ര വർഷം കൊണ്ട് കായ്ക്കും ആൺ പെൺ വ്യത്യാസം ഉണ്ടോ
@Nhdve
@Nhdve Жыл бұрын
2 ,3 years ...no gender
@thameemr3259
@thameemr3259 2 жыл бұрын
Delivery available
@sakkeerhusssin4309
@sakkeerhusssin4309 3 жыл бұрын
👌👌👍👍💚💚💚
@moydupmoydu6573
@moydupmoydu6573 Жыл бұрын
ഇത് നേരിട്ട് പറമ്പിൽ നട്ടൂടേ
@sreedharannambiar8115
@sreedharannambiar8115 2 жыл бұрын
ആവർത്തന വിരസത ഒഴിവാക്കുക.
@SayyidMuhammed-uz9mu
@SayyidMuhammed-uz9mu Жыл бұрын
അത് ബഡല്ല ഗ്രാഫ്റ്റ് തൈ ആണ്
@sajiSaji-pv2ie
@sajiSaji-pv2ie 6 ай бұрын
വാവ സുരേഷിനെ അനുകരിക്കുന്ന ഒരാൾ
@MiniRajan-r9s
@MiniRajan-r9s 2 ай бұрын
നിറയെ പൂക്കും എന്നാൽ കാ പിടിക്കുന്നില്ല. എന്ത്ചെയ്യും
@melvinpv3052
@melvinpv3052 3 жыл бұрын
Thanks
@susanjacob9783
@susanjacob9783 3 жыл бұрын
Randu. Plant und kayukal mekathum kedaayepokunnu. Entu chaiyanam
@mathewgeorge6904
@mathewgeorge6904 3 жыл бұрын
👍👍👍👍
@MiniRajan-r9s
@MiniRajan-r9s 2 ай бұрын
നിറയെ പൂക്കും എന്നാൽ കാ പിടിക്കുന്നില്ല. എന്ത്ചെയ്യും
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 46 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 111 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 98 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН