"മനസ്സുണ്ടെങ്കിൽ മാർഗ്ഗവുമുണ്ട് " എന്നൊരു പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന ഒത്തിരി നന്മ നിറഞ്ഞൊരു വ്യക്തിയാണ് ദീപ്തി.... അതിനൊരു പടി മുകളിലായി ഫുൾ സപ്പോർട്ടുമായി കുടുംബാംഗങ്ങളും... ദീപ്തിയിൽനിന്ന് ജീവിതത്തെ കുറിച്ച് ധാരാളം പഠിക്കുവാനുണ്ട് ഓരോ മനുഷ്യർക്കും....
@sangeetharay19442 жыл бұрын
ദീപ്തിക്ക് ബിഗ് സല്യൂട്ട് 🙏🙏
@joshuajoseph78102 жыл бұрын
ദിപ്തി ചേച്ചിയെ ഞങ്ങൾക്കു പരിജയപെടുത്തേണ്ട മാഡം നിങ്ങളെ പരിജയപെടുത്തു ദിപ്തിചേച്ചിയുടെ മനസ്സും നന്മയും ഞങ്ങൾ എല്ലാവരും കാണുന്നതാണ് ഒരു പക്ഷെ മറ്റു ചാനൽ കാണുന്നതിൽ കൂടുതൽ 🙏🙏🙏🙏🙏🙏🙏
@satheeshsatheesh66542 жыл бұрын
ആദിവാസികളെ മാത്രമല്ല മറ്റുള്ളവരെയും സഹായിയ്ക്കുന്നു എന്നു കേട്ടതിൽ വളരെ അധികം സന്തോഷം തോന്നുന്നു. സാധാരണ ആദിവാസികളെ സഹായിയ്ക്കുന്നവരാണ് അധികം പേരും അത് അവർക്ക് വരുമാനമുണ്ടാക്കാനാണ്. സ്വന്തം കുലത്തിലെ ആളുകൾക്ക് ഒരു സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നും കിട്ടാത്ത എത്രയോ ആളുകൾ ഉണ്ട് അവരെ കൂടി ശ്രദ്ധിയ്ക്കുന്ന ദീപ്തി ടീച്ചറിന് ആയുരാരോഗ്യ സൗക്യങ്ങൾ ഉണ്ടാവട്ടേ എന്ന് ജഗദീശ്വരനോട് പ്രാർത്ഥിയ്ക്കുന്നു.
@shimie28232 жыл бұрын
ഞങ്ങളെ ടീച്ചറെ നിങ്ങൾക്ക് interview ചെയ്യാൻ കിട്ടിയതുതന്നെ ഒരു വലിയ ഭാഗ്യം തന്നെ👍❤❤
@premo94552 жыл бұрын
Pinnallah 💜💜
@SujaRamadas-bl3lt Жыл бұрын
👍👍👍👍👍👍
@kishorbabu35492 жыл бұрын
പാവങ്ങളുടെ വിശപ്പകറ്റുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്... എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏
ആദിവാസികൾക്ക് എന്ന് മുതലാണ് സഹായങ്ങൾ കൊടുത്തു തുടങ്ങിയത് എന്ന ചോദ്യത്തിനു മറുപടി പറഞ്ഞത് കേട്ടപ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോയി എന്താണെന്നറിയില്ലആ വാക്കുകൾ എന്റെ മനസിൽ വല്ലാതെ ഫീൽ ചെയ്ത ആ ഒരു വാക്ക് മതി ടീച്ചർ മറ്റെല്ലാവരിലും മുകളിലെ സ്ഥാനത്താണ് ഞങ്ങൾ കാണണത് അപ്പോൾ റ്റാ... റ്റാ
@snikeff50272 жыл бұрын
Njangade Teacharkkuvendiyum family kku vendiyum oru like... teachare avide kandalum Njangal happy ya
@hariprasadv58072 жыл бұрын
🙏Sithathodite oru kutty daivamanu teacher Teacherkum kudubathinum nalathumathram varate🙏
@ambiliambili88582 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹
@ambiliambili88582 жыл бұрын
ദിപ്തി ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വര ൻ അനുഗ്രഹിക്കട്ടെ
ദീപ്തിയെ പരിചയപെടുത്തേണ്ട ആവിശ്യമില്ല പക്ഷേ സ്വയം പരിചയപെടുത്തിയാൽ താങ്കൾ ആരാണെന്നു ഞങ്ങൾക്കും മനസ്സിലാകുമായിരുന്നു 😁
@philipvarghese-k5q7 ай бұрын
Deepthi doing a great job.
@bindusmallasseril38582 жыл бұрын
ദീപ്തി യ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിയ്ക്കുന്നു. സുലു ചേച്ചിയെ കാണുന്നില്ല
@manjushathomas71862 жыл бұрын
Teacher.... Reaaaa😍😍😍😍😍😍😍😍😍💐💐💐
@ponmelilabraham8128 Жыл бұрын
Best wishes.
@ithupoleyannavar2 жыл бұрын
😊😊😊😊ബിഗ് സല്യൂട്ട്
@mufeedamufi8602 жыл бұрын
Njangaludea Deepthi cheachi...nanmayudea manas
@RAVISVLOG20232 жыл бұрын
May God bless you
@Mohanammusicworld192 жыл бұрын
Loveuuuuu 🥰🤗
@sheebashukla4071 Жыл бұрын
Ilike you Deepthi
@sasikk78226 ай бұрын
Deepthi teacher good girl
@ayishumol99952 жыл бұрын
Channel subscribed ❤️❤️❤️
@smruthimolb27182 жыл бұрын
Njangalude chechykutty ♥️♥️♥️♥️♥️
@deepasanthosh75912 жыл бұрын
Hi, Deepthi
@rudrakumarir32462 жыл бұрын
Love you chechi❤
@deepasajeevan6892 жыл бұрын
ഹായ് ദീപ്തി
@rajaneeshat20812 жыл бұрын
New subscriber
@sasikk78226 ай бұрын
Deepthi nammal nattukara marakaruthe ok
@anilkumarkesavan5977 Жыл бұрын
🎉
@ansarnazeer16312 жыл бұрын
God bless you👍🏻👌 mashaallaha 🤲🏻🤲🏻🤲🏻🤲🏻
@sominisuresh1790 Жыл бұрын
Deepthi avidae choodu kooduthal undo?Kozhikalkku difficulties undo? If so pls Contact veterinary department for help and do the needful to protect your domestic animals and birds.