സൂത്തുൽ ശംസ് |

  Рет қаралды 40,952

SPEECHES OF ALIYAR QASIMI

SPEECHES OF ALIYAR QASIMI

Күн бұрын

സൂത്തുൽ ശംസ്
ഗവേഷകരെ അമ്പരപ്പിക്കുന്ന അദ്ധ്യായം
ഖുർആൻ പഠന ക്ലാസ്
#quran_class
#Aliyar_usthad_quran_class
#quran_padana_class

Пікірлер: 40
@haneeshkannankeri6939
@haneeshkannankeri6939 3 жыл бұрын
അസ്സലാമുഅലൈക്കും അലിയാർ ഉസ്താദിനെ പോലുള്ള പണ്ഡിതന്മാരെ പടച്ചവൻ ഉയർത്തികൊണ്ട് വരുമാറാകട്ടെ
@abdulvahabm
@abdulvahabm 3 жыл бұрын
Thaqwa .... മാനവികതയുടെ കാതൽ... വ്യക്തിയിലും സമൂഹത്തിലും... ഉണ്ടാകട്ടെ... ഉസ്താദിൻ്റെ തുടർ ക്ലാസ്സുകൾക്ക് വേണ്ടി കാത്തിരിക്കുന്നു...... ദുആയോടെ..... امين ثقيل الله....
@uneenpulakkal834
@uneenpulakkal834 3 жыл бұрын
അലി യാർ ഉസ്താ തിന് അള്ളാഹു ദീർഗായ സും ആരോഗ്യവും ആ ഫിയക്കും നൽകട്ടെ ആമീൻ
@ashrafnk6839
@ashrafnk6839 3 жыл бұрын
അലിയാർ ഉസ്താദിന്റെ പ്രസംഗങ്ങൾ കഴിവതും കേൾക്കാറുണ്ട് നിങ്ങൾക്ക് ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
@mohamedriyasp6243
@mohamedriyasp6243 3 жыл бұрын
Masha Allah. Nalla explanation..
@latheef0002
@latheef0002 3 жыл бұрын
അലിയാർ ഖാസിമി കേരള മുസ്ലീം ഉമ്മത്തിൻ്റെ നേതാവു്
@ashrafalo4835
@ashrafalo4835 3 жыл бұрын
ഖുർആൻ അർത്ഥം അറിഞ്ഞു വായിക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദിനു ആശംസകൾ റബ്ബ് ദീര്ഗായുസ്സ് കൊടുക്കട്ടെ ആമീൻ
@user-iu5dt6kn6u
@user-iu5dt6kn6u 3 жыл бұрын
മാഷാ അല്ലാഹ് അല്ലാഹു ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
@saudathp3068
@saudathp3068 3 жыл бұрын
Masha Allah
@hamzubapputty00
@hamzubapputty00 3 жыл бұрын
അള്ളാഹു ഉസ്താദിന് ആഫിയത്തും ദീര്ഗായുസും പ്രധാനിക്കട്ടെ ആമീൻ
@moiduav2794
@moiduav2794 2 жыл бұрын
People with
@muhammadmkmuhammad7855
@muhammadmkmuhammad7855 2 жыл бұрын
ആമീൻ
@sainababeebimp8531
@sainababeebimp8531 2 жыл бұрын
Ameen
@saalim123321
@saalim123321 3 жыл бұрын
ഖുർആനിൽ ആദ്യം അവതരിപ്പിക്കപ്പെട്ട സുറത്തുകൾ പ്രത്യേകിച്ചും അവസാനത്തെ ജുസുഉകൾ പഠിപ്പിച്ചാൽ ഈമാൻ ഉണ്ടാകാൻ ഉപകാരപ്പെടും
@hadisgallery1389
@hadisgallery1389 3 жыл бұрын
Masha allah👍👍👍
@wasimsalama8891
@wasimsalama8891 3 жыл бұрын
മാഷാ അല്ലാഹ്. അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. അല്ലാഹുമ്മ ആമീൻ യാ റബ്ബൽ ആലമീൻ.
@thahirabeevi5973
@thahirabeevi5973 3 жыл бұрын
ഭൂമി കറങ്ങുന്നു എന്നിട്ടും മനുഷ്യന് ജീ വിതയോഗ്യമാക്കിരിക്കുന്നു എന്ന അലങ്കാരപ്രയോഗമാതൊട്ടിലാക്കി എന്ന്ഉള്ളത് അല്ലെ
@മാമ്പഴക്കാലം
@മാമ്പഴക്കാലം 3 жыл бұрын
മാഷmasha allah 🤲സൂറത്ത് ഓതിയത് വളരെ മനോഹരമായി
@nishafaisal3094
@nishafaisal3094 3 жыл бұрын
Iniyum pradeekshikkunnu
@hamzakollam8100
@hamzakollam8100 3 жыл бұрын
بارك الله في علمك وتقبل الله سعيك 🌹🌹🌹🌹👍👍👍
@abdulmajeedkadakkadan2085
@abdulmajeedkadakkadan2085 3 жыл бұрын
Very good speach
@sainudheensainu9070
@sainudheensainu9070 3 жыл бұрын
മാഷാ അള്ളാഹു
@sapharullaka8116
@sapharullaka8116 3 жыл бұрын
സൂര്യനെ മനുഷ്യൻ കാണുന്നത് സൂര്യനിൽ നിന്നുമുള്ള വെളിച്ചം മനുഷ്യന് അനുഭവഭേദ്യമാകുമ്പഴാണ്. ആ വെളിച്ചതിലൂടെ മനുഷ്യൻ സൂര്യനെ കാണുന്നു. അങ്ങിനെ മനുഷ്യന്റെ വീക്ഷണ കോണിലൂടെ allahu അവതരിപ്പിക്കുന്നു, പകൽ സൂര്യനെ വെളിവാക്കുമ്പോൾ. അതാണ് അതിലെ മനോഹാരിത.
@sulaimaneksulaimanek808
@sulaimaneksulaimanek808 2 ай бұрын
കെട്ടിവരിഞ്ഞു മുടിവെച്ച ഖുർആൻ വെളിച്ചത്തു കൊണ്ട് വരുന്ന അങ്ങയ്ക്ക് ദീർഘായുസ് നേരുന്നു 🌹ചുന്നി പണ്ഡിതൻ മാർ ഒന്ന് കേട്ട് പഠിച്ചിരുന്നെങ്കിൽ........
@somapktk35
@somapktk35 3 жыл бұрын
ഇഉസ്താദ് antha കറമ്ത് പറയാത്തദ് അടുപ്പോലെ സിംസാറുൽഹുൽ ആക് സമദാനി, സിറാജുൽ ബാലുശേരി, ഇവർക്കൊന്നും അറിയില്ല കരമാത്
@abdulkhaderkm5807
@abdulkhaderkm5807 2 жыл бұрын
Jazakallha ഖൈർ റബ്ബ് ദീർഘ ആയുസ് നൽകട്ടെ
@victoryspokenenglish7696
@victoryspokenenglish7696 3 жыл бұрын
Aslmkm.good
@asrafviruthiyil8392
@asrafviruthiyil8392 Жыл бұрын
സൂര്യന്.സൃഷ്ടിച്ച ദൈവം സൂര്യനെ തൊട്ട് സത്യം ചെയ്യുന്നു. 😄
@shahidarasheed2628
@shahidarasheed2628 3 жыл бұрын
എന്നിട്ടും യുക്തി വാദികൾ ഓ രിയിടുന്ന്
@beevitt5863
@beevitt5863 3 жыл бұрын
അൽഹംദുലില്ലാഹ് 💜💙💚
@Haffsaathh1111
@Haffsaathh1111 2 жыл бұрын
സുബ്ഹാനല്ലാഹ് അൽ ഹംദുലില്ലാഹ്
@parasf22
@parasf22 2 жыл бұрын
🙏
@anashaneefa
@anashaneefa 3 жыл бұрын
മാഷാ അല്ലാഹ്‌..
@sadikhhindhana2014
@sadikhhindhana2014 3 жыл бұрын
جزاك الله خيرا..يا استاذ
@mavahid1093
@mavahid1093 3 жыл бұрын
Masha Allah
@hassank3121
@hassank3121 3 жыл бұрын
V.good
@ars047
@ars047 3 жыл бұрын
Masha Allah
@munhammedkunji9488
@munhammedkunji9488 Жыл бұрын
അലിയാർ ഉസ്താദിന് ആ ഫിയത്തോട് കൂടിയുള്ള ദിർഗാ യൂസ് നെൽ ഘട്ടെ ആമീൻ
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
iPhone or Chocolate??
00:16
Hungry FAM
Рет қаралды 45 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН