സുബ്ഹാനള്ളാ. അല്ഹമ്ദുലില്ല. അള്ളാഹു അക്ബർ 🙏🙏🙏🙏🙏🙏🙏🎉🎉🎉🎉🎉🎉🎉🎉🎉🎉
@FaisalMt-kd6jh6 ай бұрын
അലിയാർ ഉസ്താതിന്റെ പ്രസംഗം ജനങ്ങൽക്ക് പഠിക്കാൻ പറ്റിയ വിഷയം 💚💚💚
@sainabmuvattupuzha98796 ай бұрын
💯💯💯💯ശരി
@pmcgameryt7276 ай бұрын
യാ അല്ലാഹ് 😢കാക് റബ്ബേ
@MOHAMMEDALI-lw7jd6 ай бұрын
അല്ലാഹു താങ്കളെപോലെയുള്ള പണ്ഡിതർക്ക് ദീർഘായുസ്സും ആയുരാരോഗ്യവും നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ 🤲🤲
@sainabmuvattupuzha98796 ай бұрын
🤲🤲🤲🤲🤲🤲ആമീൻ യാ റബ്ബ്...
@AseebSVP6 ай бұрын
ഉസ്താദിനെ അല്ലാഹു അനുഗ്രഹിക്കട്ടെ
@FaisalMt-kd6jh6 ай бұрын
ആമീൻ ❤
@pmcgameryt7276 ай бұрын
𝗔𝗠𝗘𝗘𝗡
@Anas.Ar-ny2zw7oz8p2 ай бұрын
Allahu🇸🇦 Akbar❤
@HamzaC-n1l6 ай бұрын
അല്ലാഹുവേ എത്ര നല്ല വിശദീകരണം നാഥാ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കണമേ
@thahirashajahan6886 ай бұрын
Alhamdulillah alhamdulillah alhamdulillah
@hashimkt17486 ай бұрын
റബ്ബേ. മുസ്ലിം ഉമ്മത്തിനെ കാക്കണേ.
@littley__devil6 ай бұрын
അതെന്താ ബാക്കി ഉള്ളവരെ കാക്കാൻ പാടില്ലേ??
@sainabmuvattupuzha98796 ай бұрын
എല്ലാവരെയും കാക്കണം....@@littley__devil
@JaisonS-t6yАй бұрын
May God bless you 🙏🙏🙏🙏
@SulaimanJamal-pi7rbАй бұрын
സൗദിയിലെ ഭരണം അലിയാർ ഖാസിമി ആവട്ടെ
@kadeejapk43186 ай бұрын
Alhamdhulillah. MashaAllah. Very important and intellectual speech by honourable Usthadh. Ya Allah bless and protect this honourable Usthadh always and provide all goodness to him. Jazakumullahukhairan
@AbudullaP2 ай бұрын
Aliyar usthad❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@nishasrahman37306 ай бұрын
അൽഹംദുലില്ലാഹ്
@najeemanajeema-kg5ml6 ай бұрын
Alhamthulillah maasha allah aarkum samayamilla loo anufavam kond allavarum nañnakaname allahuve inn lìllahi va innailahi rajioon
@SharfaSaifudeen6 ай бұрын
നീദിമാനായ അല്ലാഹുവിന് ആണ് എല്ലാ കഴിവും ആര് അഹങ്കരിച്ചിടും കാര്യം ഇല്ല
വെറും ഈത്തപ്പന യും മരുഭൂമിയും മാത്രമായിരുന്ന, അറബ് നാട് എണ്ണ കൊണ്ട് അല്ലാഹുതആല സമ്പന്നമാക്കി ആ സമ്പത്തിൽ മതിമറന്ന് പാവപ്പെട്ട ഫലസ്തീനികളെ അവർ മറക്കുന്നു മാത്രമല്ല ശത്രു രാജ്യമായ ഇത്രയേറെ കൈവിടാൻ അവർക്ക് കഴിയുന്നില്ല കാരണം അവർക്ക് ഇപ്പോഴുള്ള സമ്പത്ത് നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഭയം സമ്പത്ത് കൊടുത്തത് അല്ലാഹു ആണെങ്കിൽ അത് തിരിച്ചെടുക്കാൻ റബ്ബിന് മിനിറ്റുകൾ മതി അത് ചിന്തിക്കാനുള്ള കഴിവ് അവർക്ക് ഇല്ലാഞ്ഞിട്ടല്ല പിശാച് അവരുടെ ഹൃദയങ്ങളെ ഉൾപ്പെടുത്തി കഴിഞ്ഞു
@littley__devil6 ай бұрын
@@changayi12345അബൂദാബിയിൽ ഇപ്പൊ കൊടും ചൂട് ആണെന്നാ കേൾക്കുന്നത്
@Indian-od4zf6 ай бұрын
@@littley__devil 😂🤣
@FaisalMt-kd6jh6 ай бұрын
♥️♥️♥️
@sayeduttymayankanakath73606 ай бұрын
അനുഭത്തിൽകൂടിയേ മുസ്ലിം ഭരണാധികാരികൾ പഠിക്കൂ. സമ്പത് അവരെ അഹംഭാവികളാക്കി മാറ്റി.
@muhammadrafeeq76556 ай бұрын
ഓരോ മനുഷ്യന്റെയും അഹങ്കാരം തീരുന്ന ഒരു ദിവസം വരാൻ ഉണ്ട്. മുമ്പൊക്കെ ആയുസ്സ് കുറച്ചു കൂടുതൽ ഉണ്ടായിരുന്നു.. ഇപ്പൊ അത് ചുരുങ്ങി ചുരുങ്ങി വരുന്നു..
@FaisalMt-kd6jh6 ай бұрын
🤲🤲🤲
@KkKUTTAPPA6 ай бұрын
786❤
@abdurahmankv2736 ай бұрын
മരങ്ങൾ വെട്ടിമാറ്റിയാൽ മഴയില്ല, എന്ന് പറഞ്ഞവർ അറബ് നാട്ടിലെ മഴ തിമർത്ത് പെയ്തത് അറിഞ്ഞോ ? ഗൾഫ് നാട്ടിൽ മരങ്ങൾ തിങ്ങി നിൽക്കുന്നതു പോലെ ബിൽഡിങ്ങുകളാണ്
@AbdulKarim-v2q9y6 ай бұрын
അറബികൾ നല്ലവരാണെങ്കിൽ പലസ്ഥിനികൾക്ക്. ഈ ഗതി വരില്ലായിരുന്നു. സൗദിക്കും UAE കും അവരുടെ സ്വന്തം കാര്യം. പലസ്റ്റീൻ ജനതയെ അവഗണിച്ചതിൽ ഉള്ള മുന്നറിയിപ്പ് ആണ് ഇത്.
മനസ്സിൽ ആകാത്ത കാര്യം ഫലസ്‌തീൻന്റെ പേരിൽ ശിക്ഷക്കേണ്ടത് ഗൾഫ് രാജ്യങ്ങളെ ആണോ അതിലും എളുപ്പം പരിഹാരം നേടാൻ ഇസ്രായേൽനെ ശിക്ഷച്ചാൽ പോരേ
@Indian-od4zf6 ай бұрын
@@nazeerabdulazeez8896 ചോദ്യം അരുത് 😂
@fathimaali12333 ай бұрын
ചോദ്യം സ്രഷ്ടാവിനോടാണ് വേണ്ടത്. പക്ഷേ പാടില്ല.@@Indian-od4zf
@kms33k6 ай бұрын
🎉mm ok good
@Kisd8216 ай бұрын
اللاہ لاوس حاقوقوانا
@SajeerAlamcode6 ай бұрын
La ilaha illalla....
@TheNallathambi6 ай бұрын
What is a test tube baby.
@diamondsky70386 ай бұрын
അറബ് ഭരണാധികാരികൾ സമ്പത്തിൽ അഭിരമിച്ചു കൊണ്ട് ഖിലാഫത്തിനെ മറന്നു... ഇസ്‌ലാമിനെ മറന്നു. മുസ്ലിം ഉമ്മത്തിനോടുള്ള കർമ്മം എന്താണെന്നു മറന്നു...
@jaridmon89376 ай бұрын
ഉസ്താദിന് സത്യം സത്യമായി പറയാൻ പറ്റും കാരണം കാന്തൻ മുതലാളിയേ പോലെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്താൻ പിച്ചപാത്രവും ആയി തെണ്ടുന്ന പണി ഇല്ല
@wahidnashath88436 ай бұрын
ഉളുപ്പുണ്ടോ ഡോ ഉസ്താദ് മറ്റുള്ളവർക്ക് വേണ്ടി ആണ് കൈ നീട്ടിയിട്ടുള്ളു
@HASANTK1236 ай бұрын
mon👊👊👊
@jaridmon89376 ай бұрын
@@wahidnashath8843 ആർക്ക് നിൻ്റെ ബാപ്പൻ്റെ പതിനാറടിയന്തിരത്തിനാണോ കൊടുത്തത് അയാളുടെ റിയൽ എസ്റ്റേറ്റ് ബിസിനസിനും എവിടെ എൻകിലും അയാൾ പോകുബോൾ ആ സ്ഥലത്ത് ലഡുവിൽ മുന്തിരി വെച്ചത് പോലെ കുറേ കുട്ടികളെ പൊറാട്ട തലേക്കെട്ടും ഫാൻസിഡ്രസ്സും അണിയിച്ച് കൊണ്ട് നിർത്തി ഇയാൾ വരുബോൾ മുദ്രാവാക്യം വിളിക്കുന്നവർക്ക് വേണ്ടി ആണോ കൊടുത്തത് ?
@jameelak98386 ай бұрын
തുടങ്ങിയിട്ടെ ഉള്ളൂ
@abdulkadervaliyakath50686 ай бұрын
ഇസ്ലാമിനെ അറിയണമെങ്കിൽ അലിയാർ ഖാസ്മി ഉസ്താന്റെ അടുത്ത് ചെല്ലണം
@abdullaalayil6 ай бұрын
ഇങ്ങിനെ ഒക്കെ സംഭവിച്ചില്ലെങ്കിൽ ലോകാവസാനം നീണ്ടു പൊകും
@MuhammadNajad6 ай бұрын
ഇതൊക്കെ അവിടെ ഉള്ള ഭരണാധി കാരിക്ക് അറിയാതെ പോയല്ലോ 🙆🏽♂️
@mohammedkutty94786 ай бұрын
ചിന്തിക്കുന്നില്ല ബോധം വരുത്തുന്നില്ല ജനങ്ങളെ മതിമറക്കാൻ വിട്ടുകൊടുക്കുന്ന ആവേശം, എന്നാലോ എല്ലാജനങ്ങൾക്കും സുഗമായി, ഹാപ്പിയായി ജീവിക്കാം അള്ളാഹു എല്ലാവർക്കും ബോധം കൊടുക്കട്ടെ, പൊറുത്തുകൊടുക്കട്ടെ (എനിക്കും)സങ്കടം തന്നെ എല്ലാവരെയും കാക്കണേ അല്ലാഹ്. 🤲🏻😥
@rukkiya91706 ай бұрын
ദുബായിഅറബിനാടൊകെഇപൊപോകാണ്എല്ലാവർകുംമനസിലാവുന്നു
@Abdullatheef.E-i5p6 ай бұрын
അറബ് ഭരണാധികാരികളിൽ പലരും പേരുകൊണ്ടും വേഷം കൊണ്ടും മുസ്ലിമീങ്ങളാണ്. കർമ്മം കൊണ്ട് ഒരുപാട് വൈകല്യങ്ങൾ ഉള്ളതായി തോന്നുന്നു
@NEXTVALIDHANI6 ай бұрын
വെറും മുസ്ലിം രാജ്യം എന്നാ പേര് മാത്രം UAE ക്കും സൗദി ക്കും എല്ലാം. അള്ളാഹു വിനെ ഭയം ഇല്ലാതെ ആയി കൊണ്ടുരുന്നു
@hamzavallapuzha36616 ай бұрын
അറബികൾക്ക് അവരുടെ സ്വന്തം കാര്യങ്ങൾ മാത്രം
@FirozP-kj1ix6 ай бұрын
അതു ... പിന്നെ ... ദുബായ് ... അല്ലേ ... പുതുമ .. എന്നുപറയും ... അള്ളാഹു വിനെ ... ഓർക്കാൻ ... എവിടെസമയം ,,,,,
@sulaimanh20686 ай бұрын
ഒരു മുന്നറിയിപ്പുകാരനെ അയച്ചല്ലാതെ ഒരു ജനതയെയും അല്ലാഹു ശിക്ഷിക്കുകയില്ല എന്നല്ലെ? ഇതെന്താ ഇപ്പൊ ഇങ്ങനെ എന്ന് പണ്ഡിതശിരോമണികളും ഉമ്മത്തിലെ സകലമാനപേരും ചിന്തിക്കാൻ സമയമായില്ലേ?
@akalamrowther39126 ай бұрын
ആ രാജ്യം arab പേര് മാത്രം ആണ്. യൂറോപ്പിനെ കാൽ കഷ്ടമല്ലേ. അനുഫവിക്കുന്നത് നമ്മൾക്ക് കൂടി കാണാം.
@muhammedshereef73736 ай бұрын
😂😂😂😂 hahaha😂❤
@rajasekharannair505627 күн бұрын
Pranthan alikasmi, before mohammed who was the creator😅😅😅😅😅😅😅😅😅😅😅😅
വി. ഖുർആൻ 17/(16-17) (16-17) നാം ഒരു നാടിനെ നശിപ്പിക്കണമെന്ന് ഉദ്ദേശിച്ചാല്‍, അതിലെ സുഖലോലുപരോടു കല്‍പിക്കുന്നു. അവരതില്‍ ധിക്കാരം പ്രവര്‍ത്തിച്ചുതുടങ്ങുന്നു. അങ്ങനെ, നമ്മുടെ ശിക്ഷാവിധിക്ക് ആ നാട് അര്‍ഹമായിത്തീരുന്നു. അപ്പോള്‍ നാം അതിനെ തകര്‍ത്തുകളയുന്നു.18 നോക്കുക, നൂഹിനു ശേഷമുള്ള എത്രയെത്ര തലമുറകളാണ് നമ്മുടെ വിധിയാല്‍ നശിച്ചിട്ടുളളത്! തന്റെ ദാസന്മാരുടെ പാപങ്ങളെക്കുറിച്ച് നിന്റെ നാഥന്‍ തികഞ്ഞ ബോധമുള്ളവനാകുന്നു. അവന്‍ എല്ലാം കണ്ടുകൊണ്ടേയിരിക്കുന്നു.