നിങ്ങൾ ഏതു താരത്തിന്റെ കടുത്ത ആരാധകൻ അണെങ്കിലും നിങ്ങൾക്ക് വിരുവിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടാകും...❤️ വീരുവിന്റെ ഓപ്പണിങ് പോലെ മനോഹരമായ വീഡിയോ ഓപ്പണിങ്❤️❤️❤️
@PRAVEENB-gx8zo Жыл бұрын
സെഞ്ച്വറി സെഞ്ച്വറി എത്താറാകുമ്പോൾ പ്രതിരോധത്തിൽ ആവാൻ സേവാങ്ങ് ആണ്😂
@steverogers32294 жыл бұрын
സെവാഗ് ക്രീസിലുള്ളപ്പോൾ ഒരു ഹരമാണ് ക്രിക്കറ്റ് കാണാൻ തന്നെ.
@Manushyan_14 жыл бұрын
കാലമേ ഇനി പിറക്കുമോ ഇതുപോലെ ഒരു പ്രതിഭാസം ❤️
@sadikkksadikkk89433 жыл бұрын
Ella
@അനീശൻ4 жыл бұрын
അന്നത്തെ ഓസ്ട്രേലിയൻ ടീമിലുള്ളവർ സ്വപ്ന തുല്ല്യമായ ടാലൻ്റുള്ളവർ ആയിരുന്നു. ബാറ്റിങ്ങും ബൗളിങും ഫീൽഡിങ്ങും 👍👍👍👍👍
@aanjaami35404 жыл бұрын
ടെസ്റ്റും ഏകദിനവും തമ്മിൽ ഉള്ള വിത്യാസം എന്താണെന്നു ചോദിച്ചാൽ സെവാഗ് പറയും നീല ജേഴ്‌സി മാറ്റി വെള്ള ജേഴ്‌സി ഇടും അത്രേ ഉള്ളു... 😃😃😃
@arunajay70964 жыл бұрын
Test 3..4 days കാണും ഏകദിനം ഒരു ദിവസം കൊണ്ട് തീരും !!😁😁
@SANJUKUTTAN8263 жыл бұрын
🤣🤣Poli commenr
@ajeshsubash12843 жыл бұрын
Atheee 😁😁😁😍😍😍😍
@bobinthomas22494 жыл бұрын
10 ആയാലും 99 ആയാലും 199 ആയാലും എല്ലാം ഒരുപോലെ..... 😎.....ജിന്ന്.... ❤️❤️❤️
@arunajay70964 жыл бұрын
ഇനിയുണ്ടാകില്ല ഇതുപോലേ ഒരു താരം വീരു =വീരു 😍😪
@vipeeshkumar70664 жыл бұрын
@@arunajay7096 ₹
@sunwitness72704 жыл бұрын
അന്നും ഇന്നും എന്നും വീരു ഇഷ്ട്ടം❣️❣️❣️❣️❣️
@sharafuch8434 жыл бұрын
അയാള് അത് ചെയ്യില്ല ചെയ്താൽ അയാള് sehwag അല്ലാതെ ആവും ഹൊ രോമാഞ്ചം അയിപോയി 🔥🔥
@sefwankk80984 жыл бұрын
സത്യം ❤️❤️
@__Aashiq__4 жыл бұрын
Veeru Kaif Yuvraj ഇവർ മൂന്നുപേരുമാണെന്റെ ഹീറോസ് . 🔥
@santhoshkumar-ss3ku4 жыл бұрын
Kaif ഇന്ത്യൻ ക്രിക്കറ്റിൽ ഒരു ഐക്കൺ ആയി ഉയർന്നില്ല, ഒന്നോ രണ്ടോ കളി അടിസ്ഥാനത്തിൽ ഒരു പ്ലെയറെ വിലയിരുത്താൻ കഴിയില്ല ,
@നാരദൻ.1238 ай бұрын
@@santhoshkumar-ss3ku ഇന്ത്യ കണ്ട എറ്റവും നല്ല ഫീൽഡർ ആണ് കൈഫ്.... റോബിൻ സിംഗ്, യുവരാജ് ഒക്കെ കൈഫിന് പിറകിൽ.. ഒരു മാച്ച് ഇൽ 15'റൺസ് വരെ എതിർ ടീം ന്റെ കുറയ്ക്കും...... അതാണ് ബാറ്റിംഗ് ഫോം ഇല്ലാത്ത കാലത്ത് പോലും കൈഫ് നെ ടീം ഇൽ നിർത്താൻ കാരണം....
@AutoDriveMalayalam4 жыл бұрын
കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു
@vishnuramachandran38094 жыл бұрын
വീരുവിന് പകരക്കാരൻ വീരു മാത്രം. ഒരുകാലത്തു ക്രിക്കറ്റ് ആദ്യം മുതലേ കാണാൻ ആഗ്രഹിച്ചത് വീരുവിന്റെയും, സച്ചിന്റെയും ഓപ്പണിങ് ജോഡി കാണാൻ ആരുന്നു. വീരു എന്ന് പറഞ്ഞാൽ തന്നെ ആക്രമിച്ചു കളിക്കുക എന്നല്ലേ. ഇപ്പോഴും most dangerous batsman ൽ ഒരാൾ വീരു ആണ്. My favourite batsman Virender Sehwag😘😘😘 Miss you Veeru a lot🥰
@ഞാൻകിറുക്കൻ4 жыл бұрын
ചെക്കൻ വേറെ ലെവൽ ❤️❤️❤️
@vineshkc97034 жыл бұрын
ഒരു മര്യാദ ഒകെ വേണ്ടേ വീരു 😍😍😍
@jamesmathew18804 жыл бұрын
സേവാഗ് ബാറ്റ് ചെയുന്നത് എന്നും മനോഹരമാണ്
@sajinlal30554 жыл бұрын
ഉഫ് രോമാഞ്ചം.. ഉയിരാണ് വീരു ♥️♥️♥️
@favourabledelicious1633 жыл бұрын
Sehwag,, താങ്കൾ ശരിക്കും ഒരു പ്രചോദനമാണ്.... താങ്കൾക്ക് തുല്യം താങ്കൾ മാത്രം.... ആർക്കും പകരം വക്കാൻ പറ്റാത്ത ഒരു പ്രത്യേകത നിറഞ്ഞ ചങ്കൂറ്റം.. അതാണ് വീരു..... Miss u always veeru paaji.....
@allroundertripps30874 жыл бұрын
വിരു ഭായ് 😍
@arunajay70964 жыл бұрын
വീരുവിന്റെ fan അല്ല.. but എന്തോ ഇഷ്ടമാണ് വെടിക്കെട്ട് വീരുവിനെ😄 🔥💪😍
@vinodvannathanvalapil28144 жыл бұрын
സേവാഗ് കളി നിർത്തിയപ്പോൾ ക്രക്കറ്റിനോടുള്ളതല്പര്യവും കുറഞ്ഞു. Veeru = veeru
@anilpodiyadi1054 жыл бұрын
Sathyam njn epl angane kanarilla
@navaspvnavaspv49314 жыл бұрын
എനി ഇതു പോലെയുള്ള കളിക്കാരനെ ഇന്ത്യക്ക് കിട്ടില്ല തീരാ നഷ്ടം
@nebinkumar20974 жыл бұрын
സത്യം
@arunajay70964 жыл бұрын
ഇനിയില്ല ഇതുപോലെ ഒരു താരം... വീരു 😍😢
@tissontom98254 жыл бұрын
😍😍വീരു..😍😍
@ajithpp35734 жыл бұрын
Sachin Sehwag 😍😍😍😍😘😘😘😘
@sugunkraja90214 жыл бұрын
Sehwag = Sehwag
@Sujith-sukumaran4 жыл бұрын
Viru Annan poli Alle...ente favourite player..😘😘😘 ippazhum pazhaya Kali KZbin il kandu Aasha theerkkunnu 😍
@jaisonjohnson81064 жыл бұрын
Viru is viru. No one can replace him.
@shafeekfomozz91564 жыл бұрын
എന്നെ പോലെ ഈ കളി live ആയി കളി കണ്ട ആരെങ്കിലും ഉണ്ടോ? ആ ഇന്നിങ്സിൽ ഇന്ത്യ വെറും എടുത്തത് 300+above ഇന്ത്യ ജയിക്കേണ്ട കളി തുലച്ചു
@suryaranjith96804 жыл бұрын
Veeru ..miss u
@jkh12344 жыл бұрын
സേവാഗിനെ നന്നായി മിസ്സ് ചെയ്യുന്നു
@noorudheenm.h61124 жыл бұрын
സത്യം 😭😭😭
@arunajay70964 жыл бұрын
അതേ 😢😪
@sangeethkp87793 жыл бұрын
😶😶😶😶😶😶😶
@user-uk9xe5th1y4 жыл бұрын
അതാണ് വീരു
@bijidhanesan46404 жыл бұрын
Love u വീരു
@sraveenkitchuraj4 жыл бұрын
Virender sehwag is a first and last hero in cricket
@ba.ibrahimbathishabadhu26934 жыл бұрын
My favorite cricket player.viru❤️❤️❤️
@jithesh91354 жыл бұрын
veeru is the no 1 batsaman in world cricket all format