No video

ഉറക്കത്തിലും സച്ചിന്‍റെ സിക്സറുകള്‍ വേട്ടയാടിയ വോണ്‍| Haris Nenmara

  Рет қаралды 61,658

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 65
@haneefkmytheen6385
@haneefkmytheen6385 2 жыл бұрын
രോമാഞ്ചം 🔥🔥🔥സൂപ്പർ അവതരണം 🔥🔥🔥👏👏👏സച്ചിന്റെ മുൻപിൽ ഇതിഹാസങ്ങളെല്ലാം കടപ്പുഴകിവീണ ചരിത്രമേയുള്ളൂ..
@mithunmts
@mithunmts Жыл бұрын
ഇതൊന്നും ഇപ്പഴത്തെ കുട്ടികൾക്കറിയില്ലല്ലോ ... സങ്കടം തോനുന്നു
@geethakrishnan9058
@geethakrishnan9058 2 ай бұрын
​​@@mithunmtsഅങ്ങനെ പറയരുത് ഞാൻ ജനച്ച അപ്പോൾ മുതൽ കളി കാണുകയാണ്. ഞാനും എന്റെ അമ്മയും familyum എനിക്ക് ഇപ്പോൾ 24 വയസ്സ് ayi. സച്ചിൻ, virendar സെഹ്വഗ്, dhoni, zaheer ഖാൻ, harbanjan. Evar വിരമിച്ച ശേഷം ഞാനും ente familyum kali kandidila. ഞാൻ കുഞ്ഞ് ആയിരുന്നു ഇന്ത്യ തോൽക്കുമ്പോൾ(especially sachin, ganguly out) enik സഹിക്കില്ല (ചെറിയ പനി വരും )അന്ന് കാണാൻ thrill ആയിരുന്നു ഇന്ന് അതില്ല but sachin team mumbai indians ഇഷ്ടം ആണ്. എല്ലാവരും ഇങ്ങനെ ആവണം എന്ന് ഇല്ല
@geethakrishnan9058
@geethakrishnan9058 2 ай бұрын
Sachin is god, shane warne, ricky pointing, breet lee is ഇതിഹാസം in austriala
@MYDREAM-xf8dz
@MYDREAM-xf8dz 2 жыл бұрын
അവതരണം 👌👌👌..സച്ചിൻ എന്ന പേര് പറയുമ്പോൾ ആ സന്തോഷം കണ്ണുകളിൽ കാണാം 💪
@sajithbalan85
@sajithbalan85 Жыл бұрын
അക്തറും വോണും നൽകും പന്തുകൾ.. അത്യൽബുധ സിക്സറുകളായി സച്ചിൻ വനിലേക്കുയത്തുമ്പോൾ.. വിശ്വകലാകായിക കന്യതൻ നെറ്റിയിൽ ഭാരതം തൊടുവിച്ച ചാന്തുപോട്ട് അത്രേ സച്ചിൻ.. ❤️❤️
@joemol2629
@joemol2629 3 ай бұрын
ഇത് യൂസഫലി കേച്ചേരി സച്ചിനെ കുറിച്ച് എഴുതിയ വരികൾ ആണ് ❤️
@Arun2255mohan
@Arun2255mohan 2 жыл бұрын
സച്ചിൻ - വോൺ ❤️❤️
@binoyek7097
@binoyek7097 2 ай бұрын
എന്തോ എനിക്ക് പ്രതേകത തോന്നിയ ശബ്ദം 👌
@sibilm9009
@sibilm9009 Жыл бұрын
സച്ചിൻ ദൈവമല്ലേ... 🔥🔥🔥ആ ദൈവത്തെ വെല്ലുവിളിച്ചു കട്ടക്ക് ഒപ്പം നിന്നവൻ ആണ് warne💪💪💓
@androtube4984
@androtube4984 2 жыл бұрын
അതെ, ഇതിഹാസങ്ങളെ കുറിച്ച്‌ പറയുമ്പോൾ അവതാരകന്റെ തീ കണക്കെയുള്ള വാക്കുകൾ കൂട്ടിന്‌ വേണം!
@kasimkp462
@kasimkp462 2 жыл бұрын
Polichu media one Poli
@dreamedits7047
@dreamedits7047 2 жыл бұрын
സച്ചിനും വോണും നല്ല സുഹൃത്തുക്കൾ ആണ്. അവരുടെ പണ്ടത്തെ കഥകൾ ബ്രാഡ്മാൻ കാണാൻ ഒരുമിച്ചു പോയതൊക്കെ. 🔥
@rajeshrajeshmkl3538
@rajeshrajeshmkl3538 2 жыл бұрын
Yes njanum orkkunnu
@sibinak8533
@sibinak8533 2 жыл бұрын
സച്ചിൻ ... ലാറ ....വോൺ ... അതൊക്കെ ഒരു കാലം
@Abi-ts5kl
@Abi-ts5kl 2 жыл бұрын
2 legends real legends......😍😍😍
@johnmathewssr
@johnmathewssr 2 жыл бұрын
Your presentation is what made me watch the whole video, well executed. 👍🏻
@mohamedsajjad2837
@mohamedsajjad2837 2 жыл бұрын
Muthe super presentation 👏 👏
@sameeraboo2396
@sameeraboo2396 Жыл бұрын
Sachin....Sachin ❤❤❤
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ഹോ ആവേശം 🔥സച്ചിൻ വോൺ
@farsanak5920
@farsanak5920 2 жыл бұрын
Sachin ❤️ warne 🥺
@safar983
@safar983 2 жыл бұрын
Sachin 😍😍😍😍
@Newmedia9685
@Newmedia9685 Жыл бұрын
Sachin😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤
@donjosephsaji9227
@donjosephsaji9227 3 ай бұрын
SACHIN GOD🐐
@kerivamakkale3596
@kerivamakkale3596 Жыл бұрын
38 am vayasil odiyile first double century. 38 vayasil world cupile 2 nd top run scorer. Indiude wc cup ile top scorer. Ee ageil ithe pole kalikkan ipoo sachinjodu oppam compare cheyunna arelum undakkumo
@aljisarkurikkal3295
@aljisarkurikkal3295 Жыл бұрын
സച്ചിൻ -മഗ്രാത് സച്ചിൻ-വോൺ സച്ചിൻ-ബ്രെറ്റ് ലീ
@chackochi598
@chackochi598 Жыл бұрын
Cricket ഇഷ്ടപ്പെടാൻ karanam shane worne💪💛
@87MEDIA
@87MEDIA 2 жыл бұрын
2010 ൽ കൈയിൽ പിടി തുടങ്ങിയ പിള്ളേർക്ക് ഇതൊക്കെ അറിയോ എന്തോ
@sibilm9009
@sibilm9009 Жыл бұрын
😂😂😂😂അതെ അതെ
@jayankayiliadjayankayiliad9914
@jayankayiliadjayankayiliad9914 10 ай бұрын
മഗ്രാതിന്റ ഓഫ്‌ സ്റ്റമ്പിന് പുറത്തേക്കുപോകുന്ന പന്തും സച്ചിനും
@sahal.....6169
@sahal.....6169 2 жыл бұрын
Rip shane warne 😭
@aneesrahmant866
@aneesrahmant866 2 жыл бұрын
amazing program
@user-bk5yg1up1j
@user-bk5yg1up1j 2 жыл бұрын
Sharjah cup 🔥💕
@johnmathewssr
@johnmathewssr 2 жыл бұрын
The great legends together !
@rajeevkrishnankutty439
@rajeevkrishnankutty439 Жыл бұрын
Haris Nenmara 🎉
@mohammedazeez298
@mohammedazeez298 2 жыл бұрын
Avatharanam powli❤️
@AbdulSalam-ng5mb
@AbdulSalam-ng5mb 11 ай бұрын
Final kaanaan njanumundayirunnu sharjah stadiyathil
@hanifaaz6428
@hanifaaz6428 2 жыл бұрын
😥
@suhailishaque8079
@suhailishaque8079 2 жыл бұрын
❤️
@leenasherif7912
@leenasherif7912 2 жыл бұрын
👍🏻
@vishnuAEB
@vishnuAEB 5 ай бұрын
Annan uyir
@babunathm8923
@babunathm8923 2 жыл бұрын
Nenmrakkaran🤗🤗🤗
@nmsaryans
@nmsaryans 2 жыл бұрын
Shane warne💛
@fazilmohd3554
@fazilmohd3554 2 жыл бұрын
Avatharanam no rakshsa 😻😻
@veeraaloor2676
@veeraaloor2676 Жыл бұрын
God❤ God❤
@vipinkk7894
@vipinkk7894 Жыл бұрын
🔥🔥🔥
@symblindchannel2974
@symblindchannel2974 Жыл бұрын
Dhoni, sachin, yuvi, sehwag e gang ine vellan eni arumilla indian teamil🔥🔥🔥
@lijo007
@lijo007 Жыл бұрын
ദാദ 🔥
@saljithc8549
@saljithc8549 9 ай бұрын
Rip Shane Warne sir
@dineshdhina4771
@dineshdhina4771 2 жыл бұрын
😍
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
അവതാരകൻ ജയിക്കിന് പടിക്കുകയാണോ...
@sarathpmurali
@sarathpmurali 2 жыл бұрын
🤣🤣 സത്യം.... 😂😂
@jithu5879
@jithu5879 Жыл бұрын
Evarkokke pakaram vekkan innu cricket lokath vere aarum illa. 🍼 pal kuppikalkk ah vikaram manusilavilla.
@Sal_man-98
@Sal_man-98 Жыл бұрын
സച്ചിന്‍ 🥺🤍
@jishnuskrishnan1152
@jishnuskrishnan1152 2 жыл бұрын
"വൊൺ. വീ മീസ് യൂ😒😒😒😒
@itechbroz
@itechbroz 2 жыл бұрын
First
@manukunjikka1706
@manukunjikka1706 2 жыл бұрын
Sachinenddu.warn.namukkoru.sachin.
@visakhvijayan9757
@visakhvijayan9757 Жыл бұрын
നീ കളി കണ്ടോ ഞാൻ ഹൈലൈറ് കണ്ട് gattinge ഔട്ട് ആയ ball overthe wicket
@BROTHERSILLATH678
@BROTHERSILLATH678 2 жыл бұрын
ഷെഫിന്റ അത്ര അവതരണം പോരാ
@jithingeorge5179
@jithingeorge5179 2 жыл бұрын
Enittu podea
@arjunaravind5163
@arjunaravind5163 2 жыл бұрын
?
@salam-uq9mm
@salam-uq9mm 2 жыл бұрын
ഇവൻ ഓസ്ട്രേലിയനു ചാരൻ ക്രിസങ്കി
@abhijith2827
@abhijith2827 2 жыл бұрын
💕💕
@mohammedishak5986
@mohammedishak5986 2 жыл бұрын
❤️
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 39 МЛН