അച്ഛന്റെ മോളാണ്. മകൻ നന്നായി പാചകം ചെയുന്നത് കണ്ടു. എല്ലാവരും കൂടി ചേരുമ്പോൾ വളരെ സന്തോഷം. ഞാൻ ശർക്കര പൊgal ഉണ്ടാക്കി നന്നായി. മകൾക്കും ഇഷ്ടമായി.പുളിയിഞ്ചി ഉണ്ടാക്കി സൂപ്പർ. നന്മകൾ ജീവിതത്തിൽ വിരിയട്ടെ ഞങളുടെ പ്രാർത്ഥനയിൽ നിങ്ങളുടെ കുടുംബവും ഉണ്ടായിരിക്കും,
@ALEXANJANAVLOGS3 жыл бұрын
Tvm agraharangalil seva undakkarundu...valiya seva nazhiyilanu cheyka...vangan kittum...Ivide served with pulissery and pappadam, ..also with veg kurma or curries it's very tasty...dry seva also available in super markets.. 😍
@s.viswanathlal55943 жыл бұрын
Midhuvinte kayyil kidakkunnath emerald aanenkil left handil little fingeril eduka.ladies precious stones left handil edanam
@bindhubindhu10173 жыл бұрын
Super items thanku paru chechy
@ajithaprasannan99563 жыл бұрын
nalla snehamulla family eeswaran anugrahikkatte
@lekhanair23563 жыл бұрын
വലിയ കുട്ടിയായി, ഞാൻ കുറെച്ചു വർഷം മുന്നേ മൂവാറ്റുപുഴയിൽ യൂത്ത്ഫെസ്റ്റിവലിൽ ചെയുന്നത് കണ്ടിട്ടുണ്ട്
@antonygeorgepallathussery76433 жыл бұрын
എന്തൊരു ഇമ്പമാണ് നിങ്ങളുടെ കൂട്ടായ്മയ്ക്ക് , പാചകത്തേക്കാൾ ഹൃദ്യമായ ഒരനുഭവം - മോളും, അമ്മയും , അച്ഛനും, ഏട്ടനും, കൊച്ചച്ചനും, പരാമർശിക്കപ്പെട്ട ഓരോരുത്തരും ഒരു സുന്ദരമായ സൗഹൃദത്തിന്റെ ഇഴയടുപ്പമുള്ള ബന്ധം. നിങ്ങളുടെ ഈ സൗഹൃദം നിണാൾ വാഴട്ടെ ! സേവക ഗംഭീരമാകുമെന്നതിൽ ഒട്ടും സംശയമില്ല
@paachakageetham72093 жыл бұрын
Njanum kanditund kutikalathu.ivide kovilakathu ulakayoke itu pizhiyunnathu.onnu.koodi orma puthukki
@vijayalakshmis88113 жыл бұрын
വെജ് വിഭവങ്ങൾ ഇതു പേലെ ഉണ്ടാക്കി കഴിച്ചാൽ മസാല ഭക്ഷണം വേണം എന്ന് തോന്നുകയില്ല. മൃഗീയ സ്വഭാവം മാറി മനുഷ്യത്തമുള്ള നിങ്ങളെ പോലെ പൂർണ്ണതയുള്ള ഒരു കുടുംബമായി സമൂഹവും നാടും തന്നാവട്ടെ...🙏
@lethajeyan2435 Жыл бұрын
Valiyoru kandu pidutham.ho....enthoru bhudhi....
@remyasworld77863 жыл бұрын
Nannayittund chechi
@lakshmikuttynair88183 жыл бұрын
Ammayum molum nallla bhalgi. Very nice
@balasubrahmanianmelepurakk50543 жыл бұрын
🙏🏻🙏🏻
@superjouniors79333 жыл бұрын
നിങ്ങൾ സാമ്പാർ പൊടി ഉണ്ടാക്കുന്നതെങ്ങിനെയെന്ന് വീഡിയോ ചെയ്യാമോ
ചേച്ചി ഞാൻ ഇതുപോലെ ഒരു ഡിഷ് ആദ്യമായിട്ടാണ് കാണുന്നെ എന്തായാലും അടിപൊളി ആയിട്ടുണ്ട്. പിന്നെ ഞാനും ഒരു നിലമ്പുർ കാരൻ ആണ് കേട്ടോ
@beenajoshi98823 жыл бұрын
Adipoli aanutto
@rosmymathew2393 жыл бұрын
Paru chechi methune trolli konnu paru amma eshettam 🤩💝💝
@vasudevannamboodiriramanna28053 жыл бұрын
ഞാൻ കുട്ടിക്കാലത്ത് ധാരാളം കഴിച്ചിട്ടുണ്ട് പക്ഷേ ഈ രീതിയിൽ അല്ല ഉണ്ടാക്കാറ് മട്ട അരി അടുപത്ത് വച്ച് തെളവരുമ്പോൾ അടച്ചു വയ്ക്കും കുറച്ചു സമയം കഴിഞ് ആട്ടുകല്ലിൽ അൽപ്പം തരിയോട് കൂടി ഉപ്പ് അരച്ചെടുക്കും എന്നിട്ട് ഉരുളകളാക്കി വേവിക്കും അതും കഴിച്ചിട്ടുണ്ട്. ഈ ഉരുളകൾ ചൂടോടെ സേവകനാഴിയിൽ പിഴിഞ്ഞ് സേവകയും.കഴിച്ചിട്ടുണ്ട്. സേവകനാഴിയുടെ ആധുനിക രൂപമാണാ ഇപ്പോഴത്തെ ഇടിയപ്പം ഉണ്ടാക്കുന്ന ഇടിയപ്പ പ്റസ്സ്.ഇപ്പോൾ ഇതിൽ ചില്ലുകൾ മാറ്റി പലസാധനങ്ങൾ ഉണ്ടാക്കാം പണ്ടത്തെ സേവകനാഴിയിൽ സേവകമാത്റം പറ്റും.
@ALEXANJANAVLOGS3 жыл бұрын
Ys 🙏🌹
@bhargavikv21203 жыл бұрын
ഇത് പുതിയ ഒരു പാചകം ആണല്ലോ ചേച്ചി ഉണ്ടാകാം അമ്മ യുടെ യ്യും മകളുളുടെ യ്യും സംസാരം വളരെ ഇഷ്ട്ടപ്പട്ടു സേവക സൂപ്പർ 👌👌❤️
@udayakumarvs57103 жыл бұрын
👏👏👏👏👏സൂപ്പർ 👏👏👏👏
@menumenu15353 жыл бұрын
God blessing your family kannetta paruchi
@rajia14863 жыл бұрын
God bless you.r.familey ❤️
@kannangnath..86613 ай бұрын
❤❤❤❤❤❤❤
@premamenon62913 жыл бұрын
Long step very difficult Bombay people don't have so much time. But very tastey thing. Aragilum unaki thannal very nice.
@sheelavs82903 жыл бұрын
എല്ലാവരും അടിപൊളി 😍😍❤❤നന്നായിട്ടുണ്ട് വിഭവങ്ങൾ ഓരോ വിഡിയോ വിലും.
@kpgeethavarma3 жыл бұрын
പാറുക്കുട്ടി ഇപ്പോഴും ഞാനും, എന്റെ വീട്ടുകാരും ഏതു പോലെ തന്നെയാണ് ഉണ്ടാക്കുന്നത്. പാലക്കാട് ഇതിനെ സേവാ എന്നാണ് പറയുന്നത്. ഇതിന്റെ കൂടെ ഒഴിച്ചു കഴിക്കാൻ കടലക്കറി, ഈസ്റ്റ്യൂ.സൂപ്പർ.
@Syamaajayan3 жыл бұрын
ഞാൻ പാലക്കാട് പോയപ്പോൾ ആദ്യമായി കഴിച്ചു ഭയങ്കര taste ആണ്, curry പോലും വേണ്ട അത്ര taste ആണ് ☺️😋
@sreekumariunnikrishnan37313 жыл бұрын
Cute family..... ❤️❤️♥️♥️♥️🌹🌹🌹🙏🏾🙏🏾♥️♥️🌹🌹🌹
@sathyavathivm95813 жыл бұрын
ഹായ് തീർച്ചയായും ഉണ്ടാക്കും അച്ഛനെവിടെ മോളെ പാറുക്കുട്ടി മോനെവിടെ 😁😍
@georgeangamaly29633 жыл бұрын
🌹🌹🌹🌹
@chandramathikvchandramathi38859 ай бұрын
👌❤️❤️❤️
@shathinimk53443 жыл бұрын
Super🌹🌹🌹🌹🌹
@SREEREKHA-qk4ow3 жыл бұрын
Hii paaru njangalkku valare ishtam aayito. Undakki nokato
@seemat15923 жыл бұрын
Carrot chertha seva adyam ayettu kanukaya 👍👍
@rohiniviju33243 жыл бұрын
💓
@susan52043 жыл бұрын
പാറുക്കുട്ടി സൂപ്പർ, പിന്നെ കണ്ണിൽ ഇളനീർക്കുഴമ്പു തേക്കുക. കണ്ണിന്റെ കുരു പോവും ❤❤❤❤
@reshmarenjith54093 жыл бұрын
🥰🥰
@georgevadakumcheril59673 жыл бұрын
അടിപൊളി : വായിൽ വെള്ളമൂറുന്നു :
@rajappannair26613 жыл бұрын
Super👌👍
@leelamadhavan32683 жыл бұрын
Wow that Super👌👌😍😍
@sojajibeesh83793 жыл бұрын
അമ്മയും അനിയത്തി കുട്ടിയും കൂടി സൂപ്പർ ആക്കി love you all ❤❤❤❤
@bindhuvenugopal52173 жыл бұрын
Cute family
@minias65503 жыл бұрын
👍❤️😋👌💞
@miniskaiview80323 жыл бұрын
കല്യാണം ഉടനെ വേണം എന്നാണ് എന്റെ ഒരു അഭിപ്രായം. എന്താ പറ്റില്ലേഇത്രക്കും കഷ്ടപ്പെട്ടു ഉണ്ടാക്കാൻ ആർക്കാ പറ്റുന്നത്?
@bindhurajagopal57183 жыл бұрын
Wow ...🥰❤👍
@binduteachers46053 жыл бұрын
Varthanam kelkkan vannatha tto
@nejisasi96873 жыл бұрын
😍😍
@kaverirs47543 жыл бұрын
Hai seema kannan
@vinodarjunvinod45773 жыл бұрын
♥♥♥
@vinodarjunvinod45773 жыл бұрын
കണ്ണേട്ടൻ എവിടെ
@syamalas.n33072 ай бұрын
Vej mathreme kanikunullu. Eniku valiya eshtem ayi. Nammalum pure vej anu
Sevaka super.Paru nteyum,Midhukutti deyum,Kannettanteyum thamasha niranja samsaram valare ishta pettu.Midhu nalla cook koodi anu alle
@padmajanair75373 жыл бұрын
Nice to see you both mother and daughter together. I am a big fan of your family. I have a request. I want to see you both mother and daughter performing together. I had written this in a previous comment also. Please oblige. I am an old lady of 65, an allumini of your college. Thanks.