എന്റമ്മോ! 6.8 ലക്ഷം കോടിയുടെ ഓർഡർ…. വിശദാംശങ്ങൾ | air india

  Рет қаралды 397,604

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 500
@johnmathew3662
@johnmathew3662 Жыл бұрын
കുറ്റം പറഞ്ഞ ഇന്ത്യക്കാരെകൊണ്ട് തന്നെ നല്ലത് പറയിക്കും നോക്കിക്കോ, കാരണം AIRINDIA യുടെ നിയന്ത്രണം ദേശാസ്നേഹമുള്ള ബിസിനസുകാരന്റെ കയിലാണ് ❤️
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
BICINESU KARAN EANNU PARAYAMO ? RTAN TATA INDIA YUĎEA ORU SEEAVA GANALLEA 🙏🌹
@kandass1980
@kandass1980 Жыл бұрын
അതിലുമധികം അങ്ങേരു ക്വാളിറ്റിക്‌ importance കൊടുക്കുന്ന ഇന്റർനാഷണൽ ബിസിനെസ്സ് കാരനാണു - സത്യസന്ധനും മോഡിടെ കൂട്ടുകാരൻ അദാനി അല്ല Tata 👍👍
@KumarAlqata
@KumarAlqata Жыл бұрын
@@shrinivasnayak2617 I think I need a
@shrinivasnayak2617
@shrinivasnayak2617 Жыл бұрын
@@kandass1980 ATHEA 🌹
@zyfly305
@zyfly305 Жыл бұрын
TATA❤️
@user-SHGfvs
@user-SHGfvs Жыл бұрын
500+ വിമാനങ്ങൾ 50 വിമാനതാവളം എന്ന് പറയുമ്പോൾ നമ്മുടെ aviation sector ഇൽ എത്ര തൊഴിലാവസരങ്ങൾ ഉണ്ടാവും ഇതാണ് ദീർഘദർശനം ഉള്ള ഭരണാഥികാരികൾ ഭരിച്ചാൽ ഉള്ള ഗുണം 👏
@MJ-lz2xn
@MJ-lz2xn Жыл бұрын
Yes , like Pinarayi 💪
@jittoputhuva8916
@jittoputhuva8916 Жыл бұрын
അതെ ഷാജൻ ബായ്, മോദിജി ചെയ്ത ഏറ്റവും വലിയ നല്ലകാര്യംത്തിൽ ഒന്നാണ് എയർ ഇന്ത്യയെ അതും ടാറ്റായെ ഏൽപ്പിച്ചത്. മോദിജി ചെയ്യുന്ന പലതിലും ഏർതിർപ്പുകൾ ഉണ്ടെകിലും ഇതുപോലെ നല്ലകാര്യങ്ങൾ ചെയ്യുന്നതിന് ഇനിയും സാധിക്കാട്ടെ എന്ന് ആശംസിക്കുന്നു. ജയ് ഹിന്ദ് 🙏🏻
@renukadevi4497
@renukadevi4497 Жыл бұрын
നല്ല പോലെ ചിന്തിച്ചാൽ മോദിജി ചെയ്യുന്ന എല്ലാ കാര്യവും ശരിയാണ് എന്ന് വരും കാലം മനസ്സിൽ ആകും ബ്രദർ
@nisarabdul5621
@nisarabdul5621 Жыл бұрын
Onn podoh...india enna rajyatthe thund thundayi vilkunnadinde.oru bhagam.mathram.aayirunnu idh. Valare pettann.india kalla buisneskarude.kayyil aavum.. Rand gujrathi kallammar India vilkunnu. (Modi, amitsha)Rand gujrathi kallammar adh vangunnu(Adani ambani)...idhan satyam...
@stephennedumpilli8059
@stephennedumpilli8059 Жыл бұрын
Note nirodhanam Ath pole thAnne Ippo pakisthante avastha kandille
@prasannanist
@prasannanist Жыл бұрын
@@renukadevi4497 👍👍👍
@udaypwd
@udaypwd Жыл бұрын
മോഡി ജി യുടെ മോഡൽ ലോഗോത്തരമാണ്. പൊട്ടത്തരമല്ല. അതിനാൽ ഇന്ത്യ വികസിക്കുന്നതിൽ ഇംഗ്ലണ്ടിന് പോലും വിറയലാണ്
@radhakoramannil8264
@radhakoramannil8264 Жыл бұрын
ഭാരതം വിജയിക്കട്ടെ, വാനോളം വളരട്ടെ. ടാടാ വളരട്ടെ, വിജയിക്കട്ടെ. ഒരിന്ത്യക്കാരി എന്നതിൽ അഭിമാനിക്കുന്നു.
@kebiranakottil6131
@kebiranakottil6131 Жыл бұрын
ഒട്ടും വർഗീയത ഇല്ലാത്ത വരാണ് Tata അത് കൊണ്ട് അവർ വിജയിക്കട്ടെ
@ShajiShaji-dh5ff
@ShajiShaji-dh5ff Жыл бұрын
ഇതുകൊണ്ടൊന്നും ഇന്ത്യയിലെ സാധാരണക്കാരന് ഒരു പ്രയോജനവും ഉണ്ടാകില്ല
@ajithnair283
@ajithnair283 Жыл бұрын
നമ്മുടെ ഇന്ത്യ വളരുകയാണ്. ടാറ്റക്കും മോദി ടീമിനും അഭിനന്ദനങ്ങൾ
@thomasalexander8652
@thomasalexander8652 Жыл бұрын
മോദിജിക്ക്‌ ഇതിൽ യാതൊരു പങ്കുമില്ല. എന്നാൽ മോദിജി ഇതിന്റെ ഫുൾ ക്രെഡിറ്റ് എടുക്കാൻ മുന്നിലുണ്ട്. അദാനിക്ക് കൊടുക്കാഞ്ഞതിൽ ഇപ്പോൾ അദ്ദേഹം വിഷമിക്കുന്നുണ്ടാകാം.
@iyeraishu1
@iyeraishu1 Жыл бұрын
@@thomasalexander8652 pinne endhina Emanuel macron modi kku thx paranja same with biden engane kuru pottikku
@myvoice8497
@myvoice8497 Жыл бұрын
@@thomasalexander8652 അപ്പോ പിന്നെ മോദി എയർ ഇന്ത്യ വിറ്റുതുലച്ചു എന്ന് മുറവിളി കൂട്ടിയതോ.
@sivadasanacharya266
@sivadasanacharya266 Жыл бұрын
@@thomasalexander8652 അദാനി മോഡിയുടെ അളിയൻ
@udaypwd
@udaypwd Жыл бұрын
@@thomasalexander8652 പൊട്ടത്തരം പറയല്ലേ അന്തംകമ്മീ
@kunjumonkunju7083
@kunjumonkunju7083 Жыл бұрын
Very good TATA group.thank'u modi ji.
@AbdulAzeez-yy6dz
@AbdulAzeez-yy6dz Жыл бұрын
😡😡😡TATA യെ അപമാനിക്കരുത്....... ‼️‼️‼️ ഒന്നും GOLD ഉം മറ്റേതു വെറും ചാണകമാണ് 🤮🤮🤮🤮
@rageeshrageeshkp7606
@rageeshrageeshkp7606 Жыл бұрын
❤️❤️
@kunjumonkunju7083
@kunjumonkunju7083 Жыл бұрын
@@AbdulAzeez-yy6dz you have no consensus please you can think who is best PM in India? Before Indira Gandhi after best number one prime minister of India Mr Narendra Modi okay 👍
@sridevivipinan9208
@sridevivipinan9208 Жыл бұрын
Congratulations 🌹🇮🇳🇮🇳🙏🙏
@sujaprince4705
@sujaprince4705 Жыл бұрын
വളരെ നല്ലത്, ഇപ്പോൾ ഭയങ്കര cost ആണ് നാട്ടിലേക്കു വരാൻ, ഒരു അത്യാവശ്യത്തിനു വരാൻ പറ്റാത്ത സാഹചര്യം, അഭിനന്ദനങ്ങൾ Air ഇന്ത്യ 🙏
@prakashvv7594
@prakashvv7594 Жыл бұрын
ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെ പറഞ്ഞു. ഈ Deal കൊണ്ട് അമേരിക്കക്ക് 10 ലക്ഷം തൊഴിൽ അവസരം ഉണ്ടാകും എന്ന് . അതിലധികം തൊഴിൽ അവസരങ്ങൾ ഇന്ത്യയിലും ഉണ്ടാകും.
@mathewthomas5168
@mathewthomas5168 Жыл бұрын
ബോയിങ് , എയർബസ് എന്നീ കമ്പനികളുടെ നിർമാണ യൂണിറ്റുകൾ അമേരിക്കയിലുണ്ട് . കുടാതെ അമേരിക്കയുടെ സ്വന്തം കമ്പനി ആയ ലോക്ക്ഹീഡ് എന്ന കമ്പനിയും...
@pdpvariar
@pdpvariar Жыл бұрын
ഇന്ത്യയിൽ എയർ ബസ്സ് nte യും ബോയിങ് ൻ്റെയും tier one manufacturer TATA തന്നെ ആണ്. ഇന്ത്യയില് കൂടുതൽ അവസരങ്ങൾ വരും
@dennyottarackal7799
@dennyottarackal7799 Жыл бұрын
Beoing is american company
@mathewthomas5168
@mathewthomas5168 Жыл бұрын
@@dennyottarackal7799 Yes ... The Boeing Company (/ˈboʊɪŋ/) is an American multinational corporation that designs, manufactures, and sells airplanes, rotorcraft, rockets, satellites, telecommunications equipment, and missiles worldwide. The company also provides leasing and product support services. Boeing is among the largest global aerospace manufacturers; it is the third-largest defense contractor in the world based on 2020 revenue,[5] and is the largest exporter in the United States by dollar value.[6] Boeing stock is included in the Dow Jones Industrial Average.
@dennyottarackal7799
@dennyottarackal7799 Жыл бұрын
@@mathewthomas5168 yes.I know,beacuse I live in chicago.They had their office here .
@bijurajnr
@bijurajnr Жыл бұрын
വളരെ നല്ല കാര്യം ...എന്നിരുന്നാലും ഏത്ര വിമാനങ്ങൾ വാങ്ങിയാലും.... ഏത്ര അത്യാധുനിക സൗകര്യങ്ങളും കൊടുത്താലും എയർ ഇന്ത്യയുടെ സ്റ്റാഫിന്റെ മനോഭാവം മാറാതെ ഒരു കാര്യവും ഇല്ല.. ടാറ്റ ഏറ്റെടുത്തതിനു ശേഷം രണ്ടു മൂന്ന് തവണ യാത്ര ചെയ്തിട്ടുണ്ട്... ഒരു മാറ്റവും ഇല്ല... ഇത് മാറ്റാൻ സാധിച്ചാൽ .. എയർ ഇന്ത്യ നമ്പർ 1 ആകും ... നേതൃസ്ഥാനങ്ങളിൽ ഉള്ള നോർത്ത് ഇന്ത്യൻ ലോബിയെ വരച്ച വരയിൽ നിറുത്താൻ സാധിച്ചാൽ രക്ഷപെടും.. അത് അത്ര പെട്ടന്നു സാധ്യമല്ല ....പതിയെ പതിയെ ശരിയാകുമായിരിക്കും...
@neeraj8069
@neeraj8069 Жыл бұрын
പ്രൈവറ്റിസേഷൻ ന്റെ മികച്ച ഒരു ഉദാഹരണം, ഇങ്ങനെ ആണ് developed രാജ്യങ്ങൾ developed ആയത്. 👌
@shine9111
@shine9111 Жыл бұрын
@@Shafee-x3b അദാനിക്ക് എന്ത് എഴുതികൊടുത്തു ?
@sanalthampi1610
@sanalthampi1610 Жыл бұрын
@@Shafee-x3b oosaph ali anenkil koyappam illa
@jct127
@jct127 Жыл бұрын
@@Shafee-x3b അദാനി വിഴിഞ്ഞ ചെയ്യുന്നത് വികസനം ബാക്കി എല്ലാം അദാനിക്ക് എഴുതി കൊടുക്കുന്നത്..! കമ്മി സുഡാപ്പികളുടെ ലോജിക്...😂
@praveenkumargk8996
@praveenkumargk8996 Жыл бұрын
@@shine9111 ulupp venam neeyokke ith parayan... Indiayil eppozhum Shariya law venam enn aagrahikkunna Madrasa pottanaa nee...chakeda aasanathil Bomb pottich🖕
@sathyavrathannair8898
@sathyavrathannair8898 Жыл бұрын
@@Shafee-x3b എയർ ഇന്ത്യ, കെ എസ്‌ ആർ ടി സി പോലെ 'നടന്നു' പോയാൽ മതിയായിരുന്നു എന്നാണോ?
@anijasajith
@anijasajith Жыл бұрын
മോഡി സർക്കാർ 20 വർഷം മുന്നെ കേറിയിരുനെകിൽ ഇന്ത്യ ഇപ്പോൾ വേറെ ലെവൽ ആയേനെ.
@sanalbro25978
@sanalbro25978 Жыл бұрын
👍
@Vpr2255
@Vpr2255 Жыл бұрын
ഗോ സംരക്ഷണം ആണോ
@sandrasunny2555
@sandrasunny2555 Жыл бұрын
@@Vpr2255 സുടു സംരക്ഷണം അല്ല
@Vpr2255
@Vpr2255 Жыл бұрын
@@sandrasunny2555 തലിബാനോളി ആയി കൂട്ടു കൂടി 🤣 അഫ്ഗാൻ നിൽ ഇന്ത്യന് എംബസി വീണ്ടും തുറന്ന സങ്കികൾ
@kebiranakottil6131
@kebiranakottil6131 Жыл бұрын
എന്നാൽ ഇപ്പോ പച്ചില തീന്ന് ജീവക്കേണ്ട ഗതികേട് വന്നേനെ റെയിൽവേടെ ട്രാക്ക് മത്രമെ വിൽക്കാൻ ബാക്കിയുള്ളൂ
@sureshr872
@sureshr872 Жыл бұрын
സന്തോഷം തരുന്ന വാർത്ത ❤❤❤
@jeomax
@jeomax Жыл бұрын
TATA യ്ക്കും മോദിക്കും വളരുന്ന ഇന്ത്യയുടെ നന്ദി, Proud Indian !!!
@AbdulAzeez-yy6dz
@AbdulAzeez-yy6dz Жыл бұрын
😡😡😡TATA യെ അപമാനിക്കരുത്....... ‼️‼️‼️ ഒന്നും GOLD ഉം മറ്റേതു വെറും ചാണകമാണ് 🤮🤮🤮🤮
@jeomax
@jeomax Жыл бұрын
@@AbdulAzeez-yy6dz TATA യ്ക്കും മോദിക്കും BJP ക്കും വളരുന്ന ഇന്ത്യയുടെ നന്ദി, Proud Indian !!!
@kandass1980
@kandass1980 Жыл бұрын
മോദിക്ക് എന്തിനു നന്ദി പറയണം ? മോഡി വളർത്തിയ അദാനിയെ നോക്ക് AirIndia privatise ചെയ്യാൻ തുടക്കം ഇട്ട മൻമോഹൻ സിങ്ങിന് നന്ദി പറയുക
@jeomax
@jeomax Жыл бұрын
@@kandass1980 മോദിജിയുടെ ഭരണത്തിൻ കീഴിലായതുകൊണ്ടാണ് ഇന്ത്യ വളരുന്നത്, രാജ്യത്തെ സ്നേഹിക്കുന്ന നേതാവ്
@albertjoefrancy7309
@albertjoefrancy7309 Жыл бұрын
@@kandass1980 Manmohan Singh was a excellent financial minister but as PM he was not brave enough
@babuthomas7690
@babuthomas7690 Жыл бұрын
KSEB യും, KSRTC യും, വാട്ടർ അതോറിറ്റി യും ഒക്കെ വിറ്റാൽ വലിയ ബാധ്യത ഒഴിവാകകുകയും, ജനങ്ങൾക്ക്‌ നല്ല സേവനം ലഭിക്കുകയും ചെയ്യും
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Which unfortunate invester will buy these white elephants from Kerala. CITU MACHANs will be the free items to be fed along with the elephants.
@babuudumattu4251
@babuudumattu4251 Жыл бұрын
Union ammathikkilla....athine nalla urappulla bharanadhikari venam...vijayanalla...onninum pattilla...
@mathabooks15
@mathabooks15 Жыл бұрын
True
@proudbharatheeyan23
@proudbharatheeyan23 Жыл бұрын
കൈക്കൂലി വങ്ങിച്ച് തിരുകി കയറ്റഎൽ നടക്കില്ല So ഞങൾ സമ്മദിക്കില്ല ഞങ്ങൾക്ക് വളരണം,പാർട്ടിക്ക് വളരണം
@amblieamnile8981
@amblieamnile8981 Жыл бұрын
Well said
@anithamohan5835
@anithamohan5835 Жыл бұрын
ഓരോ ഭാരതീയന്റെയും അഭിമാന നിമിഷം ❤🙏
@padmakumar6677
@padmakumar6677 Жыл бұрын
TATA SUPER🙏🙏🙏🙏. അടുത്ത 25 കൊല്ലം മോദിജി ഇന്ത്യയെ നയിച്ചാൽ ഇന്ത്യ ലോകത്തിന്റെ No1. അടുത്ത തലമുറ ഭാഗ്യവാൻ ന്മാർ.
@dynamicvlogsd26
@dynamicvlogsd26 Жыл бұрын
🥴🥴🥴
@alzainuae7148
@alzainuae7148 Жыл бұрын
ഹഹ ഇന്ത്യക്കു ആകെയുണ്ടായിരുന്ന ഒരു ദേശീയ വിമാനക്കമ്പനി വിറ്റു തുലച്ചിട്ടു ഇപ്പൊ ടാറ്റ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു മോങ്ങിജിക്കു എന്ത് ക്രെഡിറ്റ് ? എല്ലാ ഗർഭവും തന്റേതാണെന്നു അവകാശപ്പെടുന്ന ഒരു എട്ടുകാലി മമ്മുഞ്ഞു ആണ് ഈ മോങ്ങിജി. അദാനിക്ക് രാജ്യം കൊള്ളയടിക്കാൻ കൂട്ടുനിന്ന നാറികൾ
@thomasjacob9293
@thomasjacob9293 Жыл бұрын
Modi nayichittalla. Tata vangiyathu konda
@mithun.k.kvishnu6184
@mithun.k.kvishnu6184 Жыл бұрын
@@dynamicvlogsd26 🇵🇰🤭😂🐽🤭
@blackcat9093
@blackcat9093 Жыл бұрын
@@mithun.k.kvishnu6184 🐃🐃🐃🤣🤣😛😛
@theworld2day
@theworld2day Жыл бұрын
Ratan Tata ji , is one and only businessman in the whole world , who believes in Humanity and Ethics .
@jvgeorge1474
@jvgeorge1474 Жыл бұрын
The most respected business leader, the world world over. i wonder why he is not conferred tje Bharat Ratna in his life time.
@aadhithanu9070
@aadhithanu9070 Жыл бұрын
Tata opium vitta cash undaakiye
@theworld2day
@theworld2day Жыл бұрын
@@k.a.santhoshkumar8084 and not like Adani ...
@vipinkrisnat6205
@vipinkrisnat6205 Жыл бұрын
10 വർഷം കൊണ്ട് ഭാരതം വലിയൊരു കുതിച്ചു ചാട്ടം നടത്തും.രാജ്യം വലിയ പുരോഗതി നേടും.ഇതിനൊക്കെ കാരണക്കാരനായ മോദിജിക്ക് ബിഗ് സല്യൂട്ട് ജയ് ഭാരത്.
@alzainuae7148
@alzainuae7148 Жыл бұрын
ഹഹ ഇന്ത്യക്കു ആകെയുണ്ടായിരുന്ന ഒരു ദേശീയ വിമാനക്കമ്പനി വിറ്റു തുലച്ചിട്ടു ഇപ്പൊ ടാറ്റ പുതിയ വിമാനങ്ങൾ വാങ്ങുന്നതിനു മോങ്ങിജിക്കു എന്ത് ക്രെഡിറ്റ് ? എല്ലാ ഗർഭവും തന്റേതാണെന്നു അവകാശപ്പെടുന്ന ഒരു എട്ടുകാലി മമ്മുഞ്ഞു ആണ് ഈ മോങ്ങിജി. അദാനിക്ക് രാജ്യം കൊള്ളയടിക്കാൻ കൂട്ടുനിന്ന നാറികൾ
@thomasjacob9293
@thomasjacob9293 Жыл бұрын
If india goes like this india will become another North Korea.
@febinfrancis7626
@febinfrancis7626 Жыл бұрын
Population control chynam
@sridevivipinan9208
@sridevivipinan9208 Жыл бұрын
👌👌❤️🇮🇳🇮🇳
@AbdulHadi-uc3fo
@AbdulHadi-uc3fo Жыл бұрын
Enth purogathi,
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 👍💪🏼 .VALARATTEY VALARATTEY AIR INDIA YUM INDIA YUM ! THANK GOD ! 🙏🏾😌. JAI JAI BHARATH ! 💪🏼💪🏼🇮🇳❤👏🏾👏🏾👏🏾👏🏾👏🏾👍
@philomenafrancis3972
@philomenafrancis3972 Жыл бұрын
May God bless Tata, a company known for its integrity and high standards, and may India grow to conquer new heights!
@anianu-nm9ql
@anianu-nm9ql Жыл бұрын
👌
@sridevivipinan9208
@sridevivipinan9208 Жыл бұрын
🙏🙏🙏🙏
@nancy_momolan_dance
@nancy_momolan_dance Жыл бұрын
3:13 24+103=127 അല്ലെ ആകുന്നുള്ളൂ 🤔
@sanalkumarpn3723
@sanalkumarpn3723 Жыл бұрын
Air line business ഒരു റിസ്കി ബിസിനസ്സ് ആണ് . TATA - വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു.
@critixoutsider8066
@critixoutsider8066 Жыл бұрын
എയർ ഇന്ത്യ 100% പഴയ ആൾക്കാരെ പിരിച്ചു വിട്ടു ടാലെന്റ്റ് മാത്രം നോക്കി പുതിയ ആൾക്കാരെ എടുക്കണം.....നഷ്ടതിലോടുന്ന KSRTC യെ കർണാടക RTC ക്ക് പാട്ടത്തിന് കൊടുക്കുക 👍👍👍 ജീവനക്കാർക്ക് ശമ്പളം കിട്ടും ജനങ്ങൾക്ക് നല്ല സർവീസും കിട്ടും(വോൾവോ, ഫ്ലൈ ബസ്, സ്ലീപ്പർ, ഡബിൾ ആക്സിൽ.....)പിന്നെ സർക്കാരിന് തലവേദനയും ഇല്ല 👍👍👍
@damodarannair2482
@damodarannair2482 Жыл бұрын
Anathalavattanu commission than kodukkumo?
@VenuGopal-gu2ol
@VenuGopal-gu2ol Жыл бұрын
Nookukooli kodukkam
@isacsam933
@isacsam933 Жыл бұрын
ഇന്ത്യ വളരട്ടെ....
@josephpadavath8294
@josephpadavath8294 Жыл бұрын
Air India യിലെ എല്ലാ section ലുമുള്ള ജോലിക്കാരും യാത്ര ചെയ്യുന്ന ഇൻഡ്യാക്കാരും മര്യാദയും വിവേകവും കാണിച്ചാൽ Air India ലോക number one ആകുമെന്നതിൽ അശേഷം സംശയമില്ല.
@jct127
@jct127 Жыл бұрын
എത്ര മോശം സർവീസ് ആയിരുന്നെങ്കിലും എയർ ഇന്ത്യയിൽ നിന്ന് കിട്ടുന്ന ബിയറും വിസ്കിയും വാങ്ങി അടിച്ചു യാത്ര ചെയ്യാൻ പ്രത്യേക സുഖമാണ്..നമ്മുടെ KSRTC പോലെ ! 😀 AIR India..😍
@peeyempearl
@peeyempearl Жыл бұрын
നിർഭാഗ്യവശാൽ ഇതുപോലുള്ള നല്ല വാർത്തകൾ ഒന്നും മലയാള മാമാ മാധ്യമങ്ങളിൽ വരില്ല എന്നുള്ളതാണ്.
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ടാറ്റ എയർലൈനസ് ഏറ്റെടുത്തു കൊണ്ടാണ് കേന്ദ്ര സർക്കാർ എയർ ഇന്ത്യ രൂപീകരിച്ചത്. അവസാനം ടാറ്റയുടെ കൈകളിൽ തന്നെ എയർ ഇന്ത്യ എത്തി.
@rajanjayan
@rajanjayan Жыл бұрын
Eetedutatalla. Tata danamayi nalkiyatanu. Parsikalku Indiayil jeevikanulla freedom koduthappol. Anyone parsis contributed to Indian economy. Persiayil ninnnu palayan cheytu vannavar ayirunnu parsikal.
@freemanfree7523
@freemanfree7523 Жыл бұрын
അതിന് എന്താ 🤔
@abhijithraj8982
@abhijithraj8982 Жыл бұрын
@@rajanjayan it was a forced nationalisation athu oru dhanamallayirunnu samsayam undengil ee video nokkiyal mathi
@vivekramu8028
@vivekramu8028 Жыл бұрын
4:05-Trivandrum International Airport Trivandrum International Airport. This was the first airport built in Kerala and fifth in India.
@manimalanmadhavan2821
@manimalanmadhavan2821 Жыл бұрын
Thank you modi& Tata ji
@venurajappan
@venurajappan Жыл бұрын
We are always proud of Air India. We always prefer Air India to go to Kochi from "Newark of New Jersey" because 1) Timeing is convienet for me. I can reach home the next day evening. Around 20 hours of flight time. 2) Flight provides Indian food and we all prefer only Indian food. 3) Newark and Kochi airports are so close to my homes. 4) The rate is so cheap. Usually pays around $700. Other flights charge 2 to 3 times more. 5) Flight attendants speak Indian languages. So our parents can travel alone. 6) We can get food and water at any time easily. So no need of disturbing flight attendants. I had only one problem with Air India in the last 20 years. I didn't get any directions or help from the Air India airport support team when the flight was delayed due to the flood. Not an issue when we are traveling alone. I will prefer Air India for future India trips. Hope the new management won't increase the rates.
@skpc1234
@skpc1234 Жыл бұрын
വിലവർധന വിനെ കുറിച്ച് പറഞ്ഞപ്പോൾ എൻ്റെ ഒരു സുഹൃത്ത് ആണ് "ദേശാഭിമാനി" വായിക്കാൻ എന്നെ ഉപദേശിച്ചത്... ഇപ്പൊൾ ഞാൻ സ്ഥിരമായി "ദേശാഭിമാനി" വായിക്കുന്നു അങ്ങനെ വിലകയറ്റത്തിൽ നിന്ന് പൂർണമായും മുക്തനായി....🤣🤣🤣🤣
@ranishthomas6849
@ranishthomas6849 Жыл бұрын
Ha ha ha.
@ohboeeboee
@ohboeeboee Жыл бұрын
🤣🤣🤣🤣 മനുഷ്യാ...
@venugobal8585
@venugobal8585 Жыл бұрын
😂😂😂
@prasadlp9192
@prasadlp9192 Жыл бұрын
കലക്കി
@alexvjacobveloopra1898
@alexvjacobveloopra1898 Жыл бұрын
🤘🏻💐😆😆😆😆😆
@streetfighter8617
@streetfighter8617 Жыл бұрын
10 ദിവസം മുന്നേ ഡൽഹി യിൽ നിന്ന് തിരുവനന്തപുരം തെക്ക് air India യിൽ കയറി പഴയ Air india യെ അല്ല. ഭക്ഷണം ഒക്കെ free ആയി ഇഷ്ടം പോലെ non vegum, വെജ് ഉം വയറു നിറഞ്ഞു staff ഒക്കെ കിടിലം പെരുമാറ്റം. Really Surprised with the change🥰
@Stcglobal
@Stcglobal Жыл бұрын
ആ വെള്ളാനയെ വിറ്റത് നന്നായി, വളർത്താൻ കഴിവുള്ളവർ വളർത്തട്ടെ വളർന്നു ഈ ലോകമാകെ പന്തലിക്കട്ടെ, ജയ് ഭാരത്.
@midhunarya2581
@midhunarya2581 Жыл бұрын
Now i am a regular viewer of your prograns. No other genuine and transparent person like you Shajan bhai. Lots of love and respect. Grow more. Midhun
@viswambharannair5476
@viswambharannair5476 Жыл бұрын
മോദിജി യെ പോലെ ഉറച്ച തീരുമാനങ്ങൾ എടക്കാൻ കഴിയുന്ന ഒരു പ്രധാന മന്ത്രി ഇന്ത്യക്കുള്ളത് ഈ രാജ്യത്തിന്റെ ഭാഗ്യം. ശരിയായ കൈകളിൽ എയർ ഇന്ത്യ യെ ഏല്പിച്ചതെ മോദിജിയുടെ ദീർഘവീക്ഷണം. ഇത്തരം കാര്യങ്ങൾ ഹൈലൈറ്റ്റ ചെയ്തു അവതരിപ്പിക്കുന്നതിൽ താങ്കൾക് അഭിനന്ദനം.
@SunilKumar-hx8rs
@SunilKumar-hx8rs Жыл бұрын
ഇന്ത്യ വളരട്ടെ എന്നാലേ നമുക്ക് അഭിമാനം ആണ് ടാറ്റാ ❤️❤️🙏🙏
@bk2873
@bk2873 Жыл бұрын
The entire Opposition is attacking PM Modi saying he stands with corporates. But Modi doesn't care! Today PM Narendra Modi participated in Air India signing a massive deal with Airbus to back India's Corporates at international levels.
@jvgeorge1474
@jvgeorge1474 Жыл бұрын
Airbus???
@esnarayanan2499
@esnarayanan2499 Жыл бұрын
Jai modi govt..Jai hind.. 💪💪💪💪💪💪💪
@bavaearth
@bavaearth Жыл бұрын
@Cyrtophyllum2729 because of the positive growth of India, Air India is trusting and investing as they will be supported fully by Govt. Without that any company would not blindly invest with such huge money. One should remember that the deal signings will have India government-to Us Government talks to get a better deal. Also there is a deal given to Tata from a jet Manufacturing company Lockheed Martin to have spare parts manufacturing plant in India. All these will have a huge support and initiative from Government.
@arjunkr89
@arjunkr89 Жыл бұрын
@Cyrtophyllum2729 as a representative who helped to build this ecosystem, in which now big business tycoons trust the growth of india and return of the money they are investing. So not just modi, everyone behind the scenes deserves to be thanked!
@asifbossnazar
@asifbossnazar Жыл бұрын
Not for modi it’s power of Tata
@ismailmt8995
@ismailmt8995 Жыл бұрын
തുടക്ക ക്ക റന്റ കയ്യിൽ തന്നെ അ വസാനം എത്തി പ്പട്ടു നന്ദി ടാറ്റാ നന്മയുള്ള മനുഷ്യൻ 🙏🙏🙏🙏
@StanStanley_
@StanStanley_ Жыл бұрын
ഇവിടുത്തെ ksrtc, kseb എന്നിവ കൂടി tata യെ ഏൽപ്പിക്കണം.. എന്നാൽ രണ്ടും രക്ഷപ്പെടും
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Why are you cursing our Ratan Tata.
@suttus007
@suttus007 Жыл бұрын
അതിന് പിനുങ്ങാണ്ടിയും മണ്ടൻ കമികളും ചാകണം
@jithisnair3251
@jithisnair3251 Жыл бұрын
Athode tatayude karyathinu theerumanamavum
@altitudethomas6186
@altitudethomas6186 Жыл бұрын
സ്വകാര്യവൽകരിച്ച് ദ്ദേ ഇത്രേമായി... അനുഭവിക്കുന്നത് നമ്മളും.. ദ്ദേ കിടക്കുവാ ദുബായ് എയർപോർട്ടിലെ റൺവേയിൽ കഴിഞ്ഞ 2 മണിക്കൂർ ആയി.. 25Feb പുലർച്ചെ 12.35 ന് പോകേണ്ട IX544 AI Express വിമാനം, ആദ്യം സമയം നീട്ടി 1.40 ആക്കി... 1.50 നു boarding കഴിഞ്ഞ് takeoff run നടത്തി റൺവേയുടെ നടുക്ക് പാതി വഴിയിൽ ഈ രാത്രി ഇരുട്ടത്ത് നിർത്തി ഇട്ടേക്കുവാ... Technical error പോലും... യാത്രക്കാർ പലർ ചോദിച്ചു, പൈലറ്റ് എന്തെങ്കിലും പറയാത്തത് എന്താണെന്ന്... Technical error സംഭവിക്കാം, പക്ഷേ യാത്രക്കാരെ മറ്റു മാർഗത്തിലൂടെ അവരുടെ എത്തേണ്ട രാജ്യത്ത് എത്തിക്കുക, അതല്ലേ ഇവർ ചെയ്യേണ്ടത്? മലയാളി എയർ ഹോസ്റ്റസ്, ഇവളുമാർ പുച്ഛത്തോടെ ആണ് customer ne deal ചെയ്തത്... ഒരു കൂസലും ഇല്ലാതെ.. മിനിറ്റിനു വെച്ച് 100 ദിർഹം വരെ കൂട്ടി കൂട്ടി ticket charge, അകത്ത് പ്രായം ആയവരും, കൊച്ചു കുഞ്ഞുങ്ങൾ വരെയും, AC യും ഇല്ല, അനക്കവും ഇല്ല... കെട്ടി വലിച്ചുകൊണ്ട് പോയിട്ട് പറയാം എന്ന്, ഇനി ഏത് മാസം നാട്ടിൽ എത്തിക്കാം എന്ന്...
@StanStanley_
@StanStanley_ Жыл бұрын
@@altitudethomas6186 Tata ഇപ്പോഴും ഉപയോഗിക്കുന്നത് വർഷങ്ങൾ പഴയ എയർ ഇന്ത്യ വിമാനങ്ങൾ ആണ്. അതുകൊണ്ടാണ് അവർ ഇപ്പോൾ 400 ഓളം പുതിയ വിമാനങ്ങൾക്ക് ഓർഡർ കൊടുത്തിരിക്കുന്നത്. ബോംബയിൽ സ്വകാര്യ കമ്പനികൾ അല്ലേ വൈദ്യുതി കൊടുക്കുന്നത്. എന്ത് ഭംഗിയായി ചെയ്യുന്നു.. അല്ലാതെ കിട്ടുന്നത് മുഴുവൻ ജോലിക്കാർക്ക് ശമ്പളവും പെൻഷനും കൊടുത്തിട്ട് നഷ്ട്ടം ആണെന്ന് വിലപിച്ചിട്ടു കാര്യം ഇല്ല
@babichanthomas3296
@babichanthomas3296 Жыл бұрын
നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ നല്ല കൈകളിൽ തന്നെ എയർ ഇന്ത്യായെ എത്തിച്ചു
@jestusfernandez8327
@jestusfernandez8327 Жыл бұрын
Swantham kayil ayirunnengil gathi enthayene.
@jestusfernandez8327
@jestusfernandez8327 Жыл бұрын
Ithu pandu veettile pasuvine vikkumbol psrayunna varthamanam ayipoi
@rangithamkp7793
@rangithamkp7793 Жыл бұрын
​@@jestusfernandez8327 SARKAR MUTHALUKAL JANANGAL KOLLAYADIKKUNNATHU THADANJU ATHANU MODIJI CHEYTHATHU . RAJYASNEHIKAL ALLALLO JEEVANAKKAR .
@Sanal-zj2dz
@Sanal-zj2dz Жыл бұрын
​@@jestusfernandez8327 പശുവിനെ വളർത്തലും വിമാന കമ്പനി നടത്തലും സർക്കാരിൻ്റെ പണി അല്ല..
@krvnaick2022
@krvnaick2022 Жыл бұрын
Last Fortnight I flew Toronto Delhi non stop and Delhi..Bangalore by AIR INDIA business class. Very good service.The improvement shown by Air India compared to its own performance as a UNION CONTROLLED PSU is very much visible. But a few cases raised by Keralites blaming AIR India gulf routes SURELY POLITICALLY MOTIVATED.
@mohammedsheriff3391
@mohammedsheriff3391 Жыл бұрын
Oh no... I travel regularly from middle East... And it's true
@Geopan84
@Geopan84 Жыл бұрын
Even I realised it late. It’s really good to run a company in private than under Government organisation. If it wants to generate profit.
@jj2000100
@jj2000100 Жыл бұрын
Governments should focus only on good governance and not involve in businesses coz it's bound to fail when they can dig into tax money for the purpose of running it.
@kishorkumarkeekan8649
@kishorkumarkeekan8649 Жыл бұрын
Unfortunately pinnu Vijayan and team are looting Kerala due to criminal communist rule.....the educated and intellectual kerala 🤣🤣🤣🤣
@Geopan84
@Geopan84 Жыл бұрын
@@jj2000100 true.
@Geopan84
@Geopan84 Жыл бұрын
@@jj2000100 I am an Officer in Marine, working in a private shipping company. When i heard the loss making SCI is going to be sold to private during that time i also dis agree but now on re thinking it should go to Private.
@Geopan84
@Geopan84 Жыл бұрын
@@kishorkumarkeekan8649 the educated and intellectual Keralites are running out of kerala dude. Thanks to Pinnu mone. Keralatte nashipichu narannakallu eduttalle avalku matiyavu.
@KrishnaKumar-zg8lq
@KrishnaKumar-zg8lq Жыл бұрын
Very true. Air India service improved a lot. Last year I traveled from Singapore to Mumbai and back. Service was 200+% better than olden years. 👍👍👍
@gurusplacesandevents813
@gurusplacesandevents813 Жыл бұрын
നരേന്ദ്ര മോഡി സർക്കാരിന് അഭിവാദ്യങ്ങൾ.. സുരക്ഷിതമായി പറക്കട്ടെ AIR ഇന്ത്യയിലെ യാത്രക്കാർ..!! വന്ദേമാതാരം, ജയ്‌ഹിന്ദ്‌..
@jomonthomas7627
@jomonthomas7627 Жыл бұрын
TaTa
@0arjun077
@0arjun077 Жыл бұрын
@@jomonthomas7627 👍🏽 privatisation is a good move by govt
@thomasalexander8652
@thomasalexander8652 Жыл бұрын
മോദിജിക്ക്‌ ഇതിൽ യാതൊരു പങ്കുമില്ല. എന്നാൽ മോദിജി ഇതിന്റെ ഫുൾ ക്രെഡിറ്റ് എടുക്കാൻ മുന്നിലുണ്ട്. അദാനിക്ക് കൊടുക്കാഞ്ഞതിൽ ഇപ്പോൾ അദ്ദേഹം വിഷമിക്കുന്നുണ്ടാകാം.
@0arjun077
@0arjun077 Жыл бұрын
@@thomasalexander8652 what a lame argument did you see the video call?
@Sigma123-q4n
@Sigma123-q4n Жыл бұрын
@@thomasalexander8652 ellayidathum undallo Alexander rayavu 😜
@jayeshkumar4973
@jayeshkumar4973 Жыл бұрын
TATA പേര് തന്നെ ധാരാളം🙏🙏🙏🙏🌹🌹🌹🌹 ഭാരതം പോലെ മനോഹരമായ പേര്🙏🙏
@harilalkallada
@harilalkallada Жыл бұрын
കൊച്ചി എയർപോർട്ടിൽ എയർഇന്ത്യ എക്സ്പ്രസ്സ്‌ ചെക്ക് ഇൻ ചെയ്യാൻ ഇരിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ലൊരു ട്രെയിനിങ് അത്യാവശ്യമാണ്. ഉടനെ ചില സ്റ്റാഫുകൾക്ക് എതിരെ വലിയൊരു കേസ്സ് ഫയൽ ചെയ്യുന്നുണ്ട്.
@zerin.
@zerin. Жыл бұрын
Hope BSNL gets a new private take over only Tata can
@iyeraishu1
@iyeraishu1 Жыл бұрын
Aa chapilla ye aarum edukkila
@user-qj9zp7iq3c
@user-qj9zp7iq3c Жыл бұрын
@@iyeraishu1 no.they keep bsnl still on government sector because it's about security and defense strategy.
@lenessa495
@lenessa495 Жыл бұрын
സത്യം..ബിഎസ്എൻഎൽ കൂടി കാര്യക്ഷമതയുള്ള ഏതേലും കമ്പനിയെ ഏൽപ്പിച്ചെങ്കിൽ നന്നായേനെ
@wonderworld3399
@wonderworld3399 Жыл бұрын
Reliance jio ഉള്ളപ്പോൾ bsnl സുഖ സമാധി. അത് തന്നെയാണ് നല്ലത്
@mithunnarayan8925
@mithunnarayan8925 Жыл бұрын
Bsnl 4g 5g പ്രവർത്തികൾ ചെയ്യുന്നത് tata ആണ്
@krishnadasck1050
@krishnadasck1050 Жыл бұрын
ടാറ്റ , എന്റെ ഹൃദയത്തിന്റെ വികാര ഭാഷയുടെ ഏക നാമം. ഭാരതത്തിന്റെ ദേശീയ നാമം. ഇനിയുമിനിയും ടാറ്റ ഉന്നതിയിലേക്കെത്താൻ പ്രാർത്ഥിക്കുന്നു.
@ma19491
@ma19491 Жыл бұрын
Hello Shri. Shajan....I don't know whether you speak Hindi or not ..but I want to say.."aapke mooh mein ghee shakkar'....this video is very heartening and thrilling....our Maharaja was favourite to air travellers in my childhood....I am so proud that Maharaja is regaining his glory once again.....☺️☺️💃💃💃
@andikumblapron5169
@andikumblapron5169 Жыл бұрын
Dear sajan, Iam respecting you but don't ignore the history of Airindia. Ones Our Air India Maharajah is the resected airline's in the world.
@varghesechacko66
@varghesechacko66 Жыл бұрын
Very Very glad to hear this message.....Our Bharat become one of the Greatest Nation.. Thanks for the this proud information. Jai Bharat
@csunni3561
@csunni3561 Жыл бұрын
Marunadan Malayali's commentary is superb. They give news of highest importance in national and international fields. Congrats മറുനാടൻ മലയാളി. Wish you best of luck in you onward journey of positive and meaningful journalism.
@jerrisonalex
@jerrisonalex Жыл бұрын
04:06 കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാത്താവളം തിരുവനന്തപുരം അല്ലേ..?
@jainjoseph9311
@jainjoseph9311 Жыл бұрын
Tata ക്ക് അഭിനന്ദനങ്ങൾ
@brownhuman4891
@brownhuman4891 Жыл бұрын
ടാറ്റാക്ക് മാത്രം ക്രെഡിറ്റ്‌ കൊടുത്താലോ സ്വാകാര്യവൽകരണം നടത്തിയ മോദി ഗവണ്മെന്റ്നെയും അഭിനന്ദിച്ചാൽ തെറ്റൊന്നും ഇല്ല ട്ടാ 🙂.
@satheesaninnas8672
@satheesaninnas8672 Жыл бұрын
ആശംസകൾ 🍁❤️🌹🙏👍
@naseembanu8652
@naseembanu8652 Жыл бұрын
Big salute Mr shajan sir congratulations our Air India team
@surendrannair.b
@surendrannair.b Жыл бұрын
Sir ഞാൻ നമിക്കുന്നു, എല്ലാ വിവരങ്ങൾ sir നിങ്ങൾ എല്ലാ വിവരങ്ങൾ ജെനങ്ങളെ അറിയിക്കുന്നു, സാറിന് നല്ലത് വരട്ടെ 🙏🙏
@ajayunnithan6576
@ajayunnithan6576 Жыл бұрын
Congrats Air India 🇮🇳
@sleebajose2907
@sleebajose2907 Жыл бұрын
ജെയ് മോദിജി ജയ് Tata ജെയ് ഇന്ത്യാ 🇮🇳🇮🇳🇮🇳🇮🇳🇮🇳
@MohanKumar-kl1of
@MohanKumar-kl1of Жыл бұрын
കേരളത്തിലെ ആദ്യ International Airport തിരുവനന്തപുരം ആണ്. നെടുമ്പാശേരി അല്ല. ഇന്ത്യയിലെ തന്നെ അഞ്ചാമത്തെ International Airport ആണ്‌ തിരുവനന്തപുരം. 1991 ആണ്‌ International Airport ആയത്
@abhilashnr1
@abhilashnr1 Жыл бұрын
True
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir .! 👍💪🏼👏👏👏👏👏
@roypaul03
@roypaul03 Жыл бұрын
KSEB യും KSRTC യും ഇതുപോലെ വില്‍ക്കണം ..
@JohnDoe-qp5sj
@JohnDoe-qp5sj Жыл бұрын
Which fool on earth will buy these fat white elephants!!
@reloaded64
@reloaded64 Жыл бұрын
So happy to hear Tata will find a way
@krishnavadder4451
@krishnavadder4451 Жыл бұрын
TATA 'S BIG SUPPORT GROVE UP INDIAN ECONOMY. THANKS TATA....
@ranjithchingapurath5988
@ranjithchingapurath5988 Жыл бұрын
Congrats… i am always supporting corporates like Tata, ambani and adani etc
@philiposeedikula8787
@philiposeedikula8787 Жыл бұрын
May God bless Ratanji and Tata family...
@ameerazeezkunju7312
@ameerazeezkunju7312 Жыл бұрын
വളരട്ടെ നമ്മുടെ രാജ്യം. 🌹🙏
@neethubnnichu1147
@neethubnnichu1147 Жыл бұрын
മോദിജിയുടെ കരങ്ങളിൽ ഭാരതം സുരക്ഷിതം 🇮🇳🇮🇳🇮🇳 ജയ് മോദിജി 🙏🙏🙏
@sekharanappukuttan5868
@sekharanappukuttan5868 Жыл бұрын
Jai Ho..🙏💐🙏
@jchittillam77
@jchittillam77 Жыл бұрын
Air India was one of my most loved airline ....... when I fly to India (KOCHI) from USA. But recently I changed my mind to another air lines , cause during stop over in Delhi air port, I need to collect the baggage and dump in air india counter again in Delhi , this was bothering me so much. If India Govt. and Air India solve this problem , that collecting baggage at final destination (Kochi )....I am ready to fly with AI again. Lot of malayalee passengers already shifted to another air lines , because of this issue.
@mithranmkmithranmk5222
@mithranmkmithranmk5222 Жыл бұрын
സർ കേൾക്കുമ്പോൾ സന്തോഷവും അഭിമാനവും അതിലേറെ നിർവൃതിയും ഉണ്ട് കാരണം ബിജെപി എന്ന അച്ചു തണ്ടായ് പ്രസ്ഥാനം മോദിയെന്ന് വീക്ഷണമുള്ള മനുഷ്യൻറെ കയ്യിൽ കൊടുത്ത് പ്രധാനമന്ത്രിസ്ഥാനം കൊണ്ട് അദ്ദേഹം ഈ രാജ്യത്തെ ഉന്നതിയിൽ എത്തിക്കുന്നു എന്ന് നാം ഈ മാറ്റങ്ങളിലൂടെ മനസ്സിലാക്കുന്നു ഒരുപാട് അഭിമാനം ജയ് ഭാരത് മാതാ കി
@abymathunny6156
@abymathunny6156 Жыл бұрын
കറക്റ്റ് കാര്യമാണ് പറഞ്ഞത് ഞാൻ ഇന്നലെ കൊച്ചിയിൽ നിന്നും ആസാമിലേക്ക് യാത്ര ചെയ്തപ്പോൾ എന്നോടൊപ്പം എന്നോടൊപ്പം അന്യസംസ്ഥാന തൊഴിലാളികൾ കുറേപ്പേർ വിമാന യാത്രക്കാർ ആയി ഉണ്ടായിരുന്നു.അവർ പറയുന്നത് ഉത്തര കിഴക്കൻ മേഖലയിലേക്ക് ആവശ്യം ആയ ട്രെയിൻ സർവീസ് ഇല്ലാത്തത് കൊണ്ട് ആണ് ഫ്‌ലൈറ്റിനെ ആശ്രയിക്കുന്നത്,ട്രെയിനിൽ ജനറൽ കോച്ചും സ്ലീപ്പർ കോച്ചും ഒരു പോലെ ആണ്,Ac കോച്ചിൽ മാത്രമേ അല്പം രക്ഷയുള്ളൂ,
@kuttychattan1
@kuttychattan1 Жыл бұрын
That is wrong Shajan, Trivandrum is the first international airport in Kerala. Error reference timeline 4:10. Please preview fully before uploading.
@unnikrishnan7696
@unnikrishnan7696 Жыл бұрын
2014 ൽ നൂറിൽ താഴെ വിമാനതാവളങ്ങളെ ഉണ്ടായിരുന്നുള്ളൂ ഭാരതത്തിൽ... ഇൻഫ്രാസ്ട്രക് ച്ചറിൽ ഈ സർക്കാർ ഉണ്ടാക്കിയ വളർച്ച അഭിനന്ദനമർഹിക്കുന്നതാണ്.... ഡീസലിന് വില കുറയ്ക്കുന്നില്ല എന്ന് പറഞ്ഞു കരയുന്നവർക്കായി സമർപ്പിക്കുന്നു...... ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രി മാർ, ലക്ഷം കോടികളുടെ അഴിമതി കൾ, രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ, പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ, രാജ്യത്തിനുള്ളിൽ കയറി കൂടി നിരപരാധികളായ നൂറ് കണക്കിന് സാധാരണ ക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ, ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ, അധികം പുറകോട്ടൊന്നും പോകേണ്ട, പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ ട്രെയിനുകൾ റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റു കളെയും കൈകാര്യം ചെയ്യുന്ന രീതി വർധിച്ച ആളോഹരി വരുമാനം സാമ്പത്തിക ശക്തി എന്ന നിലയിലെ കുതിച്ചു ചട്ടം ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർധിച്ച സ്ഥാനം ഭദ്രമായ സാമ്പത്തിക സ്ഥിതി മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട് ഒരുപാട്.... രാജ്യത്തോടോ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതാണെന്റെ തീരുമാനം... ഓരോ വോട്ടും വില മതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾
@vivekkrishna2200
@vivekkrishna2200 Жыл бұрын
ഇന്ത്യയുടെ വളർച്ച, അത്‌ ഒരു മാസ്സ് ലെവലിൽ ആണ്...💔
@kunju7719
@kunju7719 Жыл бұрын
Nalla karyam.They should improve their customer service first. I had my worst traveling experience recently and i decided I would not travel by Air India anymore even if they offer me free ticket.
@barnabasvincentvincent6134
@barnabasvincentvincent6134 Жыл бұрын
Kerala’s first International Airport is TVM Airport, which was made International during as early as 1978
@muhamednizar5991
@muhamednizar5991 Жыл бұрын
😪😪😪😪😪😪
@samktr1373
@samktr1373 Жыл бұрын
Best wishes There is no any direct flight from Riyadh to Trivandrum. Air India please start some direct service from Riyadh to Trivandrum
@narayanankutty5295
@narayanankutty5295 Жыл бұрын
Please consult RAHUL GANDI before final agreement is signed or else he'll include TATA in his ADHANI FILE.
@madhavant9516
@madhavant9516 Жыл бұрын
Hope he will not ask for Tata- Modi friendship and ask for a JPC investigation.
@martinkottoor6611
@martinkottoor6611 Жыл бұрын
😜
@jayakumarputhiyathu5178
@jayakumarputhiyathu5178 Жыл бұрын
Mr . Sajan first of all i salute you for giving true facts about India, growing India, we lost 60 years of rule by other parties, gained nothing, and increased poverty, but now things are changing gradually, and the whole world is knowing what is India and its ruler Mr Modi. I am admired you happy to hear your all reading , and happy that we both are from the same village place .
@pradeeppr7800
@pradeeppr7800 Жыл бұрын
Trivandrum International Air port is the first international airport in Kerala, not Nedubaseri airport.
@subhagantp4240
@subhagantp4240 Жыл бұрын
ടാറ്റാ കമ്പനി ഉയരങ്ങളിൽ എത്തട്ടെ ഇന്ത്യക്കാർക്ക് അഭിമാനിക്കാം 500 അല്ല ആയിരമായിരം വരട്ടെ കമ്പനിക്ക് ബിഗ് സല്യൂട്ട്
@reshmabai7474
@reshmabai7474 Жыл бұрын
എത്രയും പെട്ടെന്ന് KSEB യും KSRTC യും കേന്ദ്ര Govt ഏറ്റെടുത്ത് സ്വകാര്യവൽക്കരിക്കണം
@sukuninan3823
@sukuninan3823 Жыл бұрын
Hail 🇮🇳
@valsannavakode7115
@valsannavakode7115 Жыл бұрын
എന്റെ ഷാജൻ ഒരിക്കലും TATA രാജ്യത്തിനു ദ്രോഹം വരുത്തില്ല, എന്നു മാത്രമല്ല സർക്കാരിനെക്കാളും എത്രയോ മുന്നിൽ പോവും.. തീർച്ച
@aneeshrevi6382
@aneeshrevi6382 Жыл бұрын
ആരാ രാജ്യത്തിന് ദ്രോഹം വരുത്തിയത്?
@valsannavakode7115
@valsannavakode7115 Жыл бұрын
@@aneeshrevi6382 ഇതിനു മുൻപ് ഭരിച്ചവരും അവരുടെ കൂട്ടാളികളും... പേരുടുത്തു പറയുന്നില്ല... TATA ഒരിക്കലും ഒരു രാഷ്ട്രീയ ചായ്‌വു പ്രകടിപ്പിച്ചിട്ടില്ല.. അതുകൊണ്ട്..
@renjithlalsurendran2273
@renjithlalsurendran2273 Жыл бұрын
Shajan sir please check kerala's first airport is Thiruvananthapuram...
@joseykjohn
@joseykjohn Жыл бұрын
The airline was founded by J. R. D. Tata as Tata Airlines in 1932; Tata himself flew its first single-engine de Havilland Puss Moth, carrying air mail from Karachi's Drigh Road Aerodrome to Bombay's Juhu aerodrome and later continuing to Madras (currently Chennai). After World War II, it became a public limited company and was renamed as Air India. അവസാനം തിരിച്ച് tata യുടെ കൈയിൽ തന്നെ തിരിച്ച് എത്തി
@SanthoshKumar-ih1zt
@SanthoshKumar-ih1zt Жыл бұрын
Hi Shajan 🌹
@jacobjob6370
@jacobjob6370 Жыл бұрын
In India first air lines company started by TATA (Tata air lines )but govt take control and became Air India. Now Air India reached in real hands of heirloom.
@Pratheesh-Thekkeppat
@Pratheesh-Thekkeppat Жыл бұрын
2015ൽ തന്നെ പാരിസിൽ നിന്നും ഡൽഹിക്ക് എയർ ഇന്ത്യയുടെ നേരിട്ടുള്ള സർവീസ് ഉണ്ടായിരുന്നു. ഞാനതിൽ യാത്രയും ചെയ്തിട്ടുണ്ട്. മുംബൈയിൽ നിന്നും പാരീസിലേക്കും ആംസ്റ്റർഡാമിലേക്കും എയർ ഫ്രാൻസിന്റെയും KLM എയർവേസിന്റെയും നേരിട്ടുള്ള സർവീസുകൾ ഉണ്ട്.
@michaeljoseph7870
@michaeljoseph7870 Жыл бұрын
INDIAS POPULATION CROSSED 140CRORES***OUR ECONOMY ALSO DEVELOPED*TATA IS MAKING INVESTMENTS WITH A SPIRIT OF VENGEANCE***VERY GOOD**
@pn9586
@pn9586 Жыл бұрын
താങ്ക്സ് മോദിജി സർ 👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏🙏🙏
@MdRafi-es2hw
@MdRafi-es2hw Жыл бұрын
KSRTC കൂടി ഇങ്ങനെ നനായെങ്കിൽ
@jj2000100
@jj2000100 Жыл бұрын
Kure commie adimagalude jooli avatalathil aavum..
@venugobal8585
@venugobal8585 Жыл бұрын
Aaaaanathalavattommmmm.... 😂😂😂😂
@mssomarajan7205
@mssomarajan7205 Жыл бұрын
Kadakku purath
@prasadclappana6622
@prasadclappana6622 Жыл бұрын
യൂണിയനും ചീപ്പിഏം ഇല്ലാതാക്കാൻ നോക്കൂ,കേരളം രക്ഷപ്പെട്ടു....
@palakkadan-kr9gk
@palakkadan-kr9gk Жыл бұрын
😍👏🏻👏🏻👏🏻👏🏻👏🏻
@shelbinjose9273
@shelbinjose9273 Жыл бұрын
Big salute ❤️Tata
@straightline3192
@straightline3192 Жыл бұрын
TATA❤️🇮🇳💪
@welnesshubbyvishnu
@welnesshubbyvishnu Жыл бұрын
👏👏👏👏🙏
@kpsreenivasan6142
@kpsreenivasan6142 Жыл бұрын
Till 2004, air india and indian airlines were two different companies. functioning of both the companies were entirely different. Without considering the apprehensions or objections of aviation expert, both the companies were merged, for political considerations, marred by corruption and nepotism, mismanagement, resulting in recurring loss, forcing the modi govt to off load the company.
@rsramalingammanjerikerala759
@rsramalingammanjerikerala759 Жыл бұрын
The contribution of Tata family to Indian industry is beyond words! So also the parcy community! Narendra modi govt. has done a good by handing over the Air India to Mr. Rathan Tata. Long live. Unless it was done the Air India still would have been running in loss. Rathanji, you are great! Public sector in this country is utter failure, because nobody is prepared to work hard, if so the country will not progress. Air India is a lesson. Let our great country progress and it will be a proud for every nation loving people!
@asureshkumar9987
@asureshkumar9987 Жыл бұрын
നമ്മുടെ നാട്ടിൽ ഏറ്റവും വലിയ യുദ്ധ കപ്പൽ( വിക്രാന്ത്) നിർമ്മിക്കാം എങ്കിൽ എന്തുകൊണ്ട് വിമാനം നിർമ്മിച്ചു കൂടാ നമ്മുടെ ഇതെല്ലാം തുടങ്ങിക്കഴിഞ്ഞാൽ ഈ നാട്ടിലുള്ള എത്രയോ പേർക്ക് തൊഴിൽ ലഭിക്കും അതും കൂടി ആയിക്കഴിഞ്ഞാൽ നമ്മുടെ നാട് എത്രയോ മനോഹരം🙏🙏🙏🙏🙏
@peeyempearl
@peeyempearl Жыл бұрын
എല്ലാം ഒരു ദിവസം നടക്കും പക്ഷെ ബിജെപി തന്നെ ഭരിക്കണം അല്ലെങ്കിൽ നാറികൾ കട്ട് മുടിക്കും
@rahulkurup9345
@rahulkurup9345 Жыл бұрын
We need to invest in research and development wing
@ajithpv5874
@ajithpv5874 Жыл бұрын
Njagale pole olla travel & tourism cheyuna alukal ethu valiya oru santhosham thonunu
@anandmvanand8022
@anandmvanand8022 Жыл бұрын
ഭാരതം വളരട്ടെ.
@pdpvariar
@pdpvariar Жыл бұрын
ഇതിൽ ഷാജൻ sir ഇതിലുള്ള ബിസിനെസ്സ് എന്ന് പറഞ്ഞാല് ബോയിംഗ് ന് എയർബസ് ന്തെ യും maximum production ചെയ്‌യുന്നത് തന്നെ ടാറ്റ യുടെ Bangalore ilum ഹൈദരബാദിൽ um ഉള്ള ടാറ്റ യുടെ facility യില് ആണ്. അത് ടാറ്റ ക്ക് തന്നെ കൂടുതൽ ഓർഡർ കിട്ടും. ഇപ്പൊ തന്നെ 50ബില്യൺ ഡോളർ ബിസിനെസ്സ് എയർ ഇന്ത്യ യും Boeing um ഇന്ത്യയിലേക്ക് ട്രാൻസ്ഫർ ചെയ്യും അടുത്ത് പത്തു വർഷത്തിൽ ഇത് എത്രയോ കൂടും🎉🎉🎉ഇത് കൂടി news ആകുമോ
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН